Ep#18 How to make fast the Ship to shore in Malayalam with English subtitles

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #JosemonsClicks #MerchantnavyinMalayalam #Sailorlife #Mooringoperation
    Mooring operation of a ship explained in details. Procedure to make fast tug and to pass mooring ropes to the berth shown in this video.
    If you like this video please subscribe and support my channel....
    Other places you can find me on :
    Instagram: / josemonsclicks
    Facebook: / josemonsclicks
    Checkout my Playlists:
    കപ്പൽ ഓടിക്കുന്നത് എങ്ങനെ???
    • How to navigate the sh...
    കപ്പലിന്റെ എൻജിൻ റൂമിലൂടെ ഒരു യാത്ര : • A tour of ship's Engin...
    കപ്പലിൽ ജോലി കിട്ടാൻ എന്ത് കോഴ്സ് ചെയ്യണം ???Part-1 : • Ep#6 How will you get ...
    കപ്പൽ ഒന്ന് ചുറ്റി കണ്ടാലോ!!!
    • Ep#11 A tour of ship's...
    നങ്കൂരമിട്ട് കപ്പലിനെ തളച്ചാലോ!!!
    • Ep#17 How to Anchor a ...
    കേഡറ്റിന്റെ ജോലികൾ എന്തൊക്കെ ???സാലറി എത്ര ???
    • Ep#16 A day in Cadet's...
    കപ്പലിൽ നിന്നൊരു സംഗീതം COVER SONG : • Ep#13 A SONG FROM SHIP...
    Life at sea
    • Video
    കപ്പലിലെ കൊറോണ മുൻകരുതലുകൾ • Ep#10 Corona precautio...
    Equator Crossing Ceremony in Ship
    • Equator Crossing Cerem...

Комментарии • 198

  • @libinbabu9310
    @libinbabu9310 4 года назад +57

    ഒറ്റദിവസം കൊണ്ട് ചേട്ടന്റെ എല്ലാ വീഡിയോയും കണ്ടു😀

    • @muneeramuni2816
      @muneeramuni2816 4 года назад +3

      Njanum kandu kandapo enikum ishtapettu a spotil njan subscribe cheyyem cheithu ✌️👍👍👍🌹🌹🥰🥰

    • @sarangadharan7339
      @sarangadharan7339 3 года назад

      ɴᴊᴀɴᴜᴍ....

  • @ansarpsainudheen8296
    @ansarpsainudheen8296 4 года назад +40

    കൂട്ടുകാരാ ഞാനൊരു ട്രക്ക് ഡ്രൈവർ ആണ് കേട്ടോ.. സൗദിയിലാണ് ജോലി ചെയ്യുന്നത്.. വാഹനം എന്നുപറയുന്നത് ഹരമാണ്
    അത് വിമാനം ആണെങ്കിലും.. കപ്പൽ ആണെങ്കിലും. ഒരുപോലെ തന്നെ.
    അതുകൊണ്ടുതന്നെ ഈ വീഡിയോ പെട്ടെന്ന് വൺ മില്യൻ കടക്കും😃😃😃

    • @ASHKAR191
      @ASHKAR191 3 года назад +1

      Njan hazard cargo inspector anu.. fb idea

  • @shajipr1388
    @shajipr1388 4 года назад +6

    My son is a marine Engr. Hence i am watching this video with much curiosity. Usually he doesnt disclose any thing about the vayoge
    Thanks

  • @ksa7010
    @ksa7010 4 года назад +5

    കുറെ കാലത്തെ ആഗ്രഹമായിരുന്നു
    നേരിൽ കാണണമെന്ന് പക്ഷേ ഇങ്ങനെ കണ്ടതിൽ വളരെ അധികം സന്തോഷം

  • @riyareenu
    @riyareenu 4 года назад +2

    താങ്കൾ വളരെ വിനയമുള്ള ആളാണ്‌ട്ടോ.. അത് താങ്കളുടെ ജോലിയുമായി ഒത്തിരി ബന്ധപെട്ടു കിടക്കുന്നു.take care😍😊

  • @mabarukmabaru2585
    @mabarukmabaru2585 3 года назад +3

    സാർ ന്റെ title എനിക്ക് വളരെ ഇഷ്ട്ടായി 👍👍👍👍

  • @lidhiyakr1864
    @lidhiyakr1864 4 года назад +8

    നല്ല വീഡിയോകൾ വളര നന്നായിരിക്കുന്നു.

  • @nithinantony1094
    @nithinantony1094 4 года назад +15

    ലെ ഫെറി മാത്രം കണ്ടിട്ടുള്ള ഞാൻ.... ഇൗ വീഡിയോ കണ്ടപ്പോലാണ് അ തെങ്ങും കുറ്റിനെ "ബോളർഡ്" എന്നാ പറയാ എന്ന് മനസിലായേ...! ഇനി ഫെറി കേരുമ്പോ അ ചേട്ടനോട് പറയണം "ചേട്ടാ ഇത് തെങ്ങിൻ കുറ്റി എല്ലാ bollard‌ ആണ് എന്ന്"...🤗

  • @geevascheriyan2359
    @geevascheriyan2359 4 года назад +23

    സൂപ്പർ ആയിട്ട് ഉണ്ട്... ഞാൻ ഇത്‌ വരെ കയറ ട്ട് ഇല്ല... യാത്ര കപ്പലും ഇങ്ങനെ ആണോ

  • @ajmal_parambil
    @ajmal_parambil 3 года назад +1

    നല്ല അവതരണം വിരസത അനുഭവപ്പെടില്ല 💕💕💕

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    Good ചേട്ടാ ❤💜 ഇതുവരെ കാണാത്ത കാഴ്ചകൾ 💓✌superb

  • @akshayammothil7486
    @akshayammothil7486 4 года назад +8

    Thanks a lot for providing us with lots of useful knowledge. Sir , few detailed videos about Bridge equipments can be very helpful for beginners in this sector.

    • @JosemonsClicks
      @JosemonsClicks  4 года назад +3

      Kappal ഓടിക്കുന്ന videos yil equipment ne Patti okke പറഞ്ഞിട്ടുണ്ട്....

  • @jamesjacob5156
    @jamesjacob5156 4 года назад +7

    Interesting video... 😍👍👍

  • @ansarpsainudheen8296
    @ansarpsainudheen8296 4 года назад +1

    ഇന്ന് തന്നെ ചെയ്തു സബ്സ്ക്രൈബ് ബാക്കി എല്ലാ വീഡിയോകളും.... കുറെ നാളായി വീഡിയോകൾ വരുന്നു നന്നായിട്ട് ശ്രദ്ധിച്ചത് എന്നാണ് സോറി bhaddy

  • @ivapoovathi3751
    @ivapoovathi3751 3 года назад +2

    Good video ❤️❤️❤️❤️👍👍👍

  • @dharunyashaji8956
    @dharunyashaji8956 3 года назад

    കപ്പലിൽ കയറിയാൽ പോലും ഇത്രയും കാഴ്ച കാണാൻ പറ്റില്ല താങ്ക്സ് ചേട്ടാ

  • @pradeeshgopi3588
    @pradeeshgopi3588 4 года назад +6

    ഒന്ന് അല്ലാ
    വളരെ നല്ല അറിവാണ്

  • @aliak7946
    @aliak7946 4 года назад +2

    നല്ല അടിപൊളി അവതരണം....

  • @sasikalagopalan1202
    @sasikalagopalan1202 3 года назад

    സൂപ്പർ വീഡിയോ ദിവസവും വീഡിയോ നോക്കും വെറൈറ്റി വീഡിയോ താങ്ക്യൂ

  • @abdulhadivk6125
    @abdulhadivk6125 2 года назад +1

    Thanks a lot Chief for the informative content!

  • @makhsoodlambeth
    @makhsoodlambeth 4 года назад +7

    Alert.Please drink water frequently because you feel dryness on throat.

  • @vijijithu4560
    @vijijithu4560 3 года назад

    ഒരു സംഭവം തന്നെ.... സമ്മതിച്ചു..

  • @rintojosejose5555
    @rintojosejose5555 Год назад

    Njn merchant navy course padikkanu sir videos enik Usefull anu thankzz

  • @roshan8758
    @roshan8758 4 года назад +2

    Waiting for the next videos,,,,,,,,

  • @mnpanackal
    @mnpanackal 4 года назад

    പുതിയ സബ്സ്ക്രൈബർ ആണ്. വളരെ നല്ല വീഡിയോസ്. നല്ല അവതരണം. Informative.. you are great.. ഗുഡ് വിഷസ്..

  • @alfasali2910
    @alfasali2910 3 года назад

    Thanks for this video sir... Was looking for it

  • @vipinv6247
    @vipinv6247 4 года назад

    ജോസ്മോൻ പൊളിയാണ്

  • @jineeshkanayi5473
    @jineeshkanayi5473 4 года назад +1

    Your channel is very informative.Thank you for your channel.Good luck.

  • @hellooohaiii
    @hellooohaiii 3 года назад +1

    അറിവാണ് ചേട്ടൻ പറഞ്ഞ് തരുന്നത്

  • @aromals469
    @aromals469 4 года назад

    🙏Thankyou Chetta cherupam muthale ulla oru samshayam thirthu thannathinu❤️❤️❤️❤️

  • @vidhuedakochi5779
    @vidhuedakochi5779 4 года назад +1

    സൂപ്പർ ഇൻഫർമേഷൻ സംസാരം നല്ലവണ്ണം മനസ്സിൽ ആകും

  • @sreejithparokottil
    @sreejithparokottil 4 года назад +1

    Great like always bro 👌

  • @shajipr1388
    @shajipr1388 4 года назад

    Josemon
    Excellent വീഡിയോ

  • @shafeekkp3343
    @shafeekkp3343 4 года назад +2

    Good

  • @naseebnazeer2519
    @naseebnazeer2519 3 года назад

    നല്ലറിവുകൾ

  • @rashidmattath9200
    @rashidmattath9200 2 года назад +1

    Spr video

  • @manuuthaman6041
    @manuuthaman6041 4 года назад

    Supper macha nalla avatharanam supper

  • @bleswinrobin3191
    @bleswinrobin3191 4 года назад +2

    Machaane poli aaanu....

  • @deepar5518
    @deepar5518 4 года назад

    Enikku.. Navi..uniform..valare..ishtamanu

  • @aslahayancheri3964
    @aslahayancheri3964 Год назад +1

    Poli

  • @vinod.s8983
    @vinod.s8983 4 года назад

    പുതിയ subscriber ആണ് good videos

  • @ajeeshvk6253
    @ajeeshvk6253 3 года назад

    Plus 2 fail aayavare shipil jolik edukkoo 😀 , chumma chodhichathato, enthayalum super 👍👍👍

  • @priyaadurai6227
    @priyaadurai6227 3 года назад

    Korachu kastapatanu pani but very intresting eatta

  • @praseethapraseetha8093
    @praseethapraseetha8093 6 месяцев назад

    👌super

  • @shibuabraham1566
    @shibuabraham1566 4 года назад

    Good information.thanku..God bless uu

  • @appleuae8871
    @appleuae8871 4 года назад

    Kappal video super 👌👌👌👌👍👍💓🙋

  • @kochuranimartin4969
    @kochuranimartin4969 3 года назад

    ആശംസകൾ

  • @haseenaparakkal9188
    @haseenaparakkal9188 4 года назад

    Vidio orupad ishtamayi.

  • @tejinjacob1012
    @tejinjacob1012 4 года назад

    Very nice presentation try to make 3 Rd officer related topics and thanks for making it in malayalam

  • @roshan8758
    @roshan8758 4 года назад +1

    Adipoli video
    Keep it up
    👍👍👍👌👌👌👌👋

  • @makhsoodlambeth
    @makhsoodlambeth 4 года назад

    Super videos.God bless you.I seems excellent future on you

  • @fadhilfd5141
    @fadhilfd5141 3 года назад +1

    ROAD TO 100K🔥🔥🔥

  • @proudtobeanindian84
    @proudtobeanindian84 4 года назад

    Thank you for the information.congrats

  • @thambannair5719
    @thambannair5719 3 года назад

    Super

  • @rinexscaria
    @rinexscaria 3 года назад

    Spirit of cape town 😉😉

  • @jomonjom7884
    @jomonjom7884 4 года назад

    Poli machane..

  • @jomythomas1789
    @jomythomas1789 4 года назад

    Kollaam superb

  • @daddyf1807
    @daddyf1807 4 года назад

    നന്നായി പറഞ്ഞു. Thgs

  • @jabasingjobabigsalutetosun8014
    @jabasingjobabigsalutetosun8014 4 года назад

    Very good informations!!!

  • @josephvarghese3599
    @josephvarghese3599 4 года назад

    Adipolli josemon😎

  • @Findyourtrails
    @Findyourtrails 4 года назад

    Superb explanation chettaa.. Keep going

    • @Findyourtrails
      @Findyourtrails 4 года назад

      Can you give me your unofficial mail id? I wish to contact you

  • @thomasmathai2928
    @thomasmathai2928 4 года назад

    Good job brother

  • @jafarkk1682
    @jafarkk1682 Год назад

    Thank you ❤

  • @mgaravindakshannair5862
    @mgaravindakshannair5862 4 года назад

    Nice and interesting video

  • @All_with_Lipin
    @All_with_Lipin 4 года назад

    Nice camera angle ✌️

  • @PriyaRagam
    @PriyaRagam 4 года назад

    Nalla video..interesting. Thanks for sharing bro 👍👍

    • @PriyaRagam
      @PriyaRagam 4 года назад

      👍🤩bro..stay connected

  • @beenasatheesan1825
    @beenasatheesan1825 3 года назад

    Good information

  • @salahrahman8579
    @salahrahman8579 4 года назад

    Bro please onnu engine start cheyyunna video idumo.. adhyam muthal enghane aanennu

  • @francisp.s283
    @francisp.s283 3 года назад

    V - Good

  • @joshuvat1659
    @joshuvat1659 4 года назад +2

    Aadine.kettunna.kayr.mathiyo.Aanay.kettan

  • @sadiksadikvilayil4127
    @sadiksadikvilayil4127 4 года назад

    4paven maharum drassedukkanulla kaashum undel pennennella kappalineym kettaam

  • @praseethapraseetha8093
    @praseethapraseetha8093 6 месяцев назад

    👌👌👌

  • @roshan8758
    @roshan8758 4 года назад +1

    Sponsorship exam എന്ന topicill video ചെയ്യുമോ?

  • @farry.
    @farry. 3 года назад

    Hi, can you do a video about the sea pirates?

  • @surendradas6850
    @surendradas6850 4 года назад

    Yes
    .....thahks. bro

  • @fasaulhaque2878
    @fasaulhaque2878 4 года назад

    Super sir

  • @BEN-mm9ki
    @BEN-mm9ki 4 года назад

    I am very happy to

  • @subairmk6732
    @subairmk6732 4 года назад

    Super 😍👍.tnx

  • @jerinmathew3254
    @jerinmathew3254 4 года назад

    Hi from DP World

  • @arunraveendran1088
    @arunraveendran1088 4 года назад

    Nice..

  • @nidhesh126
    @nidhesh126 4 года назад +1

    Mooring

  • @parvathyviswanath9202
    @parvathyviswanath9202 4 года назад

    Super vlog 👌 👌

  • @salvinjoseph9010
    @salvinjoseph9010 3 года назад

    Suparr video sir now where are you..?

  • @josevarghese4263
    @josevarghese4263 4 года назад

    super

  • @NiyasoorajKannur1
    @NiyasoorajKannur1 4 года назад

    Good video

  • @neethugeorge7076
    @neethugeorge7076 4 года назад

    Poli👌👌👌👌

  • @riyufathima3196
    @riyufathima3196 4 года назад

    Marina sartfikat engana aakam bro

  • @sajeenash8742
    @sajeenash8742 4 года назад

    Sir Malayalikalude Abhimanamanu sir.Njan oru 15. Thavana flightil yatra cheythathanu. Dubai, Kuwait ,Oman , Saudi evidyoke Joli cheythu . But shipil yatra cheythittilla . Sir nte E video kanditu eppol shipilum oru yatra cheyyan Mohamundu .anyway Thanks sir.

  • @popzarun8662
    @popzarun8662 4 года назад

    Pailet instruction onnu kanikkamo

  • @niyaspk825
    @niyaspk825 4 года назад +1

    ആ വലിയ കയർ കണ്ടപ്പോൾ പെരുമ്പാമ്പ് നേപോലെ തോന്നിയത് എനിക്ക് മാത്രം ആണോ😀

  • @wavesonwheels9126
    @wavesonwheels9126 3 года назад

    Chief sir...ee video ill DHAYANAND bosun alle fwd station ill...?

  • @lijomathew7407
    @lijomathew7407 4 года назад

    Chetta mundra portil varumo...vanal parayane

  • @binuv3194
    @binuv3194 Год назад

    എന്താണ് മൂറിങ് head

  • @Jeezkv
    @Jeezkv 3 года назад

    How does a small tug boat pull a massive ship. does it have a powerful engine

  • @jyothish7378
    @jyothish7378 4 года назад +2

    'കപ്പല് ' വന്നാൽ പിന്നെ കെട്ടാൻ പാടാണ്......🤣🤣

  • @muzammil4269
    @muzammil4269 4 года назад +5

    സർ നിങ്ങൾ എവിടെയാണ് പഠിച്ചത് repalaതരുമോ പ്ലീസ്

  • @jashhh123
    @jashhh123 4 года назад

    Pilot m captain what is the difference in ship

    • @JosemonsClicks
      @JosemonsClicks  4 года назад +1

      Pilot port adukkumola varunnathu... captain aanu full time kappalinte control

  • @makhsoodlambeth
    @makhsoodlambeth 4 года назад

    Please say this ships name

  • @8hoursplans633
    @8hoursplans633 4 года назад

    Eniku othiri doubt und... Ithil engana chodikuka. Pinne nalla Vedio aanu. Kottayam karan ayathukondu othiri santhosham abhimanam..

    • @JosemonsClicks
      @JosemonsClicks  4 года назад

      Other places you can find me on :
      Instagram: instagram.com/josemonsclicks
      Facebook: facebook.com/josemonsclicks/

    • @8hoursplans633
      @8hoursplans633 4 года назад

      @@JosemonsClicks ok dear bro.... But instagram illa. Fb nokkaamtto.. nalla Vedio aanu. Njan ageahichittund oru ship kanan ,keraan okke. Ippol kandu..orupad karyangal arinju. Innu ratreel njangalellam..hus,kuttikal amma angine ellaarum onnudi kanum. Ippo njan matre kandullu😌. Monu orupad istaanu ee ship. Ellaarude kanditt inim msg idume. Ithupole kure vedios idu.....

    • @8hoursplans633
      @8hoursplans633 4 года назад

      Njan ente blog l onnezhuthikkotte ee Vedio ye kurichu...
      Link um kodukkam. ..ok?

    • @JosemonsClicks
      @JosemonsClicks  4 года назад

      🙂

  • @sarathkumar.t.s7064
    @sarathkumar.t.s7064 4 года назад

    Sir, appolum ore ship el tanne ano job chyunne
    Passenger ship el work chytitundo