An interviewer is supposed to be an excellent listener, letting the genius mind of the interviewee flow uninterrupted, for the sake of the audience. When is Sri Brittas going to be aware of it? Anyway, thanks for the interesting interview with such a great human.
ബൗധിക വാദികൾ ആത്മീയതയെ എതിർക്കുന്നു നുണയാണെന്ന് പറയുന്നു.. പക്ഷെ ആത്മീയതയിൽ സഞ്ചാരിച്ചവരുടെ സംസാരം ഏത് കാര്യവും ആഴത്തിൽ സംസാരിക്കാൻ ഉള്ള കഴിവ് വിനയം ഓരോ കാര്യവും വിവേകത്തോടെ കൈകാര്യം ചെയ്യൽ ഇതിൽ നിന്നും തന്നെ ആത്മീയതയുടെ മഹത്വം നമുക്ക് മനസിലാക്കാൻ സാധിക്കും.. ബ്രിട്ടസുമായുള്ള സംസാരത്തിൽ അത് എല്ലായിടത്തും പ്രകടമാണ്..
അതൊരു നെഗറ്റീവ് ആയി തോന്നിയില്ല. പുലിമുരുകനെ ഇത് പോലൊരു ഐറ്റം എന്നു പറയുന്നത് പോലെ ഒന്ന് പുകഴ്ത്തി പോലെ എനിക്ക് തോന്നി. ഒരുപാട് അറിവുള്ളവരെ പുലി എന്നൊക്കെ പറയുന്ന ശൈലി
Britas doesn't know anything about spirituality he is trying to prove spiritual gurus are eccentric. Rubbish you are not qualified to interview any mistic of India.
Britas is not sufficient to conduct an interview a men like Sri M.He is such a great men.Britas still does't know the difference between spirituality and religious matter.
ശ്രീ.എം. ചെറിയ ഒരു സംഘത്തിനൊപ്പം കാൽനടയായി കന്യാകുമാരി മുതൽ കാഷ്മീർ വരെ നടത്തിയ യാത്രയിൽ എന്റെ വീടിനു മുൻ വശം റോഡിൽ കൂടി പോയപ്പോൾ ഞാൻ ശ്രീ. എം. നെ നേരിൽ കണ്ടിട്ടുണ്ട്. . ഒരു ആദ്ധ്യാത്മികാ പരിവേഷവും ശാന്തിയും അദ്ദേഹത്തിൽ പ്രകാശിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് കൂടാതെ കാലടി മസ്താനെ കുറിച്ച് ശ്രീ. M. പറഞ്ഞ കാര്യങ്ങൾ ശരിയുമാണ് . അദേഹത്തിന്റെ മരണശ്ശേഷം ഖബർ ബീമാപള്ളിക്കൂ തൊട്ട് പുറത്ത് ഖബർസ്ഥാനിലാണ് മറ മാടീയിരിക്കുന്നത്
ശ്രീ എം അങ്ങയുടെ കാലിൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിച്ചു നമസ്കാരം. ഭാരത സംസ്കാരം ഇത്രയും നന്നായി മനസിലാക്കാൻ കഴിഞ്ഞ അങ്ങേക്ക് ഏതു ഹിന്ദുക്കളുടെയും മുന്നിൽ തല ഉയർത്തി നിൽക്കാം
He is calm and well mannered individual...I don't agree with the way Mr. Britas had interviewed him.. But most of the fantasy stories of Sri M are inreresting to hear or read. But they can b treated as stories only and he is not lying I agree. All this may come as hallucinations from an over treated brain.. Just like people say they have seen ghosts... And we always love myths and fantasies and that's clearly seen when u go through the comment box...
sisters and brothers , dont bother about britas. he is just a unmatured egoistic man. Sri M is enjoying the talk with him. and more over, i have to say this , after hearing the name SRI M first time from my friend, he opened this video and we watched together . i saw guruji first time in this video , and now , i bow down to the feet of our guru :) Now i am following this living yogi which is near to us. more exciting thing- malayali Yogi !! . if you got any interest with him, please try to know more about sri M , try to read his autobiography and rest will be miracle :) may god bless u all !!
ആഹാ! നല്ല ശബ്ദം. :) അടിപൊളി. ചെറിയ തോതില്‍ instruments എന്തെങ്കിലും കൂടി ആവായിരുന്നു. ഇദ്ദേഹം ഒരു ഗാനമേള നടത്തിയാല്‍ അസ്സലാവും. സരസ്വതീ കടാക്ഷം അസ്സലായിട്ടുണ്ട്.
ഒരു സ്ഥലത്ത് പോകാന്‍ പല വഴികള്‍ ഉണ്ട്..പോയ വഴിയിലെ കാര്യമല്ലേ ആൾക്കു പറയാൻ പറ്റൂ.എല്ലാ വഴിയിലേയും കാര്യം അറിയണം എന്നു നിര്‍ബന്ധം പിടിക്കുന്നത് ശരിയാണോ ?
ശ്രീ എം അദ്ദേഹത്തെ പോലെയുള്ള വ്യക്തിത്വങ്ങളെ ��ളെ ഇൻറർവ്യൂ ചെയ്യുമ്പോൾ വ്യക്തിത്വ ബഹുമാനം കാണിക്കാമായിരുന്നു എന്നിരുന്നാലും �� സത്യവും അസത്യവും രണ്ടും രണ്ടാണ് ഒരാൾ വിദ്യ പഠിച്ചതുകൊണ്ട് സത്യങ്ങൾ സത്യമായി പറയണം അനീതി നീതി രണ്ടും രണ്ടാണ് ഇടതും വലതും മാതിരി ചില ചോദ്യങ്ങൾക്ക് പ്രസക്തമായി �� മറുപടി പറയാൻ യോഗിയായ ശ്രീ എമ്മിനെ ഒരു ആശയക്കുഴപ്പം ഉള്ള മാതിരി ഫീൽ ചെയ്തു �� ആത്മീയ മേഖലകളിൽ 80 ശതമാനവും �� തട്ടിപ്പാണ് എന്ന് അവകാശപ്പെടുമ്പോൾ തന്നെ സത്യം സത്യമായി ചങ്കൂറ്റത്തോടെ പറയാനുള്ള ആർജ്ജവം കാണിക്കണം ശ്രീ മാതാ അമൃതാനന്ദമയിയും ശ്രീ ശ്രീ രവിശങ്കര് യും അദ്ദേഹം അംഗീകരിക്കുന്നില്ല പറയാതെ പറയുമ്പോഴും സത്യത്തോട് നീതി �� കാര്യങ്ങൾ തുറന്നുപറയണം എനിക്ക് തോന്നുന്നു
കുറച്ച് കൂടി പക്വമായ രീതിയിൽ അദ്ദേഹത്തെ ഇൻ്റർവ്യൂ ചെയ്യണമായിരുന്നു...❤️
ശ്രീ. M നെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം, നന്ദി
ശ്രീ . M , അദ്ദേഹം എത്ര ശാന്തമായി സംസാരിക്കുന്നു.
MR. Brttas , നിങ്ങൾ അറിവില്ലാത്തതുകൊണ്ടാണ് മറ്റുള്ളവരെ ബഹുമാനിക്കാത്തത്.
Brutas has smirk on his face
Very True
ഇദ്ദേഹത്തിന്റെ ശൂന്യ പുസ്തകം വായിച്ച് തപ്പി വന്നതാണ് , ഇതുപോലെ ഒരു മഹാനെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏
honest, simple and insightful..." lay treasures in your heart from where no thieves can steal them"...
One of the few, rare, genuine yogi and spiritual guide amongst us🙏🙏🙏
Sri M നെ ആദ്യമായി Interview ചെയ്തതിനും നല്ല രീതിയിൽ മനസിലാക്കി തന്നതിന് ജോൺ ബ്രിട്ടാസിനും കൈരളി TV യ്ക്കും നന്ദി.
marunadan interview is the best so for 💯 sri m ❤️
❤
What's this. Urupadi is such a disrespectful word for such a respectful personality. Mr john is a wrong person for this interview.
An interviewer is supposed to be an excellent listener, letting the genius mind of the interviewee flow uninterrupted, for the sake of the audience. When is Sri Brittas going to be aware of it? Anyway, thanks for the interesting interview with such a great human.
Hi, for me there was nothing wrong from Britas. He had to guide the interview based with time too and he had done an excellent job..
ബൗധിക വാദികൾ ആത്മീയതയെ എതിർക്കുന്നു നുണയാണെന്ന് പറയുന്നു.. പക്ഷെ ആത്മീയതയിൽ സഞ്ചാരിച്ചവരുടെ സംസാരം ഏത് കാര്യവും ആഴത്തിൽ സംസാരിക്കാൻ ഉള്ള കഴിവ് വിനയം ഓരോ കാര്യവും വിവേകത്തോടെ കൈകാര്യം ചെയ്യൽ ഇതിൽ നിന്നും തന്നെ ആത്മീയതയുടെ മഹത്വം നമുക്ക് മനസിലാക്കാൻ സാധിക്കും.. ബ്രിട്ടസുമായുള്ള സംസാരത്തിൽ അത് എല്ലായിടത്തും പ്രകടമാണ്..
ഇത്രവലിയ ഒരു മനുഷ്യനെ ഉരുപ്പടി എന്നു സബോധന ചെയ്ത് തങ്ങൾ സ്വയം ചെറുതായലോ കഷ്ടം.
അതൊരു നെഗറ്റീവ് ആയി തോന്നിയില്ല. പുലിമുരുകനെ ഇത് പോലൊരു ഐറ്റം എന്നു പറയുന്നത് പോലെ ഒന്ന് പുകഴ്ത്തി പോലെ എനിക്ക് തോന്നി. ഒരുപാട് അറിവുള്ളവരെ പുലി എന്നൊക്കെ പറയുന്ന ശൈലി
ബ്രിട്ടാസിൻ്റെ ആ പുച്ഛഭാവം 😢
I am marathi guy and i was able to fully understand story he told abt why he is he so called Sri M.. 😇 🤟
പിണറായി യുടെ മനസപുത്രന് വിനയം പോലും അത്ഭുദമായി തോനുന്നു കഷ്ടം
Great observation
Britas doesn't know anything about spirituality he is trying to prove spiritual gurus are eccentric. Rubbish you are not qualified to interview any mistic of India.
Well said
He is living yog
ശ്രീ എം ഗുരു❤️❤️❤️
ഒരു വിവരം കെട്ടവൻ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു ആ മഹാനായ മനുഷ്യൻ
Great Mystic!
Great Man
Britas is not sufficient to conduct an interview a men like Sri M.He is such a great men.Britas still does't know the difference between spirituality and religious matter.
ശ്രീ.എം. ചെറിയ ഒരു സംഘത്തിനൊപ്പം കാൽനടയായി കന്യാകുമാരി മുതൽ കാഷ്മീർ വരെ നടത്തിയ യാത്രയിൽ എന്റെ വീടിനു മുൻ വശം റോഡിൽ കൂടി പോയപ്പോൾ ഞാൻ ശ്രീ. എം. നെ നേരിൽ കണ്ടിട്ടുണ്ട്. . ഒരു ആദ്ധ്യാത്മികാ പരിവേഷവും ശാന്തിയും അദ്ദേഹത്തിൽ പ്രകാശിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് കൂടാതെ കാലടി മസ്താനെ കുറിച്ച് ശ്രീ. M. പറഞ്ഞ കാര്യങ്ങൾ ശരിയുമാണ് . അദേഹത്തിന്റെ മരണശ്ശേഷം ഖബർ ബീമാപള്ളിക്കൂ തൊട്ട് പുറത്ത് ഖബർസ്ഥാനിലാണ് മറ മാടീയിരിക്കുന്നത്
ബ്രിട്ടാസ്.... ഇന്ത്യ.. എന്താണ്.. ഒന്നു.. പഠിക്കാൻ ശ്രെമികു
great man
വിദ്യാ വിനയ സമ്പന്ന ൻ 🙏ശ്രീ എം 🙏
great yogi
Thanks...
ശ്രീ എം അങ്ങയുടെ കാലിൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിച്ചു നമസ്കാരം. ഭാരത സംസ്കാരം ഇത്രയും നന്നായി മനസിലാക്കാൻ കഴിഞ്ഞ അങ്ങേക്ക് ഏതു ഹിന്ദുക്കളുടെയും മുന്നിൽ തല ഉയർത്തി നിൽക്കാം
ഹിന്ദു സംസ്കാരം മാത്രമല്ല,ഇദ്ദേഹം ലയോള യിൽ പഠിച്ച xian സംസ്കാരവും പുസ്തകങ്ങളും പരിച്ചയിച്ചിട്ടൂണ്ട്...
Great human
ബ്രിട്ടാസിന്റെ കരണകുറ്റി അടിച്ചു തെറിപ്പിക്കണം
സൂപ്പർ
Yes 👍
വഷളൻ ബ്രിട്ടാസ്....ആളും തരവും നോക്കാതെ തനി തറ ഇന്ടർവ്യൂ
ബ്രിട്ട്ട്സിന് ചോദിയ്ക്കാൻ അറിയില്ല....🙄ഒന്നും പറയാനും വിടുന്നില്ല...🙄
എല്ലാം അനുഭവിച്ചറിഞ്ഞ അനുഭവം അതാണ് ഗുരു. 🙏
The questions are too low grade to be asked to such a great Master
He is calm and well mannered individual...I don't agree with the way Mr. Britas had interviewed him.. But most of the fantasy stories of Sri M are inreresting to hear or read. But they can b treated as stories only and he is not lying I agree. All this may come as hallucinations from an over treated brain.. Just like people say they have seen ghosts... And we always love myths and fantasies and that's clearly seen when u go through the comment box...
sisters and brothers , dont bother about britas. he is just a unmatured egoistic man. Sri M is enjoying the talk with him. and more over, i have to say this , after hearing the name SRI M first time from my friend, he opened this video and we watched together . i saw guruji first time in this video , and now , i bow down to the feet of our guru :) Now i am following this living yogi which is near to us. more exciting thing- malayali Yogi !! . if you got any interest with him, please try to know more about sri M , try to read his autobiography and rest will be miracle :) may god bless u all !!
Do u live in Madanapalle now?
Britas is not fit to take interview of such great saint.
ശ്രീ എം പറഞ്ഞല്ലോ എല്ലാവർക്കും വട്ടാണെന്ന്. അപ്പോൾ പിന്നെ ബ്രിട്ടസിനും ആണ്.
ഗുരുക്കന്മാരെ യും മഹാന്മാരെയും നിന്ദിക്കു കയും അവഹേളിക്കുകയും ചെയ്യുന്നതു ഇനിയെങ്കിലും നിർത്തികൂടെ
ഗുരുവേ 🙏🙏🙏🙏🙏
can I get to contact him? I have been experiencing majority he said. can I? @sri M.
Me to ..
Look in to your inside you will find
Truth is the only option.
Your soul is the whole world.
🔥
Gurubhyo nama... 🙏🏻
🙏🙏🙏Sri M
ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ കഴിഞ്ഞത് ഭാഗ്യം ✌️✌️
Sri.M 💪💪💪💪💪
Konnathile chodhyaggal adheham maanyanum samskara samruddhiyum ullathinaal aaa chiri aadyam muthal avasaanam vareyum und.itheham oru yogi aanennu theliyichirikkunnu.🔥
Wat is the big thing if he is a muslim ? Are they not humans britas ? Allow him to speak out his mind
Sri M nte lokam Britasinu airyilla. Nammalkku vendi kevala manusyanaayi abhinayikkukayaanu
Manasilayilla. Ee M aranu suhrthe? Ariyayitanu chodhikunne?
Yes അഭിനയിക്കുക അല്ലെങ്കിൽ പെരുമാറുക ആണ് അദ്ദേഹം ചെയ്യുന്നത് എന്ന് വേറെ ഇന്റർവ്യൂ ഇൽ പറഞ്ഞിട്ടുണ്ട്
Mr Britas you have to go miles nmiles to realize a man like sriM. He lives in blissCan we say this society is normal, such brutality war ......
Guruji🙏
The great guru
Jesus is the ultimate Guru. Sermon on the mount is enough for a spiritual Renaissance
ആഹാ! നല്ല ശബ്ദം. :) അടിപൊളി. ചെറിയ തോതില്‍ instruments എന്തെങ്കിലും കൂടി ആവായിരുന്നു. ഇദ്ദേഹം ഒരു ഗാനമേള നടത്തിയാല്‍ അസ്സലാവും. സരസ്വതീ കടാക്ഷം അസ്സലായിട്ടുണ്ട്.
ഫക്രുദീൻ അലി ശ്രീ എം ഓട് ചോദ്യം ചോദിക്കുക ചിരിക്കണോ കരയണോ
🧞♂️😂✌️👍kammi ali
Disheartening to see the way this man asking questions to SriM
Correct
Sir dayavu cheyth eganna ulla interviews ill vilichal pokathirikuga !
വിദ്യാ വിനയ സമ്പന്നെ 🙏ബ്രഹ്‌മ ണെ ഗവി ഹസ്തിനി 🙏മുനി ശൈവ ശ്വ പാകെ ച പണ്ഡിത സമ ദർശിന :🙏
Pranamam
ഒരുകാര്യം അറിയാത്തആൾ ചോദ്യംചോദിച്ചാൽ ഇങ്ങനെ ഇരിയ്ക്കുംഈtopicനെപ്പറ്റി സാ സൂ അറിയില്ല
Sir arivinte nira kudam
Aa last chodyam chodichavante karanathu onnu pottikkan arenkilum undaarunnenkil...
Sri M sir🙏🏼
വിട്ടുപോയത് പൂരിപ്പിക്കുക:
ഒരു _________ വേദിക് ഗുരുവിനെ ഇന്റർവ്യൂ ചെയ്യുന്നു.
കുരു
Thendi viddinkushmaandam
ഒരു ഡാഷ് മോൻ എന്ന് പറയേണ്ടിവരും
ഒരു സ്ഥലത്ത് പോകാന്‍ പല വഴികള്‍ ഉണ്ട്..പോയ വഴിയിലെ കാര്യമല്ലേ ആൾക്കു പറയാൻ പറ്റൂ.എല്ലാ വഴിയിലേയും കാര്യം അറിയണം എന്നു നിര്‍ബന്ധം പിടിക്കുന്നത് ശരിയാണോ ?
Kavi aano?
Hey Google, why don't you translate more and comprehensively?
എല്ലാകാര്യങ്ങളും അറിയുന്ന ആരും ഇല്ല.നമുക്ക് അറിയാത്തത് മറ്റുള്ളവർക്ക് അറിഞ്ഞുകൂടാതിരിക്കണമെന്നും ഇല്ല
💯❤️
ശ്രീബുദ്ധൻ ആത്മീയ അന്വേഷണത്തിനിറങ്ങിയത് ഏത് ഭൗതിക സാഹചര്യത്തിലാണ് പൊട്ടാസേ?
Sir , I would like to meet you in real life.
Mr.Britas i like your interviews. We want 2part!
Ada brittas marakane . Sree m aranannu ninakariyamo. Christian Church marachu vakunna chila karyangal und , tiru rahasyam ( holy secret). Nee adyam atariyan sramiku . Apol manasilakum ninaku
Uruppadi Ennu Paranha Samayath Aa Mugath Onnu Pottikkaamaa Yirunnille Sir?
ok
Ee interview ego controll cheyaan adipoliyaann
പ്രണാമം ജീ,ആട്ടോബയോഗ്രഫി വായിച്ചിട്ടുണ്ട്
God bless you
🙏
ആ അവസാനം ചോദ്യം ചോദിച്ചവൻ പക്കാ സുടാപ്പി ആണ് ഞമ്മന്റെ രാജ്യം വരാൻ ആഗ്രഹിക്കുന്നവർ ആണ്
ഇത് പോലൊരു മഹാനായ മനുഷ്യനോട് ഒട്ടും പക്വത ഇല്ലതെ ചോദ്യങ്ങൾ ചോദിക്കുന്നു. ആരാണ് മുന്നിലിരിക്കുന്നത് എന്ന് അറിഞ്ഞിട്ട് സംസാരിക്കു
1:12
❤️💚💛🖤
കമ്മി നിലവാരം🤤🤤🤤
Vinayamaanu britaase ellarkum vendathu
I should be suspicious of what I want.
Rumi 🌈
Bahumanya,Sri.M.,Kailasa Maharshi ye kurichu, arivo, abhiprayamo undo?
ഇദ്ദേഹത്തെ ഒന്ന് കാണണം എന്ന് വിചാരിച്ചിട്ട് നടന്നിട്ടില്ല, കണ്ടിട്ടു ഉണ്ട്,സംസാരിക്കുവാന് സാധിച്ചിട്ടില്ല
🙋
Please Hindi
അയ്യേ....ഈ ബ്രിട്ടാസിൻ്റെ ഒരു ചോദ്യം.....ആരെയാണ് ഇൻ്റർവ്യൂ ചെയ്യുന്നതെന്ന് മറക്കുന്ന്....
Appo. MMMM
Muslim muslim muslim.... Entanu itu. Manushyane manushyan aayi kaanan padikku sir. Election vannalum entu vannalum veruthe peaceful aayi jeevikkuna janathe highlight cheytu kali aakunna erpadu iniengilum nirthanam
നാഴികയ്ക്ക് നാൽപ്പത് വട്ടം എന്തിനാടോ അദ്ദേഹത്തോട് ഇസ്‌ലാം വിശ്വാസിയാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നത്???
Iruttum velichavm randum randaanu
അന്വോഷണം അല്ല, അന്വേഷണം ആണ് പ്ലീസ്. ഒരു മലയാളി അല്ലേ താങ്കൾ. മഹാത്മാക്കളെ വധിക്കുന്ന പോലെ മലയാളത്തെയും കൂടി കൊല്ലല്ലേ..
Ithraum valiya oru acharyanodu engine perumaranam ennu polum ariyattha britas
Vadhuri fakrudeen ali
Kurach vivaram ulla arenkilum sri M ne interview cheythirunenkil nannayene . Ee para nari vendayirunu
Adi Shankaracharyarude nadanu ithu..
Mr..Birdas sree M Interview cheyan birdasinu oru Arghadayum ella kashdam
Ivan Brit ass thanne.....
ശ്രീ എം അദ്ദേഹത്തെ പോലെയുള്ള വ്യക്തിത്വങ്ങളെ ��ളെ ഇൻറർവ്യൂ ചെയ്യുമ്പോൾ വ്യക്തിത്വ ബഹുമാനം കാണിക്കാമായിരുന്നു എന്നിരുന്നാലും �� സത്യവും അസത്യവും രണ്ടും രണ്ടാണ് ഒരാൾ വിദ്യ പഠിച്ചതുകൊണ്ട് സത്യങ്ങൾ സത്യമായി പറയണം അനീതി നീതി രണ്ടും രണ്ടാണ് ഇടതും വലതും മാതിരി ചില ചോദ്യങ്ങൾക്ക് പ്രസക്തമായി �� മറുപടി പറയാൻ യോഗിയായ ശ്രീ എമ്മിനെ ഒരു ആശയക്കുഴപ്പം ഉള്ള മാതിരി ഫീൽ ചെയ്തു �� ആത്മീയ മേഖലകളിൽ 80 ശതമാനവും �� തട്ടിപ്പാണ് എന്ന് അവകാശപ്പെടുമ്പോൾ തന്നെ സത്യം സത്യമായി ചങ്കൂറ്റത്തോടെ പറയാനുള്ള ആർജ്ജവം കാണിക്കണം ശ്രീ മാതാ അമൃതാനന്ദമയിയും ശ്രീ ശ്രീ രവിശങ്കര് യും അദ്ദേഹം അംഗീകരിക്കുന്നില്ല പറയാതെ പറയുമ്പോഴും സത്യത്തോട് നീതി �� കാര്യങ്ങൾ തുറന്നുപറയണം എനിക്ക് തോന്നുന്നു
@@ismuoliveismuolive4326
Bhai don't compare M with ravishankar and sree ravi shankar .M is yogi others are fake
@@ismuoliveismuolive4326 sri m mmayi compare chyn matrm illa avr
M