Episode 3, "filmy FRIDAYS!" with Balachandra Menon- "Ennum Makante Abhimaanam"

Поделиться
HTML-код
  • Опубликовано: 23 апр 2019
  • The third episode of the new show "filmy FRIDAYS!" with Balachandra Menon.
    A new episode comes every Friday @7pm Indian Time. So for more episodes, Please subscribe to the channel
    / balachandramenon and make sure to press the bell icon to be notified of new episodes.
    www.filmyfridays.com
    To learn more about Balachandra Menon visit:
    www.balachandramenon.com
    en.wikipedia.org/wiki/Balacha...
  • РазвлеченияРазвлечения

Комментарии • 227

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 года назад +17

    സായ്കുമാർ അതുല്ല്യ നടനാണ് എന്നാൽ സായിയുടെ, അച്ഛനായ കൊട്ടാരക്കര അതിനേക്കാൾ എത്രയോ ഉയരത്തിലായിരുന്ന നടനായിരുന്നു. മഹാനടൻ!

  • @user-kd9dh1mu7w
    @user-kd9dh1mu7w 5 лет назад +58

    'വാതിൽക്കൽ തട്ടത്തിൽ അല്പം മുറുക്കാനും കുറച്ചു ബീഡിയും വച്ചിരിക്കുന്നു. മുറ്റത്ത് ഏതാനും നാട്ടുകാരും..'
    ഈ വാചകങ്ങളിൽ എല്ലാമുണ്ട്.
    ഒരു പ്രതിഭാശാലിയായ കലാകാരന്റെ ഉയർച്ചയും പതനവും നന്നായി വരച്ചുകാട്ടി.
    അഭിനന്ദനങ്ങൾ മേനോൻസാർ ..

  • @syamaumar2096
    @syamaumar2096 Год назад +3

    ബാലചന്ദ്രൻ സാർ അങ്ങയുടെ ഈ വീഡിയോ മുഴുവൻ കാണുവാനും കേൾക്കുവാനും കഴിഞ്ഞപ്പോൾ കൊട്ടാരക്കര ശ്രീധരൻ നായർ സാർ എന്ന മഹാ കലാകാരനോട് കലയുടെ കുലപതിയോട്, കൊട്ടാരക്കരയിൽ ജനിച്ച എനിക്ക് ആദരവും ബഹുമാനവും കൂടുന്നു

  • @balum.a4725
    @balum.a4725 4 года назад +16

    മഹാനടനെ പറ്റി ഒരു നല്ല മനുഷ്യൻ പറഞ്ഞത് കേട്ട് കൊട്ടാരക്കര കാരൻ എന്ന നിലയിൽ എനിക്ക് അഭിമാനം തോന്നി

  • @pradeepachary8866
    @pradeepachary8866 5 лет назад +61

    മദ്യത്താൽ നശിച്ചു പോയ ഒരു സിനിമാ നടനാണ് കൊട്ടാരക്കര ശ്രീധരൻ നായർ എന്ന മഹാനടൻ അദ്ദേഹത്തിൻറെ ആ വീട് ഇപ്പോഴും അവിടെ തന്നെയുണ്ട് അടഞ്ഞുകിടക്കുന്നു കൊട്ടാരക്കര ക്കാർക്ക് മുഴുവനും അറിയാം സാധാരണക്കാരനെ പോലെ റെയിൽവേ സ്റ്റേഷനടുത്തുള്ള ബാറിൽ ഒരു പെട്ടി കടയുടെ സൈഡിൽ അതിൽ വന്നിരുന്നു അത് വഴി പോകുന്ന ആൾക്കാരോട് യാചിച്ച മദ്യപിച്ച കൊട്ടാരക്കര ശ്രീധരൻ നായരുടെ കഥകൾ കേട്ടിട്ടുണ്ട് ഞാൻ ഇപ്പോഴും ആ ഭാഗത്ത് പോകുമ്പോൾ അദ്ദേഹത്തെപ്പറ്റി ചിന്തിക്കാറുണ്ട് ആ വീട് നോക്കി നിൽക്കാറുണ്ട്

    • @kradhakrishnapillai4231
      @kradhakrishnapillai4231 5 лет назад +9

      Asas Abab വളരെ ശരിയാണു്
      എന്റെയും അനുഭവം
      ഞാനും ഒരു കൊട്ടാരക്കരക്കാരനാണു്.
      ഇന്നും കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ മൂകമായി നിൽക്കുന്ന ആ വീടു് ഞാനും നോക്കി നിൽക്കാറുണ്ടു്.

    • @ashikashik7554
      @ashikashik7554 5 лет назад +3

      samudra barilalle

    • @kradhakrishnapillai4231
      @kradhakrishnapillai4231 5 лет назад +2

      Nebu Babu ഹ ഹ ഹ ഹ ok

    • @user-zh8xt4pw9d
      @user-zh8xt4pw9d 4 года назад

      കൊട്ടാരക്കര എവിടാണ് ആഹ്.. വീട്

    • @pradeepachary8866
      @pradeepachary8866 4 года назад

      @@user-zh8xt4pw9d അടുത്ത്,,,,3..4km,,,,ചുറ്റളവില്

  • @ManojKumar-rf6cy
    @ManojKumar-rf6cy 4 года назад +6

    നേർവഴി പറഞ്ഞു തരുന്ന ഗുരുവിനെ പ്പോലെ വാത്സല്യമുള്ള അച്ഛനെ പ്പോലെ സ്നേഹമുള്ള സുഹൃത്തിനെപ്പോലെ മനോഹരമാണ് അങ്ങയുടെജീവിത യാത്ര ഈ യാത്ര യിൽ കൂടെവരാൻ സാധിച്ചതിൽ എന്റെ ഭാഗൃം

  • @vishaljiji7618
    @vishaljiji7618 5 лет назад +58

    മനസിൽ തൊടുന്ന വാക്കുകൾ 'സത്യസന്ധമായ അവതരണം

  • @remingtonmarcis
    @remingtonmarcis 9 месяцев назад +2

    I am a Tamil, but I love CHEMMEEN movie very much and as you said, the performances of Sreedharan Nair in that movie are really awesome.

  • @muhamedkp4343
    @muhamedkp4343 5 лет назад +35

    താങ്കളുടെ അവതരണം കൺമുന്നിൽ കാണുന്നതുപോലെ

  • @heiram6534
    @heiram6534 5 лет назад +56

    നന്നായിട്ടുണ്ട്...അച്ചനോളം എതിയില്ലേലും ഒരു തകർപ്പൻ നടൻ തന്നെയാണ് സായ് കുമാറും...(in between why not a 40 minute episode? 😊)
    ..

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 5 лет назад +20

    മേനോനേ.... താങ്കളെ....."
    താങ്കളിലുള്ള നന്മനിറഞ്ഞ മൻസനെ മ്മക്ക് പെരുത്തിഷ്ട്ടാണ് ട്ടാ....!!!?

  • @Safar1967
    @Safar1967 4 года назад +7

    15:04 "We should never attack the drink; we should know how to nurse the drink"- The great Balachanra Menon

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 5 лет назад +20

    മലയാളത്തിൻ്റെ മഹാനടൻമാരിൽ അഗ്രഗണ്യനെപ്പറ്റി മനോഹരമായ അവതരണം!മേനോൻ സർ പഴശ്ശിരാജ, അരനാഴികനേരം എന്നീ മഹത്തായ സിനിമകളെ ഒന്നു പരാമർശിക്കാഞ്ഞതിൽ ഇത്തിരി വിഷമം തോന്നി!

    • @nam8582
      @nam8582 5 лет назад +7

      ഉമ്മിണിത്തന്ക, പഴശ്ശിരാജ, വേലുത്തമ്പി ദളവ, കുഞ്ഞാലി മരയ്ക്കാർ, അൾത്താര ,ചെമ്മീൻ,കാട്ടുതുളസി,തൊമ്മന്റെ മക്കൾ, അരനാഴികനേരം, അച്ഛനും ബാപ്പയും, സർപ്പക്കാവ്, റെബേക്ക, കൂട്ടുകുടുംബം,മൈഡിയർ കുട്ടിച്ചാത്തൻ ഇങ്ങനെ തുടങ്ങി പകരം വേറെ ആർക്കും ചെയ്യാൻ കഴിയാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച എത്രയോ സിനിമകൾ. കൊട്ടാരക്കരയ്ക്ക് നീക്കി വെച്ചിരുന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ പരമുപിള്ള സത്യൻ ചെയ്യേണ്ടി വന്നു.ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭനായ നടൻ കൊട്ടാരക്കരയാണ് എന്ന് പറയുന്നതാവും ശരി.

    • @sni3407
      @sni3407 4 года назад

      @@nam8582 ശരിയാണ്. കൊട്ടാരക്കര ശ്രീധരൻ നായർ വളരെ ഉയർന്ന നടനായിരുന്നു. അദ്ദഹതിന്ന് മദ്യം വളരെ ഇഷ്ടമായിരുന്നു.

  • @khyserasheed
    @khyserasheed 3 года назад +1

    ഹായ്‌.. മേനോൻ sir. എന്റെ പേര് khyse rasheed... 24 വര്ഷമായി saudi arabia ലാണ്...കുടുംബം ഇവിടെയുണ്ട്...elect.filed service മായി മുന്നോട്ട് പോകുന്നു... കൂട്ടത്തിൽ music instrument player ആണ്...saxophone.....stage performar ആണ്
    ഞാൻ filmy fridays എല്ലാ episodes കാണുന്ന ആളാണ് ...ഞാനും ആലോചിച്ചു എന്ത് കൊണ്ടാണ് അങ്ങ് ഇങ്ങനെയൊരു പേര് തിരഞ്ഞെടുത്തത് എന്ന്. ..sir സൂചിപ്പിച്ച പോലെ തന്നെ നമ്മൾ അന്ന് പുതിയ ചിത്രത്തെ വരവേൽക്കാൻ friday ആവാൻ കാത്തിരിക്കും.. എന്റെ ചെറുപ്പകാലത്തു താങ്കളുടെ ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുണ്ട് . .അന്നത്തെ അതേ energy ഇൽ തന്നെയാണ് അങ്ങ് ഇപ്പോഴും... അത്‌ ഈ പരിപാടിയിലൂടെ കാണാൻ സാധിക്കും.. അവതരണ ശൈലി എടുത്തു പറയേണ്ടതാണ്... story telling..അത്‌ ഒരു കഴിവാണ്...അതെ പോലെ അങ്ങ് ഒരു actor രെ സംബന്ധിച്ചു പറയുമ്പോൾ ആ വ്യക്തിയെ നമുക്ക് കാണാൻ സാധിക്കുന്നു... ഉദാഹരണത്തിന് K.T.UMMER. എന്ന നടനെ... അദ്ദേഹത്തിന്റെ സംസാരത്തിന്റെ modulation... excellent... താങ്കളെ വിലയിരുത്താൻ ഞാൻ ആരുമല്ല. അത് അറിയാം എങ്കിലും പറയുകയാണ്... അത് അങ്ങനെ എല്ലാരെകൊണ്ടും സാധിക്കുന്ന കാര്യമല്ല... എന്റെ ചെറുപ്പകാലത്തു... ഞാൻ കാണാൻ ആഗ്രഹിച്ച വ്യക്തികളിൽ ഒരാളാണ് താങ്കൾ.... ഒരുപാടു കുടിംബചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച വ്യക്തിയാണ് താങ്കൾ... എന്റെ ചെറുപ്പകാലത്തെ ചില സന്ദർഭങ്ങളിലൂടെ ഓർമ്മകൾ പോകുമ്പോൾ... അങ്ങയുടെ ചില ചിത്രങ്ങൾ കടന്നു വരും... seroiusly വെറുതെ പറയുകയല്ല... ( ആരാന്റെ മുല്ല കൊച്ചു മുല്ല, കാര്യം നിസ്സാരം...ഒരുപാട് ).. തിരഞ്ഞെടുക്കുന്ന പേരുകൾ... എല്ലാം വെത്യസ്തം... പിന്നെ " കുറുപ്പിന്റെ കണക്ക് പുസ്തകം.," " ഇസബെല്ല " എല്ലാം classic movies... ഒരു പാട് ചിത്രങ്ങൾ... അങ്ങയെ ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം... തലയിൽ കെട്ടിവെച്ച towel..
    its an identity regarding
    Mr. balachandramenon .. സാഹചര്യം ഉണ്ടായാൽ തീർച്ചയായും അങ്ങയെ കാണണം എന്ന ആഗ്രഹം ഉണ്ട്... തരാൻ സാധിക്കുകയാണെങ്കിൽ contact number തരുക... ബുദ്ധിമുട്ടിക്കുകയില്ല...

  • @starofthesea1943
    @starofthesea1943 4 года назад +3

    I very much liked how you gave Kottarakara sir opportunity after opportunity. Like giving water to a plant in the desert instead of giving up like the others. You are a great story teller. This is not the big screen or miniscreen. This is youtube. With your words you are recreating a whole new world to us all. Your light cant be hidden. It has to come out in any medium. We are lucky you ventured into this virtual world! Thank you!

  • @sundarjits
    @sundarjits 2 года назад +1

    വളരെ നല്ലൊരു എപ്പിസോഡ് കളങ്കമില്ലാതെ കുറെ സത്യങ്ങൾ തുറന്നു പരഞ്ഞു.. നന്ദി സർ. ശ്രീ.കൊട്ടാരക്കര ശ്രീധരൻ നായർ സർ ഒരു അതുല്യപ്രതിഭയായിരുന്നു..

  • @rafeekmelepat
    @rafeekmelepat 5 лет назад +27

    താങ്കളിലെ പ്രതിഭ ഈ അവതരണത്തിലും പ്രതിഫലിക്കുന്നു

  • @babuchembayil5508
    @babuchembayil5508 4 года назад +3

    മേനോൻ സർ അങ്ങ് മലയാള സിനിമ ലോകത്ത്. എല്ലാ മേഖലയിലും..കൈ വെച്ച..ആ .കാലങ്ങളിൽ....അങ്ങു ഒരു ഒറ്റയാനായിരുന്നു....ഇന്നും..അങ്ങയെ.
    മലയാളികൾ.
    സ്നേഹിക്കുന്നു..
    അങ്ങേക്ക്..
    ആയുരാരോഗ്യ.സുഖങ്ങൾ..നേരുന്നു.

  • @pukrajesh
    @pukrajesh 5 лет назад +9

    Menon sir...you are truly gr8..what a presentation...
    Ningalk pakaram vekkan malayala cinemayil aaarumillla.!

  • @SanthoshKumar-bo4jv
    @SanthoshKumar-bo4jv 2 года назад +2

    മേനോൻ സാർ നിങ്ങൾ ഒരു കേരളത്തിന്റെ കമൽഹാസ്സൻ ആണ്‌... സാർ നെ കാണാൻ ആഗ്രഹിക്കുന്നു 🌹🌹🌹കൊട്ടാരക്കര ഒരു ലെജൻഡ് ആണ്‌...veluthampi യുടെ റോൾ ഇന്ന് ആർക്കു ചെയ്യാൻ പറ്റും 🌟🌟🌟🌟

  • @muralie753
    @muralie753 3 года назад +2

    Menon sir മദ്യത്തെക്കുറിച്ചുള്ള താങ്കളുടെ vision correct ആണ്

  • @rupeshnair1538
    @rupeshnair1538 5 лет назад +11

    Thank you Sir . I used to hate you in my childhood when my mom and aunties took me to watch only your movies in most of the theatres in Trivandrum .but all those movies are giving nostalgic memories to me now .hats off to you

  • @anithanair4025
    @anithanair4025 5 лет назад +6

    Excellently presented! Thank you for sharing your thoughts, your experiences with great actors. Showcasing these talents, great work. Threading your thoughts through stories of personal interaction... so immensely grateful

  • @user-ev6kd3bc2j
    @user-ev6kd3bc2j 5 лет назад +48

    സായ്‌കുമാറും അഭിനയത്തിന്റെ കാര്യത്തിൽ അച്ഛനെ പോലെയാ

  • @voiceofprashanth4870
    @voiceofprashanth4870 2 года назад +2

    Sure, sir you are absolutely correct.... Great artist❤

  • @bobbykuruvilla2633
    @bobbykuruvilla2633 5 лет назад +6

    ബാലചന്ദ്രമേനോന്‍ , വിനയന്‍, ലോഹിതദാസ്, പ്രേം നസീര്‍, സുകുമാരിയമ്മ,മധു, ...മലയാളത്തിലെ മുത്തുകളാണിവരെല്ലാം. ഇനിയുമുണ്ട് പേരുകള്‍ ...എല്ലാവര്ക്കും നന്മ ....

  • @MudraArtsMedia
    @MudraArtsMedia 4 года назад +1

    കൊട്ടാരക്കര ശ്രീധരൻ നായർ.. അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. നന്ദി sir

  • @pshaji5148
    @pshaji5148 5 лет назад +9

    നല്ല അവതരണം, ഒരു നല്ല ഫീൽ തന്നു

  • @maheshmohan5470
    @maheshmohan5470 5 лет назад +7

    സത്യസന്ധതയും, അവതരണത്തിലുള്ള ലാളിത്യവും മികവുറ്റതു, സർ....

  • @bhavadasvarmavarma1114
    @bhavadasvarmavarma1114 5 лет назад +1

    Menon sir, I have seen all the three episodes so far, this is the best one. It is socially relevant too. Thank you

  • @beyondeyes6682
    @beyondeyes6682 5 лет назад +6

    Thank you Sir.. For sharing your memories..

  • @vinodmohd
    @vinodmohd 5 лет назад +5

    Mind blowing!

  • @ranjithamohan9602
    @ranjithamohan9602 5 лет назад +2

    Very emotional menon sir. You are truly great... Me and my family have always loved and adored you and your films. God bless

  • @kochattan2000
    @kochattan2000 4 года назад +2

    മി. ബാലചന്ദ്രമേനോൻ താങ്കൾ ഹൃദയമുള്ള നല്ല ഒരു മനുഷ്യനാണ്. ചെമ്മീനും വേലുത്തമ്പിദളവയും അരനാഴികനേരവും കണ്ടിട്ടുള്ളവർക്കറിയാം കൊട്ടാരക്കര ശ്രീധരൻ നായർക്കു തുല്യനായി ലോകത്തു മറ്റൊരു നടൻ ഇല്ലെന്ന്.

  • @murlimenon2291
    @murlimenon2291 5 лет назад +3

    Menon sir... kalakee... enjoyed this lots.. orupadu ishtapettu....I have grown up watching your films running to packed houses. Thank you for all the memories. Maashe... many years ago, i think in 2001; you did a brief show ( i think very few episodes) on Asianet about your movie experiences. It was a weekly episode and for reasons unknown to me, it stopped airing.
    What i wish to tell you is; DO NOT STOP THIS and ''please do more episodes''. You have so much to talk. And am sure the audience will have lots to ask.

  • @dgpramesh
    @dgpramesh 5 лет назад +13

    Honestly, I became emotional as you spoke about one of the great Legends of Mal films.
    I too recollect the scene from Chemmeen that you mentioned and indeed it was the most outrageous remark from a man who lived on the generosity of Pareekkutty, till he gets his boat full of fish & is prepared to forget the entire past without the slightest of remorse. Brilliant depiction which was probably helped by his experience of doing Theatre.
    I was a kid when Chemmeen released but some of other actors like Shankaradi, Thilakan, Oduvil Unnikrishnan, Nedumudi Venu, Bharath Gopi, Adoor Bhasi, PJ Antony, Shantha devi & also many from Hindi films like Naseeruddin Shah, Om Puri, Shabana Azmi, AK Hangal etc have all done Theatre and left their indelible signatures on Films!
    Sad part ofcourse is that nobody remembers them once they are old and there are a few names from above who died in penury.
    Probably Raj Kapoor summed it up wonderfully some 50 yrs ago "Jeena yahan, marna yehan, iske siva jaana kahaan...?"
    Thanks for this awe inspiring episode Chetta...👍💖

  • @omanakuttan1129
    @omanakuttan1129 5 лет назад +4

    Sir you are great human being.Waiting for next episode. GOD BLESS YOU!!!!!!!!!!!!!!

  • @tmvijayalekshmy526
    @tmvijayalekshmy526 4 года назад +1

    Very touching remembrance. May God bless you.

  • @happyzone4532
    @happyzone4532 5 лет назад +4

    Nice talk menon sir

  • @sreejithsreedhar05
    @sreejithsreedhar05 4 года назад +2

    Hats of you Sir, you are an inspiration to the today community. You are a lesson, how beautifully you explained the past. Past is past, although, you narrate us many valuable things .

  • @athulnathsurya712
    @athulnathsurya712 5 лет назад +7

    വളരെ മനോഹരമായ എപ്പിസോഡ് ആയിരുന്നു eata...

  • @somarajmancha
    @somarajmancha 4 года назад +3

    താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.ഇപ്പോള്‍ എല്ലാവര്‍ക്കും ഒരാളെ കൊണ്ട് എന്ത് പ്രയോജനം കിട്ടും എന്നാണ്

  • @sadanandanjosekumar5203
    @sadanandanjosekumar5203 4 года назад

    Sir, recently I started watching this program, this episode made me so emotional.

  • @janceysebastin1929
    @janceysebastin1929 4 года назад +3

    ബാലചന്ദ്രമേനോൻ സാ൪ നിങ്ങൾ ഒരു വലിയ മനസ്സി൯ടെ ഉടമയാണ് use and throw എന്നു പറയുന്നു൯ടലോ അങ്ങനെയുള്ള കൊട്ടാരക്കര ശൃീധര൯ നായരോട് ചെയ്തുത് എന്നു൦ ഓർമ്മിക്കുന്നു

  • @varunemani
    @varunemani 4 года назад +1

    Balachandar sir I am glad to see my childhood hero.. One & only in malayalam cinema. Thanks for the serious talk on drinks sir 🍻 nobody has the arrivu (knowledge & experience) like you hv.

  • @kunhikrishnank2375
    @kunhikrishnank2375 3 года назад +1

    എത്ര രസകരമായ ,കൃത്രിമത്വമില്ലാത്ത അവതരണം.

  • @Vinodkumar-rq8ol
    @Vinodkumar-rq8ol 5 лет назад +4

    Great Sir...

  • @DrRahul4044
    @DrRahul4044 5 лет назад +4

    thank u sir .

  • @eyeview7726
    @eyeview7726 4 года назад +1

    Brilliant balachandra menon..!!

  • @raniPriya2008
    @raniPriya2008 4 года назад +1

    Great presentation. Addicted..💐💐

  • @jobinjohn9744
    @jobinjohn9744 5 лет назад +2

    Great.....sincerely communicate...Great actor sreedharan sir...

  • @venuvenugopal1599
    @venuvenugopal1599 5 лет назад +1

    Very good presentation about chempankunju and I appreciate you also

  • @BluethroatsView
    @BluethroatsView 5 лет назад +2

    inspirational.... 👍👍👍👍 from Australia

  • @josephjoseph7579
    @josephjoseph7579 5 лет назад +4

    This is your Best episode ❤️

  • @mohammadrasheedShihab
    @mohammadrasheedShihab 5 лет назад +4

    Thank u sir

  • @sheelaraju7082
    @sheelaraju7082 3 года назад

    What a winderful programne,my sister from Delhi led me to this programme,now i and my husband are great fan of you.During covid period we watched all of ur films,collegeil padikunna kalam premageethangal oke kanan poyirunna kalam orma varunnu.Ethalazhinju vasantham athra beautiful song,swapnam verumoru swapnam.....parayan onnum ella.

  • @arjunvmenon9245
    @arjunvmenon9245 5 лет назад +9

    Saikumar is one of the finest actors in our industry. BUT HE IS NOT GETTING ENOUGH OPPORTUNITIES NOW

    • @sumodbdaniel
      @sumodbdaniel 2 года назад +1

      He is nothing in front of great Kottarakkara.. Kottarakkara and Sathyan are the world class actors that Malayalam film industry has ever produced but for most of our current generation Malayalam films started only in 1983

  • @nkajithnk
    @nkajithnk 2 года назад +1

    Thank you Sir

  • @jagadheeshchandran
    @jagadheeshchandran 5 лет назад +6

    The way you present your life experiences is awesome sir! Even if you go on to talk for hours and hours we won't get bored. Because you are a genuine person...the real superstar ... Hats off to you ... Eagerly waiting for your next life episode..

  • @sukumarsukumar9384
    @sukumarsukumar9384 4 года назад +2

    കണ്ണു നിറഞ്ഞു.താങ്കൾ ഇനിയും സിനിമ ചെയ്യണം.

  • @anurajanu4604
    @anurajanu4604 5 лет назад +2

    Great words sir..... Respect uuuu

  • @remadevi195
    @remadevi195 4 года назад +1

    Very nice to hear the talkings of sir

  • @prasanthpanicker8224
    @prasanthpanicker8224 4 года назад

    Gorgeous presentation. Great information about kottarakara.

  • @koshygeorge2077
    @koshygeorge2077 4 года назад +1

    Mr . Menon sir ur observation excellent

  • @vishnurkanad3115
    @vishnurkanad3115 5 лет назад +5

    Nice sir...

  • @rajapalamittam7530
    @rajapalamittam7530 4 года назад +1

    Lovely.

  • @tkcmohan8150
    @tkcmohan8150 4 года назад +1

    ഒരിക്കൽ അദ്ദേഹത്തിനേ നേരിൽ കാണാൻ കഴിഞ്ഞു. എന്റെ ഭാഗ്യം. സ്നേഹാദരങ്ങളോടെ. ചന്ദ്രമോഹൻ

  • @capt.unnikrishnangopinath2246
    @capt.unnikrishnangopinath2246 5 лет назад +2

    👏👏👍
    A person who was of very high acting calibre indeed. Think that Kunjenachan in Aranazhika Neram was another unforgettable character which he acted

  • @comradeshijinraj123
    @comradeshijinraj123 3 года назад +1

    Lot of love you sir God bellsing you

  • @newspluskeralatv2961
    @newspluskeralatv2961 2 года назад +1

    Great

  • @rajeevkk3139
    @rajeevkk3139 3 года назад +1

    Great information sir

  • @manikandhannair4097
    @manikandhannair4097 4 года назад

    I became a hard core fan of Balachandra Menon now. I didn't know that he is such a talented person. I rate him and MT at the same level.

  • @seekzugzwangful
    @seekzugzwangful 3 года назад +1

    മഹാനടൻ തന്നെ ആയിരുന്നു. മലയാളത്തിലെ ആദ്യത്തെ മഹാനടൻ 💙

  • @sheikhrafikgammonchairman5304
    @sheikhrafikgammonchairman5304 2 года назад +1

    Great sir

  • @dvabhil
    @dvabhil 5 лет назад +1

    Wow love u sir...

  • @capriceroyalV8
    @capriceroyalV8 3 года назад

    Excellent n no words to express 👏👌

  • @butterflys471
    @butterflys471 4 года назад +1

    Touchable story..

  • @ActorRahman
    @ActorRahman 4 года назад +1

    Very nice sir. Liked this episode.

  • @balannair9687
    @balannair9687 4 года назад +1

    Hello Menonji.......your remarks about Kottarakkara is 100% excellent. I had seen Chemmeen cinema several times. It's a classic. All characters are living , not acting. Kottarakkara is the best actor proved , to become a reality in that film

  • @Tamilmalayali
    @Tamilmalayali 4 года назад +7

    2020 അങ്ങേയ്ക്കു ആയിരം ആയിരം നന്മകൾ കൊണ്ടുവരട്ടേ !
    സാർ ഞാൻ ഒരു അപേക്ഷയുമായി അങ്ങയുടെ വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് എഴുതുകയാണ്.അങ്ങേയ്ക്കു വേദനിപ്പിക്കുന്നതായ ഒന്നുമില്ല. പക്ഷെ എന്തെങ്കിലും പിഴ പറ്റിയിട്ടുണ്ടെങ്കിൽ അങ്ങ് മാപ്പു തരണം. ഈ മാപ്പു അങ്ങേയ്ക്കു മാത്രമേ തരുവാൻ കഴിയുകയുള്ളൂ. കാരണം അങ്ങയുടെ ചിത്രങ്ങൾ അതുപോലെ എന്റെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. സത്യസന്ധത അങ്ങയുടെ കൂടപ്പിറപ്പാണെന്നു എനിക്കറിയാം. അങ്ങയുടെ കഥാപാത്രങ്ങളൊക്കെയും ആ സത്യസന്ധതയുടെ ജൻമ്മങ്ങളാണ്. എന്റെ കൗമാരം ഏറ്റവും കൂടുതൽ അനുകരിച്ചത്‌ ബാലചന്ദ്രമേനോൻ എന്ന വ്യക്തിത്വത്തെ ആണ്.അതെന്റെ പ്രണയ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പല നേട്ടങ്ങളും കോരിചൊരിഞ്ഞിട്ടുണ്ട്. പ്രണയത്തെ ഇത്രയേറെ ലാഘവത്തോടെ ഭാരതത്തിലെന്നല്ല ലോകത്തു തന്നെ ആർക്കും അവതരിപ്പിക്കാൻ കഴിയില്ല. പണ്ട് താങ്കൾ ഉതൃട്ടാതി നക്ഷത്രത്തിൽ ജനിച്ചുവെന്നും ജനിച്ചപ്പോൾ കരഞ്ഞില്ല എന്നൊക്കെയുള്ള താങ്കളുടെ ലേഖനങ്ങളൊക്കെ വായിച്ചിട്ടുണ്ട്.
    ഇനി ചില നടന്മാരെ പറ്റി പറയാം. അഭിപ്രായ സ്വാതന്ത്ര്യം നമ്മുടെ ഭാരതത്തിൽ പറയാൻ പറ്റും പോലെ ലോകത്തെവിടെയും പറ്റില്ല. നമ്മളൊക്കെ ഈ രാജ്യത്തു ജനിച്ചതിൽ അഭിമാനിക്കാം. ഒരു മനഃക്ലേശം വന്നാൽ വയലാറിന്റെയോ യേശുദാസിന്റെയോ റാഫി സാബിന്റേയോ ഒക്കെ നാലുവരി പാട്ടു കേട്ടാൽ അത് അവിടെ തീരും. പ്രണയിക്കണമെങ്കിൽ താങ്കളുടെ അമ്മയാണ് സത്യം സത്യൻ അന്തിക്കാടിന്റെ മഴവിൽക്കാവടി അങ്ങനെ കുറെ ചിത്രങ്ങൾ കാണണം. താങ്കൾക്കറിയാമോ സിനിമാ എന്ന മായാലോകത്തു കാൽവെയ്പു നടത്തുവാൻ ലക്ഷക്കണക്കിന് മലയാളികൾ നമുക്കിടയിൽ വെമ്പൽ പൂണ്ടു ഓടി നടക്കുന്നുണ്ട്. പലരും തല നിറയെ കലയും ഹൃദയം നിറയെ സ്വപ്നങ്ങളുമായി തന്റെ ആഗ്രഹസാഫല്യത്തിന് കച്ചകെട്ടി ഇറങ്ങിയവരാണ്. ഒരു തിരക്കഥ എങ്ങനെ എഴുതണം. ഒരു നടൻ എങ്ങനെ ആവണം? ഒരു സംവിധായകൻ എങ്ങനെയാവാം ഒരു ഗാനം എവിടെ എങ്ങനെ ചേർക്കാം.അങ്ങനെ പല ബുദ്ധിമുട്ടുകളുമായി നിർധനരായ ലക്ഷക്കണക്കിന് മലയാളികൾ നമുക്കിടയിലുണ്ട്. ഇതെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്നു അവതരിപ്പിക്കാൻ കഴിവുള്ള ഒരേ വ്യക്തി ബാലേട്ടൻ മാത്രമാണ്.എന്റെ ബാലേട്ടനെ അത് കഴിയുള്ളൂ.നിർധനരായ ലക്ഷക്കണക്കിന് കലാകാരന്മാരുടെ മനസിലുള്ള ഒരു വികാരമാണിത്. അതിനു പൂവണിയാൻ യൂട്യൂബ് എന്ന മാധ്യമം നമുക്കിടയിലുണ്ട്. മലയാളത്തിന്റെ സകലകലാവല്ലഭനായ അങ്ങയോടുള്ള അഭ്യർത്ഥനയും അപേക്ഷയുമാണ്..ഈ സഹോദരന്റെ അപേക്ഷ അങ്ങ് കൈക്കൊള്ളുമെന്നു ആല്മാർത്ഥമായും ആഗ്രഹിക്കുന്നു. സ്നേഹപൂർവ്വം അങ്ങയുടെ ആരാധകൻ! അങ്ങ് ഒരു മറുപടി തരും വരെ ഞാൻ ഇത് കമന്റ് ചെയ്തുകൊണ്ടിരിക്കും !

  • @muhammadfasil1413
    @muhammadfasil1413 3 года назад +1

    ഏറ്റവും കൂടുതൽ ആളുകൾക്ക് സിനിമയിൽ അവസരം നൽകിയത് സാർ ആണ്

  • @mmn6011
    @mmn6011 4 года назад +1

    I feeling good to hear ur words

  • @asainaranchachavidi6398
    @asainaranchachavidi6398 3 года назад +1

    ( ഉറങ്ങി കിടക്കുന്നു അല്ലെങ്കിൽ കിറുങ്ങി കിടക്കുന്നു ) രസകരമായ സംഭാഷണം = പിന്നെ കൊട്ടാരക്കര യുടെ ആ റോൾ അഭിനയിക്കാൻ കാരണം സത്യൻ പറഞ്ഞതുകൊണ്ടാണെന്ന് ഒരിടത്തു വായിച്ചിട്ടുണ്ട് സത്യന്റെ സെലക് ഷൻ തെറ്റിയില്ല ( ഇത് സാർ പറയേണ്ടതായിരുന്നു )

  • @ShirlyJoseph
    @ShirlyJoseph 4 года назад +1

    Yes, some people, like u told, we like them, whatever be the reason.. In coming episodes, we would like to hear, more about different actors, who still has a place in ur heart.. I am expecting about, my all time favorite actress, karthika..

  • @ShirlyJoseph
    @ShirlyJoseph 4 года назад +1

    3 things strikes me in this episode, Sir. One is that, u told about use and throw attitude in films, it's the same, in other fields also, today.. But the beautiful thing about Cinema is that it's all in reels.. Anytime, you can see your, previous work.. Another thing is that, what you told about, right of a director.. Even i have heard, few directors, have a firm decision,about who should be in their movies and wat character he has to play.. Third point, which I would like to note is that, like കൊട്ടാരക്കര sir told, another person had told me, u showed mercy to me.. May God Bless U.. Thanks for remembering and sharing your views and experiences

  • @antonykj1838
    @antonykj1838 5 лет назад +4

    ഇൻഫൊർമേറ്റീവ് താങ്ക്സ് 👍

  • @akhilvas
    @akhilvas 5 лет назад +3

    Nice sir.. keep going.. 👍🏼

  • @sunnygeorge8210
    @sunnygeorge8210 4 года назад +1

    You are right Mr Menon.He was legend

  • @akhileshharidasan9740
    @akhileshharidasan9740 3 года назад +1

    Heart touching episode❤️😥

  • @shamjadshan3864
    @shamjadshan3864 5 лет назад +1

    Respect sir 👏🏻👏🏻👏🏻 father of feel good movies 😊

  • @sivakami5chandran
    @sivakami5chandran 4 года назад

    Great 🙏🙏👏👏👏💕💕

  • @mrplingen
    @mrplingen 5 лет назад

    great

  • @prakashvarghese005
    @prakashvarghese005 4 года назад

    Very informative.

  • @wayfarerdreamz
    @wayfarerdreamz 5 лет назад +16

    കൊട്ടാരക്കരയുടെ പഴശ്ശിരാജ യുടെ ഏഴയലത്ത് നില്‍ക്കുന്നില്ല മമ്മൂക്കയുടെ പഴശ്ശിരാജ എന്ന് കേട്ടിട്ടുണ്ട്...

    • @bobbykuruvilla2633
      @bobbykuruvilla2633 5 лет назад +1

      അത് വെറും പറച്ചിലല്ല...................

    • @nam8582
      @nam8582 5 лет назад +3

      നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിൽ നിന്ന് കൊട്ടാരക്കരയെ കുഞ്ചാക്കോ ഒഴിവാക്കിയത് കഴിഞ്ഞ ചിത്രത്തിലെ സെറ്റിലെ പ്രശ്നം കാരണമാണ്. അത് കൊട്ടാരക്കര ചെയ്തിരുന്നുവെന്കിൽ എന്ന് ആശിക്കാറുണ്ട്.

  • @Hanna-fg9kc
    @Hanna-fg9kc 4 года назад +1

    Sir..when will be back..?

  • @anjuchemmanghat5916
    @anjuchemmanghat5916 4 года назад

    Really nice

  • @songworld3887
    @songworld3887 2 года назад

    Good message sir🙏

  • @maheshtg2863
    @maheshtg2863 5 лет назад +1

    Super

  • @rejimaniyanthara368
    @rejimaniyanthara368 4 года назад +1

    പറഞ്ഞ ഓരോ കാര്യങ്ങളും കണ്മുന്നിൽ കണ്ടത് പോലെ ഉണ്ട്. 👍

  • @RTM2468
    @RTM2468 5 лет назад +11

    Nalla episode. Thank u sir.

    • @kattukurinji
      @kattukurinji 4 года назад

      ഒന്നുംപറയാനില്ല. താങ്കൾ നടനാണൊ പത്രപ്രവർത്തകനാണൊ സ്ംവിധായകനാണൊ അവതാരകനാണൊ അതൊ ഇതെല്ലാം കുടിയ ഒരു ഇനമാണൊ! തികച്ചും സത്യ സന്ധമായ അവതരണം , പിന്നെ മദ്യം കുടുംബവും ജീവിതവും എങനെ തകർക്കുന്നു എന്നതിന്റ്‌ ഉധാഹരണങ്ങൾ താങ്കളിൽ നിന്നും പടിക്കണം. പിന്നെ ഒരു കാര്യ്യം മദ്യം എങ്ങനെ നിർത്താം അതുംകൂടി പറഞ്ഞ്‌ തരണം