Ep#17 How to Anchor a ship I 1st time in Malayalam

Поделиться
HTML-код
  • Опубликовано: 19 июн 2020
  • #Josemonsclicks #MerchantNavyinMalayalam #AchoringashipHow ship Anchor works? Procedure for Anchoring a ship explained in Malayalam
    നങ്കൂരമിട്ട് കപ്പലിനെ തളച്ചാലോ!!!
    Other places you can find me on :
    Instagram: / josemonsclicks
    Facebook: / josemonsclicks
    Checkout my Playlists:
    കപ്പൽ ഓടിക്കുന്നത് എങ്ങനെ???
    • How to navigate the sh...
    കപ്പലിന്റെ എൻജിൻ റൂമിലൂടെ ഒരു യാത്ര : • A tour of ship's Engin...
    കപ്പലിൽ നിന്നൊരു സംഗീതം COVER SONG : • Ep#13 A SONG FROM SHIP...
    കപ്പൽ ഒന്ന് ചുറ്റി കണ്ടാലോ!!!
    • Ep#11 A tour of ship's...
    കേഡറ്റിന്റെ ജോലികൾ എന്തൊക്കെ ???സാലറി എത്ര ???
    • Ep#16 A day in Cadet's...
    കപ്പലിൽ ജോലി കിട്ടാൻ എന്ത് കോഴ്സ് ചെയ്യണം ???Part-1 : • Ep#6 How will you get ...
    Life at sea
    • Video
    കപ്പലിലെ കൊറോണ മുൻകരുതലുകൾ • Ep#10 Corona precautio...
    Equator Crossing Ceremony in Ship
    • Equator Crossing Cerem...

Комментарии • 319

  • @Pournami-yl6zr
    @Pournami-yl6zr 4 года назад +160

    ജോസ് മോനേ, ഇത്രയുo പ്രയോജനപ്രദമായ :പ്രത്യേകിച്ചും വളരുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള വീഡിയോ ചെയ്യാനുള്ള മനസ്സ് ഉണ്ടായതിൽ, അതിനുള്ള സമയം കണ്ടെത്തിയ താങ്കളോട് വളരെ ബഹുമാനം തോന്നുന്നു. നല്ല കുട്ടി !!! ഞാനൊരു rtd.grandmother'' മലയാളികൾക്ക് ഒരു അഹങ്കാരമാണ് താങ്കളെപ്പോലു ള്ള വിനയമുള്ള ചെറുപ്പക്കാർ എല്ലാ ഭാവുകങ്ങളും നേരുന്നു

    • @JosemonsClicks
      @JosemonsClicks  4 года назад +8

      Thank you 😊

    • @chinnakuttyjames329
      @chinnakuttyjames329 4 года назад +2

      Amma paranjathupole Enikkum Valare Ishttamaai kappalum athinte karyangalum kettitte ullu Good luck ForJosemon

    • @Pournami-yl6zr
      @Pournami-yl6zr 4 года назад +2

      ഒത്തിരി ഒത്തിരി സന്തോഷം മുപടി കിട്ടിയപ്പോൾ, കൂടാതെ വേറൊരു അമ്മയുടെ Support കൂടി കിട്ടിയതിൽ! മലയാളം ഇത്ര സ്പഷ്ടമായി ,സൗമ്യമായി മറ്റുള്ളവർക്ക് മനസ്സിലാകുന്ന വിധം പറഞ്ഞു തരുന്ന മോനോട് ഞങ്ങൾ അമ്മമാർക്ക് ഒത്തിരി സ്നേഹമുണ്ട്, നന്നായി വരിക, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, എന്നും ജോസ് മോൻ്റെ കപ്പൽ വീഡിയോ കണ്ടാന്ന് ഈ പെൻഷൻ കാലത്ത് സമയം ചിലവഴിക്കുന്നത് .( ഞാൻ B Sc Physics ആയിരുന്ന )

    • @chinnakuttyjames329
      @chinnakuttyjames329 4 года назад +1

      @Pournami Chechi....
      Thank you for your reply .enikku u tube reply onnum Ariyilla,mol paranjuthannu . Njanum Rtd Nurse aanu Patients ,Hospital ithil ninnum veroru field ...sarikkum I enjoyed ...OKChechy Bye

    • @Pournami-yl6zr
      @Pournami-yl6zr 4 года назад

      @@chinnakuttyjames329 Jose mon Clicks വഴി Chinnakutty എന്ന friend നെ കൂടി കിട്ടിയതിൽ സന്തോഷ o, എനിക്കും മക്കളാണ് ഇതൊക്കെ പഠിപ്പിച്ചത് '

  • @ManojManoj-gi2yx
    @ManojManoj-gi2yx 4 года назад +23

    കപ്പലിന്റ അത്രയും വലിയ ഒരു നല്ല മനസ് നിങ്ങക്കുണ്ട്... സൂപ്പർ...

  • @abdulgafoorktabdulgafoorkt5516
    @abdulgafoorktabdulgafoorkt5516 4 года назад +40

    അറിവ് സമ്പാദിക്കാൻ കയിയുക എന്നത് അല്ലാഹു വിൻെറ മഹത്തായ അനുഗ്രഹം അത് മറ്റുള്ളവർക്ക് ഉപകാര പ്രദമായ രീതിയിൽ വിവരിക്കാൻ കായിയുക എന്നത് അതി മഹത്തായ അനുഗ്രഹം താങ്കൾ ക്‌ അല്ലാഹു ഇൗ ലോകത്ത് ഇരട്ട സൗഭാഗ്യം നേർന്നിരിക്കുന്ന് 🎊🎂

  • @vigilvas25
    @vigilvas25 4 года назад +65

    ബ്രോയുടെ സംസാരം കൊള്ളാം കേട്ടോ ഒരു ഗമയും ഇല്ല😍

  • @jomythomas1789
    @jomythomas1789 4 года назад +17

    സൂപ്പർ . എനിക്ക് ഒത്തിരിഇഷ്ടമായി ഈ വീഡിയോ. നല്ല അവതരണം. 👏🏻👏🏻

  • @MaGarage777
    @MaGarage777 4 года назад +14

    ഞാൻ ഈ ചാനലിന് addict ആയി എല്ലാ വീഡിയോസും കിടു 😍😍😍👍👍👍

  • @tnrajesh4655
    @tnrajesh4655 4 года назад +15

    വളരെ നല്ല അവതരണം
    വിനയമുള്ള സംസാരം
    സാധാരണ ഞാൻ ഒരു ചാനലും അങ്ങനെ Subscribe ചെയ്യാറില്ല ഇത് നന്നായിട്ടുണ്ട് ഇനിയും അറിവിനായി ഞങ്ങൾ കാത്തിരിക്കുന്നു.

  • @premkrishnav.p6059
    @premkrishnav.p6059 4 года назад +12

    നല്ല അവതരണം.. ഞാൻ ഇപ്പോഴാണ് ഈ ചാനൽ കണ്ടു തുടങ്ങിയത്..വീഡിയോ എല്ലാം സൂപ്പർ.. മുൻപത്തെ എല്ലാ വിഡിയോയും തീർച്ചയായും കാണും

  • @edisonxyz7069
    @edisonxyz7069 4 года назад +4

    Bro ബ്രോയുടെ സംസാര രീതി എനിക്ക് ഇഷ്ടപ്പെട്ടു. നല്ല അവതരണം കപ്പലിന്റെ anchor nte കാര്യങ്ങൾ ഒക്കെ നല്ലപോലെ മനസിലായി. ഇത്രയും തിരക്കിട്ട ജോലിയിലും താങ്കൾ ഇതിനായി സമയം മാറ്റി വെച്ച് . ഞങ്ങൾക്ക് വേണ്ടി ഈ വീഡിയോസ് ഇടുന്നതിന് വളരെ നന്ദി

  • @robyphilipmathew6278
    @robyphilipmathew6278 3 года назад +4

    Jose മോനെ sooperb.... god bless u

  • @jyothishkumar8194
    @jyothishkumar8194 4 года назад +12

    ഞാൻ ആദ്യമായിആണ്‌ നിങ്ങളുടെ വീഡിയോ കാണുന്നത്. സത്യം പറഞ്ഞാൽ കപ്പലിനെ പറ്റി ഒരു ചുക്കും അറിയത്തില്ല. കപ്പലിൽ കയറിട്ടുണ്ട് സ്കൂളിൽ പഠിച്ച കാലം യാത്ര ചെയ്തിട്ടില്ല. പക്ഷേ ബ്രോ ഇ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ടു നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. ചാനൽ സസ്ക്രൈബ് ചെയ്തിട്ടുണ്ടെ. 👍👍👍ബ്രോ

  • @danishvarghese5536
    @danishvarghese5536 4 года назад +8

    Anchor ഇടുമ്പോൾ ഇത്രയേറെ കാര്യങ്ങള ശ്രദ്ധിക്കണമെന്ന് ഇപ്പോഴാണ് മനസിലായത്,thank u sir

  • @abdusalamceepee2187
    @abdusalamceepee2187 4 года назад +3

    നല്ല സ്മാർട്ട്‌ അവതരണം.... അതിനൊപ്പം പുതിയ അറിവുകളും.. 👍👍

  • @ArunRaj-zr1yu
    @ArunRaj-zr1yu 4 года назад +1

    ആദ്യം ആയിട്ടാണ് കാണുന്നത്... ബ്രോ 13 വർഷം ആയോ...... 😲😲😲god bless you brother 😍😍😍

  • @ajayakumar3430
    @ajayakumar3430 2 года назад

    Big salute dear ജോസ് മോൻ..... നിങ്ങൾ കണ്ടു കൊണ്ടിരിക്കുന്നത്.... ജോസ് മോൻ ക്ലിക്സ് 🥰

  • @sreejithparokottil
    @sreejithparokottil 4 года назад +3

    Chettan poliyanu. Thanks for sharing all this information bro. Keep up the good work ❤️👌

  • @shalusalabhanair9381
    @shalusalabhanair9381 4 года назад +3

    Njan first like chaiyumm👍 ennitta vdo kaanunay .enthu risk eduthay vdos edukkunay . Njangal onnum ariyunnila shipinay kurichu vttl irunnu super aayi ariyaam pattuunnu ...👏👏😃

  • @mohanrajtcr2559
    @mohanrajtcr2559 4 года назад +1

    വളരെ നല്ലഒരുഅറിവ് പകർന്ന് തന്നു നന്ദി സഹോദരാ . പിന്നെ താങ്കളുടെ അവതരണം വളരെ നന്നായി ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു...♥♥♥

  • @anilkumarg1223
    @anilkumarg1223 3 года назад

    ഒത്തിരി കാരിയങ്ങള് മനസിലാക്കാൻ പറ്റി ഞാൻ എല്ലാം വിഡിയോസും കാണാറുണ്ട് ഒത്തിരി നന്ദി ഉണ്ട്‌

  • @Findyourtrails
    @Findyourtrails 4 года назад +4

    I'm gonna watch your all videos.. I know That will he help for my future.. Its really really good 👍

  • @vsreejith
    @vsreejith 4 года назад +3

    Thanks for the informative session. Ships and their mechanisms are almost unknown to public. This is a good effort to inform interested persons about ship. Congrats..!!👍

  • @vishakjohnthomas68
    @vishakjohnthomas68 4 года назад

    Kollam bhai..... Nalla avadharam... Informative video.... Keep going bro

  • @chinnakuttyjames329
    @chinnakuttyjames329 4 года назад +2

    Nankooram ennu kettitte ollu kanan. Pattiyathil othiri santhosham GOOD LUCK💵👌👌👌

  • @antonywilson8139
    @antonywilson8139 3 года назад +1

    While watching your videos I feels relaxed and happy. Thanks for spreading info related to ship

  • @shibili9033
    @shibili9033 3 года назад +1

    നല്ല വീഡിയോ ആയിട്ടൂണ്ട് bro....
    😍😍👌👌👌👌
    Super... 🌷🌷🌷🌷🌷

  • @gopalkrishnan684
    @gopalkrishnan684 4 года назад +1

    Superb vdo. It is very useful especially for students to learn more about this. Thank you sir.

  • @aboobakkarseethy
    @aboobakkarseethy 4 года назад

    ഒരുപാട് അറിയാത്ത അറിവുകൾ നേടാൻ കഴിഞ്ഞു.സന്തോഷം

  • @reghubmenon4194
    @reghubmenon4194 4 года назад +4

    A new and Wonderful information beautiful words Thanks

  • @amalprakash2001
    @amalprakash2001 3 года назад +2

    Hindi kaare cheyunna videonae kaalum 100 times better easy for us malayalis to understand thank u

  • @viromaskitchen2384
    @viromaskitchen2384 4 года назад

    Machane poli anu ketto... ellam kannarundu ketto.. vallare nannayittundu .. teame poli anu.

  • @sathyandran5973
    @sathyandran5973 4 года назад +7

    Super.. waiting for the next videos

  • @dichudon5407
    @dichudon5407 3 года назад +1

    Nhan ippol pre sea GP course cheyyunnund corona kaaranam Theory online class aanu hindiyilaanu class... Appol ithupolulla videos valare upakarapedunnund 👌

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    കിടു ചേട്ടാ👏👏👏❤😙💟😙💚💚❣🎉🎉🎉സൂപ്പർ

  • @surejsrsr113
    @surejsrsr113 4 года назад

    Very informative captain...thanks a ton for the video.

  • @devimarar5396
    @devimarar5396 3 года назад

    നല്ല അവതരണം. ഇപ്പോളാണ് കണ്ടു തുടങ്ങിയത്. I will subscribe and see more videos

  • @yashukapilavai778
    @yashukapilavai778 3 года назад +2

    I love this video ❤️❤️. thank you sir❤️

  • @parvathyviswanath9202
    @parvathyviswanath9202 4 года назад +5

    Informative, super vlog 👌 👌👌 👌

  • @musthafamkv5527
    @musthafamkv5527 4 года назад +1

    സൂപ്പർ എല്ലാം ഒരു അൽബുതമയിതിനുന്ന്

  • @vidhuedakochi5779
    @vidhuedakochi5779 4 года назад

    സർ നല്ല അറിവ് ആണു തന്നത് സാദാരണകാർക് വളരെ ഉപകരിക്കും

  • @thejuzs
    @thejuzs 4 года назад

    Kidu presentation..

  • @milancreations809
    @milancreations809 4 года назад +1

    ജോസ്‌മോൻ സർ , നിങ്ങൾ ഒരു സംഭവം തന്നെ ട്ടോ ,ഞാൻ അങ്ങു സബ്സ്ക്രൈബ് ചെയ്യാൻ തീരുമാനിച്ചു .

  • @jomediahut6952
    @jomediahut6952 4 года назад +8

    ship ൻ്റെ anchor ൻ്റെ working എങ്ങനെയാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ഉപകാരമായിരുന്നു. അതായത് കടലിനടിയിൽ പോകുന്ന anchor എങ്ങനെയാണ് ship നെ പിടിച്ചുനിർത്തുന്നത് . പലരും പറഞ്ഞു കേട്ടിരിക്കുന്നത് അത് കടലിനടിയിലെ എന്തെങ്കിലും വസ്തുക്കളിൽ ഉടക്കിക്കിടക്കും , അതിനാൽ ship move ആകില്ല എന്നാണു. അങ്ങനെയെങ്കിൽ ഉടക്കിക്കിടക്കുന്ന ഒരു anchor എങ്ങനെയാണ് തിരിച്ചു എടുക്കുന്നത് . വീഡിയോ പ്രതീക്ഷിക്കാമോ ?

    • @mdshafi7727
      @mdshafi7727 4 года назад +1

      അതേ എനിക്കും അറിയണം

  • @josevarghese4263
    @josevarghese4263 4 года назад

    super this information is first time in my life

  • @saleesh.a.b5091
    @saleesh.a.b5091 4 года назад +2

    കൊള്ളാം ബ്റോ

  • @brianrodrigues4252
    @brianrodrigues4252 2 года назад

    Great Man.. Keep going...Nice informative videos...👍

  • @yusufka1848
    @yusufka1848 4 года назад +1

    അറിവ് തന്നതിന് നന്ദി

  • @user-ko6uh6vf9g
    @user-ko6uh6vf9g 4 года назад

    സൂപ്പർ എല്ലാം കണ്ടു ബ്രോ

  • @jinsvarkey3866
    @jinsvarkey3866 4 года назад

    Very informative videos.. Awesome presentation..

  • @LifeStyleOfAnu
    @LifeStyleOfAnu 4 года назад

    informative video.. thanks josemon ☺️

  • @aneeshmathew3433
    @aneeshmathew3433 4 года назад

    Super. .. keep it.....nice...

  • @pravensathyanathan4888
    @pravensathyanathan4888 4 года назад

    ജോസ്മോൻ.... യൂട്യൂബിൽ കോപ്രായം വീഡിയോസ് കുറെ ഉണ്ട് അതിൽ നിന്ന് വളരെ വ്യതസ്തമായ ഉപകാരപ്രദം ആയ കണ്ടിരുന്നു അറിവ് വർധിക്കാൻ ഉള്ള വീഡിയോ ഇടുന്ന ജോസ്മോൻ സൂപ്പർ ആണുട്ടോ......

  • @naseebnazeer2519
    @naseebnazeer2519 3 года назад

    ഇഷ്ടായി 😍

  • @sureshkumarrv3795
    @sureshkumarrv3795 4 года назад

    Very informative video.wish all sucess in life.let god blessyou

  • @adv.lillykuttyjacob.5203
    @adv.lillykuttyjacob.5203 3 года назад

    So interesting nd informative description

  • @sajeev3961
    @sajeev3961 4 года назад +3

    Recently came to ur channel and felt like resonable good RUclips channel.
    I had a dream of become Merchant Navy crew, unfortunately my financial situation didnt allow me to pursue nautical sciences degree.
    I am watching ur each episode with lots of curiosity and passion. Keep up doing the good work.
    Small suggestion
    Channel name kurachu koodi professional akkam

  • @roshan8758
    @roshan8758 4 года назад

    Adipoli
    Waiting for the next variety videos
    👍👍👌👌👋

  • @sarathkumar.t.s7064
    @sarathkumar.t.s7064 4 года назад +2

    Fist like pinne video watching 😜😜😜

  • @hashimp6871
    @hashimp6871 4 года назад +8

    ഇന്ധനം നറകുന്നത് ഒന്നു ചെയ്യോ വിഡിയോ.. plzzz

  • @sabirshaNilgiris0369
    @sabirshaNilgiris0369 4 года назад

    Super 💖 kiduki 💞

  • @girishraj9
    @girishraj9 4 года назад

    നല്ല അവതരണം ഇഷ്ടപ്പെട്ടു

  • @aswings1
    @aswings1 4 года назад

    അടിപൊളി....

  • @CSInfoTechLeadingInnovations
    @CSInfoTechLeadingInnovations 4 года назад

    Super Jomon Cheattaa

  • @anshada5719
    @anshada5719 4 года назад

    Very informative video ❤️❤️❤️

  • @sijotkk
    @sijotkk 4 года назад

    നല്ല information

  • @Shan-xd6oz
    @Shan-xd6oz 4 года назад +2

    നല്ല ഇൻഫർമേഷൻ

  • @jasminmuhammadashraf4670
    @jasminmuhammadashraf4670 3 года назад

    Sooper... brother...

  • @ajis6261
    @ajis6261 4 года назад

    Very useful, thank you..

  • @vipinv6247
    @vipinv6247 4 года назад

    Sooper chetta

  • @gurudasanr8823
    @gurudasanr8823 4 года назад

    കിടിലം ബ്രോ

  • @vimalemmanuel4514
    @vimalemmanuel4514 4 года назад

    Great information brother

  • @jaimoljoshy3479
    @jaimoljoshy3479 3 года назад

    Adipoli 👍👍

  • @ammommavlogs8502
    @ammommavlogs8502 4 года назад

    അടിപൊളി

  • @RafibyRafikatameri
    @RafibyRafikatameri 4 года назад

    Great work

  • @mynovanova8611
    @mynovanova8611 4 года назад

    Good explanation..

  • @jamesjacob5156
    @jamesjacob5156 4 года назад

    അടിപൊളി വീഡിയോ..

  • @ShahulHameed-pm6hy
    @ShahulHameed-pm6hy 4 года назад

    നന്നായിട്ടുണ്ട്

  • @mgaravindakshannair5862
    @mgaravindakshannair5862 4 года назад

    Nice presentation and interesting video

  • @sharam.msharam.m4826
    @sharam.msharam.m4826 3 года назад

    Thank you good presentation

  • @sajayakumar2577
    @sajayakumar2577 4 года назад

    Very good expect more

  • @saratha4711
    @saratha4711 4 года назад

    Nice video sir.

  • @ravipalolli7316
    @ravipalolli7316 4 года назад +1

    ഗുഡ് പെർസോമൻസ്,,,,, സാർ ,,

  • @shijushiju.m9775
    @shijushiju.m9775 4 года назад +1

    I respect you sir❤️❤️

  • @Nirmal_Hegde
    @Nirmal_Hegde 3 года назад

    super narration

  • @abinjoseph4392
    @abinjoseph4392 4 года назад

    Superb ...

  • @jijujbr7962
    @jijujbr7962 3 года назад

    Nice video...

  • @akhilakhil5750
    @akhilakhil5750 4 года назад

    കിടു

  • @eldhovarghese8730
    @eldhovarghese8730 4 года назад

    സൂപ്പർ

  • @bharatmariner
    @bharatmariner 4 года назад +1

    Thanks for the video..👍

  • @josephantony8216
    @josephantony8216 2 года назад

    Bituminus paint suitable for chain locker..👍🏼

  • @ashikkerummerkutty707
    @ashikkerummerkutty707 4 года назад

    Pollichu bro...

  • @lidhiyakr1864
    @lidhiyakr1864 4 года назад +1

    Super

  • @agag4411
    @agag4411 4 года назад

    Super Bro

  • @muhammednijadlisankukku7237
    @muhammednijadlisankukku7237 3 года назад +1

    Super video

  • @aneesv7962
    @aneesv7962 4 года назад

    ക്യാപ്റ്റൻ പൊളിച്ചു
    👏👏👏👏👏👏

  • @wildnature7239
    @wildnature7239 4 года назад

    Superb channel.

  • @naseebnazeer2519
    @naseebnazeer2519 3 года назад

    Super 😍

  • @vidhunmadathilmeethal5610
    @vidhunmadathilmeethal5610 4 года назад

    Good info bro thanks

  • @vineethvineeth8034
    @vineethvineeth8034 4 года назад

    Supprrr good information sir

  • @YoutubeKeralaA2Z
    @YoutubeKeralaA2Z 4 года назад

    Nice video

  • @pradeepthekkekara
    @pradeepthekkekara 4 года назад

    Good information