ഖത്തറിൽ കുഴിച്ചപ്പോൾ ഇവർക്ക്‌ കിട്ടിയത്‌ പെട്രോളല്ല.!പിന്നെയോ.? കണ്ടു നോക്കൂ| RJ Sooraj Vlog |Rayyan

Поделиться
HTML-код
  • Опубликовано: 11 мар 2021
  • ഭൂമിക്കടിയിൽ നിന്നും ശുദ്ധ ജലമെടുക്കുന്ന ഖത്തറിലെ ഒരേയൊരു ഫാക്ടറികാണാം.. ഇവിടുത്തെ സംവിധാനങ്ങൾ നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുത്തും..!! ഗൾഫിൽ മണ്ണിനടിയിൽ നിന്നും നല്ല വെള്ളം കിട്ടുമോ എന്ന സംശയം ഇവിടെ തീരും..!
    വീഡിയോ ലൈക്ക്‌ ചെയ്ത്‌ ചാനൽ സബ്സ്ക്രൈബ്‌ ചെയ്ത്‌ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്ത്‌ ഷോപ്പിംഗ്‌ വൗച്ചറുകൾ Give Away നേടാം..! Facebook & Instagram Give away coming soon..!
    #rjsoorajvlog #rayyanwater #factoryvisit
  • РазвлеченияРазвлечения

Комментарии • 367

  • @benovlog351
    @benovlog351 3 года назад +8

    എവിടെയും മലയാളികൾ അവരു ഉണ്ടായതുകൊണ്ട് അവിടെ പൊന്നു വിളയും ഇതൊക്കെ നമ്മുടെ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് ഖത്തറിലെ എല്ലാ ജനങ്ങളുടെയും ജീവജാലങ്ങളുടെയും ദാഹം തീർക്കുന്ന ഒരു കമ്പനി ആകട്ടെ റയാൻ വാട്ടർ ബിഗ് സല്യൂട്ട് 👍👍👍👍🏆🏆🏆🏆🏆🎉 മച്ചാൻ പൊളിയാണ് ഒരു രക്ഷയില്ല👌👌👌👌👌👑❤

  • @jayasreeramsunder9722
    @jayasreeramsunder9722 3 года назад +7

    മലയാളികൾക്ക് ഗൾഫും , ഗൾഫിന് മലയാളികളും ഇല്ലാതെ ആവില്ല തന്നെ... എന്ന് കാണിച്ചു തരുന്ന നല്ല ഒന്നാം തരം വ്ലോഗ്... അഭിനന്ദനങ്ങൾ

  • @ebrahimnt8968
    @ebrahimnt8968 3 года назад +24

    ജീവിതത്തിൽ നേരിട്ട് കാണാൻ പറ്റാത്ത സംഭവങ്ങൾ കാണിച്ചു തന്നതിന് ഒരായിരം നന്ദി എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @shamsudeen3766
    @shamsudeen3766 3 года назад +7

    റയാൻ വാട്ടർ കിണറിൽ നിന്നുമാണ് എടുക്കുന്നത് നിങ്ങളുടെ vlogil നിന്നും അറിയാൻ കഴിഞ്ഞതിൽ സന്തോഷം, ഈ വ്ലോഗിന് ഒരു ബിഗ്‌ സലൂട്ട്,

  • @advaithsagar1544
    @advaithsagar1544 3 года назад +9

    ഇങ്ങനെ അറിയാൻ സാധിച്ചതിൽ സന്തോഷം😍😍😍😍

  • @jithus8215
    @jithus8215 3 года назад +2

    നമ്മുടെ നാട്ടിൽ കിട്ടാത്തത് ഇവിടെ കിട്ടുന്നു അത് കൊണ്ട് ഞാൻ ഖത്തറിനെ സ്നേഹിക്കുന്നു ഇവിടെ എത്രയോ കുടുംബങ്ങൾ കഴിയുന്നു ഖത്തർ ഷൈഖിനും ഫാമിലിക്കും എന്റെയും എന്നെ പോലുള്ള പ്രവാസിയുടെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 3 года назад +15

    ഇദൊക്കെ കാണാൻ പറ്റിയതിൽ സന്തോഷം സൂരജ് ഭായ് 🥰🥳✌🇶🇦

  • @muhammedtmuhammedt3706
    @muhammedtmuhammedt3706 3 года назад +16

    അടിപൊളി
    ഇനി മുതൽ റയ്യാൻവെള്ളം മാത്രം 😍

  • @abuabdullashamil4946
    @abuabdullashamil4946 3 года назад +1

    Really Exciting information...
    it's quite neat and very systematic factory..
    Thank you Bro.Mr.Suraj

  • @binu344
    @binu344 3 года назад +22

    "Rayyan " വെള്ളം കുടിച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ....

    • @sarojinipp7208
      @sarojinipp7208 3 года назад

      ചെറുവത്തൂർ രാമനിലയം പൊള്ളയിൽ റം ചെറുവത്തൂർ

  • @babumottammal2584
    @babumottammal2584 3 года назад +3

    അറിയിച്ചു തന്നതിലും കാണിച്ചു തന്നതിലും വളരെ സന്തോഷം.സഫയാണ് ഉപയോഗിക്കാറ്. ഇനി മാറ്റിപിടിക്കും ...👌👍

  • @raihanaray8026
    @raihanaray8026 3 года назад +1

    New Information shared👍
    ♥️😍 Thanks Bro

  • @arshadhaneefa9476
    @arshadhaneefa9476 3 года назад +1

    Mashaa Allah, Fist time I come to know Rayyan water is directly from the natural groundwater. Thank you for such a great info. ♥️

  • @ambilithomas8367
    @ambilithomas8367 3 года назад

    Supperrr.. Kalakkeettooo.. Enthoralfudhangal.. 👍👍👍👍🤔🤔🤔👌👌👌👌

  • @remibuilders6029
    @remibuilders6029 3 года назад

    Thank u for the information u give. Keep going suraj bhai

  • @mollyjohn6861
    @mollyjohn6861 3 года назад +1

    Adipoli it's a new information shared . Thanks

  • @welcome12345jan25
    @welcome12345jan25 3 года назад

    super my dear. Thanks for your video. Excellent. Good decipline and good staff. 🌹🌹🌹🇮🇳🙏🏾🙏🏾🙏🏾

  • @mhdalick5493
    @mhdalick5493 3 года назад

    നല്ല ഒരു അറിവ് ഇത് പോലുള്ള വീഡിയോ കാണുന്നത് ഇഷ്ടം 🌹

  • @VinodKumar-jv7hq
    @VinodKumar-jv7hq 3 года назад

    This is amazing. Super super super. Very good video. Keep it up.

  • @kenz7321
    @kenz7321 3 года назад +1

    Valare santhosham ithokke ariyan pattiyathil ... Rayyan is the best

  • @fazlurahman1938
    @fazlurahman1938 3 года назад +3

    good presentation and super video

  • @nasarudheenpm4451
    @nasarudheenpm4451 3 года назад +1

    Super...... അറിയില്ലായിരുന്നു 👍👍👍👍😍

  • @manafajk34
    @manafajk34 3 года назад +1

    Very Informative 👍👍

  • @pushpankesavan194
    @pushpankesavan194 3 года назад +1

    I was in Qatar (QP) for almost 30 years. But for some reason I missed this unit. Thanks Mr.Sooraj for showing this butiful atomized plant.

  • @qatarvsindiavlog4458
    @qatarvsindiavlog4458 3 года назад

    Rj yude ellaa vediosum kanukayum sher cheyyunna aalannulla nilakk thanne E vedio supar

  • @sajikumar1558
    @sajikumar1558 3 года назад +1

    ഖത്തറിനെ വെള്ളം കുടിപ്പിക്കുന്ന റിയാൻ വാട്ടറിനും മുതലാളിക്കും അണിയറ പ്രവർത്തകർക്കും ആർവോപരി നിലക്കാത്ത വെള്ളത്തിനും ഒരായിരം നന്ദി. സജി ദോഹ ഖത്തർ. എ ബിഗ് സല്യൂട് മിസ്റ്റർ.ആർ .ജെ .സൂരജ്

  • @fathima1793
    @fathima1793 3 года назад +1

    Very Informative video Bro

  • @binuabraham1632
    @binuabraham1632 3 года назад +1

    Thanks for the wonderful information

  • @mehacvra2450
    @mehacvra2450 3 года назад +3

    ഏതായാലും കത്തറിലെ ഈ കാഴ്ച്ച കാണിച്ചു തന്നതിൽ വളരേ സന്തോഷം

  • @shamssa2001
    @shamssa2001 3 года назад +4

    Rayyan is natural mineral water and others are branded as bottled water. While I was in Qatar, I used to drink Rayyan water.
    I visited the Rayyan office in 1999.
    Its owners were nice people and their charity works are well known!

  • @faisalvkd4148
    @faisalvkd4148 3 года назад +1

    Super.kidu vedio.

  • @ideaokl6031
    @ideaokl6031 3 года назад +1

    സംഭവം പൊളിച്ചു👍👍

  • @lathikasuresh5142
    @lathikasuresh5142 3 года назад

    Very much informative...

  • @ranjithusity
    @ranjithusity 3 года назад +1

    Good information... 😍

  • @gevargesepaul
    @gevargesepaul 3 года назад

    First time in my life seeing such excellent robotic water production unit, hearty congratulations for the management team

  • @fathimathzahra6339
    @fathimathzahra6339 3 года назад +3

    Super 👏👏

  • @sajirnase4674
    @sajirnase4674 3 года назад +2

    Adi pwoli

  • @filominafilomina3187
    @filominafilomina3187 3 года назад

    ഈ അറിവ് തന്നതിന് വളരെ നന്ദി

  • @jayansundar9708
    @jayansundar9708 3 года назад +1

    really wonder full machine accuracy & speedy product technique spl thanks for fa

    • @jayansundar9708
      @jayansundar9708 3 года назад

      factory officials&our veideo promotf Friend

  • @babupappan
    @babupappan 3 года назад

    Many thanks for your description about natural Rayan water process system which producing in the Qatar.

  • @eldhosegeorge2252
    @eldhosegeorge2252 3 года назад +1

    Good information 👍

  • @edansmedia4698
    @edansmedia4698 3 года назад +1

    Informative

  • @sijilesh123
    @sijilesh123 3 года назад +3

    Njn poitund. Really nice area.Rayyan Water 👌👌

  • @shanusharaff2520
    @shanusharaff2520 3 года назад

    Keep going ❤️

  • @jabeerjalalmvr3624
    @jabeerjalalmvr3624 3 года назад

    Well video bro 👌🏻👌🏻👌🏻

  • @shameem2803
    @shameem2803 3 года назад +1

    അവതരണം super

  • @joejim8931
    @joejim8931 3 года назад

    നല്ല ക്ലിയർ ഷൂട്ട്‌ ആയിരുന്നു... 👍

  • @muneebmayin5210
    @muneebmayin5210 3 года назад +1

    Nice video and good presentation..!

    • @bijumanelil
      @bijumanelil 3 года назад +1

      Appreciate your excellent video. Thanks for the information and wish you good luck in your future projects.
      Biju 66557412

  • @deepakshyam3981
    @deepakshyam3981 2 года назад

    Good information!

  • @skmediamalayalam1607
    @skmediamalayalam1607 3 года назад +1

    Mammal we masam qataril varum vannal rayyan water vangam vishosikamallo water gud information vedio surajetta.....

  • @shajzakk4826
    @shajzakk4826 3 года назад +1

    👍. Thank you.

  • @riyastpgroup
    @riyastpgroup 3 года назад

    Sooraj bro very informative video...
    Public idayil nilanilkunna kure Questionsinnu answer ithilund...
    And also ee water kudikumpol 💯 vishwasichu kudikkaamm...
    Expecting more like this video especially food industry related or public daily life related...
    Ones again thanks a lot
    Keep forward
    all the best...

    • @ravindranmanulravindranman62
      @ravindranmanulravindranman62 3 года назад

      ഒരു നല്ല അറിവ്' റയാൻ വാട്ടർ'
      ഇവിടെ ഒരു യൂണിറ്റേ ഉള്ളു എങ്കിൽ വേറെ വേറെ പേരിൽ വെള്ളം എങ്ങനെ കിട്ടുന്നു.

  • @bijukumar211
    @bijukumar211 3 года назад

    കൊള്ളാം ചേട്ടാ സൂപ്പർ

  • @LTechElectricalPlumbing
    @LTechElectricalPlumbing 3 года назад

    സൂപ്പർ വീഡിയോ

  • @johnyjosepharicatt5753
    @johnyjosepharicatt5753 3 года назад +1

    Very very nice episode brother

  • @safeerkadost
    @safeerkadost 3 года назад +2

    Rayyan water have unique Taste..

  • @ragiknambiarnambiar3023
    @ragiknambiarnambiar3023 3 года назад +1

    Wow super

  • @abi_ha4301
    @abi_ha4301 3 года назад

    Super..👌👌👌

  • @krishnapriyacabletvkrishna5562
    @krishnapriyacabletvkrishna5562 3 года назад

    Good information....

  • @shanvideoskL10
    @shanvideoskL10 3 года назад +1

    super...
    ഇത് വലിയ അനുഗ്രഹം തന്നെ...
    ഞാൻ നിൽക്കുന്നിടത്ത് കുറച്ചു അകലെ കടലാണ്.
    ഇവിടെ മതിലിൽ കട്ട കട്ട ആയി ഉപ്പ് അടിഞ്ഞു കൂടുന്നു...
    അതിന്റെ വീഡിയോ ഇടുന്നുണ്ട്. Wait...

  • @abaafeefasulthanaandekatt1771
    @abaafeefasulthanaandekatt1771 3 года назад +1

    വളരെ ഉപകാരപ്പെട്ടേക്കാവുന്ന വിഡിയോ. വെരി ഗുഡ്.

    • @kunhahammedelachola8707
      @kunhahammedelachola8707 3 года назад

      ഞാൻ ഖത്തർ ല് വന്നിൻറുങ്കിലും ഇതു മനസ്സിലാക്കിയി ട്ടുണ്ടായിന്നില്ല. എങ്കിലും ഇതൊക്കെ കാണാൻ സാധിച്ചു. അൽഹംദുലില്ലാഹ്. ഇനിയും നിങ്ങളുട വ്ലോ ഗിങ് കാണാൻസടിക്കാറ്യേ. അള്ളാഹു നിങ്ങളെനുഗ്രഹിക്കെട്ടെ. ആമീൻ

  • @Ismailac1982
    @Ismailac1982 3 года назад +23

    Big ബോസ്സ് സീസൺ 3യിൽ പഴം തിന്നാൻ ഇപ്പ്രാവശ്യം ആൾ ഇല്ല
    നീ ഉണ്ടായിരുന്നപ്പോ നിന്റെ പഴത്തോടുള്ള ആർത്തി കാണാൻ ഒരു രസം ആയിരുന്നു

  • @abdumediaedavanna880
    @abdumediaedavanna880 3 года назад

    Sooraj bai സൂപ്പർ വീഡിയോ റയ്യാൻ വാട്ടർ ethrayum pure ആണെന്ന് കാണിച്ചു തന്നതിന് താങ്ക്സ്

  • @chandrankkb5476
    @chandrankkb5476 3 года назад +2

    പെട്രോൾ കിണറുകളാൽ സമ്പന്നമായ നാട്ടിലെ ദാഹജലം കിട്ടുന്ന ജീവജല കിണർ ദൈവത്തിന്റെ വരദാ നം തന്നെ 🙏👍👍👍

  • @maanipalepra9716
    @maanipalepra9716 3 года назад

    fantastic video

  • @ameenctameen2046
    @ameenctameen2046 6 месяцев назад

    Wonderful video nice 👍 rayyan water 💧 ❤

  • @abdullahab7251
    @abdullahab7251 3 года назад +1

    Sambavam pwoli👌

  • @nazeerpvk6738
    @nazeerpvk6738 3 года назад +1

    Good
    Thanks

  • @jayaachandranregunathan538
    @jayaachandranregunathan538 3 года назад

    useful. information. thanq

  • @leninthomas7708
    @leninthomas7708 3 года назад

    God grace and best wishes all of you

  • @tinujoshy4270
    @tinujoshy4270 3 года назад +1

    Good video

  • @jayakumar-sx6rd
    @jayakumar-sx6rd 3 года назад

    Very nice and nice thing to do with my family to see if you God bless you

  • @shihabbava3569
    @shihabbava3569 2 года назад

    അടിപൊളി ബ്രോ

  • @sijukannur
    @sijukannur 3 года назад +1

    super video

  • @navassalim7389
    @navassalim7389 3 года назад

    Nalla oru arive pakarnu thannathine oru padu nanni

  • @zeenameena2416
    @zeenameena2416 3 года назад

    Informative vlog

  • @sureshKumar-zk4gz
    @sureshKumar-zk4gz 3 года назад +1

    I am appreciate our Malayalees,because all the top levels our Malayalee...congratulation s.....

  • @roshan1341
    @roshan1341 3 года назад

    I was born in doha. As a child ..grew up drinking rayyan water...thanks for the video.

  • @tokyot.c5016
    @tokyot.c5016 3 года назад +1

    Nice video

  • @ebrahimkarimkaruvill
    @ebrahimkarimkaruvill 3 года назад

    Kollaam mone

  • @krishnakumarikrishnapillai1835
    @krishnakumarikrishnapillai1835 3 года назад

    Good information

  • @shieldoffaith_ebz8272
    @shieldoffaith_ebz8272 3 года назад +1

    Superb new information . Been drinking this water , but now understood the processing.. #rjsoorajvlog #rayyanwater #factoryvisit

  • @raihismail3322
    @raihismail3322 3 года назад +3

    Very good..from qatar

  • @rubeenak4455
    @rubeenak4455 3 года назад +1

    Adipoli vellam

  • @pookotemuralidharan8145
    @pookotemuralidharan8145 3 года назад +1

    Super

  • @abdumanafkodappana3978
    @abdumanafkodappana3978 3 года назад +1

    Masha Alla... 👍

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад +1

    Nice very nice 👍👍😊😊

  • @itsmeriderdude6810
    @itsmeriderdude6810 3 года назад

    Good bro👍

  • @jeyasundar6808
    @jeyasundar6808 3 года назад

    V.good job

  • @shafeeqashraf1711
    @shafeeqashraf1711 3 года назад

    സൂപ്പർ ചേട്ടാ

  • @user-cu8vl6fo6j
    @user-cu8vl6fo6j 3 года назад

    നല്ല താണ് ഈ വീഡിയോ

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 3 года назад

    അടിപൊളി super

  • @mohammedalibabu7294
    @mohammedalibabu7294 3 года назад

    സൂപ്പർ ബ്ലോഗ് നന്ദി . ഇനിയും നല്ല നല്ല രസകരങ്ങളായ ഒട്ടേറെ സംഭവങ്ങൾ ജനങ്ങൾക്ക് കാണിച്ചു തരണം.

    • @josephkj8070
      @josephkj8070 3 года назад

      പണ്ടത്തെ പാളയും കയറും കിണറേ പോയ വഴിയേ പടചവനെ

  • @sanoojsafarullah8764
    @sanoojsafarullah8764 3 года назад

    Good job

  • @harikuttan6394
    @harikuttan6394 3 года назад

    Onnum parayanilla bro super

  • @lijogeorge09
    @lijogeorge09 3 года назад +1

    Supper

  • @muktharmkmuthu9790
    @muktharmkmuthu9790 3 года назад

    Poliyaaaaanu. Muthea. Poli. Njaaaane. Orupaaadukaaaalam. Kudicha. Vellllam. Aaaanu. Alhamdhulillllllaaaah. Pure wottter 👍👍👍

  • @qatarvsindiavlog4458
    @qatarvsindiavlog4458 3 года назад

    Adipoli supar

  • @majidamuthalib7293
    @majidamuthalib7293 3 года назад +1

    Nice to see 👍 good video

    • @abubakkerabubakker4158
      @abubakkerabubakker4158 3 года назад

      Adipoli kidukkachi kozhich bro kozhich 009550811245 aboobacker nilambur chandakunnu

  • @tvoommen4688
    @tvoommen4688 3 года назад

    World-class hygiene standard ! Especially when packed in glass bottle......
    ( I specialise in water treatment )