ഇടയ്ക്കിടക് ഇങ്ങനെ ഒരു video ഇട്ട് കൂടെ . നമ്മുടെ കുടുംബത്തിലെ ഒരംഗമായിട്ട് പെട്ടെന്ന് ഒരു ദിവസം ഇങനെ പോകുമ്പോൾ ഭയങ്കര മിസ്സിംഗ് ഇടക്ക് ആബേലിന്റെ vloge അപ്പച്ചനെയും അമ്മച്ചിയെയും എല്ലാവരെയും കണ്ടപ്പോൾ കുറച്ച് ആശ്യാസമായി miss you
ഷിനോ ഞാൻ ഇപ്പോഴാവിഡിയോ കണ്ടത് ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ വിഡിയോസ് .മോനെ നമ്മൾ രണ്ടു മൂന്നു തവണ പരുമല ഹൊസ്പിറ്റലിവെച്ച് കണ്ടിട്ടുണ്ട് ലാസ്റ്റ് ഞാൻ മോനെ കണ്ടത് ക്യാഷ്വാലിറ്റിൽ വെച്ച് കണ്ടത് അപ്പോൾ പുറത്തു പോകുന്ന കാര്യം പറഞ്ഞിരുന്നു .എല്ലാം നന്നായി നടക്കട്ടെ
ഹായ് മോനെ നിങ്ങടെ വീടിയോസ് രണ്ടു. വർഷത്തിനു മുൻ മ്പ് എന്നു കാണുമായിരുന്നു സ്റ്റേ ഹ മോളെ ഒരുപാടു ഇഷ്ടം അണ് എന്റെ സലം നാട്ടിൽ പത്തനംതിട്ട ഇപ്പോൾ കുബൈയ് റ്റിൽ ആണ്
Valare santhosham mone kandappol ❤ veetil ellavarodum anveshanam parayu tto veetil ellavareyum nannayi nokkanam tto mone paavam monte dad eni veetil rest edukkatte love u all ❤ ♥ ❤❤❤❤❤ god bless u all
Ithevidayirunnu shino.ellarem orupad miss cheyyunnunde.videos okke ide njangal kanum.sneha amma ammachi appachan achan ellarodum anveshanam parayanam ketto. God bless you dear
ഇടയ്ക്കിടക് ഇങ്ങനെ ഒരു video ഇട്ട് കൂടെ . നമ്മുടെ കുടുംബത്തിലെ ഒരംഗമായിട്ട് പെട്ടെന്ന് ഒരു ദിവസം ഇങനെ പോകുമ്പോൾ ഭയങ്കര മിസ്സിംഗ് ഇടക്ക് ആബേലിന്റെ vloge അപ്പച്ചനെയും അമ്മച്ചിയെയും എല്ലാവരെയും കണ്ടപ്പോൾ കുറച്ച് ആശ്യാസമായി miss you
Kanambloginekaththrikkunnuallaraumistam
മോൻ്റെമച്ഛാനെഎന്നുളികേൾക്കാൻനല്ലരസാണ്
ഞാൻ ഇന്നലെ നിന്നെ കുറിച്ച് ആലോചിച്ചു എന്താ പറ്റി എന്ന് വളരെ സന്തോഷം ഇപ്പോൾ കാണാൻ കഴിഞ്ഞു
ഷിനോമോനെ അമ്മച്ചിയുടെ ദേഷ്യവും അപച്ചന്റ് ചിരിയും കാണാൻ കൊതിയാവുന്നു. മോന്റ നല്ല മനസുപോലെ നല്ല ഒരു കുട്ടിയെ കിട്ടട്ടെ......
Sherikkum
Hi sheno
❤❤❤❤❤❤❤❤❤❤❤❤❤
അമ്മച്ചിയേയും അപ്പച്ച നേയും കാണാൻ കൊതിയാകുന്നു
ഓ. വളരെ. സന്തോഷം.ഷിനോയെ. കണ്ടപ്പോൾ. വീട്ടിൽ. എല്ലാവർക്കും. സുഖമാണോ. അപ്പച്ചൻ. സുഖമാണോ. ❤️❤️
Hi.chetta sugano foodkazhicho❤❤enthupatty bro😮😢❤❤
Nallapennine.kettanam.eppozhathhe pennuggalonnu sheriyallattochetta❤nallathu alojikkane.achhaneum ammayeum chetteneumnokkunna pennine aganam nokkan
ദൈവം ആയുരാരോഗ്യം നല്കി അനുഗ്രഹിക്കട്ടെ__________എല്ലാവരെയും miss ചെയ്യുന്നു❤❤❤❤❤❤❤
ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റുന്ന രീതിയിൽ വീഡിയോ ചെയ്യണം.വല്ലപ്പോഴും മതി.
നിങ്ങളെ എല്ലവരും സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമാണ്💕💕💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹
അപ്പച്ചനെയും, അമ്മച്ചിയെയും കാണാൻ ശരിക്കും ആഗ്രഹം ഉണ്ട്
കണ്ടതിൽ സന്തോഷം. എല്ലാവരോടും അന്വേഷണം പറയുക. അപ്പച്ചൻ അമ്മച്ചി അമ്മ പപ്പാ സ്നേഹമോൾ
എല്ലാരേയും miss ചെയുന്നു ഷിനോ, അവിടെ ഉള്ള ഒരു പെൺകുട്ടിയെ നോക്ക്
ഷിനോ വളരെ നാളായി കണ്ടിട്ട് പുതായ വീഡിയോ കണ്ടതിൽ സന്തോഷം എന്തേലും മതി വീഡിയോ ഇടണം ആഴിച്ചയിൽ ഒന്നോ മാസത്തിൽ ഒന്നോ ആയലും മതി
ചക്കര മോനെ ഈശോ അനുഗ്രഹിയ്ക്കട്ടെ
❤❤ കാണാൻ സാധിച്ചതിൽ സന്തോഷം
ജോലി കിട്ടിയത് ഒരിക്കലും കളയരുത്, കല്യാണം കഴിച്ചു അവിടെ സെറ്റിൽ ആകു മോനെ അമ്മക്കും അച്ഛനും അതാണ് സന്തോഷം
❤❤❤❤😂
ഷിനോ ഞാൻ ഇപ്പോഴാവിഡിയോ കണ്ടത് ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ വിഡിയോസ് .മോനെ നമ്മൾ രണ്ടു മൂന്നു തവണ പരുമല ഹൊസ്പിറ്റലിവെച്ച് കണ്ടിട്ടുണ്ട് ലാസ്റ്റ് ഞാൻ മോനെ കണ്ടത് ക്യാഷ്വാലിറ്റിൽ വെച്ച് കണ്ടത് അപ്പോൾ പുറത്തു പോകുന്ന കാര്യം പറഞ്ഞിരുന്നു .എല്ലാം നന്നായി നടക്കട്ടെ
ഹായ് മോനെ നിങ്ങടെ വീടിയോസ് രണ്ടു. വർഷത്തിനു മുൻ മ്പ് എന്നു കാണുമായിരുന്നു സ്റ്റേ ഹ മോളെ ഒരുപാടു ഇഷ്ടം അണ് എന്റെ സലം നാട്ടിൽ പത്തനംതിട്ട ഇപ്പോൾ കുബൈയ് റ്റിൽ ആണ്
ഷിനോമോനെ കണ്ടതിൽ സന്തോഷം എല്ലാവരേയും ഒന്ന് കണ്ടാൽ കൊള്ളാം
ഞാൻ എന്നും കാണാറുണ്ട് വീഡിയോ നിങ്ങളുടെ വീട്ടിക്കാരെ മിസ്സ് ചെയുന്നു
ശരിക്കും അപ്പാപൻ്റെ പോലെയുണ്ട്.
Yes machanepolundu❤
S
Hi shino mon എത്ര നാളായി കണ്ടിട്ട് ഇടക്ക് ഇതുപോലെ വരണം.
കണ്ടതിൽ വളരെ സന്തോഷം
മോനെ കണ്ടതിൽ സന്തോഷം, സുഖമായിരിക്കുന്നോ
Shino sughamanennarinjatthil santhosham..Monte vlog miss cheyyunnu..
കൊറേ നാളെത്തി കാണാൻ കഴിഞ്ഞല്ലോ........ ഷിനോ വീട്ടിലെല്ലാവർക്കും സുഖല്ലേ.❤❤
അപ്പൻ നാട്ടിൽ വന്നു നിന്നത് നന്നായി മോനെ ഇത്രെയും കാലം കഷ്ടപ്പെട്ടില്ലേ നിങ്ങളൊക്കെ ഒരു കരക്കെത്തിച്ചില്ലേ 😢😢പാവം ഇനി റെസ്റ്റെടുക്കട്ടെ 😢
Shinoyum snehayum അടികൂടുന്നത് കാണാൻ കൊതിയാവുന്നു ❤❤
ഷിനോയെ മോനെ ഫാമിലിയെ മൊത്തം മിസ്സ് ചെയ്യുന്നു ണ്ട് കുഞ്ഞു മോളെ കാണാൻ കൊതിയാവുന്നു ❤❤❤❤❤ കാണിച്ചു തരണേ എല്ലാവരെയും
നാട്ടിലുള്ള എല്ലാവരെയും ഒന്ന് കാണിക്ക് ഷിനോ
സ്നേഹമോളുടെ പടിത്തം കഴിഞ്ഞേ എല്ലാവരെയും അന്വേഷിക്കുന്നു
Ok God bless you Congratulations 🎉🎉🎉
നല്ല വിശേഷം
ഷിനോ അപ്പ൯ ഇനി റസ്റ്റ് എടുക്കട്ടെ. അപ്പച്ചനും അമ്മച്ചിയു൦ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. സ൪വ്വേശ്വര൯ അനുഗ്രഹിക്കട്ടെ നിങ്ങളെ 🥰🥰🥰
Shino,mone. Marakkan pattilla,, jeevitham nokende. Shinovinum. Kudubhathinum. Nanmakal. Nerunu. Nallathu. Varette. Prarthikunu😊
നാട്ടിൽ വരുമ്പോളൊരു ഒരു ഫാമിലി വീഡിയോ idaney😊
ഷിനോയ് അവിടെയുള്ള ഷോർട്ട് വീഡിയോ ഇട്ടുകൂടെ അങ്ങനെയാവുമ്പോൾ കാര്യങ്ങളൊക്കെ നമുക്ക് അറിയാലോ
എങ്കിലും വീഡിയോ ഇടണേ, വിവരങ്ങൾ അറിയാല്ലോ
Chanel sisiternu kodukayirunu bro, aval active Aaki edukumayirikum❤️
നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു
വീടിയോകൂടുതലായി ഇടുക.കാണാനായി ready.നല്ലൊരു ഭാവി ഉണ്ടാവട്ടെ.നല്ലജോലിയിലായതിന് congrats. God.bless you.❤
ഹായ് ഷിനോ സുഖമാണോ എല്ലാവർക്കും സുഗമാണെന്നറിഞ്ഞിട്ട് സന്തോഷം
Hai ഇടക്കൊക്കെ ഇങ്ങനെ ഒരു വീഡിയോ ഇടണേ we all miss ur family പ്രത്യേകിച്ച് അപ്പച്ചനും അമ്മച്ചിയും പിന്നെ of course sneha n amma
നമ്മുടെ അടാർ ഫാമിലിയെ മിസ്സ് ചെയ്യുന്നവർ 👍 മാർക്ക് ഇട്ടോളൂ
Valare santhosham mone kandappol ❤ veetil ellavarodum anveshanam parayu tto veetil ellavareyum nannayi nokkanam tto mone paavam monte dad eni veetil rest edukkatte love u all ❤ ♥ ❤❤❤❤❤ god bless u all
ജോലി തിരക്കല്ലെ എങ്ങനെ പോണു ജോലി എൻ്റെ മക്കൾ അവിടെയുണ്ട് അപ്പൻ നാട്ടിൽ നിക്കട്ടെ❤❤
എല്ലാരും സുഖാമായിരിക്കുന്നോ
God bless you all🙏
Ithevidayirunnu shino.ellarem orupad miss cheyyunnunde.videos okke ide njangal kanum.sneha amma ammachi appachan achan ellarodum anveshanam parayanam ketto. God bless you dear
എല്ലാവരേയും ഓർക്കുന്നു ഇനിയും വരണേ
Eppozha kandathu. Shino miss you r vlogs. Love your family ❤. God bless you all.
മോനെ 🥰🥰
നാട്ടിലുള്ളവർ വീഡിയോ കാളിലൂടെ കാണിച്ച മതി....
Miss u shino, appachan, ammachi, abel, Amma, sneha, ur house
ഹായ് ഷിനോ
ഓർക്കാറുണ്ട് അപ്പച്ചൻ അമ്മച്ചി സുഖം അല്ലേ.
Mon illatha kondu vidiyo on num kanaan pattunnilla appachaneaum veetukareaum MISS chayyunnu ❤
ഷിനോ❤
Adar familyile എല്ലാപേരെയും miss ചെയ്യുന്നു
എന്റെ son&daughter in law uk yil ആണ്
രണ്ട് പേരും doctors ആണ്
Water softener allenkil filter use cheyyu,ath hard water Karanam varunnath anu
Adarfamilye vallathe miss cheyyunnu
അമ്മയോട് നാട്ടിൽ നിന്ന് വീഡിയോ എടുത്ത് അയച്ചു തരാൻ പറയൂ
വീട്ടിൽ എല്ലാവർക്കും സുഖമാണോ 🥰🥰
പപ്പക്ക് കൈയ്ക്ക് എന്നാ പറ്റി. ഇന്ന് തിരുവല്ല ഹോസ്പിറ്റലിൽ വെച്ച് കണ്ടു അമ്മയെയും പപ്പയെയും
എന്റെ പൊന്നോ എത്തിയല്ലോ
Simplicity is your winning point 👍
അമ്മച്ചിയോട് പറ വീഡിയോ എടുത്തു ഇട്ട് തരാം ഷിനോuplod ചെയ്താൽ മതി
മുത്തുമണിയെ സുഖമാണ് മുത്തേ
മോനെ. എല്ലാവരെയും അന്വേഷിച്ചതായി വീട്ടിൽ വിളിക്കുമ്പോൾ പറയണമേ ❤️❤️❤️
Shino mone kandathil santhosham bakki ellavareyum. Miss cheyunnunde❤❤❤❤❤
God bless you
Hi shino..How r u..
Sneha mol Manglooril ethu hospitalil anu..ente molum manglooril PG cheyyunnu.
കഷ്ടം തന്നെ ഷിനോ.... അപ്പാപ്പനെ ഇടക്ക് ഒന്ന് കാണിച്ചു തന്നുടെ..... എല്ലാരെ ഇഷ്ടം ആണ്..... God bless you.... 💖
Neeavide muthe😊
Happy to see you again and happy to know all in good health. Videos upload Cheyanum. Love you all
Shino dea samsaram orupadu mari.... Ippol oru pavathinta polea ayee
സുഖമാണോ
Ottakanelium njagal sweekarikum🎉
Mone kandathil santhosham🥰
Hi Shino ,
UK -il evide yade l
Ammayod video idaan parayuu
മോനെ ഒരുപാട് മിസ്സ് ആകുന്നു ❤😄😄😄😄
🥰🥰🥰🥰
So happy to see you and know about your family after long time.
Livil varan pattiyilla bro ..ippozhanu kandath...Very nice God bless you 😊wish you all the best 🌹🌹💖 achan pettennu sughavatte 💐💐
ഷിനോ ഹാപ്പി ആയിട്ടിരിക്കു അമ്മ വിളിക്കുമ്പോ അന്നെഷണം പറയു ❤️
Just i remembered you all last week only .l liked your videos very much
Sneha evideyanu sukhamano.appachan ammachi❤❤❤
God bless you dear 🙏🏾👏❤️ He will be with your side He will keep you healthy and be happy always ☺️🙏🏾
മച്ചാനെ തടി കുറയ്ക്കാൻ തീരുമാനിക്ക് ട്ടോ
Sugamano shino ❤ God bless you monu
Kure nalukalkku sesham kandathil happy. Veettil ellavarudeum karyagal happy. Shino ude pappakku eppol kuzhappum onnum ellallo. God bless you 🙏
എൻ്റെ പൊന്നോ എത്രയായ് കണ്ടിട്ട് സുഖം തന്നെയല്ലേ അമ്മച്ചിയെ ദേഷ്യം കാണാൻ പറ്റുന്നില്പല്ലോ
When you are coming to Kerala
Shino Happy ayittirikku.
ഹലോ മോനേ 😊
ഹായ് ഷിനോ. സുഖം ആണോ.എത്ര നാൾ ആയി കണ്ടിട്ട്. പുതിയ. വിഡിയോ ഇടണേ.
ഹായ് സുഖമാണോ
God bl you mon
ഹായ് ഷിനോ ❤
Njanidaku alojikarundu shinoyekurichum vertilullavareyumoke oru padu miss cheyyunnundu ningaleyellam idakoke onnu vidioyil vayoo