Part 8- Bermuda triangle experience in malayalam|Merchant navy story|ബർമുഡ ട്രയാങ്കിൾ എന്താണ്

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии •

  • @manojkumar-gq3qd
    @manojkumar-gq3qd 4 года назад +87

    വിശ്വലോടുകൂടി യാത്ര വിവരിക്കമായിരുന്നു.... അത്തരം വിശ്വൽസ് കാണാൻ കൊതിയാകുന്നു.

  • @cartooncentre2675
    @cartooncentre2675 4 года назад +63

    ഇതുപോലത്തെ സാഹസികമായ വീഡിയോ കുറെ വേണം എന്നുള്ളവർ ലൈക്‌

  • @prasoojr7278
    @prasoojr7278 4 года назад +32

    ചേട്ടായി നിങ്ങളുടെ വിവരണം.. നൈസ് ആണുട്ടോ.. ശെരിക്കും നമുക്ക് കൂടി യാത്രയുടെ feel വരുന്നുണ്ട്.. ✌️👌

  • @eksajad1740
    @eksajad1740 4 года назад +97

    കപ്പിത്താന് കുറച്ചു love വാരി എറിയുന്നു

  • @95deechu
    @95deechu 4 года назад +155

    കപ്പിത്താനെ ഇങ്ങളെ കൈയിൽ മനസ്സ് വായിക്കാൻ വല്ല സൂത്ര പണിയും ഉണ്ടോ? എനിക്ക് അറിയാൻ ആഗ്രഹം ഉണ്ടായിരുന്ന 3 കാര്യങ്ങൾ ആയിരുന്നു. 2 എണ്ണം കഴിഞ്ഞു. 😃😃
    1. സൊമാലിയൻ കൊള്ളക്കാർ
    2. ബർമുഡ ട്രൈംഗിൾ
    3. Suez/Panama കനാലുകൾ

    • @sakeermecheri1986
      @sakeermecheri1986 4 года назад

      😍😍😍

    • @nousade3292
      @nousade3292 4 года назад +9

      ഇൗ എപിസോട് മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു... പടച്ചവൻ എപ്പോഴും കൂടെ യുണ്ടവും...

    • @rfguitar80
      @rfguitar80 4 года назад +1

      @@nousade3292 Aameen

    • @rahmank7809
      @rahmank7809 4 года назад

      Same as me

    • @nasuae
      @nasuae 4 года назад

      എനിക്കും ഉണ്ടായിരുന്ന 3 സംശയം ആയിരുന്നു

  • @shreyassnair
    @shreyassnair 4 года назад +3

    ഒറ്റ ശ്വാസത്തിൽ ഇരുന്നുപോയി . ഇത്രയും കാലമായി കേൾക്കാത്ത അറിവിന് നന്ദി

  • @prasoon999
    @prasoon999 4 года назад +37

    കപ്പിത്താന് ഇതെല്ലാം കൂടി ഒരു ബുക്ക്‌ ആക്കേണ്ട
    കഥ പറച്ചിൽ കേൾക്കാൻ ആണ് ഫീൽ ♥️♥️♥️♥️♥️♥️♥️♥️♥️
    ബെർമുഡയിൽ 5 മണി കഴിഞ്ഞു ലോക്ക് ഡൌൺ ആണല്ലേ

  • @AnsarAliyar
    @AnsarAliyar 4 года назад +12

    കപ്പിത്താനെ പൊളിച്ചു.. കുറച്ചു നേരം ഞാൻ പഠിച്ച കാലം ഓർത്തു പോയി ബര്മുഡയെ കുറിച്ച് ഇത്ര മനോഹരമായ അവതരണം കേട്ടിട്ടില്ല അതുപോലെ ഒരു ഇംഗ്ലീഷ് മൂവീ കണ്ട പോലെ കഥ.. സൂപ്പർ super. 👌🙏🙏🙏

  • @ajayakumars3464
    @ajayakumars3464 4 года назад +5

    അറിയാത്ത കാര്യങ്ങൾ ക്ഷമയോടെ പറയുന്ന കപ്പിത്താനെ കടലിലെ അറിവ് പകർന്ന് തന്നതീതിന് വരെ നന്ദി

  • @shahinshah4302
    @shahinshah4302 4 года назад +36

    കപ്പിത്താനെ ഞമ്മളെ വ്ലോഗിന്റെ റേഞ്ച് വേറെ ലെവൽ ആയി വരുന്നുണ്ട്....
    ത്രില്ലിംഗ് വീഡിയോസ് കൊറച്ച്കൂടി ദൈർഗ്യം കൂട്ടുക
    All the best mr ജമാൽ 🥰

  • @naseer_mt
    @naseer_mt 4 года назад +24

    ആ BGM നമ്മളെയും കൊണ്ടു പോവുകയായിരുന്നു ബർമുഡയിലേക്ക്‌ .
    കർഫ്യൂ കാരണം ഇവിടെയൊന്നും ഒരു ഒരു ചെറിയ ശബ്ദം പോലും കേൾക്കാൻ ഇല്ല . ( From KSA )

  • @anser_ahmd
    @anser_ahmd 4 года назад +14

    അൽഹംദുലില്ലാഹ്. അള്ളാഹു കാക്കട്ടെ എല്ലാവരെയും😍

  • @nizarahammed8317
    @nizarahammed8317 4 года назад +2

    ങ്ങളെ ചാനൽ വളരെ informative വും uniqu ഉം ആണ്. വളരെ നല്ല presentation. You are very skilled and creative 👌👌👏👏👍👍
    Waiting for part 10

  • @kuttymon4111
    @kuttymon4111 4 года назад +6

    Iam thrilled............
    എനിക്കും പോണം.........
    ആയിരത്തൊന്നു രാവുകളിലെ സിന്ദബാദ് എന്ന നാവികൻറെ യാത്രകൾ പോലെ ഒരു സാഹസിക യാത്ര.......
    അല്ലെങ്കി ഈ ജീവിതത്തിന്റെ അർത്തം എത്താല്ലേ
    .......

  • @rajpnair6854
    @rajpnair6854 4 года назад +1

    Lifil adyayita inganoru vlog കാണുന്നത് സൂപ്പർ... ഇനിയെല്ലാം കണ്ടോളാം 😍

  • @prasadkuttan3918
    @prasadkuttan3918 4 года назад +4

    ബർമൂഡ ട്രയാഗിളിൻ്റെ കഥ നല്ല ഫീൽ ഉണ്ടായിരുന്നു നേരിട്ട് കണ്ടത് പോലെ അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു ബായി super

  • @sreejithuthaman1589
    @sreejithuthaman1589 4 года назад +1

    Jeevan kayyil pidichulla ee yathra.
    Big salute to all.
    Kappithante kadhakal okke orupaadu ishtamayii.
    Eppozhanu kandu thudangiyathu.

  • @mohdmusthafapt
    @mohdmusthafapt 4 года назад +3

    Jamaale ninte narration oru rakshem illatta. Bermuda Triangle loode yatra cheytha feel 👍🏻👍🏻👍🏻👍🏻 keep going man

  • @usmanpeeve
    @usmanpeeve 4 года назад +1

    Super narration bro.. ശെരിക്കും ത്രില്ലിലായി. ഇത്തരം സീനിൽ മയിലിന്റെ സൗണ്ടിനേക്കാൾ BGM തന്നെയാണ് ചേരുന്നത്.

  • @francisjames9557
    @francisjames9557 4 года назад

    Ikka ithokke onnu video undaayengil njangalkku kaanaam aayirunnu...videos othiri ishttam

  • @jaleelpang9574
    @jaleelpang9574 4 года назад +4

    പനാമ കനാലിലൂടെ ഉള്ള വിവരണം യപ്പോഴാ . We are waitting

  • @sajixavier8333
    @sajixavier8333 4 года назад +2

    Super,,, നല്ല അനുഭവവിവരണം,,, ശരിക്കും ഒരു സിനിമ കണ്ട പോലെ,, 👍👍

  • @sulfikarsulfikar7920
    @sulfikarsulfikar7920 4 года назад +2

    ആകാംക്ഷ നിറഞ്ഞ എപ്പിസോഡ് ആയിരുന്നു.തുടർന്നുള്ള യാത്രയിലും റബ്ബിന്റെ കൂട്ട് ഉണ്ടാകട്ടെ.

  • @nasuae
    @nasuae 4 года назад +5

    എല്ലാ പ്രാർത്ഥനകളും കൂടി ആയ യപ്പോൾ പടച്ചവൻ കാത്തു.

  • @nitheeshkumargopakumar449
    @nitheeshkumargopakumar449 4 года назад +1

    Inniyum thaangalude stories kelkaan bhaagyamundaakum ennu karuthunnu!
    We want more stories!❤

  • @mohdmubashirpk8083
    @mohdmubashirpk8083 4 года назад +8

    കപ്പിത്താന്റെ ഈ കഥകളെല്ലാം കേൾക്കുമ്പോൾ വല്ലാത്തൊരു വിഷമം ഉണ്ട്. എന്റെ ജീവിതത്തിൽ ഇത്പോലെയുള്ള Experiance ഉണ്ടാക്കാൻ സാധിക്കാത്തതിൽ. ☹️
    എന്തായാലും stories എല്ലാം വളരെ ത്രില്ല് ആയി വരുന്നുണ്ട്.

  • @rajeshps6877
    @rajeshps6877 4 года назад +1

    ഒരു സിനിമ കണ്ട feel സൂപ്പർ 👌👌

  • @shahinhameed597
    @shahinhameed597 4 года назад

    Dear kappithan thangalude ella videosum njn kaanarund. Nalla avadharanam keettirikkan thanne oru rasam aaanu God bless you dear kappithan🙌🙌😍😘♥️

  • @binunarayana
    @binunarayana 4 года назад +3

    Good narrative style !!! . I watched almost for 2 h in one sitting .. Thanks for the content .

  • @thoughtsandmemories5873
    @thoughtsandmemories5873 3 года назад

    Kappithante കഥകൾ കേൾക്കാൻ നല്ല രസാ , ആശ്ചര്യം നിഗൂഢത സന്തോഷം സങ്കടം ഒക്കെ നിറഞ്ഞ ഫുൾ ത്രില്ലർ കഥകൾ , കൂടാതെ മികച്ച അവതരണവും . തുടങ്ങി കഴിഞ്ഞാൽ അവസാനം വരെ കാണും

  • @MrAliabdulla
    @MrAliabdulla 4 года назад +3

    മാഷാ അല്ലഹ ..............വളരെ നന്നായിട്ടുണ്ട് ...........അവതരണം

  • @abypaulose727
    @abypaulose727 4 года назад +3

    Wow what a thrilling story. Excellent narration . When you added the Background music , it gave us an amazing feel like an English movie. May god bless you dear in all the future sailings . Join your family safely after your every voyage. Waiting for another thriller story .......

  • @ijaspalakkad6149
    @ijaspalakkad6149 4 года назад +2

    Lots of love ikkas pwoli presentation keep it up palakkad ninnum ijas ❤️

  • @thahirch76niya85
    @thahirch76niya85 4 года назад +11

    ബർമുഡ,, ഇപ്പോഴും രഹസ്യമായി തുടരുന്നു,.. എന്താണ് അതിൻ്റെ കാരണം എന്ന് എപ്പഴും, ചിന്തിക്കാറുണ്ട്,, എന്തായാലും, തിയറികൾ, പങ്ക് വെച്ചതിന് നന്ദി... അല്ലാഹുവിൻ്റെ, കാവലും, മാതാപിതാക്കളുടെ പ്രാർത്ഥനയും എപ്പോഴും ഉണ്ടാവട്ടെ....

    • @foneshoppeecreative7571
      @foneshoppeecreative7571 4 года назад +1

      പിശാചിൻ്റെ സിംഹാസനം അവിടെ ആണന്ന് കാണാം

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 года назад +1

    കപ്പിത്താൻ പൊളി ആണ് കഥ എല്ലാം അടിപൊളി സൂപ്പർ ആയി പറയുന്നുണ്ട് പൊളി അടിപൊളി

  • @dillusvlog3846
    @dillusvlog3846 4 года назад +2

    Nice....adymayittan burmuda triangle mukaliloode .story ..adipoliyayittu..

  • @sr3yu
    @sr3yu 4 года назад +13

    Background poli💚💚

  • @praveenmaloor7795
    @praveenmaloor7795 4 года назад

    അതി ഗംഭീരമായ വിവരണം ബ്രോ,,ശ്വാസം പിടിച്ചിരുന്ന മുഴുവനും കണ്ടത്,,വിവരണം അനുഭവത്തിൽ നിന്നാകുമ്പോൾ അതിനു തീവ്രതയും കൂടും അല്ലെ,,your channel is excellent and very informative with simple presentation, kindly keep doing this for us. GOD BLESS ALL OF YOUR JOURNEY

  • @soorajs8371
    @soorajs8371 4 года назад +2

    Bro നിങ്ങൾ സഞ്ചാരി സന്തോഷ്‌ ചേട്ടനെ ഓർമിപ്പിക്കുന്നു... ചിലപ്പോൾ രണ്ടാളും അനുഭവ കഥ പറയുന്നെ കൊണ്ടാവും 😊👏👏👍

  • @Shameertanur519
    @Shameertanur519 4 года назад

    ബർമുഡ ട്രയാങ്കിളിനെ പറ്റി യൂട്യൂബിൽ വീഡിയോസ് കാണാറുണ്ട്... പക്ഷെ കറക്റ്റായിട്ടുള്ള Information കിട്ടുന്നത് ആദ്യമായിട്ടാണ്... Tnk U കപ്പിത്താൻ

    • @dewdropsdewdrops116
      @dewdropsdewdrops116 4 года назад

      No way bro mooapr paranjath logic maatram.kabeerbhakafiyude oru vahl und Keat nok

  • @thanseelrahim
    @thanseelrahim 4 года назад +3

    എല്ലാ പ്രതിസന്ധികളും പടച്ചോൻ മാറ്റി തരട്ടെ 🤩🤩

  • @jyothishmb8368
    @jyothishmb8368 Год назад

    ആ പ്രാർത്ഥന കണ്ണ് നിറച്ചു sir.

  • @santhoshbabu9183
    @santhoshbabu9183 4 года назад +4

    Thrilling story .... പനാമ ചാനൽ മറക്കരുത് .. പോയിട്ടുണ്ടെങ്കിൽ അതു ടി കൊറോണ കാലത്ത് കേൾക്കാമായിരുന്നു. ....

  • @adarshss6333
    @adarshss6333 4 года назад

    ship tilt cheyyunna part undallo ath kaanumpo thanne ente gas poyi....naattilokke vallathil keran polum pediyan. You have really strong nerves chetta. Enikk ship okke nammude marine drivil irunn kaanumpo thanne valya pediyaan ithra doore irunnittum valuthaayi kaananam enkil the ship is humangous. Pne bermuda truangle enn nammal ivde karayil irunn parayumpo valya feel undavilla . Just simply namukk parayaam poya ships and planes have never returned enn but avide koode transit cheyyendi varunna oru manushante avastha ath ayaalkk mathram ariyaam. When you were narrating my heart was pounding too. Karayilulla njangalude prayers ennum ningalkkoppam undaavum and you are doing a great job too chetta both as a second officer and a fabulous vlogger. You still find time to expose every aspects of each voyage and the narration is just outstanding we never get bored and we feel that we are at sea too.Stay safe and may god bless you.

  • @shihabc1556
    @shihabc1556 4 года назад

    Interesting...
    Aathyam njan ningalude videogalkk vila onnum kalpichirunnilla....
    But...
    Ippo ningalude video kaanaathe nilkaane vayya bro....
    You are awesome buddy.......
    Iniyum ithupole ulla videogal pradheekshikkunnu.......

  • @rohithnair7580
    @rohithnair7580 4 года назад

    Ikka on board videosnne kallum enniku ningade kadhaparachillann istam, please continue until ur sign on

  • @farisrahman3424
    @farisrahman3424 3 года назад

    Masha Allah ingal kaychilaavuoonn peedi aayi ammadiri story making aayirnnu😳🥰

  • @abhilashkarikkad2040
    @abhilashkarikkad2040 4 года назад +6

    Bermuda triangle interesting 💗 kappithane katha enikk valare ishtamane 😍😍

  • @shahnasnazimuddin8995
    @shahnasnazimuddin8995 4 года назад

    Dear കപ്പിത്താൻ നിങ്ങളുടെ കഥ കേട്ടപ്പോൾ ഒരു English Movie കണ്ട പോലെയുണ്ട്. എനിക്ക് വളരെ intrestig ആയ ഒരു Topic അണ് ബർ മൂഢ Triangle വളരെ നന്നായിരുന്നു. ഒരു സിനിമക്കുള്ള കഥയുണ്ട്. അല്ളാഹു. നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @irfanirfuirfu8277
    @irfanirfuirfu8277 4 года назад +3

    Kadha polichu
    Ingane dialy video upload cheyyo Ramzan alle time povana pls
    Ingal poli an to

  • @subashdosthdosth1983
    @subashdosthdosth1983 4 года назад

    പൊളിച്ചു ,ബോസേ. ആ രാത്രിയിലെ കുറച്ച് വീഡിയോസും കൂടി ഉണ്ടായിരുന്നെങ്കിൽ തകർത്തേനെ,,,,,

  • @thayyibpullat
    @thayyibpullat 4 года назад

    Vedio skip cheyyan kazhiyunnillallo bro...🤗 Very nice story parachil...Iniyum varate.. kaathirikkam

  • @hussinimubarak
    @hussinimubarak 4 года назад +12

    Fabulous presentation.

  • @rajaniyer6144
    @rajaniyer6144 4 года назад +4

    Bermuda triangle is always have severe Gravity ..That's why many ships have been getting disappeared..

  • @vinraiful
    @vinraiful 4 года назад +2

    That was quite interesting as usual, good that u explained multiple theories and the reliable one as well.

  • @muhammednasimsha4007
    @muhammednasimsha4007 4 года назад +3

    Good presentation about Bermuda triangle Background sound sometimes desturbing I think nature sound

  • @loelanto7841
    @loelanto7841 4 года назад +1

    Bermuda Triangle ,enthanne ariyanenne indarunnuuu
    Thank u
    Prarthana daiwam kettuuuu🙏

  • @lijojose2779
    @lijojose2779 4 года назад +13

    പനാമ കനാലിൽ കൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ കഥ പറയുമോ ?????

  • @lijomonekm
    @lijomonekm 4 года назад +19

    ഇന്ന് മയിൽ നെ മിസ് ചെയ്യ്തു...

  • @siddiqptb
    @siddiqptb 4 года назад +1

    Broi...
    കഥ പറയുന്നത്‌ പൊളിയാവിണ്ട്‌ ട്ടാ
    ❤️❤️❤️

  • @aneeshbabu.karikkattu5785
    @aneeshbabu.karikkattu5785 4 года назад

    അടിപൊളി.കുറച്ചു നേരം ഞാനും കപ്പലിൽ സഞ്ചരിച്ചു.അതിന്റെ ഭീകരത അനുഭവിച്ചു. കപ്പിത്താന് ഹ്യദയം നിറഞ്ഞ നന്ദി

  • @jobbyjohn8986
    @jobbyjohn8986 4 года назад +2

    Thrilling story, we are enjoying your episodes and wait for another rhythmic narration. Thanks

  • @ATP007
    @ATP007 3 года назад +1

    Sir your story presentation is excellent 👌🏻

  • @Wonderwoman4w
    @Wonderwoman4w 4 года назад +2

    Wow.. That moment when u had to leave everything to God. Background music nalla thrilling aakki narration. Keep going . Thank u captain 💓

  • @arunclr5800
    @arunclr5800 4 года назад +1

    കപ്പിത്താനെ പരിപാടി ഉഷാറാവുന്നുണ്ട്👍👍👍

  • @mohennarayen7158
    @mohennarayen7158 4 года назад +4

    It's quite interesting knowledge of information, u r so respectful this regard

  • @exploringkerala2931
    @exploringkerala2931 4 года назад

    Avatharanam athi manoharam.. ellam neril kanunna anubhavam. Oro episode um onninonnu mechamakunnu...

  • @VijayKumar-to4gb
    @VijayKumar-to4gb 4 года назад +7

    എപ്പോഴും എല്ലായ്‌പോഴും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.....

  • @jinsthadathil1198
    @jinsthadathil1198 4 года назад +1

    കപ്പലിനോടും കപ്പിത്താനോടും ഇഷ്ട്ടം 😘😘😘

  • @gs.beautyspot.7435
    @gs.beautyspot.7435 2 года назад

    സന്തോഷ്‌ ജോർജ് കുളങ്ങര സാറിന്റെ വോയിസ്‌ നോട്‌ നല്ല സാമ്യം ഉണ്ട് 👍

  • @noufalgcckorad9857
    @noufalgcckorad9857 4 года назад

    Panama canaline kurich oru video creat cheyyan kaziumo bro

  • @ansarmp4654
    @ansarmp4654 4 года назад

    BGM കിടു.. Ladakh വീഡിയോസ് പ്രതീക്ഷിക്കുന്നു...

  • @sivaram.s7124
    @sivaram.s7124 3 года назад +2

    Spec's ittutundengil kappal il officer avvamo

  • @paapan54
    @paapan54 4 года назад

    നിങ്ങൾ കഥ പറയുമ്പോൾ visual മനസ്സിൽ വരുന്നുണ്ടായിരുന്നു പൊളി

  • @NirmalSKumar-mv8ue
    @NirmalSKumar-mv8ue 4 года назад +2

    Excellent presentation and interesting topic👌👌👏👏👏😍😍

  • @Navigator-gz2rt
    @Navigator-gz2rt 4 года назад

    Comment kanumbol aanu kappalum kappalile yathrayum eshtapeduna oruoad per undenu kanunne.proud to be navigator myself⚓⚓

  • @countrysideviews5241
    @countrysideviews5241 4 года назад

    Informative video നല്ല അവതരണം

  • @krishnaaaa999
    @krishnaaaa999 2 года назад

    കണ്ണ് adachu chettante voice മാത്രം കേട്ടാൽ ശോ ശെരിക്കും പേടിയാകും

  • @vishnus3561
    @vishnus3561 4 года назад

    Kappithan poli... Kiduveeeee super videooo

  • @abdulkhaderp9117
    @abdulkhaderp9117 4 года назад +3

    Even I was very curious about Bermuda Triangle, well explained. I saw your route map from Dominican Republic. Ever you visited Haiti, SA?

  • @_jack_spa_row
    @_jack_spa_row 4 года назад +1

    Adutha kadaykayi waiting 👍👍

  • @shijunair254
    @shijunair254 4 года назад

    Interesting.... നല്ല അവതരണം

  • @noufalkh9296
    @noufalkh9296 4 года назад +1

    A interview with muslim jinnu ...ഇ book vangichu ഒന്ന് വയ്ക്ക് അതിൽ ബർമുഡ ട്രെയ്‌സങിൽ നെ kurichu പറയുന്നുണ്ട്.... avade ശെരിക്കും എന്താണ് സംഭവിക്കുന്നത് എന്ന്.....

  • @muhammedrafi9053
    @muhammedrafi9053 4 года назад

    Ingane okey anakil ithrayum valuppamulla kappalukalude parts angilum kettendathalle?

  • @jeffinjames9315
    @jeffinjames9315 4 года назад +2

    Amazing experience kappithan... Jeffin from Delhi

  • @maqboolm958
    @maqboolm958 4 года назад

    Good ഇൻഫർമേഷൻ bro, കാണാതായ കാര്യങ്ങൾ കേട്ടിട്ടിണ്ട്, പക്ഷെ ഇപ്പോൾ പക്കാ clear

  • @muhamedhassankm7877
    @muhamedhassankm7877 4 года назад

    Oru adhi saahasika yatra.. adhilere thrilldipikkunna kadha parachilum.. endhayalum ushaar.

  • @ratheeshku10
    @ratheeshku10 4 года назад

    Panaam കനാലിൽ കൂടി navigate ചെയ്തിട്ടുണ്ടോ...? കനാലിനെ പറ്റിയും യാത്രയെ പറ്റിയും പറയാമോ

  • @muhammedziyad9225
    @muhammedziyad9225 4 года назад +3

    Love from Bangalore 😍👍

  • @fazalayoob3677
    @fazalayoob3677 4 года назад

    commercial diving job course ne pattty oru video cheyyo

  • @jissojohnson6362
    @jissojohnson6362 4 года назад +1

    Unseen heroes = sailors
    Beautiful narration
    👍👍

  • @binuvargheseiims
    @binuvargheseiims 4 года назад +1

    i just want say you are a simple great man....

  • @alinasok8618
    @alinasok8618 4 года назад

    5days aayitte puthiya videok vendi kaathirip aane Bhai... Pettanne eduvo ennite venam aduthathine vendi onne wait cheyyan🥰

  • @ഷിനാസ്പൂവണത്തിൽ

    കപ്പൽ എന്താണ് carry cheyiunathe ഐറ്റംസ് എന്താണ് ബ്രോ

  • @ratheeshrs111
    @ratheeshrs111 4 года назад +1

    Kappithane ingane long route akumbol engine off cheyyarundo
    Athonnu thanuppikkan???

  • @muneersalim4599
    @muneersalim4599 4 года назад +4

    IFS vs MERCHANT NAVY
    which would you rather prefer??

  • @thomasjohn886
    @thomasjohn886 4 года назад +6

    ente passion shipil work cheyana pakshe pattumo enariyilla

  • @ashikathi2482
    @ashikathi2482 4 года назад

    Story kelkan thrillund pakshe traavel nte video kaanan ellarkum aagraham undayitumdavum eni ulla video lu korach ship le videos kude aadd aakavoo ekkaaaaa

  • @fahadk7022
    @fahadk7022 3 года назад

    Great presentation...
    Love you

  • @hussianshereef9789
    @hussianshereef9789 4 года назад +2

    Stunning sxperience.... really amazing and challenging.....