How the ship floats at sea||Ship's Navigation||Ship bridge view malayalam||കപ്പലോടിക്കുന്നത് എങ്ങനെ?

Поделиться
HTML-код
  • Опубликовано: 20 фев 2020
  • This video is all about ships navigation technology.
    എല്ലാവരും ചോദിക്കാറുണ്ട് കപ്പൽ എങ്ങനെ ആണ് ഓടിക്കാറു എന്നൊക്കെ? ബ്രേക്ക് ഉണ്ടോ? സ്റ്റിയറിംഗ് എങ്ങനെയാണ് ? ആരാ ഓടിക്കുക? അടിയിൽ എന്താ ഉള്ളത് എന്ന് എങ്ങനെയാ അറിയുക? അങ്ങനെ പല ചോദ്യങ്ങളും...
    എല്ലാത്തിനും ഉള്ള ഉത്തരമാണ് ഈ വീഡിയോ
    പോസ്റ്റർ:Nashi
    creative support: Ruling Bikers Club
    rulingbilersclub
    My fb
    jaamzijamal
    whatsapp
    +919895926625
    Music from copyright free content
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @steephants
    @steephants 4 года назад +199

    ജാഡകൾ ഒന്നും ഇല്ലാതെ നല്ല അവതരണം. അറിയാൻ ആഗ്രഹിച്ച ഒത്തിരി കാര്യങ്ങൾ !!!

  • @madhus4896
    @madhus4896 4 года назад +30

    ജീവിതത്തിൽ ഒരിക്കലും കാണാനോ കേൾക്കാനോ കഴിയാത്തൊരു കാര്യം വളരെ സിംപിളായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട് ഈ യാത്രയിലുടനീളം ഈശ്വരൻ കൂടെയുണ്ടാകട്ടെ

  • @jamsheerpathiyil3193
    @jamsheerpathiyil3193 4 года назад +39

    അങ്ങനെ വീഡിയോ കണ്ടപ്പോൾ കപ്പലോടിക്കാൻ പഠിച്ചു ഇനി നിങ്ങൾ പോയി റസ്റ്റ് എടുത്തോളൂ ഞാൻ ഓടിക്കാം

    • @sunnymathew6111
      @sunnymathew6111 4 года назад

      🤩🤩🙂🙂🙂🙂🙂🙂😁😁😁😁😆😆🤣

  • @unniachu5258
    @unniachu5258 4 года назад +28

    മര്യാദക്ക് oru ബൈക്ക് പോലും ഓടിക്കാനറിയാത്ത ഞ്യാൻ ഈ വിഡിയോ full കണ്ടു എന്താലേ 😁😁😁

  • @NizToMeetYou
    @NizToMeetYou 4 года назад +171

    Rare information..especially from a Malayali Vlogger..and presented simply.

    • @Journeysofkappithan
      @Journeysofkappithan  4 года назад +4

      Thank u niz ind
      Am a regular fan or ur videos

    • @PalaAchayan
      @PalaAchayan 4 года назад

      @@Journeysofkappithan captain നാട്ടിൽ എവിടാ ?

    • @user-lk7gm4kf7s
      @user-lk7gm4kf7s 4 года назад

      Seriyaa

    • @fazilbavamlpm6105
      @fazilbavamlpm6105 4 года назад

      @@PalaAchayan mlpm

    • @rfguitar80
      @rfguitar80 4 года назад

      @@PalaAchayan പാലക്കാട് ജില്ല പട്ടാമ്പി

  • @noufalbabu3735
    @noufalbabu3735 4 года назад +43

    *തികച്ചും വ്യത്യസ്തമായ ഒരു കാഴ്ച എനിക് ഒരിക്കലും കാണാൻ പറ്റാത്ത കപ്പലിന്റെ ഉള്ളിലത്തെകാഴ്ച്ച I liked your video*

  • @prajishputhans8592
    @prajishputhans8592 4 года назад +108

    ഞാൻ ദുബായിലെ drydocks world ഇൽ ജോലി ചെയ്തിട്ടുണ്ട്. സ്‌കഫോൾഡർ ആയിരുന്നു. ഒരുവിധം എല്ലാ ഷിപ്പിലും എല്ലാ മുക്കും മൂലയും കണ്ടിട്ടുമുണ്ട്. But അന്നൊന്നും ഈ കാണുന്നതൊക്കെ എന്താണെന്ന് ഒരു പിടിയും ഇല്ലാരുന്നു. ഒരുപാട് ആഗ്രഹിച്ച കാര്യമാണ് അതൊക്കെ എന്താണ് എന്തിനാണ് എങ്ങനാണ് പ്രവർത്തിപ്പിക്കുന്നത് എന്നൊക്കെ അറിയണമെന്ന്. ധാ ഇപ്പോളാണ് അതിനൊക്കെ ഒരു ഉത്തരം കിട്ടിയത്. Thanks bro.....

  • @ajmalsadique1008
    @ajmalsadique1008 4 года назад +3

    ഞാനും Second Officer ആണ്.. കമന്റുകൾ കണ്ടപ്പോഴാണ് നമ്മുടെ നാട്ടുകാർക്ക് ഇത് എത്രത്തോളം ആശ്ചര്യം ഉണ്ടാക്കുന്നു മനസ്സിലായത്.. Nice vedio..

  • @msalah3999
    @msalah3999 4 года назад +8

    എനിക്ക് ഇഷ്ട്ടമായത് ഇദ്ദേഹം പറഞ്ഞു മനസ്സിലാക്കി തരുന്നത് മലയാളത്തിൽ അടിപൊളി

  • @iqbalareekkadan5154
    @iqbalareekkadan5154 4 года назад +25

    ഇതാണ് കപ്പിത്താൻ ബ്രോ... സങ്കീർണമായി പറയാമായിരുന്ന ഒരു സബ്ജെക്ട് സിംപിൾ ആയി പറഞ്ഞു തരാൻ അങ്ങ് കാണിച്ച മനസ്സിന് സല്യൂട്ട്... ലവ് യൂ സർ..

  • @rejoymraj5700
    @rejoymraj5700 4 года назад +8

    ഒരു സാധാരണക്കാരന് കാണാൻ കഴിയാത്ത കാര്യമാണ്!! നന്ദിയുണ്ട് ... ഇത്രയും ലളിതമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു വളോഗർ ആദ്യമായിട്ടാണ് കാണുന്നത്. എല്ലാ വഴികളിലും ദൈവം തുണയായിരിക്കട്ടേ.

  • @thesignatur8264
    @thesignatur8264 4 года назад +14

    എന്തോരം വീഡിയോസ് ഞങ്ങ ഇതുവരെ കണ്ടിരിക്കുന്നു ? പക്ഷെ ഇതുപോലൊന്ന് ആദ്യമായിട്ടാണ്.. super 👍👍👍👍👍😍

  • @minnal9864
    @minnal9864 4 года назад +29

    എന്നും കാണുന്നത് കൊണ്ട് പുതുമ ഇല്ല എന്നത് ശെരിയായില്ല, കപ്പലിലെ ഏത് കുഞ്ഞുകാര്യവും ഞങ്ങൾക്ക് പുതുമയാണ്.
    Directer ആയ താങ്കൾക്ക് പുതുമയുണ്ടെങ്കിലേ ഞങ്ങൾക്ക് അത് കാണാനുള്ള ഭാഗ്യമുണ്ടാവുകയൊള്ളു.

  • @aneeshkarappuram1086
    @aneeshkarappuram1086 4 года назад +28

    പൊളിച്ചു എനിക്ക് ഒരുപാടു അറിവ് എനിക്ക് കിട്ടി ഒരായിരം നാന്ദി അറിയിക്കുന്നു.. ഇനിയും കപ്പലിന്റെ ഒരുപാട് വീഡിയോ വരും എന്ന് വിചാരിക്കുന്നു Thanks

  • @cutshorts_official
    @cutshorts_official 4 года назад +11

    പുതുമയുള്ള ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് thanks...
    ഒരുകാര്യം പറയാത്തിരിക്കാൻ വയ്യ ചേട്ടന്റെ voice സൂപ്പർ ആണ്
    കേട്ടിരിക്കാൻ ഒരു പ്രേത്യേക ഭംഗിയുണ്ട് 🙂

  • @Murshytalk
    @Murshytalk 4 года назад +99

    Capta 👩‍✈️ !!!! വീടിയോ കൊള്ളാം 👌 നല്ലരു കൺസപ്റ്റാ ബ്രോ യൂട്യുബിൽ ഫുൾ ത്രോട്ടോടെ കുതിക്കട്ടെ .

  • @ranjithranjith56
    @ranjithranjith56 4 года назад +6

    Good ആദ്യമായിട്ടാണ് ഇങ്ങനെയൊരു vdo മലയാളത്തിൽ കാണുന്നത് thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramsirafi605
    @ramsirafi605 4 года назад +16

    ബ്രോ ഇങ്ങള് മുത്താണ് 😘😍
    സത്യം പറഞ്ഞാൽ ഒരുപാട് നന്ദിയുണ്ട്.ഇങ്ങനെയൊന്നും ആരും വീഡിയോ ചെയ്തിട്ടില്ല അതും നമ്മളെ മലയാളത്തിൽ. എന്റെ മനസ്സിലുണ്ടായിരിന്ന ഒരുപാട് സംശയങ്ങൾ തീർന്നു.👍
    ആശംസകൾ നേരുന്നു💐💐💐

  • @simeer1972
    @simeer1972 4 года назад +40

    കപ്പൽ ജീവിതം ...full quarantine.... ആണല്ലേ....ഇതാണ് ഇപ്പോൾ ലോകത്തിന്റെ അവസ്ഥ...,😀

  • @jineeshpk440
    @jineeshpk440 4 года назад +36

    Super ,എന്തെക്കെ യാ ത്രാ സംവിധാനം വന്നാലും കപ്പൽ എന്നും ഒരു അദ്ഭുതം തന്നെ 👌

  • @mosvlogs3499
    @mosvlogs3499 4 года назад +3

    ഒരു മലയാളം യൂട്യൂബ് ചാനലിൽ ഇങ്ങനൊരു വീഡിയോ ഞാൻ ആദ്യമാക്കിയതാണ് കാണുന്നത്. അത്‌ വ്യക്തമായി അവതരിപ്പിച്ചു തന്നതിൽ വളരെ അധികം സന്തോഷം. ഇതുപോലെയുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
    ALL THE BEST

  • @rasheedk2936
    @rasheedk2936 4 года назад +7

    ഞാൻ കപ്പൽ യാത്ര ചെയ്തിട്ടുണ്ട് ഏറെ നാളായ ആഗ്രഹമാണ് എങ്ങനെയാണ് കപ്പൽ ഓടിക്കുന്നത് എങ്ങനെനയാണ്‌ വഴി മനസ്സിലാക്കുക എന്നതിനെ കുറിച്ച് അറിയാൻ അതിനെ കുറിച്ച് പറഞ്ഞു തന്നതിന് thanks

  • @babucy4305
    @babucy4305 4 года назад

    Sir nte videos കാണാൻ തുടങ്ങിയതിനു ശേഷമാണ് എന്റെ കപ്പലിനോടുള്ള ഇഷ്ടം കൂടുന്നത്........ Thank you sir for you motivation..🙏🙏🙏

  • @shajisteephen3464
    @shajisteephen3464 4 года назад +1

    ആദ്യംതന്നെ നന്ദി പറയട്ടെ. ഒരുപാട് നന്നിയുണ്ട്. കുറേ നാളായി ഇതുപോലൊരണ്ണം മലയാളത്തിൽ തിരഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ന് ഇപ്പോളാണ് കിട്ടിയത്. ഷിപ്പിനെക്കുറിച്ചുള്ള ഒന്നും മലയാളത്തിലില്ല. വളരെ സന്തോഷമുണ്ട്. കോഴ്‌സുകളെ കുറിച്ചും, ടെക്നിക്കൽ സൈഡിനെക്കുറിച്ചും, എക്‌സ്‌പീരിയന്സിനെകുറിച്ചും., വിഡിയോകൾ ചെയ്യണം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

  • @lazarml8757
    @lazarml8757 4 года назад +5

    Wonderful, I am really grateful to you for sharing such a rare video.

  • @soorajvk4719
    @soorajvk4719 4 года назад +4

    ഇത്രയും വലിയ കപ്പലിനെ വളക്കണമെങ്കിൽ ഇത്രയും ചെറിയ stering. Good technology

  • @latheefrose8893
    @latheefrose8893 4 года назад +1

    വളരെയേറെ ഇഷ്ട്ടമായി. ഒരുപാട് കാര്യങ്ങൾ ഇനിയും അറിയാനാഗ്രഹമുണ്ട്. അടുത്ത പ്രാവശ്യം ചോദിക്കാം. Ok.. thanks.

  • @shihabkp4469
    @shihabkp4469 4 года назад +1

    അടിപൊളി സൂപ്പർ പ്രസന്റേഷൻ ആഗ്രഹിച്ച ഒരു സ്‌പോട് ആണ്‌ അപ്രധീക്ഷിതമായി യൂട്യൂബിൽ കണ്ടത് അപ്പൊ തന്നെ കണ്ടു അടിപൊളി 😍😍😍😍

  • @arjunaurum4412
    @arjunaurum4412 4 года назад +3

    I'm a Mechanical Engineering graduate working in a Ship Management Company under HSQE department. Your videos helped me the most to understand about bridge and safety equipments. Thanks a lot brother. Keep Going 😍

    • @omnamashivaya9103
      @omnamashivaya9103 4 года назад

      കൊറോണ യുടെ ശല്യം.... കാരണം ശരിക്കും ഇപ്പോൾ കപ്പൽ മാത്രമാണ് കുറേ സുരക്ഷിതം

    • @abhin.b8967
      @abhin.b8967 2 года назад

      Did you get job bro

  • @nithinalex99
    @nithinalex99 4 года назад +3

    First time seeing plants inside the bridge. Massive bridge though 😍

  • @keerthik.b.3895
    @keerthik.b.3895 4 года назад

    ഞാനൊരു Sഗ്ഗ് ഡ്രൈവറാഞ് ചെറിയ കപ്പലിന്റെ ക്യാബിനും അന ബന്ധ ഉപകരണങ്ങളും കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും വലിയ കപ്പലിന്റെ ക്യാബിനും പ്രവർത്തനവും കണ്ടിട്ടില്ല ആയത് കാണിച്ച് തരുവാൻ കാണിച്ച നല്ല മനസ്സിന് നന്ദി

  • @norah8553
    @norah8553 4 года назад

    സൂപ്പർ ജീവിതത്തിൽ ആദ്യം ആയി ആണ് ഒരു ഷിപ്പ് ന്റ് ഉൾഭാഗം കാണുന്നത് ഒരു ബിഗ് THX

  • @jishnu3269
    @jishnu3269 4 года назад +7

    എല്ലാം വീഡിയോസ് ഞാൻ കണ്ടു ഞാൻ ഒരു കപ്പൽ പ്രാന്തന് ആയത് കൊണ്ടനാണോ എന്ന് അറിയില്ല എല്ലാം വീഡിയോസ് എന്നനിക് ഇഷ്ട്ടമായി
    Adutha വിഡിയോക് വേണ്ടി കട്ട വെയ്റ്റിംഗ്

  • @Nazeem.Agatti
    @Nazeem.Agatti 4 года назад +7

    എന്റെ സ്ഥലം ലക്ഷദ്വീപിലാണ് അതുകൊണ്ടുതന്നെ കപ്പൽയാത്ര എനിക്ക് പുതിയ കാര്യമൊന്നുമല്ല പക്ഷേ ഈ വീഡിയോയിൽ കണ്ടതോടെ ഇതുവരെ കപ്പൽയാത്ര ചെയ്തിട്ടും കിട്ടാത്ത ഒരു ഫീൽ എനിക്കി വീഡിയോയിൽ നിന്നും കിട്ടിക്കഴിഞ്ഞു ഞാൻ ഇപ്പോൾ പ്ലസ്ടുവിന് ആണ് പഠിക്കുന്നത് ഇത് കഴിഞ്ഞ ഉടനെ തന്നെ ഞാൻ bse നോട്ടിക്കൽ സയൻസ് പോവാൻ ഉദ്ദേശിക്കുന്നത് I WANT TO BECOME A CAPTAIN OF SHIP
    കമന്റ് വായിച്ച് എല്ലാവരും പ്രാർത്ഥിക്കുക😊

  • @sarathramu6388
    @sarathramu6388 4 года назад +1

    നന്നായിട്ടുണ്ട് ചേട്ടാ,അവതരണം ശരിക്കും ഇഷ്ടപ്പെട്ടു. ഇതൊക്കെ കാണാൻ അവസരം തന്നതിന് tkss.

  • @naseelrm1
    @naseelrm1 4 года назад

    thanks bro nalla anubhavam kappalil yatra cheyithathu pole thonni subscrib cheythu eni old video kaananam.....

  • @im.harrii
    @im.harrii 4 года назад +3

    Epecting More and More Ship vlogs 🤩🤩🤩🤩🤩🤩🤩

  • @rishadvadakkan9247
    @rishadvadakkan9247 4 года назад +5

    ഇജ് മലയാളികൾക് ഒരു അഭിമാനം ആണ് മുത്തേ

  • @jijovarghese3521
    @jijovarghese3521 4 года назад

    ഒരുപാടു ഇഷ്ടപ്പെട്ടു ശരിക്കും കപ്പലിന്‌ഉളിൽ ആയതു പോലെ ഒരു എക്സിബിഷൻ feeling.. very good ഇതുപോലെ ഇനിയും നല്ല ടോപ്പിക്ക് പ്രേതീഷിക്കുന്നു Sar . god blesyou.. thankyou.

  • @jomonmanuel8465
    @jomonmanuel8465 4 года назад

    സൂപ്പർ വീഡിയോ. അടിപൊളിയായിട്ടു പറഞ്ഞു തന്നു. ഞാനും ഒരു sailor ആണ്. നമ്മുടെ ഒരു ആഗ്രഹം ആയിരുന്നു ബ്രിഡ്ജ് ഉൾവശം കാണണം എന്നുള്ളത് അതു സാധിച്ചു. Thank you....

  • @amalchandran4026
    @amalchandran4026 4 года назад +4

    Brother super keep going 🔥🔥💞👍

  • @SKRmotovlogs
    @SKRmotovlogs 4 года назад +9

    This is amazing..! Good presentation & good content. One suggestion: it would be nice if you reduce the bgm next time. Thanks & Good luck from God's own country.

  • @tvoommen4688
    @tvoommen4688 4 года назад

    Thank you. This is the first time that I am seeing a Malayalam video that is capable to invoke global viewership !

  • @ANSAR61
    @ANSAR61 4 года назад

    മഹാരാഷ്ട്രയിലെ ജയ്ഗഡിലെ Lavgan Dockyard ൽ ഒരു കമ്പനി സൂപ്പർവൈസറായി ഒരു 10 മാസം ഞാനുണ്ടായിരുന്നു. പലവിധത്തിലുള്ള കപ്പലുകളിൽ എല്ലായിടങ്ങളിലും കയറിയിറങ്ങിയിട്ടുണ്ട്. പക്ഷെ അന്നൊന്നും ഇത്രയും Detail ആയി ആരും കാര്യങ്ങൾ പറഞ്ഞ് തന്നിരുന്നില്ല.
    വീഡിയോയും അതിലേറെ അവതാരകനും ഗംഭീരം. നൻമകൾ നേരുന്നു.

  • @akhilcm6440
    @akhilcm6440 4 года назад +22

    ഇത്രേം വെല്യ സാധനത്തിന്റെ സ്റ്റിയറിംഗ്‌ കണ്ടപ്പൊ ശെരിക്കും വണ്ടറടിച്ച്‌ പോയി

  • @myknowledge6352
    @myknowledge6352 4 года назад +39

    എത്ര വലിയ കപ്പൽ ആയിട്ടെന്താ കാര്യം ഇരുന്ന് ഓടിക്കാൻ ഉള്ള സൗകര്യം പോലും ഇല്ല 😂😂😂

    • @mohammedshafikp
      @mohammedshafikp 4 года назад +3

      ഇരുന്ന് ഓടിക്കാതെ തന്നെ കിടന്നുറങ്ങി ഓടിക്കാം

    • @gladistongladiston2661
      @gladistongladiston2661 4 года назад +1

      ഏതു ഭാഗത്താണ് എഞ്ചിൻ. ബാക്കിലോ ഫ്രണ്ടിലോ

    • @MrZubairka
      @MrZubairka 4 года назад +4

      Auto modi നെന്തിനാ ചെയർ
      അത്യാവശ്യ ഘട്ടത്തിന് അലാറം അടിക്കും അപ്പോൾ പോയി നിന്ന് കൺട്രോൾ ചെയ്യാം.
      കാറോടിക്കുന്നതു പോലെ എപ്പോഴും വളയം പിടിച്ചിരിക്കണം എന്ന ധാരണ നമുക്ക് തിരുത്താം.

    • @mohansubusubu288
      @mohansubusubu288 4 года назад +2

      ഇവിടെ ചെയർ ന്റെ ആവശ്യം ഇല്ല എല്ലാം ഓട്ടോ സെറ്റിംഗ്സ് ആണ് അന്താരാഷ്ട്ര കപ്പൽ ചാനെൽ ൽ കൂടി പോകുമ്പോൾ കൂടുതൽ സമയം നിരീക്ഷണം നടത്തേണ്ട കാര്യം ഇല്ല എല്ലാം ഒരു മൊബൈൽ ലോ ടാബ് ലോ നോക്കി അറിയാം

    • @rajeshcr1987
      @rajeshcr1987 4 года назад +1

      😁😁😁

  • @vijeeshthekkiniyil8816
    @vijeeshthekkiniyil8816 4 года назад

    അടിപൊളി ആയിരുന്നു... കപ്പലിന്റെ ഇത് പോലെ ഉള്ള karingal അറിയാൻ പറ്റിയതിനു നന്ദി

  • @vasuki583
    @vasuki583 4 года назад +2

    പൊളി. ഞാനിതൊക്കെ ആദ്യമായിട്ടാ കാണുന്നെ. Thnku bro

  • @rageshchipooa6162
    @rageshchipooa6162 4 года назад +5

    കപ്പിത്താനെ കൊള്ളാം ..

  • @babubhai-kl5ce
    @babubhai-kl5ce 4 года назад +11

    സൂപ്പര്‍ മച്ചാൻ അടിപൊളി (ഒരു സംശയം ഇ കടലില്‍ മലകൾ ഉണ്ട് എന്ന് കേട്ടൂ അത് എവിടെ ഒക്കെ ഉണ്ട് എന്ന് എങ്ങനെ മനസ്സിലാകും സാർ ???

  • @mahelectronics
    @mahelectronics 4 года назад

    നല്ല അറിവ് നിങ്ങൾ പരിചയപ്പെടുത്തിയ equipments റേഡിയോ ഉപകരങ്ങൾ എല്ലാം ,

  • @RK-ho5zz
    @RK-ho5zz 4 года назад

    Adipoli...ithokke ingane kanan kazhinjathu bhagyam..simple and humble presentation.

  • @shaukathshaukath6991
    @shaukathshaukath6991 4 года назад +4

    കപ്പലിന് എത്ര മൈലേജ് എത്ര കിലോമീറ്റർ വേഗത്തിൽ പോകും എന്താണാവോ enthdanam

    • @Journeysofkappithan
      @Journeysofkappithan  4 года назад

      32km/hr.. mileage ennu parayan pattila.. it's actually daily cons against avg Rpm

  • @Pradeepprasad101
    @Pradeepprasad101 4 года назад +6

    Nice presentation 💗

  • @Travelwithshan37
    @Travelwithshan37 4 года назад +3

    വളരെ വിലകൂടിയ വിവരങ്ങൾ ആണ്. 30 minute ആക്കിയാൽ കൊള്ളാം.. pinne സൈഡ് വ്യൂ കടലും കാണിച്ചു video ഉഷാറാക്കുക. Full support

  • @MrAnt5204
    @MrAnt5204 4 года назад

    Thank you ... ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ equipments നെ analysis ചെയ്ത് പറയണത് കേൾക്കുന്നത് anyway once more thank you dear brother. ...

  • @onelast9059
    @onelast9059 4 года назад +3

    Coffee cup on chart table😳

  • @q_techie572
    @q_techie572 4 года назад +3

    ഷിപ്പിലെ ഇന്റർനെറ്റ് യൂസിങ്ങിനെ കുറിച്ചൊക്കെ ഒന്ന് പറയാമോ ?

    • @Journeysofkappithan
      @Journeysofkappithan  4 года назад +1

      Satellite based internet aanu..

    • @q_techie572
      @q_techie572 4 года назад

      മാക്സിമം എത്ര gb ഉപയോഗിക്കാം ?

  • @josevjoseph1
    @josevjoseph1 4 года назад

    ഒരു സ്ക്രീൻ പ്ലേയുടെ ചില സീനുകൾക്ക് വേണ്ടി തിരഞ്ഞുകൊണ്ടിരുന്ന വീഡിയോ .എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടു നന്ദി -----

  • @JanifMuhammed
    @JanifMuhammed 4 года назад

    അവതരണം സൂപ്പർ ആണ് ഇക്കാ ..simple ആയിട്ട് പറയുന്നു .ഒരു അഹങ്കാരമോ ജാഡയോ ഇല്ലാ ..

  • @muhammedsahir13
    @muhammedsahir13 4 года назад +5

    നിങ്ങളുടേത് ചരക് കപ്പൽ ആണോ

    • @riyas2728
      @riyas2728 4 года назад

      Ethu enna tankar anennu thonunnu

  • @rahuldrakula3698
    @rahuldrakula3698 4 года назад +8

    എത്ര km സ്പീഡിൽ പോവും??

  • @faizalmuhammed7892
    @faizalmuhammed7892 4 года назад +1

    കൊള്ളാം....വളരേ ഇഷ്ടപ്പെട്ടു.അറിയാൻ ആഗ്രഹിച്ച അറിവുകൾ കിട്ടിയ സന്തോഷം.വിജയം ആശംസിക്കുന്നു.

  • @dreamnest2273
    @dreamnest2273 4 года назад

    അടിപൊളി. സൂപ്പർ,
    ആർക്കും മനസ്സിലാകുന്ന നല്ല അവതരണം . God bless you dear.

  • @jojokonichottil
    @jojokonichottil 4 года назад +6

    ഇപ്പൊൾ ഈ ഷിപ്പിൽ എന്ത് ലോഡ് ആണ് കൊണ്ടു പൊകുന്നത് ബ്രോ

    • @roshandevadevraj5369
      @roshandevadevraj5369 4 года назад

      Bulk cargoes

    • @roshandevadevraj5369
      @roshandevadevraj5369 4 года назад

      Cement,coal,food grains,metal ores,sugar,rolled steel,sands,

    • @roshandevadevraj5369
      @roshandevadevraj5369 4 года назад

      Chemicals,and all loosely packed items

    • @shanukaruvath5518
      @shanukaruvath5518 4 года назад +3

      ഇത് വളണ്ടി പുഴക്ക് ചാണകം കൊണ്ട് പോകുന്ന വേണ്ടിയാ

    • @livin0891
      @livin0891 4 года назад

      I thing this is oil tanker

  • @q_techie572
    @q_techie572 4 года назад +24

    വണ്ടിഭ്രാന്തനിലെ പോസ്റ്റ് കണ്ടിട്ട് ഇവിടെ വന്നവർ ഞെക്ക് ലൈക്

  • @sharifmt6312
    @sharifmt6312 4 года назад +1

    Ushaarka munthiri kushaalka naaranga..!! Superb dear..! Expecting more videos from ship...

  • @saafloovlogs4456
    @saafloovlogs4456 4 года назад

    എന്റെ പൊന്നോ. നിങ്ങൾ ഒരു സംഭവം തന്നെ. എല്ലാം പൊളി കൊള്ളാം 🤩🤩🤩🤩❣️👍👍👍

  • @nashidvarikkodan638
    @nashidvarikkodan638 4 года назад +7

    കപ്പിത്താന്റെ യാത്രകൾക് ആശംസകൾ... 🌿

  • @prajiprasad5910
    @prajiprasad5910 4 года назад +3

    Bsm anno company

  • @sulfikarali2471
    @sulfikarali2471 4 года назад

    നല്ലൊരു അനുഭവം .......ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്... thanks bro

  • @ShameenaNisar
    @ShameenaNisar 4 года назад +1

    ആരുംകൊതിക്കുന്ന സൂപ്പർ വീഡിയോചെയ്തതിന്ന്.. അഭിനന്ദനങ്ങൾ 🌹🌹🌹

  • @amosjoseph3042
    @amosjoseph3042 4 года назад +7

    *ഇത്ര വലിയ കപ്പലിന് ഇത്രേം ചെറിയ stirring ആയിരുന്നോ??* 😁😁

  • @jojikaithakkatt8555
    @jojikaithakkatt8555 4 года назад

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ....അഭിനന്ദനങ്ങൾ...god bless you....

  • @smartmedia2245
    @smartmedia2245 4 года назад

    Wow awesome
    Never watch this kink of video see how simply explain , many mallu bloggers follow the way he explains. Well done bro 👍👍👍👍👍👍

  • @rajabalinaizam674
    @rajabalinaizam674 4 года назад

    ഒന്നും പറയാനില്ല Bridge പൊളിച്ചടുക്കി... നല്ല ആവേശകരമായ ഒരു വീഡിയോ

  • @naveennavi5189
    @naveennavi5189 3 года назад

    അടിപൊളി കുറച്ചു പഠിച്ചു ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു ഒരിക്കലും നേരിട്ട് കാണാൻ പറ്റാത്തത് പലതും കണ്ടു വീഡിയോ നന്നായിട്ടുണ്ട് 😍👌👌👍

  • @shabashussain5993
    @shabashussain5993 4 года назад

    ഞാൻ ഒരു കോളേജ്‌ അദ്ധ്യാപകൻ ആണ്. എനിക്ക് ഒ കപ്പലിൽ കയറി ഒരു യാത്ര നടത്തണം ഉണ്ട്. അടുത്ത വൊക്കേഷൻ സമയത്ത്.ഈ ആഗ്രഹം താങ്കളുടെ വീഡിയോ കണ്ടപ്പോൾ രൂപപ്പെട്ടതാണ്. Any way താങ്ക്സ്...

  • @SureshKumar-sf8fu
    @SureshKumar-sf8fu 4 года назад

    നന്നായി ചേട്ടാ കാശ് ഇല്ലാത്തതു കൊണ്ട് ഈ കപ്പൽയാത്ര കണ്ട് ഞാനും വീടുപോലും ഇല്ലാത്ത എൻ്റെ കെട്ടിയവളും ജാക്കും റോസുമായി ഇരിക്കുന്നു നല്ല വീഡിയോ നല്ല അറിവ് കപ്പൽ അടുത്ത് പോലും കണ്ടിട്ടില്ല ആരുടെയും പറയല്ലെ

  • @tyjy1767
    @tyjy1767 4 года назад

    കാണാൻ ആഗ്രഹിച്ച ഒരു കാര്യമാണ് ഈ വീഡിയോ. സാധാരണകർക് അത്ര പെട്ടന് കാണാൻ പറ്റാത്ത ഒരു കാഴ്ച ഈ വീഡിയോ വഴി കാണിച്ച നിങ്ങൾ ഒരു അഭിമാനമാണ് മലയാളികൾക്

  • @noushadparithithodika9713
    @noushadparithithodika9713 4 года назад

    Good information. .It was a great experience when we cruised with RCL( Mariner of the Seas )in 2016.

  • @muhammedck3223
    @muhammedck3223 4 года назад

    വളരെ വളരെ ഉപകാരപ്രദമായി ഈ വീഡിയോ 'നന്ദി.

  • @fungitech2556
    @fungitech2556 4 года назад +1

    Adipoli machane policcch kore nalayi ethokke ariyan poothiyayittt ende agraham enthayalum safaleekarikkumennn thonunnillaa ningalkkk big thanks I love ❤😘so much you

  • @jinsjose9990
    @jinsjose9990 4 года назад

    Sir... Detailed ayitu paranj thannathinu oru big thanks....

  • @santhoshkumarp8024
    @santhoshkumarp8024 4 года назад

    Propeller shaft സിസ്റ്റത്തിന്റെ ഹോളിൽ കൂടി കപ്പലിലേക്കു വെള്ളം കയറാതെ എങ്ങനെയാണു സംരക്ഷിക്കുന്നത്. ആദ്യമായാണ് കപ്പലിനെപ്പറ്റി വീഡിയോ കാണുന്നത്. ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ തോന്നിയ താങ്കൾക്ക് ആയിരം അഭിനന്ദനങ്ങൾ. Highly enlightened !!!!

    • @sumithpchandran3296
      @sumithpchandran3296 4 года назад

      അതിനു stern tube എന്നൊരു സാധനമുണ്ട് അതിൽ വാട്ടർ സീൽ ഉണ്ട്‌

  • @rosegarden458
    @rosegarden458 4 года назад

    innanu your vedio first kandatu.valare nannayittundu..jada onnumillathe ellarkkum manassilavunna pole annu explaine cheyyunnatu.. namml exited annu for your new vedios from the ship.

  • @yasinvk2596
    @yasinvk2596 4 года назад

    Ari yan aagrahichakaryangal.pranju thannathinnu..orupadu nanni

  • @vijeshsrockzz
    @vijeshsrockzz 4 года назад

    ആദ്യം ആയി കാണുകയാ.ഇങ്ങനെ ഒക്കെ അത്ഭുതം തോന്നുന്നു.. വളരെ ഇഷ്ടം ആയി 😍😍😍😍😍😍

  • @peter71641
    @peter71641 4 года назад +1

    Bro super cool... Shipnu ithrem fans keralathil undenu ariyillarnnu. So far I looked down myself an odd ha ha...... All supports.

  • @vijeshkavinisseri5204
    @vijeshkavinisseri5204 4 года назад

    തികച്ചും വ്യത്യസ്തമായ അനുഭവം. നന്ദി

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 4 года назад

    വളരെ രസമുള്ള അവതരണം ..thanks & all the best

  • @nice.....9511
    @nice.....9511 4 года назад +1

    Oru satyam പറയാലോ bro ഏറ്റവും കൂടുതൽ കാണാൻ ഇഷ്ടമുള്ളതും ആഗ്രഹിക്കുന്നതും ഇതുരെ അറിയാത്തതുമാണ്.. enne സംബന്ധിച്ചിടത്തോളം.... നിങ്ങളുടെ videos.... orupadu നന്ദി... ninglude ee പങ്കുവെക്കലിൽ... thankx... bro.... frm mlp...

  • @aliaralam
    @aliaralam 4 года назад

    വളരെ സൂപ്പർ ഒരു പാട് വിവരം കിട്ടി,താങ്ക്സ്,ഇനിയും ഒരു പാട് വിവരങ്ങൾ കിട്ടാനുണ്ട്,ഞങൾ നിങ്ങളെ ഫോളോ ചെയ്യും.......

  • @suneeshsk6843
    @suneeshsk6843 4 года назад +1

    The way you talking about it, is that nice to hear..and obviously giving good informations as well as.! Good, thank you. 😊
    #കിടുക്കി👌🏻

  • @sheffizine5661
    @sheffizine5661 4 года назад

    സൂപ്പർ അടിപൊളി വീഡിയോ അറിയാൻ ആഗ്രഹിച്ച പല പുതിയ അറിവുകളും നേടാൻ പറ്റി.. താങ്കളുടെ ചാനൽ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു👍

  • @rakeshpadiyath6843
    @rakeshpadiyath6843 4 года назад

    Kappithan...onnum parayanilla... Simply awesome. I'm living my dream through you.💛☺

  • @bibinbino2403
    @bibinbino2403 4 года назад

    Machanea entea valiya oru Agreham Aayirnnu machan epoo kanichukondirikunna Ella video sum. Othiriee ishta pettu.... i like it... super super super.... mr kappithan tea channal eniyum uyaragalilaku kuthikattea.... thank's budy......

  • @sumeshvasu4438
    @sumeshvasu4438 4 года назад

    Variety video bro...iniyum itharam rare videos pratheekshikunnu....

  • @kolethuranny
    @kolethuranny 4 года назад

    കപ്പലിനു ബ്രേക്ക് ഇല്ലന്നുള്ളത് പുതിയ അറിവ്. കപ്പലിനെക്കുറിച്ചു കൂടുതൽ അടുത്തറിയുവാൻ കൂടുതൽ വിവരങ്ങൾ ഇനിയും പങ്കുവെക്കും എന്ന് പ്രതീക്ഷിക്കുന്നു. Thanks dear.

  • @FOULGAMERYT
    @FOULGAMERYT 3 года назад

    Thank you kappithan for the valuables info