JB Junction: Balachandra Menon - Part 1 | 23 November 2016

Поделиться
HTML-код
  • Опубликовано: 7 сен 2024
  • This episode features a chat with Malayalam director/actor Balachandra Menon.
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    RUclips: / kairalionline
    Circle us on G+: plus.google.co...
    Facebook: / kairalitv.in
    Twitter: / thekairalitv

Комментарии • 67

  • @Tamilmalayali
    @Tamilmalayali 4 года назад +14

    മേനോൻ സാറിനെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പലതും എന്റെ ജീവിതത്തിൽ അനുകരിച്ചു ജീവിക്കുകയും ചെയ്ത വെറും ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ.
    ചിരിയോ ചിരി, കണ്ടു നാടുവിട്ടുപോകുന്നവന്റെ കഷ്ടതകളും, കിലുകിലുക്കം എന്ന സിനിമകണ്ട്‌ അർഹതയില്ലാത്ത ആരെയും പ്രേമിക്കരുതെന്ന് എന്ന സന്ദേശവും കേൾക്കാത്ത ശബ്ദം നമുക്ക് നൽകിയ പ്രണയ സൗഭാഗ്യവും വിവാഹിതർ ഇതിലെ എന്ന ചിത്രം ദാമ്പത്യ പിണക്കങ്ങളും എന്ന് വേണ്ടാ വിൻറെജ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി പുതിയ ഒരു നർമ്മബോധം പ്രേക്ഷകരിലെത്തിക്കുവാൻ
    അദ്ദേഹത്തിനല്ലാതെ വേറാര്ക്കു കഴിയും ബ്രിട്ടൂ....

  • @dharmiknair
    @dharmiknair 5 лет назад +22

    The most beautiful episode of JB junction. Menon sir's statements are like text book lessons. There is something to learn from every word he says. Love you chetta, take care always.

  • @vijirajeev1166
    @vijirajeev1166 5 лет назад +11

    Proud of you sir......versatile genius......John Brittas also super........nice and powerful program.....all the best Kairali TV.....

  • @mohdkasim3395
    @mohdkasim3395 4 года назад +6

    മേനോൻ സാർ യഥാർത്ഥ ജീവിതം ആണ് താങ്കൾ ചെയ്തു വെച്ച സിനിമകൾ ഇനിയും ഞങ്ങൾ പ്രതീഷിക്കുന്നു അങ്ങിൽനിന്നു ഞങ്ങൾ, ഉണ്ട്‌ അങ്ങയുടെ സിനിമാ കാണാൻ ദൈവം ആയുസ്സു നീട്ടി തരട്ടെ ............

  • @marychennathjoseph2936
    @marychennathjoseph2936 7 лет назад +21

    Best family movie director, script writer, and an actor whom always I would like to hear and watch, Thanks be to God for your return, I never knew you were ever sick,,,,,,, I was always looking forward to watch your movie

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 года назад +8

    BalachandraMenon is a phoenix bird bcoz Menon Sir his school day studying Edava High school Varkala..

  • @malinichandra6953
    @malinichandra6953 3 года назад +2

    Wonderful listening to you Bala Chandra Menon 😃- saw you in person when I was 10 years old

  • @prasanthpanicker5588
    @prasanthpanicker5588 Год назад +2

    Brilliant personality.

  • @bhageerathybalasubramany2914
    @bhageerathybalasubramany2914 7 лет назад +9

    mr john,thank you very much bringing this interview with Mr.Balachandram meon , I used to see him my young when I was in Trivandrum , I never thought about him having all kind of alliment in his body for long time and he went to Hyderbad know that , he trying to forget the Trivandrum it vert natural to happen I dont know whether he like it or not, any he know all things and he try to forget it ,you should know that the great Trivandrum give your life back because the lord live in this city were you came up in your life Mr.meon,I so sorry if I hurt you . As my request try to very the lord of our life Lord Ganesh temple in east fort for a time if you can he will take away you worry and pain pray him because he is lord of lord.I am very much happy to see you in my younger day i watched lot of movies whuch used see with family so every liked you Mr.chandran, I wish all the best in youv lifeplease try to bring good family movies in this time nowaday no good family movie in malayalam at all.All the best once more. may the lord Ganesh the blessing on you. Thankyouk.balasubramany from u s a

    • @jaleelkt6798
      @jaleelkt6798 5 лет назад

      Bhageerathy Balasubramany very

  • @dvabhil
    @dvabhil 5 лет назад +12

    Wat a strong personality

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 2 года назад +2

    ബാലചന്ദ്രമേനോന് എല്ലാവരുടെയൂം കണ്ണിലൂണ്ണിയാണ്🙏

  • @prasadunnikrishnan113
    @prasadunnikrishnan113 4 года назад +4

    Bala Chandra Menon... Respectable personality...

  • @joyalxavier.r5779
    @joyalxavier.r5779 4 года назад +3

    Very respectable personality.love U Sir.

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 2 года назад +2

    ഞാനൊരീക്കല് പരീചയപ്പെട്ടു വളരെ വിനയത്തോടെ അദേഹംസംസാരിച്ചു

  • @salutekumarkt5055
    @salutekumarkt5055 4 года назад +11

    അവനോടു വിരോധം അരുത് അവൻ അത്രേയുള്ളൂ. മേനോൻസ് പോളിസി..

  • @gjxjjehjehdbvdhhdbdhbdnd7293
    @gjxjjehjehdbvdhhdbdhbdnd7293 6 лет назад +10

    മേനോന് അഭിനന്ദനങ്ങൾ

  • @musthafaali2207
    @musthafaali2207 5 лет назад +25

    സകലതും മാന്തി പുറത്തിടാൻ ബ്രിട്ടാസിനോളം കേമൻ വേറെ ഇല്ല

  • @butterflys471
    @butterflys471 4 года назад +4

    Great sir...... really touch ur words

  • @anvarsadath9980
    @anvarsadath9980 Год назад

    Love you dear Bala chandra menon ❤❤❤❤❤❤

  • @MOLLYGS-cz6uc
    @MOLLYGS-cz6uc 2 года назад +1

    Great man , my favourite Balu sir

  • @mumtazjalaluddin9719
    @mumtazjalaluddin9719 4 года назад +3

    This is what is called miracle.

  • @ubaidullakokkarni1004
    @ubaidullakokkarni1004 3 года назад +2

    സുഹൃത്തുകളെ മനസ്സിലാക്കാന്‍ പറ്റിയ നല്ലൊരു എപ്പിസോഡ്.

  • @praveennavodaya8397
    @praveennavodaya8397 4 года назад +2

    Sir, you touched our hearts. 💓

  • @aslampk2203
    @aslampk2203 Год назад +1

    അവതാരങ്ങൾ എന്നു വിശേഷിപ്പിക്കാൻ മലയാളസിനിമയിൽ വളരെ കുറച്ച് വ്യക്തിത്വങ്ങളേയുള്ളു.അതിലൊരാൾ ശ്രീ.മേനോൻ ആണ്.

  • @ubaidullakokkarni1004
    @ubaidullakokkarni1004 3 года назад +1

    വേറിട്ട മനുഷ്യന്‍ വളരെ ഇഷ്ടം തോന്നുന്നു.

  • @fincherbrandhan5833
    @fincherbrandhan5833 4 года назад +3

    Kandathum Kettathum, Chiriyo Chiri, Samantharangal, April 18, Prashnam Gurutharam.... ithokke mathi😍😍

  • @mohammedkamal1568
    @mohammedkamal1568 4 года назад +3

    Mugam nokit satya sandada parayunna paccha manushyan... Great

  • @ajupsp5380
    @ajupsp5380 3 года назад +7

    Legend ❤️❤️❤️❤️❤️❤️

  • @manoharank4412
    @manoharank4412 2 года назад

    Great film personality.
    I have seen almost all films of this great cinema man. Uthrada rathri was the film I liked most.

  • @laljibalan9263
    @laljibalan9263 7 лет назад +5

    Great actor

  • @girisvloges4759
    @girisvloges4759 4 года назад +1

    A real man.....

  • @elsymathew8311
    @elsymathew8311 3 года назад +1

    Great man

  • @Greeshma97-lp7ks
    @Greeshma97-lp7ks 8 месяцев назад

    ലവ് യു ബാല ചദ്ര മേനോൻ

  • @user-st2gg2rf3l
    @user-st2gg2rf3l 4 года назад +3

    Interst

  • @josetitus3120
    @josetitus3120 2 месяца назад

    അത്യാവശ്യം നന്നായി പാട്ടെഴുതാൻ കഴിയുന്ന ആളാണ്ഞാൻ; വേണ്ടി വന്നാൽ ലേഖനങ്ങളും. എന്നാൽ, മേനോൻ സാറിനെക്കുറിച്ച് രണ്ട് വാക്കെഴുതാനിരിക്കുമ്പോൾ വാക്കുകൾ തികയാതെ വരുന്നു. ഞാനോർത്തു എനിക്ക് മാത്രമല്ല മേനോൻ സാറിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്കെല്ലാം ഇതായിരിക്കണം അവസ്ഥ. എങ്കിലും, എല്ലാ മലയാളികളുടെ മനസ്സിന്റെ നാലറകളിലും ബാലചന്ദ്ര മേനോൻ എന്ന വലിയ പ്രതിഭയെക്കുറിച്ചുള്ള ആദരവും സ്നേഹവും ഉണ്ട്. ഞാൻ ജീവിതത്തിൽ അടുത്ത് കാണണം എന്നും മിണ്ടണം ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിലൊന്ന് ദാസേട്ടനും മറ്റൊന്ന് ബാലചന്ദ്ര മേനോൻ സാറുമാണ്. നിയോഗം പോലെ ഞാനെഴുതിയ പാട്ട് പാടാൻ വന്ന ദാസേട്ടനൊപ്പം ഞാനിരുന്നു. സംസാരിച്ചു,ആ സ്നേഹം അനുഭവിച്ചു. രണ്ടാമത്തേത് കാലം മാറ്റിവയ്ക്കുമെന്ന് വിശ്വസിക്കുന്നു.
    മേനോൻ സാറിന്റെ സിനിമകൾ എത്ര വട്ടം കണ്ടു എന്നറിയില്ല.ആ ശബ്ദ സൗന്ദര്യത്തിന്റെ പ്രയോഗം അംഗ ചലനങ്ങൾ ഒക്കെയും.
    ഓ.എൻ.വി. സർ പറയും പോലെ
    കാണെ കാണെ കൊതി തോന്നി ,
    കാണാൻ ചേലുള്ള പൂം പീലി .
    ചോദിക്കാൻ നാവുയർന്നീലല്ലൊ.
    മോഹിച്ച് മോഹിച്ച് നിന്നല്ലൊ.
    അങ്ങനെ കൊതിച്ചിരിക്കവെയാണ് ഫിലിമി ഫ്രൈഡെയുടെ വരവ്.
    ഒന്നൊഴിയാതെ എല്ലാംകണ്ടു;
    പല , പല വട്ടം എന്നതാണ് സത്യം. പുസ്തകങ്ങളെയും കഥകളെയും പ്രണയിക്കുന്ന എന്റെ മനസ്സിനെ ഇത്ര സ്വാധീനിച്ച കഥ പറച്ചിലുകാരനില്ല.ആ കഥകൾ കൊടമ്പാക്കത്തിരുന്ന് നേരിട്ട് കേൾക്കാൻ കഴിഞ്ഞ ഭാഗ്യവാൻമാരെ ഞാൻ ആ ദരവോടെ ഓർക്കുന്നു. സഹമുറിയനും സ്വന്തം മുടിയെയും ഡാൻസിനേയും പേലവമായി കരുതിയ കൽക്കട്ടക്കാരൻ മുതൽ ഉത്രാടരാത്രിക്ക് കാരണഭൂതനായ നങ്ങാശ്ശേരിൽ ശശിയണ്ണൻ വരെ.
    മേനോൻസർ,
    ജീവിക്കാൻ കൊതി തോന്നുന്ന കഥകളുടെ മഹാ സാഗരമേ, എന്റെ ഹൃത്തന്ത്രികളിൽ നിറയെ അങ്ങുണ്ട്. ബാലചന്ദ്ര മേനോൻ എന്ന നക്ഷത്രമുദ്രിതമായ ഇതിഹാസ കാവ്യം.

  • @renjuabraham8662
    @renjuabraham8662 2 года назад

    Oru interview kandit itu teerarute teerarute ennu chinthichitondenkil atu menon sirnte interviews aanu.Ur wife will be the most luckiest person.

  • @lathamudapuram2317
    @lathamudapuram2317 Год назад +1

    ബാ. ചന്ദ്ര മേനോന്റെ സിനിമ കളിലെ പേര് ആപ്റ്റ് മറ്റ് ഒരു പാട്ടു സിനിമ ക ക്കതില്ല. സുഖമില്ലന്നറിഞ്ഞ് നൊന്തു. വരണേ എന്നാ ഗ്രഹിച്ചു. വരും എന്ന് തീ പ്രമായി പ്രതീക്ഷിച്ചു. രോഗമുഗ്ദിയിൽ സന്താഷിച്ചു. പക്ഷെ സ്ക്രീനിൽ ആദ്യം കണ്ടപ്പോൾ നൊന്തു പക്ഷെ ഇപ്പോൾ സന്താഷിക്കുന്നു. ഇത്തരം ആളുകളെ ഒരു രോഗത്തിനും അകാലത്തിൽ കിടത്താൻ പറ്റില്ല.

  • @sobha689
    @sobha689 Год назад +2

    What was his disease

  • @rashidat5426
    @rashidat5426 6 лет назад +11

    ജോൺ ബ്രിട്ടാസ് വേറെ ലെവലാണ് അഭിമുഖം നടത്താൻ

  • @shilji8990
    @shilji8990 4 года назад +2

    Ee interview kandu dislike adicha aalukal jeevithathil cheytha ettavum valiya vivekakkuravaanathu.

  • @AnupamaSnair
    @AnupamaSnair 5 лет назад +2

    Malayalide manasarinja director cum actor

  • @mirashbasheer
    @mirashbasheer 2 года назад

    19.30 so imotional 😥

  • @premsagarkt4260
    @premsagarkt4260 3 года назад

    അങ്ങ് പറഞ്ഞു തുടങ്ങിയ ആദ്യ വാചകത്തിനോട് ഞാൻ പ്രതികൂലിക്കുകയും
    രണ്ടാം വാചകത്തോട്
    അനുകൂലിക്കുകയും ചെയ്യുന്നു.

  • @kaleshcncn4267
    @kaleshcncn4267 4 года назад +2

    ബ്രിട്ടാസ്..... You are a good anchor.

  • @RajeshRam-dz4sq
    @RajeshRam-dz4sq 4 года назад +4

    ഭാഗ്യം ചെയ്ത has. &.വൈഫ്

  • @niyasniyas7978
    @niyasniyas7978 6 лет назад +2

    Iniyum ningal samvidanam cheyyanam ningalkku pattum sure

  • @meenumani2865
    @meenumani2865 5 лет назад +1

    Pwolichu 😂

  • @anandak3936
    @anandak3936 6 лет назад +4

    ഇദ്ദേഹത്തിന് എന്തായിരുന്നു അസുഖം

  • @vishnukrishnanair5211
    @vishnukrishnanair5211 5 лет назад +1

    Menon Sir nte no onnu tharuo.... atra eshtaaan😊😊😊

  • @muhammadansar4914
    @muhammadansar4914 4 года назад

    2perum poliyan

  • @muhammadajmalsha946
    @muhammadajmalsha946 6 лет назад +6

    sir iniyum samvidanam cheyyanam...

  • @sreenivaspk7519
    @sreenivaspk7519 7 лет назад +2

    s

  • @deepakdas4907
    @deepakdas4907 4 года назад

    Britas tendy entina menonte privacy il edapedunath

  • @joylalluckymalhotra1775
    @joylalluckymalhotra1775 4 года назад +2

    കുഴി തോണ്ടി brittu മോൻ. ബ്രിട്ടോളി

  • @ajinalex1715
    @ajinalex1715 4 года назад +1

    Arokkeyanuu idekathee drohichatuuu??

  • @yousafvc3863
    @yousafvc3863 5 лет назад +1

    Nadan.abinayaya.shayliyiloode...nadan.kazchapadhugall.pagarthiyum..b...c...m...

  • @sreekanth5419
    @sreekanth5419 Год назад

    The interviewer thinks he is brilliant.