Samagamam with M .T Vasudevan Nair | EP:01 | Amrita TV Archives

Поделиться
HTML-код
  • Опубликовано: 14 июл 2023
  • Samagamam with M.T Vasudevan Nair | EP:01 | Amrita TV Archives
    എം.ടി വാസുദേവൻ നായർ അതിഥി ആയി എത്തിയ സമാഗമം എപ്പിസോഡ് .
    #AmritaTV #AmritaTVArchives #samagamam #Siddique #goldenarchives #MT #malayalamshortstories #mtvasudevannair #cherukadhamalayalam #MTBirthday
    ■ Facebook : / amritatvarchives
    ■ RUclips : / @amritatvarchives
    ■ Instagram : / amritatvarchive

Комментарии • 29

  • @nishanth9866

    മലയാളത്തിന്റെ സുകൃതം എംടി. നാട്ടുകാരനായതിൽ അഭിമാനിക്കുന്നു..

  • @muraleedharanpc620

    MT മലയാളത്തിന്റെ "വ്യാസൻ!🙏🏼🙏🏼🙏🏼

  • @sajithasajitha1195
    @sajithasajitha1195 Год назад +9

    എന്നെങ്കിലും എം ടി സാറിനെ നേരിട്ട് കാണാൻ കഴിയണഏ എന്നു പ്രാർത്ഥിക്കുന്നു

  • @sajithasajitha1195
    @sajithasajitha1195 Год назад +3

    എം ടി sir എന്നും ഒരു പാട് ഇഷ്ട്ടം .നല്ല അഭിമുഖം സിദ്ധിഖ് sir വളരെ ബഹുമാനത്തോടെ സംസാരിക്കുന്നു ഞാൻ ജീവിതത്തിൽ നേരിട്ടു കാണാൻ ആഗ്രഹിക്കുന്ന രണ്ട് വ്യക്തികളിൽ ഒരാളാണ് എം ടി sir .

  • @kv6255
    @kv6255  +1

    മഹാത്മാക്കളുടെ ഒരു സംഗമം തന്നെ യായിരുന്നു അതിൽ എ ല്ലാവരും വളരെ പ്രഗൽ ഭരും കഴിവുള്ളവരും ആ ണ് വളരെ സന്തോഷം തോന്നി അപൂർവമായ ഒരു അനുഭവം

  • @jaminichandra6941

    Idheham jeevichirikkunna samayath jeevikkan pattiyath thanne valiya bagyam

  • @savithrimullappalli5243

    സമാഗമം പരിപാടി വളരെയധികം നന്നായിരുന്നു.

  • @reneeshvjkodoth583

    Thonnuru vayasu ayennu kandal parayilla

  • @ramakrishnanramakrishnan5875
    @ramakrishnanramakrishnan5875 Год назад +2

    Most beautiful interview with Mostar rememable Star.

  • @mukundank3203
    @mukundank3203 Год назад +1

    സമാഗമം അതിഗംഭീരം.

  • @sreelathasatheesan

    നാലുകെട്ടും നടുമുറ്റവും അതിന്റെ നഷ്ടപ്രതാപങ്ങളും വായനക്കാരുടെ മനസ്സിനെ സ്പർശിക്കുന്ന വിധം എത്ര ലളിതമായും തന്മയത്വമായും അവതരിപ്പിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ.

  • @user-rm8eb6zf4p

    മലയാളത്തിന്റെ സുകൃതം എന്ന് വിശേഷിപ്പിക്കുന്ന എം .ടി .വാസുദേവൻ നായർക്ക് ഇത് നവതി വേളയാണ് മലയാള സാഹിത്യത്തിൽ നക്ഷത്രശോഭ പരത്തിയ ആ മഹാപ്രതിഭയുടെ നവതി നിറവിലാണ് നമ്മൾ മലയാളികൾ. പ്രതിഭയുടെ മാന്ത്രിക സ്പർശം നിറഞ്ഞ രചനകൾ കൊണ്ട് മലയാള മനസ്സിനെ നവീകരിക്കാനും ഉൽബുദ്ധരാക്കാനും എം.ടി എന്നും ശ്രമിച്ചിട്ടുണ്ട് . ബഹുമുഖ പ്രതിഭയായ എം.ടി.യുടെ ഏതെങ്കിലും ഒരു രചനയിലൂടെ കടന്നു പോകാത്ത മലയാളികളില്ല. കണ്ടും കേട്ടും അനുഭവിച്ചും ജീവിതത്തിന്റെ ഉള്ളിലേക്കു തിരിച്ചുവെച്ച, പ്രതിഭയുടെ ക്യാമറ ഒപ്പിയെടുത്ത വ്യത്യസ്തമായ ജീവിതചിത്രങ്ങൾ നമ്മൾ ഹൃദയത്തിൽ മുദ്രണം ചെയ്തിരിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ കവി ചങ്ങമ്പുഴ യെപ്പോലെ ജനഹൃദയങ്ങളിൽ സ്വന്തമായ ഒരു ഇരിപ്പിടം നേടിയ അതുല്യ പ്രതിഭയാണ് എം ടി .വാസുദേവൻ നായർ . ഓരോ മലയാളിയും അവരുടെ ഹൃദയത്തിൽ ആരാധനയോടെ പ്രതിഷ്ഠിച്ച നക്ഷത്ര വിളക്കാണ് എം .ടി .എന്ന രണ്ടക്ഷരം. ഓരോ എഴുത്തുകാരനും എന്റെ എം .ടി യെന്ന് സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്ന അതുല്യ പ്രതിഭ.

  • @kdsuresh

  • @user-vt2ir7nr4z

    ഗുരു

  • @forprasanth
    @forprasanth Год назад

    0:22

  • @prasanaprasana1104

    Saraswatyteacher

  • @sudeep160
    @sudeep160 Год назад +2

    DHURABHIMANAM this is the problem of palakkadan families.