@@Namitha978 will u do like the girl in the same age?... Will ur mom let u to go out with random guy in the midnight?... Will u message many random guys " I love u" when ur lover is in jail? They didn't treat life serious .. and even without a job she decided to go and live with a guy who is a @##₹@'#
@@fakeaccount-k1t same thing Im telling sir...we cant do Anything....parents should take care of their kids..they should give proper attention what all things they are doing ..and Now she is just 18 and see how they are taking things this is the time where people should think about future ..if they are not aware of their future that is the mistake of their parents only ..thats why I feel very pity of them
@@Rinsha_10r ഓരോരുത്തരുടെയും ജനിച്ചു ജീവിച്ച സാഹചര്യങ്ങൾ ആണ് അവരുടെ വ്യക്തിത്വം ചിന്തകള് ഒക്കെ രൂപപ്പെടുത്തുന്നത്. എന്തായാലും ഇവര് ക്രിമിനൽ കുറ്റം ഒന്നും ചെയ്തിട്ടില്ലല്ലോ.
@@jaisnaturehunt1520 12 വയസ്സിൽ ഒരു പയ്യന് അങ്ങോട്ട് hi അയച്ച് പരിചയപ്പെടുക. പ്രണയിക്കുക. അമ്മയോട് അവനെ ഞാൻ കെട്ടുകയാണ് എന്ന് പറയുക. ഇതൊക്കെ ക്രിമിനൽ കുറ്റമായിട്ടാ എനിക്ക് തോന്നുന്നത്.. കച്ചറ ഫാമിലി യിലെ കുട്ടി. പിന്നേ അച്ഛൻ മരിച്ചെന്ന് വിചാരിച്ച് തോന്നിയ പോലെ ജീവിക്കുകയല്ലേ ആളുകൾ. എത്രെയോ കുട്ടികൾ നല്ല പോലെ ജീവിക്കുന്നു. കണ്ണ് തുറന്നൊന്ന് നോക്ക് society ലോട്ട്.. കൊണോത്തിലെ കമന്റ് കൊണ്ട് എന്റെ അടുത്തോട്ട് വരരുത്
ആ മോൾക്ക് പക്വത കുറവ് ഉണ്ട് ശെരി ആണ്. എന്നാൽ രണ്ട് പേർക്ക് ഉള്ള ഒരു പ്ലസ് point എനിക്ക് തോന്നിയത്... മറ്റുള്ളവർക്ക് മുന്നിൽ ചിലരെ പോലെ തള്ളാതെ ഉള്ളത് തെറ്റ് ആയാലും ശെരി ആയാലും തുറന്നു പറയാൻ ഉള്ള മനസ് കുറ്റം പറയുന്ന ആരും കാണാതെ പോകരുത്. ഇന്ന് ആരും ചെയ്യാതെ ആണ് അവർ ചെയ്തത്.
എല്ലാരും പറയുന്നു ഇവരുടെ ഇന്റർവ്യൂ കണ്ടിട്ട് എന്താ പ്രയോജനം എന്ന്. പഠിക്കാൻ വിട്ടാൽ പഠിക്കണം മക്കളെ.. എന്നിട്ട് ഒരു ജോലി ഒക്കെ ആയിട്ടേ കല്യാണം ഒക്കെ കഴിക്കാൻ പാടുള്ളു.എന്ന് ഈ ഇന്റർവ്യൂ കണ്ടു കഴിയുമ്പോൾ മനസ്സിലാക്കാൻ സാധിക്കും.
അതുപോലെതന്നെ നമ്മളൊക്കെ അത്യാവശ്യം സ്റ്റാൻഡേർഡ് ഉള്ള ആളുകളാണെന്ന് നമുക്ക് തന്നെ തോന്നുന്ന വിധത്തിലുള്ള മോട്ടിവേഷൻ കൂടി നമുക്ക് ഇതിൽ നിന്ന് ലഭിക്കുന്നുണ്ട് . ഞാനിതു മുഴുവനായി കണ്ടു നമ്മൾ അവരെപ്പോലെ ആകരുത് എന്നുള്ള ഒരു മെസ്സേജ് എനിക്ക് ഇതിൽ നിന്ന് കിട്ടി
എന്റെ ഇന്റർവ്യൂ ഒന്ന് എടുക്കാമോ ഞാൻ കഷ്ടപ്പെട്ട് രണ്ടു കുട്ടികളെ വളർത്തി വലുതാക്കി ഭർത്താവ് ഉപേക്ഷിച്ചത് കൊണ്ട് കൂലി വേല ചെയ്തു മക്കളെ വളർത്തി മോളെ കല്യാണം കഴിച്ച് അയച്ചു എനിക്കും ഒരുപാട് കഷ്ടപ്പാടിന്റെ കഥ പറയാനുണ്ട് ഇതൊക്കെ കാണുമ്പോൾ😮
18 il ഒളിച്ചോടി... 1 year ആയി കല്യാണം കഴിഞ്ഞിട്ട് എന്നിട്ടും അവൾക്ക് ഇപ്പോഴും 19 ആയതേയുള്ളു...12 വയസിൽ പ്രേമം... അതും 8 വർഷം... കണക്കുകൾ ഒന്നും അങ്ങോട്ട് ശെരിയാകുന്നില്ലല്ലോ
P G ക്ക് വരെ ഫസ്റ്റ് ക്ലാസ് മാർക്ക് മേടിച്ച് പഠിച്ചിട്ട് psc എഴുതി മടുത്ത് .കുറേ Private ജോലി ചെയ്തു. എല്ലാം ബോറായി തുടങ്ങിയപ്പോൾ സ്വന്തമായി ഒരു Shop തുടങ്ങി . എന്നിട്ട് ഞാനിതാ ഈ കുട്ടികളുടെ Interview കണ്ട് ഇരിക്കുന്നു. തീർച്ചയായും ദൈവം വലിയവനാ അല്ലേ ???
വാവെടെ അമ്മ പൊളി... 12 വയസുള്ള മോളെ രാത്രി 12 മണിക്ക് കറങ്ങാൻ വിട്ടിരിക്കുന്നു .. superb.... എല്ലാ തരം ആനുകൂല്യങ്ങളും കൊടുത്തിട്ടും പഠിക്കാതെ, ഒരു ജോലിക്ക് ശ്രമിക്കാതെ ഇങ്ങനെ ഒക്കെ നടക്കുന്ന കുറെ വാണങ്ങൾ ഉണ്ട് ഇപ്പോളും... കൊള്ളാം മക്കളെ... ഇതൊക്കെ ഒരു വഴിക്ക് ആയാൽ ആണ് വിറ്റ്... അഞ്ചു പൈസയുടെ വിവരവും ഇല്ല വിദ്യാഭ്യാസവും ഇല്ല ജോലിയും ഇല്ല ....ഇനിയും കുറെ പറയാൻ ഉണ്ട്... പക്ഷേ പറയുന്നില്ല... ഒരു പതിനയ്യായിരം രൂപയുടെ കണക്കൊക്കെ കേട്ടു... ഒരു രണ്ട് ദിവസം അസുഖം വന്ന് ഏതെങ്കിലും ഹോസ്പിറ്റലിൽ കിടന്നാൽ പൊട്ടുന്ന ചിലവും ഒക്കെ കണക്ക് കൂട്ടി നോക്കിയാൽ തന്നെ നമ്മൾക്ക് ഒക്കെ പേടി ആണ്... എന്തേലും ഒക്കെ ആവട്ടെ...
ഇതൊക്കെയാണ് സമൂഹത്തിൽ താഴെ തട്ടിൽ ഉള്ളവരുടെ ജീവിതം. എന്തായാലും സ്കൂൾ ടൈമിൽ എല്ലാവരും പ്രണയിക്കാറുണ്ട്. നമ്മൾ അത് മറച്ചു വെച്ച് ഒളിച്ചു കൊണ്ട് നടക്കും. ഒരു സമയം കഴിയുമ്പോൾ വിട്ടു കളയും അടുത്ത ആൾ വരും. ഇവര് അതങ്ങ് serious ആയി എടുത്തു അത്രേയുള്ളൂ.
20:32 ഇങ്ങനെ ആണ് പലരും ഇട്ടേച്ചും ഓടിപ്പോകും. cast,age , colour ഒക്കെ ഒരു വിഷയം ആണ്, ഒരു വിപ്ലവം ഉണ്ടാക്കാൻ താൽപര്യം ഇല്ലന്ന് പറഞ്ഞു എന്നെ പറ്റിച്ചവനെക്കാളും മനഃസാക്ഷി ഉള്ള ആണ് തന്നെ ഇവൻ❤ ഇപ്പോ എല്ലാം അവിഹിത മയം അല്ലെ... അതുവെച്ച് നോക്കുമ്പോൾ they are gem 💎maturity ഒക്കെ വരുമ്പോ വരട്ട്..
ഈ പ്രായത്തിൽ പലതും തോന്നും ഇതൊന്നും പ്രണയം അല്ല infatuation മാത്രം ആണ്. പ്രായം കൂടുമ്പോൾ ഈ പഠിക്കാത്തത്തിന്റെയും കൊഞ്ചലിന്റെയും ആ പ്രശ്നം അങ്ങ് മാറി കിട്ടും. പെണ്ണിന് തീരെ ബോധം ഇല്ല, പെണ്ണിന്റെ വീട്ടുകാരെ പറഞാമതിയല്ലോ ഇതുപോലെ ആ കുട്ടിയെ വളർത്തിവഷളാക്കിയത്... ഇതൊന്നും ഇപ്പൊ മനസിലാവില്ല മോളെ കുറച്ചു കഴിയുമ്പോ ഇതൊക്കെ നിനക്ക് മാറും... നല്ലപോലെ പഠിച്ച്, ഒരു ജോലി ഒക്കെ set ആയിട്ട് പതിയെ കെട്ടിയിരുന്നെങ്കിൽ നിന്റെ ജീവിതം നന്നായി വന്നേനെ മോളെ.... ഇഷ്ടം ഒക്കെ വേണം, ബട്ട് ജീവിതം കുട്ടിക്കളിയല്ല ഇത് മനസ്സിലാവുന്ന കാലം വരും.. എന്റെ അനിയത്തി വല്ലതും ആയിരുന്നേൽ ഒരടി കൂടുതൽ കൊടുത്തേനെ....... കഷ്ട്ടം 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️ Masthani you are great ❤️ഇത്രയും അധികം motivate ചെയ്ത് നല്ലൊരു ഇന്റർവ്യൂ.... Guest നെ ഉദ്ദേശിച്ചല്ല, masthanide anchoring മാത്രം ഇഷ്ട്ടപ്പെട്ടു.❤️❤️ ദൈവത്തെ ഓർത്തു ഇത്തരത്തിൽ ഉള്ളവരെ ഇന്റർവ്യൂ ചെയ്യരുത് മറ്റുള്ള കുട്ടികളും ഒക്കെ കാണുന്നതാണ് ഈ pgm....
കല്യാണം കഴിഞ്ഞ് 2 വർഷം ആയി. ഇപ്പൊ 8 മാസം pregnant ആണ് ഞാൻ എന്റെ കൊച്ചിനെ വയ്യറ്റിൽ ഇട്ട് ഇപ്പോഴും പഠിക്കാൻ നടക്കാ. ഈ reels and interviews ഒന്നും അല്ല life. ജീവിതത്തിൽ രക്ഷപെടണമെങ്കിൽ മോൾ എന്തെകിലും പഠിച്ച് ചെറുതാണെകിലും ഒരു job വാങ്ങാൻ നോക്കു. കുറച്ചു ദിവസം മീഡിയക്കാരും നാട്ടുകാരും പൊക്കിക്കൊണ്ട് നടക്കും കൊറച്ചു കഴിഞ്ഞാൽ ഇതൊന്നും ഉണ്ടാവില്ല. 😊
എല്ലാരും ഈ ഇന്റർവ്യൂവും അവർ പൊട്ടത്തരം അഭിനയിക്കുന്നതും കണ്ടിട്ട് അവരെ ഉപദേശിക്കാൻ നില്ക്കുവാ ! ശരിക്കും അവർ മറ്റുള്ളവരെയാണ് പൊട്ടരാക്കുന്നത്. അവരുടെ insta id എടുത്ത് നോക്ക്. 50K അടുത്ത് followers ഉം മിക്കവാറും എല്ലാ റീൽസിനും 1M views ഉം ഇഷ്ടം പോലെ കമന്റ്സും ഉണ്ട്. ഒരു മാസം എങ്ങനെ പോയാലും കുറഞ്ഞത് 75000 രൂപ insta യിൽ നിന്ന് വരുമാനം കിട്ടും. ഇങ്ങനെ സ്വയം പൊട്ടത്തരം കാണിച്ച് ആളുകളെ കൊണ്ട് തെറി വിളിപ്പിച്ച് സന്തോഷ് പണ്ഡിറ്റിനെ പോലെ, ആറാട്ടണ്ണനെ പോലെ റീച്ച് കൂട്ടി അത് വിറ്റ് കാശ് ഉണ്ടാക്കുന്നവർ. റീച്ചിന് വേണ്ടിയും കാശിന് വേണ്ടിയും ഇന്റർവ്യൂ കൊടുക്കുന്നവരും ഇന്റർവ്യൂ ചെയ്യുന്നവളും അറിഞ്ഞുകൊണ്ട് പൊട്ടത്തരം ജനങ്ങൾക്ക് മുമ്പിൽ വിളമ്പുന്ന പരിപാടി . ഇത് കാണുകയും ഉപദേശിക്കാൻ നില്ക്കുന്നവർക്കും ചിലപ്പോൾ മാസം 20000 രൂപ പോലും വരുമാനം ഉണ്ടാവില്ല. അവര് 19 ആം വയസ്സിൽ ഒരു വിദ്യാഭ്യാസവുമില്ലാതെ മാസം ഒരു ലക്ഷം ഉണ്ടാക്കുന്നു. ഇതാണ് കളി.
ഇതിൻറെ താഴെ എല്ലാവരും ആ കുട്ടിക്ക് വിദ്യാഭ്യാസം ഇല്ലെന്ന് പറയുന്നു. ഞാൻ മാസ്റ്റേഴ്സ് കഴിഞ്ഞ ഒരു വിദ്യാർത്ഥിയാണ്. മാസ്റ്റേഴ്സ് അല്ല പി എച്ച് ഡി ആണെങ്കിലും ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടുക എന്നത് ബുദ്ധിമുട്ട് തന്നെയാണ് . പക്ഷേ ഇന്നും ആളുകൾ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. വിദ്യാഭ്യാസം എന്നതല്ല ജീവിതവിജയത്തിന് അടിസ്ഥാനം. ലോകം കണ്ട പ്രശസ്തരിൽ പലരും സാമ്പ്രദായിക വിദ്യാഭ്യാസം നേടാത്തവരാണ്. എങ്കിലും അവർ ജീവിതത്തിൽ വിജയിക്കാത്തവരെന്ന് പറയാനാവില്ല. വിദ്യാഭ്യാസവും വിവേകവും രണ്ടാണ് . ഈ ആങ്കർ ചെയ്യുന്ന കുട്ടിയിൽ വളരെയധികം superiority കോംപ്ലക്സ് കാണുന്നു. താൻ ഇവരെകാളും ബുദ്ധിമതി ആണ്, വിവേകമുള്ളവൾ ആണ് എന്ന ചിന്തയുണ്ട്. അതൊരു തെറ്റല്ല പക്ഷേ, ഒരു ഇൻറർവ്യൂ നടത്തുമ്പോൾ വന്നിരിക്കുന്ന അതിഥികൾ ആരായാലും അവർ എത്ര ചെറുതാണെങ്കിലും അവർക്ക് ബഹുമാനവും പരിഗണനയും കൊടുക്കുക. അല്ലാതെ ഉപദേശിക്കാൻ ഇത് കൗൺസിലിംഗ് ഒന്നുമല്ലല്ലോ. പഠിക്കാൻ താല്പര്യം ഇല്ലാത്ത കുട്ടികളെ ഉപദേശിച്ച് പഠിപ്പിക്കേണ്ട കാര്യമില്ല. അവർക്ക് മറ്റെന്തെങ്കിലും ആയിരിക്കും താൽപര്യം. ഉദാഹരണത്തിന് ഒരുപാട് കൈത്തൊഴിലുകൾ, സംരംഭങ്ങൾ തുടങ്ങിയവ നമ്മുടെ നാട്ടിലുണ്ട്. ചിലപ്പോൾ അവരുടെ വഴി അതായിരിക്കാം. ഓരോരുത്തർക്കും അവരുടെതായ സ്വാതന്ത്ര്യമുണ്ട്. നിങ്ങൾ ഒരു ഇൻറർവ്യൂവിന് ആളുകളെ ക്ഷണിക്കുമ്പോൾ അവരുടെ തീരുമാനങ്ങളെ അതിൻറെ വഴിക്ക് വിടുക. അവയെ മാനിക്കുക അല്ലെങ്കിൽ ഇത്തരം പരിപാടികളിലേക്ക് ക്ഷണിക്കാതിരിക്കുക. വിദ്യാഭ്യാസം നേടിയില്ല എന്നുകരുതി അവരെ അൽപന്മാർ എന്ന് ധരിക്കുന്നതും വിദ്യാഭ്യാസം നേടിയവരെ ശ്രേഷ്ഠൻമാരായി കരുതുന്നതും ആണ് വലിയ തെറ്റ്. ഇത് രണ്ടും ശരിയല്ല. അത് ഇനിയെങ്കിലും ആളുകൾ മനസ്സിലാക്കണം.
ഇന്റർവ്യൂർ നും ഉണ്ട് ഇതേ പ്രായത്തിൽ ഒരു സിസ്റ്റർ ഇത് കാണുന്ന കുഞ്ഞു കുട്ടികൾ ഇല്ലേ അതുകൊണ്ട് ആണ് സ്‌പോർട് ചെയ്യാതെ സംസാരിച്ചത്.. അത് ആ കൂടെ ആ കുട്ടി anger പറയുന്നുണ്ട്.
സത്യം 💯💯 എല്ലാവരുടെയും വിചാരം വിദ്യാഭ്യാസം ഉണ്ടെങ്കിൽ എന്തും ആയി എന്നാണ്..... വിദ്യാഭ്യാസം ഉണ്ടായിട്ടും ഈ കുട്ടിയുടെ അത്രയും വിവരം ഇല്ലാത്തവരും ഇഷ്ടംപോലെ ഉണ്ട്..... സ്വസികയേ പോലെ ഉള്ളവർ തന്നെ ഉദാഹരണം
Lifel vijayikan vidhyabhyasan avashymilla... Pakshe lakshyam venam... Pakvatha venm(athyavashythin)... Aa payyan thanne parayune alk vayikan kude aryillan... Innathe ee lokhath Ingne survive cheyuka enath kurach challenging thanne an... Kazhiyilla ennalla... Kazhiynm nkil... Avark nalla perseverance venm... Ivrde interview kndpo manaslayth ivr sharikm oru fantasy worldlan... Athavarude karym aan.. pakshe ee oru mentalityo avarude viewso orikalm support cheyan kazhiyunathalla... And the way she is handling the interview is really good... If not... Avide adi undakuvarnu... Anyway.... Let them live as they wish...
12 വയസ്സുള്ള കൊച്ചിന് അവനോട് പ്രണയം തോന്നി. അതിന് ആ കൊച്ചിനെ തെറ്റ് പറയാൻ പറ്റില്ല. പക്ഷേ ആ മുതുക്കന് ആ കൊച്ചിനോട് പോയി പഠിച്ചു നല്ല മാർക്ക് മേടിക്ക് എന്നു പറയുന്നതിന് പകരം ആ കൊച്ചിനെ പ്രേമിച്ചു കഷ്ടം ഇവന് പെണ്ണ് കിട്ടാനില്ലേ 😮
അപ്പനും അമ്മയു ഉള്ള കാലത്തോളം പ്രശ്നം ഉണ്ടാവില്ല ആരും ഇല്ലാതെ വരുമ്പോ ബാധ്യത കൂടുമ്പോൾ, കറന്റ് ചർഗ്, വെള്ളം, ഫുഡ്, മറ്റു ചിലവ് എല്ലാം ആകുമ്പോൾ മനസിലാവും
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇവർക്ക് സപ്പോർട്ട് നിക്കും.... കാരണം 25 വയസ്സായപ്പോളേക്കും അവനു പെണ്ണുകിട്ടി ഞാൻ 30 വയസ്സിനോട് അടുക്കുന്നു ഇതുവരെ പ്രേമിക്കാൻ പോലും ഒരുത്തിയെപോലും കിട്ടിയില്ല 😅😅😅😅
എല്ലാവരും കമൻറ് ചെയ്യുന്നതുപോലെ ഇങ്ങനത്തെ ആളുകളെ ഒക്കെ എന്തിനാണ് ഇൻറർവ്യൂവിൽ കൊണ്ടുവരുന്നത് എന്ന് ഞാൻ ചോദിക്കുന്നില്ല കാരണം ഇങ്ങനത്തെ വിവരമില്ലാത്ത ആളുകളും ഉണ്ട് നമ്മുടെ സമൂഹത്തിൽ എന്നറിയട്ട്ടെ നമ്മുടെ സ്റ്റാൻഡേർഡ് നമുക്ക് തന്നെ മനസ്സിലാക്കാലോ
ഞാൻ ഇതിനൊക്കെ അംബാനിയെ കുറ്റം പറയൂ കാരണം 2ജിബി ഒരു മാസം അഡ് ജസ്റ്റ് ചെയ്തു ഉപയോഗിച്ച നമ്മുക്ക് ഡെയിലി 2ജിബി തന്നത് കൊണ്ടാണ് ഇത് പോലത്തെ മൈലാഞ്ചി കളെ സഹിക്കേണ്ടി വരുന്നത് ഇതൊക്ക കാണേണ്ടി വരുന്നതും
@@Itsme.fz1 no bro! കലിപ്പനും കാന്താരിയും ഒക്കെ ഇങ്ങനെയാണ്! തമിഴ്നാട്ടിൽ വേറെ ഇനം ഉണ്ട് പുല്ലിങ്കോ അത് വേറെ ! അന്യ രാജ്യത്ത് ഇമോ അങ്ങനെ പോകും! ഗോട്ട് ഇറ്റ്? 😂😂
@@shahinasafa2482 afcourse, vtl sammathichilnki mathrm alochicha pore chadi pona krym. Sammathikkm nn enik ariyam, because ntha sandhoshm anu nta vittkarkk valuth ❤ so I'm lucky.
Variety media ടെ തലവനോട്.., നിങ്ങൾക്ക് അത്രയ്ക്ക് content ദാരിദ്ര്യം ഉണ്ടെങ്കിൽ എനിക്ക് ഒരു മോളുണ്ട്. അവളെ വിളിച്ചോളൂ ഇന്റർവ്യുവിന്. 6 വയസ് ആയി. ഇതിലും ബെറ്റർ ആയിട്ട് അവൾ സംസാരിക്കും. ഇതൊക്കെ കാണിച്ചു ദയവ് ചെയ്തു പ്രാക്ക് വാങ്ങി കൂട്ടരുത് 🙏🏻🙏🏻
ഇങ്ങനെയുള്ളവരെ ഒക്കെ കറക്റ്റ് ആയി എങ്ങനെ കണ്ടുപിടിക്കുന്നു ഈ ചാനൽ😢😢 ഈ പെൺകുട്ടിയെ വളർത്തിയ അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ😢😢😢 ഈ പ്രായത്തിലും പറയുന്നതെന്താണെന്ന് യാതൊരു വെളിവുമില്ലാത്ത രണ്ടെണ്ണം
അങ്ങനെയല്ല.. ആ കുട്ടി കൃത്യമായി അവരെ വിമർശിക്കുന്നുണ്ട്. ചെയ്യുന്നത് തെറ്റാണെന്ന്.. വിദ്യാഭ്യാസം important ആണെന്ന് കഴിയുന്ന വിധം പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുന്നുണ്ട് 😊
പ്രണയവും ഫോൺ കളിക്കുന്നതും കാരണം എക്സാം എഴുതാൻ പറ്റാതെ തോറ്റു പോയെന്നു എത്ര അഭിമാനത്തോടെ ആണു പറയുന്നത് 🤣. ഈ ഇന്റർവ്യൂ കാണുന്ന കുട്ടികൾ ഒരിക്കലും ഇങ്ങനെ ഒന്നും ആവരുത് എന്ന് ഇത് കണ്ടു പഠിക്കു. വിവരം ഇല്ലായ്മ അലങ്കാരം ആയി കൊണ്ട് നടക്കുന്നു.
At 12 I wanted to be scientist and at 19 i wanted to help my dad with his dreams and be a researcher....am i too old to keep up with this generation??????
ഇതൊക്കെ തന്നെ ഇംഗ്ലീഷിൽ കുറച്ചൂടി sophisticated ചായം പൂശി സംസാരിക്കുന്ന പണവും തൊലി വെളുപ്പുമുള്ളവരോട് ഈ hate ഒന്നും കണ്ടില്ല.. ഇവരെ ഒരർത്ഥത്തിലും ന്യായീകരിക്കുന്നില്ല but ഒരേ കാര്യം ചെയ്ത ആളുകൾക്ക് പല ന്യായം പാടില്ലല്ലോ...
ഇത് കാണുന്ന കുട്ടികളോട്, ഒരു കാരണവശാലും ഇത് അനുകരിക്കരുത് 🚫. ജീവിതം പോകും മക്കളെ 🙂🖖🏻
Sathyam
Sathyam 😂
Athr
.
Sathyam 😂
ഇപ്പോളാണ് എന്റെ സ്റ്റാൻഡേർഡ് എനിക്ക് മനസിലായത് താങ്ക്സ് 🙏
😂
😂😂😂
Sathyam👍
Anikum 🤌🏻🕺🏻
😆😆
പാവം രണ്ടിന്റെയും വിവരമില്ലായിമ കണ്ടിട്ട് സഹതാപം തോന്നുന്നു ...😢
@@Namitha978 will u do like the girl in the same age?... Will ur mom let u to go out with random guy in the midnight?... Will u message many random guys " I love u" when ur lover is in jail? They didn't treat life serious .. and even without a job she decided to go and live with a guy who is a @##₹@'#
എല്ലാവരും നല്ല വിവരം ഉള്ളവർ ആണല്ലോ.. ഈ ലോകത്ത് ജീവിക്കുന്നെ 😂
@@fakeaccount-k1t same thing Im telling sir...we cant do Anything....parents should take care of their kids..they should give proper attention what all things they are doing ..and Now she is just 18 and see how they are taking things this is the time where people should think about future ..if they are not aware of their future that is the mistake of their parents only ..thats why I feel very pity of them
തന്ത vibe teams ഇറങ്ങിയിട്ടുണ്ട്😅
@@sreejinshaji ya
12 വയസ്സിൽ ഞാനൊക്കെ ചോറും കൂട്ടാനും വച്ചു കളിക്ക 😌😂😄. ith seen🙌
😂😂
Same pich 😂😂😂
😂😂same
@@Harithaappusvloglife njanum😂😂😂
Sathymm 😂
12 വയസിൽ ഞാൻ മായക്കണ്ണൻ കാണുന്നു ☹️😬
ഇത് കണ്ടപ്പോ സഹതാപം മാത്രം 🙌🏻
Padikkunna samayath eeyalk line onnum illayirunno....
Njanum😂
@@Akhilpmkoorochalil പ്രണയിച്ചു... അന്തസായി വീട്ടുകാർ നടത്തി തന്നു... ഇപ്പൊ ഒരു അക്കൗണ്ടന്റ് ആയി ഞാനും husbandum വർക്ക് ചെയ്യുന്നു ☺️☺️
@@ayshuash018 👍🏻 അന്തസ്
Njanum
ഹോ ഇത് കണ്ടിട്ട് എനിക്ക് എന്നെ കുറിച്ച് ഓര്‍ക്കുമ്പോ അഭിമാനം തോന്നുന്നു❤😅
Cheruthayitt enikkum athond vem skip cheyth ulla time kalayanda😊
😁😁
Enikkum 😅
Enna ijj parda ഇട്ടു വന്ദേ ഭാരത് പിടിച്ച് ബരീന് 😂
@888------ ഏതറ ഈ കാറ്റ്😂
Instayil kanditt vannavare indoo
😂meeee
😂ya
Id entha
4fd@@arunimaradha6309
Njn 🥲
വിവരമില്ലായ്മ കണ്ടിട്ട് സഹതാപവും, അഹങ്കാരം കണ്ടിട്ട് അറപ്പും, അവസ്ഥ കണ്ടിട്ട് സങ്കടും തോന്നുന്ന അപൂർവ ഇന്റർവ്യൂ
exactly. . ഏതോ ചവറുകൾ
💯🥹
@@Rinsha_10r ഓരോരുത്തരുടെയും ജനിച്ചു ജീവിച്ച സാഹചര്യങ്ങൾ ആണ് അവരുടെ വ്യക്തിത്വം ചിന്തകള് ഒക്കെ രൂപപ്പെടുത്തുന്നത്. എന്തായാലും ഇവര് ക്രിമിനൽ കുറ്റം ഒന്നും ചെയ്തിട്ടില്ലല്ലോ.
@@jaisnaturehunt1520 ചെയ്തുന്നു ഞാൻ പറഞ്ഞോ? ഞാൻ അവരെ കളിയാക്കിയോ? കുറ്റപ്പെടുത്തിയോ..?
@@jaisnaturehunt1520 12 വയസ്സിൽ ഒരു പയ്യന് അങ്ങോട്ട് hi അയച്ച് പരിചയപ്പെടുക. പ്രണയിക്കുക. അമ്മയോട് അവനെ ഞാൻ കെട്ടുകയാണ് എന്ന് പറയുക. ഇതൊക്കെ ക്രിമിനൽ കുറ്റമായിട്ടാ എനിക്ക് തോന്നുന്നത്.. കച്ചറ ഫാമിലി യിലെ കുട്ടി. പിന്നേ അച്ഛൻ മരിച്ചെന്ന് വിചാരിച്ച് തോന്നിയ പോലെ ജീവിക്കുകയല്ലേ ആളുകൾ. എത്രെയോ കുട്ടികൾ നല്ല പോലെ ജീവിക്കുന്നു. കണ്ണ് തുറന്നൊന്ന് നോക്ക് society ലോട്ട്.. കൊണോത്തിലെ കമന്റ് കൊണ്ട് എന്റെ അടുത്തോട്ട് വരരുത്
ആ മോൾക്ക് പക്വത കുറവ് ഉണ്ട് ശെരി ആണ്. എന്നാൽ രണ്ട് പേർക്ക് ഉള്ള ഒരു പ്ലസ് point എനിക്ക് തോന്നിയത്... മറ്റുള്ളവർക്ക് മുന്നിൽ ചിലരെ പോലെ തള്ളാതെ ഉള്ളത് തെറ്റ് ആയാലും ശെരി ആയാലും തുറന്നു പറയാൻ ഉള്ള മനസ് കുറ്റം പറയുന്ന ആരും കാണാതെ പോകരുത്. ഇന്ന് ആരും ചെയ്യാതെ ആണ് അവർ ചെയ്തത്.
അങ്ങനെ ചിന്തിക്കാൻ ഉള്ള ബോധം പോലുമില്ല അതാണ് സുഹൃത്തേ..
Tallimarikan annekilum Botham vende
അതിനും വേണ്ടെ തിരിച്ചറിവ്..🙄🙄
തെറ്റും ശരിയും തിരിച്ചറിയാനുള്ള ബോധം പോലുമില്ല. അതാണ് സുഹൃത്തേ 😂😂😂
അതിനും ഒരു ബുദ്ധി vende😝
എല്ലാരും പറയുന്നു ഇവരുടെ ഇന്റർവ്യൂ കണ്ടിട്ട് എന്താ പ്രയോജനം എന്ന്. പഠിക്കാൻ വിട്ടാൽ പഠിക്കണം മക്കളെ.. എന്നിട്ട് ഒരു ജോലി ഒക്കെ ആയിട്ടേ കല്യാണം ഒക്കെ കഴിക്കാൻ പാടുള്ളു.എന്ന് ഈ ഇന്റർവ്യൂ കണ്ടു കഴിയുമ്പോൾ മനസ്സിലാക്കാൻ സാധിക്കും.
അതുപോലെതന്നെ നമ്മളൊക്കെ അത്യാവശ്യം സ്റ്റാൻഡേർഡ് ഉള്ള ആളുകളാണെന്ന് നമുക്ക് തന്നെ തോന്നുന്ന വിധത്തിലുള്ള മോട്ടിവേഷൻ കൂടി നമുക്ക് ഇതിൽ നിന്ന് ലഭിക്കുന്നുണ്ട് . ഞാനിതു മുഴുവനായി കണ്ടു നമ്മൾ അവരെപ്പോലെ ആകരുത് എന്നുള്ള ഒരു മെസ്സേജ് എനിക്ക് ഇതിൽ നിന്ന് കിട്ടി
@@thufail1538 സത്യം 😂
@@thufail1538ningal parayunna correct anu.pakshe standard ennonnum parayale.ellarkum standard indu.
😂
😂😂😂
വീഡിയോ കാണാതെ കമന്റ് മാത്രം വായിക്കാൻ വന്നവർ ലൈക് അടി 😂
😂😂
😁😁
😂
എന്റെ ഇന്റർവ്യൂ ഒന്ന് എടുക്കാമോ ഞാൻ കഷ്ടപ്പെട്ട് രണ്ടു കുട്ടികളെ വളർത്തി വലുതാക്കി ഭർത്താവ് ഉപേക്ഷിച്ചത് കൊണ്ട് കൂലി വേല ചെയ്തു മക്കളെ വളർത്തി മോളെ കല്യാണം കഴിച്ച് അയച്ചു എനിക്കും ഒരുപാട് കഷ്ടപ്പാടിന്റെ കഥ പറയാനുണ്ട് ഇതൊക്കെ കാണുമ്പോൾ😮
@@SulaikaKalathingal 😍🥰❤️
Ningalku avde irikkan ithilum arhadhayundu😊❤
@gayathrig4311 വാസ്തവം 👌🙏
ഇതൊക്കെ നോർമൽ ആണ് ഈ ലോകത്ത്😢. എന്തേലും അബ്നോർമൽ ആയിട്ട് വേണം..
മുറി അണ്ടി തലാക്ക് ചൊല്ലും എന്ന് വലിയ കാര്യമല്ല😂
ജീവിച്ചു പോട്ടെ
പാവം തോന്നുന്നുണ്ട് രണ്ടിനേം
സപ്പോർട്ട് ചെയ്തില്ലേലും ഉപദ്രവിക്കരുത് അവരെ 🙂
athey
അയ്യോ അവരെ നമ്മള് ഉപദ്രവിക്കണ്ട കാര്യമില്ല..... അവര് തന്നെ അവരെ ഉപദ്രവിച്ചോളും 😁
@@MariaThomas-q7dസത്യം 😹 പരസ്പരം ചവിട്ടിയും കുത്തിയും കളിച്ചോളും 😵💫😂🔥
Sathyam
Athe 😢
പാവങ്ങൾ ആണ് വിളിച്ച് വരുത്തി കളിയാക്കല്ലേ 🥰😊
ശെരിക്കും 😢😊
Enth paavanna parayunnath ella udayippum kayyil und
Ore timeil 2,3 pere okke nokkunnu
Enthoke kanikkunnath 🥴
uvvo ? 🤣🤣🤣
എന്ന ഒരു അവാർഡ് കൊടുക്കാം. ഇത് പോലെ 2 മൈരുകളെ ഞാൻ കണ്ടിട്ടില്ല.
Karyam paraju koduthathane allathe avarude pottatharathine suppor cheyukayalla😮💨
ഇത് കണ്ടിട്ട് ചിരി വരുന്നു. .കമന്റ്സ് വായിച്ചിട്ട് അതിലേറെ ചിരി വരുന്നു 😂😂😂
വലിയ achievement ആണല്ലോ 12 വയസ്സിൽ പ്രേമിച്ചിട്ട് 18 ആകുമ്പോ ഒളിച്ചോടുന്നത്. അതിൻ്റിടയ്ക് 100 പേരോട് കോഴിതരവും.അപ്പോൾ ഇൻ്റർവ്യൂ ഒക്കെ ആകാം.
😂
Adipoli couple
@@lyramariam7113 athe athe 😂 😆
18 il ഒളിച്ചോടി... 1 year ആയി കല്യാണം കഴിഞ്ഞിട്ട് എന്നിട്ടും അവൾക്ക് ഇപ്പോഴും 19 ആയതേയുള്ളു...12 വയസിൽ പ്രേമം... അതും 8 വർഷം... കണക്കുകൾ ഒന്നും അങ്ങോട്ട് ശെരിയാകുന്നില്ലല്ലോ
@@AshaAjeshKumar-wr8lx18 ഉം ഒന്നും 19 തന്നല്ലേ...
P G ക്ക് വരെ ഫസ്റ്റ് ക്ലാസ് മാർക്ക് മേടിച്ച് പഠിച്ചിട്ട് psc എഴുതി മടുത്ത് .കുറേ Private ജോലി ചെയ്തു. എല്ലാം ബോറായി തുടങ്ങിയപ്പോൾ സ്വന്തമായി ഒരു Shop തുടങ്ങി . എന്നിട്ട് ഞാനിതാ ഈ കുട്ടികളുടെ Interview കണ്ട് ഇരിക്കുന്നു. തീർച്ചയായും ദൈവം വലിയവനാ അല്ലേ ???
കല്യാണം കഴിഞ്ഞില്ലേ😅
😂😂
😂
പോസ്കോ അല്ല. പോക്സോ😂 Anchor😂😂
😅😅😅
അറിവില്ലായ്മ.. 🥹
.
എന്നും നന്നായി ജീവിക്കാൻ പറ്റട്ടെ 😊
എനിക്ക് എന്നെ പറ്റി ആലോചിക്കുമ്പോ അഭിമാനം വരുന്നു... ഹോ ഞാൻ ഒരു സംഭവം തന്നെ... 🤭😌
വാവെടെ അമ്മ പൊളി... 12 വയസുള്ള മോളെ രാത്രി 12 മണിക്ക് കറങ്ങാൻ വിട്ടിരിക്കുന്നു .. superb....
എല്ലാ തരം ആനുകൂല്യങ്ങളും കൊടുത്തിട്ടും പഠിക്കാതെ, ഒരു ജോലിക്ക് ശ്രമിക്കാതെ ഇങ്ങനെ ഒക്കെ നടക്കുന്ന കുറെ വാണങ്ങൾ ഉണ്ട് ഇപ്പോളും... കൊള്ളാം മക്കളെ... ഇതൊക്കെ ഒരു വഴിക്ക് ആയാൽ ആണ് വിറ്റ്... അഞ്ചു പൈസയുടെ വിവരവും ഇല്ല വിദ്യാഭ്യാസവും ഇല്ല ജോലിയും ഇല്ല ....ഇനിയും കുറെ പറയാൻ ഉണ്ട്... പക്ഷേ പറയുന്നില്ല... ഒരു പതിനയ്യായിരം രൂപയുടെ കണക്കൊക്കെ കേട്ടു... ഒരു രണ്ട് ദിവസം അസുഖം വന്ന് ഏതെങ്കിലും ഹോസ്പിറ്റലിൽ കിടന്നാൽ പൊട്ടുന്ന ചിലവും ഒക്കെ കണക്ക് കൂട്ടി നോക്കിയാൽ തന്നെ നമ്മൾക്ക് ഒക്കെ പേടി ആണ്... എന്തേലും ഒക്കെ ആവട്ടെ...
ഇതൊക്കെയാണ് സമൂഹത്തിൽ താഴെ തട്ടിൽ ഉള്ളവരുടെ ജീവിതം. എന്തായാലും സ്കൂൾ ടൈമിൽ എല്ലാവരും പ്രണയിക്കാറുണ്ട്. നമ്മൾ അത് മറച്ചു വെച്ച് ഒളിച്ചു കൊണ്ട് നടക്കും. ഒരു സമയം കഴിയുമ്പോൾ വിട്ടു കളയും അടുത്ത ആൾ വരും. ഇവര് അതങ്ങ് serious ആയി എടുത്തു അത്രേയുള്ളൂ.
ഇത് കാണുമ്പോൾ ഒരു അമ്മ എന്ന നിലക്ക് പേടി ആണ് വന്നത്. യുവ തലമുറ... എങ്ങോട്ടാ
ഇത് ശരിക്കും നമ്മൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കണം .ഭാവിയിൽ എങ്ങനെ ആവരുത് എന്ന് മനസ്സിലാക്കാൻ ഉപകാരപ്പെടും
20:32 ഇങ്ങനെ ആണ് പലരും ഇട്ടേച്ചും ഓടിപ്പോകും. cast,age , colour ഒക്കെ ഒരു വിഷയം ആണ്, ഒരു വിപ്ലവം ഉണ്ടാക്കാൻ താൽപര്യം ഇല്ലന്ന് പറഞ്ഞു എന്നെ പറ്റിച്ചവനെക്കാളും മനഃസാക്ഷി ഉള്ള ആണ് തന്നെ ഇവൻ❤ ഇപ്പോ എല്ലാം അവിഹിത മയം അല്ലെ... അതുവെച്ച് നോക്കുമ്പോൾ they are gem 💎maturity ഒക്കെ വരുമ്പോ വരട്ട്..
അതെന്നെ
അതൊരു സത്യമാണ്..വിപ്ലവം ഇവന്മാര് ക്ക് ഒക്കെ കാര്യത്തോട് അടുക്കുമ്പോള്‍ മാത്രമേ വരൂ
@@sujathakoonath2703 💎
അവനു ബോധം ഉണ്ട് ഇവന് അത് ഇല്ല.
@@Here_we_go..557 yea
ഇനി എന്നെ മാത്രമേ ഇന്റർവ്യൂ എടുക്കാൻ ഉള്ളൂ 😂ബാക്കി എല്ലാവരെയും എടുത്ത് കഴിഞ്ഞു 😂ഹാവൂ
😂😂😂
സത്യം 😂
Njanumundd😂
Nanum 😅
അറിയപ്പെടാത്ത ഞാൻ okke ഉണ്ട്
Immaturity level 100% hits...
Padikan madiyayitt irikernnu,ivarde vdo kandapol vellathoru motivation ,njn poi padikatte
😂yess💯
😂😂👍
😂
Sathyam
Good👍
നമ്മള് കുറച്ച്പേരുടെ ഇന്റർവ്യൂകൂടി എടുത്ത് കഴിഞ്ഞാൽ കേരളത്തിലെ എല്ലാവരും ആയി 😂😂
സത്യം
😂😂😂😂
😂😂😂
എന്നെ എന്റെ നാട്ടിലെ മൂന്നു നാല് പേർക്ക് അറിയാം ഇന്റർവ്യൂ വേണോന്നു ചോദിച്ചതാ 😂
😂
ഈ പ്രായത്തിൽ പലതും തോന്നും ഇതൊന്നും പ്രണയം അല്ല infatuation മാത്രം ആണ്. പ്രായം കൂടുമ്പോൾ ഈ പഠിക്കാത്തത്തിന്റെയും കൊഞ്ചലിന്റെയും ആ പ്രശ്നം അങ്ങ് മാറി കിട്ടും.
പെണ്ണിന് തീരെ ബോധം ഇല്ല, പെണ്ണിന്റെ വീട്ടുകാരെ പറഞാമതിയല്ലോ ഇതുപോലെ ആ കുട്ടിയെ വളർത്തിവഷളാക്കിയത്...
ഇതൊന്നും ഇപ്പൊ മനസിലാവില്ല മോളെ കുറച്ചു കഴിയുമ്പോ ഇതൊക്കെ നിനക്ക് മാറും...
നല്ലപോലെ പഠിച്ച്, ഒരു ജോലി ഒക്കെ set ആയിട്ട് പതിയെ കെട്ടിയിരുന്നെങ്കിൽ നിന്റെ ജീവിതം നന്നായി വന്നേനെ മോളെ....
ഇഷ്ടം ഒക്കെ വേണം, ബട്ട് ജീവിതം കുട്ടിക്കളിയല്ല
ഇത് മനസ്സിലാവുന്ന കാലം വരും..
എന്റെ അനിയത്തി വല്ലതും ആയിരുന്നേൽ ഒരടി കൂടുതൽ കൊടുത്തേനെ....... കഷ്ട്ടം 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
Masthani you are great ❤️ഇത്രയും അധികം motivate ചെയ്ത് നല്ലൊരു ഇന്റർവ്യൂ.... Guest നെ ഉദ്ദേശിച്ചല്ല, masthanide anchoring മാത്രം ഇഷ്ട്ടപ്പെട്ടു.❤️❤️
ദൈവത്തെ ഓർത്തു ഇത്തരത്തിൽ ഉള്ളവരെ ഇന്റർവ്യൂ ചെയ്യരുത് മറ്റുള്ള കുട്ടികളും ഒക്കെ കാണുന്നതാണ് ഈ pgm....
കല്യാണം കഴിഞ്ഞ് 2 വർഷം ആയി. ഇപ്പൊ 8 മാസം pregnant ആണ് ഞാൻ എന്റെ കൊച്ചിനെ വയ്യറ്റിൽ ഇട്ട് ഇപ്പോഴും പഠിക്കാൻ നടക്കാ. ഈ reels and interviews ഒന്നും അല്ല life. ജീവിതത്തിൽ രക്ഷപെടണമെങ്കിൽ മോൾ എന്തെകിലും പഠിച്ച് ചെറുതാണെകിലും ഒരു job വാങ്ങാൻ നോക്കു. കുറച്ചു ദിവസം മീഡിയക്കാരും നാട്ടുകാരും പൊക്കിക്കൊണ്ട് നടക്കും കൊറച്ചു കഴിഞ്ഞാൽ ഇതൊന്നും ഉണ്ടാവില്ല. 😊
Ethra age ayi
Job aayt marriage cheyamayirunnile 🥴
എല്ലാരും ഈ ഇന്റർവ്യൂവും അവർ പൊട്ടത്തരം അഭിനയിക്കുന്നതും കണ്ടിട്ട് അവരെ ഉപദേശിക്കാൻ നില്ക്കുവാ ! ശരിക്കും അവർ മറ്റുള്ളവരെയാണ് പൊട്ടരാക്കുന്നത്. അവരുടെ insta id എടുത്ത് നോക്ക്. 50K അടുത്ത് followers ഉം മിക്കവാറും എല്ലാ റീൽസിനും 1M views ഉം ഇഷ്ടം പോലെ കമന്റ്സും ഉണ്ട്. ഒരു മാസം എങ്ങനെ പോയാലും കുറഞ്ഞത് 75000 രൂപ insta യിൽ നിന്ന് വരുമാനം കിട്ടും. ഇങ്ങനെ സ്വയം പൊട്ടത്തരം കാണിച്ച് ആളുകളെ കൊണ്ട് തെറി വിളിപ്പിച്ച് സന്തോഷ് പണ്ഡിറ്റിനെ പോലെ, ആറാട്ടണ്ണനെ പോലെ റീച്ച് കൂട്ടി അത് വിറ്റ് കാശ് ഉണ്ടാക്കുന്നവർ. റീച്ചിന് വേണ്ടിയും കാശിന് വേണ്ടിയും ഇന്റർവ്യൂ കൊടുക്കുന്നവരും ഇന്റർവ്യൂ ചെയ്യുന്നവളും അറിഞ്ഞുകൊണ്ട് പൊട്ടത്തരം ജനങ്ങൾക്ക് മുമ്പിൽ വിളമ്പുന്ന പരിപാടി . ഇത് കാണുകയും ഉപദേശിക്കാൻ നില്ക്കുന്നവർക്കും ചിലപ്പോൾ മാസം 20000 രൂപ പോലും വരുമാനം ഉണ്ടാവില്ല. അവര് 19 ആം വയസ്സിൽ ഒരു വിദ്യാഭ്യാസവുമില്ലാതെ മാസം ഒരു ലക്ഷം ഉണ്ടാക്കുന്നു. ഇതാണ് കളി.
It was the same for me too. I did PG n fellowship when I was pregnant. It's very demanding, but necessary 😇
12 കാരിക്ക് 22 കാരിയുടെ പ്രേമവും 2 വയസ്സ് കാരിയുടെ ബുദ്ധിയും.സെയിം ചെക്കനും.ഇവരെ ഒരു 5 വർഷം കഴിഞ്ഞ് ഒന്നൂടെ കാണണം
Poliiiii😂
എന്തയാലും ഇട്ടിട്ട് പോയില്ലല്ലോ 🙌
Ath parajid karyam ellah bro
Bavi namal nokande epol oru +2 polum full mark medichid ജോലി, ella apol ahno ee pillerde karyam
Chekkn oru pavam ayond ethine eppolum sayknea baki ollrnki evaloke chavtti kolln sodam paad noki ponda tym kazhinju
ഇവരെ കൊണ്ട് എന്ത് മോട്ടിവേഷൻ ആണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് മനസ്സിലായില്ല 😂😂😂
Ivare pole aakaruth enn parayan upakarikkum😂😂
Ithoke ini angott avashiyam varum 🌝
Ee channelkar revenue kittan konduvarunne alle.. alladhe valla samoohika pradibadhata ulla channel aano idoke
Ivareyokke interview cheyyunna chanel 😂😂
Ignthe level il ula aakaarum samoohathil unden manslaakalo
അടുത്ത ഇന്റർവ്യൂ ഇന്റേത് 😌ഇൻക്കും ഇണ്ട് കൊറേ കഥ പറയാൻ...സ്കൂൾക് പോയത്
@@Ayizahhh പിന്നിൽ പോയി നിൽക്ക് 😜 ഞാൻ കുറെയെണ്ണത്തിനെ ഉന്തി തള്ളി നീക്കി ഒരു വിധം ക്യൂവിൻ്റെ പത്താമത് എത്തി 🤩
@sarvavyapi9439 അതൊന്നും പറ്റൂല എനിക്ക് പെട്ടെന്നു ഇന്റർവ്യൂ കൊടുത്തിട്ട് അടുത്ത ഇന്റർവ്യൂക് പോവാൻ ഉള്ളതാ😌
@Ayizahhh മോള് ചെറുപ്പമല്ലേ ? ഈ അമ്മൂമ്മ ആദ്യം പോവട്ടെ 😜
😂
😂😂😂
Variety media ❌ kadhayallith jeevitham ✅
കുട്ടികളോട് അച്ഛനമ്മമാർ അധികം friendly ആയാലും പ്രശ്നം ആണല്ലേ😮
Yes
Onum oru connection ilelo😂🚶🏻♀️
(They are still in 2018 guys🥲🔪)
ഇതിൻറെ താഴെ എല്ലാവരും ആ കുട്ടിക്ക് വിദ്യാഭ്യാസം ഇല്ലെന്ന് പറയുന്നു. ഞാൻ മാസ്റ്റേഴ്സ് കഴിഞ്ഞ ഒരു വിദ്യാർത്ഥിയാണ്. മാസ്റ്റേഴ്സ് അല്ല പി എച്ച് ഡി ആണെങ്കിലും ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടുക എന്നത് ബുദ്ധിമുട്ട് തന്നെയാണ് . പക്ഷേ ഇന്നും ആളുകൾ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. വിദ്യാഭ്യാസം എന്നതല്ല ജീവിതവിജയത്തിന് അടിസ്ഥാനം. ലോകം കണ്ട പ്രശസ്തരിൽ പലരും സാമ്പ്രദായിക വിദ്യാഭ്യാസം നേടാത്തവരാണ്. എങ്കിലും അവർ ജീവിതത്തിൽ വിജയിക്കാത്തവരെന്ന് പറയാനാവില്ല. വിദ്യാഭ്യാസവും വിവേകവും രണ്ടാണ് . ഈ ആങ്കർ ചെയ്യുന്ന കുട്ടിയിൽ വളരെയധികം superiority കോംപ്ലക്സ് കാണുന്നു. താൻ ഇവരെകാളും ബുദ്ധിമതി ആണ്, വിവേകമുള്ളവൾ ആണ് എന്ന ചിന്തയുണ്ട്. അതൊരു തെറ്റല്ല പക്ഷേ, ഒരു ഇൻറർവ്യൂ നടത്തുമ്പോൾ വന്നിരിക്കുന്ന അതിഥികൾ ആരായാലും അവർ എത്ര ചെറുതാണെങ്കിലും അവർക്ക് ബഹുമാനവും പരിഗണനയും കൊടുക്കുക. അല്ലാതെ ഉപദേശിക്കാൻ ഇത് കൗൺസിലിംഗ് ഒന്നുമല്ലല്ലോ. പഠിക്കാൻ താല്പര്യം ഇല്ലാത്ത കുട്ടികളെ ഉപദേശിച്ച് പഠിപ്പിക്കേണ്ട കാര്യമില്ല. അവർക്ക് മറ്റെന്തെങ്കിലും ആയിരിക്കും താൽപര്യം. ഉദാഹരണത്തിന് ഒരുപാട് കൈത്തൊഴിലുകൾ, സംരംഭങ്ങൾ തുടങ്ങിയവ നമ്മുടെ നാട്ടിലുണ്ട്. ചിലപ്പോൾ അവരുടെ വഴി അതായിരിക്കാം. ഓരോരുത്തർക്കും അവരുടെതായ സ്വാതന്ത്ര്യമുണ്ട്. നിങ്ങൾ ഒരു ഇൻറർവ്യൂവിന് ആളുകളെ ക്ഷണിക്കുമ്പോൾ അവരുടെ തീരുമാനങ്ങളെ അതിൻറെ വഴിക്ക് വിടുക. അവയെ മാനിക്കുക അല്ലെങ്കിൽ ഇത്തരം പരിപാടികളിലേക്ക് ക്ഷണിക്കാതിരിക്കുക. വിദ്യാഭ്യാസം നേടിയില്ല എന്നുകരുതി അവരെ അൽപന്മാർ എന്ന് ധരിക്കുന്നതും വിദ്യാഭ്യാസം നേടിയവരെ ശ്രേഷ്ഠൻമാരായി കരുതുന്നതും ആണ് വലിയ തെറ്റ്. ഇത് രണ്ടും ശരിയല്ല. അത് ഇനിയെങ്കിലും ആളുകൾ മനസ്സിലാക്കണം.
ഇന്റർവ്യൂർ നും ഉണ്ട് ഇതേ പ്രായത്തിൽ ഒരു സിസ്റ്റർ ഇത് കാണുന്ന കുഞ്ഞു കുട്ടികൾ ഇല്ലേ അതുകൊണ്ട് ആണ് സ്‌പോർട് ചെയ്യാതെ സംസാരിച്ചത്.. അത് ആ കൂടെ ആ കുട്ടി anger പറയുന്നുണ്ട്.
So you are saying interviewer is doing her job emotionally..not professionally@@anupamapc4577
Anchor maturityadeyaanu avark kaaryangal paranju kodukkunnad, aa kutti panikk povukayumilla, avane pokaan sammadikkukayumilla, avante achan joli cheyd avark thinnu jeevikkanamennanu avalde aagraham.. achante aduthninnu kittiyillenkil avalde ammayod cash codikkum enna parayunnad.. 😂
സത്യം 💯💯 എല്ലാവരുടെയും വിചാരം വിദ്യാഭ്യാസം ഉണ്ടെങ്കിൽ എന്തും ആയി എന്നാണ്..... വിദ്യാഭ്യാസം ഉണ്ടായിട്ടും ഈ കുട്ടിയുടെ അത്രയും വിവരം ഇല്ലാത്തവരും ഇഷ്ടംപോലെ ഉണ്ട്..... സ്വസികയേ പോലെ ഉള്ളവർ തന്നെ ഉദാഹരണം
Lifel vijayikan vidhyabhyasan avashymilla... Pakshe lakshyam venam... Pakvatha venm(athyavashythin)...
Aa payyan thanne parayune alk vayikan kude aryillan... Innathe ee lokhath Ingne survive cheyuka enath kurach challenging thanne an... Kazhiyilla ennalla... Kazhiynm nkil... Avark nalla perseverance venm...
Ivrde interview kndpo manaslayth ivr sharikm oru fantasy worldlan... Athavarude karym aan.. pakshe ee oru mentalityo avarude viewso orikalm support cheyan kazhiyunathalla... And the way she is handling the interview is really good... If not... Avide adi undakuvarnu...
Anyway.... Let them live as they wish...
ഇപ്പോഴാ correct ആയത് മൂന്ന് ആൾക്കാർ ഒന്നിച്ചപ്പോൾ ഇതാണ് ശെരിക്കും എടുക്കാൻ ഉള്ള ഇന്റർവ്യു നിങ്ങൾ എല്ലാം ഒരേ Vibe ആണ് Love From ഊളംമ്പാറ✨💥
Oh where is it?
@@anjali.kavalan2188he was being sarcastic🤷🤷
കുറച്ചു വർഷങ്ങൾക് ശേഷം ഇവരുടെ ഇന്റർവ്യൂ വീണ്ടും എടുക്കണേ 😅
പണ്ടൊക്കെ ഓണത്തിനും വിഷുനും ഒക്കെ ഓരോ interview വന്നാൽ വന്നു... ഇപ്പൊ ഒന്ന് വീതം മൂന്ന് നേരം ആയല്ലോ
12 വയസ്സുള്ള കൊച്ചിന് അവനോട് പ്രണയം തോന്നി. അതിന് ആ കൊച്ചിനെ തെറ്റ് പറയാൻ പറ്റില്ല. പക്ഷേ ആ മുതുക്കന് ആ കൊച്ചിനോട് പോയി പഠിച്ചു നല്ല മാർക്ക് മേടിക്ക് എന്നു പറയുന്നതിന് പകരം ആ കൊച്ചിനെ പ്രേമിച്ചു കഷ്ടം ഇവന് പെണ്ണ് കിട്ടാനില്ലേ 😮
അവനും cheruthayirunile
@adithilakshmi184 പിന്നീട് വളർന്നപ്പോൾ ഭാവിയെ കുറിച്ച് ഓർക്കാം 🥴
@@user-pq8kj5ii5y ഭാവിയെ കുറിച്ചൊക്കെ ഓർക്കാനുള്ള ബോധം ഉണ്ടെങ്കിൽ ഇങ്ങനെ വന്നിരുന്നു സംസാരിക്കോ 😄
Ann avanum 18 ulu😮
@@aswathyvs6705 ippo 18okke kazinjallo ife ine patti chindikkam🙂
എനിക് എന്നോട് തന്നെ ബഹുമാനം തോന്നി രണ്ട് മിനിട്ട് എഴുന്നേറ്റു നിന്നു😂😂
😂😂
ഞാൻ എണീറ്റുനിന്നത് മാത്രമല്ല ഒരു വിപ്ലവഗാനവും പാടി.
വിദ്യാഭ്യാസം ശരിക്കും ഇല്ലാത്തത് നിങ്ങളുടെ രക്ഷിതാക്കൾക്കല്ല നിങ്ങൾക്കാണ് 😢
ഇതെന്ത് അമ്മ. ടൈം പാസ്സിന് മോളെ വിടുന്നു. സീരിയസ് ആണെന്ന് അറിഞ്ഞപ്പോൾ കലിപ്പ് ആകുന്നു😂😂😂😂
ഇത്രേം തരം താഴ്ന്ന interview ഞാൻ കണ്ടിട്ടില്ലാ 🤣
😂😂😂 സത്യം.. ഇവരൊക്കെ ആരാ..
എനിക്ക് 13 വയസ്സ് ഉള്ളു പക്ഷേ എന്റെ വിചാരം വീട്ടുകാരെ വിഷമിപ്പിച്ച് ഉള്ള ഒരു കാര്യവും വേണ്ട അവരാണ് എനിക്ക് വലുത്
Athan vendath❤
18 vayas aavumbo individual aavum. Ennitt mathi ee chindha oke. Eth side aanelum
ഇത് ആരും അനുകരിക്കരുത്..എന്നാ warning കൊടുത്തു publish ചെയ്യുക ...
സമൂഹത്തിനും വരും തലമുറയ്ക്കും കണ്ട് പഠിക്കാൻ പറ്റിയ ഇന്റർവ്യൂ.. 🤦♀️
ഇവരുടെ സ്നേഹം ശെരിയാണ് പക്ഷെ അതിനേക്കാൾ ഒക്കെ ആ പെൺകുട്ടിയുടെ വിദ്യാഭ്യാസം. 😢അത് continue ചെയ്ത് പോകാൻ നോക്ക് ❤
Athinte attitude kandit iponnum padikkunn thonnunnilla
രണ്ടും പാവങ്ങളാണ് ... അവര് അവരുടെ ലോകത്ത് ഹാപ്പി ആണ്... കുറച്ചും കൂടി വയസ്സ് ആകുമ്പോൾ പക്വത വന്നോളും
Appozhekkum life theerum😅😅😅
Ithoke kand vere aarum anukarikkathe erunnas mathi athre ulluu....
അപ്പനും അമ്മയു ഉള്ള കാലത്തോളം പ്രശ്നം ഉണ്ടാവില്ല ആരും ഇല്ലാതെ വരുമ്പോ ബാധ്യത കൂടുമ്പോൾ, കറന്റ് ചർഗ്, വെള്ളം, ഫുഡ്, മറ്റു ചിലവ് എല്ലാം ആകുമ്പോൾ മനസിലാവും
സത്യം ബ്രോ
Dileep fans ആണെന്ന് പറഞ്ഞപ്പോൾ തന്നെ ആ ഒരു standard പിടികിട്ടി😅
യെവൻ അവളെ നോക്കി അവൾ അവനെ നോക്കി എല്ലാവരും അങ്ങോട്ട് ഇങ്ങോട്ടും നോക്കി. നമ്മൾ ഇവരെ നോക്കി. മൊത്തത്തിൽ എല്ലാവരും എല്ലാവരേയും നോക്കി 🤙🏽
😂😝
😂😂😂
😂
😂😂😂😂😂
😂😂
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇവർക്ക് സപ്പോർട്ട് നിക്കും.... കാരണം 25 വയസ്സായപ്പോളേക്കും അവനു പെണ്ണുകിട്ടി ഞാൻ 30 വയസ്സിനോട് അടുക്കുന്നു ഇതുവരെ പ്രേമിക്കാൻ പോലും ഒരുത്തിയെപോലും കിട്ടിയില്ല 😅😅😅😅
Jeeevithathill Penn kettalaano bro valya kaaryamm ......athokke daivam thannolum ☺️
ഇങ്ങനെ ഉള്ളവരെ കിട്ടാതിരിക്കുന്നതല്ലേ bro നല്ലത്
എല്ലാവരും കമൻറ് ചെയ്യുന്നതുപോലെ ഇങ്ങനത്തെ ആളുകളെ ഒക്കെ എന്തിനാണ് ഇൻറർവ്യൂവിൽ കൊണ്ടുവരുന്നത് എന്ന് ഞാൻ ചോദിക്കുന്നില്ല കാരണം ഇങ്ങനത്തെ വിവരമില്ലാത്ത ആളുകളും ഉണ്ട് നമ്മുടെ സമൂഹത്തിൽ എന്നറിയട്ട്ടെ നമ്മുടെ സ്റ്റാൻഡേർഡ് നമുക്ക് തന്നെ മനസ്സിലാക്കാലോ
സത്യം. ഇതൊക്കെ കണ്ടപ്പോ ഭയങ്കര അഭിമാനം
ഇനി ഇന്റർവ്യൂ എടുക്കാനുള്ളവർ ഹാജർ ഇടുക 😂😂
enne edhu vareyum viliichilla interview😅😅😅.njn luv marg aayirunnu.23 age mrg with colg mate.epol 12 yrs aayi aftr mrg.intrview vilikkuo😅😅😅😂😂😂😂😂
ഞാൻ ഇതിനൊക്കെ അംബാനിയെ കുറ്റം പറയൂ കാരണം 2ജിബി ഒരു മാസം അഡ് ജസ്റ്റ് ചെയ്തു ഉപയോഗിച്ച നമ്മുക്ക് ഡെയിലി 2ജിബി തന്നത് കൊണ്ടാണ് ഇത് പോലത്തെ മൈലാഞ്ചി കളെ സഹിക്കേണ്ടി വരുന്നത് ഇതൊക്ക കാണേണ്ടി വരുന്നതും
😂😂😂
😂😂
😂😂😂😂😂😂😂😂 100%
😂😂😂😂
😂
എന്നെ കുറ്റം പറഞ്ഞു ... അഹങ്കാരം.. എന്ന് ഒക്കെ പറഞ്ഞു നടന്ന relative നോട്... ഇതു ഒന്ന് കാണാൻ റിക്കമ്മെന്റ് ചെയുന്നു...
ഇതൊക്കെ കണ്ടിട്ട് 13വയസുള്ള കൊച്ചിന്റെ അമ്മ ആയ 😢
മാനത്തോടിരിക്കേണ്ട മനുഷ്യൻ വിവേക ഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യൻ അത്രേ...!!!
രണ്ടാൾക്കും വിറ്റാമിൻ C ന്റെയും മിനറൽസിന്റെയും കുറവുണ്ട്.
ആദ്യം പോയി ഡോക്ടറെ കാണുക.
@@Itsme.fz1 no bro! കലിപ്പനും കാന്താരിയും ഒക്കെ ഇങ്ങനെയാണ്! തമിഴ്നാട്ടിൽ വേറെ ഇനം ഉണ്ട് പുല്ലിങ്കോ അത് വേറെ ! അന്യ രാജ്യത്ത് ഇമോ അങ്ങനെ പോകും! ഗോട്ട് ഇറ്റ്? 😂😂
😂😂😂😂😂@@Sudharsan.482
🤣
😂😂😂😂
😅@@Sudharsan.482
13 vayasil premikkn thodagiya alanu njn eppozum prenayikkunn waiting anu njngalude marriage vendi,13 vayasil njnum paranjarnn nta ammayodu enik orale ishttam anenn apo nta ammaum thamasha anenna vicharich onnum paranjilla but inn enik 20 vayasu eppozum aa relationship nanayi pokunu, randuperudem vtl ariyam ellam set anu, avanu jolium ind but orikkal polum njngalk chadi ponm enn thonnittilla randuperkum joli indakile jeevikkn pattunn avan ennodu eppozum paraum athond thanne enikum kodi joli kittithu mathy marriage enna njngalude thirumanm. Pine njn nokkiya alk ennekal vivaram undarnna kond lyf njn vicharicha pole onnum allnn enik manasilakki thann.
Gd🙌keep going......♥️👏
Vetkar samadhiche kond chadi pokan thonathe 😊
@@shahinasafa2482 afcourse, vtl sammathichilnki mathrm alochicha pore chadi pona krym. Sammathikkm nn enik ariyam, because ntha sandhoshm anu nta vittkarkk valuth ❤ so I'm lucky.
❤
അമ്മയെ ജസ്റ്റ് തള്ളിയിട്ടു ഓടി വന്നു 😂😂😂 ഹാ adhass
😂
Pathetic 😢 .. vivarom illa vidhyabhyaasom Illa 😮… oral +1 fail mattavann ezhuthum vaayanayum polum ariyilla 🤦🏻♀️.. … vivaram illaayma entho alankaaram aayi kaanunnu 2 perum , sahathaapam thonnunnu … 😢.. may god bless them
Avar avarde lokhathu happy anu athu mathy
Ellarkkum ellam undayikolanam ennillallo...angananel ivide chanelsil varunna ellavarudem interviews lokothara karyangalanallo .,ivare mathram kutam parayan..ithoke correct anennalla parayunnath .ennalum ingane adikshebikano ellarum ...
Love❌education ✅
Love ❌ money ✅
@Jonewiki2116 education is the way of earn money
He is so genuine💯
Variety media ടെ തലവനോട്..,
നിങ്ങൾക്ക് അത്രയ്ക്ക് content ദാരിദ്ര്യം ഉണ്ടെങ്കിൽ എനിക്ക് ഒരു മോളുണ്ട്. അവളെ വിളിച്ചോളൂ ഇന്റർവ്യുവിന്. 6 വയസ് ആയി. ഇതിലും ബെറ്റർ ആയിട്ട് അവൾ സംസാരിക്കും. ഇതൊക്കെ കാണിച്ചു ദയവ് ചെയ്തു പ്രാക്ക് വാങ്ങി കൂട്ടരുത് 🙏🏻🙏🏻
ഇങ്ങനെയുള്ളവരെ ഒക്കെ കറക്റ്റ് ആയി എങ്ങനെ കണ്ടുപിടിക്കുന്നു ഈ ചാനൽ😢😢 ഈ പെൺകുട്ടിയെ വളർത്തിയ അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ😢😢😢 ഈ പ്രായത്തിലും പറയുന്നതെന്താണെന്ന് യാതൊരു വെളിവുമില്ലാത്ത രണ്ടെണ്ണം
ഇപ്പോഴാണ് അവതാരകയുടെ നിലവാരത്തിലുള്ള ആളുകളെ ഇൻ്റർവ്യൂ വിൽ കാണാൻ കഴിഞ്ഞത്
Correct
😅😅
അങ്ങനെയല്ല.. ആ കുട്ടി കൃത്യമായി അവരെ വിമർശിക്കുന്നുണ്ട്. ചെയ്യുന്നത് തെറ്റാണെന്ന്.. വിദ്യാഭ്യാസം important ആണെന്ന് കഴിയുന്ന വിധം പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുന്നുണ്ട് 😊
Crrct 💯@@ThahiraYousuf-zj1rd
എന്താല്ലേ ഇത്രയൊക്കെ നല്ല ജോബ് , education ഉണ്ടെങ്കിലും better options നോക്കി പോകുന്ന ഇപ്പോഴത്തെ കാലത്ത് ഇതുപോലത്തെ രണ്ടെണ്ണം ഉണ്ടല്ലേ😂😂😂
എന്ത് motivation ആണ് ഈ ഇൻ്റർവ്യൂ കൊണ്ട് സമൂഹത്തിന് കൊടുക്കുന്നത്..
True lub 😂
Ivare pole avaruth enn😂
Padikn vitaa padiknm 😂
ഞാൻ പറയാൻ വന്ന reply 😂😂@@arathichinju1764
Ellareyum motivation nu vendi ttanallo interview nu vilikkunne.........
അടുത്ത് അറിഞ്ഞാൽ എല്ലാരും പാവങ്ങള 💎❤️
സൈക്കോ തന്നെ ആ പെണ്ണ്,
പാവങ്ങൾ.. നല്ലോണം പഠിച്ച ജോലി ഒക്കെ മേടിച്ചു അന്തസ് ആയിട്ട് ജീവിക് മക്കളെ ❤
Prayathinte aah....krch kazhinja iee kazhapp angn maari kitum....
Premam oke nallath thanne aah...but basic ayt olla educations pinne cheruthanel oru job um vnm randu perkum venm.....
Illel nale ninglk oru kunj ndaya ithintr backi oke aa pillare anubhaviknm
ചിരിച്ച് പണ്ടാരടങ്ങി😂😂😂മക്കളേ എന്നും നല്ല സ്നേഹമായ് ജീവിക്കണേ❤❤❤❤❤
വന്നു വന്ന് ഇപ്പൊ യൂട്യൂബിൽ ഇന്റർവ്യൂ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ ആയല്ലോ 😀എന്റെ മോൾ 10ആം ക്ലാസ്സിൽ ആണ്, എന്റെ മോളെ ഇനി യൂട്യൂബ്കാണിക്കില്ല 😀😀😀😀
Randum manga andikal
കാണിക്കണം എന്നിട്ടു പറയണം ഇങ്ങനെ ആവരുത് എന്നു
Kanikanam.naatil iganeyum alkarundenum.igane akallenum paranju kodukanam.positive allathe negative karyagalum kananam with your presence.nammude aduthu kurachu naal mathre avar Kanu.avar ottaykaitu paranupokumbo positive mathram ulla aalkarum sambhavum ayirikila.ellam avar ariyanam naatil nadakunathu.ee interview ninu orupadu nammal parents sinu padikanund.
Aakutti nishkalangayaa onnum hide cheyunnilla open minded❤️
Ninde polate myran maaru annu ivarku prajodhanam
അവനെ ഇഷ്ട്ടപ്പെട്ട quality എന്താ....
: ഫോട്ടോ 🤣
Verum photo alla nalla mudiyulla photo 😌😌
😂@@guardianangelzz9103
മുടി 😂😂
😂
😂😂😂😂
Ith eth universe aanu? 😭
😂
😂
😂😂😂
😂😂ഞാൻ അംബാനിയുടെ മകൻ ആണല്ലോ ഡയലോഗ് എനിക്കിഷ്ടപ്പെട്ട ചിരി വന്നു
Good information 👏🏼😂engane aavaruth enn ee interview kand manassilakam🤭
This is why education is sooo important
Masthaani chathu... Ivar konnu😹😹29:58
പോസ്കോ അല്ലടാ മണ്ടാ പോക്സോ case......
Anchor നും വിവരോം വിദ്യാഭ്യാസോം ഇല്ലാത്തോണ്ട് പിന്നെ കുഴപ്പമില്ല... അവളും അത് തന്നെ repeat ചെയ്തു 😂😂😂
😂😂😂
😂😂😂
Njanum sredhich
സത്യം 😂😂😂😂
😂
ഇപ്പോഴാണ് എനിക്കൊരു കാര്യം മനസിലായത് ഞാനൊക്കെ എന്തോരും നല്ലതാ 😂ഒന്നുല്ലെങ്കിലും സ്വന്തയിട്ട് ഒരു വരാനുമാനമെങ്കിലും ഉണ്ട് ❤️
പ്രണയവും ഫോൺ കളിക്കുന്നതും കാരണം എക്സാം എഴുതാൻ പറ്റാതെ തോറ്റു പോയെന്നു എത്ര അഭിമാനത്തോടെ ആണു പറയുന്നത് 🤣. ഈ ഇന്റർവ്യൂ കാണുന്ന കുട്ടികൾ ഒരിക്കലും ഇങ്ങനെ ഒന്നും ആവരുത് എന്ന് ഇത് കണ്ടു പഠിക്കു. വിവരം ഇല്ലായ്മ അലങ്കാരം ആയി കൊണ്ട് നടക്കുന്നു.
പാവങ്ങൾ സത്യസന്തമായി തത്തപറയുന്ന പോലെ ഇരുന്നു പറയുന്നു 😂
Valare mikacha oru interview ayirunu ...ithu pole samoohathinu upakarapradhamaya interview iniyum venam...........sahathapam thonunu
9:00 അമ്മേടെ ഫോട്ടോ ഇവൾടെ ഫോട്ടോ ദിലീപ്ൻ്റെ ഫോട്ടോ😂
പറയുന്ന കേട്ടാ സിനിമാ നടൻ ദിലീപ് അവൻ്റെ കൂട്ടുകാരൻ ആണെന്ന് തോന്നും😅
Lavan : Bosco❎
Mastani : Posco✅
😂
😂 POCSO✅️ Protection Of Children from Sexual Offences
Posco yum alla pocso
Josco...?
PoCso
16:13 ithre quality mathi😂😂 perfect husband aan 🤭
😂😂
പാവങ്ങൾ.. അവർ അവരുടെ യൂണിവേഴ്സിൽ happy ആണ്..
കഥയല്ല ജീവിതത്തിൽ വരാതിരിക്കട്ടെ🤣🤣
At 12 I wanted to be scientist and at 19 i wanted to help my dad with his dreams and be a researcher....am i too old to keep up with this generation??????
1:06 വല്ലാത്ത ഒരു തരം ജീവിതം അല്ലേ 😂
😂😂
അയ്യേ ഇതെന്ത് പെൺകുട്ടി?? ഒരു സംസ്‍കാരം ഇല്ലാത്ത ആളുകൾ എന്ന് തോന്നുന്നു... പ്രേമത്തിന് അമ്മ കൂട്ട് നിന്നെന്നു അതും 12 വയസിൽ...
അലവലാതി കുടുംബം.....
@@mareenareji4600 അത് പെരുമാറ്റത്തിൽ എഴുതി വെച്ചിരിക്കുന്നു
ഇതൊക്കയെ കാണുന്ന ഞങ്ങളുo free ആണ്. വന്നോളൂ ഇന്റർവ്യൂ തരാം 🙈
അമ്മയും കൊള്ളാം അമ്മാവനും കൊള്ളാം. നല്ല ബെസ്റ്റ് കുടുംബം 😂😂😂😂😂😂😂
12 വയസുള്ള കൊച്ചിനെ പ്രേമിക്കാൻ പോയ ഇവനെയൊക്കെ ആണോ premote ചെയ്യുന്നത്?
Annn avanu 17 vayas alle ullu.... 🫤
ഇതൊക്കെ തന്നെ ഇംഗ്ലീഷിൽ കുറച്ചൂടി sophisticated ചായം പൂശി സംസാരിക്കുന്ന പണവും തൊലി വെളുപ്പുമുള്ളവരോട് ഈ hate ഒന്നും കണ്ടില്ല.. ഇവരെ ഒരർത്ഥത്തിലും ന്യായീകരിക്കുന്നില്ല but ഒരേ കാര്യം ചെയ്ത ആളുകൾക്ക് പല ന്യായം പാടില്ലല്ലോ...
True
Korch english okke ariyunnavar inganathe oolatharam cheyyilla
@Elifffff726 ഓ.. അത് തോന്നലാ..
ജീവിതം മുന്നോട്ടു പോവുംതോറും എന്താവും 🙄🙄🙄