Ep#16 A day in Cadet's life in Ship explained in Malayalam

Поделиться
HTML-код
  • Опубликовано: 13 июн 2020
  • കേഡറ്റിന്റെ ജോലികൾ എന്തൊക്കെ ???സാലറി എത്ര ???
    Other places you can find me on :
    Instagram: / josemonsclicks
    Facebook: / josemonsclicks
    Checkout my Playlists:
    കപ്പലിന്റെ എൻജിൻ റൂമിലൂടെ ഒരു യാത്ര : • A tour of ship's Engin...
    കപ്പലിൽ നിന്നൊരു സംഗീതം COVER SONG : • Ep#13 A SONG FROM SHIP...
    കപ്പൽ ഓടിക്കുന്നത് എങ്ങനെ???
    • How to navigate the sh...
    കപ്പൽ ഒന്ന് ചുറ്റി കണ്ടാലോ!!!
    • Ep#11 A tour of ship's...
    കപ്പലിലെ കൊറോണ മുൻകരുതലുകൾ • Ep#10 Corona precautio...
    കപ്പലിൽ ജോലി കിട്ടാൻ എന്ത് കോഴ്സ് ചെയ്യണം ???Part-1 : • Ep#6 How will you get ...
    Equator Crossing Ceremony in Ship
    • Equator Crossing Cerem...
    Life at sea
    • Video

Комментарии • 525

  • @manusankar9061
    @manusankar9061 3 года назад +215

    Njanum oru cadet aanu sir... Orupaad peer chodhikunna kure chodhyangalkk oru otta utharam aayi ee video thannathil nanni.... The way you express things and explaining it simply makes your style unique. Hope there is a well satisfied crew with a well Knowledged C/O to guide them..❤️

  • @ansarpsainudheen8296
    @ansarpsainudheen8296 4 года назад +64

    47 വയസുള്ള ഒരു അച്ഛനാണ് ഞാൻ ഒരു ബിഗ് സല്യൂട്ട് താങ്കൾക്ക് തരുന്നു അത് ഈ വീഡിയോ ടെ ഇൻഫർമേഷൻ ആണ് നാളത്തെ നമ്മുടെ കുട്ടികൾക്ക് വേണ്ടി മാത്രം നമ്മൾ കുട്ടികൾക്ക് വേണ്ടി ചെലവാക്കിയത് ഒരിക്കലും ചോദിക്കില്ല മക്കളോട് കാരണം നമുക്ക് നാളെ ഒരു അസുഖം വന്നാൽ അവരാണ് നമ്മളെ ചികിത്സിക്കേണ്ടത്😍😍😍😍😍😍

  • @alltechchannelansarkp5173
    @alltechchannelansarkp5173 4 года назад +52

    കപ്പലിനെ പറ്റി അറിയാൻ കുറെ കാലമായി ആഗ്രഹിക്കുന്നു ഇപ്പോഴാണ് സാധിച്ചത് നന്ദിയുണ്ട് great

  • @rohitha.m8021
    @rohitha.m8021 4 года назад +150

    അവസാനം ബ്രോ പറഞ്ഞത് സാധാരണക്കാരന് ഉപകാരം ചെയ്യും 😍😍😍❤️❤️❤️❤️

  • @-90s56
    @-90s56 4 года назад +52

    ആദ്യമായി വീഡിയോ കാണുന്നു ഇഷ്ട്ടപെട്ടു പലരും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പ് ✌️✌️✌️💙💙💙

    • @irshhhaad7967
      @irshhhaad7967 3 года назад +4

      പ്പാ... നീ ഇല്ലാത്ത കമന്റ്‌ ബോക്സ്‌ ഒന്ന് പറഞ്ഞ അവിടെ പോയി ഒന്ന് പൈസ ഇട്ട് വരാനാ

  • @JosemonsClicks
    @JosemonsClicks  4 года назад +6

    MSC ENTRANCE EXAMINATION FOR DECK CADETS 2020
    Go to website: mscshipmanagement.com/crewing-services/msccs-india/msccs-india-cadet-career and enter details in the link provided.
    Complete registration and pay Rs 800/- towards Registration and Exam Fees
    Appear for the ONLINE exam as date/time as selected.
    Exam registration starts from: 07th July 2020
    Last date of exam registration: 18th July 2020
    Exam dates: 22nd / 23rd / 24th / 25th / 26th July 2020: candidate to select any one date...PLEASE REFER TO GUIDELINES ON WEBSITE FOR ALL OTHER CONDITIONS
    IMU registration Link opened From: 1st July 2020 upto: 26th July 2020
    Date of IMU CET: 17th August 2020.

    • @VMVMVMw
      @VMVMVMw 4 года назад

      Sir can you pls add some thing about engine cadet?....nalla video..adipoli..

    • @yadukrishnap8438
      @yadukrishnap8438 4 года назад

      Thank you sir for the kind information.

    • @yadukrishnap8438
      @yadukrishnap8438 4 года назад

      Sir what is the minimum waiting period in msc for junior officers like deck cadets and 3rd Officer?

  • @babukuriako4384
    @babukuriako4384 3 года назад +13

    ഷിപ്പിൽ ട്രെയിനിംഗ് കഴിഞ്ഞു് ഏതെല്ലാം കോഴ്സുകൾ ചെയ്യണമെന്നും( like EGDIS, GMBSS, SIGNAL etc) പിന്നെ MMD ( written and Viva) പരീക്ഷകളെക്കുറിച്ചും, Diploma യിൽ നിന്നും IMU B.Sc Nautical degree കിട്ടുന്നതിനെക്കുറിച്ചും എത്രമാത്രം tough ആണ് ഈ പരീക്ഷകളെന്നും ഉള്ള കാര്യങ്ങളും പിന്നെ entrance exam ന് വേണ്ട science stream marks നെ ക്കുറിച്ചും റാങ്ക് ലിസ്റ്റിനെക്കുറിച്ചും അത് കഴിഞ്ഞുള്ള interview വിനെക്കുറിച്ചം sponsarship നെക്കുറിച്ചും ഒക്കെ ഒരു വീഡിയോ ചെയ്താൽ ഉദ്യോഗാർത്ഥികൾക്ക് ഉപകാരമായിരിക്കും

  • @stranger7622
    @stranger7622 4 года назад +22

    sir ne polathe chief officer okke kaanumbazhan ende chief ne okke edth kadalil eriyan thonnanath😕🤭 good job sir👮🤝🏻

  • @niyaspk825
    @niyaspk825 4 года назад +14

    കപ്പൽ videos കാണുമ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ട, നാട്ടുകാർ "കപ്പല് മുതലാളി" എന്ന് സ്നേഹത്തോടെ വിളി ച്ചിരുന്ന അറക്കൽ ജോയിചേട്ടനെ ഓർത്തു പോകുന്നു.

  • @9995213370
    @9995213370 4 года назад +2

    Superb man.....powlich bro...nalla avatharanam ..sadharanakkaarkku manassilakunna reethiyil paranju thannathinu...Thankz

  • @vidhuedakochi5779
    @vidhuedakochi5779 4 года назад +4

    സർ നല്ല അറിവുകൾ ആണ് പറഞ്ഞു തരുന്നത് ഷിപ്പ് ദുരെ നിന്നും കണ്ടിട്ട് മാത്രം ഉള്ള എനിക്ക് ഇത് ഒരു അത്ഭുതം ആണ്

  • @renjith8204
    @renjith8204 4 года назад +3

    വളരെ നന്നായിട്ടുണ്ട് താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ 👍👍

  • @sajeevcraghu9808
    @sajeevcraghu9808 4 года назад +5

    സൂപ്പർ ഒരു പാട് സന്തോഷം അഭിനന്ദനങ്ങൾ

  • @faizmuthumuthu8638
    @faizmuthumuthu8638 4 года назад +5

    ഹായ് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു കപ്പലിനെ കുറിച്ചുള്ള വിവരങ്ങൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് വളരെ സന്തോഷമുണ്ട് ഇനിയും പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു 👌👌👌 ജിദ്ദയിൽ നിന്നും ഒരു സബ്സ്ക്രൈബ്🥰🥰🥰🥰

  • @sajthsatheeshansajith8672
    @sajthsatheeshansajith8672 4 года назад +3

    Thank you sir ... ഇത് എനിക്ക് തീർച്ചയായും helfull അണ്.

  • @lajubala
    @lajubala 3 года назад +5

    You are definitely informative! Keep the good work going..

  • @arunraveendran1088
    @arunraveendran1088 4 года назад +2

    വളരെയധികം നല്ല അറിവുകൾ... നന്ദി..

  • @geethamenon2175
    @geethamenon2175 3 года назад

    Very informative.. Inim kore video kanan unde josemons clicks thanne

  • @Dileepdilu2255
    @Dileepdilu2255 3 года назад +4

    Adipoli ബ്രോ കലക്കി👏😍😍✌💓

  • @jobiljoseph4784
    @jobiljoseph4784 4 года назад +24

    I'm currently pursuing my final year in the Bsc Nautical Science Degree. The video is absolutely fantastic . It gave me a lot of information's & knowledge. Sir , can you please make more videos about the duties and the other things that a deck cadet should keep in mind on a Container Vessel .

  • @athulkrishnapradeep865
    @athulkrishnapradeep865 4 года назад +13

    Just can't wait to go onborard 😊

  • @Sworld-
    @Sworld- 4 года назад +3

    Adipoli video broi....keep going....👍🏻👍🏻👍🏻👍🏻

  • @guruvajikannan8979
    @guruvajikannan8979 3 года назад +21

    Hello Sir , I am currently pursuing my nautical science degree and I found your video's are very useful and informative.
    Just a small request from my side , could you pls give subtitles in english because can't understand many things but I am finding your video's are very useful.
    Please do consider sir!!

  • @jithinct2556
    @jithinct2556 4 года назад +2

    Bro ..great video .. information.. simple presentation..👍

  • @akshayammothil7486
    @akshayammothil7486 4 года назад +12

    This is good advice. Because I am a deckcadet. I hope that you will provide us with this kind of knowledge. Thankyou

  • @iluazad
    @iluazad 4 года назад +17

    എന്റെ അമ്മോ ...ഒന്ന് ഒന്നര പണി 🙏🙏😢😢😢😢🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @NaseedhaAbdul
    @NaseedhaAbdul 3 года назад +1

    Eee video enikk valare ishtaayi njn ariyn aagrahicha video aayrunnu thanks for share this

  • @dileepdileep4445
    @dileepdileep4445 4 года назад +3

    സൂപ്പർ.... ആൻഡ് സിംപിൾ സ്പീച്.....

  • @roshan8758
    @roshan8758 4 года назад +2

    Very nice.
    Well explained
    Waiting for nxt videos
    👌👍👍👍👍👌👍

  • @fazalpachu5729
    @fazalpachu5729 3 года назад +10

    I love you കപ്പൽ ചേട്ടാ 💥💥💥💥

  • @muhammadfazilvc5677
    @muhammadfazilvc5677 3 года назад +1

    First Liked..Then Watch😘

  • @adidasbros6028
    @adidasbros6028 Год назад +1

    Proud to be a sailor 😊😊

  • @praveenkumarkp4084
    @praveenkumarkp4084 4 года назад +2

    U r a good human being too

  • @syama3221
    @syama3221 3 года назад

    Thank you sir for this amazing video .it's very helpful for me .

  • @sabarisasi3118
    @sabarisasi3118 4 года назад +2

    Good sir .good information for all seafarers

  • @harinarayanan9480
    @harinarayanan9480 3 года назад +3

    Thank you for the information ❤️

  • @bashan96788305
    @bashan96788305 4 года назад

    well done brother. Best informative video

  • @muhammednihal7496
    @muhammednihal7496 4 года назад +7

    Super video😍😍

  • @mohammedfarhan8265
    @mohammedfarhan8265 3 года назад +1

    Nalla avatharanam bro😘😘

  • @binulal2182
    @binulal2182 4 года назад +5

    അവസാനം പറഞ്ഞതു വളരെ ഇഷ്ടപ്പെട്ടു

  • @JT-og4fk
    @JT-og4fk 3 года назад +7

    some times badweather, rough seas, heavy wind above 100nautical mile speed. its not like an office job, its a challenging carrer. Seafarer life is different.that's why this career has handsome salary. I am expecting some new videos about the importance of safety in shipping profession, and a video of the vessel in rough weather condition.

  • @abhijithkmathew4750
    @abhijithkmathew4750 4 года назад +4

    Great information sir.. probably next year njanum oru container vessel il deck cadet aayi poguvarikkum..appo cheyyenda work okke ippazhe arinju vakkan sahayichu.👏👏

  • @appleuae8871
    @appleuae8871 4 года назад

    Malayalam pariyona ninga k big salute 🙋🙋🙋🙋🙋🙋💓💓💓👌👌👌

  • @harithaharidas1619
    @harithaharidas1619 3 года назад +1

    Last parajath✌🏻✌🏻

  • @medico_mania_
    @medico_mania_ 4 года назад

    Nice bro..its too informative..

  • @backztravelvlog7539
    @backztravelvlog7539 4 года назад +4

    Thank you sir👍

  • @shalusalabhanair9381
    @shalusalabhanair9381 4 года назад +1

    This is good advice👍

  • @aromalpv7228
    @aromalpv7228 3 года назад +4

    Training shesham ulla exams and interviewsne kurich oru video cheyyumo bro....

  • @LEGEND-xg7uw
    @LEGEND-xg7uw 4 года назад +2

    sir ...please upload more videos
    we love to watch your video

  • @aliasaziz9996
    @aliasaziz9996 4 года назад

    Nalla avatharam sir

  • @chithralohishchithra5890
    @chithralohishchithra5890 4 года назад +2

    Thank you for the information

  • @abhilashabhilash5999
    @abhilashabhilash5999 3 года назад +1

    Kappal mudhalali.....nicevideo

  • @JosemonsClicks
    @JosemonsClicks  4 года назад +6

    mscshipmanagement.com/crewing-services/msccs-india/msccs-india-cadet-career

  • @ajeeshvk6253
    @ajeeshvk6253 3 года назад +2

    Thaankkal oru nalla manasinu udamayanu, njanoru saadharanakaran aanu, ithoke oru valiya sambavamayttanu ennik kaanan pattunathu, ennenkilum thaankkale onnu kaananam ennund

  • @jamesjacob5156
    @jamesjacob5156 4 года назад +1

    Very informative video...

  • @makhsoodlambeth
    @makhsoodlambeth 4 года назад +1

    Video ishtamai

  • @su-gj3yw
    @su-gj3yw 3 года назад +1

    Informative..

  • @visakhkannan9442
    @visakhkannan9442 4 года назад

    Proud of you

  • @sajin.s5744
    @sajin.s5744 3 года назад +1

    Good information sir

  • @parvathyviswanath9202
    @parvathyviswanath9202 4 года назад +2

    Super vlog 👌👌 👌👌 👌

  • @rajeshps6877
    @rajeshps6877 4 года назад

    സൂപ്പർ വീഡിയോ

  • @bhavanaabhinash6893
    @bhavanaabhinash6893 3 года назад +4

    Waiting to get onboard😍

  • @rakeshdharmad2937
    @rakeshdharmad2937 4 года назад

    Nice information for a trainee

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 4 года назад +1

    Good information Thanks sir 👍🙏👌

  • @athulroshan2214
    @athulroshan2214 4 года назад +2

    Thank u for upload this video sir

  • @ahmedsuhail4174
    @ahmedsuhail4174 3 года назад +1

    Ship portil adukkumbol bridgil ninn eghaneya controll cheyune video cheyumo kazhiyumenkil

  • @vineethvineeth8034
    @vineethvineeth8034 4 года назад +1

    Good message

  • @minishibu4380
    @minishibu4380 4 года назад +1

    Wonderful

  • @_Voiceofnourin._
    @_Voiceofnourin._ 3 года назад +1

    Good work

  • @jincyjohn6039
    @jincyjohn6039 4 года назад +1

    Good infrmtn😍😍😍

  • @jinsmonsaji2919
    @jinsmonsaji2919 3 года назад +1

    thank you brother

  • @surendradas6850
    @surendradas6850 4 года назад +1

    Good...we need more information

  • @raghunadhanraghunadhan6009
    @raghunadhanraghunadhan6009 3 года назад +1

    Super ❤️

  • @shahanaarafath9986
    @shahanaarafath9986 4 года назад +4

    Sir nannayittund ethra sundaramaya avatharanam masha Allah Barakkallah

  • @varghesepeter8700
    @varghesepeter8700 4 года назад +1

    Informative

  • @alicexavier2521
    @alicexavier2521 3 года назад +1

    Thank u so much

  • @vishnuprasad3127
    @vishnuprasad3127 4 года назад +6

    Great information for me as a junior officer 🥰

  • @medico_mania_
    @medico_mania_ 4 года назад +1

    Machanee...shipil internet connection enganaa kittunath.? Satelite vazhi aano ??

  • @sidharthvijayan924
    @sidharthvijayan924 3 года назад +2

    Thanks etta

  • @akhilchikku1050
    @akhilchikku1050 3 года назад +1

    Informative vedios

  • @bijoypj6326
    @bijoypj6326 4 года назад +1

    Super video

  • @LEGEND-xg7uw
    @LEGEND-xg7uw 4 года назад +15

    malayalam version of chief makoi

  • @thankfultornado152
    @thankfultornado152 3 года назад +2

    Bro
    marine engineering ne kurich oru video cheyyamo

  • @krishnanandk903
    @krishnanandk903 3 года назад +4

    ♥️🔥

  • @shibinbabucc
    @shibinbabucc 3 года назад +2

    Nice👍

  • @varghesepeter8700
    @varghesepeter8700 4 года назад

    Excellent

  • @neethugeorge7076
    @neethugeorge7076 4 года назад

    കൊള്ളാം

  • @regincejosekutty7363
    @regincejosekutty7363 4 года назад +6

    Thankyou sir for this beautiful video. can you do a video on the courses to do after cadetship?

  • @gaffarverygoodmessegsaadi147
    @gaffarverygoodmessegsaadi147 4 года назад

    അടിപൊളി

  • @prasadmv8003
    @prasadmv8003 4 года назад

    Adipoli

  • @terleenm1
    @terleenm1 3 года назад +1

    Great

  • @jerinjolly2721
    @jerinjolly2721 2 года назад

    Good video ❤️

  • @jishajaison3353
    @jishajaison3353 3 года назад +1

    Thanks

  • @saheedmsk4680
    @saheedmsk4680 4 года назад +4

    Training shesham ulla exams and interviews ne kurich onn paranj theramo

  • @sherlyclare1795
    @sherlyclare1795 3 года назад

    It is good that you have given the sub-taitel so that all can understand .it is very interesting keep it up All the best . xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

  • @raihanadubai6671
    @raihanadubai6671 3 года назад +1

    Super

  • @sinishaji9619
    @sinishaji9619 Год назад

    Good information

  • @heavenlyvibes8965
    @heavenlyvibes8965 4 года назад

    Good knowledge video

  • @ssyamkumarsyamkumar.s6988
    @ssyamkumarsyamkumar.s6988 4 года назад +1

    Video super

  • @sreekuttan9944
    @sreekuttan9944 2 года назад +1

    Bro 6/6 eye sight vision with spex or without spex bro to join this course ?