മുടികൊഴിച്ചിൽ വീണ്ടും വരാത്തരീതിയിൽ മാറുവാൻ /Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 272

  • @gem_44
    @gem_44 2 года назад +5

    Sir hair treatment aaya PRP yude oru video cheyu plz

  • @reethamd6201
    @reethamd6201 2 года назад +2

    Dr. എല്ലാം നന്നായി പറഞ്ഞു തരുന്നുണ്ട്. thankyou എനിക്ക് പറഞ്ഞു കേട്ട പല പ്രശ്നങ്ങൾ തൈറോയ്‌ഡ് അസിഡിറ്റി ഒക്കെയുണ്ട് pri

  • @Abhishek-y6u
    @Abhishek-y6u 2 года назад +3

    Dr. Dr ന്റെ വീഡിയോ ഞാൻ എല്ലാം കാണാറുണ്ട് 👍👍എനിക്കും തെറോയിഡ് ഉണ്ട് മരുന്ന് കഴിക്കുണ്ട്. Dr എന്റെ മുടി നിറയെ കായ ആണ് അതു പോവാൻ എന്താ ചെയ്യുക ഒന്ന് പറഞ്ഞു തരുമോ plez😍😍

  • @nithanknk2294
    @nithanknk2294 2 года назад +13

    Psoriasis ne kurich oru vedio cheyyavo...👏👏

  • @hareeshkt2632
    @hareeshkt2632 Год назад

    Apple cider vinegar. American garden ubayokikan patto.riply

  • @santhammaninan1135
    @santhammaninan1135 2 года назад +4

    വളരെ ഉപകാരം സാറിനെ അവിടെ വന്ന് കാണുവാൻ എന്ത് ചെയ്യണം പ്ലീസ് r

  • @sajnant
    @sajnant 2 года назад +2

    Hi Dr. Can you give your advice regarding greying of hair in small children under 9 years .... Thank you.

  • @damayats7635
    @damayats7635 Месяц назад +1

    Vitamin D tablets vangi kazhikyamo..

  • @ambilisunil
    @ambilisunil 2 года назад +3

    Thank you so much for the detailed explanations and the descriptions. Ru doing online consultation??

  • @haroldjis
    @haroldjis 2 года назад +8

    Dr എനിക്ക് 19വയസ്സാണ് എന്റെ നെറ്റി കയറി ഇത് പാരമ്പര്യം ആയിരിക്കുമോ അതോ hormonal പ്രശ്നം ആയിരിക്കുമോ?

  • @priyasuju
    @priyasuju Год назад +4

    Dr, ഞാൻ SLE ട്രീറ്റ്മെന്റ് എടുക്കുന്നു. ഇപ്പോൾ നല്ല മുടികൊഴിച്ചിൽ ഉണ്ട്. SLE ആകുമോ കാരണം.

  • @sharurvs904
    @sharurvs904 2 года назад +1

    Doctor priyan odukayanu movieyil collector rol cheythath sradhichavarindo

  • @minibiji8381
    @minibiji8381 2 года назад +252

    ഇതൊക്കെ ആരോട് പറയാൻ ഹോസ്പിറ്റലിൽ ചെന്നാൽ ഒരു കളിയാക്കി ചിരിയാണ്

  • @seena8623
    @seena8623 2 года назад +12

    🙏🙏🙏🙏🙏 വിലയേറിയ അറിവിനെ നന്ദി സാർ

  • @leelammakv7193
    @leelammakv7193 2 года назад +2

    Ottiri vediyo kanddu but final thirumanm lifel kitten doctor advise veenam

  • @padmakumari266
    @padmakumari266 2 года назад +1

    Sugar patience mudikozhichil marille enducheyyam parayamo please Dr🙏

  • @alliswell7361
    @alliswell7361 2 года назад +1

    വട്ടചൊറി എന്താണ് sir..fungus ano .complete curable aano.,.medicines very costly...vannukazhinjal maaran vere maargamundo..Can you do a vedio about that,.Veetiloru relativekutti vannuthamasichu...ippolaake problem aayi.cloths thilappichu washcheyyanokke budhimutta..Please note Sir

  • @keraleeyank5226
    @keraleeyank5226 Год назад +1

    എൻ്റെ മകളുടെ മുടി കൊഴിച്ചിലിന് ഡോക്ടറെ നേരിട്ട് കാണുവാൻ താൽപര്യം ഉണ്ട്.മറുപടി തരണേ.

  • @renjisebastian8159
    @renjisebastian8159 2 года назад +4

    Dr molku tharan und , dandruf shampoo use cheiyunund ennittum marunnilla, inni enthu cheiym ennu ariyilla, headand shoulder nallathano kuttikalku use cheiyan

  • @Prasanth322
    @Prasanth322 Год назад +1

    അച്ഛന് baldness ഉണ്ട് എനിക്കും മുടി കൊഴിച്ചിൽ ഉണ്ട്..ഇത് മാറ്റാൻ പറ്റുമോ dr

  • @heyrunnisa3859
    @heyrunnisa3859 2 года назад

    Hello sir..onnu consult cheyyan enthu cheyyanam. I'm from palakkad

  • @shylajapradeep2600
    @shylajapradeep2600 2 года назад

    Sir do you ever come to palakkad, i want to consult with u

  • @babuthekkekara2581
    @babuthekkekara2581 2 года назад +1

    Halo Dr.Sugham Aanoo Najan Ella Videosum Kanarunde Valare Upakara Pratham Aane God Bless Your family members 🙏👍👍🙏❤️🎉

  • @SivadasNsdr
    @SivadasNsdr 2 года назад +1

    സാറിനെ കാണാൻ വരാൻ താല്പര്യമുണ്ട്. Sir ഇതിന് മറുപടി തരണേ പ്ലീസ്

  • @marydominic5677
    @marydominic5677 2 года назад +2

    Which doctor should I see for hair problems? General physician ano kanende ? Please rply

  • @sujakarthika6184
    @sujakarthika6184 2 года назад +8

    ഈ ഷർട്ട് ഇട്ടല്ലെ സാർ ഡാൻസ് ചെയ്തത്.😍😍😍😍😍

  • @arttitude6009
    @arttitude6009 2 года назад +3

    തൈറോയ്ഡ് ഉള്ളവർക്കു കൊഴിഞ്ഞ മുടിയുടെ സ്ഥാനത്തു പിന്നീട് മുടി വരില്ലേ

  • @sarathkumar-lu4kt
    @sarathkumar-lu4kt 2 года назад +11

    Online consultation cheyyumo sir?

    • @hasnafathima7191
      @hasnafathima7191 2 года назад

      ഇല്ലെന്നാണ് അറിഞ്ഞത്

  • @sanasworldtalks1086
    @sanasworldtalks1086 Год назад

    Hi dr. Njan ippozhanu dr video kanunnathu pcod pcos onnumilla but pregnant ayathu thottu bhyangara mudi kozhichil anu

  • @Spidermon66
    @Spidermon66 2 года назад

    Sir, auto-immunity diseases ne kurich video cheyamo

  • @savithak5427
    @savithak5427 Год назад

    Sir mudi vertiyal athra samayamedukkam valaran?

  • @sonyprakash4163
    @sonyprakash4163 2 года назад

    Sir urticaria ithine kurichu oru videio cheyyamo

  • @akhilavipin8691
    @akhilavipin8691 2 года назад

    Acidity intestine related conditions angane ariyam ,angane correct cheyam

  • @beenavr1369
    @beenavr1369 2 года назад +4

    എനിക്കും മുടി കൊഴിച്ചിൽ (front) ഉണ്ട്. Hyppothyroid, adrenal insufficiency, arthritis എന്നിവയ്ക്കും medicine എടുക്കുന്നുണ്ട്.. മാറ്റം ഉണ്ടാകുമോ ഡോക്ടർ.?

  • @shanishan206
    @shanishan206 Год назад

    sir ningada clinic kannurilundo

  • @neenablesson5749
    @neenablesson5749 2 года назад

    Dr. njan Susan. enekke throat pain, cheriya chuma., vayikke taste ella, vayil ottunathupole. enthane kariyan onu parayamo dr..

  • @Akku5072
    @Akku5072 2 года назад +7

    എന്റെ മുടി മുഴുവൻ പൊട്ടി പോകുന്നു 😢😢ഇപ്പോൾ ഒട്ടും ഉള്ള് ഇല്ല നീളം ഉണ്ട് 😔😔

    • @Guppyfarm876
      @Guppyfarm876 2 года назад +5

      എനിക്കും നീളം ഉണ്ട് കൊഴിഞ്ഞു പോകുന്നു

    • @akcutz5901
      @akcutz5901 2 месяца назад

      Same🥺

  • @MohanT-bf2vl
    @MohanT-bf2vl Год назад

    ബയോ ട്ടിൻ ടാബ്‌ലറ്റ് മുടി കൊഴിച്ചിൽ ലിനു നല്ലതാണോ തൈറോയ്ഡ് ഉണ്ട് 18.5ആണ് തൈറോയ്ഡ്

  • @aysharaheema4448
    @aysharaheema4448 2 года назад +3

    Thank you doctor very useful video..

  • @santhapreman2758
    @santhapreman2758 2 года назад +1

    Mild chronic gastritis undengil hair fall undaavo?

  • @GulnazBegum-n2j
    @GulnazBegum-n2j 7 месяцев назад

    Masha Allah sir.tank you.goad bless you sir

  • @fazlafazla1049
    @fazlafazla1049 2 года назад

    Grey hairne patti kuduthal vedio cheyyo

  • @fousiyafousfousiyafous415
    @fousiyafousfousiyafous415 Год назад

    Tharanumila mudikizhichilumila thairodumila puthiyamudiyilla there ella

  • @angelatomy9045
    @angelatomy9045 2 года назад +5

    Thanks doctor for ur good advice

  • @sabina1895
    @sabina1895 2 года назад +1

    Dr njn Hypityeodism nu medicine edkunund enitum hair fall marunilya... Milk gluten fast food okr ozhivaki

  • @sanithaajikumar9867
    @sanithaajikumar9867 2 года назад +2

    Thank you Sir your valuable information.

  • @SumayyaSajeenaAnas
    @SumayyaSajeenaAnas 2 года назад +5

    Thank you sir 🌹എനിക്ക് ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു.. വയറിന്റെ പ്രശ്നം ആയിരുന്നു.. അവിടുത്തെ മെഡിസിൻ കഴിച്ചു. ഇപ്പോൾ ആശ്വാസമുണ്ട്.. Thank God 🤲🤲🤲

    • @NeenuDiya
      @NeenuDiya 2 года назад

      എന്തായിരുന്നു പ്രശ്നം

    • @SumayyaSajeenaAnas
      @SumayyaSajeenaAnas 2 года назад +2

      വയർ വേദന.. അലർജി പ്രശ്നങ്ങൾ.. കണ്ണ്.. മൂക്ക്.. ചെവി ചൊറിച്ചിൽ... ഗ്യാസിന്റെ ബുദ്ധിമുട്ട്... താരൻ.. മുടി കൊഴിച്ചിൽ.. ഫാറ്റി ലിവർ. പിന്നെ diabatic ഉം... ഇപ്പോൾ എല്ലാം ആശ്വാസം ആയി... ഇനിയും ഒന്ന് കൂടെ Dr കാണാൻ പോകണം 🤲

    • @NeenuDiya
      @NeenuDiya 2 года назад +1

      @@SumayyaSajeenaAnas ഇതിൽ ചില പ്രശ്നങ്ങൾ എനിക്കും ഉണ്ട്. മുടി കൊഴിചിൽ ആണ് സഹിക്കാൻ പറ്റാതത്

    • @SumayyaSajeenaAnas
      @SumayyaSajeenaAnas 2 года назад

      എനിക്കിപ്പോൾ മുടി കൊഴിച്ചിൽ എല്ലാം മാറി..2മാസം മരുന്ന് കഴിച്ചുള്ളൂ..

    • @Navi952
      @Navi952 2 года назад +1

      @@SumayyaSajeenaAnas എങ്ങനെ അപ്പോയ്ന്റ്മെന്റ് എടുത്തേ ഒന്ന് പറയോ എനിക്ക് ഇതേ പ്രശ്നം ഉണ്ട് 🙏

  • @leenaaa2689
    @leenaaa2689 2 года назад +8

    Thank you 🙏🏼

  • @sujavivek5173
    @sujavivek5173 2 года назад +1

    Evideyane dr consultation ullath

  • @ameenabeevi9521
    @ameenabeevi9521 2 года назад +5

    Dr എന്റെ കുഞ്ഞിന് ഒരു കൊതുക് കടിച്ചാലും മണ്ണിൽ കളിച്ച് അതിന്റെ പൂഴി ആയാലും സ്കിന്നിൽ ചൊറിച്ചിലും തടിപ്പും ക്രമേണ പാട് കളും ഉണ്ടാകാറുണ്ട് കുട്ടിക്ക് 4 വയസ്സായി 2 മാസം മുതൽക്കാണ് കൊതുക് കടി മൂലം ഈ പ്രശ്നം കണ്ട് തുടങ്ങിയത് അന്ന് മുതൽ ചികിത്സിക്കുന്നുമുണ്ട് എന്നാലും ഇടക്കിടെ ഈ പ്രശ്നം കാണുന്നുണ്ട് ഇത് എന്തിന്റെയെങ്കിലും അഭാവം കൊണ്ടുണ്ടാകുന്നതാണോ ഇതിന് പരിഹാരം എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞ് തരാമോ

  • @girijab551
    @girijab551 2 года назад +1

    നന്ദി 🙏sr

  • @heyrunnisa3859
    @heyrunnisa3859 2 года назад

    Place evede aanelum..we are ready to come there

  • @sajsan6573
    @sajsan6573 2 года назад +1

    Dr njan orupadu treatmentukkal cheythu marunnu kazhikkanum purattanullathum okkeyayi oru mattavum elya njan anthokke testukalanu cheyyedath onnu paranjhutharu please🙏

  • @sufaijarafeeq4976
    @sufaijarafeeq4976 2 года назад +2

    ഡോക്ടെ എങ്ങനെ ഒന്ന് കാണുക

  • @fareedafiros9471
    @fareedafiros9471 2 года назад +3

    Dr ende mon 7vayasaanu.4-5hair nerachitund.kayyil cheriya kurukkalum ind.nalle melnhitum ann.vit deficiency karanamano igane varunnad

    • @NeenuDiya
      @NeenuDiya 2 года назад

      dr റെ കാണിക്കു ചേച്ചി....

  • @nishabejoy6808
    @nishabejoy6808 2 года назад +2

    Dr , i need your online consultation for this issue as we stay in Mumbai. How can I consult you doctor. Pl guide 🙏

    • @shakeelamajeed4805
      @shakeelamajeed4805 2 года назад +1

      Jeevam health may help you through online treatment.

  • @ayanasasindran2917
    @ayanasasindran2917 Год назад +2

    winter seasonil hair loss increase aakan chance indo??

  • @fsh2225
    @fsh2225 Год назад

    minoxidil Topical hair nte rebirth n help chayyumo ?

  • @muthumon5860
    @muthumon5860 2 года назад +2

    Dr ante mone mugathu edakku edakku vella padukal varnnu anthanu karanam sir makanu 8 vayasayi chilappol kannintevtaye yayi vararund replay pratheekshikkunnu

  • @bincybhaskar1285
    @bincybhaskar1285 2 года назад +3

    Very Informative.

  • @sanasworldtalks1086
    @sanasworldtalks1086 Год назад

    What can I do

  • @jayalekshmia2038
    @jayalekshmia2038 Год назад +1

    Dr I had viral fever on ja.2023 suffered 22 days. This 22 days my food was only tender coconut & oats. After that I had taken food slowly. Now my hair is falling from it's root. What can I do dr. Is alpha lipoic acid in take regularly? I am a diabetic patient. Kindly reply.

  • @vinurajesh4118
    @vinurajesh4118 2 года назад +2

    Thanks Dr. for your valuable information🌹🌹🥰

  • @sanasworldtalks1086
    @sanasworldtalks1086 Год назад

    2 years ayi hair kozhiyunnu please help me dr.

  • @samadbinali206
    @samadbinali206 2 года назад

    Evdeyaanu ningalude hospital location and address..please

  • @amrutaartsandlectures3298
    @amrutaartsandlectures3298 2 года назад +2

    You are great doctor

  • @freethinker2717
    @freethinker2717 2 года назад +1

    Sirinte oru appointment kittuooo

  • @shamlacp7410
    @shamlacp7410 2 года назад

    Akaala naraye kurich video cheyyaamo doctor

  • @fazeemohammed5350
    @fazeemohammed5350 2 года назад +5

    Where is your clinic

    • @geethadinesh4595
      @geethadinesh4595 2 года назад +2

      ഡോക്ടർ സംസാരിച്ചു തുടങ്ങുന്നത് തന്നെ ജോൺമറിയാൻ ഹോസ്പിറ്റൽ പാലാ എന്നാണ്. അതായത് ക്ലിനിക് പാലായിലാണ്

  • @shalus2633
    @shalus2633 2 года назад

    Doctor ne cinemayil kandarunn

  • @sinibabyantony
    @sinibabyantony 2 года назад +2

    I have visited clinic
    In palai
    I have chronic hypotheyrodisem from two weeks i am taking treatment

    • @instantnotesinmicrobiology3100
      @instantnotesinmicrobiology3100 2 года назад

      Manoj dr ne ano consult cheythath

    • @sinibabyantony
      @sinibabyantony 2 года назад +1

      No, actually i wanted consultant him
      But they told me not possible

    • @sinibabyantony
      @sinibabyantony 2 года назад

      Next വീക്ക്‌ i can get oppointment with dr. manoj

    • @instantnotesinmicrobiology3100
      @instantnotesinmicrobiology3100 2 года назад

      @@sinibabyantony എങ്ങനെ ആണ് അപ്പോയ്ന്റ്മെന്റ് എടുത്തത്

    • @sinibabyantony
      @sinibabyantony 2 года назад

      എടുത്തില്ല hus next week varum
      Appol doctore consult cheyam yenn vicharikunnu

  • @minijoshymb4213
    @minijoshymb4213 2 года назад

    നന്ദി ഡോക്ടർ 🙏

  • @jamsheenau4061
    @jamsheenau4061 2 года назад

    👌👌👌ഡോക്ടർ എൻറെ മുടി നന്നായി കൊഴിയുന്നു. തലയിൽ ചൊറിഞ്ഞു പൊട്ടി ബ്ലഡ്‌ വരുന്നു. ഇതിനു പരിഹാരം പറഞ്ഞു തരൂ ഡോക്ടർ 🙏🙏 ഒരുപാട് ഡോക്ടറെ കാണിച്ചു ഫലം ഇല്ല അവര് തരുന്ന മെഡിസിൻ കൊണ്ട് ഒന്നും മാറിയില്ല. പ്ലീസ് ഡോക്ടർ റിപ്ലൈ തരണേ

    • @hassanmoosa473
      @hassanmoosa473 Год назад

      Chek vitamin d3 ,hemoglobin and B12, then go to skin specialist

  • @aparnak.v1110
    @aparnak.v1110 2 года назад +1

    I have totally lose my confidence due to hair fall,and thin hair.

  • @sinibabyantony
    @sinibabyantony 2 года назад +4

    Good information

  • @nimalvbt1314
    @nimalvbt1314 2 года назад +1

    good explain dr.
    Thank you.

  • @anjanaapz
    @anjanaapz 2 года назад +1

    Clorine ulla water aayathukond mudi kozhinjupovaan😥 nalla thick aayirunnu nearathe.. Ippol ottum katti illand, scalp vare kaanunna reethiyil aayi..🙂
    Nth chythaala ee mudikozhiyunnath maaruka

    • @qaismirash5689
      @qaismirash5689 Год назад

      Kulikathirunnal മതി😊.ഞാൻ ipo atha cheyunne.week il oru thavana thala nanakum.nankumbol കുടിക്കുന്ന വെള്ളംuse ചെയും.pipil വരുന്നത് use ചെയ്യില്ല.എന്ത് ചെയ്യാനാ.നാട്ടിൽ chellumbo sherik കുളിക്കാം

  • @sajnamariyam1177
    @sajnamariyam1177 Год назад

    Nalla hspital edhaanu ernakulathu

  • @PaperMator
    @PaperMator 2 года назад +1

    Onion juice.... Upayogichaal തലച്ചോർ ചീത്തിയാഗുമോ

    • @nishabalan3158
      @nishabalan3158 2 года назад +1

      തലച്ചോർ ഉണ്ടെങ്കിൽ... 🤣

    • @farzanahisham5117
      @farzanahisham5117 Год назад

      ​@@nishabalan3158😁😁😁

  • @anjanap9955
    @anjanap9955 2 года назад +1

    Dr kanan vendi chanal kanunna njan🥰🥰🥰

  • @subeenaunni9424
    @subeenaunni9424 2 года назад

    dr filmil act cheyyarundo

  • @jansilekha2008
    @jansilekha2008 2 года назад +2

    Thank you Sir

  • @chandrasekharannair4796
    @chandrasekharannair4796 Год назад

    Thanks

  • @achutty9399
    @achutty9399 2 года назад

    Eniku onnum thalayil theykkan kazhiyilla neeru irakkam undakum ennapolum pattunnilla 😔

  • @424748708
    @424748708 2 года назад +4

    പേർസണൽ നമ്പർ കിട്ടുമോ dr 😍

  • @anujakurup
    @anujakurup 2 года назад +3

    Thank you sir🙏

  • @priyanair7193
    @priyanair7193 2 года назад +2

    Thank you Dr

  • @chandrikajinson8136
    @chandrikajinson8136 2 года назад +5

    Online consulting undo sir please update

  • @nimmizchannel8596
    @nimmizchannel8596 2 года назад +1

    Intestine problems entokke? How to cure??

  • @bibinbaby31
    @bibinbaby31 2 года назад +8

    Sundaraaaaaaaaaaaaaaaa😊😊😊

  • @jijivt5256
    @jijivt5256 2 года назад +2

    Thank you doctor 🙏

  • @sarinasiddiq3376
    @sarinasiddiq3376 2 года назад +1

    Vitamin D ethre venam
    Oralk

    • @Saibaba_21
      @Saibaba_21 2 года назад +1

      Between 30 -100 ng/ml

  • @GG6707
    @GG6707 2 года назад +5

    Ente ponnu dr njn ini kaanikkan dr illa.... Ayurveda, allopathy, homeo ellam aanichu..... Medicine edthu..... No result... Biotin 3 mnth aakan pokunnu kazhikjan thudangiyit.... No result..... Home remedy try cheythu.... Athum no result.... Bld test cheythu.... Ellam ok..... But enthaanu hairfall nnu oru idea ills.... 😔😔😔😔😔. .... Ini kozhiyan onnum baaki illa... Mudi azhichittal mudi uthirnn thaazhek varum... 😪😰😰😰

    • @vishnuom856
      @vishnuom856 2 года назад +2

      എന്റേം അവസ്ഥ ഇങ്ങനെ തന്നെ ആണ് .3 dr മാരെ കാണിച്ചു .bld tst എല്ലാം നോർമൽ aanu..but mudi kozhichil maarunilla..പുറത്തിറങ്ങി നടക്കാൻ പറ്റുന്നില്ല ottum മുടിയില്ല mudiyellam poyi...ippozhum mudi pozhinjondirikuvaanu ..😢😢😢😢😢😢😢😢😢😢

    • @sudharshasudhi8390
      @sudharshasudhi8390 2 года назад +2

      Enteyum same avastha. 4months aayit hvy hairfall ahnu. Scalp kananum thudangii age 23😥jeevitham thanne maduthu

    • @rrevu6733
      @rrevu6733 Год назад

      Thyroid, vit d, iron, thyroid, oke nokio aduthathayit weight loss o fever vo valo undaayo

    • @GG6707
      @GG6707 Год назад +1

      @@rrevu6733 ellam normal aanu.... 😭.... June il oru fever vannatha..... Ipozhum hairfall und.... Ellam poyi.... Ipozhum poy kondirikunnu😓😓😓😓

    • @rrevu6733
      @rrevu6733 Год назад +2

      @@GG6707 aada chilapol fever karanam varam enik weight loss karanam hair orupad ekadesham 2 year olam eduthu hairfall maaran but thickness oke poi, fever o weight loss oke karanam undakuna hairfall ne telogen effluvium enu parayum ath search cheyth noku

  • @ummuummu1246
    @ummuummu1246 2 года назад +1

    Thank u dr sir ❤❤❤👍👍🙏🏼🙏🏼🙏🏼

  • @anithag1594
    @anithag1594 9 месяцев назад

    Koree keetathaaanu igannathhe yokke vedii.... Enit otta karyamvumikaa... Enthokeee cheythitumm hair fall aaanu.... Enik 18 age aaayitollu... Koreee youtubil time kalajjukodirikaanu... Enit otta upakaravul milaa

  • @jackpodger9529
    @jackpodger9529 2 года назад +1

    Do you have online consultation. ?

    • @aavemaria6974
      @aavemaria6974 2 года назад +1

      Yes , i am also looking for online consultation

    • @jasminesham8852
      @jasminesham8852 2 года назад

      ഞാനും ഡോക്ടറിന്റെ ഒരു അപ്പോയ്ന്റ്മെന്റ് നായി കാത്തിരിക്കുവാണ്

    • @jasminesham8852
      @jasminesham8852 2 года назад

      പ്ലീസ് help me anybody

    • @ajithajithaju881
      @ajithajithaju881 9 месяцев назад +1

      Kanichitt kuravundo

    • @ajithajithaju881
      @ajithajithaju881 9 месяцев назад

      Pls rply enik online vazhi nokkan aanu

  • @gayathrikr2793
    @gayathrikr2793 2 года назад +1

    Thyroid ഉണ്ട്, Dr, 7month aayi ,'thyronorm25gm' മരുന്നു കഴിക്കുന്നുണ്ട് ,മുടി കൊഴിച്ചിൽ ഉണ്ട്,,

  • @roshniroshni6504
    @roshniroshni6504 2 года назад

    Dr....eniky eppo kurach naalayi nalla mudikozhichil anu valare sangadam thonunu edh vare engne kozhichil undayittillla

  • @mylifecollections3775
    @mylifecollections3775 2 года назад +1

    Drku online consulting undo rply venm

  • @anitha9169
    @anitha9169 2 года назад

    Beautiful self introductio