അർധരാത്രിയിൽ കെട്ടിയൻ ഞങ്ങളെ ഉപദ്രവിക്കുന്നു 🥲 | wife angry when husband say food make in midnight
HTML-код
- Опубликовано: 21 ноя 2024
- #nepalimallucouple #nepalimalayali
This is a nepali mallu couple family vlog where we talk about random family matters and life style of fun topics and midnight making food
#positivevibes #familytime #night #newvideo #comedy #familychannel #dailyvlog #newvideo #soikutty #newvlog #midnight
അപ്പൂ ഇങ്ങനെ ഒരു അമ്മയും ഭാര്യയും ഉള്ളത് നിൻ്റെ ഭാഗ്യം മോനേ❤
അപ്പുക്കുട്ടാ അമ്മയെയും സോയി മോളെയും ഇങ്ങനെ രാത്രിയിൽ കഷ്ടപ്പെടുത്തരുത്. പാവങ്ങൾ അവർ രാവിലെ ഉണർന്നു വീട്ടുജോലി ചെയ്യാൻ ഉള്ളതല്ലേ. ഉറങ്ങാൻ കഴിയണ്ടേ.
@@sujathab8165 okay 🥲
Yethu samayathum soyi kuttiyude koode nilkunna amma athane highlight❤❤❤
അപ്പുക്കുട്ടാ സോയ് പറഞ്ഞത് ന്യായം.
പാവം സോയ് കുട്ടി❤❤❤
Enikku vayya paavam soi kutti,
... Dheshiya pettondu soi idaikku chirikkuna nalla resam undu. Ente priya amma, ammede kobam enikku ishthapettu. So sweet of you amma❤❤❤❤❤
🥰🙂
പാവം സോയ കുട്ടി ❤❤❤
Pavam ammayum soykuttyum❤❤
ഇത് കുറച്ചു തേങ്ങ കൂടി ചേർത്ത് ദോശ ക്കല്ലിൽ ഉണ്ടാക്കും 😋പക്ഷെ രാത്രി വേണ്ടായിരുന്നു പാ വം സോയി, അമ്മ ❤
🙂❤️
സൂപ്പർ
സോയികുട്ടിക്ക് ഉറക്ക ഭ്രാന്തിൽ അറിയുന്ന മലയാളവും മറന്നുപോയി. പാവം... അമ്മയും ജോലി കഴിഞ്ഞു വന്നതല്ലേ. രാവിലെ 6:54 എഴുന്നേൽക്കണ്ടതല്ലേ. എന്നാലും വിശന്നു കിടക്കുന്നത് അമ്മയും ഭാര്യയും സഹിക്കില്ല.. ❤️❤️❤️
@@geethakv3872 🙂❤️
തന്നെ ഉണ്ടാക്കി കഴിക്കണം.ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്.
ഇത് ശെരിക്കും ഒരു എടങ്ങാറ് ആണ് 10 മണിക്കും 11 മണിക്കും വയർ ഫുൾ ആക്കി പിറ്റേന്ന് 11 മണി വരെ ഉറങ്ങുന്ന ഭർത്താവിനു നേരത്തെ ഫുഡ് കൊടുത്താലുള്ള പ്രശ്നം ആണ് തിന്നുമ്പോ പറയുവായിരേക്കും ഇനി എനിക്ക് ഒന്നും വേണ്ട എന്നൊക്കെ അത് പറയുമ്പോയെ കരുതിക്കോ രണ്ടാമത് പണി വരുന്ന് ആണുങ്ങൾ മനസിലാക്കണ്ട കാര്യം ഉണ്ട് പെണ്ണുങ്ങൾക്ക് രാവിലെ എഴുന്നേൽക്കണ്ടതാണ് പറഞ്ഞിട്ട് കാര്യമില്ല എന്ത് പറഞ്ഞാലും ഉണ്ടാക്കിക്കൊടുത്തുപോകും ചിലപ്പോൾ നമ്മുക്ക് വിശക്കുന്നുന്ന് പറഞ്ഞ സമയത്ത് പുറത്തുപോയി വാങ്ങിതരുന്നതല്ലേ 😊
@@ManafMubi സത്യം ആണ് ഇവിടെ അടുത്ത് ഷോപ്പ് okay 10:00 close ആവും ഞാൻ വിളിച്ചായിരിന്നു 🙂 but ഞാൻ ചെയ്തത് തെറ്റാണു പക്ഷെ ഞാൻ വിശന്നാൾ biscuit ആണ് കഴിക്കാറുള്ളത.പക്ഷെ അപ്പോഷെക്കും അവൾ പോയി ഉണ്ടാക്കി 🙂
Soyikuttiyude samsaaram ettavum kooduthal aswadhikkunnath appukuttan😂😂😂
@@SmithaAjayakumar-b7v സത്യം 🙂time പോണത് അറിയത്തില്ല 😂
Nalla amma. Appukuttan familiye manasilakkuuu
Okay🥲🙂
പാത്രത്തിൽ എടുത്ത് അടച്ചു വെച്ചേക്കണം.
.🥰 അപ്പു നീ വെറും ഉടായിപ്പ് ആണ് അമ്മയുടെയും സോയിയുടെയും കഷ്ടപ്പാട് മനസ്സിലാക്കണം💖🥰💖
Okay chechi 🙂
ഷിജിയമ്മേ അപ്പുക്കുട്ടാ സോപ്പിങ് ആണ്
അതെ 😂
ഏഴ് മണിക്ക് ഭക്ഷണം കഴിക്കണം അപ്പു കൊളസ്ട്രോൾ ഉള്ളത് അല്ലേ സമയത്ത് കഴിക്കണം.❤❤❤
@@sarithak6760 okay sorry 🥲
എന്തിനാ അപ്പുക്കുട്ടാ ഈ പാവങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത് പാവം സോയിക്കുട്ടിയും അമ്മയും
ഈ ചപ്പാത്തി റെസിപ്പി പറയൂ.. Plz
super chappathi❤❤
സോയി അമ്മ ❤️❤️❤️
Appukkuttane paathirathri yil thniye undaakki kazhikkanam
@@KochuthresiaVarghese-n6c okay ഇനി നോക്കിക്കൊള്ളാം 🙂
Choriyan appukuttan, ith Idandanam airunno, enthina veruthe manusharde kalipp ettu vangunne. Already kappa thinnittu orangeetu, aa chayem biscuitum thinnitt orangiya pore? Ithil Spoiled appukuttan sathyam parayam allo 😄
അതെ 😂
Ithe nallathalla rathriyil avare buthimittikkunnathe
Aadya rathri😂😂😂
Ithine orotty ennale parayuka. Njangal undakum but itraenna use cheyyilla
നിങ്ങൾ അഭിനയിക്കേണ്ട ഉള്ളത് പോലെ ആയാൽ മതി ട്ടൊ അപ്പുക്കുട്ടാ 😂
അഭിനയിച്ചാൽ എന്നായാലും പൊളിയും അതുകൊണ്ട് ചെയില്ല 🥲
ഹായ്
Hi
ഈ ചപ്പാത്തി എങ്ങിനെയാ ഉണ്ടാക്കുന്നെ പറയാമോ
@@NeethuSreenivasan-l4z okay 🙂
Pavam soiii🫂🫂❤️❤️😅😅
Para veppu nirthu appukkutta 😂😂🤣🤣
അപ്പു കഷ്ടം ഉണ്ട് കേട്ടോ പാവം ❤️
Okay🙂
അപ്പു..... ഇതൊക്കെ ഒരു രസം ല്ലേ ഇവിടേം ഈ രോഗം ഉണ്ടേ... ചിലപ്പോ ദേഷ്യം വരും..
Okay chechi🥲🙏
😃😃😃😃
Reel is not real..
True 🙂 എല്ലാവരും കണ്ടുകൊടിരിക്കുന്നത് real ആട്ടോ പക്ഷെ ഞങ്ങൾക്കും നിങ്ങളെ പോല്ലേ പ്രശ്നംങൾ ഉണ്ടുട്ടോ അതു പലവട്ടം പറഞ്ഞിട്ടുണ്ട് ഞങ്ങളും മനുഷ്യരല്ലേ 🙂
Ur mom is working ur wife is doing all kitchen works and rest of the works u r simply sitting at home only editing video that's not a big work
അപ്പു ഇത് നല്ല സ്വഭാവം അല്ലാട്ടോ ❤️❤️❤️
Okay🙂
Appu should be a matured son and a matured husband
Okay 🙂
ഇത് ശരിയല്ല പാവങ്ങൾ അവർക്കും മടുപ്പ് ഉണ്ട്
Okay 🙂
Njangade joy chettane kanuku
@@joymadavana879 അപ്പച്ചനെയാണോ?
Appu be a serious man. Soi don't make food after 9 pm
@@susanmathew1248 okay 🥲
ഇത് ദോശതവയിൽ ഉണ്ടാക്കണം
Aaadhyarathri😂😂😂
Njan orthu amma ippo chaya undakkum nnu..athupole thanne saucepan eduthu...njananenkilum anganethanneyatto..😂
🥰🙂
❤❤❤❤
ഇതൊരു ദോശക്കല്ലിൽ വെച്ചു പരത്തിയാണു ഞങ്ങൾ ഉണ്ടാക്കുന്നത്
രാത്രിയിൽ food 8 മണിക്ക് എങ്കിലും കഴിച്ചിരിക്കാൻ ശ്രദ്ധിക്കണം... രാത്രിയിൽ ചായകുടിച്ചാൽ ഉറങ്ങാൻ വൈകും ktto😂
@@ShirlyJohn-ph5rm okay 🙂
Thaniye undakki kazhikkanam
Okay chechi 🙂
കുഴപ്പമില്ല സോയി കുട്ടിക്ക് വേണ്ടി,അപ്പൂട്ടൻ രാത്രി 10 .30 ന് ചോക്ലേറ്റ് വാങ്ങാൻ പോയില്ലേ? ഇതൊക്കെ സാധാരണയാണ് '
@@neerajsonasona6864 എന്നെ മനസിലാക്കാൻ ഒരാളെകിലും ഉണ്ടായല്ലോ 🥹🥲
❤😂🎉
Pavangal appu budhimuttikalle
അപ്പു ന്റെ ഭാഗ്യം ആണ് സോയി കുട്ടിയും അമ്മയും
Yes 🙂
😂😂😂
😛😛
ഈ അപ്പു ശരിയ്ക്കും എന്തു ജോലി യാണ് ചെയ്യുന്നത്, അറിയില്ലാത്തത് കൊണ്ട് ചോദിച്ചതാണ്
മുടിവെട് 🙂
@Nepalimallucouple എന്താ കളിയാക്കിയതാണോ ഞാൻ കാര്യമായിട്ട് ചോദിച്ചതാണ് അമ്മ ജോലിയ്ക്കു പോകുന്നു ഭാര്യ വീട്ടു ജോലി ചെയ്യുന്നു ഭർത്താവ് video shoot ചെയ്യുന്നു അതേ കാണാറുള്ളു അതുകൊണ്ട് ചോദിച്ചതാ
@@rakhyravikumar6548 ആയ്യിയോ അല്ല ചേച്ചി എനിക്ക് മുടിവെട്ടാണ് ജോലി customers ഉള്ളപ്പോൾ പോവും ഇടപ്പള്ളി cousin brother ന്റെ ഷോപ്പ് ആണ് 🥲 കളിയാക്കിയത് പോല്ലേ തോന്നിയാട്ടുണ്ടെഗിൽ ഷെമിക്കണം 🙏
@@Nepalimallucouple sorry , sorry really sorry,എന്റെ അറിവില്ലായ്മ ക്ക് love u baby, അമ്മയെ ഒരുപാടിഷ്ടം 😍😘♥️ എല്ലാവരോടും ഇഷ്ടം പക്ഷെ അമ്മയോടും സോയികുട്ടിയോടും കുറച്ചു കൂടുതൽ ഇഷ്ടം 😍😘♥️♥️♥️🥰
@@rakhyravikumar6548 എന്നെ സ്നേഹിച്ചിലേകിലും കുഴപ്പമില്ല അവരെ വെറുക്കരുത് അത്രയേയുള്ള അതിനാണ് ഞാൻ ഇവിടെ വില്ലൻ ആവുന്നത് 🥰
Soyikuttye distrub cheyalle appu 😂😂 Pavam😢
🥲
Manasilayilla?
ഈ ഫുഡ് ഉണ്ടാകുന്ന ടൈം ?
Soy kutti ee chapathi appa chattiyil parathanam.
എന്നാലും അപ്പു ഇങ്ങനെ ഒക്കെ ചെയ്യാമോ 😁
പറ്റിപ്പോയി 🥲😂
എന്തിനാ ഈ പാവങ്ങളെ ഇങ്ങിനെ ഉപദ്രവിക്കുന്നെ.
@@leenaradhakrishnan5905 okay 🥲
Very bad
Okay🙂
Oru pottan you,engñne neppaline kittiyathu nannaii ,malayalepennungel annangel evante kude jivikilla guys😂😢
Appukutta u r selfish troubling your wife and mom is not good u r not a kid
അപ്പു അടുക്കളയിൽ നിന്ന് പോയി വല്ല പണിയും ചെയ്യൂ
രാവിലെ പോയിട്ട് വന്നുള്ളൂ 🙏മുടിവെട്ടാണ് ജോലി 🙏🥲
പാവം
❤️❤️❤️❤️
😂
❤
❤❤❤
❤
❤