Episode 36, "filmy FRIDAYS" with Balachandra Menon- "യേശുദാസ് ' അന്ന് ' പ്രവചിച്ചതെന്ത് ..?"

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 444

  • @sabutoms
    @sabutoms 2 года назад +3

    വളരെ മനോഹരം.താങ്കളുടെ പഴയകാല സിനിമകളെല്ലാം ആദ്യ ദിനം കണ്ട ഒരു ആരാധാകന്റെ അഹങ്കാരമില്ലാത്ത ആശംസകൾ🎉യേശുദാസ് പൂജ ചെയ്തു തുടങ്ങിയ ഉത്രാടരാത്രി മുതലിതു വരെ താങ്കളെ സഹായിച്ച ജഗദീശരന് കൂപ്പുകൈ

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 4 года назад +19

    മോനോൻ സാറിന് എല്ലാ ഐശ്വര്യങ്ങളും നേരുന്നു ..... കുലീനത്തമുള്ള അങ്ങയുടെ പ്രയാണം ഇനിയും തുടരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ....🙏

  • @razakvaniyambalam
    @razakvaniyambalam 4 года назад +7

    എനിക്ക് ഇദ്ദേഹത്തെ ഇഷ്ടമാണ് ...കുട്ടികാലം മുതൽ ..ഒരു പക്ഷെ ഒരു നടനെയും ഞാൻ ഇത്രയധികം ആരാധിച്ചിട്ടില്ല ..
    സത്യം

  • @saleemsidhaan1895
    @saleemsidhaan1895 4 года назад +6

    നല്ല അവതരണം . ഉത്രാടരാത്രിയിലെ പാട്ടും താങ്കൾ പാടിയതും വളരെ നന്നായി.

  • @radhakrishnanp.s9773
    @radhakrishnanp.s9773 4 года назад +12

    സർ,
    ഉത്രാടരാത്രിയുടെ തുടക്കം ഗംഭീരമായി. സാറിൻ്റെ ആത്മവിശ്വാസവും ധൈര്യവും എത്രത്തോളം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. യേശുദാസ് ഒരു പൂജാരിയായി അവതരിച്ചത് പുതിയ അനുഭവമായി.ഇത് 36 എപ്പിസോസുകളുടെ ക്ലൈമാക്സായാലും അടുത്തു വരുന്ന സീരീസുകളുടെ തുടക്കമായാണ് എനിക്ക് തോന്നിയത്. സാറിന് കിട്ടിയ ഈശ്വരാനുഗ്രഹം അത് എല്ലായ്പ്പോഴും സാറിനോടൊപ്പമുണ്ട് എന്നതിൽ വളരെ സന്തോഷം. 36 വെള്ളിയാഴ്ച കളായി താത്പര്യത്തോടെ കണ്ടിരുന്ന ഈ പരിപാടി തീർന്നതിൽ നിരാശയുണ്ട്. അടുത്ത സീരീസ് എത്രയും വേഗം തുടങ്ങാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @abdulazizshamsudeen
    @abdulazizshamsudeen 4 года назад +15

    താങ്കളുടെ സിനിമകൾ കണ്ടിട്ടുണ്ട്.
    പക്ഷെ ആ നല്ല മനസ്സിനെ മനസ്സിലാക്കാൻ ഈ എപ്പിസോഡ് സഹായിച്ചു.

  • @sivadasanpn299
    @sivadasanpn299 4 года назад +18

    ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ തന്നെ . പകരം വക്കാൻ പറ്റാത്ത പ്രതിഭ . BEST REGARDS

  • @bashirtaj
    @bashirtaj 4 года назад +4

    വളരെ രസകരമായിരുന്നു, പഴയ വിശേഷങ്ങൾ വീണ്ടും ഓർമ്മകളെ ഉണർത്തി.
    ആശംസകൾ🌹🙏

  • @Rishika813
    @Rishika813 4 года назад +6

    സിനിമയെ കുറിച് ഇത്രയും വിവരം ഉള്ള ഒരാളെ കണ്ടിട്ടില്ല ❤️❤️❤️❤️

  • @lathifmandayipurath4680
    @lathifmandayipurath4680 4 года назад +4

    പ്രിയമുള്ള മേനോൻ... അങ്ങയുടെ ഓരോ വാക്കുകളും വളരെ ഹൃദയ സ്പർശം ആയിരുന്നു... "കർമണ്ണ്യേ വാതി കാരസ്തേ മാഫലേഷു കഥാ ചന "🙏

  • @JasmonMK
    @JasmonMK 4 месяца назад +1

    വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ഈ കഴിവ് എല്ലാ യുവാക്കളും മാതൃകയാക്കേണ്ടതാണ്... താങ്കൾ മലയാളികൾക്ക് വരദാനമാണ് സാർ.. ഹാറ്റ്സ് ഓഫ് യൂ !❤❤

  • @padmakumarct9155
    @padmakumarct9155 4 года назад +1

    ഇത്രയും എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ ഒരു നല്ല സിനിമ കണ്ടത് പോലുണ്ട് . മാത്രമല്ല, ഞാൻ കൂടി ഉൾപ്പെട്ട ഒരു കാലഘട്ടത്തിൽ കൂടിയാണ് അതു കടന്നു പോയത്. വളരെ നന്ദിയുണ്ട്.

  • @lakshmankarimath5356
    @lakshmankarimath5356 4 года назад +33

    വളരെ നന്നായി മേനോൻ തങ്ങളുടെ തലമുറയിലെ ഒരു ആരാധകൻ 💅💅💅💅

  • @bsbs6027
    @bsbs6027 4 года назад +3

    Sir,
    തുടക്കക്കാർക്ക് ഒരുപാട് ഗുണം ചെയ്യുന്ന...ഒരു വീഡിയോ...ഒരു നല്ല പുസ്തകം വായിച്ച അനുഭവം ...ഒരു ചെറിയ സമയംകൊണ്ട്....,,👏👏🙏🙏🙏

  • @Safar1967
    @Safar1967 4 года назад +30

    കൊടുങ്ങല്ലൂർ മുഗൾ തീയറ്ററിന്റെ പുറകിൽ താമസിച്ചിരുന്ന പ്രൊഫസറോട് ഞങ്ങൾ കുട്ടികൾ ചോദിച്ചു: "സാറിന് സിനിമ കാണാൻ നല്ല എളുപ്പമാണല്ലോ, എല്ലാ സിനിമകളും കാണാം?"
    "ഛെ....ഞാൻ സിനിമക്ക് പോകാറില്ല. എനിക്ക് രണ്ടു പ്രായമായ പെൺകുട്ടികളാണ്. എന്നാൽ ബാലചന്ദ്ര മേനോന്റെ സിനിമ ഞാൻ അവരോടൊപ്പം കാണും. മറ്റുളളവരുടെ സിനിമ കാണാൻ എനിക്ക് പേടിയാണ്"

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 года назад

    ഹൃദ്യമായ നിരീക്ഷണം, ഹൃദ്യമായ അവതരണം....അഭിനന്ദനങ്ങൾ......!!!

  • @അനിൽകുമാർ-ഴ1ച
    @അനിൽകുമാർ-ഴ1ച 4 года назад +11

    സാറിന്റെ പ്രോഗ്രാം കാണുമ്പോൾ നമ്മളറിയാതെ ഉഷാറാവും. ഒരുപാടുനാളത്തെ കാത്തിരിപ്പായിരുന്നു ഇന്നത്തെ പ്രോഗ്രാം👌👍 അടുത്ത വെള്ളിയാഴ്ചക്കായി കാത്തിരിക്കുന്നു.സർ ആ പാട്ടൊന്നു അപ്‌ലോഡ് ചെയ്യണേ

  • @purushothamapaniker4378
    @purushothamapaniker4378 4 года назад +4

    ആർക്കും ശിഷൃപ്പെടാതെ സ്വന്തം പരിശ്രമംകോണ്ട് നേട്ടങ്ങൾ വെട്ടി പിടിച്ച അനുഗ്രഹീത കലാശ്രേഷ്ടൻ ബാലചന്ദ്ര മേനോൻ.

  • @subinbalan4039
    @subinbalan4039 4 года назад +5

    പ്രിയപ്പെട്ട
    ബാലചന്ദ്രമേനോൻ
    ഞാൻ ആദ്യമായി ടെലിവിഷനിൽ കണ്ട സിനിമ
    താങ്കളുടെ താണ് എന്ന് ഓർത്തു പോകുന്നു
    മാത്രവുമല്ല
    അങ്ങയുടെ ജീവിതത്തിൻറെ പിറകിൽ ഇത്രയധികം കഠിനാധ്വാനം ഉള്ളതായും മനസ്സിലാക്കി വരുന്നു
    താങ്കൾ ഒരു പച്ചയായ മനുഷ്യനാണ്
    ഹൃദയത്തിൽ തൊട്ട സംസാരിക്കാൻ അറിയാം
    എങ്കിലും
    എൻറെ ഒരു വിമർശനമോ സംശയമോ ആയി താങ്കൾക്ക് എടുക്കാവുന്ന ഒരു കാര്യം
    വളരെ ബുദ്ധിമുട്ടി
    ചെയ്ത ഒന്നാമത്തെ സിനിമയിൽ സംവിധായകനായ താങ്കളുടെ
    പേര്
    ബാലചന്ദ്രൻ എന്നാണ് എഴുതിയിരിക്കുന്നത്
    പിന്നീട് എപ്പോഴാണ് താങ്കളുടെ പേരിൻറെ കൂടെ ഒരു മേനോൻ വന്നുചേർന്നത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
    ഒരു മനുഷ്യനും മറ്റൊരാളും തമ്മിൽ
    പ്രവർത്തിയിൽ ഒഴിച്ച്
    യാതൊരുവിധ വ്യത്യാസവുമില്ല എന്ന് കരുതുന്ന ഒരാളാണ് ഞാൻ
    മഹാനായ കമലഹാസൻ പോലും
    കേരളത്തിൽ നിലനിന്നു വരുന്ന
    ഇത്തരം
    മേൽക്കോയ്മ പദങ്ങളെ
    ഒരിക്കൽ വിമർശിച്ചിട്ടുണ്ട്
    താങ്കൾക്ക് എൻറെ
    എളിയ സംശയത്തിനുള്ള മറുപടി തരാൻ സാധിക്കും എന്ന പ്രതീക്ഷയോടെ
    നിറഞ്ഞ സ്നേഹവുമായി
    ഒരു ആരാധകൻ

  • @dawoodthekkan4129
    @dawoodthekkan4129 4 года назад +2

    ദൈവം എല്ലാം നന്മയ്ക്ക് വേണ്ടി സൃഷ്ടിച്ചു. മനുഷ്യ കരങ്ങൾ അത് ദുരുപയോഗപ്പെടുത്തി.ഇന്നത്തെ സിനിമകളിലെ മദ്യത്തിൻ്റെയും അസഭ്യത്തിൻ്റെയും അതിപ്രസരം കാണുബോഴാണു് മേനോൻ്റെയും മറ്റ് നല്ലവരുടെയും മൂല്യവത്തായ കുടുംബ കഥകളുടെ ആ കാലം ഒരു nostalgia ആയി feel ചെയ്യുന്നത്! നമ്മുടെ പുതു തലമുറയുടെ ഒരു ശാപമാണ് ഇന്നത്തെ ഒന്നിനും കൊള്ളാത്ത കോലാഹലങ്ങളും പേക്കൂത്തുകളും Media വഴി പ്രസരിക്കുന്നത്

  • @vishnuprasad2685
    @vishnuprasad2685 4 года назад +3

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും താങ്കളോടുള്ള സ്നേഹവും ബഹുമാനവും ആരാധനയും കൂടുന്നു !!
    സീസൺ 3 ക്ക് വേണ്ടി കാത്തിരിക്കുന്നു !!
    അടുത്ത വെള്ളിയാഴ്ച തുടങ്ങും എന്ന് തന്നെ പ്രദീക്ഷിക്കട്ടെ ??!!
    We Need 1000+ Filmy Friday Episodes 💖

  • @murukank1563
    @murukank1563 4 года назад +3

    ഗ്രേറ്റ്‌..ബാലചന്ദ്രമേനോന് പകരം ബാലചന്ദ്രമേനോൻ മാത്രം 👍
    ഒരു ആരാധകൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു.. അഭിനന്ദനങ്ങൾ സർ 🌹സീസൺ ത്രീക്കായി കാത്തിരിക്കുന്നു 💖

  • @AGN74
    @AGN74 4 года назад +1

    കഴിഞ്ഞ ഓരോ വെള്ളിയും ഞാൻ കാത്തിരുന്നു... ഹൃദ്യമായ ഈ ശബ്ദത്തിനുവേണ്ടി.. ഈ കഥകൾക്കുവേണ്ടി..
    ഈ മകനെ ഭൂമിക്കു സമ്മാനിച്ച ആ അച്ഛനും അമ്മയ്ക്കു കോടി പ്രണാമം......
    മാതാപിതാക്കൾക് ഒരു നല്ല മകനായി.
    സിനിമയ്ക്ക് ഒരു നല്ല സംവിധായകനായി,
    നവാഗതർക് ഒരു നല്ല അഭ്യുദയ കാംക്ഷിയായി,
    സമൂഹത്തിനു ഒരു നല്ല മാർഗദർശിയായി,
    ഈശ്വരനുമുന്പിൽ ഒരു നല്ല മനുഷ്യനായി ജീവിക്കുന്ന അങ്ങേയ്ക്കു...
    എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ജഗദീശ്വരൻ പ്രദാനം ചെയ്യട്ടെ എന്ന് മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുന്നു..

  • @kumarnair00
    @kumarnair00 4 года назад +14

    ഓരോ എപിസോടും ഓരോ അനുഭവം ആയിരുന്നു.. അടുത്ത സീസണായി കാത്തിരിക്കാം..

  • @iliendas4991
    @iliendas4991 2 года назад +1

    Good evening Sir 🌄🙏 സാറിന്റെ അനുഭവ കഥകൾ കേൾക്കാൻ നല്ല രസമാണ് God bless you Sir and your family ❤️🙏🤲🙏❤️

  • @vineethmenon3339
    @vineethmenon3339 4 года назад +26

    കുറച്ച് വർഷങ്ങൾക്ക് മുമ്പ് സാർ ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിൽ അതിഥിയായെത്തിയ എപ്പിസോഡിൻ്റെ പുനസംപ്രേഷണം ഇന്നലെ രാത്രി വീണ്ടും കാണാനിടയായി.സാറിൻ്റെ വർത്തമാനത്തിലും,ശരീരഭാഷയിലുമുള്ള ആ ഒരു +ve vibe ശരിക്കും ഹൃദ്യമായിരുന്നു.ഈ ചാനലിലൂടെ ആ Positivity എന്നും പ്രേക്ഷക മനസ്സുകളിലേക്ക് പകരുന്നു എന്നത് വലിയൊരു അനുഗ്രഹം തന്നെയാണ്...
    *God always be with you💝*

  • @ashtamoorthympazhiyottu9686
    @ashtamoorthympazhiyottu9686 4 года назад

    വളരെ ഭംഗിയായ പറച്ചിൽ, പഴയ കഥകൾഇത്രയും ഭംഗിയായി ഓർത്തെടുത്തു പറയുന്നു. കൂടാതെ അതാത് കാലത്തെ പേപ്പർ കട്ടിങുകളും, ഫോട്ടോകളും സൂക്ഷിച്ച വെച്ച് ഇതിൽ ചേർക്കുന്നതും ഈ പരിപാടിയുടെ വേറിട്ട കാഴ്ച തന്നെ

  • @drccmohan
    @drccmohan 4 года назад +1

    എങ്കിലും ഹൃദയബന്ധമതൊന്നേ
    ബന്ധുരം വിഷയബന്ധനമെന്യേ...
    തികച്ചും അർത്ഥവത്തായ വരികൾ....

  • @rajum.t3185
    @rajum.t3185 2 года назад

    നന്മ നിറഞ്ഞ അങ്ങയുടെ മനസ്സിന് മുന്‍പില്‍ നമസ്തേ....കുടുംബാംഗങ്ങൾകും അങ്ങേക്കും എന്നും നന്മകൾ ഉണ്ടാവട്ടെ...!!

  • @bahubali68
    @bahubali68 4 года назад +1

    അന്ന് ഒരു പുതുമുഖ സംവിധായകന്റെ ചിത്രം എന്ന നിലയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ഉത്രാടരാത്രി..മേനോൻ പറഞ്ഞില്ലെങ്കിലും എന്റെ ഓർമ്മ ശരിയാണെങ്കിൽ ശശിയോടൊപ്പം പ്രിയവദന എന്ന പെണ്കുട്ടിയായിരുന്നു നായിക. ഭ്രമണപഥം വഴി എന്ന പാട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു. യേശുദാസിന്റെ മാന്ത്രിക ശബ്ദവും ആലാപന മികവും ആ പാട്ടിലുണ്ട്. നല്ല വരികളായിരുന്നു. പഴയകാലം ഓർമ്മിപ്പിച്ചതിന് നന്ദി, മി.മേനോൻ. ഈ പരിപാടി അര മണിക്കൂറാക്കിയാൽ നല്ലത്.

  • @blessn777
    @blessn777 4 года назад +2

    അവതരണം മനോഹരം ... That you for entertaing us ... Subscriber from canada

  • @amsankaranarayanan6863
    @amsankaranarayanan6863 4 года назад

    Filmy fridays നായി കാത്തിരിക്കുമായിരുന്നു. ബാലചന്ദ്രമേനോന്റെ സിനിമാജീവിതത്തിൽ നടന്ന കൂടുതൽ കാര്യങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു. Best wishes Balachandra menon. You r great

  • @brunojosephfernandez5805
    @brunojosephfernandez5805 4 года назад +2

    ശ്രീ ബാലചന്ദ്ര മേനോൻ അവതരിപ്പിക്കുന്ന filme friday സ്ഥിരമായി കാണാറുണ്ട് . ഹൃദ്യമായ ഒരു പരിപാടി തന്നെയാണത്. സീസൺ 2 വിലെ അവസാന എപ്പിസോഡിൽ താങ്കളുടെ ആദ്യ സംവിധാന സംരഭത്തിന് തുടക്കം കുറിച്ച ഉത്രാട രാത്രി എന്ന സിനിമ നിർമിച്ച ശശിയെ കുറിച്ചു താങ്കൾ പറഞ്ഞെങ്കിലും മററുള്ളവരെ കുറിച്ചു താങ്കൾ പറയുന്നത്ര ഒരു പ്രാധാന്യം ശശിക്ക് കൊടുത്തുവോ എന്നു ആ എപ്പിസോഡ് കണ്ടപ്പോൾ ഒരു സംശയം. ശശിയെ കുറിച്ചു ഒരു പൂർണതയില്ലാതെ പറഞ്ഞുപോയി എന്നു തോന്നും. താങ്കളെ ആദ്യമായി ചലച്ചിത്ര സംവിധായകനാക്കിയ ആ ശശിക്കു പിന്നീട് താങ്കളുടെ സിനിമകളിൽ എന്തെങ്കിലും ഭാഗങ്ങൾ കൊടുത്തിട്ടുണ്ടോ ഇപ്പോൾ അദേഹം എന്തുചെയ്യുന്നു സിനിമാരംഗത്തുണ്ടോ എന്നൊന്നും താങ്കൾ അതിൽ വിവരിച്ചു കണ്ടില്ല. ഉത്രാടരാത്രി ഒരു നല്ല ചലച്ചിത്രം ആയിരുന്നു . ശശിയുടെ അഭിനയവും നല്ലതായിരുന്നു. ഓർമ്മ ശരിയാണെങ്കിൽ ശശി പിന്നീടു സീത എന്ന ഒരു ചിത്രത്തിലും കൂടി അഭിനയിച്ചു എന്നു തോന്നുന്നു.
    വളരെ നല്ല ഒരു പ്രൊഗ്രാം ആണു ഫിൽമി ഫ്രൈഡേ . സീസൺ 3 ആയി കാത്തിരിക്കുന്നു. ഭാവുകങ്ങൾ

  • @jayprakash5464
    @jayprakash5464 4 года назад +2

    ഒരു വരി വിടാതെ കാണും കണ്ടു ആഡ് പോലും മിസ് ചെയ്തില്ല.. അത്രമേൽ വെയിറ്റ് ചെയ്യുന്നുണ്ട് ബാലചന്ദ്ര മേനോൻ സാറിന്റെ filmy fridays.. അമ്മയാണെ സത്യം..

  • @hareeshkeralavlogs412
    @hareeshkeralavlogs412 4 года назад +7

    സീസൺ 3 യ്‌ക്കായി കാത്തിരിക്കുന്നു. അങ്ങേയ്ക്ക് പറയുവാനുള്ളത് കേൾക്കുവാനായി കാത്തിരിക്കുന്നു. ഉത്രാടരാത്രിയിൽ തുടങ്ങി എന്നാലും ശരത്തിൽ എത്തി നിൽക്കുന്ന മേനോൻ സാറിന് എൻ്റെ ഹൃദയത്തിൻ്റെ ഭാഷയിൽ സ്നേഹാശംസകൾ അറിയിക്കുന്നു,,, ഒരു അപേക്ഷ.. സീസൺ 3 താമസിക്കരുത്,,,, വേഗം തരുമല്ലോ....? പണ്ടൊക്കെ ബാലചന്ദ്രമേനോൻ സിനിമകൾക്കായി കാത്തിരുന്നതുപോലെ സീസൺ 3 യ്ക്കായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം
    ഹരീഷ്

  • @mohamedsiddiq1454
    @mohamedsiddiq1454 4 года назад +5

    Commitment to sucsess
    ഈ എപ്പിസോഡ് പകർന്നു നൽകിയ ആത്മവിശ്വാസം വാക്കിന് അതീതമാണ്
    ദീർഘായുസ്സ് നേരുന്നു
    പ്രാർത്ഥനയോടെ

  • @Azimwinso
    @Azimwinso 4 года назад

    സർ, ജീവിതത്തിൽ അടുത്തറിയാൻ ആഗ്രഹിച്ച ഒരു വ്യക്തിത്വം ആണ് താങ്കൾ. ആദ്യമായിട്ട് ഇങ്ങനെ ഒരു വീഡിയോ കണ്ടു. ഒരു പാട് ഇഷ്ടം. ദൈവം എന്നും അനുഗ്രഹിക്കട്ടെ.

  • @mohanannair9468
    @mohanannair9468 4 года назад

    ഉത്രാടരാത്രി കൊണ്ടു തുടങ്ങി ഇത്രേടം വരെ വന്നു തുടർന്ന് എത്രേടം വരെയും തുടരാൻ ദൈവാനുഗ്രഹമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു, പ്രിയ ബാലചന്ദ്രമേനോൻ

  • @swaminathan1372
    @swaminathan1372 4 года назад +5

    നമസ്ക്കാരം സാർ..,
    ഈ എപ്പിസോഡും വളരെ മനോഹരം.., സീസൺ 3 യ്ക്കായ് കാത്തിരിയ്ക്കുന്നു..!

  • @jayeshpunnasseri714
    @jayeshpunnasseri714 4 года назад +5

    പാട്ട് കേട്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു 🙏🙏🙏

  • @manikandanmoothedath8038
    @manikandanmoothedath8038 4 года назад +2

    അത് ശരിയാണ്, ഇത്രയും സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാവാന്‍ കാരണം ഒരു പരിധി വരെ സിനിമയില്‍ ഉള്ള ഓരോരോ അസാധാരണമായ സീനുകളാണ്

  • @giridharpai3022
    @giridharpai3022 4 года назад +4

    Baletta, unknowingly I started crying when you sung the song in Uthrada rathri. ..your voice was also making a feeling of cry.....still you are keeping a lot ,lot,lot,lot,lot of things in your great mind.....Pl don't worry. ..We are with you dear Baletta....yes............

    • @shobithjacobshyam945
      @shobithjacobshyam945 4 года назад

      👍👍👍⛲️👍🙏🙏🙏🙏👏👏👏👏👏👏👏

  • @p.j.venugopalnair2388
    @p.j.venugopalnair2388 4 года назад +1

    Oh!my god!ഈ ഗാനം uthradarathriyiletho? Wonderful. ഒരു പാട് കേട്ടിട്ടുണ്ടെങ്കിലും, ഉത്രാടരാത്രി യിലെ ആണെന്ന് അറിയില്ലായിരുന്നു. സർ ne കോടി ഭാവുകങ്ങൾ. മണിച്ചെപ്പിന് ശേഷം, സർ അല്പം മടിയനായോ എന്ന് ശങ്ക തോന്നാതിരുന്നില്ല !Anyhow best of luck sir. Waiting anxiously for the next session.

  • @sreejithunni6435
    @sreejithunni6435 4 года назад +2

    🌸🌸🌸🌸🌸🌸 സർവ്വ ഐശ്വര്യങ്ങളും നേരുന്നു........

  • @jacobkc5204
    @jacobkc5204 4 года назад +4

    Season 2 പൊളിച്ചു... സൗണ്ട് effects എല്ലാം പരിഹരിച്ച ഒരു 100% entertaining season... സുകുമാരൻ എപ്പിസോഡ് was the best !!!! We r waiting 👩‍🦱 for season 3👍

  • @pradeepkuttikulangara8069
    @pradeepkuttikulangara8069 3 года назад

    സാർ താങ്കളുടെ സിനിമയോടുള്ള പ്രതിബദ്ധത 100% അംഗീകരിക്കുന്നു

  • @baijuthevalakkara8164
    @baijuthevalakkara8164 4 года назад +1

    കണ്ടത് മനോഹരം. കാണാനുള്ളത് അതിമനോഹരം.

  • @shamsudheenmattannur4867
    @shamsudheenmattannur4867 4 года назад +5

    Menonjee,the method of your story telling is sweet as well as your cinemas. Your dedication to reach your goal is great. Recently I could hear that you became a lawyer. I am proud enough to declare that if anybody seek a guide line to achieve in life I will recommend you.,,words from my heart 🙏🙏🙏

  • @shirleypallath968
    @shirleypallath968 4 года назад +3

    Eagerly awaiting season 3. Thank u Sir, for sharing your wonderful memories. 🙏🙏🙏

  • @kalanarayan426
    @kalanarayan426 4 года назад +1

    A visual book of a successful man. A lesson for the younger generation. Determination, will, truthfulness and hard work. Wish all the young journalists, budding directors see and imbibe. Looking forward to the next season. Thourghly enjoyed except for 2 episodes. All the very best. Stay safe. Stay blessed

  • @ultimaterenjith
    @ultimaterenjith 4 года назад +20

    👍ശശിയെ തെറ്റ് പറയാൻ പറ്റില്ല. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ വെക്കേഷന് അച്ഛന്റെ ആലപ്പുഴയിലെ കുടുംബ വീട്ടിൽ താമസിക്കുമ്പോൾ ആരുമറിയാതെ വീട്ടിൽ നിന്ന് മുങ്ങി ആദ്യമായി കണ്ട സിനിമയാണ് ഏപ്രിൽ 18. താങ്കളുടെ കഥ പറയുന്ന കഴിവിന് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല. അതാണല്ലോ എല്ലാ വെള്ളിയാഴ്ചകളിലും ഈ പരിപാടി കാണുവാൻ ഇത്ര വർഷങ്ങൾക്ക് ശേഷവും കാത്തിരിക്കുന്നത്!

  • @annievarghese6985
    @annievarghese6985 4 года назад +8

    Sir,.
    When I was a child my father used to admire your film.He used to say that if it's Balachandramenons movie it will be good.And you are talking very nicely.You have good Quality of attracting people while talking,whatever the subject.Even if you talk simple things there is capturing power. I know that's why your movies become very popular.Whenever I get bored or moody I used to watch your filmy Fridays for relaxation.Its really works.

    • @BalachandraMenon
      @BalachandraMenon  2 года назад

      Thank you..

    • @lathaantony4954
      @lathaantony4954 2 года назад

      ഓരോ episodum മനോഹരമായി അവതരിപ്പിക്കുന്ന അങ്ങേക്ക് എല്ലാ മംഗളങ്ങളും ആശംസിക്കുന്നു

  • @iloveindia1076
    @iloveindia1076 2 года назад +1

    ദാസേട്ടാ umma🌹

  • @arunrpillai797
    @arunrpillai797 4 года назад +2

    സർ ,,,അടുത്ത സീസണ് വേണ്ടി കാത്തിരിക്കുന്നു !!💖💐

  • @balaramaswamy6232
    @balaramaswamy6232 3 года назад

    Bala Sir. We have enjoyed. Good Presentation. You have sung beautifully.

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 года назад +2

    അടുത്ത ആഴ്ച കാണാം Sir🙏

  • @nahassherief6177
    @nahassherief6177 4 года назад +1

    നമസ്കാരം സർ...
    കോടമ്പാക്കത്തെ വിശേഷങ്ങൾ ഗംഭീരമായിരുന്നു....

  • @bijuks3439
    @bijuks3439 4 года назад +3

    വളരെ നല്ല അവതരണം... വെയ്റ്റിംഗ് ഫോർ സീസൺ 3

  • @abbeeapen4162
    @abbeeapen4162 3 года назад

    Truthful,Sincere,
    Iam always a humble fan

  • @prasanthap9008
    @prasanthap9008 4 года назад +6

    ഒരു സിനിമ കാണുന്നത് പോലെ, ഒരു ഗാനം കേൾക്കുന്നത് പോലെ മനോഹരം താങ്കളുടെ കഥ പറയൽ നന്ദി ,🙏🙏🙏

  • @traderinmoscow1859
    @traderinmoscow1859 4 года назад

    i cant never forget sasnehem movie....1000 times i wached....still continu

  • @gmangathil
    @gmangathil 4 года назад +2

    Beautiful episode.. loved the song , lyrics and your singing. Your advise good for the coming generation.

  • @jissmkumar2922
    @jissmkumar2922 4 года назад +8

    Sir, you're a genius.. happy to hear you

  • @josephaugustine9600
    @josephaugustine9600 4 года назад +1

    സാർ ഒരു സിനിമ കണ്ട സന്തോഷം

  • @achuabhilash
    @achuabhilash 4 года назад +1

    നിമിത്ത വിജയം
    നന്ദി സാർ

  • @ratheeshvidyarthy
    @ratheeshvidyarthy 4 года назад +42

    വേഗം പറഞ്ഞുതീർക്കല്ലേ എല്ലാ വെള്ളിയാഴ്ചകളിലും മേനോൻ സാറിന്റെ കഥപറച്ചിലിനായി കാത്തിരിക്കുന്നു

    • @AnAbzlittleplanet
      @AnAbzlittleplanet 4 года назад +2

      Nalla arthavathannu pulli yuda orovakkugallum alle 👍👍😊👌

  • @rajum.t3185
    @rajum.t3185 2 года назад

    അങ്ങയെ കേൾക്കുമ്പോൾ സിനിമ rangaആthe സംസാരിക്കുന്ന ഒരു encyclopedia ആയി തോന്നുന്നു .Very Happy to hear every episodes REALLY GREATFUL. ഇതിലൂടെ ബാല്യം മുതൽ ഇതുവരെ ഒരു FEELS REALODED FILM LIFE FOR YOU AND EVERY ONE .THANK YOU SIR വളരെ സ്നേഹം AND ആരാധന കൂടുന്നു 🙏🧡😍

  • @koshygeorge5997
    @koshygeorge5997 4 года назад +3

    Sir, the raw flavour in your narrative that came out in season 2 was so addictive and captivating that it kept making me go back to view your videos a second time around. You are a story teller with such a natural flair. Hats Off :)

  • @anishgold
    @anishgold 4 года назад +5

    True song from the heart of a Geology Graduate.It may be quite accidental that the first song of your movie depicted Earth and Rivers

  • @bineeshplackil
    @bineeshplackil 4 года назад +4

    It was a nice journey so far with the Sarvakala vallabhan, waitng for the next season....

  • @akhilkrishnan8537
    @akhilkrishnan8537 4 года назад +1

    Super......inspiring personality balachandramenon

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 4 года назад

    Master storyteller, on and off screen. Blessed by none other than Yesudas! Thank you

  • @AneeshSPillai
    @AneeshSPillai 4 месяца назад

    Menon Sir, I found your RUclips channel after watching your interview with Shajan Sir, where you mentioned it. I was really excited by the interview and immediately checked out your channel. Over the last 3 days, I have watched most of your videos continuously. Each one is very thrilling, and I have learned a lot from your life experiences. It is extremely beneficial to learn so much from your insights. In the meantime, I mentioned your RUclips videos to my father-in-law. He told me that he was your college senior and a fan of yours.

  • @ranjithsreerangam
    @ranjithsreerangam 4 года назад +7

    ട്രെയിൻ എന്ന കൊറിയൻ സീരീസ് കണ്ട് കൊണ്ട് ഇരിക്കുമ്പോൾ ആണ് യാദൃ്ചികമായി മേനോൻ സാറിന്റെ ഫിലിമി ഫ്രൈഡേയസ് ഒരു എപ്പിസോഡ് കണ്ടത്..പിന്നെ ട്രെയിൻ റദ്ദാക്കി ഇവിടെ അങ്ങ് കൂടി.കേട്ടാലും കേട്ടാലും മതി വരാത്ത കഥകളുടെ ഒരു ട്രെയിൻ പോലെ തോന്നി എനിക്ക്. കൂടുതൽ അനുഭവങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു...

    • @jeejaa5390
      @jeejaa5390 3 года назад

      How could anyone become so egoistic from begining to end and not being aware of it

  • @prabhavijayan1656
    @prabhavijayan1656 4 года назад

    Seriyanu Mr. Menon,utook family films,congrats

  • @madhugp
    @madhugp 4 года назад +2

    It was really good .... ! Good luck for the next Episodes

  • @ganeshmungath7325
    @ganeshmungath7325 4 года назад +2

    അസ്സലായി സാർ സീസൺ 2 നിറഞ്ഞ ആവേശത്തോടെ കണ്ടു തീർത്തു .. എന്തൊരു എനർജി ആണ് താങ്കൾ മറ്റുള്ളവരിലേക്ക് പകരുന്നത് ..താങ്കളുടെ ഒരു പൈങ്കിളി കഥ സിനിമയിലെ തുടക്കത്തിൽ താങ്കളുടെ തന്നെ മനോഹരമായ ഇൻട്രൊഡക്ഷൻ ഉണ്ട്‌ അന്ന് ആ സിനിമ കാണുമ്പോ ബെഞ്ചിലിരുന്നു ഒരു പാട് കൊതിച്ചിട്ടുണ്ട് ഒന്ന് നേരിൽ കാണാൻ അതെ ആവേശത്തോടെയാണ് ഇന്ന് ഓരോ കഥ കേൾക്കാനും സാറിന്റെ മുന്നിലിരിക്കുന്നത് ..സീസൺ 3 കാണാൻ കട്ട വെയ്റ്റിംഗ് സാർ 😍🥰🙏🙏🙏🙏

  • @SuriyaGayathri
    @SuriyaGayathri 4 года назад +2

    Thank you for all the episodes so far. Filmy Fridays have become an unavoidable item in my to-do list on all Fridays. You are a fantastic storyteller. Best wishes to you.
    Eagerly waiting for Season 3.

  • @harisht.k3594
    @harisht.k3594 4 года назад

    ഇത് വരെ 36 എപ്പിസോഡ് കണ്ടു... എന്റെ ചെറുപ്പകാലത്ത് ഞാൻ വായിച്ച നാനായിലെ ലേഖനം എല്ലാം ഓർമ വരുന്നു... പ്രസന്റേഷൻ നന്നായിട്ടുണ്ട്... കോസ്റ്റും എല്ലാം അസൂയപ്പെടുത്തുന്നതാണ്... നല്ല ഡിസൈൻസ്... സീസൺ 3 കാണാൻ വെയിറ്റ് ചെയ്യുന്നു.... എല്ലാ ഭാവുകങ്ങളും...

  • @Rahul-zg9xz
    @Rahul-zg9xz 4 года назад +1

    Sir, With great respect, you are a good story teller...Can't stop watching Filmy Fridays.....cannot miss any episodes....Whenever I watch FF I always used to think let this episode don't get finish so soon. The fact is that, we don't know how the clock goes, the way you narrate it.
    Season 2 was your journey with great legends of Indian Cinema & outside cinema at Kodambakkam. You are very lucky that you could take interviews, could associate & meet the great legends of Indian cinema.
    Katta Waiting for Season 3 with more experiences & facts of your Film career.
    So, Next Friday.... :-)

  • @jayaprakashkk1717
    @jayaprakashkk1717 Год назад

    Enjoyed watching and listening very much, beautiful and lovely ❤️ Dear Balachandra Menon,no wonder you are so Fans rich😂

  • @naseelababu8466
    @naseelababu8466 2 года назад

    സുഖമാണോ മോനോൻ സർ,
    താങ്കളുടെ ദൈവത്തെയോർത്ത്,
    വിവിഹിതരെ ഇതിലെ എന്ന ചിത്രത്തിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.

  • @shyjasajeev1109
    @shyjasajeev1109 2 года назад

    അങ്ങയുടെ സിനിമകൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു സർ. 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @sarath707
    @sarath707 4 года назад +1

    എന്തൊരു രസാണ് കേട്ടു കൊണ്ടിരിക്കാൻ.. വൈകിപ്പിക്കാതെ തന്നെ തുടങ്ങണം, please.. 22 വയസ്സിൽ ഇത്ര ധൈര്യം ഉണ്ടായല്ലോ... സമ്മതിച്ചു.. റൂട്ട് എല്ലാം കറക്റ്റ് ആയിരുന്നു.. എന്തോ ഒരദൃശ്യ നടത്തിയ പോലത്തെ feel ആണ്..

  • @asharajan9075
    @asharajan9075 4 года назад +1

    Sir you are absolutely right cinema influence younger generation waiting 3 rd part thank you very much .

  • @ranifrancis4171
    @ranifrancis4171 4 года назад +2

    Hello sir....u r an amazing story teller...am a lucky person.I have seen most of Ur films.wish you good health n wealth...

  • @manissery1956
    @manissery1956 4 года назад

    What fantastic narration Mr Menon. We are all your fans. All the bests.

  • @nobilalathiyur6479
    @nobilalathiyur6479 4 года назад

    Nalla manushyan nalla Menon...... good speech...... thanks sir for you....

  • @jijibinu6135
    @jijibinu6135 4 года назад

    My God. Thank you sir for sharing that song. Such a meaningful and our Dasettan's voice.

  • @mppaily3760
    @mppaily3760 4 года назад +1

    സീസൺ മൂന്നിനായി കാത്തിരിക്കുന്നു.
    ആഴ്ച്ചയിൽ രണ്ടു മൂന്നു ദിവസങ്ങളിൽ വരൂ.
    കേട്ടിട്ട് മതി വരുന്നില്ല.

  • @josephj9589
    @josephj9589 3 месяца назад

    Thank you Sir.

  • @dubaiphilip5934
    @dubaiphilip5934 2 года назад

    Thank you sir i like your talk
    God bless you

  • @tittujacob8477
    @tittujacob8477 4 года назад +1

    സീസൺ 3ക് ആയി കാത്തിരിക്കുന്നു sir♥️♥️♥️♥️♥️

  • @sureshkrishnan2410
    @sureshkrishnan2410 4 года назад +1

    Great 👍 Sir Really impressed.Waiting for season three

  • @nishamitchelle2100
    @nishamitchelle2100 4 года назад +1

    Thank u Sir for sharing your moments with us... Will wait for Season 3 .. Please start it next week itself..

  • @gokulc9400
    @gokulc9400 4 года назад +1

    Thanks a lot Menon sir.. waiting for season 3..!!!

  • @deepakpadikal
    @deepakpadikal 4 года назад +1

    Never missed your episode sir, your story telling is very much heart touching and interesting, waiting for your third season, thank you

  • @varghese.ealias9316
    @varghese.ealias9316 4 года назад

    It is with lots of nostalgia i heard these words. May God bless you dear Menon

  • @amritharaj1916
    @amritharaj1916 2 года назад

    Great sir ..waiting season 3🙏🙏🙏

  • @vinodpindani
    @vinodpindani 3 года назад

    ഞാൻ ഇപ്പോഴാണ് സാറിൻ്റെ ചാനൽ ഉണ്ടെന്നറിഞ്ഞത്....നേരത്തെ അറിഞ്ഞിരുന്നില്ല'... ഞാൻ ഇപ്പോൾ സ്ഥിരം ഇതിലെ പല എപ്പിസോഡും കാണാറുണ്ട്. ... ❤️❤️