Hi mam .Paalu kudikumbo kunjinu Tharippil povathe irikyan Breast fingers vach hold cheyth pidich milk flow koraykunna type lu engne feed cheyyam ennulla video cheyyamo .
എന്റെ മോൾക് 3 വയസ്സ് ആയി അവൾക് ഇട വിട്ട് പനി വരും ഇപ്പോൾ dr ഡാസ്റ്റ് ചെയിതു അപ്പോൾ e s r കുടുതൽ ആണ് പറഞ്ഞു ഇപ്പോൾ e s r കുറഞ്ഞു എന്നലും പനി ഉണ്ടാകുന്നുണ്ട്
Hi mam, thankyou so much for your all efforts... Mam, 7 വയസ്സായ മോൾക്ക് ദിവസവും 2 മുട്ടയുടെ egg white കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?സ്കൂളിൽ പോകുന്നതിനു മുൻപ് അവൾ അത് മാത്രമേ കഴിക്കാറുള്ളൂ ..
8 മാസം ആയ കുഞ്ഞിന് 3 ഈത്തപ്പഴം കുതിർത്തു വേവിക്കാതെ അരച്ചു കൊടുത്തൂടെ. എന്റെ മോന് ഇന്നലെ പകൽതൊട്ട് ഇടക്കിടക് ചൂട് പോലെ തോന്നി മേലും തലയും ഒക്കെ ചൂട് ഉണ്ടായിരുന്നു ഇടക്ക് ചൂടില്ല ഇന്ന് ചൂടൊന്നും ഇല്ല.. Dr കാണിക്കേണ്ടതുണ്ടോ
Pls mam seven up Pepsi Kuttikkal useinadne kurich oru video cheyyuo.. kodukkandaannu paranjit husbandnu manasilaavnlla.. 5yr aaya Mon aanu.. ee oru age-il Avan kudich theerthadnu kanakkilla mam.. weight 25und.. 3,4mudi white Color aayitnd.. veggies onnm kaikilla.. chicken porota shawarma ithokeye kaikullu.. husbandum familykm kanichukodukan aanu.. oru video cheyyaMo mam pls pls pls pls
Hllo mam❤️atopic dermatitis vedio cheyamo. Ente molk 3mnth aan dryskin aan chorichil kaaranam budhimuttunnu. Body full rednessum kunju kuruvum und. Ith maarille dr.. Plz reply
Hai Mam ente mon 34days ayi. Birth wait 3.500. Eppol avanu nalla cafakkett und brestmilk kurav ayath kond formula kodukkunnund ath kondano ingane undakunnath? Ath maran entha cheyyendath?
3month aavaraya babye motion povan Namde kaalil iruthaamo? Monte netiyil oru red spot und.. oru thadip und athinte mele aanu Aa red clr adayalam. 1month kainjad muthal und.. doctre kanikkano ? Postpartum haemorrhoids-ne kurichonnu parayamo
Dr. കഫംകെട്ടിന് കുഞ്ഞിനെ കമഴ്ത്തി കിടത്താൻ പറ്റുമോ? പലരും അങ്ങിനെ പറയുന്നു , ശരിയാണോ?പറ്റുമെങ്കിൽ എത്ര സമയം? ഗ്യാസ് വരാതിരിക്കാൻ ഇങ്ങനെ ചെയ്യാം എന്ന് കേട്ടിട്ടുണ്ട്. Plz relpy...
Ma'am എന്റെ മോന് 5 അര മാസം കഴിഞ്ഞു മൊത്തത്തിൽ ചൂടായത് കൊണ്ട് ഇടയ്ക്കൊക്കെ പകലും... രാത്രിയിൽ ചിലപ്പോൾ ഒക്കെ മോന് ഉടുപ്പ് ഇടിക്കാറില്ല.. diaper മാത്രം വെച്ചാണ് ഉറക്കുന്നത്.... കുഞ്ഞിന്റെ chest ഭാഗത്തു കാറ്റ് direct അടിക്കുന്നത് ദോഷം ആണെന്ന് പറയുന്നു.. അത് ശരിയാണോ maam? പിന്നെ മോനു കമിഴ്ന്നു കിടന്നുറങ്ങുന്നതാണ് comfort.. അവൻ അങ്ങനെയാ കിടക്കാറ്... അങ്ങനെ കിടക്കുന്നത് കൊണ്ട് കുഞ്ഞിനു എന്തെങ്കിലും ദോഷം ഉണ്ടോ maam.. ഉണ്ടെങ്കിൽ ഈ ശീലം എങ്ങനെയാ മാറ്റേണ്ടത് എന്ന് കൂടെ പറഞ്ഞു തരാമോ maam? Hope you will reply soon... tq maam
Mam, എന്റെ മോന് നാലര മാസം ആയി. അവന്റെ wait 6 kg anu. Kurachu divasam ayi ennum motion പോവാറില്ല. ഇപ്പൊ ഗ്യാസ് വരുബോൾ smell വരാറുണ്ട്.. ഇത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ
Hello mam... New bornu delivery or c section kainja udane thanne kalkandam vellam or holy water (zamzam) kodukunnath nallathano.. Veetil muthirnnavarod ath kodukanda paalu aadyam kodukanam ennu paranjal. Dr and nurse kodukan parayum allenkil kunjinu sugar kuracju pokum ennoke parayunnu... Ith sharikum engneyanu cheyyenda.. Delivery or c section kainja udane???
മാഡം, എന്റെ മോൾക്ക് 2 വയസു കഴിഞ്ഞു അവൾ കുറച്ചു നന്നായി ചിരിച്ചു കഴിയുമ്പോൾ കുഞ്ഞിന് എക്കിൾ ഉണ്ടാകുന്നുണ്ട്. ഇതു എപ്പോഴും ഉണ്ടാകാറുണ്ട് . ഇതു എന്തേലും പ്രോബ്ലം ആണോ
Mam...molk 7mnthaan. BW 2.650 & now 8 kg aaan...low weight alllle?? Fud 1 mnth aaytt 4 times kodkkunnund+ feed. But weight gain cheyyuunnillaa...enthuokondaayrikkum?
കുഞ്ഞിന് എപ്പഴും എക്കിൾ വരും. എന്തുകൊണ്ട് എന്ന് ചിന്തിച്ചപ്പോൾ കണ്ട വീഡിയോ. നന്ദി ഡോക്ടർ🙏
Valare usefullaya vdo thanks mam.....ithinekurich orth sangada pettirikkuayirunnu ente mol 14 days mathrey aayullu ekkil oru divasam thanne orupad varunnath kaanumbo enikk thanne pediyakuayirunnu.Eee vdo kandapol orupad samadanam aayi
Ente monu epol3 month anuu.. Edkk edkk എക്കിൾ ഉണ്ടാകാറുണ്ട്... Tnq for valuabable information mam❤️
Hai mam
Your all videos are very useful
Mam kunjinu cerelac and arrowroot biscuit kodukkunnathu kond kuzhappm undo??
Hi mam .Paalu kudikumbo kunjinu Tharippil povathe irikyan Breast fingers vach hold cheyth pidich milk flow koraykunna type lu engne feed cheyyam ennulla video cheyyamo .
Hi doctor njan madathinte vedios kanurund very useful for me. Thank u so much mam.
Hi madam. After c section -constipation ne kurichu oru video cheyyamo madam
Drink lot of water
Mam baby's bathing which water is better hot water or cool water repaly plz
Mam baby bathing Kurichu oru vedio chaiyamo plz
Thnku Dr enta monu epozhum ikkil varum madathinta ee video valare useful ayi 🙏🙏🤗
Love your videos mam.. It is highly useful for new moms like me 🥰
Thank you doctor .... Very useful for me ❤
Vayambum masikayum eppozhan kodkkendath . Plz reply dr
Kuttikal kamizhunu kidanu urangiyal vayaru kudumoo??
Hlo mam plz riplay ....1 bassam aayittollu urakkan Kidathiyal kafam kurukki varunnu..shasham kittathe pole ithinn pedikkan undo
Mam kajal use cheythitt vavade eyebrow white mark vannu ith maarille
Hi mam ente monk 8masam starting cheriyarikanjhi kodukkan pattumo
എക്കിൾ എന്റെ 2അര മാസമായ കുഞ്ഞിന് 1ഡേയിൽ 4,5വട്ടം വരും ഇത്... നോക്കി നടക്കുവായിരുന്നു ഈ വീഡിയോ.
Thank you Doctor 🙏
Hai mam
Ente molk 2month kazhiju ipo thalayil cheriya potta pole varunnu athenthanenn parayamo
Hi mam food chart video kandu. But koova podi (arrowroot power) ne Patti parayamo
Ma'am monu 1 1/2yearsayi avan kudthal chirichal ikkulu varm..kozhapundo janmana anganeya..
mam baby 6 month ayttund appo edak undayrunnu husband nte amma othirey tension akki hospital ponam ennu paraju thanks mam for this video
Thanks doctor 😘😘😘
Mam enik twins babyanee epo 2yr ayi wt epo 9 kg ollu .oru kutty nadaķul leg cherich vech nadakunuuth thaniyeee ready avooo dr kanikanoooo
Kunjinu 1 year akumbol tala mottayadikkanam enn nirbendamundo doctor ?
Ende monik 12 days aayi 5day aayi motion povunnilla endhengilum parihRamundo
എന്റെ മോൾക് 3 വയസ്സ് ആയി അവൾക് ഇട വിട്ട് പനി വരും ഇപ്പോൾ dr ഡാസ്റ്റ് ചെയിതു അപ്പോൾ e s r കുടുതൽ ആണ് പറഞ്ഞു ഇപ്പോൾ e s r കുറഞ്ഞു എന്നലും പനി ഉണ്ടാകുന്നുണ്ട്
tnk u mom tnku so much❤
Very useful video ma’am
Thank you mam... very useful video
Ella videosum valare usefulane
Thanks maam.....very useful and informative.....
hii madam normal delivery kazhinj 40 days kazhinj staircase keramo
Mam.... സെർലാക്ക് കുട്ടിക്ക് കൊടുക്കാൻ പറ്റുമോ???
Dr. എപ്പോ മുതൽ പശുവിൻ പാലിൽ കണ്ണൻ കായ കുറുക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റുവാ...6month മുതൽ പറ്റുമോ
Dr nalla character
Hi mam, thankyou so much for your all efforts...
Mam, 7 വയസ്സായ മോൾക്ക് ദിവസവും 2 മുട്ടയുടെ egg white കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?സ്കൂളിൽ പോകുന്നതിനു മുൻപ് അവൾ അത് മാത്രമേ കഴിക്കാറുള്ളൂ ..
Thank you mam😍
8 മാസം ആയ കുഞ്ഞിന് 3 ഈത്തപ്പഴം കുതിർത്തു വേവിക്കാതെ അരച്ചു കൊടുത്തൂടെ.
എന്റെ മോന് ഇന്നലെ പകൽതൊട്ട് ഇടക്കിടക് ചൂട് പോലെ തോന്നി മേലും തലയും ഒക്കെ ചൂട് ഉണ്ടായിരുന്നു ഇടക്ക് ചൂടില്ല ഇന്ന് ചൂടൊന്നും ഇല്ല.. Dr കാണിക്കേണ്ടതുണ്ടോ
Pls mam seven up Pepsi Kuttikkal useinadne kurich oru video cheyyuo.. kodukkandaannu paranjit husbandnu manasilaavnlla.. 5yr aaya Mon aanu.. ee oru age-il Avan kudich theerthadnu kanakkilla mam.. weight 25und.. 3,4mudi white Color aayitnd.. veggies onnm kaikilla.. chicken porota shawarma ithokeye kaikullu.. husbandum familykm kanichukodukan aanu.. oru video cheyyaMo mam pls pls pls pls
Doctor ente 3 maasam ulla kunjinte mughathu cheriya velutha paadukal varunnundu.Enthukondaanu ennu parayumo? Enthenkilum prathividhi undo? Pls reply..
It is very useful video mam enta molku kuduthal varunnatha
Helo Ma'am 7 mnth mudal 3 times.
food start cheyavo 🙏🙏🙏
Hllo mam❤️atopic dermatitis vedio cheyamo. Ente molk 3mnth aan dryskin aan chorichil kaaranam budhimuttunnu. Body full rednessum kunju kuruvum und. Ith maarille dr.. Plz reply
Biopderma atopic intensive baume use cheyyu moisturize r aayitt
Hai Mam ente mon 34days ayi. Birth wait 3.500. Eppol avanu nalla cafakkett und brestmilk kurav ayath kond formula kodukkunnund ath kondano ingane undakunnath? Ath maran entha cheyyendath?
പാറ്റ കടിക്കുന്ന കല മാറാൻ എന്ത് ചെയ്യണം?
Rply venam mam pls
3month aavaraya babye motion povan Namde kaalil iruthaamo? Monte netiyil oru red spot und.. oru thadip und athinte mele aanu Aa red clr adayalam. 1month kainjad muthal und.. doctre kanikkano ? Postpartum haemorrhoids-ne kurichonnu parayamo
Dr. കഫംകെട്ടിന് കുഞ്ഞിനെ കമഴ്ത്തി കിടത്താൻ പറ്റുമോ? പലരും അങ്ങിനെ പറയുന്നു , ശരിയാണോ?പറ്റുമെങ്കിൽ എത്ര സമയം?
ഗ്യാസ് വരാതിരിക്കാൻ ഇങ്ങനെ ചെയ്യാം എന്ന് കേട്ടിട്ടുണ്ട്. Plz relpy...
എന്റെ കുഞ്ഞ് എക്കിൾ തീരെ ഇടുന്നില്ല.. എന്തേലും കുഴപ്പം ഉണ്ടോ.
Ma'am എന്റെ മോന് 5 അര മാസം കഴിഞ്ഞു മൊത്തത്തിൽ ചൂടായത് കൊണ്ട് ഇടയ്ക്കൊക്കെ പകലും... രാത്രിയിൽ ചിലപ്പോൾ ഒക്കെ മോന് ഉടുപ്പ് ഇടിക്കാറില്ല.. diaper മാത്രം വെച്ചാണ് ഉറക്കുന്നത്.... കുഞ്ഞിന്റെ chest ഭാഗത്തു കാറ്റ് direct അടിക്കുന്നത് ദോഷം ആണെന്ന് പറയുന്നു.. അത് ശരിയാണോ maam?
പിന്നെ മോനു കമിഴ്ന്നു കിടന്നുറങ്ങുന്നതാണ് comfort.. അവൻ അങ്ങനെയാ കിടക്കാറ്... അങ്ങനെ കിടക്കുന്നത് കൊണ്ട് കുഞ്ഞിനു എന്തെങ്കിലും ദോഷം ഉണ്ടോ maam.. ഉണ്ടെങ്കിൽ ഈ ശീലം എങ്ങനെയാ മാറ്റേണ്ടത് എന്ന് കൂടെ പറഞ്ഞു തരാമോ maam? Hope you will reply soon... tq maam
Mam, എന്റെ മോന് നാലര മാസം ആയി. അവന്റെ wait 6 kg anu.
Kurachu divasam ayi ennum motion പോവാറില്ല. ഇപ്പൊ ഗ്യാസ് വരുബോൾ smell വരാറുണ്ട്.. ഇത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ
Hi ma'am,
Ente molk 15 months aayi.. Mol bhayankara vaashikkariya.. Vashi pidich karayumbo i'm losing my temper. Enikk kunjine physically hurt cheyyanum shout cheyyanum okke thonnum. Cheruthayitokke adich kazhinjal pinne bhayankara sankadam aanu.. Thalli valartharuth ennokke vijarikkumenkilum aa situation il control pokunnu.. Ente mathram problem aano ith? Ma'am oru video cheyyamo?
Thank you use full video
Dr കുട്ടികൾ പേനയിലെ മഷി കുടിചാൽ എന്തെങ്കിലും കുഴപമുണ്ടോ
Hai mam🥰🥰
Hi Mam
New born babiesne kuthane pidikavo?angane pidichal enthelum side effects undo?like nadu valanju pokuka pole
Hi Doctor,
Enikum same doubt und. Could you please reply.
Hi mam njan kure ayi cmnt cheyyunnu. Please reply. ente mon 85 days ayi. Karayumbol sound bayankara kuravaan. 2 thavana docotore kanichu. Tricold syrup and nasal drops thannu. Kuzhappamillennan paranjath. But kooduthal karayumbol sound theere illa. Eneekumbozhonnum njan ariyunnilla. Ini endhu cheyyum
Thank you so much mam for this video
Feed cheyithatu.. vayyaru niranju irikunathu kondum aavam ingane varunathu eni Dr. Paranjalo. Appe pinnem feed cheyipikan pado?
all videos are really helpful
Hai doctor where you are working?in which hospital? can I get the details please.anyone please answer
C section nu Shesham ulla exercise vedeo cheyyo
Hi dr .Ente 2 delivery kazhinju 1st delivery stich cheruth ayirunnu 2nd delivery stich kurachu neelam kuduthal anu. Angine undakumo dr
Hello mam... New bornu delivery or c section kainja udane thanne kalkandam vellam or holy water (zamzam) kodukunnath nallathano.. Veetil muthirnnavarod ath kodukanda paalu aadyam kodukanam ennu paranjal. Dr and nurse kodukan parayum allenkil kunjinu sugar kuracju pokum ennoke parayunnu... Ith sharikum engneyanu cheyyenda.. Delivery or c section kainja udane???
Thank you❤️
Hi mam
Maminte videos okke valare useful aanu. Mam breastil milk nilkkunnilla okke purath povanu ithine kurich onnu parayo
മാഡം, എന്റെ മോൾക്ക് 2 വയസു കഴിഞ്ഞു അവൾ കുറച്ചു നന്നായി ചിരിച്ചു കഴിയുമ്പോൾ കുഞ്ഞിന് എക്കിൾ ഉണ്ടാകുന്നുണ്ട്. ഇതു എപ്പോഴും ഉണ്ടാകാറുണ്ട് . ഇതു എന്തേലും പ്രോബ്ലം ആണോ
Thank u dr
mam 6 months babyku ragi, banana powder allathe startingil kodukan patiya food etha
Tnxx maam
ഹായ് b/o murshida
May 10 nanu kuthivepp yaduthadh
Innekk 5 days aayi.sheriyavoon parannu tharanam. Dr e kaanikkao ?
Mam, ente molk seventh month start aayi...vitamin D drops kodkkunnund...vere nthenkilum drops ipo kodkkendath indo? (Calcium nd iron drops)
Already vit d calcium annu
I think iron drop can b givn frm 3 4 mnths
Very helpful
Very useful video madam
Doctor...kunj amithamayi pottichirichal apol ekkil varum...ath pedikkendathundo? Please reply...8 months baby anu
Ente monum angane thanneyann
Maam enta mone 1 yr 2 mnth ayi avanta palle kurach podinju poyi eppo pallil color chage white lines und enthe konda maam aghane
Hlo madam plz plz plz ante cmt na replay tharane plzz.ante mone 3and half mnth ayii .avane gas nte nalla problem und. Avane thazhe koodhe gas pokumbol chilappol oke karayare und .poop cheyyumbol formy ayetta ane pokunna. Pala kodutha gas kalayum pala athupole thanne thikattii pokare und .birth weight 2.750 eppol 5.830 normal ano.2 doctor na kanichu marum enna paranje. Bonnisan enna srp thanne und.athu koduekkamo.plz Madam replay tharanee
Hi mam tnkZ
😘😘😘😘ennum wait cheyum.. Babyk five month aye ullu.. Orupad puthiya arivukal kity.. Love you lot ❤doctor molus.. 😘
Ecle undakumpol 6th monthnu taaze ulla kuttik vellam kodukkamo. Ente mother in law eppozum vellam kodukkum. Kodukkan paadillannu parayumpol njangalum makkale valarthiyavara ennu parayum. Vellathinu pakaram paalkodukkanum sammathikkilla
Hello Dr, choking and gagging engane distinguish cheyum? Pinne stomach flu ne patti oru video cheyuo?
Choking first aid already video cheydtund madam
Hi maam.
Ynte molk 6 month avaarayi. IUGR Ayirunnu. Birth weight 1 kg. Ipo 4.200 kg . Id normal ano?
Solid food yedanu 1st kodukendath. Ragi kurukkil coconut milk add cheyyamo?
Fruits epol kodukam. Dates kodukamo
Pl.. S reply mam.
Ippo ethra month ayi
Hi mam , nte molk 5 ara maasam aayi. Avale chiripikkumbo chila samayam ikkil varunnundu.normal aayi chirikkumbol kuzhppqmilla.pottichirikumbozhan prashnam
1)Ingane ikkil varunnathukond prashnamundo?
2)5 maasthil ithrem chirippikamo?
Hi mam ente molk 6manthayi molude dhehath cheriya choodkurupole vannitt skin dry ayi erikkunnu droctor kanichu atogla darmadew soap use cheyan paranju mari vannathayirunnu epol veendum verunnu enthanu cheyendathu
Ee docterude number onnu kittumo. Ente monk 2 age aanu. A an 2 days munb endhoke vaayilttu. Njangal saudiyil aanu. Kutti omitt cheyyunnath pole ookaanichu kondirunnappo ivide kaanichu. But avar X. Ray eduthu. Athilonnum kuzhappamilla ennu paranju. Ennal avan endhelum kazhichal ekkittam varunnu. Enikk pediyaakunnu. Endhelum prashnamaano ennariyaanaa. Athinu shesham thudangiyathaa.
Hello maam
Yante monun 4 month 19 nu aavunnu
BCG kazhinnittulla 2 aa mathe kuthivepp yaduthu.left legil.pakshe avanu fever maari.mon nallonam kaalu kond nammal aduthokke erikkumbol chavittumayirunnu . Eppo aa kalu kondu onnum cheyyunnilla. Njammal anakki kodukkumbozhonnum prashnamilla. Avan thaniye cheyyunnilla.yandhelum prashnando yannu parannu tharumo?
Thanks
❤
Hlo mam... Nte molk 5 masam kazhinju avalk weight ippam 9 300 und berth weight 3 600 aan paal maathrame kodukkunnullu.... Nthaan ithin karanam nthenkilum preshnamundo... Plz rply medom...
Tnq❤️
Dr entekunjinu 6year aayi eppozhum avanu ekile varunnu .avanu kooduthal chirichal appol ekil varum athukondu chirikkumbozhe pediyanu .avan 7 monthil ullathanu madamayirunnu avane nokiyirunnathu .m.e.s aayirunnu. Enthengilum kuzhappamkondano madam ingane undavunnathu.pls reply mam
Mam ente vavayikk 1month kazhinju gass kond vayaru virthirikuva vayattil ninnum pokunnumilla kottumbo gass pokunund ennalum vayaril gass nilkuva kunjane vayattil ninnum pokan buthimuttukond mukki mukki karachil ane full time dr okke kanichu oru kariyavuk indauila pariharavum onu paranju tjaramo plzzzzzzzzx
Bottle il breast milk kodukunathina patti oru video cheyamo mam?
Mam...molk 7mnthaan. BW 2.650 & now 8 kg aaan...low weight alllle?? Fud 1 mnth aaytt 4 times kodkkunnund+ feed. But weight gain cheyyuunnillaa...enthuokondaayrikkum?
Kaya kuruku koduthal constipation undavumo Dr ,baby soild start cheythathum constipation ayi
Hi doctor
Good information mam
Mam hip ultrasound endinu vendiyaanu
Adinekurichu peranju theraavo
Thank youuuu Dr....
Dr plz reply my comment nte mon massam aavunu birth wight 2.600 oru massam kazhih nokiyappo ath 2.200aayi kuraju avan oru cheriya presnam ind smil train aanu thodayill appo avan valich kudikunillayirunu ippo formula milk kodukunund wight kudi ippo 2.740 feeding bottil aanu kodukunath dr smile train kuttikale kurich onnu parayamo
Thankss mam... ente molkk hicups und. Enth cheyanm ariythe erikkanu... avulk 8mnth start ayiiii bt weight 6 kg annu Bwt 2.50 kg weight kudunilla food chart nte mam nte vedio kandu ath kodukkund... bt eny koodan enthaa cheyaande.. plz reply