Это видео недоступно.
Сожалеем об этом.

Ships engine||How Ships Engine work||Ship's engine room in malayalam||ഷിപ്പിന്റെ എൻജിൻ കഥ..

Поделиться
HTML-код
  • Опубликовано: 26 фев 2020
  • ഇത്തവണ ഷിപ്പിന്റെ എൻജിൻ പറ്റിയാണ് കഥ..
    ഒരു ഭീമാകാരൻ ആയ കപ്പലിനെ മുന്നോട്ടു തള്ളുന്ന ആ വലിയ എൻജിന്റെ കഥ..
    Creative support from Ruling bikers club
    www.Facebook.com/rulingbikersclub
    Poster: Nashi
    My fb: jaamzijamal
    Music from copyright free content

Комментарии • 1,1 тыс.

  • @Journeysofkappithan
    @Journeysofkappithan  4 года назад +11

    എങ്ങനെ English സിംപിൾ ആയി പറഞ്ഞു പഠിക്കാം...
    ruclips.net/video/Rm7bwdD1_no/видео.html

    • @FFUN-br7uy
      @FFUN-br7uy 4 года назад

      Ship journey il അപകടം മുന്നിൽ കണ്ട് ഒഴിവാക്കാൻ സാധിക്കുമോ?

  • @sreekumark8620
    @sreekumark8620 4 года назад +68

    Nice one. ഈ ഷിപ്പിലെ ആദ്യത്തെ Cheif Engineer ആയിരുന്നു ഞാൻ . China യിലെ Rong shong - ൽ നിന്നും take over ചെയ്തു. Nice feel to go back through the engine room after these 7-8 years. തിരികെ ഷിപ്പിൽ ജോയിൻ ചെയ്യാൻ വന്നതു പോലെയുള്ള ഒരു feel. Thanks for the video

    • @Journeysofkappithan
      @Journeysofkappithan  4 года назад +11

      Hi sir. Happy to see your comment.
      Hope you're doing well

    • @blcyclerecycle2710
      @blcyclerecycle2710 4 года назад

      ഏത് type engine ആണ്, Diesel ആണോ Fuel, v - type ആയിരിക്കുമോ, അറിയാൻ ആഗ്രഹമുണ്ട്

    • @sreekumark8620
      @sreekumark8620 4 года назад +7

      @@blcyclerecycle2710 Wartsila 7 RT-flex 82T engine, rated at 24600kW (about 33000 BHP), burning Diesel / Heavy Fuel Oil.
      Although such engines are Diesel engines, Diesel is generally not used as the everyday fuel, where as HFO which is a residual fuel left over after refining processes is commonly used due to economic reasons. Such engines are fine tuned to burn these residual fuels.

    • @sreekumark8620
      @sreekumark8620 4 года назад +2

      @@blcyclerecycle2710 And the other part of your question's answer is - it's an in-line engine (not V type), having 7 units.

    • @sreekumark8620
      @sreekumark8620 4 года назад +1

      @@blcyclerecycle2710 7RT-flex 82T, Diesel engine, though HFO is the fuel used for such huge engines for economic reasons

  • @sarathramu6388
    @sarathramu6388 4 года назад +109

    കൊള്ളാം ചേട്ടാ,
    ഞാനിതൊക്കെ ആദ്യമായിട്ടാണ് കാണുന്നത്. കപ്പലിൽ കേറാൻ ഭാഗ്യം കിട്ടാത്ത എന്നെപ്പോലുള്ള ഒരുപാട്പേർക്ക് ഇതൊരു നല്ല അനുഭവം തന്നെയാണ്.

  • @athulraj7094
    @athulraj7094 4 года назад +460

    ഇതുവരെ കപ്പലിൽ കയറാത്തവർ like ചെയ്തേ..... നോക്കട്ടെ

    • @tvvyshnav
      @tvvyshnav 4 года назад +2

      Njn തോണിൽ കേറീട്ടുണ്ട്

    • @modlaz3999
      @modlaz3999 4 года назад

      ഞാൻ anglo eastern കമ്പനിയിൽ ജോലി ചെയ്തു

    • @eevavattoli5610
      @eevavattoli5610 4 года назад +1

      കപ്പല് പോയിട്ട് ഒരു തോണിയിൽ കയറിയിട്ടില്ല ഇതുവരെ

    • @mahaboobkodipoyil4785
      @mahaboobkodipoyil4785 4 года назад

      Athul Raj it’s my dream a day in 🛳

  • @mainuddeen8865
    @mainuddeen8865 4 года назад +144

    കാറിന്റെ ബോണറ്റിന്റെ ഉള്ളിൽ ഒരു ഉറൂബ് കുടുങ്ങിയ ഫീൽ ആണ് എനിക്ക് ഈ വീഡിയോ കാണുബോൾ തോന്നുന്നത്😲😲😲😲

  • @jaimytom
    @jaimytom 4 года назад +21

    പോളി സാനം 😍
    ആ പ്രൊപ്പല്ലർ ന്റെ അവിടെ പേടിയായി.
    Stay safe. God bless.

  • @09447641936
    @09447641936 4 года назад +369

    ഇതെല്ലാം കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ഉണ്ട് .എന്നാലും ഇതെല്ലാം കണ്ടു പിടിച്ചിട്ടും ഒരു വൈറസിന്റെയടുത്ത് മനുഷ്യൻ ഒന്നുമല്ലാതായി പോയി അല്ലേ സുഹൃത്തുക്കളേ

    • @Journeysofkappithan
      @Journeysofkappithan  4 года назад +18

      Yejjathi വൈറസ് ല്ലേ ചേട്ടാ

    • @09447641936
      @09447641936 4 года назад +10

      @@Journeysofkappithan ഇതിന് ഒരു തീരുമാനവും ആരും പറയുന്നത് കേൾക്കുന്നില്ല ചേട്ടാ അതു കൊണ്ട് പറഞ്ഞു പോയതാ .എന്തായാലും നിങ്ങളുടെ വീഡിയോ പൊളിച്ചു കേട്ടോ ഇത്രയും ഡീറ്റയിൽസായി ആരും പറഞ്ഞു തരത്തില്ല എന്ന് തോന്നുന്നു നിങ്ങ പൊളിക്ക് ബ്രോ,,,,,, എല്ലാ ആശംസക്കളും ......

    • @richimoideen9485
      @richimoideen9485 4 года назад +1

      Manushyn. Ahamgarinnath veruthe anu

    • @mohammedshehim6744
      @mohammedshehim6744 4 года назад

      പിന്നല്ല

    • @mklpofycg9642
      @mklpofycg9642 4 года назад +18

      ഇവിടെ കുറേ ആളുകൾ ഉണ്ട് ഭൂമിയിൽ മാത്രമേ ജീവിതം ഉള്ളൂ എന്ന് വിചാരിച്ചു നടക്കുന്നവർ. മരിച്ചു പോയാൽ എല്ലാം തീർന്നു എന്ന് കരുതി ജീവിച്ചു തീർക്കുന്നവർ !!!!
      അങ്ങനെ അല്ല മരിച്ചു കഴിഞ്ഞിട്ടാണ് നമ്മുടെ യഥാർത്ഥ ജീവിതം തുടങ്ങുന്നത് .. ഒരു ചെറിയ വൈറസ് പിടിച്ചു നിർത്താൻ ഇത്രയൊക്കെ ടെക്നോളജി വളർന്നിട്ടും മനുഷ്യനു കഴിയുന്നുണ്ടോ.. എന്തെ ശാത്രത്തിന് മരണത്തെ തടഞ്ഞു നിർത്താൻ പറ്റണില്ല ഒരിക്കലും നടക്കില്ല അതൊന്നും ആരാണ് നമ്മുടെ ഒക്കെ ജീവൻ പിടിക്കുന്നത് .
      തീർച്ചയായും ആകാശ ലോകങ്ങൾക്ക് ഒരു നാഥൻ ഉണ്ട് ,,, വിശ്വസിക്കുന്നവർക് വിശ്വസിക്കാം !!!!!!!!!

  • @MalcolmX0
    @MalcolmX0 4 года назад +46

    അടിപൊളി വീഡിയോ ബ്രോ മലയാളീസ് ഒരിക്കലും കാണാൻ സാധ്യധ ഇല്ലാത്ത കഴ്ച്കൾ കാണിച്ചു തന്നതിന് ബിഗ് സല്യൂട്ട്🥰😘👌

    • @HappyWorldMalayalam
      @HappyWorldMalayalam 4 года назад

      athraykkangu thallalle bro.. marine fieldil niraye malayalikal aanu.. samsayam untenkil ethenkilum gulf shipyardil chennu nokku

  • @timetiming5886
    @timetiming5886 4 года назад +7

    Good bro i respect you ഇതുവരെ.കാണാത്ത അത്ഭുതമായ കാര്യം വിവരിച്ചും അതിലുപരി കാണിച്ചും തന്നതിന് നന്ദി 😍😍😍

  • @nahasnahas8042
    @nahasnahas8042 4 года назад +10

    സൂപർ.. ഞാൻ ആദ്യായിട്ട.. കപ്പലിന്റെ എൻജിൻ കാണുന്നത്.. സൂപ്പർ

  • @YoutubeTipsMalayalam
    @YoutubeTipsMalayalam 4 года назад +8

    മൊയ്ദീനെ ആ ചെറിയ സ്പാനർ എടുത്തെ ഇപ്പൊ സരിയാക്കിത്തരാം...
    പോളി വീഡിയോ ബ്രോ...#youtubetipsmalayalam

  • @thesignatur8264
    @thesignatur8264 4 года назад +1

    ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് , ഒന്നും പറയാനില്ല ഒരുപാട് ഇഷ്ട്ടായി,, ചേട്ടനും പൊളിയാണ് 👍👍😍😍😍😍

  • @nideeshkshaji6080
    @nideeshkshaji6080 4 года назад +5

    ഇപ്പോ ഷിപ്പിൽ ഇരുന്നു കൊണ്ട് കാണുന്ന ഞാൻ.😎😍😍😘😘പൊളി സാനം..👌👌

    • @ekautoworkshop5223
      @ekautoworkshop5223 4 года назад +2

      ഇപ്പോൾ വീട്ടിൽ ഇരുന്ന് കാണുന്ന ഞാൻ

    • @oneloveonelife2572
      @oneloveonelife2572 4 года назад

      Enik indan cdc ind job kittmo 97466712509

  • @francissarun1249
    @francissarun1249 4 года назад +3

    ഞാൻ ആദ്യമായി ആണ് ഇതു കാണുന്നത്, വളരെ നന്ദി.

  • @najeebnajeeb2705
    @najeebnajeeb2705 4 года назад +7

    വളരെ നല്ല ഒരു വീഡിയോ. കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. ഷിപ്പിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.

  • @Dileepdilu2255
    @Dileepdilu2255 4 года назад +3

    പൊളിച്ചു👌👌👌അഡാർ ഐറ്റം💪❤❤

  • @mahmoodkandathil8138
    @mahmoodkandathil8138 4 года назад

    തീർച്ചയായും ഇതൊരു കാനാകാഴ്ച തന്നെ...tnx ചേട്ടാ

  • @buspranthanmar
    @buspranthanmar 4 года назад +4

    കൊള്ളാം... പോളി സാനം 😍

  • @iamranid9017
    @iamranid9017 4 года назад +6

    First time i watching a ship related video
    Like t

  • @shafeequekeloth3640
    @shafeequekeloth3640 4 года назад +1

    നല്ല വീഡിയോ, വീണ്ടും പഴയ ഓർമകൾ വന്നു...Tks

    • @shafeequekeloth3640
      @shafeequekeloth3640 4 года назад

      duty aano kappithane? pettenn oru like kandath kond chothichathaa

  • @MohammedAshraf-n6
    @MohammedAshraf-n6 4 года назад

    I could visualize for a moment as though I am sailing...though I had no previous experience!
    Good job!! Keep it up

  • @MRO12ENTERTAINMENT
    @MRO12ENTERTAINMENT 4 года назад +3

    Oooh man 👍
    New subscriber

  • @noahark7777
    @noahark7777 4 года назад +197

    സംഭവം ഒക്കെ കൊള്ളാം. സൂപ്പർ.. വീഡിയോ.. ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം.
    ഇതിനു എന്തു Mileage kittumm?..

  • @dreamcatcher3548
    @dreamcatcher3548 4 года назад +1

    Adhyamayi shippinte ulbagam kanan patiya video..I become a follower of kappithan from here.

  • @jabirsidhu
    @jabirsidhu 4 года назад +1

    Kure nalathe aghrahamayrnnu kappalinte engine room kananm ennu...
    Thks for this video..

  • @jitheshmoosad
    @jitheshmoosad 4 года назад +4

    First time I'm seeing a ship review🤩🤩🤩🤩

  • @anishmukkam7322
    @anishmukkam7322 4 года назад +5

    പറയാതെ വയ്യ ബ്രോ പൊളി

  • @unni490
    @unni490 4 года назад

    ഗംഭീരമായി ചേട്ടാ... സൂപ്പർ

  • @OnePointOne1.1
    @OnePointOne1.1 4 года назад

    ആദ്യവീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ്ഡ്..
    സൂപർ ബ്രോ

  • @Letustalk17
    @Letustalk17 4 года назад +6

    കണ്ടിട്ടുണ്ട്സിമയിലൂടെ ഇത്രയും വിഷാദം ആയി കാണിച്ച ചേട്ടായിക് thanks

  • @georgepk3273
    @georgepk3273 4 года назад +16

    ഇത്രയും ചെറിയ പ്രൊപ്പെല്ലറാണ് ഇത്രയും വലിയ കപ്പലിനെ തള്ളി നീക്കുന്നതെന്നു വിശ്വസിക്കാനാവുന്നില്ല.

    • @mathluke1806
      @mathluke1806 4 года назад

      അത് സാരമില്ല. പുറത്ത് നിന്ന് നോക്കിയാൽ ചെറുതാണെന്ന് തോന്നും. അകത്ത് വിശാലമായ സ്ഥലമുണ്ട്

  • @usamathvalanchery6849
    @usamathvalanchery6849 4 года назад

    അടിപൊളി സന്തോഷം ഇനിയും പുതിയത് കാത്തിരിക്കുന്നു ബ്രോ 👍👍👍👍👍👍👍💯💯💯💯💯💯

  • @navamib1634
    @navamib1634 4 года назад +1

    Good. Video. Technology ഒന്നും പറയാനില്ല. Excellent

  • @anilkumarkumar6207
    @anilkumarkumar6207 4 года назад +9

    ചേട്ടാ ...എന്നെ എന്നു ഈ കപ്പലിൽ കൊണ്ടുപോയി കാണിക്കുന്നുവോ അന്ന് ഞാൻ സബ്സ്ക്രൈബ് ചെയ്‌യും.....സത്യം.....
    സൂപ്പർ..അടിപൊളി...👍👍👍👍

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 4 года назад +17

    ഇഷ്‌ടായി ട്ടോ😱😍👍

  • @nikhilkumarkana2362
    @nikhilkumarkana2362 4 года назад

    Thanks a lot.... i really wish to work such an adventurous environment...

  • @viswanathankrishnan7627
    @viswanathankrishnan7627 4 года назад

    Nice video dude...very informative....im seeing for the first time..thanks

  • @teslamyhero8581
    @teslamyhero8581 4 года назад +4

    എന്റെ ദൈവമേ അതി ഭയങ്കരം

  • @arjunwernick3510
    @arjunwernick3510 4 года назад +4

    Inspiration for young Keralites who want to become part of crew members of ship

  • @Sharegoodness
    @Sharegoodness 4 года назад +2

    Simple and attractive presentation. Really inspirational.

  • @travaloli
    @travaloli 4 года назад

    Subscribed😊..kure videos kandit anu subscriber ayath..good presntation keep improwing bro😊

  • @MrAnt5204
    @MrAnt5204 4 года назад +8

    ഷിപ്പ് കടലിലൂടെ പോണത് അതിന്റെ മുൻഭാഗം കാണുമ്പോൾ പേടിയാവുന്നു ശരിക്ക് ഇത്രയധികം പവർ ജനറേറ്റർ ചെയ്തിട്ടുവേണം അത് മൂവ് ചെയ്യാൻ എന്നു മനസ്സിലായി..... Thanks

  • @MomcredibleByShahanarahees
    @MomcredibleByShahanarahees 4 года назад +12

    Kollam . 👍🏻

    • @ark3594
      @ark3594 4 года назад +2

      kollam ano

  • @shibup6112
    @shibup6112 4 года назад

    powlichu bro. pudiya oru anubhavam .thanks

  • @rejijoseph9839
    @rejijoseph9839 4 года назад

    What an amazing ...super...Thanks for the different reviews

  • @shababnoor
    @shababnoor 4 года назад +13

    Turbo charger, camshaft, cylinder head etcc

  • @nissamsali9710
    @nissamsali9710 4 года назад

    Thank you so much ingane oru video kaanichu thannathinu

  • @sufiyanptp2343
    @sufiyanptp2343 4 года назад +1

    Perfect presentation.. good information ❤️

  • @uniquetotalgaz8070
    @uniquetotalgaz8070 4 года назад +7

    എന്റെ തല ഒക്കെ കറങ്ങുന്നു.. ഭയങ്കരം തന്നെ... നല്ലകാലം ഞാൻ മറൈൻ എഞ്ചിനീയറിംഗ് പഠിക്കാഞ്ഞത്. കണ്ടിട്ടുതന്നെ തല കറങ്ങുന്നു 😭😭

  • @abdullanihan8682
    @abdullanihan8682 4 года назад +8

    കപ്പലിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ ലൈക്‌ അടിക്കു

  • @ameerabbas8618
    @ameerabbas8618 4 года назад +1

    നല്ല അറിവിന് നന്ദി 👍

  • @shijucrcherukadu3591
    @shijucrcherukadu3591 4 года назад +1

    എന്നേപ്പോലുള്ളവരുടെ ഭാഗ്യം ഇത് കാണാൻ സാധിച്ചത് .ഇനിയും ഇതുപോലുള്ള വിഡിയോ വേണം

  • @sufiyan4973
    @sufiyan4973 4 года назад +7

    *ഇപ്പ ശെരിയാക്കി തെര.... മെയ്ദീനേ ആ ചെറ്യേ സ്പാൻഡർ ഇങ്ങട്ട് ഇട്ത്താ....💥✌️😆.*

  • @joerge861jeorge8
    @joerge861jeorge8 4 года назад +92

    ഞാനും ഒരു BTECH മറൈൻ എഞ്ചിനീയർ ആണ് 👍👍👍

    • @aswins9369
      @aswins9369 4 года назад +2

      Me to

    • @dailyvlogs1978
      @dailyvlogs1978 4 года назад +6

      So what

    • @ot2uv
      @ot2uv 4 года назад +4

      Vallya kaaryam onnu podo

    • @joerge861jeorge8
      @joerge861jeorge8 4 года назад +29

      @@ot2uv എന്ന നീ എക്സാം എഴുതി ജയിച്ച കാണിക്കട ഊളെ
      എഞ്ചിനീയർ വലിയ സംഭവം അല്ല എന്ന് എനിക്കും അറിയാം ഈ വീഡിയോ കണ്ടപ്പോൾ പറഞ്ഞു അത്രയേ ഉള്ളു

    • @aswins9369
      @aswins9369 4 года назад +5

      @@joerge861jeorge8 ❤

  • @leenairinjalakuda
    @leenairinjalakuda 4 года назад +1

    its a very detailed video about ships engine. The narration also impressive.Thank you

  • @muneerkizhakkethil3380
    @muneerkizhakkethil3380 4 года назад +1

    enik valiya ishtam aayi bro ....good

  • @univers2431
    @univers2431 4 года назад +16

    ഞാനേ പോളിടെക്‌നിക് പഠിച്ചതാ എൻജിന്റെ പ്രവർത്തനമൊക്കെ enikk നന്നായിട്ടറിയാം 😜😜

  • @SantoshSantosh-lo2ko
    @SantoshSantosh-lo2ko 4 года назад +8

    ഇതിനും അൺ ലൈക്കോ? മഹാ തോൽവികൾ തന്നെ ഇതിലും വേറെ പറയാനില്ല

    • @shahulkunchi9067
      @shahulkunchi9067 4 года назад

      അവന്മാർ ഇതിലും വലിയ കപ്പലിന്റെ മുത ലാ ളി മാർ ആയിരിക്കും

  • @amalnath792
    @amalnath792 4 года назад

    Adipoli...😍ithrem naal kandillallo....bro de njan kaanunna aadya video aanu ....adipoli

  • @renjithr2498
    @renjithr2498 4 года назад

    Chetta poliyanu tto😍😍👏👏👏👏👏

  • @abidambali6482
    @abidambali6482 4 года назад +17

    എൻജിൻ്റെ ടെക്നികൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു. അങ്ങിനെയും ഒരു വീഡിയോ ചെയ്ത് കൂടെ?

  • @gangster-cp3qy
    @gangster-cp3qy 4 года назад +7

    എന്റെ പൊന്നോ ഇത് കണ്ട് തലയിൽ കൈവച്ചവർ ഇവിടെ കമോൺ😂😂😂

  • @user-mh3bw1no1h
    @user-mh3bw1no1h 4 года назад

    Thanks bro ഞാൻ ആദ്യമായിട്ടാ കാണുന്നത് എനിക്കിഷ്ടമായി
    supper👍

  • @madhu.pthannithode442
    @madhu.pthannithode442 4 года назад

    ഹായ്.. നമസ്തേ.. ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി. സൂപ്പർ...❤️💚💚❤️♥️💙💜❤️💙💚🎈❤️

  • @auriciron
    @auriciron 4 года назад +4

    Sir, engine room video okke ingane youtube il upload cheyyan company permission undo? Ithokke scene aaville? Njan oru 4e aane.
    Video nannayitundu. Nalla presentation.

    • @Journeysofkappithan
      @Journeysofkappithan  4 года назад +4

      Company details oo ship details oo present cheyyathirunnal mathi

    • @auriciron
      @auriciron 4 года назад +2

      @@Journeysofkappithan ship name munpulla video il paranjitundu.

    • @Journeysofkappithan
      @Journeysofkappithan  4 года назад +11

      Eni bro aayittu athu public aakkenda z😑😁

  • @ranjuranjeesh
    @ranjuranjeesh 4 года назад +3

    Interesting

  • @Siad12345
    @Siad12345 4 года назад

    Excellent bro...thanks for the efforts

  • @imotions1902
    @imotions1902 4 года назад

    Super. First time aanu ship engine kanunnathu.

  • @globalmagazine2126
    @globalmagazine2126 4 года назад +4

    4 lakh ton capacity ennu paranjal
    4Lack ton×1000
    *40കോടി കിലോ*

  • @anirudhey
    @anirudhey 4 года назад +8

    Cheta how to enter Merchant navy after 12th oru complete video venam

  • @noushadplr712
    @noushadplr712 4 года назад

    ഹായ് bose... ഞാൻ ഒരു പോർട്ട് ൽ ജോലി ചെയ്യുന്ന ആളാണ് എന്നാലും കപ്പലിനത്തേക്ക് കയറേണ്ടി വരുന്നത് കുറവാണു... ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അതിന്റെ ഉൾവശം കാണാൻ.. താങ്കളുടെ vedeo വഴി അത് സാധിച്ചു... thank u.. thank u soo much

  • @ilyasillu3985
    @ilyasillu3985 4 года назад

    Great job.... Absulatly fantastic 👌👌👌

  • @akhilcm6440
    @akhilcm6440 4 года назад +7

    ഒറ്റത്തവണ കണ്ടാ മ്മടെ രാജു മേശിരി പിടിച്ചിരിക്കും..എന്റെ ബൈക്കിനു ഹൊൺ ഒഴികെ ബാക്കി എല്ലാം നല്ല പൊളപ്പൻ സൗണ്ടാണു

  • @roshansebastian662
    @roshansebastian662 4 года назад +34

    ബ്രോ ഇത് ഷൂട്ട്‌ ചെയ്യുന്നതിന് സെക്യൂരിറ്റി പ്രോബ്ലം ഒന്നുമില്ലേ?

    • @mathluke1806
      @mathluke1806 4 года назад +9

      സെക്യൂരിറ്റി ക്ക് 10 രൂഫാ കൈമടക്ക് കൊടുത്താൽ മതി. പിന്നെ അയാൾ ഒരു problem വും ഉണ്ടാക്കില്ല

    • @anuragamtips3345
      @anuragamtips3345 4 года назад

      Appam thinnal pore

  • @renjithayer3878
    @renjithayer3878 4 года назад

    Thank you very much for the awesome information about your boat

  • @saadebrahimkutty2148
    @saadebrahimkutty2148 4 года назад

    Thanks bro. I have zero knowledge about ship technology and something I watched although didn't understand most of the things.

  • @juz8765
    @juz8765 4 года назад +4

    Gp rating course ne Patty video cheyyamo

  • @javadaj2773
    @javadaj2773 4 года назад +3

    കാർഗോ ഏന്താണ് കൊണ്ട് പോക്കർ ഉള്ളത്...... അതിനെ കുറിച് ഒരു വിഡിയോ ido

    • @lathathomas3288
      @lathathomas3288 4 года назад

      പോക്ട്ട9🕞🙏╰( ・ ᗜ ・ )➝⟵(o_O)

  • @sanjunallat
    @sanjunallat 4 года назад +1

    ആദ്യമായിട്ടാണ് ഒരു കപ്പൽ എഞ്ചിൻ കാണുന്നത് താങ്ക്സ് bro

  • @pramods3933
    @pramods3933 4 года назад +2

    കൊള്ളാം നല്ല interesting ആയ വീഡിയോ. ഏതോ ഫാക്ടറിയുടെ അകത്തു ചെന്നപോലുള്ള ഫീലിങ് ആണ്. എൻജിൻ ഡീറ്റെയിൽസ് പറഞ്ഞപ്പോൾ അതിന്റെ power കൂടി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്

  • @amaljith5425
    @amaljith5425 4 года назад +4

    Chettan Merchant Navyilek Ethiya Story Onn Parayamo.,

  • @younuspp6121
    @younuspp6121 4 года назад +3

    മച്ചാന്റെ ജോലിയെന്താണ്.... 👍👍❤️

  • @enjoy6970
    @enjoy6970 4 года назад +2

    Poli😍😍🔥

  • @daytraveler2569
    @daytraveler2569 4 года назад +1

    Bro katta support undaavum tto.... Eniyk orupadu ishttapettu

  • @bavab8746
    @bavab8746 4 года назад +5

    ഇത്.എല്ലാംകൂടി.വെള്ളതി.പൊങ്ങി.കിടക്കുന്ന.,അവസ്ഥ.ആലോചിച്ചാൽ.?????????

  • @anishkumarvilasini280
    @anishkumarvilasini280 4 года назад +5

    ഇത്പോലത്തെ ഒരണ്ണം ഞാൻ വാങ്ങീയായീരുന്നു കഴിഞ്ഞ ആഴ്ചൽ.
    ഞാൻ കപ്പലിലോട്ട് കല്ലെടുത്ത് വച്ചപ്പോളാണ് അറിയുന്നത് കട്ടിലിൽ നിന്ന് താഴേക്ക് ആണന്ന്.

  • @salihpulpally8951
    @salihpulpally8951 4 года назад

    കപ്പലിനെ അടുത്ത് അറിയാൻ കഴിഞ്ഞു.. thanks bro👍

  • @rajeshachu885
    @rajeshachu885 4 года назад +1

    പൊളിച്ചു....നന്ദി.ബ്രോ

  • @creativeworldchannel2694
    @creativeworldchannel2694 4 года назад +3

    Nighale oru masathe salary athra parayanam plzzzzz

  • @anwarsaeed7793
    @anwarsaeed7793 4 года назад +7

    ഇത് ഓട്ടോമാറ്റിക് ആണോ മാനുവൽ ആണോ??? എന്തായാലും എഞ്ചിൻ ഓയിൽ ഇടക്ക് മാറ്റണം എഞ്ചിൻ്റെ ശബ്ദം കേട്ടിട്ട് കരട് കയറിയെന്ന് തോന്നുന്നു.

  • @bombayraju5030
    @bombayraju5030 4 года назад

    Video nannayittund.
    Kalakki.
    All d best

  • @sreejithkochugovindan4084
    @sreejithkochugovindan4084 4 года назад

    അടിപൊളി വിവരണം ഗംഭീരം സൂപ്പർ

  • @jibish7999
    @jibish7999 4 года назад +24

    അവിടെയും ലോക് ഡൗണ് ആണോ.ആരെയും കാണുന്നില്ല.😀

  • @dhanushsankar4320
    @dhanushsankar4320 4 года назад +6

    ആകെ ഉള്ള ഓർമ ടൈറ്റാനിക് ആണ്.. ഇതു കാണാൻ തുടങ്ങിയപ്പോൾ ടൈറ്റാനിക്കിലെ എൻജിൻ റൂം പ്രതിഷിച്ചു വന്നത് ഞാൻ മാത്രം ആണോ 🤭🤭🤭😆😆😆😆

  • @jareeshdevvilayil3347
    @jareeshdevvilayil3347 4 года назад

    നല്ല പുതിയ അറിവ്. താങ്ക് യൂ .

  • @arunkumar9k1
    @arunkumar9k1 4 года назад

    Super brother.... good experiance ayirunnu... thank you

  • @pradeepkumarmsreedharan2814
    @pradeepkumarmsreedharan2814 4 года назад +3

    എന്നാപ്പിന്നെ ശബ്ദം ഒന്ന് കേൾപിച്ചൂടെ oru സാമ്പിൾ?

  • @Thensi749
    @Thensi749 4 года назад +4

    Same ship nan undyrnn ❤️

  • @IDUKKI._VLOGZ._
    @IDUKKI._VLOGZ._ 4 года назад

    definitely we will meet one day
    Thanks dude for the informations

  • @prasanthpeethambaran8915
    @prasanthpeethambaran8915 4 года назад

    പുതിയ ഒരു അറിവ് Super