Two Pranayams that should be done daily....

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #f2malayali_yoga_with_prem #f2malayali #yoga
    🔴Online & Offline Yoga Classes..whatsup 9744465619
    Instagram : ...
    SUBSCRIBE Now:- / f2malayalii
    2nd channel : / @f2vlogsachuprem
    Click on the bell icon to get all the latest updates and notifications
    ------------------------------------------------------------------------------------------------------------------------------------------------------
    ▶👉✔DIET PLANS
    • DIET PLANS✌
    ▶stretching exercise
    • STRETCHING EXERCISE
    ▶YOGA
    • yoga
    ▶💪HIIT , ABS ,6 PACK✔
    • WORKOUTS FOR FATLOSS 2...

Комментарии • 187

  • @dhanyaarun6914
    @dhanyaarun6914 9 месяцев назад +4

    Nice sir. Thank you so much for your valuable practice. I also will do🙏🏻🙏🏻🙏🏻.

  • @hermisgeorge1377
    @hermisgeorge1377 9 месяцев назад +4

    Thanks alot

  • @leenaradhakrishnan5905
    @leenaradhakrishnan5905 10 месяцев назад +148

    ഞാൻ ഉറങ്ങാൻ പോവുന്നതിനു മുൻപാണ് ചൈയ്യാറ്. അതുകൊണ്ട് എനിക്ക് നന്നായി ഉറങ്ങാൻ പറ്റുന്നുണ്ട്. മുൻപ് രാവിലെ ആയിരുന്നു ചെയ്തിരുന്നത്. ഒറു ദിവസം രാത്രിയിൽ ചൈയ്യേണ്ടി വന്നു. അന്ന് നന്നായി ഉറക്കം കിട്ടി. പിന്നീട് എന്നും രാത്രിയിൽ ആക്കി.

    • @Ushamohanan-b5n
      @Ushamohanan-b5n 9 месяцев назад +6

      Very goodpresantion and good message

    • @RajanP-j9c
      @RajanP-j9c 8 месяцев назад +1

      Good delivering. All the best.

    • @vijayakumarp7593
      @vijayakumarp7593 7 месяцев назад +2

      Nice experience.
      Practicing this Pranayamas both morning and before sleep are very effective

    • @govindankuttypti.7470
      @govindankuttypti.7470 7 месяцев назад +2

      👌👌

    • @reshmikesav5681
      @reshmikesav5681 6 месяцев назад +3

      ഡിന്നർ കഴിച്ചിട്ട് എത്ര നേരം കഴിഞ്ഞാണ് ചെയുന്നത്

  • @anithakrishnan4883
    @anithakrishnan4883 10 месяцев назад +6

    Thank you sir🙏🏻

  • @santhoshnair5732
    @santhoshnair5732 10 месяцев назад +5

    Very good practice ♥️♥️♥️🙏🙏🙏

  • @soctube7
    @soctube7 11 месяцев назад +5

    Bro weight gain exercise video cheyyo plzzzzzzzz

  • @rajuraghavan8110
    @rajuraghavan8110 10 месяцев назад

    Thanks

  • @sherlysasi6961
    @sherlysasi6961 10 месяцев назад +8

    Good thankuu🙏🙏❤❤❤

  • @simiashik1962
    @simiashik1962 День назад

    Bramari pranayamam cheyyubol navu മുകളിൽ valachu muttikanno

  • @thilakanThadathil-rt9it
    @thilakanThadathil-rt9it 8 месяцев назад +17

    കുട്ടികൾകുട്ടികൾക്ക് എത്ര വയസ്സു മുതൽ പ്രണാമം ചെയ്യാൻ സാർഡെയിലി രാവിലെ കൊടുത്ത കുട്ടികൾ ഒക്കെ നന്നാവുംസാറിന് നന്ദികുട്ടികൾക്ക് എത്ര വയസ്സുള്ളപ്പോഴാണ് ചെയ്യാം

  • @anjanaanjuzz5007
    @anjanaanjuzz5007 12 дней назад

    Ajitha enikk 54yrs ഉണ്ട് asthma patient ane breath in cheyyumbol abdomin ullilottum out akkumbol purathottum akunnu ithe rong ano anenkil enthuceyyanam pls. reply.

  • @jithendranjithu4924
    @jithendranjithu4924 10 месяцев назад +5

    Finger engane apply cheythu ennath kurachoode detail ayi cheyyamo confuse avunnund

    • @Narayani-s1d
      @Narayani-s1d 2 месяца назад

      Edauthu Kai chin mudra...(,thalla viralum chooduviralum touch chattunnathu)..nasika Mundra....right hand....chhondu viralum middle finger um fold chayyuka...thalla viralum..cheruviralum...mothiraviralum nivarthi vekkuka...(20 years aayee yoga chayyarund)

  • @shajiparamunda
    @shajiparamunda 8 месяцев назад +2

    Thsnks

  • @sheejajustin9768
    @sheejajustin9768 10 месяцев назад +8

    Thankyou 🙏

  • @aswathyachu386
    @aswathyachu386 10 месяцев назад

    Thank you sir

  • @mercywilson6314
    @mercywilson6314 2 месяца назад

    Good 👍👍❤

  • @geethapillai5417
    @geethapillai5417 10 месяцев назад +4

    What about the people who has deviated nasal septum? Always less air is coming through left nostril. Any variations that I can do? Thanks for this wonderful video and kindly expecting a reply. 🙏

  • @GeethaMeenakshy
    @GeethaMeenakshy 9 месяцев назад +30

    എന്റെ അമ്മ 90-വയസ്സ്. ഇപ്പോഴും ഈ വ്യായാമം ചെയ്യുന്നു ❤️

    • @KSubash-yy3ki
      @KSubash-yy3ki 9 месяцев назад +3

      അമ്മ ചെയ്താൽ മോൾക് ഗുണം ഉണ്ടാവില്ല 🥰

    • @Athmika501
      @Athmika501 8 месяцев назад +3

      Ith cheythit enthokke matam anu kanunath...😊

    • @rajasreekr8774
      @rajasreekr8774 5 месяцев назад +1

      Ethinu anuloma viloma practice ennum o parayunnathu🤔

    • @Narayani-s1d
      @Narayani-s1d 2 месяца назад

      ​@@KSubash-yy3kithamasaa🤣😝

    • @Narayani-s1d
      @Narayani-s1d 2 месяца назад

      ​@@Athmika501sadarana breath chayyubol kittunna oxygen te alavinekkal 10,eratti kooduthal oxygen kittunna....lungs week asyettullavarkku...breathing capacity kooduthal kittunnu

  • @saniyageo8599
    @saniyageo8599 4 месяца назад

    Thank you sir 🙏🏻🥰🥰🥰

  • @SKp-rr5ns
    @SKp-rr5ns 5 месяцев назад

    Thank you .

  • @RoshTok
    @RoshTok 4 месяца назад

    നന്ദി 🙏

  • @navaroseusman4256
    @navaroseusman4256 8 месяцев назад

    Thank you guru 🙏

  • @harihark2893
    @harihark2893 8 месяцев назад

    Thank you my dear thank you so much 🌹🙏

  • @mollysebastianmolly4384
    @mollysebastianmolly4384 11 месяцев назад +3

    Thank you yogi👍

  • @FathimaP-vu8gb
    @FathimaP-vu8gb 2 месяца назад +1

    ഇത് സ്ത്രീകൾക്ക് ചെയ്യാൻ പറ്റുമോ അറിയിക്കണേ

  • @revathidivakaran4169
    @revathidivakaran4169 9 месяцев назад +1

    ThankUSIR

  • @krishnadiludadvg1977
    @krishnadiludadvg1977 7 месяцев назад +1

    ഗുഡ് സാർ

  • @ushadeviusha6892
    @ushadeviusha6892 5 месяцев назад

    Very Good

  • @janetvictor2391
    @janetvictor2391 8 месяцев назад

    Thanks ❤

  • @JijiV-s7v
    @JijiV-s7v 10 месяцев назад

    Thank uuu

  • @rockey14622
    @rockey14622 10 месяцев назад +4

    Beginers cheyyyamo sir

  • @selvarajk.s8682
    @selvarajk.s8682 10 месяцев назад

    നല്ല ക്ലാസ്സ്. നന്ദി. 🙏🙏

  • @raniantony1998
    @raniantony1998 6 месяцев назад

    Super 👍👍👍

  • @geethasantosh6694
    @geethasantosh6694 11 месяцев назад +5

    Very well explained good video 👌👌

  • @vijayanair1195
    @vijayanair1195 8 месяцев назад

    Th ankle you

  • @nimishamuthu7014
    @nimishamuthu7014 10 месяцев назад

    Thanks sir❤❤

  • @radhikasatheesan2149
    @radhikasatheesan2149 10 месяцев назад +7

    ശ്വാസം മുട്ടലുള്ളവർക്ക് പറ്റുന്നത് പൾയാമോ

  • @thegreendiaries0702
    @thegreendiaries0702 3 месяца назад

    നല്ല അവതരണ 2 എണ്ണം എന്നും ചെയ്യാമെന്ന് വച്ചു👏👏👏👏🙏🙏👌👌👌

  • @padminimadhav7960
    @padminimadhav7960 7 месяцев назад

    Nice presentation. Thanku ❤️

  • @PrameelaSuresh-em8ze
    @PrameelaSuresh-em8ze 10 месяцев назад +2

    ❤❤❤❤supar

  • @sarathkumar-nj8wt
    @sarathkumar-nj8wt 7 месяцев назад +3

    വീരാസനം എന്താണ്? എങ്ങനെ ചെയ്യാം?

  • @peaceofmind9553
    @peaceofmind9553 10 месяцев назад

    ❤Good ❤❤❤

  • @geethavarma8532
    @geethavarma8532 10 месяцев назад

    Very informative session Premjith.i am a member of seniors hive group.Thank you

  • @AKHILPKUMAR-pe8uz
    @AKHILPKUMAR-pe8uz 11 месяцев назад +6

    Body weight and muscle gain with yoga oru video cheyamo

  • @Kutties1111
    @Kutties1111 3 месяца назад

    Suuuuuppperrrrr presenttt❤

  • @sukumarank8082
    @sukumarank8082 8 месяцев назад +17

    ഉം മൂളുന്നതിനേക്കാൾ നല്ലത് "ഓം" ശബ്ദമാണ്. നമ്മുടെ ഋഷികളെല്ലാം വിഭാവന ചെയ്യുന്നതും ലോക നന്മക്കും വളരെ നല്ലതാണ്.

    • @leela1582
      @leela1582 8 месяцев назад +8

      ഭ്രാമ റി പ്രാണായാമം brain നെ ഉത്തേജിപിക്കും. Om ജപം വേറെ ആണ്. രണ്ടും രണ്ടു ആണ്

    • @anilprasadpv2336
      @anilprasadpv2336 8 месяцев назад

      ഓം നമഃ ശിവായ 🙏🙏🙏

    • @wellnessworld135
      @wellnessworld135 5 месяцев назад +5

      മൂളുമ്പോൾ വായ തുറക്കേണ്ട, ഓം ഉച്ചരിക്കുമ്പോൾ വായ തുറക്കണം, ശ്വാസ ഗതിയിൽ വ്യത്യാസം ഉണ്ടാകും. ഓരോന്നിനും അതിന്റെതായ രീതികൾ ഉണ്ട്. ഇവിടെ ഓം ശബ്ദം ഉണ്ടാക്കിയാൽ ഗുണത്തെക്കാൾ ദോഷമാണ് ഉണ്ടാക്കുക, അത് കൊണ്ട് വിവരം ഉള്ളവർ പറയുന്നത് അനുസരിക്കുക, ചെയ്യുന്ന എല്ലാ പ്രവർത്തിയിലും ചാണകം കല ക്കേണ്ട

    • @Sanrio_Click
      @Sanrio_Click 5 месяцев назад

      Njan. "om" sabdamanu cheyyaru....

    • @rajasreekr8774
      @rajasreekr8774 5 месяцев назад

      ​@@leela1582yes

  • @drbindhu5864
    @drbindhu5864 10 месяцев назад +1

    nice presentation 👌👌

  • @varshadevan693
    @varshadevan693 10 месяцев назад

    Thank you sir 🙏.

  • @LathaVikaraman
    @LathaVikaraman 10 дней назад

    എനിക്ക് തറയിൽ ഇരിക്കാൻ പറ്റില്ല ചെയറിൽ ഇരുന്നു ചെയ്യാമോ

  • @AbhishekK-d6e
    @AbhishekK-d6e 6 месяцев назад +1

    രണ്ട് നേരവും ചെയ്യുവാൻ പറ്റുമോ അതല്ല ഒരു നേരം മാത്രം മതിയാകുമോ

  • @Aryaa246
    @Aryaa246 11 месяцев назад +1

    Thankuu❤

  • @krishnanp.c5996
    @krishnanp.c5996 24 дня назад

    ഞാൻ സ്ഥിരമായി യോഗ ചെയ്യാറുണ്ട്. പക്ഷെ എനിക്ക് പ്രണയാമം സ്ഥിരമായി ചെയ്യുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രശ്നമെന്തെന്നാൽ പ്രണയാമംകുറച്ചുദിവസം സ്ഥിരമായി ചെയ്താൽ എന്റഭാഗദ്വരം ചീർക്കുകയും മലവിസർജനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യന്നു. അതോടെ ഞാൻ നിർതുകയാണ് പതിവ്. ഇത് സാധാരണയാണോ. പ്രതിവിധി നിർദ്ദേശിക്കാമോ?

  • @sushamasajikumar369
    @sushamasajikumar369 10 месяцев назад +2

    Bhramari pranayam cheyyumbol thumb kond cheviyude hole close cheyyande

    • @SANJEEVANIYOGAMARMACHIKI-hk5hy
      @SANJEEVANIYOGAMARMACHIKI-hk5hy 10 месяцев назад +2

      Yes. തള്ളവിരൽ കൊണ്ട് ചെവിയും , ചൂണ്ട് വിരലും നടുവിരലും ഉപയോഗിച്ച് കണ്ണും, മറ്റ് വിരുകൾ കൊണ്ട് വായും അടക്കണം. ഇതിന്. ഷൺമുഖി മുദ്രയെന്നാണ് പറയുക.

    • @Narayani-s1d
      @Narayani-s1d 2 месяца назад +1

      ​@@SANJEEVANIYOGAMARMACHIKI-hk5hyegane chaithillekkilum....oru viral mathrom kondum chayyaam

  • @amk874
    @amk874 10 месяцев назад +2

    Nandi sir

  • @kochuzworld7812
    @kochuzworld7812 4 месяца назад

    😊🙏👍

  • @rajkumarpeethambaran9711
    @rajkumarpeethambaran9711 7 месяцев назад +2

    ശ്വാസം ഹോൾഡ് ചെയ്യുന്നത് പരമാവധി എത്ര സെക്കണ്ട് വരെ ചെയ്യാം?

    • @Narayani-s1d
      @Narayani-s1d 2 месяца назад

      Nigalkku ethrs pattumo sthrayum aakaam

  • @mayagopunair7485
    @mayagopunair7485 10 месяцев назад

    🙏🏻🙏🏻

  • @sia2865
    @sia2865 9 месяцев назад +1

    Food kayich 3 hrs kazhiyno sir? Night an chyan tym kitula...

  • @Savitha-wo6zo
    @Savitha-wo6zo 5 месяцев назад

    ശരീരത്തിലെ ജോയെന്റ്ടൈറ്റ് ആവാൻ ഉള്ള യോഗ ഉണ്ടോ സാർ. ഉണ്ടെങ്കിൽ ആ യോഗയുടെ വീഡിയോ ഇടുമോ പ്ലീസ് സാർ

  • @prasannapreman1274
    @prasannapreman1274 9 месяцев назад

    Thank u 🙏🏻

  • @kmcmedia5346
    @kmcmedia5346 8 месяцев назад

    👌👌👌🙏😍

  • @UshaKumari-bk8xh
    @UshaKumari-bk8xh 7 месяцев назад +1

    Swasam edukkumpol vayar akathekku valikkano

    • @Narayani-s1d
      @Narayani-s1d 2 месяца назад

      Akathekkalla...vayor veerkkanom....inhale chayyubol...exhale chayyubol vayor ullilekku valikkanom

  • @premalatharamachandran9703
    @premalatharamachandran9703 11 месяцев назад +2

    🎉

  • @padmajapk4678
    @padmajapk4678 10 месяцев назад +1

    Balance inte problem ullavark bramari cheyyamo?

    • @SShankerji
      @SShankerji 10 месяцев назад

      ചെയ്യുന്നത് നല്ലതാണ്

  • @JishaSiju-pr5qm
    @JishaSiju-pr5qm 6 месяцев назад

    സർ പ്രാണായാമം ചെയ്യുംമ്പോൾ ഭക്ഷണം കഴിച്ച് ഒരു മണി ക്കുറി നശേഷം ചെയ്യാമെ

  • @rtzloki6797
    @rtzloki6797 10 месяцев назад +8

    ഒരു സംശയം inhale ചെയ്യുമ്പോൾ വയർ അകത്തോട്ടല്ലേ പോകുന്നത്

    • @rajasreegr9420
      @rajasreegr9420 10 месяцев назад +2

      No

    • @ajitarajesh6771
      @ajitarajesh6771 10 месяцев назад +2

      No..... Deep inhalation cheyyumbol Vayar purathottekk aakkanam.....Sameway Deep exhalation cheyyumbol Vayar ullelekk valikkanam

    • @mp20009
      @mp20009 9 месяцев назад +1

      ഒരു കുഞ്ഞു ഉറങ്ങികിടക്കുമ്പോൾ breath എടുക്കുന്ന രീതി ഒന്ന് ശ്രദ്ധിച്ചാൽ ഇത് മനസിലാകും 🙏

    • @preethajagannadhan8309
      @preethajagannadhan8309 8 месяцев назад +2

      ശരിയായ രീതിയിൽ breath ചെയ്യുമ്പോൾ വയർ ശ്വാസം എടുക്കുമ്പോൾ വീർത്തു വരികയാണ് ചെയ്യുന്നത്

  • @RAJANMi-yg4he
    @RAJANMi-yg4he 9 месяцев назад

    👍🏻👍🏻🙏🏻

  • @surendrangopalansurendran7379
    @surendrangopalansurendran7379 10 месяцев назад +7

    സാറ് ക്ലാസ് എടുക്കുമ്പോൾ ഓസിയോ ചെയ്യാൻ ഒരാളുടെ സഹായം തേടി കൂടെ ... സംസാരവും ശ്വാസം എടുക്കുന്നത് മനസ്സിലാകുന്നില്ല

  • @mallikapalakkal9100
    @mallikapalakkal9100 11 месяцев назад +1

    Without chin mudra isn't it complete? What's the importance of chin mudra?

  • @Athmika501
    @Athmika501 8 месяцев назад

    Tension anxiety maaran ith nallatano😊

  • @arunmdaz8476
    @arunmdaz8476 10 месяцев назад

    Breathing പ്രശ്നം ഉള്ളവർ ഏതാ ചെയ്യുന്നത് നല്ലത്

    • @Narayani-s1d
      @Narayani-s1d 2 месяца назад +1

      Anuloma viloma pranayamom

  • @shajishakeeb2036
    @shajishakeeb2036 10 месяцев назад +1

    Muscle strength undakanulla oru vedio cheyyumo?

  • @AmbikaMRAmbika
    @AmbikaMRAmbika 5 месяцев назад +1

    സംസാരം കുറച്ചു പറഞ്ഞു തരുവാണെങ്കിൽ ഒപ്പം ചെയ്യാമായിരുന്നു🙏

  • @layaharidas838
    @layaharidas838 6 месяцев назад

    🎉🎉

  • @bijujayadevan5661
    @bijujayadevan5661 11 месяцев назад +1

  • @Athmika501
    @Athmika501 8 месяцев назад

    Hold cheyumbol randu mookum adakanooo

  • @ushanair4770
    @ushanair4770 5 месяцев назад

    കണ്ണിന്റെ എക്സസൈസ് പറയാമോ.

  • @krishnanmv3791
    @krishnanmv3791 2 месяца назад

    സാർ ക്യാമറ കുച്ചുകൂടി ഫോകാശ് ആയാൽ നന്നായിരുന്നു

  • @KeralaIndia1
    @KeralaIndia1 10 месяцев назад

    🎉🎉🎉

  • @GirijaAjayan123
    @GirijaAjayan123 10 месяцев назад

    🙏

  • @KusumamN-tu7rz
    @KusumamN-tu7rz 8 месяцев назад +1

    hands te oru yoga

  • @manayilmukundan1725
    @manayilmukundan1725 8 месяцев назад +3

    മാഷേ ബ്രാ മറി പ്രാണായാമത്തിൽ മോതിരവിരലും ചെറു വിരലും മൂക്കിന് താഴെയും ചുണ്ടിലും വെക്കുന്നതായ AYUSH മന്ത്രാലയം ഇറക്കിയ ബുക്കിലോ. ബാബാ രാംദേവിൻ്റെയോ മറ്റ് ബുക്കുകളിലൊന്നും കണ്ടില്ലല്ലൊ? ഗവ: ഇറക്കുന്ന ബുക്സല്ലെ വിദ്യാലയങ്ങളിലൊക്കെ പഠിപ്പിക്കുന്നത്? ഏതാണ് ശരി?

  • @AnilSanila-t3n
    @AnilSanila-t3n 11 месяцев назад +1

    ചേട്ടന്റെ മുന്നേയുള്ള ഒരു വീഡിയോയിൽ independent fasting diet കണ്ടിരുന്നു 15 വയസുള്ള കുട്ടിക്ക് ഈ diet ചെയ്യാൻ പറ്റുമോ

    • @Soyanuj980
      @Soyanuj980 10 месяцев назад

      ഇന്റർമിറ്റൻഡ് fasting

  • @alphonsachacko2729
    @alphonsachacko2729 7 месяцев назад

    ❤🤝❤

  • @vijayanleela2405
    @vijayanleela2405 11 месяцев назад

    👍👌👌😘

  • @rajanck5275
    @rajanck5275 11 месяцев назад

    👍

  • @jojigeorge7525
    @jojigeorge7525 7 месяцев назад

    excellent

  • @prashobp6876
    @prashobp6876 7 месяцев назад

    ഞാനൊരു കാര്യം പറയട്ടെ ഹൈറ്റ് വയ്ക്കാൻ എന്താ ചെയ്യേണ്ട ഹൈറ്റ് വയ്ക്കാൻ വേണ്ടി കമ്പിയിൽ തൂങ്ങാറുണ്ട്

  • @sreemathik4568
    @sreemathik4568 8 месяцев назад +2

    കാൽ നീട്ടിയിരിക്കാമോ

  • @arshar.s332
    @arshar.s332 10 месяцев назад +1

    മെൻസസ് timel pranayama cheyyamo? Plz rply?

  • @ranjiniramachandran2093
    @ranjiniramachandran2093 11 месяцев назад +2

    യോഗാസനങ്ങളും ,പ്രാണായാമങ്ങളും ഒക്കെ പതിവായി ചെയ്യാറുണ്ട് 'പക്ഷെ കൊറോണ വന്നതിന് ശേഷം കാലിൻ്റെ വേദന കൂടി .... നെരിയാണിയ്ക്ക് വീക്കവും '' ''കൂടി ,അതിന് ശേഷം വജ്രാസനത്തിൽ ഇരിക്കാൻ പറ്റുന്നില്ല. ... കുറച്ച് സമയത്തേക്കേ പറ്റുന്നുള്ളു

    • @leela1582
      @leela1582 8 месяцев назад

      Pillows വെച്ച് ഇരിക്കാം

  • @p.raghul.3965
    @p.raghul.3965 11 месяцев назад +1

    Subtitle English

  • @steephenkr6640
    @steephenkr6640 10 месяцев назад

    Number paraumo sir

  • @radhaananthan712
    @radhaananthan712 5 месяцев назад

    Enikkum thonni

  • @Aravindakshan-dr2td
    @Aravindakshan-dr2td 10 месяцев назад +4

    ഇങ്ങനെ ഇരിക്കാൻ പറ്റില്ല എന്തു ചെയ്യും

    • @leela1582
      @leela1582 8 месяцев назад

      Pillow വെച്ച് ഇരിക്കാം.

  • @rejivt9133
    @rejivt9133 9 месяцев назад +1

    തുടങ്ങി.
    ഇന്ന്. മുതൽ

  • @KusumamN-tu7rz
    @KusumamN-tu7rz 8 месяцев назад +1

    Age 66

  • @jyothicherianrebeca2951
    @jyothicherianrebeca2951 8 месяцев назад

    പാധം കമഴത്തുമ്പോൾ പറ്റുന്നില്ല

  • @devvarier
    @devvarier 9 месяцев назад +2

    ഞാൻ പ്രാണായാമം രാത്രി ചെയ്യുമ്പോൾ എൻറെ ഉറക്കം പോവുകയാണുണ്ടായത്.

    • @user-ul2gv8sw4p
      @user-ul2gv8sw4p 9 месяцев назад +2

      Oro human being difference aanu....ellarkkum Ellaa karyangalum effect aakanom ennilla

  • @AmeenAbdhulla
    @AmeenAbdhulla 5 месяцев назад

    വെളുപ്പിന്നെ വയർ ഒഴിയില്ല..അതുകൊണ്ട് കഴപ്പമുണ്ടാ?