Thank you mam very useful വീഡിയോ. രണ്ടു തുള്ളി വീതം മൂന്ന് നേരം എന്ന് dr പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു രണ്ട് മൂക്കിലും കൂടി രണ്ട് തുള്ളി ആണെന്ന്.എന്റെ മോൾക്ക് അങ്ങനെ ഒഴിച്ചപ്പോൾ മൂക്കടപ്പ് കുറഞ്ഞില്ല അപ്പൊഴാണ് ഈ വീഡിയോ കണ്ടത്
ഹായ് ഡോക്ടർ എന്റെ മോൾക്ക് മൂന്ന് മാസമായി. ഒരു 80 85 ദിവസം ആയപ്പോഴേക്കും അപ്പി പോകുന്നത് കുറഞ്ഞുവന്നു. ഒമ്പത് ദിവസം വയറ്റിൽ നിന്നും പോകാതെ ആയപ്പോൾ. ഞങ്ങൾ ഡോക്ടറെ കാണിച്ചു. ഫെബ്രുവരി മൂന്നാം തീയതി മരുന്ന് വെച്ച് അന്ന് നന്നായി വൈറ്റിന് പോയി. പിന്നെയും ഇതേ അവസ്ഥ തരണേ. ഈദ് പത്തൊമ്പതാം തിയതി വീണ്ടും. മരുന്നു നിൽക്കേണ്ടതായി വന്നു. അപ്പോഴാണ് വയറ്റിൽ നിന്നും പോയത്. ഇങ്ങനെ മരുന്ന് കണ്ടിന്യൂ ചെയ്യാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞു.. ഇനി ഇങ്ങനെ തുടർന്ന് സർജനെ കാണണമെന്ന് ഒപ്പീനിയൻ എന്നാണ് ഡോക്ടർ പറഞ്ഞത്.... എന്തുകൊണ്ടാണ് ഡോക്ടർ എങ്ങനെ വരുന്നത്... പ്ലീസ് റിപ്ലൈ. സർജനെ കാണിക്കണോ ഞാൻ ആയി ഈ സംശയം ചോദിക്കുന്നത് ഡോക്ടർ കാണുമെന്ന് പ്രതീക്ഷിക്കുന്നു
Doctor ente മോളുണ്ടായിട് 2month കഴിഞ്ഞുള്ളു. മൂക്കടപ്പ് വന്നിട്ട് 1month ആയി. Doctrs നീ കാണിച്ചപ്പോൾ nasal drops തന്നു. But അതൊഴിച്ചിട് oru കുറവും ഇല്ല..പാല് കുടിക്കുന്നുണ്ട്..
മാമിന്റെ എല്ലാ videosum helpful aanu .ente valiyaoru doubt aanu. വായിക്കതിരിക്കരുത് മാം പ്ലീസ് . ഹായ് മാം ,എന്റെ കുഞ്ഞിന് ഇപ്പോ 4 മോന്ത് സ്റ്റാർട്ടിങ് ആണ്.37 ആഴിച്ച 3 ദിവസം ആയപ്പോ കുഞ്ഞിന് അനക്കം കുറഞ്ഞു.9 മോന്തിൽ സ്കാനിംഗിൾ കുഴപ്പമൊന്നും ഇണ്ടായിട്ടില്ല.അനക്കം കുറഞ്ഞ ടൈം കുഞ്ഞു സ്കാനിംഗിൾ ബ്രീച് ആണെന്ന് കാണിച്ചു എമർജൻസി c.s ചെയ്തു.കുഞ്ഞു 3 മിനുട്ട് കയിഞ്ഞു കരഞ്ഞദ്.8 ഡേയ്‌സ് nicu ആയിരുന്നു.കുഞ്ഞിന് 9ധിവസം mri സ്കാനിംഗ് അടുത്തു.HIE ഉണ്ടെന്ന് പറഞ്ഞു.കരയുന്നില്ല വളരെ കൊറവാണ് കരയുന്നതു. പാല് വലിച്ചു കുടിക്കെന്നില്ല ഇപ്പോളും ഗോഗരണം വെച്ച ഒഴിച്ചു കൊടുക്കാണ്.paalu വലിചു കുദിക്കതതു കൊന്ദു എനിക്കു പാലു kuranju kuranju povukayanu നമ്മളെ നോക്കുന്നുണ്ട്.ചിരിക്കുന്നുണ്ട്.ഉച്ചത്തിൽ ചിരിക്കുന്നില്ല.സൗണ്ട് ഇണ്ടാക്കാനില്ല.കേൾവി ടെസ്റ് ചെയ്തു .കുഴപ്പം ഇണ്ടായില്ല.thala urachittilla ഇപ്പോ കോൺസൾട്ട് ചെയ്ത ഡോക്ടർ പറഞ്ഞു ആഴ്ചയിൽ 3 ദിവസം ഫസിയോ ചെയ്യുന്നുണ്ട്.കൈ കാലൊക്കെ മൂവ്മെന്റ്സ് ഇണ്ട്.അതവ കരഞ്ഞാൽ ശ്വാസം പിടിച്ചു വെച്ച മുഖത്തിന്റെ ചുണ്ടിന്റെ നിറമൊക്കെ മാറുന്നു.ശ്വാസം അടക്കുമ്പോ കഴുത്തിന്റെ അവിടെ കുഴിഞ്ഞു കാണുന്നു കൊഴപ്പുണ്ടോ ശ്വാസനാളം വികസിക്കതത് കൊണ്ടായിരിക്കുഒ പാല് വലിച്ചു കുടിക്കാത്തതും കരയാത്തതും പ്ലീസ് ഹെല്പ് മീ ഡോക്ടർ എനിക്ക് തൈറോയ്ഡ് ഉണ്ട് ഫസ്റ്റ് പ്രേഗ്നെൻസി തോട്ടെ.ഈ മോൻ രണ്ടാമത്തേയ തൈറോയ്ഡ് കൊണ്ടായിരിക്കുഒ കുഞ്ഞിന് ഇഘനൊക്കെ ആയതു
Doctor smoke cheyunne alukal kunju aduthu varumbo enthoke care cheyanam doctor.... Ente father in law smoke cheyum ... Edukalennu parayanum pattunilla... Please reply doctor...
Mam plz reply... Plzz... Plzz... എന്റെ മോനിപ്പോ 3 മാസം കഴിഞ്ഞു.. മുൻപ് ഉറക്കം തീരെ കുറവായിരുന്നു... ഇടയ്ക്ക് പകലൊക്കെ ഉറങ്ങിയാൽ നൈറ്റ് ഉറങ്ങില്ല...but ഇപ്പൊ കുറച്ചു ദിവസം കൊണ്ട് എപ്പോഴും ഉറക്കം ആണ്... പകലൊക്കെ continous ആയിട്ട് ഉറങ്ങുന്നു... ഞാൻ ഇടയ്ക്ക് എടുത്തു പാല് കൊടുക്കും അപ്പൊ പിന്നും ഉറങ്ങുന്നു... രാവിലെ കുളിച്ചിട്ട് ഉറങ്ങി കഴിഞ്ഞാൽ വൈകിട്ടെ എനിക്കുന്നുള്ളു.. പിന്നെ കുറച്ചു നേരം ഉണർന്നു കളിക്കും അപ്പൊ നല്ല ആക്റ്റീവ് ആണ്.. കളിയും ചിരിയും എല്ലാം ഉണ്ട്.. പിന്നെ പാലിന് കരയും പാല് കൊടുത്താൽ കുടിച്ചോണ്ട് ഉറങ്ങയും ചെയ്യുന്നു... ചില നൈറ്റ് പിന്നും ഉറങ്ങുന്നു... ചില നൈറ്റ് ഉറങ്ങാറില്ല... ചില നൈറ്റ് late ആയി ഉറങ്ങുന്നു... ഇപ്പൊ ഇങ്ങനെയൊക്കെയാണ്..3 മാസം ഒക്കെ കഴിയുംബോ കുഞ്ഞുങ്ങൾക്ക് ഉറക്കം കുറയും കളിക്കുന്നത് കൂടും എന്നല്ലേ പറയുന്നത്.. എനിക്ക് വല്ലാത്ത tension ആണ്.. ഞാൻ എന്താ ഇനി ചെയ്യേണ്ടതെന്ന് പറഞ്ഞു തരുമോ mam?
@@aswathyratheesh1651 എടാ എന്റെ മോനും ഇങ്ങനെ ആയിരുന്നു ഉറക്കം ഇല്ല... But ഇപ്പൊ ഫുൾ time ഉറക്കം ആണ്... എല്ലാരും ചൂട് കാലാവസ്ഥ ആയോണ്ട് എന്നൊക്കെ പറയുന്നു
എന്റെ മോന് 6 month ആയി അവൻ എല്ലാം കാര്യങ്ങളും നേരത്തെ ചെയിതു.കമിഴ്ന്നു. മുട്ടുകുത്തി. ഇപ്പൊ പിടിച്ചു നിന്നിട്ട് നടക്കു ന്നുണ്ട് ഇത് നോർമൽ ആണോ പല്ലും വന്നിട്ടുണ്ട്
Mam , 6 months old babye first time taking to flight travel from india to usa what all precautions i need to tak care , esply ear pain please help me mam with the tips😀
Hi Ma'am. My baby is now 8 months old.she was born in 36 weeks as I had fibroid issue.birth weight 2.5kg now 8.2.but she hasn't started to crawl,she stands on her leg also sits without support.is there anything for concern.also she is active and eats food.is it necessary to check thyroid after certain months?
ഹായ് മാം, എന്റെ മോന് 9 മാസം തുടങ്ങി. വീട്ടിൽ ഉണ്ടാക്കുന്ന തേങ്ങയും ഉപ്പും മുളകുമെല്ലാം ചേർത്ത കറികളും പലഹാരങ്ങളും ഇനി കൊടുക്കാമോ? മോൻ ഇതുവരെ നീന്താനോ തനിയെ ഇരിക്കാനോ തുടങ്ങിയില്ല. അതിൽ കുഴപ്പമുണ്ടോ? അതുപോലെ കുഞ്ഞുങ്ങളുടെ ഉച്ചി ഉറയ്ക്കുന്നത് എപ്പോളാണ്?
Nte molkum 9 month start akunu bt same as @Anjana said mol thaneye onu cheyunilla. Dr paranju weight kurachu kuduthal anu athukonda .Molku teeth okkea vanu 7 teeth's und pinne varthanam parayan start cheyithu .
Dr. ദയവായി മറുപടി തരണം...എന്റെ കുഞ്ഞിന് ഇന്നലെ മുതൽ മൂക്കടപ്പ് ഉണ്ട്... വെള്ളം വരുന്നില്ല, പക്ഷേ ശ്വാസം വായിക്കൂടി എടുക്കുന്നത്,,, അതുകൊണ്ട് ഇന്നലെ മുതൽ പാൽ കുടിക്കാൻ പറ്റുന്നില്ല. ഡോക്ടർ കാണിച്ചു പക്ഷെ 2ദിവസായി വ്യത്യാസം ഒന്നുല്ല,,, എന്താ ചെയുക
വളരെ helpful Video ആണ് എന്റെ 4 വയസായ മകൻ മരുന്ന് ഉറ്റിക്കുന്നത് പേടിയാണ് ഇങ്ങനെ ഒരു സ്പ്രേ ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത് so Thank you Dr
Spray ethanenu ariyo
Thank you doctor ❤❤
Thank you Mam. Very useful vedio
Thank you doctor..❤ its a valuable content for every moms❤
Thankzzz Dr👍👍👍👍
Hi mam useful infermation
Eniki bayagaram ishtaman e doctor ne Love from Dubai 💕💕💕
Very informative doctor. Op യിൽ പലപ്പോഴും ഒന്നും രണ്ടും ആഴ്ചയിൽ കൂടുതൽ ഈ തുള്ളി മരുന്ന് ഉപയോഗിച്ച് വരുന്ന കുഞ്ഞുങ്ങളെ കാണാറുണ്ട്.
ഞാൻ എന്റെ മോൾക് രണ്ട് ആഴ്ച ആയി ഇത് ഉപയോഗിക്കുന്നു. ഇത് കൊണ്ട് ഉണ്ടാവുന്ന problems എന്തെല്ലാമാണ്
Thank u mom
Mam. Truely very important information❤️
Very useful
Thanks dr
Thank youhsl mam🥰🥰🥰🥰
Most welcome 😊
Thanks mam....very useful....good presentation....
Very use full video mam thanku
Thanks Doctor 🙏
Doctor you are soo simple 😊👍🏻 Your videos are very very informative
Thank you👍🏻. Love you. 😍
Thank you mam very useful വീഡിയോ. രണ്ടു തുള്ളി വീതം മൂന്ന് നേരം എന്ന് dr പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു രണ്ട് മൂക്കിലും കൂടി രണ്ട് തുള്ളി ആണെന്ന്.എന്റെ മോൾക്ക് അങ്ങനെ ഒഴിച്ചപ്പോൾ മൂക്കടപ്പ് കുറഞ്ഞില്ല അപ്പൊഴാണ് ഈ വീഡിയോ കണ്ടത്
Mam, please do a video about sleep training. Pinne cleft palate kurich video cheyyane please.
Ok sure
ruclips.net/video/CnEsfP9JHDg/видео.html
❤❤
Thank you mam 🙏.very useful video anu
ഹായ് മാം ആറു മാസമായ കുഞ്ഞുങ്ങൾക്ക് ബിസ്കറ്റ് കൊടുക്കാവൂ
♥🥰
ഹായ് ഡോക്ടർ
എന്റെ മോൾക്ക് മൂന്ന് മാസമായി. ഒരു 80 85 ദിവസം ആയപ്പോഴേക്കും അപ്പി പോകുന്നത് കുറഞ്ഞുവന്നു. ഒമ്പത് ദിവസം വയറ്റിൽ നിന്നും പോകാതെ ആയപ്പോൾ. ഞങ്ങൾ ഡോക്ടറെ കാണിച്ചു. ഫെബ്രുവരി മൂന്നാം തീയതി മരുന്ന് വെച്ച് അന്ന് നന്നായി വൈറ്റിന് പോയി. പിന്നെയും ഇതേ അവസ്ഥ തരണേ. ഈദ് പത്തൊമ്പതാം തിയതി വീണ്ടും. മരുന്നു നിൽക്കേണ്ടതായി വന്നു. അപ്പോഴാണ് വയറ്റിൽ നിന്നും പോയത്. ഇങ്ങനെ മരുന്ന് കണ്ടിന്യൂ ചെയ്യാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞു.. ഇനി ഇങ്ങനെ തുടർന്ന് സർജനെ കാണണമെന്ന് ഒപ്പീനിയൻ എന്നാണ് ഡോക്ടർ പറഞ്ഞത്.... എന്തുകൊണ്ടാണ് ഡോക്ടർ എങ്ങനെ വരുന്നത്... പ്ലീസ് റിപ്ലൈ.
സർജനെ കാണിക്കണോ
ഞാൻ ആയി ഈ സംശയം ചോദിക്കുന്നത് ഡോക്ടർ കാണുമെന്ന് പ്രതീക്ഷിക്കുന്നു
ruclips.net/video/CnEsfP9JHDg/видео.html
Anitt kaanicho surgeon ne... Entey kunjinu constipation und 1 vayassu kazhinju doctor ne kaanichappo kuzhapam illaanu paranju medicine kodukkunund..
Very very use full 🥰👌🏻
Doctor kurukk ethokke kodukkam kuttykku
കുളിപ്പിക്കുമ്പോൾ മൂക്കിൽ വെള്ളം കയറിയാൽ എന്തെങ്ങിലും ബുധിമുട്ട് undagumo
My wife do it standing position 😅😅
Spray name plz
Dr Nasal aspirator use cheyyaamo
Hello mam... Babies nte choodukuru ne kurich oru vdo chyyamo?
When to use drop before or after feeding?
Maaminte clinic evidenu
Dr.growth spurt ne kurich paranju tharamo
Teething toys use cheyenath kuzhappamundo
Kunjughalile thalayodunnathu aghane maruka(നിഴലടിച്ച പോലെ kannunathu)
അറിയാതെ കുഴിനഖം മരുന്ന് മൂക്കിൽ ഉറ്റിച്ചാൽ എന്തു ചെയ്യും.. കുഞ്ഞിൻ്റെ marunnanenn കരുതി
Anyone.yendu chythu
Doctor ente മോളുണ്ടായിട് 2month കഴിഞ്ഞുള്ളു. മൂക്കടപ്പ് വന്നിട്ട് 1month ആയി. Doctrs നീ കാണിച്ചപ്പോൾ nasal drops തന്നു. But അതൊഴിച്ചിട് oru കുറവും ഇല്ല..പാല് കുടിക്കുന്നുണ്ട്..
Pinne enganedaa maariyed... Nte mon um 1 mnth aayi thudangeet
Ennit aganya poyath
Nte molkum aginethanneya.. Pinnegine ready ayedo onnu parayo plz
Ammayude paalu valichu kudikkunnundel preshnamilla maarum. Aavi pidichal mathi
Enganeya mariyath
എന്റെ കുട്ടി ക്ക് വൈപ്പുണ്ണ് ഉണ്ടാർന്നു ഇപ്പൊ കൂൾ കൊടുത്ത കുടിക്കുന്നില്ല
പറഞ്ഞപ്പോ പെട്ടന്ന് കഴിഞ്ഞ് ഇവിടെ ഒരുത്തൻ തട്ടി തെറിപ്പിച്ചു കളയും
Hear problemthin garbinikk ith upayogikkaamo???
ഒരു വയസ്സുള്ള കുഞ്ഞിനെ സ്പ്രേ ഉപയോഗിക്കാമോ
Nasal drop dctre suggest cheydae vangi uttikkan patuvo
Hi Mam
Baby led weaning ne kurich video cheyyamo.
sure
ruclips.net/video/CnEsfP9JHDg/видео.html
കൂൾ കുടിക്കാൻ എന്താ ചെയ്യാം
Madam . Kunjungalude mudi full kalayum thorum aano nannavunnath
Hai mam,Best feeding bottle eethanu? stainless steel aano use cheyandath ?
steel aan healthin better enn paraya
മാഡം കുഞ്ഞുങ്ങളുടെ potticha പാരസെറ്റമോൾ ഡ്രോപ്പ്സ് എത്ര നാൾ വരെ വെക്കാം plz reply
eth vayil poyal kuzhappam undo
Thank you dr.
Njn salina molude mookil utichapol kunjinu swasam mutipoyi njan aake peadichu poyi
Pinneed ozhichitila thankyou mam
ഇ മരുന്ന് മൂക്കടപ്പിനെ ആണോ
Mam, zincovit drop ntekude d3 plus seperate kodukkano??? Pls pls pls rply iam waiting for reply???????????
Dr ഞാൻ ഉറങ്ങിയപ്പോ ഒഴിച്ച് കൊടുത്തു കുഴപ്പം ഒണ്ടോ 😢
Jaladosham ulla timeil babykke vaccine vekkan pattumo
Kuttyude kannil spray vennu entha cheyka
Dr...
Nasal aspirator (nose cleaner) kunjin use aakkaamo ....???
Ippo babykk moonnara masam aayi.,
Please reply dr...:-
Ente delivery kazhinitt one month ayi kuttik edak nose adayunnu
Palu mandayil kettum angane dctr ezuthii thannathaa kuzhappamundo eppozhum use chythaa
Spray 2 mnth babyk cheyyan patumo
Please rply
Hii, mam.... Very useful videos...
കുഞ്ഞുങ്ങൾ കൂടുതൽ കരയുമ്പോൾ അവരുടെ weight കുറയും എന്ന് പറയുന്നു. ഇത് സത്യമാണോ? Mam... Plz reply....
Ente kunju nalla karachilaanu..weightum kurava
Ammaku thyroid undel kunninun thyroid undakumo...
No..chilapo mtrm ulu chnce
No
Sadharana panide marunn pottich pne ethra nal vare use cheyyam.
Hi mam janichath muthal mook adapp und kutik ithum kelviyum thammil bandham undo
Thudarchàyayi muku adapum chumaum varunath yedhu
Paniyum jaladhoshavum ulla timeil kunjine kulippikkamo doctor ....if yes hot or cold?...please reply
2week baby k use cheyamo
Mam, cradle cap remove cheyane engane anennu onnu parayamoo
എന്റെ മകൾക്ക് 3 മാസമായി പാൽ ഇല്ല ലാറ്റജൻ കെടുക്കുന്നു കുപ്പി ഉപയോഗിക്കാമോ
Dr omnacortil cirup endhin use cheyunna marunn kafathindedano
വീസ് മാറാൻ
SAT Tvm hospital poyappo paranju Dr just ozhichittu onnu mooku onnu adaykan
.ente kuttik 33days ആയിട്ടുള്ളൂ but avanu Dr thannath nasal spray Anu
ഉപയോഗിച്ചാൽ correct aayi മൂക്കിൽ chelluvoo.
Hello Ma'am
My one month old baby is very restless while giving nasal drops. Its very difficult to give her this. Please specify how to manage this.
Ante molk 6 masam an avalk njan doctor paranjapole keyel koduthit njan press cheyum athukond nalla alupam und
Oru thavanaye mudi kalanjitullu kattiyillatha mudiyanu avalk ullath. Ini kalanjittillebgil enthengilum kuyappam undavumo😊
എന്റെ മോൾക്ക് ഇപ്പോൾ 2 മാസം ആയി അവൾക്ക് 1 മാസം മായി മുക്കടപ്പ് 2 ദിവസം മുമ്പ് ഡോക്ടറെ കാണിച്ചു മുക്ക് ക്ലിൻ ചെയ്തു ഇപ്പോൾ അധികമാണ് ഇനി എന്താ ചെയുക
Hai
കുഞ്ഞിന് 50 day ആയി നല്ല മൂക്കടപ്പ് ഉണ്ട്
ഇത് ഉപയോഗിക്കാമോ
എല്ലാമാസവും കുട്ടികൾക്ക് ജലദോഷം വരുന്നു എന്തു ചെയ്യാം ഡോക്ടർ.6 വയസും 4വയസും ഉള്ള കുട്ടികൾ ആണ്
എന്റെ മോൾക്കും 8 മാസം ആയെ ഉള്ളു പ്ലീസ് റിപ്ലൈ
Mam nte mon 2 months ayi kunjinte chundile tholi idak idak ilaki varund athin nth cheyyum
Hi mem. Ammede paal kujin 2 months kazhijaalfeeding bottle il kodukann pattumo
Hai doctor.. Ente molk motion pokunnath green colour aanu.. Prasnam undo
ruclips.net/video/CnEsfP9JHDg/видео.html
Athoke sheriya onnu irikandayo kunju
മാമിന്റെ എല്ലാ videosum helpful aanu .ente valiyaoru doubt aanu. വായിക്കതിരിക്കരുത് മാം പ്ലീസ് . ഹായ് മാം ,എന്റെ കുഞ്ഞിന് ഇപ്പോ 4 മോന്ത് സ്റ്റാർട്ടിങ് ആണ്.37 ആഴിച്ച 3 ദിവസം ആയപ്പോ കുഞ്ഞിന് അനക്കം കുറഞ്ഞു.9 മോന്തിൽ സ്കാനിംഗിൾ കുഴപ്പമൊന്നും ഇണ്ടായിട്ടില്ല.അനക്കം കുറഞ്ഞ ടൈം കുഞ്ഞു സ്കാനിംഗിൾ ബ്രീച് ആണെന്ന് കാണിച്ചു എമർജൻസി c.s ചെയ്തു.കുഞ്ഞു 3 മിനുട്ട് കയിഞ്ഞു കരഞ്ഞദ്.8 ഡേയ്‌സ് nicu ആയിരുന്നു.കുഞ്ഞിന് 9ധിവസം mri സ്കാനിംഗ് അടുത്തു.HIE ഉണ്ടെന്ന് പറഞ്ഞു.കരയുന്നില്ല വളരെ കൊറവാണ് കരയുന്നതു. പാല് വലിച്ചു കുടിക്കെന്നില്ല ഇപ്പോളും ഗോഗരണം വെച്ച ഒഴിച്ചു കൊടുക്കാണ്.paalu വലിചു കുദിക്കതതു കൊന്ദു എനിക്കു പാലു kuranju kuranju povukayanu നമ്മളെ നോക്കുന്നുണ്ട്.ചിരിക്കുന്നുണ്ട്.ഉച്ചത്തിൽ ചിരിക്കുന്നില്ല.സൗണ്ട് ഇണ്ടാക്കാനില്ല.കേൾവി ടെസ്റ് ചെയ്തു .കുഴപ്പം ഇണ്ടായില്ല.thala urachittilla ഇപ്പോ കോൺസൾട്ട് ചെയ്ത ഡോക്ടർ പറഞ്ഞു ആഴ്ചയിൽ 3 ദിവസം ഫസിയോ ചെയ്യുന്നുണ്ട്.കൈ കാലൊക്കെ മൂവ്മെന്റ്സ് ഇണ്ട്.അതവ കരഞ്ഞാൽ ശ്വാസം പിടിച്ചു വെച്ച മുഖത്തിന്റെ ചുണ്ടിന്റെ നിറമൊക്കെ മാറുന്നു.ശ്വാസം അടക്കുമ്പോ കഴുത്തിന്റെ അവിടെ കുഴിഞ്ഞു കാണുന്നു കൊഴപ്പുണ്ടോ ശ്വാസനാളം വികസിക്കതത് കൊണ്ടായിരിക്കുഒ പാല് വലിച്ചു കുടിക്കാത്തതും കരയാത്തതും പ്ലീസ് ഹെല്പ് മീ ഡോക്ടർ എനിക്ക് തൈറോയ്ഡ് ഉണ്ട് ഫസ്റ്റ് പ്രേഗ്നെൻസി തോട്ടെ.ഈ മോൻ രണ്ടാമത്തേയ തൈറോയ്ഡ് കൊണ്ടായിരിക്കുഒ കുഞ്ഞിന് ഇഘനൊക്കെ ആയതു
ruclips.net/video/CnEsfP9JHDg/видео.html
കുഞ്ഞുങ്ങളുടെ കുറുക്കുകളിൽ തേങ്ങ പാലോ നെയ്യ് യോ ഒഴിച്ചാൽ കുഞ്ഞിന് weight കുടും.... എന്ന് പറയുന്നു... ഇത് സത്യാണോ? Mam plz reply.....
Doctor smoke cheyunne alukal kunju aduthu varumbo enthoke care cheyanam doctor....
Ente father in law smoke cheyum ...
Edukalennu parayanum pattunilla...
Please reply doctor...
Shwasam muttal oke undakum
Mam plz reply... Plzz... Plzz... എന്റെ മോനിപ്പോ 3 മാസം കഴിഞ്ഞു.. മുൻപ് ഉറക്കം തീരെ കുറവായിരുന്നു... ഇടയ്ക്ക് പകലൊക്കെ ഉറങ്ങിയാൽ നൈറ്റ് ഉറങ്ങില്ല...but ഇപ്പൊ കുറച്ചു ദിവസം കൊണ്ട് എപ്പോഴും ഉറക്കം ആണ്... പകലൊക്കെ continous ആയിട്ട് ഉറങ്ങുന്നു... ഞാൻ ഇടയ്ക്ക് എടുത്തു പാല് കൊടുക്കും അപ്പൊ പിന്നും ഉറങ്ങുന്നു... രാവിലെ കുളിച്ചിട്ട് ഉറങ്ങി കഴിഞ്ഞാൽ വൈകിട്ടെ എനിക്കുന്നുള്ളു.. പിന്നെ കുറച്ചു നേരം ഉണർന്നു കളിക്കും അപ്പൊ നല്ല ആക്റ്റീവ് ആണ്.. കളിയും ചിരിയും എല്ലാം ഉണ്ട്.. പിന്നെ പാലിന് കരയും പാല് കൊടുത്താൽ കുടിച്ചോണ്ട് ഉറങ്ങയും ചെയ്യുന്നു... ചില നൈറ്റ് പിന്നും ഉറങ്ങുന്നു... ചില നൈറ്റ് ഉറങ്ങാറില്ല... ചില നൈറ്റ് late ആയി ഉറങ്ങുന്നു... ഇപ്പൊ ഇങ്ങനെയൊക്കെയാണ്..3 മാസം ഒക്കെ കഴിയുംബോ കുഞ്ഞുങ്ങൾക്ക് ഉറക്കം കുറയും കളിക്കുന്നത് കൂടും എന്നല്ലേ പറയുന്നത്.. എനിക്ക് വല്ലാത്ത tension ആണ്.. ഞാൻ എന്താ ഇനി ചെയ്യേണ്ടതെന്ന് പറഞ്ഞു തരുമോ mam?
@@aswathyratheesh1651 എത്ര month ആയെടാ
@@aswathyratheesh1651 എടാ എന്റെ മോനും ഇങ്ങനെ ആയിരുന്നു ഉറക്കം ഇല്ല... But ഇപ്പൊ ഫുൾ time ഉറക്കം ആണ്... എല്ലാരും ചൂട് കാലാവസ്ഥ ആയോണ്ട് എന്നൊക്കെ പറയുന്നു
🤲
Mam molku nasal drops ,3 days ozikan anu ezhuthiyirikunnathu. Nose block kiravilla sound varunnu. Iniyum use cheyano avashyam undel. Kuzhapamundilo
എന്റെ മോന് 6 month ആയി അവൻ എല്ലാം കാര്യങ്ങളും നേരത്തെ ചെയിതു.കമിഴ്ന്നു. മുട്ടുകുത്തി. ഇപ്പൊ പിടിച്ചു നിന്നിട്ട് നടക്കു ന്നുണ്ട് ഇത് നോർമൽ ആണോ പല്ലും വന്നിട്ടുണ്ട്
ruclips.net/video/CnEsfP9JHDg/видео.html
Hi doctor, baby kku 45 days aayi , diaper aano ath cloth aano use cheyyunnath nallath
Previously she made a video abt this.. Both are good, only point is to keep that area dry..
Ntey monk 5 month aai Jalladosham ullapol nailal drops kodkaamo
Thnku mam...Ella marnum ith pole aahno keep cheyyande...one mounth kainja pinna use aakan padundo?
Ege:vitmin drops
Hi mom.ente mon nale 6 month start cheyum.avanu foodil Brest milk add cheyamo.kannan kazha kurukku egane kodukunnathanu best.please rply
Breast milk add cheyandaa..kannan kazha entha
@@sreekrishna4975 kannan kazha oru banana anu.kunnan kazha ennum parayum.
Hai. Mam. എന്റെ മോൻ 3മാസം ആയി. അവൻ BCG പഴുത് പൊട്ടിട് 1മാസം ആയി. ഇപ്പോഴും ഇടക്ക് പൊട്ടുന്നു. എന്തുകൊണ്ട് ആണ് മാറാത്തത്.
Kure kznj ok akum..
Mam , 6 months old babye first time taking to flight travel from india to usa what all precautions i need to tak care , esply ear pain please help me mam with the tips😀
Hai mam 2മാസമായ babyk ഇങ്ങനെ spry ചെയ്താൽ കുഴപ്പമുണ്ടോ
Kuzapom und..kunjinte nerukayil oke kerum..drops ozikavu
Hi Ma'am. My baby is now 8 months old.she was born in 36 weeks as I had fibroid issue.birth weight 2.5kg now 8.2.but she hasn't started to crawl,she stands on her leg also sits without support.is there anything for concern.also she is active and eats food.is it necessary to check thyroid after certain months?
Ethayi
@@niduzworld alhumdulilah ansha she has started to walk....
@@inayamuhammad385 mashallah ❤️ ente mol ithvare neenthitilla 5 kazhnj
@@niduzworld പേടിക്കണ്ട baby will take time .....she is only 5 months naaa no need to worry....my baby started to crawl after 8 mnths
@@inayamuhammad385 Athelle inshallah ❤️❤️❤️
ഹായ് മാം, എന്റെ മോന് 9 മാസം തുടങ്ങി. വീട്ടിൽ ഉണ്ടാക്കുന്ന തേങ്ങയും ഉപ്പും മുളകുമെല്ലാം ചേർത്ത കറികളും പലഹാരങ്ങളും ഇനി കൊടുക്കാമോ? മോൻ ഇതുവരെ നീന്താനോ തനിയെ ഇരിക്കാനോ തുടങ്ങിയില്ല. അതിൽ കുഴപ്പമുണ്ടോ? അതുപോലെ കുഞ്ഞുങ്ങളുടെ ഉച്ചി ഉറയ്ക്കുന്നത് എപ്പോളാണ്?
Nte molkum 9 month start akunu bt same as @Anjana said mol thaneye onu cheyunilla. Dr paranju weight kurachu kuduthal anu athukonda .Molku teeth okkea vanu 7 teeth's und pinne varthanam parayan start cheyithu .
Enta baby um eghana ane march 21 1 yr akum eppo nammal eruthiyal erikkum allathe erikula njn ella fd um kodukkarun bakery items kodukarilla
ruclips.net/video/CnEsfP9JHDg/видео.html
Ok ayo
Dr. ദയവായി മറുപടി തരണം...എന്റെ കുഞ്ഞിന് ഇന്നലെ മുതൽ മൂക്കടപ്പ് ഉണ്ട്... വെള്ളം വരുന്നില്ല, പക്ഷേ ശ്വാസം വായിക്കൂടി എടുക്കുന്നത്,,, അതുകൊണ്ട് ഇന്നലെ മുതൽ പാൽ കുടിക്കാൻ പറ്റുന്നില്ല. ഡോക്ടർ കാണിച്ചു പക്ഷെ 2ദിവസായി വ്യത്യാസം ഒന്നുല്ല,,, എന്താ ചെയുക
Hloo enganaan mariyath
ഇതു ഒഴിക്കുന്നത് കൊണ്ട് സൈഡ് എഫക്ട് ഉണ്ടോ..? ഇവിടെ ഡെസ്റ്റ് ശല്യം ഉണ്ട് അതുകൊണ്ട് എപ്പോഴും use ചെയ്യണ്ട വരുന്ന baby ക്കു 5 month ആയിട്ടുള്ളു...