3 most powerfull pranayams increase immunity..ദിവസവും മുടങ്ങാതെ..

Поделиться
HTML-код
  • Опубликовано: 10 фев 2025
  • #pranayam
    #immunity
    ✔️Don't Forget to LIKE👍SUBSCRIBE🔔SHARE↗️
    ✔️You can get more:-
    SUBSCRIBE Now:- / f2malayalii
    Follow me✌
    Instagram : / prem_wyn
    fb page : / f2malayali-10639656826...
    ------------------------------------------------------------------------------------------------------------------------------------------------------
    🔹കപാൽഭാതി പ്രാണായാമം
    • കാപാൽഭാതി പ്രാണായാമം എ...
    🔹നാഡി ശുദ്ധി പ്രാണായാമം
    • നാഡിശുദ്ധി പ്രാണായാമം ...
    🔹 Bhramari pranayama
    • Tension,Angry,Anxiety,...
    Nadi = subtle energy channel; Shodhan = cleaning, purification; Pranayama = breathing technique.
    Nadis are subtle energy channels in the human body that can get blocked due to various reasons. The Nadi Shodhan pranayama is a breathing technique that helps clear these blocked energy channels, thus calming the mind.
    🔹 Benefits of Nadi Shodhan Pranayama
    1. Excellent breathing technique to calm and center the mind.
    2. Our mind has a tendency to keep regretting or glorifying the past and getting anxious about the future. Nadi Shodhan pranayama helps to bring the mind back to the present moment.
    Works therapeutically for most circulatory and respiratory problems.
    3. Releases accumulated stress in the mind and body effectively and helps to relax.
    4. Helps harmonize the left and right hemispheres of the brain..
    #bhramari#pranayama
    🔹 Benefits of Bhramari pranayama
    Gives instant relief from tension, anger and anxiety. It is a very effective breathing technique for people suffering from hypertension as it calms down the agitated mind.
    🔹Gives relief if you're feeling hot or have a slight headache
    🔹 Helps mitigate migraines.
    🔹Pranayama benefits in Improving concentration and memory
    🔹 Builds confidence.
    🔹 Pranayama benefits in reducing blood pressure.
    Helps calm the mind in preparation for meditation.
    🔹The Benefits of Kapalabhati Kriya
    Prepares you for advanced pranayama. ...
    Oxygenates “dead space” in the lungs. ...
    Strengthens and tones the lower transverse abdominis muscle. ...
    Supports weight loss. ...
    Improves digestion. ...
    Strengthens Mula Bandha. ...
    Reduces kapha dosha. ...
    Increases pitta dosha.
    ✔️My Playlist
    ▶️mind body
    • Mind, body✌️
    ✔️ Stay Connected:-
    ▶️ / prem_wyn
    ▶️ / premjith.kr.7
    #nadishudhi
    #bhrahmari
    #kapalabhati
    🔺Disclaimer
    As with all exercise programs, when using our exercise videos, you need to use common sense. To reduce and avoid injury, you will want to check with your doctor before beginning any fitness program. By performing any fitness exercises, you are performing them at your own risk. f2malayali RUclips Channel will not be responsible or liable for any injury or harm you sustain. AS a result of our fitness videos, or information, Thanks for understanding
    ....thanku for watching guysss...❤️😘
    / premjith.kr.7
    Instagram : / prem_wyn

Комментарии • 91

  • @LathaVikaraman
    @LathaVikaraman 14 дней назад

    ആനന്ദ് നാരായൺ നമസ്കാരം താങ്കളുടെ 21 day ക്ലാസ്സ്‌ ഞാൻ അറ്റൻഡ് ചെയ്തു പിന്നെ ആനന്ദ്ന്റെ വീഡീയോ ഞാൻ തപ്പി എടുക്കുകയും അത് കണ്ടു ഇപ്പോൾ pranayam ചെയ്യുന്നു പൈസ അടച്ചിട്ടു സുദർശനം തുടങ്ങാം എന്റെ age 69 എനിക്ക് എല്ലാം സെറ്റിയിൽ ഇരുന്നു ചെയ്യാൻ പറ്റുകയുള്ളു അത്യാവശ്യം എല്ലാ അസുഖങ്ങൾ ഉണ്ട് Rumutoid Artheritees BP, ഹൈപോ thyroid, ശ്വാസം മുട്ടൽ food alergy ശ്വാസമുട്ടൽ ഇപ്പോൾ കുറവുണ്ട് 21 day അറ്റൻഡ് ചെയ്‍തപ്പോൾ weight കുറഞ്ഞു വേദന കുറയണം മനസിന് സന്തോഷം വേണം മറവി, ഉറക്കം ഇതൊക്കെ ആണ് എന്റെ പ്രശ്നം

  • @mr.travelvlog4186
    @mr.travelvlog4186 3 года назад +9

    മലയാളി പൊളിയാണെടോ പിള്ളേരെ... കയറി കാണൂ..

  • @Raneeshrechu
    @Raneeshrechu 3 года назад +1

    Prem jith ഭായ് നിങ്ങളുടെ പുതിയ വീഡിയോസിനായി കാത്തിരിക്കുന്ന thangalude ഒരാരധകൻ...

  • @noufizznoufi3158
    @noufizznoufi3158 3 года назад +1

    Thank you Chettayi❤️

  • @LathaVikaraman
    @LathaVikaraman 15 дней назад

    ആനന്ദ് നാരായണൻ സാർ അല്ലെ ശ്രീ ശ്രീ രവിശങ്കർ ഗുരുജി യുടെ 21 day മെഡിറ്റേഷൻ ഞാൻ ചെയ്തു അങ്ങനെ ആണ് എനിക്ക് മനസ്സിൽ ആയത്

  • @sreekumarvg921
    @sreekumarvg921 3 года назад +2

    Hai sir Good information
    Thanks

  • @yogamalayalamasha
    @yogamalayalamasha 3 года назад +1

    Good👏🙏🏻

  • @nijokjohn7455
    @nijokjohn7455 3 года назад

    Good information
    Bro ഇനി lockdown ആണ് weight gain ചെയ്യാൻ ഉള്ള diet charttum exercies and yoga tips കൂടി ഒന്ന് പറഞ്ഞു tarumo please

  • @jmk8495
    @jmk8495 Год назад

    Tnqqq❤

  • @shabeenashoukath2020
    @shabeenashoukath2020 3 года назад +1

    Low immunity is my problem ☹️l will try it👍

  • @sebinjoseph8849
    @sebinjoseph8849 6 месяцев назад

    സൗണ്ട് ഉണ്ടാക്കേണ്ടത് വായ് കൊണ്ടാണോ അതോ തൊണ്ട കൊണ്ടാണോ brahmari pranayam

  • @vishnups4148
    @vishnups4148 3 года назад +1

    Thank you so much sir...

  • @lailakochumuhammed6162
    @lailakochumuhammed6162 3 года назад

    സൂപ്പർ... 🌹👍

  • @vijubalan3378
    @vijubalan3378 2 года назад

    Thanks brooo❤

  • @ManiKandan-cg9vn
    @ManiKandan-cg9vn 3 года назад

    Hi
    ഓരോ ഓർമ്മപ്പെടുത്തലുകൾക്കും നന്ദി
    ഞാനീ അടുത്ത കാലത്താ താങ്കളുടെ യോഗാസ് ശ്രദ്ധിച്ച് തുടങ്ങിയത്.
    എല്ലാം മികവുള്ളത് തന്നെ
    പക്ഷേ ഇതിനൊക്കെ സമയവും കണ്ടെത്തണ്ടേ
    നിത്യവും പ്രാക്ടീസ് 20- 30 മിനിറ്റിൽ ചെയ്ത് തീർക്കാവുന്ന ഒരു പാക്കേജ് കാണിച്ചു തരാമോ
    സോറി താങ്കൾ ചെയ്തിട്ടുണ്ട്
    ഇപ്പോഴാണ് ശ്രദ്ധിച്ചത്
    നന്ദി

  • @amalapaul5222
    @amalapaul5222 3 года назад +2

    Really useful for me

  • @Kishna-yb7df
    @Kishna-yb7df 3 года назад +1

    Nice ♥♥😍♥🧘🏻‍♂🙏🏻

  • @rajant2234
    @rajant2234 3 года назад

    Good information especially during this covid period.very easy to do also 🙏

  • @shanishafi838
    @shanishafi838 3 года назад

    Vertigo solution undo..in yoga

  • @jigneshshaharun2211
    @jigneshshaharun2211 3 года назад +8

    Good information. . ..

  • @dmantamp
    @dmantamp 3 года назад +1

    anulom vilom cheyyunna day headache varunnu😌

  • @manojpv3004
    @manojpv3004 3 года назад +1

    Kidu😍

  • @thasnariyas1659
    @thasnariyas1659 3 года назад +2

    Ettooooi😍😍😍

  • @lijipradeep4619
    @lijipradeep4619 7 месяцев назад

    ചെവിയിൽ സൈനസൈറ്റിസ് ഇൻഫെക്ഷൻ ഉള്ളവർക്കു ചെയ്യാമോ

  • @shibinarajesh2499
    @shibinarajesh2499 3 года назад

    Super👌👌 👏👏

  • @kamarudheen9544
    @kamarudheen9544 Год назад

    Thankyou, mastet

  • @usharajan4883
    @usharajan4883 3 года назад +2

    You are super . Explained it really well . Like the way you talk . Very helpful information . Thank you do much

  • @rajeshrahul4029
    @rajeshrahul4029 3 года назад

    Good Morning Bro

  • @prajeeshp1409
    @prajeeshp1409 3 года назад

    Thanks Good information

  • @mahadevatailors9130
    @mahadevatailors9130 3 года назад

    Ella joint rotetionum ullathonnu cheyymo

  • @shahulvalapad1950
    @shahulvalapad1950 3 года назад

    Bro super👍❤️

  • @cogito-ergosumenglishgramm3040
    @cogito-ergosumenglishgramm3040 3 года назад

    Kilachal mathi.. Pochaa... Ellam oky

  • @anshafknnoushad9536
    @anshafknnoushad9536 3 года назад

    Kabaal baathi 2 kaikalum uyarthyum thazthiyum cheyyunnavrund ...
    Athil enthlm problm undoooo?

    • @F2malayali
      @F2malayali  3 года назад

      Bastrikayanu... Aa reethiyil cheyyaru

    • @14poochakkutty
      @14poochakkutty Месяц назад

      അത് kabal bhati അല്ല

  • @preejagopan5388
    @preejagopan5388 3 года назад +2

    🙏🙏🙏🙏

  • @chandhnimc9557
    @chandhnimc9557 3 года назад +1

    Acute migraine useful ano

  • @rijinbiju809
    @rijinbiju809 3 года назад

    Daily workout and yoga cheyyaamoo

    • @F2malayali
      @F2malayali  3 года назад

      Cheyyam.... 2 tym thirajedukku

  • @sheebasaji5954
    @sheebasaji5954 3 года назад

    Good information bro

  • @faisalfaisal3746
    @faisalfaisal3746 3 года назад

    നമ്മുടെ chest ൻ്റെ വീതി കുറയാൻ എന്താ ചെയ്യ Bro

  • @shree9647
    @shree9647 3 года назад +1

    Om aanu uchariku shathi koodum

  • @sajinisajeevan5171
    @sajinisajeevan5171 3 года назад +2

    Super bro

  • @beenan3211
    @beenan3211 3 года назад

    Pregnancy time ൽ ഇത് ചെയ്യാൻ പറ്റുമോ?

  • @shabeenashoukath2020
    @shabeenashoukath2020 3 года назад

    സ്ത്രീകൾക്ക് എല്ലാ ദിവസവും ചെയ്യാമോ, ഞാൻ പണ്ട് ചെയ്തിരുന്നു വയറിനു ആദ്യ ദിവസങ്ങളിൽ നല്ല വേദന ഉണ്ടാകും

  • @sajamtvmsajam6145
    @sajamtvmsajam6145 3 года назад

    ഇത് രാത്രി ചെയ്യാൻ പറ്റുമോ?

  • @shabeenashoukath2020
    @shabeenashoukath2020 3 года назад

    ഇങ്ങിനെ തന്നെ ഇരിക്കണോ

  • @asminecraftgaming2398
    @asminecraftgaming2398 3 года назад

    Thank you

  • @sreejak3753
    @sreejak3753 3 года назад

    Sooper 🙏

  • @mallupetsstory5629
    @mallupetsstory5629 3 года назад +1

    👍👍👍

  • @sivadasanputhiyapurayil5604
    @sivadasanputhiyapurayil5604 3 года назад

    ഇത് വജ്രാസനതിൽ ഇരുന്ന് ചെയ്തുകുടെ???

  • @aneeshmanjalilaneesh252
    @aneeshmanjalilaneesh252 3 года назад +1

    🙏🙏

  • @gayathrydj5867
    @gayathrydj5867 3 года назад

    Bhramari ll earflap aanu hand veykendath

  • @shajithasulu1955
    @shajithasulu1955 3 года назад

    Thanks bro

  • @aswathishaji773
    @aswathishaji773 3 года назад +1

    👏👏👏

  • @Midhu15
    @Midhu15 3 года назад

    Kapalbathi side effects undo

    • @F2malayali
      @F2malayali  3 года назад

      No Crrct aayi cheithaal kuzhapola

    • @devakya8621
      @devakya8621 3 года назад

      @@F2malayali bp ഉള്ളവർക്ക് ചെയ്യാമോ

  • @jijijiji4471
    @jijijiji4471 3 года назад

    Thanksssss

  • @nandanapponnus6590
    @nandanapponnus6590 3 года назад

    ശരിക്കും വളരെ നല്ലതാ

  • @marytom675
    @marytom675 3 года назад

    Super

  • @purushothamanpurushothaman6320
    @purushothamanpurushothaman6320 2 года назад

    Haii

  • @nasifanazer7934
    @nasifanazer7934 3 года назад

    Good

  • @bhavya2506
    @bhavya2506 3 года назад

    കുളിക്കുന്നതിന് മുന്നേ ചെയ്യുന്നതാണോ അതോ ശേഷം ചെയ്യുന്നതാണോ നല്ലത്?

    • @F2malayali
      @F2malayali  3 года назад

      Kulikazhinju

    • @athulpravhakar100
      @athulpravhakar100 2 года назад

      കപത്ഭത്തി രാവിലെ എഴുനേറ്റു വെറും വയറ്റിൽ ചെയ്യൂ. കുളിക്കുന്നതിനു മുൻപ് കപത്ഭത്തിയും ഭാസ്ത്രികയും ചെയ്യാം പിന്നീട് അനുലോം വിലമം ഓം കരം ചന്റിങ് ചെയ്യാം

  • @shameem.vkomath7857
    @shameem.vkomath7857 3 года назад

    യോഗയെ കുറിച്ച് ബേസിക് ക്ലാസ്സ്‌ കിട്ടുമോ.? നിങ്ങളുടെ ഏറ്റവും ആദ്യത്തെ വീഡിയോ സെർച് ചെയ്ത് കണ്ടെത്താൻ കഴിഞ്ഞില്ല. യോഗയുടെ ഗുണങ്ങൾ, എന്തെല്ലാം തരത്തിലുള്ള പ്രാണായാമങ്ങൾ ഉണ്ട്, എതു രീതിയിലൊക്കെ ചെയ്യണം, എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങിയ ബേസിക് കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട് 😍

  • @dudecreations2269
    @dudecreations2269 3 года назад +3

    എന്നെ പോലുള്ള പാവങ്ങളെ ꜱᴜᴩᴩᴏʀᴛ ചെയ്യാൻ ഇവിടെ ആരെലും ഉണ്ടോ 🙏🥺☹️ 💕..

  • @baijubaiju5565
    @baijubaiju5565 3 года назад

    ബസ് ത്രിക. ചെയ്യാമോ ഇതിന്റെ കൂടെ

  • @anjanatheresajacob
    @anjanatheresajacob 3 года назад

    ചേട്ടാ whats app ഗ്രൂപ്പ്‌ ഉണ്ടോ

  • @suseelanv426
    @suseelanv426 2 года назад

    Super👍🥰

  • @cookingworldwithashokchef2749
    @cookingworldwithashokchef2749 3 года назад +1

    Super bro

  • @appustiktoks9887
    @appustiktoks9887 3 года назад

    ❤❤❤

  • @shinysa3385
    @shinysa3385 3 года назад

    Good

  • @fasaludheenwnd3496
    @fasaludheenwnd3496 3 года назад

    👍👍👍

  • @aneeshmanjeri8935
    @aneeshmanjeri8935 3 года назад

    Good

  • @jabbaram727
    @jabbaram727 3 года назад

    ❤❤❤