4 വർഷം ഇവൾക്ക് വേണ്ടി ജയിലിൽ കിടക്കേണ്ടി വന്നു😟| Amaya & Vishnu Opens up | Part 01

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 164

  • @PappuVishnu
    @PappuVishnu Месяц назад +137

    അധ്വാനിക്കാൻ മനസുള്ള ചെക്കനാണ് 😊😊😊caring ആണ് പെൺകുട്ടി കുറച്ചുകൂടി maturity ഇൽ ജീവിച്ചാൽ ജീവിതം set ആണ് ❤❤❤

  • @Porrrrrnesian
    @Porrrrrnesian Месяц назад +85

    എന്തായാലും അവന്റെ കൂടെ ഏത് സാഹചര്യത്തിലും അവളുണ്ട് . അവന് സമ്പാദിക്കാനുള്ള ഒരു മനസുമുണ്ട് . അവർ രക്ഷപ്പെടും😊

  • @Chinju646
    @Chinju646 Месяц назад +613

    ഇനി ഈ കേരളത്തിൽ ഇന്റർവ്യൂ ചെയ്യാത്തവർ ഉണ്ടെകിൽ ലൈക്‌ അടിക്കു മക്കളെ 😂😂😂

    • @ghosters_arakkilad1396
      @ghosters_arakkilad1396 Месяц назад +9

      Like korava means ellarem interview kaynju

    • @viji_sha
      @viji_sha Месяц назад +8

      നീയും ഞാനും മാത്രേ ബാക്കി ഉള്ളൂ😅

    • @Chinju646
      @Chinju646 Месяц назад +2

      @ Athe🤣🤣🤣🤣

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Месяц назад +5

      ഞാനും ഉണ്ട് 😄😄😄😄😄പക്ഷേ കുഞ്ഞിലേ ഒളിച്ചോടിയില്ല 😂😂😂😂ഇപ്പോൾ 44 😂😂😂😂😂😂

    • @Chinju646
      @Chinju646 Месяц назад +1

      @ 😂😂🙌

  • @Sreekuttan-q6w
    @Sreekuttan-q6w Месяц назад +259

    പാവങ്ങൾ ആണെന്ന് തോനുന്നു രക്ഷപ്പെടൽ മതി ആയിരുന്നു ജീവിതത്തിൽ. പ്രേമിച്ച പെണ്ണിനെ ആസിഡ് ഓയിച്ച് kollukayum ഒക്കെ ചെയ്യുന്ന കാലത്ത് e ചേട്ടൻ ഇതര്യോ മുകളികളില്

  • @qween8146
    @qween8146 Месяц назад +169

    "Enne vishwasichu vannaoruthiye nanayit nokanam"athilindalo ellam😊❤️

  • @Maasha959
    @Maasha959 Месяц назад +13

    ഇവന് നല്ലൊരു മനസ്സുണ്ട് തോന്നുന്നു സന്തോഷായി ജീവിക്കാൻ പറ്റട്ടെ

  • @Krish-t5m
    @Krish-t5m Месяц назад +264

    വിഷ്ണു നല്ല practical and sincere aanennu thonnunnu

    • @adhithyaathi9449
      @adhithyaathi9449 Месяц назад +10

      Sathym nalloru payyan

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm Месяц назад +40

      ആ ചെറുക്കൻ മനുഷ്യൻ ഉള്ള ലോകത്ത് ആണ് അവൾ ഒരു സ്വപ്നം ലോകത്ത് 😂😂

    • @SulaikhaV-o1o
      @SulaikhaV-o1o Месяц назад +5

      സത്യം, വളരെ sincere ആയ സ്നേഹമുള്ള പയ്യനാണവൻ 👍👌

    • @lalithak611
      @lalithak611 Месяц назад

      ഇന്റർവ്യൂ ചെയ്യാൻ ആരെങ്കിലും ബാക്കിയുണ്ടോ

    • @mikijournals
      @mikijournals Месяц назад

      ​@@SethuLakshmi-dx9fm 😅😅😅

  • @Harisharis-nv4og
    @Harisharis-nv4og Месяц назад +104

    അമേയ ക്ക് കുറച്ചു മെച്ചൂരിറ്റി വെച്ചു തോന്നുന്നു. മസ്താനി യുടെ advice ഏറ്റു തോന്നുന്നു..വിശ്ണു അമേയ നല്ലത് മാത്രം വരട്ടെ...

  • @maimoonamaimoona4415
    @maimoonamaimoona4415 Месяц назад +502

    മസ്താനിയുടെ ഇന്റർവ്യൂൽ ഇവൾ ചെറിയ കുഞ്ഞിനെ പോലെ ആണല്ലോ സംസാരിച്ചത് ഇതിൽ കുറച്ചു മറ്റുരുറ്റി പോലെ തോന്നിയായവർ ഉണ്ടോ

    • @qween8146
      @qween8146 Месяц назад +60

      @@maimoonamaimoona4415 oronu ariyumbol aanalo pala mattangal undavunath... Athile comments avare athrayum hurt cheyunath aayirnnilee

    • @maimoonamaimoona4415
      @maimoonamaimoona4415 Месяц назад

      @qween8146 Aa athee..

    • @risha1239
      @risha1239 Месяц назад +35

      she leaned from her mistakes

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm Месяц назад +33

      അത് കഴിഞ്ഞു പോയി യൂട്യൂബ് കമന്റ്‌ കണ്ടു കിളി പോയി കണ്ണും 😂😂😂

    • @deepababu2906
      @deepababu2906 Месяц назад +4

      Kore oke ivaru choikkunna question um kond aakam..

  • @petzandfishing
    @petzandfishing Месяц назад +49

    ഈ പാവങ്ങളെ ആണോ ഞാൻ ഓരോന്നും പറഞ്ഞെ 🥺🥺

  • @VinGrr
    @VinGrr Месяц назад +37

    രണ്ടു പേരും കമന്റ്‌ വായിക്കുന്നുണ്ടെങ്കിൽ, നല്ല രീതിയിൽ ജീവിക്കുക. മോൾക്ക്‌ maturity വരാനുണ്ട്. ആരെയും ആശ്രയിക്കാതെ, ജീവിക്കാൻ വിദ്യാഭ്യാസവും, ജോലിയും ഉണ്ടെങ്കിൽ നല്ലതാണ്. അതിനായി എന്തെങ്കിലും ഒരു സ്റ്റെപ് എടുക്കുക. അച്ഛനും, അമ്മയും തരുമെന്ന് ഓർക്കരുത്. അവരെ നമ്മൾ വേണം സംരക്ഷിക്കുവാൻ. അവർ നമ്മൾ കാരണം വേദനിക്കരുത്.

  • @RahanaHenna
    @RahanaHenna Месяц назад +77

    Ee interviewyil Ameya sundhari ayittund❤Korachude active aayittund😍randalkkum nalla oru life munnott kondupokan kazhiyatte 😊

  • @SharbinaSharbina-gt7ei
    @SharbinaSharbina-gt7ei Месяц назад +30

    ഇപ്പോൾ അമേയ കുറച്ചൂടെ improve ആയിട്ടുണ്ട്

  • @kamdonworld2020
    @kamdonworld2020 Месяц назад +192

    ഈ കുട്ടികൾ രക്ഷപെടട്ടെ

  • @umaivapt9123
    @umaivapt9123 Месяц назад +42

    ഇനി ഇവിടെ ഇന്റർവ്യൂ ചെയ്യാൻ ബാക്കി ഉള്ളവർ ഉണ്ടോ
    എന്നെ പോലെ 🤭🤭🤭😊❤

  • @Lostbutterfly13
    @Lostbutterfly13 Месяц назад +142

    ഇവരുടെ അറിവ് ഇല്ലയിമ കാരണം അവർ എടുത്ത തീരുമാനം ആണ് എങ്കിലും അവർ സന്തോഷമായി ജീവിക്കുന്നു അത് വളരെ വല്യ ഒരു കാര്യം തന്നെ ആണ് പക്ഷെ ഈ കാലത്തു രണ്ടുപേർക്കും ജോലി ആവിശ്യം ആണ്. അതുകൊണ്ട് ദൈവം ഇവർക്കു മുന്നോട്ട് പോകാൻ വഴി ഉണ്ടാക്കി കൊടുക്കട്ടെ. അനുഗ്രഹിക്കട്ടെ ❤️

  • @siyakunju-b5u
    @siyakunju-b5u Месяц назад +139

    നന്നായി ജീവിക്കു രണ്ട് പേരും 🙌

  • @faimanazma2384
    @faimanazma2384 Месяц назад +27

    Masthaaniyude interview kazhinja shesham koch boldaayi😅

  • @ReenaPradeep-l8c
    @ReenaPradeep-l8c Месяц назад +24

    നന്നായി ജീവിക്കൂ മക്കളെ. എന്റെ പ്രാർത്ഥന യുണ്ട് നിങ്ങൾക്കു വേണ്ടി

  • @thamburu4976
    @thamburu4976 28 дней назад +5

    അടുത്ത സൺ‌ഡേ ഞാൻ ഫ്രീ ആണ് വന്നാൽ എന്റെ ഇന്റർവ്യൂ എടുക്കാം 🙂

  • @adithyabnair8775
    @adithyabnair8775 Месяц назад +7

    Super vishnu. Avalea nannayi nokkanem 🥰

  • @JasieenaJasi-br2tw
    @JasieenaJasi-br2tw Месяц назад +14

    ഇന്റർവ്യൂ എന്ന പേര് തന്നെ ഇപ്പൊ വെറുത്തു പോയവർ ഉണ്ടോ 🫠

    • @ananduts1083
      @ananduts1083 Месяц назад +5

      ന്തിനാ അപ്പൊ കുത്തിയിരുന്ന് കാണുന്നെ...😂😂😂

  • @suryasnair4975
    @suryasnair4975 Месяц назад +10

    Ivarude e diryam mathi jeevikkan.😊nigalu nannayi jeevik makkale

  • @Thenursingvlogs
    @Thenursingvlogs Месяц назад +40

    They are genuine, that i like very much... They r not hiding anything, the problem is they are immature..

  • @sscreations4314
    @sscreations4314 Месяц назад +11

    Pavanghal aanu 😊

  • @qween8146
    @qween8146 Месяц назад +32

    Thanichaya avanu avaloru gem thaneyavum.. Avane care cheyanum kelkanum.. Kootirikanum vashi pidikanum aval thane kaanuu.... Ee kuttapeduthunar onum avante koode nilkan kanila friends familyonum .... Avare kuttapeduthunar onnu think cheytholu.. Avan mariyitt undagil ath aval karanm thane aakum ennu😊

  • @Judemarylin
    @Judemarylin Месяц назад +21

    അവൾ അവന്റെ കൂടെ സന്തോഷവതിയാണ് എന്തായാലും

  • @jyothipk930
    @jyothipk930 Месяц назад +8

    എനിക്കെന്തയാലും ഈ കൊച്ചിന്റെ അമ്മയെ ഒന്ന് കാണണം ആയിരുന്നു.. Pls ഒന്ന് ഇന്റർവെയൂ ചെയോ pls plsss

  • @NM-vs5lg
    @NM-vs5lg Месяц назад +23

    പാവം he doesnot have a mother figure. Thats why he gets attached so quick at a young age.

    • @abhishekabhi6870
      @abhishekabhi6870 Месяц назад

      Ennikum athane toonyea pavam, allnd evale oke engne saych nikn pattum🥵

  • @ChithraSugathan-g1i
    @ChithraSugathan-g1i Месяц назад +3

    What a improvement 👍

  • @homellycake2613
    @homellycake2613 Месяц назад +53

    ഇവൾ നല്ല അഭിനയത്രി ആണെന്നാ തോന്നുന്നു. മസ്താനിയുടെ ഇന്റർവ്യൂക്ക് ഇവൾ മറ്റൊരു രീതിയിൽ ആയിരുന്നു

    • @Mynassmile333
      @Mynassmile333 Месяц назад +25

      എന്തൊക്കെ പറയണം എന്ന് അത് പഠിച്ചിട്ടുണ്ടാകും...

    • @JaazzLaazz
      @JaazzLaazz Месяц назад +12

      Comment kand thonnitudakum athinn അങ്ങനെ പറയരുതെന്ന്

    • @midunsree3111
      @midunsree3111 Месяц назад +16

      വെറുതെ ആരെയും വിമർശിക്കാതിരിക്കുക ഇപ്പോൾ താങ്കളുടെ പെങ്ങളോ ഭാര്യയോ ആണെങ്കിൽ ഇങ്ങനെ പറയുമോ പാവങ്ങൾ ജീവിച്ചു പോയിക്കൊള്ളട്ടെ❤❤

    • @Littleflower-h1t
      @Littleflower-h1t Месяц назад +10

      ജീവിത അനുഭവങ്ങൾ മനുഷ്യരെ മാറ്റും, അത് എല്ലാർക്കും അങ്ങനെ തന്നെ, ആദ്യത്തേതിൽ നിന്നും ആ കുട്ടി improve ആയി, നന്നായി വരട്ടെ ❤

  • @ഞാൻസുമറാണി
    @ഞാൻസുമറാണി Месяц назад +13

    അവൾക്ക് അവനോട് സ്നേഹമുണ്ട് 🎉

  • @ananduts1083
    @ananduts1083 Месяц назад +11

    ന്ത്‌ പാവം ചെക്കൻ 🙂

  • @vibez8514
    @vibez8514 Месяц назад +12

    Anchor beautiful girl ❤nice costume sister nalla samsaram keep gng ❤

  • @bhavanashaji9796
    @bhavanashaji9796 Месяц назад +8

    Pullothi 6 pereyum interview please ❤

  • @murshiyoosaf
    @murshiyoosaf Месяц назад +16

    സമൂഹത്തിൽ മറ്റുള്ളവർക്ക് നല്ല സന്ദേശം നൽകുന്ന എത്രയോ ആൾക്കാരുണ്ട്.. അവരെ വല്ലോം വിളിച്ചൂടെ ഇന്റർവ്യൂ ചെയ്യാൻ 🙂🚶🏻‍♀️

    • @Two_stroke_only
      @Two_stroke_only Месяц назад +1

      നിന്നെ വിളിക്കാം

  • @അസുരൻ-ദ1ജ
    @അസുരൻ-ദ1ജ Месяц назад +3

    വെറുതെയല്ല കുറ്റകൃത്യങ്ങൾ കൂടുന്നത് എന്ത് തെറ്റ് ചെയ്തു ജയിലിൽ പോയാലും നല്ല ആഹാരമൊക്കെ കൊടുത്ത് സമരക്ഷിക്കാൻ നിയമം ഉള്ളപ്പോ എന്ത് പേടിക്കാൻ 🤦🏼‍♀️🤦🏼‍♀️😂

    • @thankammaraju9868
      @thankammaraju9868 Месяц назад +1

      ആ ചെക്കൻ എന്താ തെറ്റ് ചെയ്തത്

  • @anjups9969
    @anjups9969 Месяц назад +26

    Ivar happy aanallo.
    Future nalla family life undaakatte.

  • @RahilaRahilasaleem
    @RahilaRahilasaleem Месяц назад +61

    പ്രണയിച്ചു കല്യാണം കഴിച്ചവർക്ക് ഇന്റർവ്യൂ ഉണ്ടോ😂😂 എന്നാൽ എന്നെ വിളിക്കൂ ഞാൻ വരാം ഞാൻ പത്തുകൊല്ലമായി പ്രണയത്തിൽ😅😅

    • @GreeshmaSubhash
      @GreeshmaSubhash Месяц назад

      😮😂😂😂😂

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj Месяц назад +2

      ഞങ്ങളും, 23,വർഷം തികയുന്നു 😂

    • @jumanajumananiyas5668
      @jumanajumananiyas5668 Месяц назад

      ആ ചെലപ്പോ scope ഉണ്ടാവും രണ്ടാളും ഒന്ന് ശ്രമിച്ചു നോക്കു😅

    • @JashidaElayi
      @JashidaElayi Месяц назад

      😂

    • @padayan6532
      @padayan6532 29 дней назад

      Anne velikko love mrg aaan... 💯💯 real story an... Viral avn allla ee kadha ariyanm. Njan vytha ala😢

  • @limachandran5473
    @limachandran5473 Месяц назад +11

    Vishnude voice shane nigam pole enik thoni😊
    Radalum nannayi jeevikate🙌❤️ 💓

  • @janiprathew7350
    @janiprathew7350 Месяц назад +15

    12വയസിൽ face book oo daivame🙂

  • @fathimamuhammed7609
    @fathimamuhammed7609 Месяц назад +1

    Missing the good old days of insightful interviews! Nowadays, RUclips is flooded with interviews of irrelevant content creators who offer no value or substance. Where's the depth? Where's the knowledge? Bring back meaningful conversations!

  • @anitathomas5613
    @anitathomas5613 Месяц назад +2

    ഇവരെ ഇന്റർവ്യൂ ചെയ്യിപ്പിച്ചിട് എന്താ നിങ്ങൾ ഉദ്ദേശഹിക്കുന്നത് 🙄??

  • @Berries_ss
    @Berries_ss Месяц назад +4

    Vishnu matured and sincere ahn..but Amayak praayathinte cheriya seriousness illa😊

  • @malavikamalumalavikamalu5843
    @malavikamalumalavikamalu5843 Месяц назад +15

    എന്നേം ഇന്റർവ്യൂ ചെയ്യണം എവിടെയാ വരണ്ടേ

    • @jinjushyaMohan
      @jinjushyaMohan Месяц назад +5

      😂ennal... Enneyum cheyyanam interview😂😂

  • @Tbeditzzofficial
    @Tbeditzzofficial Месяц назад +1

    6:42 Exactly 💯❤️

  • @NaseemaNaase-ju5nh
    @NaseemaNaase-ju5nh Месяц назад +21

    നിങൾക്ക് ഇൻ്റർവ്യൂ ചെയ്യാൻ വേറാ ആരെയും കിടിയിലേ.. ഞാൻ വെറുതേ ഇരികാ ഞാൻ റെഡി

  • @binduv7616
    @binduv7616 Месяц назад +3

    Makkalea. Nannaye jeeveku god bless u😊

  • @faisalmanu8595
    @faisalmanu8595 Месяц назад +1

    വേറേ ഇൻ്റർവ്യൂ വിൽ പറയുന്നുണ്ട് 9 മാസം ജയിലിൽ കിടന്നു എന്ന് ഇതിൽ 4 വർഷം

  • @vijithanair7319
    @vijithanair7319 Месяц назад +2

    Nannayi jeeviku randu perum

  • @sunithat1037
    @sunithat1037 Месяц назад +2

    Nannayi ജീവിക്കുക

  • @vijuv6662
    @vijuv6662 Месяц назад +22

    Variety medial 9 മാസം ജയിലിൽ കിടന്നു എന്നാണല്ലോ പറഞ്ഞത് ഇതെന്താ ഇതിൽ ഇങ്ങനെ പറയുന്നത് ഹെഡ് ലൈൻ

    • @shradha8509
      @shradha8509 Месяц назад +11

      Ee interviewilum 9 massam thanna parayunne..

    • @jthpkd
      @jthpkd Месяц назад +2

      നമ്മളു വന്നു നോക്കാൻ വേറെ എന്ത് തേങ്ങയാ ഉള്ളേ😂

  • @sanukrishna9960
    @sanukrishna9960 Месяц назад +1

    Vishnu ❤

  • @anjithashaji7692
    @anjithashaji7692 Месяц назад +6

    ഇവരെ polullavare interview cheythu societykk nth msg aanu ningal nalkunnath?

  • @Ananya9A
    @Ananya9A 22 дня назад

    Avalkk avanod sneham und .....kurachu maturity penkuttikk payanum undeghil settaanu .....

  • @safanihas4319
    @safanihas4319 Месяц назад +9

    4 years 9 months anuloo prnjth🤬

  • @Delta_del
    @Delta_del Месяц назад

    Jailil nalla food okke aayirunnu....❤

  • @leenaleela4625
    @leenaleela4625 8 дней назад

    ❤❤

  • @hunterin.3060
    @hunterin.3060 20 дней назад

    ഈ രണ്ട് പേരും നല്ല സ്വഭാവം കുറെ ഉള്ളവര

  • @raihanaCp
    @raihanaCp Месяц назад +3

    4 വർഷം അല്ല
    9മാസം ആണ്

  • @nootubephoenix
    @nootubephoenix 14 дней назад +1

    4 varsham ee caption ittavante thantha aano kidanne?

  • @bahubali68
    @bahubali68 Месяц назад +9

    ഇത് ആരാണ്? 🤔

    • @AshaAjeshKumar-wr8lx
      @AshaAjeshKumar-wr8lx Месяц назад

      @bahubali68 ചെണ്ട കൊട്ടാൻ പോകുന്നതിനെയാണ് അങ്ങനെ parayunnath

  • @nidhinre1
    @nidhinre1 Месяц назад

    മാധ്യമങ്ങൾ ചാനലുകള് ആണ് നാട്ടിൽ സംസ്കാരം ഉണ്ടാക്കുന്നത്

  • @Flywithme077
    @Flywithme077 Месяц назад +5

    Avanu oru Ammayude snehamo, Avakkk oru Achante Snehamo Kittiyittilla 😢❤

  • @HarshuShalini
    @HarshuShalini Месяц назад +1

    Kathayalleth jeevitham😅

  • @ltx9993
    @ltx9993 Месяц назад +1

    12:02. 🤌🏻

  • @allyjoseph6995
    @allyjoseph6995 Месяц назад +3

    എന്തിനാ ഇക്കാര്യ ത്തിന് ഇതി അ മാത്രം പബ്ളി സിറ്റി ? ഇത് ആണോ റോൾ മോഡൽ സ്

    • @abyachan
      @abyachan Месяц назад

      ഇപ്പോഴത്തെ റോൾ മോഡൽസ് ആണ്

  • @tincytomy5675
    @tincytomy5675 Месяц назад +3

    Kashtam

  • @syamalapm3664
    @syamalapm3664 Месяц назад

    Vishnu palakkad. Avideyaa

  • @abhinavshaju3880
    @abhinavshaju3880 Месяц назад +2

    ഇതുങ്ങൾ ഏതാണ്.... നിങ്ങൾ കക്ക് വേറെ ആരെയും ഇന്റർവ്യൂ ചെയ്യാൻ കിട്ടിയില്ലേ... ഒരുപാട് കുട്ടികൾ കഷ്ടപ്പെട്ട് പഠിക്കുന്നു ജീവിക്കുന്നു.... ഇതുങ്ങൾ ഓരോ വേഷം കെട്ട്... ഒരു കൊട്ട് കൊടുക്കാൻ തോനുന്നു... പോയ്‌ പഠിച്ചു ജോലിക് പോ പെണ്ണെ. ബോധം ഇല്ലാതെ

  • @athinin
    @athinin Месяц назад +1

    Ee samoohathin enth nalla message kodukkana ivare okke interview cheyyunnath? Ivatentha cheythittullath??

  • @newkewtin7544
    @newkewtin7544 Месяц назад

    സുപർ

  • @usafchermba8367
    @usafchermba8367 Месяц назад +1

    Edamakkale കമറയുടെമുന്നിൽ കൊച്ചക്കല്ലടാ അവർ പൈസയുണ്ടാക്കാൻവേണ്ടിയാണ് വിഡിയോ പിടിക്കുന്നദ് നിങ്ങൾ ഇനി ആരെമുന്നിലും നിന്ന് kodukkarud

  • @Flywithme077
    @Flywithme077 Месяц назад +2

    Enthoru Snehaadaa ❤😊

  • @Adhithyan343
    @Adhithyan343 Месяц назад +2

    Eval enthaa onthooo😂😅

  • @ettayi987
    @ettayi987 Месяц назад +1

    Ivanu pocso ye pedi ille??

  • @sarithak6760
    @sarithak6760 Месяц назад +16

    എല്ലാവരേയും ഉപേക്ഷിച്ചു ഇവൾക്ക് വേണ്ടി 😂😂😂

    • @NM-vs5lg
      @NM-vs5lg Месяц назад +5

      അതാണെടോ true love 😌😌

    • @Shivamowl
      @Shivamowl Месяц назад +2

      Ninkk pennillathondalle asuyaa😂

    • @sarithak6760
      @sarithak6760 Месяц назад

      @@Shivamowl പെണ്ണിന് എഞിനാണ് പെണ്ണ്

    • @sarithak6760
      @sarithak6760 Месяц назад

      @@NM-vs5lg പുതിയ കണ്ട് പിടിത്തം

    • @sarithak6760
      @sarithak6760 Месяц назад +1

      പെണ്ണിന് എഞിനാണ് പെണ്ണ് 😂

  • @shezonefashionhub4682
    @shezonefashionhub4682 Месяц назад +14

    ജെയിലിൽ അടിച്ചു പൊളിച്ചു 🥰😂😂

  • @Judemarylin
    @Judemarylin Месяц назад +4

    Thumbnail ondakkiyavan🙂👎🏻

  • @priyadarsinikk1746
    @priyadarsinikk1746 Месяц назад +2

    ഇതൊക്കെ വളിപ്പ് വേറെ ആളുകൾ ഒന്നുമില്ലേ

  • @salilsoo
    @salilsoo Месяц назад

    😭😭😭

  • @jayanthtc145
    @jayanthtc145 Месяц назад +1

    Oro vanangal

  • @umaivapt9123
    @umaivapt9123 Месяц назад +8

    22:21 കൊട്ടാം പോയി എന്ന് പറഞ്ഞാൽ എന്താ?? 🤔🤔🤔

    • @sanjanas6537
      @sanjanas6537 Месяц назад

      Chendaa kottan poyiii ennn palakkadkarr aganee parayaa

    • @AshaAjeshKumar-wr8lx
      @AshaAjeshKumar-wr8lx Месяц назад +1

      ചെണ്ട കൊട്ടാൻ പോകുമല്ലോ... അതാണ്...

    • @AshaAjeshKumar-wr8lx
      @AshaAjeshKumar-wr8lx Месяц назад +10

      ചെണ്ട കൊട്ടാൻ പോകുന്നതിനെയാണ്... അങ്ങനെ parayunnath

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Месяц назад

      കൊട്ടാം അല്ല കൊട്ടാൻ

  • @anukc1427
    @anukc1427 Месяц назад

    Onn virthiyund ippo, kulichu kanum

  • @AshaAsha-lc7bm
    @AshaAsha-lc7bm Месяц назад +2

    നല്ല മോട്ടിവേഷൻ ഉള്ളവർ തന്നെ വേറെ ആരെയും കിട്ടില്ലേ

  • @vishnus1329
    @vishnus1329 Месяц назад

    യെടാ 😂

  • @abhiramij4269
    @abhiramij4269 Месяц назад +19

    Ith promote chyunna online medias🫡🫡🫡🫡

    • @Flywithme077
      @Flywithme077 Месяц назад

      Athentha Avarkk Randaalkkum 18 Vayassund, Avan Avale Niyamapramayi Kalyanam Kazjich Ponnu Pole Nokkunnund, Chumma living Together aayitt jeevich ittech poyilallo innathe kore educated aalkkare pole, Avr nalla happy aan 🩷🫰🏻🔥