ശങ്കരാടിച്ചേട്ടനെ ഇഷ്ടമല്ലാത്ത ഒരാൾ പോലും മലയാളക്കരയിൽ ഉണ്ടാകും എന്ന് തോന്നുന്നില്ല. അദ്ദേഹം അഭിനയിച്ച ഏതെങ്കിലുമൊരു കഥാപാത്രം ഇന്നും ഓരോ നാട്ടിൻപുറങ്ങളിലും ജീവിക്കുന്നുണ്ടാവും. ആ കഥാപാത്രങ്ങളായി ശങ്കരാടിച്ചേട്ടൻ അഭിനയിക്കുകയായി ഒരിക്കലും തോന്നിയിട്ടില്ല, ജീവിക്കുകയായിരുന്നു. ചേട്ടനെ ഒരിക്കൽ കൂടി ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന് താങ്കൾക്ക് ഒരായിരം നന്ദി 👍👍🙏
ആരെയും കൊതിപ്പിക്കുന്ന സംസാരരീതിയാണ് താങ്കളുടേത് ... പണ്ട് താങ്കൾ ഏഷ്യാനെറ്റിൽ "" കൊച്ചു വർത്തമാനം" എന്ന പ്രോഗ്രാം ചെയ്ത സമയത്തും വേണ്ടുവോളും ഞാൻ ആസ്വദിച്ചതാണ് താങ്കളുടെ കൗതുകങ്ങൾ .. സന്തോഷം മേനോൻ ചേട്ടാ ........... വളരെ കുഞ്ഞു നാളിൽ ഞാൻ ആദ്യമായി കണ്ട താങ്കളുടെ സിനിമ ചിരിയോ ചിരിയാണ്... അന്ന് കൂടിയതാണ് ഒരിഷ്ടം , അത് ഇന്നും തുടരുന്നു ....
മലയാള സിനിമയിലെ അപൂർവ്വ വ്യക്തിത്വം ബാലചന്ദ്ര മേനോൻ .... സാറിന്റെ അവതരണം ഒരു സാധാരണക്കാരനു പോലും കേൾക്കാൻ ഹൃദ്യം മനോഹരം ഇനിയും സാറിന്റെ നല്ല സിനിമകൾ വരട്ടെ ..
Menon saare thankal oru nostalgia aanu... Ariyathe pazhaya kalathu jeevikkunna pole... Ee program kazhiyumbolanu ente ippozhathe prayam ormma varunnathu.... Thank you sir...
മേനോൻ സാറിനെ പ്പോലെയുള്ള പഴയകാലത്തെ പല തിരക്കഥാകൃത്തുക്കളും സംവിധായകരും കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ അറിയാതെതന്നെ ഏതെങ്കിലും ഒരു ജീവസ്സുറ്റ കഥാപാത്രമായി ശങ്കരാടിച്ചേട്ടൻ എന്ന അഭിനയ പ്രതിഭ മനസിലേക്ക് കടന്നു വരാതിരിക്കില്ല . കാരണം ആ കഥാപാത്രത്തിന് ജീവൻ നൽകി പരിപൂർണ്ണതയേകാൻ ആ അതുല്യ അഭിനയ പ്രതിഭയ്ക്ക് മാത്രമേ കഴിയൂ. അതാണ് സത്യം.
ശങ്കരാടി ചേട്ടൻ ഭംഗി വാക്കല്ല സത്യമാണ് അദ്ദേഹം പകരം വെക്കാനില്ലാത്ത അതുല്ല്യ കലാകാരൻ...... ലളിതമായ സംഭാഷണം ( എനിക്ക് അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഭയം തോന്നിയതു് പഴയ ഒരു സിനിമ ലങ്കാധഹനം എന്റെ കുട്ടിക്കാലത്ത് കണ്ട പടം,,,,,, "ഇച്ചിരി പിണ്ണാക്ക്. ഇച്ചിരി തവിട്"... എന്തൊരു സംഭാഷണവൈഭവം... അദ്ദേഹത്തിന്.... പ്രണാമം.....
Sankaradi Chettan Odul chettan Mamukoyya ikka They are really legends Nobody can replace them Sir We are really lucky to live and experience such artists performance 👍Sir great inghane oru episode avadarikaan thonuyadil 🙏We are really enjoying it and waiting for Friday
ചേട്ടാ,മനോഹരമായ ഒരു കഥയിൽ നല്ല 'സെലക്റ്റീവായി' നല്ല കഴിവുള്ള ആർട്ടിസ്റ്റുകളെ വെച്ച് ബാലചന്ദ്രമേനോൻ ടച്ചിൽ ഒരു സസ്പെൻസ് ത്രില്ലർ സിനിമ സംവിധാനം ചെയ്തുകൂടെ.
Ente Saare, I was just visualizing that scene, Shankaradi chettanum, Ravindran Mashum pakaram vekkan pattatha maha prathibhakal aanu, Big 🫡 salute, pinne Sarapoli mala charthi song evergreen aanu❤️❤️❤️
Menon sir, again another touching one 🙂 Once again I noticed you turning very emotiotake carenal from within while talking about Shankaradi sir.... Waiting for next friday... Good night n take care.
ബാലുച്ചേട്ടാ...!! ഇതിപ്പോ ശങ്കരാടിച്ചേട്ടന്റെ അഭിനയമികവാണോ... ഇതവതരിപ്പിക്കുന്ന ബാലുച്ചേട്ടന്റെ അവതരണമിടുക്കാണോ രസകരം.... അതു താനല്ലയോ ഇത് എന്നൊരു വർണ്യത്തിലാശങ്ക എവിടുന്നോ ഉൽപ്രേക്ഷിക്കുന്നു..!! വാർത്തിങ്കൾ തോണി rendition എന്താ ഒരു രസം....മുഴുവൻ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് കൊതി തോന്നി. ഏറെ ശ്രദ്ധിക്കാതെ, ഒളിച്ചു നിന്ന " നാണി ച്ചൊളിച്ചതിനെ " തിരശ്ശീല ഒന്ന് മാറ്റി,കാണിച്ചത് ബാലുച്ചേട്ടന്റെ സംഗീതവാസനയും...സംഗീതപ്രവൃത്തിപരിചയവും... ശരിയാണ്..പലേ കാര്യങ്ങളും പറയേണ്ട സമയത്തു നമ്മൾ പറയണം... അല്ലെങ്കിൽ പിന്നെ.. ബാലുച്ചേട്ടൻ വീഡിയോയിൽ, എന്താ? എങ്ങനെ, എന്നൊക്കെ ഓരോ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഇവിടെ എന്റെ ഒന്നേകാൽ വയസ്സുകാരൻ ഗുണ്ടുമണി കുഞ്ഞുണ്ണിയാണ് ഏറെ രസിച്ചതും.. അവന്റെ ഭാഷയിൽ മറുപടി പറഞ്ഞതും....😂.. മൂന്നാം തലമുറയേയും, നാലാം തലമുറയെയും ഒക്കെ പരിചയപ്പെടുത്തിക്കൊടുക്കേണ്ടതും നമ്മളല്ലേ...!!! 😲 🫣 ആ ഏറ്...ബീഡിക്കുറ്റി കൊണ്ടെന്റെ മുഖം നീറുന്നു..!! " നീ സംവിധാനം പഠിച്ചത് ... " 😳😳😂😂😂😂😂 കൂടെ നമിക്കുന്നു... 😁 ശങ്കരാടിച്ചേട്ടന്റെ മറ്റൊരു മുഖം... ഞങ്ങൾക്കൊന്നും അറിയാത്ത, ശങ്കരാടിച്ചേട്ടൻ എന്ന വ്യക്തിയെ... വ്യക്തിത്വത്തെ പരിചയപ്പെടുത്തിയതിൽ 🙏🙏 ( കലാകാരന്മാർക്ക് മാത്രമല്ല കലാഹൃദയമുള്ളവർക്കും "ആനയുടെ വാശി" ഉണ്ടാവും എന്ന് തോന്നിയാൽ.. അതുമൊരു നിർദ്ദോഷമായ "......." അല്ലേ... അല്ലേലും അതൊരു വാശിയല്ലല്ലോ... ഒരിഷ്ടമല്ലേ...ബാലുച്ചേട്ടാ😍😅 )
ഉത്രാടരാത്രിയിലെ ഒരു മരണ വീടിന്റെ രംഗം ഇത്ര വർഷങ്ങൾക്കു ശേഷവും മനസ്സിൽ മായാതെ നിൽക്കുന്നു. " ഉത്രാടരാത്രി മേനോൻ സാറിലൂടെ ഒന്നുകൂടി പുനർജനിക്കാൻ ആഗ്രഹിക്കുന്നു 🙏
ബാലേട്ടാ, Filmy Fridays നെ പറ്റി അറിഞ്ഞിട്ട് ഇന്ന് 5 ദിവസമേ ആയുള്ളൂ. ഈ 5 ദിവസം കൊണ്ട് ഇന്നത്തേത് അടക്കം 54 എപ്പിസോഡ് കണ്ടു തീർത്ത ‘ബാലചന്ദ്ര മേനോൻ സിനിമകൾ’ ആസ്വദിച്ചു വളർന്നൊരാളാണ് ഞാൻ. ഇന്നും ഒരു joyous മൂഡ് വേണമെന്ന് തോന്നിയാൽ യൂട്യൂബ് എടുത്ത് കാര്യം നിസ്സാരം കാണും. Your skill in movie making is unmatched. May God bless you.
ആനപ്പകയുമായി നടക്കുന്ന ആർട്ടിസ്റ്റ് , പൊക്കമില്ലായ്മയാണ് ശങ്കരാടി സാറിന്റെ പൊക്കം. സുഹൃത്ത് പലപ്പോഴും ചോറു കൊടുത്ത കാര്യം സുഹൃത്തിന്റെ മകനെ സദസിലിരുത്തി മാലോകരെ നന്ദിയോടെ അറിയിച്ച മലയാള സിനിമയുടെ കാരണവർ എക്കാലവും മലയാളികളുടെ മനസ്സിൽ നെൽക്കതിരായി തല ഉയർത്തി നിൽക്കും.🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙏
പ്രസംഗത്തില്‍ അദ്ദേഹം കുറേ ചോറുണ്ടിട്ടുണ്ടെന്ന് പറയുമ്പോള്‍ അനുഭവിച്ച ആനന്ദം സങ്കല്‍പിക്കാം..കൊടുത്ത സഹായത്തിലുപരി കൊണ്ട സഹായം തുറന്ന് പറയാന്‍ വീര്യവും ധൈര്യവും വേണം..മനസ്സിന് ഭാരം കുറയും ആനന്ദവും ലഭിക്കും...
@@BalachandraMenon സർ.... കഥ പറയുന്ന ആളിന്റെ കഴിവാണ് കേൾവിക്കാരൻ അറിയാതെ ഇരുന്നു പോകുന്നത്..... സർ ന്റെ ചിത്രങ്ങൾ ഒരു പാടിഷ്ടായിരുന്ന ഒരു സിനിമ സ്‌നേഹി ......
Sankaradi Chetan’s portrayed characters in a way where the audience can relate with someone next door in his/her neighbor hood. Audience will miss characters actors like Sankaradi, Oduvil, Krishnankutty Nair, Philomena and KPAC Lalitha and others.
കുറുമശ്ശേരിയിൽ എൻ്റെ അമ്മയുടെ ജ്യേഷ്ഠൻ കല്യാണം കഴിച്ച ഫാമിലി ബാലചന്ദ്രമേനോൻ സാറിൻ്റെ ഫാമിലിയിൽ നിന്നും ആണ് എന്ന് പറഞ്ഞിട്ടുണ്ട്. ശങ്കരാടി സർ അമ്മായിയുടെ കസിൻ ആണ്
കേൾക്കുന്നവർക്ക് വീണ്ടും കേൾക്കാനും, കേട്ടിരുന്നു പോകുന്നതുമായ ഒരവസ്ഥയാണ് അവതരണത്തിൽ മികച്ചു നിൽക്കുന്നതിന് പ്രധാന കാരണം. ശ്രീ. വി. സാംബശിവൻ കഥാപ്രസംഗം പറയുമ്പോൾ അത് സിനിമയിൽ കാണുന്ന പോലെ ഒരനുഭൂതി നമ്മിൽ നിറയും. അതേ ലെവൽ ആണ് ഈ എപ്പിസോഡുകൾ കേൾക്കാനും കാത്തിരിയ്ക്കാനും എന്നെ പ്രേരിപ്പിക്കുന്നത്. ശ്രീ. ശങ്കരാടി ചേട്ടനെ ഇത്ര സരസനായി മറ്റാരും പറഞ്ഞു കേട്ടിട്ടില്ല. അതോടൊപ്പം ഒരു സംവിധായകന്റെ കമ്മിറ്റ്മെന്റ് കൺട്രോൾ വിടാതെ എങ്ങനെ മാനേജ് ചെയ്യണമന്നു കൂടി ഇതിൽ നിന്നും മനസ്സിലാക്കാം. ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടത് , നമ്മോടു സ്നേഹ കൂടുതൽ ഉള്ളവർ നമ്മുടെ മേൽ അമിതസ്വാതന്ത്ര്യവും അധികാരവും കാണിക്കും എന്നതും ശരിയായ വസ്തുതയാണ്. ശങ്കരാടിയേട്ടനു പകരം വെയ്ക്കാനില്ലാത്ത അവസ്ഥ തന്നെയാണ് നമുക്ക് കാര്യം നിസ്സാരത്തിൽ ശ്രീ. നസീർ സാറിന്റെ കാര്യത്തിലും പ്രശ്നം ഗുരുതരം ആക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തിനിടയിലും പിന്നോട്ടുള്ള തിരിഞ്ഞുനോട്ടം മനോഹരമാക്കുന്നതിൽ പ്രത്യേക നന്ദിരേഖപ്പെടുത്തി കൊണ്ട് സസ്നേഹം ചിദംബരം സ്വാമി🙏
നമുക്കെല്ലാം ഒരൊറ്റ ജീവിതം മാത്രമേ ഉള്ളൂ.അതിലെ ശരിയായ അഭിനയം നാം കാഴ്ച വെച്ച് മുന്നേറുമ്പോൾ......ചില സന്ദർഭ്ങൾ ഇന്നത്തെ സമൂഹവുമായി ഒത്ത് പോകാൻ പ്രയാസ്സ പ്പെടുന്നത് കാണാം.ഈ അനുഭവം ഉണ്ടാകാത്ത ഒരാളും ഇവിടെ കാണില്ല.ശങ്കരാടി,താങ്കൾ, രവീന്ദ്രൻ ......ഈ മൂന്നു പേർക്കും,ഒരുപോലെ...മനസ്സ് വെറുത്ത സാഹചര്യം! അത് അവതരിപ്പിച്ച രീതി വ്യത്യസ്തം! താങ്കളുടെ അനുഭവം....ഞങ്ങളുടെ ആകുമ്പോൾ...അവിടെ നമ്മൾ ഒന്നാകുന്നു.ഇതുതന്നെയാണ്,താങ്കളുടെ വിജയ രഹസ്യം.🥰
ശങ്കരാടിച്ചേട്ടനെ ഇഷ്ടമല്ലാത്ത ഒരാൾ പോലും മലയാളക്കരയിൽ ഉണ്ടാകും എന്ന് തോന്നുന്നില്ല. അദ്ദേഹം അഭിനയിച്ച ഏതെങ്കിലുമൊരു കഥാപാത്രം ഇന്നും ഓരോ നാട്ടിൻപുറങ്ങളിലും ജീവിക്കുന്നുണ്ടാവും. ആ കഥാപാത്രങ്ങളായി ശങ്കരാടിച്ചേട്ടൻ അഭിനയിക്കുകയായി ഒരിക്കലും തോന്നിയിട്ടില്ല, ജീവിക്കുകയായിരുന്നു. ചേട്ടനെ ഒരിക്കൽ കൂടി ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന് താങ്കൾക്ക് ഒരായിരം നന്ദി 👍👍🙏
thank you...
മലയാള സിനിമാ തറവാട്ടിലെ പൂമുഖത്തെ കസേര ഒഴിഞ്ഞു കിടക്കുന്നു
ആരെയും കൊതിപ്പിക്കുന്ന സംസാരരീതിയാണ് താങ്കളുടേത് ... പണ്ട് താങ്കൾ ഏഷ്യാനെറ്റിൽ "" കൊച്ചു വർത്തമാനം" എന്ന പ്രോഗ്രാം ചെയ്ത സമയത്തും വേണ്ടുവോളും ഞാൻ ആസ്വദിച്ചതാണ് താങ്കളുടെ കൗതുകങ്ങൾ .. സന്തോഷം മേനോൻ ചേട്ടാ ........... വളരെ കുഞ്ഞു നാളിൽ ഞാൻ ആദ്യമായി കണ്ട താങ്കളുടെ സിനിമ ചിരിയോ ചിരിയാണ്... അന്ന് കൂടിയതാണ് ഒരിഷ്ടം , അത് ഇന്നും തുടരുന്നു ....
🤮🤮🤮🤮
ഒട്ടും വെച്ചുകെട്ടില്ലാത്ത മനുഷ്യൻ........
വർത്തമാനാകാലത്തു വളരെ കുറച്ചുപേരെ അങ്ങയെപോലുള്ളത്......
നമ്മുടെ സ്വന്തം മേനോൻ സർ ❤🙏
എന്റെ ഇഷ്ട നടനും സംവിധായകനും
ആണ് താങ്കൾ.
നല്ല അവതരണം.
മലയാള സിനിമയിലെ അപൂർവ്വ വ്യക്തിത്വം ബാലചന്ദ്ര മേനോൻ ....
സാറിന്റെ അവതരണം ഒരു സാധാരണക്കാരനു പോലും കേൾക്കാൻ ഹൃദ്യം മനോഹരം
ഇനിയും സാറിന്റെ നല്ല സിനിമകൾ വരട്ടെ ..
🙏
അഭിനയിക്കാനറിയാത്ത ഏക പ്രതിഭ. തുടക്കം മുതൽ മരണം വരെ ശങ്കരാടി എന്ന കലാകാരൻ അഭിനയിക്കുന്നത് കണ്ടിട്ടില്ല
മലയാള സിനിമയിൽ പകരക്കാരനില്ലാത്ത നടൻ❤❤❤
ശങ്കരാടി ചേട്ടൻ❤❤❤
😅😅😄.. ശങ്കരാടി ചേട്ടന്റെ എപ്പിസോഡ് കലക്കി... മുതിർന്ന നടന്മാർ ഉള്ള കാലത്ത് സംവിതയകനായതാണ് മേനോൻ ചേട്ടന്റെ ഭാഗ്യത്തിൽ ഒന്ന്..All the best.✌️
വേറിട്ട രീതിയിൽ ഉള്ള സംസാരം ആളുകളെ പിടിച്ചിരുത്താൻ ഉള്ള കഴിവ് കഥകൾ അതിസുന്ദരം 🥰🥰🥰❤️❤️❤️❤️🙏
Menon saare thankal oru nostalgia aanu... Ariyathe pazhaya kalathu jeevikkunna pole... Ee program kazhiyumbolanu ente ippozhathe prayam ormma varunnathu.... Thank you sir...
ചാലക്കുടിയിൽ വെള്ളം കയറിയില്ല.... 😊 അതുകൊണ്ട് സാറിന്റെ അവതരണം കേട്ടിരുന്നു.... ഭംഗിയായിട്ടുണ്ട്... എന്തു രസായിട്ടാ പറയുന്നത് 🥰🥰
ഓർമ്മകൾ സുന്ദരം, അവതരണം അതിസുന്ദരം സാർ... 😀👍🌹
മേനോൻ സാറിനെ പ്പോലെയുള്ള പഴയകാലത്തെ പല തിരക്കഥാകൃത്തുക്കളും സംവിധായകരും കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ അറിയാതെതന്നെ ഏതെങ്കിലും ഒരു ജീവസ്സുറ്റ കഥാപാത്രമായി ശങ്കരാടിച്ചേട്ടൻ എന്ന അഭിനയ പ്രതിഭ മനസിലേക്ക് കടന്നു വരാതിരിക്കില്ല . കാരണം ആ കഥാപാത്രത്തിന് ജീവൻ നൽകി പരിപൂർണ്ണതയേകാൻ ആ അതുല്യ അഭിനയ പ്രതിഭയ്ക്ക് മാത്രമേ കഴിയൂ. അതാണ് സത്യം.
താങ്കളുടെ സംസാരം കേൾക്കാൻ വളരെ ഇഷ്ടമാണ്.
ശങ്കരാടി ചേട്ടനെ സംബന്ധിക്കുന്ന എല്ലാ രേഖകളും അങ്ങയുടെ കൈയിലുണ്ട്... അഭിവാദ്യങ്ങൾ... 🌹🌹🌹
നിങ്ങൾ ഉദ്ദേശിക്കുന്ന രേഖ പണ്ട് ചേട്ടൻ ക്യാമെറയിൽ കാട്ടിയിട്ടുണ്ട് ..."ദേ ഈ രേഖാ ' എന്ന് പറഞ്ഞിട്ടുമുണ്ട് .....
😄
@@BalachandraMenonസർ , താങ്കളുടെ അടുത്ത സിനിമ ക്കായി കാത്തിരിക്കുന്നു
ശങ്കരാടി ചേട്ടൻ ഭംഗി വാക്കല്ല സത്യമാണ് അദ്ദേഹം പകരം വെക്കാനില്ലാത്ത അതുല്ല്യ കലാകാരൻ...... ലളിതമായ സംഭാഷണം ( എനിക്ക് അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഭയം തോന്നിയതു് പഴയ ഒരു സിനിമ ലങ്കാധഹനം എന്റെ കുട്ടിക്കാലത്ത് കണ്ട പടം,,,,,,
"ഇച്ചിരി പിണ്ണാക്ക്. ഇച്ചിരി തവിട്"... എന്തൊരു സംഭാഷണവൈഭവം...
അദ്ദേഹത്തിന്.... പ്രണാമം.....
ശങ്കരാടി ചേട്ടൻ മലയാള മണ്ണിൻ്റെ അഭിമാനം 👍👍👍👍👍
Shankaradi The real artist &a ordinary, extra ordinary man........Iam really appreciate you all the way Menon sir 🙏🧡💚✌️🌹
Sankaradi Chettan Odul chettan Mamukoyya ikka They are really legends Nobody can replace them Sir We are really lucky to live and experience such artists performance 👍Sir great inghane oru episode avadarikaan thonuyadil 🙏We are really enjoying it and waiting for Friday
ആരേയും പിടിച്ചിരുത്താൻ കഴിയുന്ന മനോഹരമായ സംസാരശൈലി...🙏🙏🙏
Sankarady the great actor and no one could replace him.
ചേട്ടാ,മനോഹരമായ ഒരു കഥയിൽ നല്ല 'സെലക്റ്റീവായി' നല്ല കഴിവുള്ള ആർട്ടിസ്റ്റുകളെ വെച്ച് ബാലചന്ദ്രമേനോൻ ടച്ചിൽ ഒരു സസ്പെൻസ് ത്രില്ലർ സിനിമ സംവിധാനം ചെയ്തുകൂടെ.
Sarinte oro episode kanumpole pazhaya ormakalkku jeevan undakunnu.Kelkkan nalla
rasamundu. 🙏👍👍
thanks
Ente Saare, I was just visualizing that scene, Shankaradi chettanum, Ravindran Mashum pakaram vekkan pattatha maha prathibhakal aanu, Big 🫡 salute, pinne Sarapoli mala charthi song evergreen aanu❤️❤️❤️
ശങ്കരാടി ചേട്ടൻ one of my favourite actor
😂 this was one of the best episodes... ശങ്കരാടിച്ചേട്ടൻ rocks👍
Menon sir, again another touching one 🙂 Once again I noticed you turning very emotiotake carenal from within while talking about Shankaradi sir.... Waiting for next friday... Good night n take care.
Good evening Sir 🙏 Sir ൻറെറ തന്നെ കഥ കേട്ടിരിക്കാൻ നല്ല രസമാണ് OK Sir see you next Friday Thank you God bless you Sir ❤️🙏😘❤️
ശങ്കരാടിയുടെ ഗുണ ഗണങ്ങൾ നന്നായി വിവരിച്ചു...
ശങ്കരാടി ചേട്ടൻ സംഗീതം ചെയ്യുന്ന ട ത്ത് വന്ന് ഉണ്ടായ കാര്യങ്ങൾ കേട്ടപ്പോൾ പൊട്ടിച്ചിരിച്ച് പോയി
ആർക്കും അറിഞ്ഞുകൂടാത്ത സംഭവങ്ങൾ വളരെ കൃത്യമായി പറയുത്ത സാറിലെ കഥ പറച്ചിലുകാരന് ഒരു പൂചെണ്ട് സമ്മാനിക്കുന്നു.
നല്ല ത്വാത്തികമായ അവലോകനം about shankardi chettan. By Mr Menon. 😮😊
താഴ് വാരത്തിലെ അതുല്യമായ നടനം. ശങ്കരാടി ചേട്ടൻ അതുല്യ പ്രതിഭ❤
Sir ന്റെ കഥ കേൾക്കാൻ എന്തു രസാ 🙏🙏
Sir...apka പറയുന്ന style bahuth pyara he....🌹🌹🌹🌹🌹🌹🌹 I like it... love you
പഴയ നല്ല കാലങ്ങളിലേക്ക് ഒരു തീർത്ഥയാത്ര പോയതുപോലെ.
ഇന്നാണ് സാറിന്റെ episode കണ്ടത് 4-5 എണ്ണം ഒറ്റ ഇരിപ്പൽ കണ്ടു🙏👍👌🎉❤
ബാലുച്ചേട്ടാ...!!
ഇതിപ്പോ ശങ്കരാടിച്ചേട്ടന്റെ അഭിനയമികവാണോ...
ഇതവതരിപ്പിക്കുന്ന ബാലുച്ചേട്ടന്റെ അവതരണമിടുക്കാണോ രസകരം.... അതു താനല്ലയോ ഇത് എന്നൊരു വർണ്യത്തിലാശങ്ക എവിടുന്നോ ഉൽപ്രേക്ഷിക്കുന്നു..!!
വാർത്തിങ്കൾ തോണി rendition എന്താ ഒരു രസം....മുഴുവൻ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് കൊതി തോന്നി.
ഏറെ ശ്രദ്ധിക്കാതെ, ഒളിച്ചു നിന്ന
" നാണി ച്ചൊളിച്ചതിനെ " തിരശ്ശീല ഒന്ന് മാറ്റി,കാണിച്ചത് ബാലുച്ചേട്ടന്റെ സംഗീതവാസനയും...സംഗീതപ്രവൃത്തിപരിചയവും...
ശരിയാണ്..പലേ കാര്യങ്ങളും പറയേണ്ട സമയത്തു നമ്മൾ പറയണം... അല്ലെങ്കിൽ പിന്നെ..
ബാലുച്ചേട്ടൻ വീഡിയോയിൽ, എന്താ? എങ്ങനെ, എന്നൊക്കെ ഓരോ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഇവിടെ എന്റെ ഒന്നേകാൽ വയസ്സുകാരൻ ഗുണ്ടുമണി കുഞ്ഞുണ്ണിയാണ് ഏറെ രസിച്ചതും.. അവന്റെ ഭാഷയിൽ മറുപടി പറഞ്ഞതും....😂.. മൂന്നാം തലമുറയേയും, നാലാം തലമുറയെയും ഒക്കെ പരിചയപ്പെടുത്തിക്കൊടുക്കേണ്ടതും നമ്മളല്ലേ...!!!
😲 🫣 ആ ഏറ്...ബീഡിക്കുറ്റി കൊണ്ടെന്റെ മുഖം നീറുന്നു..!!
" നീ സംവിധാനം പഠിച്ചത് ... " 😳😳😂😂😂😂😂 കൂടെ നമിക്കുന്നു... 😁
ശങ്കരാടിച്ചേട്ടന്റെ മറ്റൊരു മുഖം... ഞങ്ങൾക്കൊന്നും അറിയാത്ത, ശങ്കരാടിച്ചേട്ടൻ എന്ന വ്യക്തിയെ... വ്യക്തിത്വത്തെ പരിചയപ്പെടുത്തിയതിൽ 🙏🙏
( കലാകാരന്മാർക്ക് മാത്രമല്ല കലാഹൃദയമുള്ളവർക്കും "ആനയുടെ വാശി" ഉണ്ടാവും എന്ന് തോന്നിയാൽ.. അതുമൊരു നിർദ്ദോഷമായ "......." അല്ലേ... അല്ലേലും അതൊരു വാശിയല്ലല്ലോ... ഒരിഷ്ടമല്ലേ...ബാലുച്ചേട്ടാ😍😅 )
ഉത്രാടരാത്രിയിലെ ഒരു മരണ വീടിന്റെ രംഗം ഇത്ര വർഷങ്ങൾക്കു ശേഷവും മനസ്സിൽ മായാതെ നിൽക്കുന്നു. " ഉത്രാടരാത്രി മേനോൻ സാറിലൂടെ ഒന്നുകൂടി പുനർജനിക്കാൻ ആഗ്രഹിക്കുന്നു 🙏
Sir, your stories, experiences added with your charisma, makes it very interesting & involving to hear & see these videos. Keep it up Sir.
Thank You Deepak
ബാലേട്ടാ, Filmy Fridays നെ പറ്റി അറിഞ്ഞിട്ട് ഇന്ന് 5 ദിവസമേ ആയുള്ളൂ. ഈ 5 ദിവസം കൊണ്ട് ഇന്നത്തേത് അടക്കം 54 എപ്പിസോഡ് കണ്ടു തീർത്ത ‘ബാലചന്ദ്ര മേനോൻ സിനിമകൾ’ ആസ്വദിച്ചു വളർന്നൊരാളാണ് ഞാൻ. ഇന്നും ഒരു joyous മൂഡ് വേണമെന്ന് തോന്നിയാൽ യൂട്യൂബ് എടുത്ത് കാര്യം നിസ്സാരം കാണും. Your skill in movie making is unmatched. May God bless you.
ദൈവത്തെയോർത്ത് എന്ന സിനിമയിലെ അമ്മാവൻ പണ്ടുകാലത്തെ സ്ഥിരം അമ്മാവനായിരുന്നു.
Sir it was a good and emotional narration
thanks
ശങ്കരാടി ചേട്ടന് പകരം വെക്കാൻ ആരുമില്ലാ എന്നതാണ് സത്യം
no doubt....
Menon sir thank you for your memories
ഒരു മഹാനാടൻ 'ശങ്കരാടി sir, 🌹🙏🌹
A very talented personality Mr.Menon👏
പ്രീയപ്പെട്ട മേനോൻ സർ ഞാൻ താങ്കളുടെ എല്ലാ പടങ്ങളും കണ്ടിട്ടുണ്ട് എല്ലാം ഒന്നാം തരം . എനിക്ക് ഏപ്രിൽ 19 ഏററവും ഇഷ്ട്ടം
ഏപ്രിൽ 18 അല്ലേ ഉദ്ദേശിച്ചത് ചങ്ങാതീ..?
Njanum ellapadavum kandittund manasinu sandosham anu
Very interesting. Waiting for more.
ഭാസിചേട്ടനെ പോലെ തന്നെ ശങ്കരാടി ചേട്ടന്റെ പിശുക്കും പ്രസിദ്ധമാണ്...!
സത്യൻ അന്തിക്കാടും, ശ്രീനിയേട്ടനും പറഞ്ഞു കേട്ടിട്ടുണ്ട്...
😄😄😄
സാർ അവതരണം സൂപ്പറായിട്ടുണ്ട്
Shankaradi prenamam❤❤❤❤
😂😂😂 ha ha sankaradi chettan muthanu. nammude swantham muthu❤😂😂
അഭിനന്ദനങ്ങൾ
Menonsir. Onnamclassil. Padikkunna. Kuttikupolum. Manasilakunna
. Bhazhayil. Avadaripikkunna. Sir. Director. Ayillamkil. Mahaa). Albhudam.
Communication is the first minimum qualification a director should have .....😊
ആനപ്പകയുമായി നടക്കുന്ന ആർട്ടിസ്റ്റ് , പൊക്കമില്ലായ്മയാണ് ശങ്കരാടി സാറിന്റെ പൊക്കം. സുഹൃത്ത് പലപ്പോഴും ചോറു കൊടുത്ത കാര്യം സുഹൃത്തിന്റെ മകനെ സദസിലിരുത്തി മാലോകരെ നന്ദിയോടെ അറിയിച്ച മലയാള സിനിമയുടെ കാരണവർ എക്കാലവും മലയാളികളുടെ മനസ്സിൽ നെൽക്കതിരായി തല ഉയർത്തി നിൽക്കും.🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙏
Big salut താങ്കൾക്ക് കഴിവുള്ളവരെ മനസിലാക്കി തന്നതിൽ 🌹🌹🌹🌹
പ്രസംഗത്തില്‍ അദ്ദേഹം കുറേ ചോറുണ്ടിട്ടുണ്ടെന്ന് പറയുമ്പോള്‍ അനുഭവിച്ച ആനന്ദം സങ്കല്‍പിക്കാം..കൊടുത്ത സഹായത്തിലുപരി കൊണ്ട സഹായം തുറന്ന് പറയാന്‍ വീര്യവും ധൈര്യവും വേണം..മനസ്സിന് ഭാരം കുറയും ആനന്ദവും ലഭിക്കും...
Super sir 👍❤️❤️
ആ രേഖ എൻ്റെ കൈയ്യിലുണ്ട് ഇതാണാ രേഖ
ശങ്കരാടി ചേട്ടൽ പൊളി
Ende ishtta samvidayakan❤❤
സർ.... പിടിച്ചിരുത്തി കഥ കേൾപ്പിച്ചു കളഞ്ഞല്ലോ സർ.... 👍👍👍👍👏👏
ഞാൻ പിടിച്ചിരുത്തിയതല്ല ...നിങ്ങൾ അറിയാതെ ഇരുന്നു പോയതാണ് ...ആലോചിച്ചു നോക്കൂ ..
@@BalachandraMenon സർ.... കഥ പറയുന്ന ആളിന്റെ കഴിവാണ് കേൾവിക്കാരൻ അറിയാതെ ഇരുന്നു പോകുന്നത്.....
സർ ന്റെ ചിത്രങ്ങൾ ഒരു പാടിഷ്ടായിരുന്ന ഒരു സിനിമ സ്‌നേഹി
......
Sankaradi Chetan’s portrayed characters in a way where the audience can relate with someone next door in his/her neighbor hood. Audience will miss characters actors like Sankaradi, Oduvil, Krishnankutty Nair, Philomena and KPAC Lalitha and others.
Rolling😊
Thank you sir
It was a little long but entertaining...👍
Excellent 🎉presentation
Good actor and director 🙂
❤️❤️❤️supper👍
ഏപ്രിൽ 19 പാട്ട് 👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🙏
You get platforms. More than 100 of times capable than you became un known.
Super💓💓
Excellent presentation Sir
thanks
We are accepted you are a genius
Presentation 👍🏻🙏🏻
Sir super 💝💝
കുറുമശ്ശേരിയിൽ എൻ്റെ അമ്മയുടെ ജ്യേഷ്ഠൻ കല്യാണം കഴിച്ച ഫാമിലി ബാലചന്ദ്രമേനോൻ സാറിൻ്റെ ഫാമിലിയിൽ നിന്നും ആണ് എന്ന് പറഞ്ഞിട്ടുണ്ട്. ശങ്കരാടി സർ അമ്മായിയുടെ കസിൻ ആണ്
Vaiki vanna vasanthathil vanna aa paiyyantey name enthaanennu parayaamo sir?
കലാകരന് ആനയുടെ വാശിയ❤
കേൾക്കുന്നവർക്ക് വീണ്ടും കേൾക്കാനും, കേട്ടിരുന്നു പോകുന്നതുമായ ഒരവസ്ഥയാണ് അവതരണത്തിൽ മികച്ചു നിൽക്കുന്നതിന് പ്രധാന കാരണം.
ശ്രീ. വി. സാംബശിവൻ കഥാപ്രസംഗം പറയുമ്പോൾ അത് സിനിമയിൽ കാണുന്ന പോലെ ഒരനുഭൂതി നമ്മിൽ നിറയും. അതേ ലെവൽ ആണ് ഈ എപ്പിസോഡുകൾ കേൾക്കാനും കാത്തിരിയ്ക്കാനും എന്നെ പ്രേരിപ്പിക്കുന്നത്. ശ്രീ. ശങ്കരാടി ചേട്ടനെ ഇത്ര സരസനായി മറ്റാരും പറഞ്ഞു കേട്ടിട്ടില്ല. അതോടൊപ്പം ഒരു സംവിധായകന്റെ കമ്മിറ്റ്മെന്റ് കൺട്രോൾ വിടാതെ എങ്ങനെ മാനേജ് ചെയ്യണമന്നു കൂടി ഇതിൽ നിന്നും മനസ്സിലാക്കാം. ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടത് , നമ്മോടു സ്നേഹ കൂടുതൽ ഉള്ളവർ നമ്മുടെ മേൽ അമിതസ്വാതന്ത്ര്യവും അധികാരവും കാണിക്കും എന്നതും ശരിയായ വസ്തുതയാണ്. ശങ്കരാടിയേട്ടനു പകരം വെയ്ക്കാനില്ലാത്ത അവസ്ഥ തന്നെയാണ് നമുക്ക് കാര്യം നിസ്സാരത്തിൽ ശ്രീ. നസീർ സാറിന്റെ കാര്യത്തിലും പ്രശ്നം ഗുരുതരം ആക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തിനിടയിലും പിന്നോട്ടുള്ള തിരിഞ്ഞുനോട്ടം മനോഹരമാക്കുന്നതിൽ പ്രത്യേക നന്ദിരേഖപ്പെടുത്തി കൊണ്ട് സസ്നേഹം ചിദംബരം സ്വാമി🙏
കാഥികനാകണോ ഞാൻ ..എന്താ സ്വാമി ഉദ്ദേശിക്കുന്നത് ?
അതുക്കും മേലേ അയ്യാ.... നീങ്കൾ🙏🙏
Sir ,super ആയിരുന്നു പക്ഷേ episode പെട്ടെന്ന് കഴിഞ്ഞു് പോയി , കുറച്ചുകൂടെ dhyrhym കൂട്ടികുടെ .
പത്തു ലഭിച്ചാലോ നൂറിന് ദാഹം .....അല്ലേ ?
@@BalachandraMenon 😉
സാർ നമസ്ക്കാരം
നമുക്കെല്ലാം ഒരൊറ്റ ജീവിതം മാത്രമേ ഉള്ളൂ.അതിലെ ശരിയായ അഭിനയം നാം കാഴ്ച വെച്ച് മുന്നേറുമ്പോൾ......ചില സന്ദർഭ്ങൾ
ഇന്നത്തെ സമൂഹവുമായി ഒത്ത് പോകാൻ പ്രയാസ്സ പ്പെടുന്നത് കാണാം.ഈ അനുഭവം ഉണ്ടാകാത്ത ഒരാളും ഇവിടെ കാണില്ല.ശങ്കരാടി,താങ്കൾ, രവീന്ദ്രൻ ......ഈ മൂന്നു പേർക്കും,ഒരുപോലെ...മനസ്സ് വെറുത്ത സാഹചര്യം! അത് അവതരിപ്പിച്ച രീതി വ്യത്യസ്തം! താങ്കളുടെ അനുഭവം....ഞങ്ങളുടെ ആകുമ്പോൾ...അവിടെ നമ്മൾ ഒന്നാകുന്നു.ഇതുതന്നെയാണ്,താങ്കളുടെ വിജയ രഹസ്യം.🥰
Super
Sir uthradarathri movie is not in RUclips.. kindly upload
Sorry..not possible...
SR Super🎣🙏🎥 Story
God bless👼🙏❤ you👌🙏❤
13/8/2022 see👀👌❤
❤🎉🙏
Wel come sir
എന്നും first view ആണല്ലോ.
😜
@@അനുഭവംഗുരു-ങ1വ 😆
👍👍👍
❤️❤️👍
Sir when can i meet you. This time when i am in India can i meet you. Its my dream
🙏❤️
കേൾക്കാൻ കാതോർത്തു കാത്തി രിക്കുന്നു അല്പം അക്ഷമ യോടെ
👌👌👍
രവീദ്രൻ മാഷുടെ ആദ്യ കാല ഉയർച്ചക്ക് കാരണം സാർ ആണ് എന്ന് കാണാം🎶🙏
Sir, after this incident did the composition happen? Or you scheduled it for another day?
ഇനി പറഞ്ഞത് കൊണ്ട് എന്ത് കാര്യം ശങ്കരാടി ചേട്ടനും രവീന്ദ്രൻ മാഷും പോയില്ലേ ....
@@BalachandraMenon അടുത്തത് നിങ്ങൾ
ഹൃദ്യം!
❣️❣️🌹
Sir ഇനി ഒരു ഫിലിം എടുക്കുന്നെങ്കിൽ ഇടവ വെച്ചു എടുക്കണം
❤❤❤🎉🎉🎉🎉
👌🏻👌🏻