പഞ്ചസാരയും ഉണക്കമുന്തിരിയും നിർമ്മിക്കുന്നതെങ്ങനെ?? | Sugar & Kismis Manufacturing in Factory

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 1,5 тыс.

  • @SoloReacterAnand
    @SoloReacterAnand 3 года назад +459

    Ente comment onnu pin cheyuvo plzzz

    • @TriangleMediaTalentTasteTravel
      @TriangleMediaTalentTasteTravel 3 года назад +52

      Bro Pin ചെയ്തത് കൊണ്ട് ബ്രോയുടെ ചാനലിൽ മറ്റുള്ളവർ വന്നു watch ചെയ്യുമോ.. I dont think so.. പകരം ഈ വീഡിയോ കണ്ടു അതിന്റെ content നെ പറ്റി എന്തെങ്കിലും നന്നായി എഴുതി വെച്ച് pin ചെയ്യാൻ request ചെയ്യുമ്പോൾ അവർക്കും അത് ഉപകാരമാവും..(just a suggestion only)
      എന്തായാലും PIN request ചോദിച്ച ഉടനെ PIN ചെയ്ത് തന്ന ഈ channel mass ആണ്. ആ ഒരു കാരണം കൊണ്ടും വ്യത്യസ്തമായ topic ആയത് കൊണ്ടും ഞാൻ അവരെ subscribe ചെയ്യുന്നു..
      #Trianglemedia

    • @meowster169
      @meowster169 3 года назад +8

      പണ്ഡിതൻ

    • @safreenakk1253
      @safreenakk1253 3 года назад +4

      O

    • @safreenakk1253
      @safreenakk1253 3 года назад +2

      @@meowster169 02

    • @meowster169
      @meowster169 3 года назад +3

      @@safreenakk1253 എന്താ 🙄🙄

  • @aadhillatheef106
    @aadhillatheef106 3 года назад +33

    ഇത്രയും detailed ആയി ഈ കാര്യങ്ങൾ വിവരിച്ചു തന്നതിന് നന്ദി. ഇനി പാം ഓയിൽ, sun flower ഓയിൽ, എള്ളെണ, വെളിച്ചെണ്ണ, തവിട് എണ്ണ, കടുക് എണ്ണ ..ഇവയുടെ വീഡിയോസ് കൂടി കണ്ടറിയാനും, ഇതിൽ വിശ്വാസനീയമായ കമ്പനികൾ ഏതാണ്..മായം കലരാത്ത എണ്ണ ഏതൊക്കെ എന്നും അറിയാൻ ആഗ്രഹം ഉണ്ട്..എണ്ണയും ഉപ്പും മസാലകൾ ഒക്കെ അത്യന്താപേക്ഷിതമാണല്ലോ നിത്യേന.

    • @ashiquekuttashery684
      @ashiquekuttashery684 3 года назад +5

      മായം കലരാത്ത വെളിച്ചെണ്ണ വീട്ടിൽ ഉണ്ടാക്കിയ തേങ്ങ ആട്ടി എടുത്ത വെളിച്ചെണ്ണ മാത്രം 😂

    • @aadhillatheef106
      @aadhillatheef106 3 года назад

      @@ashiquekuttashery684 തെങ്ങ് ഇല്ലാത്ത..തേങ്ങ ഇല്ലാത്തവർ ക്കും ജീവിക്കേണ്ടേ bro???

    • @salman7ofcl
      @salman7ofcl Год назад

      ​@@ashiquekuttashery684 തേങ്ങയിൽ നിന്ന് മാത്രം അല്ലല്ലോ എണ്ണ ഉണ്ടാക്കുന്നത്

    • @AbdulnazerNazer-ws7nx
      @AbdulnazerNazer-ws7nx 12 дней назад

      👍🏻👍🏻👍🏻👍🏻👍🏻

  • @abdulhaseeb6817
    @abdulhaseeb6817 3 года назад +44

    ആദ്യമയിട്ട് കേട്ടപോൾ അത്ഭുതം, നല്ല ഒരു വീഡിയോ പകർന്നു തനത്തിന് ഈ ചാനൽക് Thankz 😊

  • @safeeqsa_adimalappuram7888
    @safeeqsa_adimalappuram7888 3 года назад +754

    അളളാഹു നമ്മെ എല്ലാവരെയും എല്ലാ രോഗത്തിൽ നിന്നും രക്ഷപ്പെടുത്തട്ടെ... ആമീൻ🤲🤲🤲🤲🤲

  • @iqbalmuhammed6392
    @iqbalmuhammed6392 3 года назад +90

    ശരിയായ ആരോഗ്യം നിലനിർത്തണമെങ്കിൽ നമ്മൾ വളരെ ആവേശത്തോടെ കഴിക്കുന്ന പലതും ഉപേക്ഷിക്കേണ്ടിവരും!😊

  • @Ronaldo__boss121
    @Ronaldo__boss121 3 года назад +41

    നിങ്ങൾ വേറെ
    വെറൈറ്റി കൊണ്ടുവന്നു അത് വേറെ ലെവലായ് 😍😍♥♥👌👌

  • @sharafudheenkc8946
    @sharafudheenkc8946 3 года назад +18

    നമ്മൾക്ക് വേണ്ടി കഷ്ടപ്പെടുന്ന കർഷകരെ നമ്മൾ ഒരിക്കലും മറക്കാൻ പാടില്ല എല്ലാ കർഷക ർക്കും ബിഗ് സലൂട്ട് പഞ്ചസാര വെളുപ്പിക്കുന്നത് കാണണം എന്ന് വലിയ ആഗ്രഹമായിരുന്നു ഈ വീഡിയോ ചെയ്തതിന് ഒരു പാട് നന്ദി

  • @travelplanner1114
    @travelplanner1114 3 года назад +3

    അടിപൊളിയായി വിവരിച്ചുതന്നു
    മറ്റാരും ഇതേവിതേവരെ പറഞ് തരാത്ത രീതിയിലുള്ള അവതരണം
    ഫുൾ "skip" ചെയ്യാതെ കണ്ടു
    "Thank' you"
    "

  • @maimoona1012
    @maimoona1012 3 года назад +356

    പഞ്ചസാര വെളുക്കുന്നത് എങ്ങനെ എന്ന് കാണാൻ നല്ല ആഗ്രഹമുണ്ടായിരുന്നു അത് കാണിച്ചു തന്നതിന് വളരെ നന്ദി

  • @deepu_cool
    @deepu_cool 3 года назад +835

    ഇതുവരെ പരസ്യം വരാത്ത പ്രൊഡക്ട്.. പഞ്ചസാര

    • @joshytj2623
      @joshytj2623 3 года назад +15

      Yes u are correct

    • @a2zallinone77
      @a2zallinone77 3 года назад +16

      Shari anallo

    • @susmithapramod2662
      @susmithapramod2662 3 года назад +35

      Aaaa seriyaaaaa....e comment kandapo njan uppine orthu....upp orupaad parasyangal und enu

    • @inuanu4655
      @inuanu4655 3 года назад +4

      Shariyaanallo🤔

    • @devuttydevuzz9933
      @devuttydevuzz9933 3 года назад +2

      അത് നേരാണല്ലോ 🙏🙏

  • @TCVijay-jh6vi
    @TCVijay-jh6vi 3 года назад +14

    രണ്ടും നന്നായിട്ടുണ്ട്, ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു Thank you 👍👍

  • @dineshpattambi9018
    @dineshpattambi9018 3 года назад +868

    😭😭😭😭പഞ്ചസാര എന്നാൽ വെളുത്ത വിഷം നമ്മളെ പതിയെ പതിയെ കൊന്നുകൊണ്ടിരിക്കുകയാണ് പഞ്ചസാര ഗവർമെന്റ് നിരോധിക്കണം എന്നാൽ അസുഖങ്ങൾ കുറച്ചു കുറയും എന്ന് അഭിപ്രായമുള്ളവർ ലൈക് അടി 😭😭😭😭

    • @ma1806
      @ma1806 3 года назад +45

      ഇതൊക്കെ ഒരു സാംബിൾമാത്രം വിഷമില്ലാത്ത ഒരു ആഹാരസാധനങ്ങളും നമ്മൾ കഴിക്കുന്നില്ല അങ്ങിനെ ഗവൺമെന്റ് നിരൊധിക്കാൻ തുടങ്ങിയാൽ ജനങ്ങൾ പട്ടിണികിടന്നുച്ചാവും എന്തും ആവശ്യത്തിൽ കൂടുതൽ ആകരുത്

    • @risnam161
      @risnam161 3 года назад

      Mm

    • @wizardyt4486
      @wizardyt4486 3 года назад +5

      Ennna pinne paniyangalil upp itt kudicho tto (chumma paranjathaney) 😂

    • @devanandr741
      @devanandr741 3 года назад +5

      സർക്കാർ പാവങ്ങൾക്ക് പകുതി വിലക്ക് പഞ്ചസാര നൽകുന്നു 😂

    • @vijeeshkochubava4455
      @vijeeshkochubava4455 3 года назад +7

      പഞ്ചസാരയില്ലാതെ ചായകുടിക്കാൻ പറ്റുമോ sugar patient ന് പറ്റുമായിരിക്കും. എന്നാൽ സാധാരണയായി ചായകുടിയ്ക്കുമ്പോൾ നാം പഞ്ചസാരയാണ് ഉപയോഗിക്കാറ്.

  • @sheenashinuvlogs7067
    @sheenashinuvlogs7067 3 года назад +4

    2വീഡിയോസും ഇഷ്ടപ്പെട്ടു. ഇങ്ങനെയുള്ള വിഷം നമ്മുടെ ശരീരത്തു ബാധിച്ചാണ് കാൻസർ പോലുള്ള പല രോഗങ്ങളും ഉണ്ടാകുന്നത് എന്തായാലും മാഷേ ഇനിയും ഉപകാരമായ വീഡിയോകൾ അയക്കുക. മറ്റുള്ളവർക്കും ഇതുകണ്ട് അറിവുണ്ടാകും 🙏

  • @AF_TROLLS
    @AF_TROLLS 3 года назад +26

    നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഓരോ സാധനവും എങ്ങനെയാണെന്ന് ഒരുമിക്കുന്നത് എന്ന് എത്ര അടിപൊളി ആയിട്ടാണ് പറയുന്നതും കാണിക്കുന്നത് ❤😍😍

  • @aliazhar5462
    @aliazhar5462 3 года назад +166

    Milk powder undakkunnath kanan agrahamullavar like adi

  • @vibezone9832
    @vibezone9832 3 года назад +6

    വളരെ പ്രൊഫഷണലായി ചെയ്യുന്നുണ്ട് ഇതെങ്ങനെ സംഘടിപ്പിക്കുന്നു വിഷ്വൽസ് ഒക്കെ

  • @muhammadkuttymp9114
    @muhammadkuttymp9114 3 года назад +1

    രണ്ടുംപുതിയഅറിവാണ് ഉപകാരപ്രദവും,പഠനാർഹവുമായ
    വീഡിയോവളരെലളിതമായരൂപത്തിൽപ്രേക്ഷകരിലേക്കെത്തിച്ചഅണിയറശിൽപികൾക്ക്ഒരായിരംപൂച്ചെണ്ടുകൾ

  • @shahidasha1299
    @shahidasha1299 3 года назад +159

    നമ്മൾക്ക് വേണ്ടി കഷ്ടപ്പെടുന്ന കർഷകരെ നമ്മൾ ഒരിക്കലും മറക്കാതിരിക്കുക

  • @annad329
    @annad329 3 года назад +2

    നന്നായിരിക്കുന്നു. ഈ വീഡിയോയിൽ കൂടെ അറിവ് പകർന്നു തന്നതിനു നന്ദി അറിയിക്കുന്നു

  • @swarajunni213
    @swarajunni213 3 года назад +5

    ഇത് രണ്ടും എനിക്ക് ഇഷ്ട്ട പെട്ടിട്ടില്ല....
    പക്ഷേ നിങ്ങളുടെ വീഡിയോ...
    എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു....🙏🙏🙏🙏🙏

  • @Super12130
    @Super12130 3 года назад +1

    താങ്കളുടെ വീഡൊകൾ ഫേസ്ബുക്കിൽ കണാറുണ്ട് തരുന്ന അറിവ് വലുതാണ് അത് കൊണ്ട് വലുതായി സസ്ക്രൈബ് ചൈതിട്ടുണ്ട് നന്ദി സഹൊ...

  • @muhammedsalim8738
    @muhammedsalim8738 3 года назад +12

    👍ഇനിയും ഇതുപോലോത്ത വീഡിയോ വേണം 🥰🥰🥰

  • @shahidasha1299
    @shahidasha1299 3 года назад +2

    ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ വീഡിയോ

  • @majeedkperavoor
    @majeedkperavoor 3 года назад +188

    Hi
    കേക്കിൽ icing ചെയ്യാൻ ഉപയോഖിക്കുന്ന whipping cream എങ്ങനെ ചെയ്യുന്നു എന്ന് കാണിക്കുമോ 🙂വിഡിയോ super🎀

  • @indianindian22
    @indianindian22 3 года назад +2

    നല്ല കാര്യമാണ് കണിച്ച് തന്നാത് ന് നന്ദി നന്ദി

  • @factsstellar-4u
    @factsstellar-4u 3 года назад +177

    എല്ലാത്തിലും ആവശ്യത്തിന് കെമിക്കൽ ഒക്കെ തന്നെയും ചേർക്കുന്നുണ്ട്

    • @TECHMATEMalayalam
      @TECHMATEMalayalam 3 года назад +8

      കെമിക്കൽ അല്ലാത്ത എന്തേലും ഉപയോഗിക്കുന്നുണ്ടോ.?

    • @peterchennathara
      @peterchennathara 3 года назад +7

      താങ്കളുടെ മൊബൈലിൽ തന്നെ എത്ര കെമിക്കൽ ആണ്. താങ്കളുടെ കണ്ണുനീര് പോലും കെമിക്കൽ ആണ്.

    • @muhamedanas6174
      @muhamedanas6174 3 года назад +6

      @@peterchennathara ആണോ കുഞ്ഞേ 😢

    • @SabuXL
      @SabuXL 3 года назад

      @@muhamedanas6174 hi😭

    • @_ft.jude_
      @_ft.jude_ 3 года назад

      100mathe like ente yane

  • @shukkoorp.154
    @shukkoorp.154 3 года назад +1

    മുദ്ദിരിയും ,പഞ്ചസാരയും രണ്ടും ഇഷ്ടായി.,,, നല്ല അറിവിലേക്കായി ഈത്‌ പോലത്യ വീഡിയോ chayoo

  • @babubmbabu8988
    @babubmbabu8988 3 года назад +5

    പഞ്ചാരയിലാണ് നമ്മുടെ ജീവിതം... വളരെ പ്രാധാനിയ മുള്ളതും വളരെ പെട്ടന്ന് രോഗവാണ്. 😜

  • @sirajmvpa
    @sirajmvpa 3 года назад +1

    നല്ലൊരു വീഡിയോ ആയിരുന്നു.. താങ്ക്സ് . ശർക്കര ഉണ്ടാക്കുന്നതും കാണാൻ വളരെ ആഗ്രഹം. ഉണ്ട്.. ഡ്യൂപ്ലിക്കറ്റ്. ശർക്കര ഉണ്ടെന്ന് പറയുന്നു. അതിനെ പറ്റി കൂടുത ൽ അറിയാൻ ആഗ്രഹം. ഉണ്ട്.

  • @ilyasn5766
    @ilyasn5766 3 года назад +16

    നല്ല വീഡിയോ....
    പ്രകൃതി ദത്തമായ വിഭവങ്ങൾ പലവിധത്തിലുള്ള കെമിക്കലുകൾ ചേർത്താണ് നമുക്ക് ഉപയോഗിക്കാൻ കിട്ടുന്നത്

  • @pallickalsuresh467
    @pallickalsuresh467 3 года назад +1

    വീഡിയോയെക്കാളും അവതരണം സൂപ്പർ... 👌

  • @dreamworldgarage7287
    @dreamworldgarage7287 3 года назад +8

    മുന്തിരിയും നല്ല വീഡിയോ ആണ്. ഇനിയും വീഡിയോ കൾ ചെയ്യണം

    • @rithupumps798
      @rithupumps798 3 года назад

      ruclips.net/video/JF4Jm3WLPo8/видео.html

  • @blessonblessu145
    @blessonblessu145 3 года назад +1

    Kurekaalamayula ente samshayam aarn karimbinde colour maari white colour il yangine panchasara avumen ipo manasilayi thank you for your information.ithoke pande arinjirinel panchasara upayogikilarnu 🤗🤩✌️

  • @prgopalakrishnan2545
    @prgopalakrishnan2545 Год назад +5

    Heart attack, stroke, diabetic, cancer, kidney diseases, etc. തുടങ്ങി എല്ലാ വീട്ടിലും ഉള്ള അസുഖങ്ങൾ, എല്ലാ വീട്ടിലും പഞ്ചസാര എന്ന മാരക വിഷം.

  • @giriyadhu6293
    @giriyadhu6293 3 года назад +1

    Nice... Jeerakamittayi undaakkunna video iduo... Kore naalaayittulla samsayamaanu

  • @biglife5461
    @biglife5461 3 года назад +175

    Sun flower oil
    ഫാക്ടറിയിൽ എങ്ങനെ നിർമ്മിക്കുന്നു വീഡിയോ ചെയ്യുമോ Full support✌️😉

    • @lijothomas3762
      @lijothomas3762 3 года назад

      മികച്ച ഒരിതാണ്

    • @midhunmidhun602
      @midhunmidhun602 3 года назад +1

      Nadakkumo

    • @sarathanil1419
      @sarathanil1419 3 года назад +5

      മൈദ ഉണ്ടാക്കുന്നത് കാണണം എന്നുണ്ട്

    • @mathewjoseph4021
      @mathewjoseph4021 3 года назад

      I like to see that

  • @shincyvarghese9992
    @shincyvarghese9992 3 года назад +2

    കാണാൻ ആഗ്രഹിച്ചിരിക്‌വായിരുന്നു പഞ്ജാസര ഉണ്ടാക്കുന്നത് tq👌

  • @abdullaalakkal3013
    @abdullaalakkal3013 3 года назад +17

    രണ്ടും ഇഷ്ട്ടമായി. സൂപ്പർ 👍👍👍👌👌👌🙏

  • @namithalazar9202
    @namithalazar9202 3 года назад +1

    അടിപൊളി video, ഇനിയും പ്രതീക്ഷിക്കുന്നു

  • @ronitpaulson1788
    @ronitpaulson1788 3 года назад +6

    രണ്ടും ആര്യോഗ്യത്തിന് ഹാനികരം

  • @mahaboobkodipoyil4785
    @mahaboobkodipoyil4785 3 года назад +1

    Super kissmisss. I like. And. Please ad vedio how to made mango fruity drink

  • @safvannalakath8864
    @safvannalakath8864 3 года назад +16

    Both manufacturing processes are very exciting

  • @ramla.m.
    @ramla.m. 3 года назад +2

    എത്രപറഞ്ഞാലും നാം അതൊക്കെ കഴിക്കും എന്നാലും വിവരങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ...... ഉപകാരപ്രദം ... നന്ദി 🌹👍

  • @shyjirajeeshshyji5009
    @shyjirajeeshshyji5009 3 года назад +12

    വളരെ നന്ദിയുണ്ട്,,,,,,കാരണം ഇത്രമാത്രം കെമിക്കലുകൾ ചേർത്ത പഞ്ചസാര ഒരു ദിവസം എത്ര പ്രാവശ്യം ഉപയോഗിക്കുന്നു,,,,,,,ഇനി മാറ്റം വരുത്തണം

  • @HiHi-rt7ez
    @HiHi-rt7ez 3 года назад +1

    Manufactering vidio enikk ishttaman👍

    • @HiHi-rt7ez
      @HiHi-rt7ez 3 года назад

      ഈ comment pin ചെയൂ..

  • @myownvlog7224
    @myownvlog7224 3 года назад +67

    പാൽപ്പൊടി ഉണ്ടാക്കുന്ന വീഡിയോ ചെയ്‌താൽ കൊള്ളാം!

    • @malavikaes6303
      @malavikaes6303 3 года назад +3

      Ahh ath vnm
      പാല് enganee podi avunneee🙄

    • @anusreepk9710
      @anusreepk9710 3 года назад

      @@malavikaes6303 aa venam

    • @safaniyaa2811
      @safaniyaa2811 3 года назад

      @@malavikaes6303 evaporate cheythaan, paal pettenn keduvarum. Ath preserved akanan podi akunnath

  • @rinshifarinshifa2108
    @rinshifarinshifa2108 3 года назад

    👍👍😍ഇത് ഒക്കെ കാണാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു

  • @Christhu111
    @Christhu111 3 года назад +8

    *ഇങ്ങനെയുള്ള വീഡിയോസ് ഇനിയും കൂടുതൽ പ്രതിഷിക്കുന്നു*

  • @sudheeshmm2373
    @sudheeshmm2373 3 года назад +6

    പഞ്ചസാര process നന്നായിട്ടുണ്ട് . പഴയകാലത്ത് പഞ്ചസാര നിർമ്മാണം എങ്ങനെയായിരുന്നു എന്നതിൻറെ വീഡിയോ ഉണ്ടെങ്കിൽ നന്നായിരുന്നു.

  • @Dancerinyoutube
    @Dancerinyoutube 3 года назад +8

    ഇത്രയും കെമിക്കൽസ് ചേർത്ത സാധനമാണോ വലിയ വില കൊടുത്ത് വാങ്ങി കഴിക്കുന്നത് വിവരങ്ങൾ അറിഞ്ഞതിന് നന്ദി

  • @sachualaska7048
    @sachualaska7048 3 года назад

    Ee sambhar lokke idunna kaayam enganaa undaakkunnath...pnne nalloru vdeo aarnnu...👍👍👍

  • @annamolsaji5079
    @annamolsaji5079 3 года назад +4

    ആഹാ അടിപൊളി ആയിട്ടുണ്ട് 🤩

  • @shyamspillai1455
    @shyamspillai1455 3 года назад +8

    മനസ്സ് നിറഞ്ഞു 👍👍😊😊

  • @bismiyaseen7906
    @bismiyaseen7906 3 года назад +3

    രണ്ടും ഇഷ്ടം ആണ് ട്ടോ 👍

  • @abdurahmank.p5029
    @abdurahmank.p5029 3 года назад +1

    തീർച്ചയായും ഇത്തരം videos ഉപകാരപ്രദവും വിജ്ഞാനപ്രദവുമാണ് well done

  • @abdullathottan5740
    @abdullathottan5740 3 года назад +4

    Excellent program

  • @binucm9151
    @binucm9151 3 года назад +1

    രണ്ടു വീഡിയോയും നല്ലതാണ്........ വിഷമം രണ്ടു സാധനത്തിലും വിഷമാണ് ചേർക്കുന്നത്

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 года назад +33

    നല്ല അറിവ്
    മിൽമ നെയ്യ് , എള്ളെണ്ണ , ചന്ദനത്തിരി
    മറ്റു നെയ്യുകൾ ഉണ്ടാക്കുന്നത്
    വീഡിയോ ചെയ്യാമോ
    ( ഞാൻ പൂജാരിയാണ് )

    • @shanushanu2799
      @shanushanu2799 3 года назад +1

      സുബ്രമണ്യൻ 😁

    • @rafivkd5545
      @rafivkd5545 3 года назад

      സ്വന്തമായി ഉണ്ടാക്കാനാണോ 😂

    • @puliyambillynambooriyachan6150
      @puliyambillynambooriyachan6150 3 года назад

      അതെ സ്വന്തമായി ഉണ്ടാക്കിയാൽ ശുദ്ധി ഉള്ളത് കിട്ടുമല്ലോ

    • @shanushanu2799
      @shanushanu2799 3 года назад +1

      @@puliyambillynambooriyachan6150 അതാണ് നല്ലത്, ചിലപ്പോ അതൊക്കെ simple ആയി നിർമിക്കാൻ പറ്റും, verdhe വിഷം കഴിക്കണ്ടല്ലോ

    • @aswathyramachandran2266
      @aswathyramachandran2266 3 года назад

      @@puliyambillynambooriyachan6150 athinu factory nthina kanikune.vere u tub vdos kanum search chy

  • @sreelathat6048
    @sreelathat6048 3 года назад +1

    Varity aayittund chetta thnks for the vedio👍😊

  • @reshmabalagopal3204
    @reshmabalagopal3204 3 года назад +3

    ദൈവം രക്ഷിക്കട്ടെ

  • @sagarika2667
    @sagarika2667 3 года назад +2

    Thank you for this informative video...

  • @melvinabraham1515
    @melvinabraham1515 3 года назад +4

    Thank u
    ഒരുപാട് ഉപകാര പ്രദമായ വീഡിയോ തന്നതിന്

  • @muhammadkunhi6869
    @muhammadkunhi6869 3 года назад

    Thank you eniyum Nalla veediyokal pratheekshikkunnu

  • @johnkjoseph9189
    @johnkjoseph9189 3 года назад +7

    100k power varatte 🔥🔥🔥

  • @adhiln764
    @adhiln764 3 года назад

    ഉപകാരം ഉള്ള വിഡീയോ thanks

  • @haroon5567
    @haroon5567 3 года назад +214

    പഞ്ചസാര ഫാക്ടറിയുടെ മുതലാളി ശർക്കര ഇട്ടിട്ടായിരിക്കും പാനിയങ്ങൾ കുടിക്കുന്നത് 😂

    • @muhamedanas6174
      @muhamedanas6174 3 года назад +69

      അപ്പൊ ശർക്കര ഉണ്ടാക്കുന്ന മൊതലാളി പഞ്ചസാര ഇട്ടിട്ടായിരിക്കും ചായ കുടിക്കുന്നത് 😁

    • @haroon5567
      @haroon5567 3 года назад +4

      @@muhamedanas6174 😂

    • @knoushad2141
      @knoushad2141 3 года назад +2

      ശർക്കര ശുദ്ധമാണോ?? 😒

    • @muhamedanas6174
      @muhamedanas6174 3 года назад +7

      @@knoushad2141 ശർക്കര മൊയലാളിയെ ഒന്ന് കാണട്ടെ 😁😜

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 года назад

      ഷുഗർ.

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 3 года назад

    പുതിയൊരു അറിവ്. സൂപ്പർ '

  • @factsstellar-4u
    @factsstellar-4u 3 года назад +4

    ഉണക്ക മുന്തിരയുടെ നിർമാണം ആദ്യമായാണ് കാണുന്നത്

  • @nisarvb6546
    @nisarvb6546 3 года назад +1

    Thanks for nice informative vedio

  • @LOVERS-SONGS-2023
    @LOVERS-SONGS-2023 3 года назад +18

    രണ്ടും ഇഷ്ടമായി.
    മുന്തിരിയിൽ ചേർത്ത വിഷം എങ്ങിനെ നീക്കം ചെയ്യാം എന്നു അവസാനം പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായേനെ....

  • @girijanair4917
    @girijanair4917 3 года назад +2

    It is a very useful information. A big salute.

  • @TECHMATEMalayalam
    @TECHMATEMalayalam 3 года назад +13

    കെമിക്കൽ അല്ലാത്ത എന്തെങ്കിലും ചേട്ടൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒന്ന് പറയണേ, അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.

    • @navasnaznavaskk629
      @navasnaznavaskk629 3 года назад

      egg

    • @TECHMATEMalayalam
      @TECHMATEMalayalam 3 года назад

      @@navasnaznavaskk629 കോഴിമുട്ടയിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ഏതൊക്കെയെന്ന് അറിയില്ലേ.?

    • @navasnaznavaskk629
      @navasnaznavaskk629 3 года назад +2

      @@TECHMATEMalayalam അറിയില്ല .പറഞ്ഞു തന്നാൽ എനിക്ക് മാത്രമല്ല അറിയാത്ത എല്ലാർക്കും ഉപകാരപെടും. pls .

    • @TECHMATEMalayalam
      @TECHMATEMalayalam 3 года назад

      @@navasnaznavaskk629 കോഴിമുട്ടയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തു മനസിലാക്കൂ. എന്നിട്ട് ആ ഘടകങ്ങളിൽ കെമിക്കൽ അല്ലാത്ത എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കൂ.

    • @alenshibu1638
      @alenshibu1638 3 года назад

      Coconut water 😃👍😅🤣

  • @ബൈബിൾകഥകൾമലയാളം

    ഉപകാരപ്രദമായ വീഡിയോ

  • @Ronaldo__boss121
    @Ronaldo__boss121 3 года назад +14

    ഇങ്ങള് മുതാണ് മുത് മണി
    ഇനി ചെലവ് 😘😘❤❤😜😜

  • @alanbinu9037
    @alanbinu9037 3 года назад +2

    Plz try kappal nirmanam

  • @bijosworld4714
    @bijosworld4714 3 года назад +17

    ഓയിൽ ഉണ്ടാകുന്നത് എങ്ങനെ ആണ് എന്ന് വീഡിയോ ചെയ്യാമോ

  • @varshamanojvarsha1686
    @varshamanojvarsha1686 3 года назад +1

    Randum ishtappettu super aayittund athellam engane collect cheyyunnu.pinne njan subscribe cheythittundto.

  • @Dileepdilu2255
    @Dileepdilu2255 3 года назад +10

    Adipoli ❤️💜😍💖🤞👍😉സൂപ്പർ

  • @alenrejiabraham7256
    @alenrejiabraham7256 3 года назад +1

    Good information.... Keep it up..

  • @LOVEFORALL8273
    @LOVEFORALL8273 3 года назад +204

    ഹോർലിക്സ് എങ്ങിനെ ഒന്ന് കാണിക്കാമോ??? അതിനു ധൈര്യം ഉണ്ടോ 🙄🙄🙄

    • @ambadiindian
      @ambadiindian 3 года назад +1

      Bhayankaramaana nirmmithi aayirikkum alle athu? 🤔.. No video about Horlicks

    • @LOVEFORALL8273
      @LOVEFORALL8273 3 года назад +7

      @@ambadiindian അതോണ്ടല്ല അതിൽ എൽ പൊടി മുടി അങ്ങിനെ എന്തോക്കെ കെമിക്കൽ ഉണ്ടെന്നു കേട്ട് അതോണ്ടാ

    • @Back-to-life360
      @Back-to-life360 3 года назад +7

      @@LOVEFORALL8273 മുടി നേരിട്ട് ചേർക്കുവല്ല,അതിലെ പ്രോട്ടീൻ വേർതിരിച്ച് ചേർക്കുവാ ചെയ്യുന്നേ..

    • @LOVEFORALL8273
      @LOVEFORALL8273 3 года назад +9

      @@Back-to-life360 mm ആണ് എന്നാലും അത്‌ അറിയാത്തവർ അറിഞ്ഞോട്ടെ

    • @ameensvisuals313
      @ameensvisuals313 3 года назад +5

      Horlickso 🤮🤮🤮🤮

  • @blessyvarughese3444
    @blessyvarughese3444 3 года назад +1

    Thanks sir. 🌹Njaan orupad naalayi chindhikkunna oru karyam aarunnu

  • @mehzinmedia
    @mehzinmedia Год назад +5

    Chemical ഉപയോഗിക്കാത്ത എന്തെങ്കിലും ഉണ്ടോ ഇക്കാലത്ത്,

  • @jabeenaaskitchen3575
    @jabeenaaskitchen3575 3 года назад +32

    ഇങ്ങനെ ഈ ഭൂമിയിൽ ഉള്ള എല്ലാം സാധനവും ഉണ്ടാകുന്നെത് കണ്ടടാൽ നമ്മളൊന്നും കഴിക്കില്ല.. പട്ടിണി കിടക്കണ്ടി വരും.. മായം ഇല്ലാതെ എന്തങ്കിലും ഉണ്ടോ ഈ ഭൂമിയിൽ.. 😟😟

    • @subramanniannk9610
      @subramanniannk9610 3 года назад

      മിസ്റ്റർ നൗഷാദ് ഇക്ക പറഞ്ഞത് വളരെയധികം ശരിയാണ്. ആതൃവശൃത്തിനു മാത്രം ഉപയോഗിക്കുക എന്നതേ വഴിയുളളു.

    • @samadkottakkal8608
      @samadkottakkal8608 3 года назад

      വീട്ടിലെ കിണർ വെള്ളം കുടിക്കേണ്ടി വരും...

  • @aboobakertp6278
    @aboobakertp6278 3 года назад +1

    Very good video This video gives a best knowledge

  • @vishalsureshbabu7051
    @vishalsureshbabu7051 3 года назад +11

    അപ്പോൾ പഞ്ചസാര വരെ മായമാണ്.
    പിന്നെ തമിഴൻ ആണ് ഉണ്ടാക്കുന്നതെങ്കിൽ പഞ്ചസാരയും ഉണക്ക മുന്തിരിയും കെമിക്കലുകളുടെ അതിപ്രസരത്താൽ സമ്പന്നമാകും.

    • @snehaarun6983
      @snehaarun6983 3 года назад

      Nammude nattillum undakanathe ullu. Avarude mattille kalavasdhayekal nsllathu mazha yude alavum vellaum oke namukkanu kuduthal.

    • @sreesannm452
      @sreesannm452 3 года назад

      Mayamanennu ippozha ariyunnath.ethrayo varshangaljmunp nammude gandhijiyum athupole palarum paranhathonnum thankal ariyille.

  • @haneefahaneefa3369
    @haneefahaneefa3369 3 года назад +1

    Thankyou
    Ini maidha undakunnaveedio idanm

  • @sreeragsuresh8712
    @sreeragsuresh8712 3 года назад +9

    canon cameras ന്റെയും lense ന്റെയും നിർമാണ video ഇടാമോ

  • @smithaganesh6690
    @smithaganesh6690 3 года назад

    I like the sugar making thankyou gear much for puting this video

  • @sunnymathew8497
    @sunnymathew8497 3 года назад +3

    സൂപ്പർ..✌️👍

  • @riyasc568
    @riyasc568 3 года назад +1

    നിങ്ങളെ ഓരോ വിഡിയോസും കാണുമ്പോൾ ആണ് ഇവ ഉണ്ടാകുന്നത് ഇങ്ങനെ ആണ് എന്ന് മനസ്സിലാകുന്നത്.....
    ഇങ്ങനെ ഉള്ള എല്ലാ പ്രോഡക്റ്റിന്റെയും വീഡിയോ ചെയ്യണേ......😘

  • @adhish6215
    @adhish6215 3 года назад +25

    ❤Coungarts 100k❤

  • @teslamyhero8581
    @teslamyhero8581 3 года назад +17

    ഇതിലൊക്കെ എന്തെല്ലാം കെമിക്കലുകൾ ചേർത്തലും നാം എല്ലാവരും വാങ്ങുകയും,ഉപയോഗക്കുകയും ചെയ്യും bcz ഇവയൊക്കെ അത്രയ്ക്കും മനുഷ്യർക്ക്‌ ആവശ്യവസ്തുവായി കഴിഞ്ഞു

  • @dileepprasad2118
    @dileepprasad2118 3 года назад +1

    സൂപ്പർ വീഡിയോ..

  • @bijubiju1707
    @bijubiju1707 3 года назад +5

    From my heart thanks thanks thanks.

  • @KrishnaKumar-ru8gd
    @KrishnaKumar-ru8gd 3 года назад

    Iniyum nalla nalla videokal cheyuka congratulations

  • @starandstar1337
    @starandstar1337 3 года назад +5

    സോഡാപ്പൊടി ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നുകൂടി ഒരു വീഡിയോ ഇടാമോ

  • @shahidasha1299
    @shahidasha1299 3 года назад +1

    ഇത്രയും നല്ല രീതിയിൽ ഇത് കാണിച്ചു തന്നതിന് ഒരായിരം നന്ദി

  • @kunhimohamed4344
    @kunhimohamed4344 3 года назад +7

    കൽക്കണ്ടം നിർമ്മാണം എങ്ങിനെയാ ണെന്ന് പറയാമോ ?

  • @mulookvkm766
    @mulookvkm766 3 года назад +1

    Good video.. 👍
    ശർക്കര ഉണ്ടാക്കുന്ന വീഡിയോ ഇടുമോ..

  • @malayalamgamingchannel128
    @malayalamgamingchannel128 3 года назад +3

    cheta oru car production video cheyumo pls