Oldest Material In Earth Malayalam | ഏറ്റവും പഴയ വസ്തു..

Поделиться
HTML-код
  • Опубликовано: 30 сен 2024
  • oldest material malayalam
    presolar grain malayalam
    🌀 Face book page : / jrstudiojithinraj vg
    Instagram : ...
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Camera : Conon 200d
    Lens : 50mm 1.8
    Mic : rode wireless go
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #malayalamsciencechannel
    #jithinraj_r_s j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 358

  • @jrstudiomalayalam
    @jrstudiomalayalam  4 года назад +16

    Instagram:instagram.com/siegfried_schwarzschild?igshid=ihjx0fqrwwuv

    • @YeduKrishna-uq5kt
      @YeduKrishna-uq5kt 4 года назад

      *Kidu video...*

    • @drkavithapk2265
      @drkavithapk2265 4 года назад +2

      You are very genius which make curiosity to know about yourself-Job and qualification etc

    • @itxk__p___t___b9354
      @itxk__p___t___b9354 4 года назад

      Interstellar first object OMUAMUA alle... Pinne ithengane???

  • @josoottan
    @josoottan 4 года назад +164

    എനിക്കിനി അധികം പഴക്കമുണ്ടെന്ന് തോന്നുന്നില്ല. കാരണം ഇതു ജോലിക്കിടയിൽ കണ്ടോണ്ടിരുന്ന എന്നെ ബോസ് പൊക്കി.🙅👺🧐🧐🧐🤨🤨🤨

    • @mohammedajnas.a.t8688
      @mohammedajnas.a.t8688 4 года назад +2

      Thats only because you are perfectionist 😎

    • @rajudaniel1
      @rajudaniel1 4 года назад +28

      വിനയത്തോട് കൂടി ജോലിയിൽ തുടരുക. ആരെങ്കിലും പൊക്കിയാൽ പെട്ടെന്ന് പൊങ്ങരുത്. അത് നന്നല്ല😀

    • @omnipotent4744
      @omnipotent4744 4 года назад +1

      @@rajudaniel1 🤣😂😅

    • @B4Vibes
      @B4Vibes 4 года назад +11

      ബോസിനെ JR studio കാണിച്ച് കൊടുക്ക് എല്ലാംok ആകും

    • @shebeerabdulrahman5800
      @shebeerabdulrahman5800 4 года назад

      😅😅😅

  • @realvibes4681
    @realvibes4681 4 года назад +49

    കാർബൺ ഡേറ്റിങ്നെ കുറിച്ചു ഒരു എപ്പിസോഡ് എത്രെയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

  • @vishnumohan3750
    @vishnumohan3750 4 года назад +42

    Time Dilation സത്യമാണെങ്കിൽ , പ്രപഞ്ചത്തിൽ എല്ലായിടത്തും സമയത്തിന് ഒരേ ദൈർഘ്യം അല്ല എങ്കിൽ ,100 കോടി വർഷം എന്നൊക്കെ നമ്മൾ അന്തം വിടുന്ന സമയം മറ്റു പലർക്കും/പലയിടത്തും ചെറിയ സമയം ആയിരിക്കുമല്ലോ. അത് പോലെ തിരിച്ചും.

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +11

      Theerchayayum

    • @akhilrajp3217
      @akhilrajp3217 4 года назад +5

      ഈ ഒരു ലോജിക്ക് ചിന്തിച്ച് പോയി പോയി വട്ട് പിടിക്കും...

    • @athulyarajendran9727
      @athulyarajendran9727 4 года назад +1

      Time is relative.

  • @ppjijesh
    @ppjijesh 4 года назад +13

    Carbon datinginepatti vedio idan thalparyamullavar like adiche

  • @teslamyhero8581
    @teslamyhero8581 4 года назад +8

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ജിതിൻ. ഇനിയും ഇതുപോലെയുള്ളവക്കായി കാത്തിരിക്കുന്നു dear

  • @jibinthomas2829
    @jibinthomas2829 4 года назад +6

    Super bro....................
    🖤💙💜💛💚❤️🖤ഈ വാർത്ത ഇന്നലെ കണ്ടിരുന്നു പക്ഷെ വിശ്വസിച്ചില്ല.......
    ഈ വീഡിയോ കണ്ടപ്പോ വിശ്വാസമായി👍👍

  • @harikrishnanhari3963
    @harikrishnanhari3963 4 года назад +19

    5:00 bro "5.6 million = 56 lakhs" alle 560 crore alallo? 😊 i think you said million instead of billion

  • @രാജാക്കാടൻ
    @രാജാക്കാടൻ 4 года назад +8

    സാധാരണക്കാരനും മനസ്സിലാവുന്ന അവതരണം

  • @user-jwalakuttan
    @user-jwalakuttan 4 года назад +6

    എല്ലാം എല്ലാം ഓരോന്നായി വിശദികരിച്ചു പറഞ്ഞു. 🙏🙏

  • @aswinj729
    @aswinj729 4 года назад +11

    താൻ എന്ത് തേങ്ങ ആടോ പറയുന്നെ
    എന്ന് ചോദിക്കുന്നവർ ഇപ്പൊ വരും😂😂

    • @ottakkannan_malabari
      @ottakkannan_malabari 4 года назад

      സ്വാഭാവികം .....

    • @adithiaadhi1329
      @adithiaadhi1329 4 года назад +1

      Njaan cheetha parayan varayerunnuny😊😊😊😊😊😊😊😊

    • @renjithkarthik9840
      @renjithkarthik9840 4 года назад +2

      ഇപ്പോൾ കിട്ടിയേനെ നല്ല പുളിച്ച തെറി

  • @terleenm1
    @terleenm1 4 года назад +10

    Great... Beautiful presentation. Thank you

  • @elwincpraveen1414
    @elwincpraveen1414 4 года назад +1

    ഇത് സോളാർ സിസ്റ്റത്തിന്റെ പുറത്തു നിന്നുള്ള വസ്തു ആണെങ്കിൽ നമ്മുടെ ഭൂമിൽ എത്താൻ കുറെ കോടി വർശങ്ങൾ എടുക്കുലേ,അപ്പൊ അതിന്റെ ഒറിജിനൽ age+traveling time അല്ലെ ഇപ്പൊ കാർബൺ ഡയറ്റിങ് വെച്ച് കണ്ടു പിടിച്ചേക്കുന്നത്?

  • @ലോറികേറിചത്തതവള

    കാണുന്നതിന് മുന്നേ ലൈക് ,🤘😍

  • @subair5753
    @subair5753 4 года назад +2

    ✋താങ്കൾ ഈയിടെയായി പഴയതിനേക്കാൾ വളരെയധികം നിലവാരം പുലർത്തിയിരിക്കുന്നതായി എനിക്ക് തോന്നുന്നു.. ☕❤..
    മറ്റുള്ള ചിലരെപ്പോലെ സമയം തികയ്ക്കാനായി പറഞ്ഞ് പോകുന്നതല്ലാതെ താൻ പറയുന്ന കാര്യങ്ങൾ കേൾക്കുന്നവർക്ക് കൃത്യമായി മനസിലാകണമെന്ന താങ്കളുടെ മനോഭാവം മേഖലയിൽ താങ്കൾ ഒന്നാമതായി മാറ്റിക്കൊണ്ടിരിക്കുന്നു...
    ✨☺
    സാധാരണ താങ്കളുടെ ചാനൽ കാണാറേയുള്ളു അഭിപ്രായം അപൂർവ്വമായിട്ടാണ് ഞാൻ ഇടാറുള്ളത്..
    ഈയിടെയായിട്ടുള്ള പല പരിപാടികളും ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നതും വായിക്കുന്നതും അറിയാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങളാണ്.. അഭിനന്ദനങ്ങൾ..❤✨

    • @fasilv843
      @fasilv843 4 года назад +1

      അപൂർവം ആയതുകൊണ്ടാണോ ഇത്രേം വലിയ അഭിപ്രായം

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      😊😊

    • @ottakkannan_malabari
      @ottakkannan_malabari 4 года назад +1

      yes ////

    • @subair5753
      @subair5753 4 года назад +1

      Fasil Valiyattil ☺☺☺

  • @christyantony2321
    @christyantony2321 4 года назад +1

    Ting ting ting. Adutha period KANAKU aanu namuku CUT cheythalo. ..?(Iwas in St. Joseph High school sakthikulangara .Nostalgia )

  • @arunk1383
    @arunk1383 4 года назад +2

    Hai bro anti gravity road നെ കുറിച്ച് oru video ഉണ്ടാകാമോ. ( അതു ഉള്ളത് ആണ് എങ്കിൽ ). പല video കണ്ടു car engin off aki പോകുന്നതും എല്ലാം.

  • @rahimkvayath
    @rahimkvayath 4 года назад +1

    100 കോടിക്ക് മേലെ പഴക്കമുള്ള സൂപ്പർനോവയിൽ നിന്ന് വന്ന ഒരു കഷണം കല്ല്‌ എൻ്റെ പറമ്പിൽ ഉണ്ട്

  • @rajuraghavan1779
    @rajuraghavan1779 4 года назад +3

    നന്ദി പ്രിയ ജിതിൻ രാജ്, ഈ പ്രകാശ വർഷം എങ്ങനെയാണ് കണക്കുകൂട്ടുന്നത്? പറഞ്ഞു തന്നാൽ ഒരു വലിയ ഉപകാരമായിരുന്നു. Thanks

  • @jyotznaashok2377
    @jyotznaashok2377 Год назад

    സർ,
    വളരെയേറെ വർഷങ്ങൾക്കു മുൻപ് ഉണ്ടായ ഈ ഉൽക്കാപതനം കണ്ടു പിടിക്കുവാനുണ്ടായ സാഹചര്യം, അതിനു വേണ്ടി വന്ന ചിലവ് ,ഈ ഉൽക്കാശില പരീക്ഷിച്ചത് കൊണ്ട് ശാസ്ത്രലോകം വഴി മനുഷ്യരാശിക്കുണ്ടായ നേട്ടം? ഇതൊക്കെയൊന്ന് വിശദീകരിക്കാമോ?

  • @autokaran3176
    @autokaran3176 3 года назад

    ഭൂമിയിൽ നിന്നും നോക്കുമ്പോൾ നക്ഷത്രങ്ങൾ പായുന്നത് കാണാം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

  • @deepuptnostalgia6335
    @deepuptnostalgia6335 3 года назад

    Galaxy ethra ഉണ്ട് വിവരികമോ whtdomeanhumanbrain

  • @divakarankdivakarank
    @divakarankdivakarank 4 года назад

    ജ്യോതി ശാസ്ത്രത്തിൽ യുഗങ്ങളും അതിൻറ്റെ പഴക്കങ്ങളും അതിൽ മനൂഷ്യ ജന്മങ്ങളുമൊക്കെ നമ്മുടെ ഋഷി ശാസ്ത്രജ്ഞന്മാർ വളരെ വെക്തമായി പറയുന്നു. പുരോഗമന ശാസ്ത്രജ്ഞന്മാർ അവരുടെ ഒരു രോമത്തിനു പോലും വീലയില്ലാത്തവരെന്ന് അനുഭവം തെളിയിക്കുന്നു. നിസ്സാരം പഞ്ച സാര രോഗം പോലും പൂർണ്ണമായി മാറ്റാൻ കഴിയാത്ത യരന്ന ശാസ്ത്രം എടുത്തു ദൂരെ കളയൂ. ജനങ്ങളെ തെ ദ്ധാരണ വരുത്താതെ യിരിക്കു.

  • @johnsonpp2357
    @johnsonpp2357 4 года назад +1

    1,2,,,,, ക്രമമായ്എഴുതി 1ലക്ഷം വരെ എഴുതിയ ആരെങ്കിലും ഉണ്ടാവില്ല.

  • @albinraju
    @albinraju 4 года назад +8

    ഇന്നലെ ഞാൻ ISS കണ്ടല്ലോ 😉

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +2

      രാത്രിയോ

    • @albinraju
      @albinraju 4 года назад +3

      @@jrstudiomalayalam Yes.
      Yesterday : 16/01/2020, 7:45 PM, at max height 42° - 16° SW for 2 minutes.
      Location : Madhya Pradesh.

    • @fasilv843
      @fasilv843 4 года назад

      ഭാഗ്യവാൻ

    • @abdulsathar367
      @abdulsathar367 4 года назад

      @@albinraju Bro , Telescop വഴിയാണോ ?

    • @albinraju
      @albinraju 4 года назад

      @@abdulsathar367 All bro noramal ayittu kaanam

  • @abinandnair1870
    @abinandnair1870 4 года назад +1

    Crop circle ne kurichu oru podipoum thungalum vechu alla tha oru video please

  • @manojkailas90
    @manojkailas90 4 года назад +2

    Carbon dating. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയാമോ...

  • @blueballverve623
    @blueballverve623 4 года назад +1

    Brother ,all your videos r awsome.i became addicted to your channel.would be nice if you can prepare a video on old film projectors(those which were used in movie theatres to project movies,16 mm and 35 mm).even today also it makes me so curious as how a rolling film can make motion pictures

  • @abhilashpillai2982
    @abhilashpillai2982 4 года назад +1

    Innale photo kandappo thanne. Video kku vendi waiting aayirunnu 👍👍👍👍. Nice video bro👍

  • @pk.5670
    @pk.5670 4 года назад +10

    പഴക്കം കണ്ടെത്തുന്ന രീതി ..വീഡിയോ വേണം..

  • @nijilnazz4154
    @nijilnazz4154 4 года назад

    Ethoru vasthu pottithericha thaanenkilum engane aanu ithrayum athikam sphere shapes, athum perfect shapil( spheroid) undakunnathu.. 🙄

  • @FACTSMALAYALAM
    @FACTSMALAYALAM 4 года назад +1

    video nanyiye undae. bro oru doubt bro promotions chyare undo🤔

  • @albinkgain
    @albinkgain 4 года назад

    Night nammal akashath kannunna shining objects ellam stars ano , ? Planets shine cheyyo ? Ella stars nu chuttum planets orbit cheyunnudo ?

  • @syambindhusudhakar5055
    @syambindhusudhakar5055 4 года назад +1

    Jr..bro ee kadannu varuna substance kond namuk futuril valla prayojanam ondakuvoo... Atho valla prblms ondakuvo...??

  • @spoidyman2942
    @spoidyman2942 4 года назад +3

    Carbon dating ne patti oru vdo cheyyamo.. ❤️

  • @remeshtv2008
    @remeshtv2008 4 года назад +1

    കുറച്ച് കടുപ്പപ്പെട്ടതാണ്.... ഇനി കാർബൺ ഡേറ്റിങ്ങ് എന്താണെന്ന് വിശദമാക്കിത്തരണം

  • @rahulrahulllz
    @rahulrahulllz 4 года назад +1

    Galaxy 😘😘😘stars😘❤❤❤❤ love❤💛💛💛💚💚💙💙💙💜♥♥♥💘💘💘💘

  • @vishnusreevishnu-rt9hh
    @vishnusreevishnu-rt9hh 4 года назад +2

    കിടിലം... 😊😊😊👌👌👌

  • @Sanjay_Sachuz
    @Sanjay_Sachuz 4 года назад +4

    ഈ വീഡിയോ വരുമെന്ന് കരുതിയിരുന്നു വന്നു 😍😘

  • @akshaynathog
    @akshaynathog 4 года назад

    ഏറ്റവും പഴക്കം ഉള്ള വസ്തു കിട്ടിയതു പറഞ്ഞത് മനസിലായി പക്ഷെ അതും ഇപ്പോൾ നക്ഷത്രങ്ങളുടെ എണ്ണം കുറവാണ് എന്ന വാദത്തിനു ശക്തി കിട്ടുന്നതും തമ്മിൽ ഉള്ള ബന്ധം മനസിലായില്ല🤔

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      അത്രയും പഴക്കം ഉള്ളത് ഇങ്ങനെ നമ്മുടെ ഭൂമിയിൽ കടന്നു വരണം എങ്കിൽ അത്തരം വസ്തുക്കൾ പ്രപഞ്ചത്തിൽ കൂടുതൽ അല്ലെ..അപ്പോൾ അതിനു കാരണം ആയ.നക്ഷത്ര.ജനനം.കൂടുതൽ ആകുമല്ലോ

  • @aslrp
    @aslrp 4 года назад

    ഈ കാർബൺ ഡേറ്റിംഗ് വഴി പഴക്കം കണ്ടു പിടിക്കുമ്പോൾ, ഭൂമി ഒരു പൊട്ടിത്തെറിയിലൂടെ ആണ് ഉണ്ടായതെങ്കിൽ പണ്ട് വേറെ ഏതോ ഒന്നിന്റെ ഭാഗം ആയിരുന്നിരിക്കില്ലേ? അപ്പോൾ ഏത് നക്ഷത്രത്തിൽ വച്ചാണോ ആ മൂലകം ഉണ്ടായത് അവിടം വരെ പോയി നിൽക്കില്ലേ പഴക്കനിർണ്ണയം?

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      കാർബൺ ഡേറ്റിംഗ് ജീവൻ പണ്ട് ഉണ്ടായിരുന്ന മൃദദേഹങ്ങളുടെ പഴക്കം കണ്ടു പിടിക്കാൻ ആണേ ഉപയോഗിക്കുന്നത്

  • @B4Vibes
    @B4Vibes 4 года назад +1

    നിങ്ങളുടെ എല്ലാ video കളും വളരെ informative ആണ് all the best

  • @joemay20
    @joemay20 4 года назад +1

    One million i= 10 Lakh only. I think you think a bout billion.

  • @kuttansrwkuttan4295
    @kuttansrwkuttan4295 4 года назад +2

    Very interesting video, thanks 👍👍👍

  • @MultiShoukathali
    @MultiShoukathali 4 года назад +1

    Carbon dating എന്താണെന്ന് വെക്തമാകാമോ

  • @sineshvc934
    @sineshvc934 3 года назад

    4:17 appol ethano atho Oumuamua ano first interstellar object in solar system ?

  • @manu5360
    @manu5360 4 года назад +1

    ഇത് പോലുള്ള വസ്തു പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്നത് പ്രകാശത്തേക്കാൾ വേഗതയിലാണോ?

  • @prathapwax
    @prathapwax 4 года назад +1

    Good

  • @pratheeshparamel1986
    @pratheeshparamel1986 4 года назад +1

    Thank you boss

  • @sanjaysanju5305
    @sanjaysanju5305 4 года назад

    Jithinraj bro .bro bigbang വീടിയോ ചെയ്തിട്ടുണ്ടാ ഉണ്ടെങ്കിൽ ഈ കമന്റിന്റെ അടിയിൽ ഒന്നു ചേർക്കാമോ please

  • @abinan690
    @abinan690 4 года назад

    Jithin sir evidaya work chayunna

  • @georgedaniel6695
    @georgedaniel6695 4 года назад +1

    Please do a video about carbon dating technology

  • @akhilramesh7046
    @akhilramesh7046 4 года назад

    Bro ee varsha kanakokke engne kandupidichu

  • @rashii313
    @rashii313 4 года назад +1

    Great attractor കുറിച്ച് വീഡിയോ ചെയ്യാമോ

  • @25Frames
    @25Frames 4 года назад +1

    Thank you. Ipozhanu enikkoru ekadesa Roopam kittiyathu

  • @vishnumanoharan4490
    @vishnumanoharan4490 4 года назад +1

    Nazca line (peru) ne patti oru video cheyumo?

  • @aravindps8235
    @aravindps8235 4 года назад +2

    Katta waiting airunuu pwoli chettaaaa

  • @mm-rb6ze
    @mm-rb6ze 4 года назад +3

    പിന്നെയും അടിപൊളി 😍😍😍

  • @binunarayananchirakkal89
    @binunarayananchirakkal89 4 года назад

    ദിനോസറുകൾക്ക് മുന്നേ എന്തായിരുന്നു, ആ കാലഘട്ടത്തിലുള്ള ഫോസിൽ തെളിവുകൾ ലഭിച്ചുട്ടുണ്ടോ (അങ്ങനൊരു വീഡിയോ അധികം ആരും ചെയ്തില്ല എന്ന് തോന്നുന്നു, )

  • @ajweddingphotography8260
    @ajweddingphotography8260 4 года назад +1

    Bro, oru doubt Mars neyoru big ulka vannu idichu mars thagarnnal adh nammude earth ne vella kuzhapavum indavo?

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +2

      സാധ്യത കുറവാണ്..ജൂപിറ്റർ സൈഡിൽ പോകും

    • @ajweddingphotography8260
      @ajweddingphotography8260 4 года назад

      @@jrstudiomalayalam ah thnkz bro

  • @Ahammad301
    @Ahammad301 4 года назад

    700 കോടി വർഷം പഴക്കമുള്ള നൂറ് കിലോ ഭാരമുള്ള ഈ വസ്ത്തു,ഒരു നക്ഷത്രം പൊട്ടിത്തെറിച്ചതിലൂടെ വന്നതാണെന്ന് വീഡിയിൽനിന്ന് മനസിലാകുന്ന(തെറ്റാണെങ്കിൽ തിരുത്തുക)
    എന്റെ സംശയം, അത്ര സ്പീടിൽ സഞ്ചരിച്ചാലാണ് ഇത്രയും വലിയ ഒരു വസ്തുവിന് സൌസരയുത്തിന്റെ പുറത്ത്നിന്നും ഇവിടെ എത്താനാവുക.
    മാസ് ഇല്ലാത്തവയ്ക് മാത്രമല്ലെ പ്രകാശവേഗത്തിൽ സഞ്ചരിക്കാന്‍ പറ്റു.സൂര്യന്റെ ഏറ്റവും അടുത്തുള്ള വേറൊരു നക്ഷത്രം തന്നെ വളരെയധികം പ്രകാശവർഷം അകലെയാണല്ലോ.

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      സൗരയൂധം ഉണ്ടാകുന്ന മുന്നേ ഉണ്ടായ ഒരു വസ്തു ആണ്..അപ്പോൾ അതു സാധാരണ രീതിയുൾ സഞ്ചരിച്ചാൽ മതിയാകും ഇവിടെ എത്താൻ

    • @Ahammad301
      @Ahammad301 4 года назад

      @@jrstudiomalayalam
      സൌരയുതത്തിന്റെ സഞ്ചാര പാതയിൽ ആവസ്തു വന്നതാണോ?

  • @venuvenugopal1599
    @venuvenugopal1599 3 года назад

    How gases are formed causing the formation of stars

  • @deepuptnostalgia6335
    @deepuptnostalgia6335 3 года назад

    Chemical equilibrium stableanno

  • @dhaneeshdk2251
    @dhaneeshdk2251 4 года назад +2

    എങ്ങനെ ആണ് ബ്രോ ഇത്തറ ക്രിത്യം ആയി years കണക്കാ ക്കുന്നത് 🤔

    • @ottakkannan_malabari
      @ottakkannan_malabari 4 года назад +2

      കാർബൺ ഡേറ്റിങ്ങ് എന്ന ഒരു പരിപാടിയാണ് . വിശദ വിവരം ഓർമയില്ല. പക്ഷേ ഒരു ഉദാഹരണം പറയാം തേങ്ങ 45 ദിവസം കൊണ്ട് മൂപ്പെത്തും എങ്കിൽ അതിന്റെ മൂപ്പിന്റെ അളവ് നോക്കി എന്നാണ് ആ തേങ്ങ ഉണ്ടായത് എന്ന് മനസ്സിലാക്കാം മരങ്ങളിൽ വാർഷിക വലയം നോക്കി മരത്തിന്റെ ഏകദേശം പ്രായം മനസ്സിലാക്കാം , കാർബൺ തൻമാത്രയുടെ അവസ്ഥ പരിശോദിച്ചാൽ ആ വസ്തുവിന്റെ പഴക്കം കണക്കാക്കാം.

    • @fasilv843
      @fasilv843 4 года назад +2

      @@ottakkannan_malabari Good

    • @dhaneeshdk2251
      @dhaneeshdk2251 4 года назад +1

      Tnxzz bro

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +4

      അതേ..അതുപോലെ,ജീവൻ ഉള്ളവയുടെ ശരീരത്തിൽ 2 തരം കാർബൺ ഉണ്ട്..ഇതിൽ c14 റേഡിയോ ആക്റ്റീവ് ആണ്..അതു നശിച്ചു c12 ആയിക്കൊണ്ടിരിക്കും.എന്നാൽ നമ്മൾ ആഹാരം കഴിക്കുമ്പോൾ രണ്ടിന്റെയു. അനുപതം സ്ഥിരം ആയിരിക്കും,പക്ഷെ മരിക്കുമ്പോൾ ആഹാരം കഴിക്കുന്നില്ല അപ്പോൾ c14 കുറഞ്ഞു വരും,അങ്ങനെ എത്ര കുറഞ്ഞു എന്നു നോക്കിയാൽ എന്നു മരിച്ചു എന്നു കണ്ടെത്താം

    • @dhaneeshdk2251
      @dhaneeshdk2251 4 года назад

      @@jrstudiomalayalam താങ്ക്സ് bro 😍✌️

  • @deepuptnostalgia6335
    @deepuptnostalgia6335 3 года назад

    Physicial equilibrium stabil anno

  • @lipinmalayillipin.malayil354
    @lipinmalayillipin.malayil354 4 года назад

    Very good video thanks bro

  • @renjithrrough5319
    @renjithrrough5319 4 года назад +1

    Fact check വീഡിയോ വീണ്ടും ചെയ്യണേ

  • @fasilv843
    @fasilv843 4 года назад +2

    Waiting for the video about carbon dating

  • @shafeeks7277
    @shafeeks7277 4 года назад

    5.6 million your calculat mistak

  • @dreamland12dcinema98
    @dreamland12dcinema98 4 года назад

    കൃത്രിമ മഴ ഉണ്ടാക്കുന്ന രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. കൂടതെ . തവള മഴ , മീൻ മഴ, ആലിപ്പഴം വീഴ്ച എന്നി ഇങ്ങനെ ഉള്ള വാർത്തകൾ മുൻപ്പ് പലപ്പോഴായി കേട്ടിട്ടുണ്ട് അതിന്റെ സത്യാവസ്ഥ ആന്വേഷിക്കാമോ.

  • @aravindjoy7062
    @aravindjoy7062 4 года назад

    Astrology ye Patti lru vide cheyyavoo

  • @anoopks8320
    @anoopks8320 4 года назад +6

    കാർബൺ ഡേറ്റിംഗ് നടത്തുന്നത് എങ്ങനെആണെന്ന് പറഞ്ഞു തരാൻ പറ്റുമോ

  • @mm-rb6ze
    @mm-rb6ze 4 года назад +1

    അങ്ങനെ എങ്കിൽ ഇനി അതാവുമോ ഏറ്റവും വിലപിടിപ്പുള്ള വസ്തു

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      അല്ല ബ്രോ..ഇതു വളരെ ചെറിയ ഒരു പൊടി ആണ്

  • @sureshkumarn1254
    @sureshkumarn1254 4 года назад +1

    Great ! Thanks

  • @aswins.p7155
    @aswins.p7155 3 года назад

    Carbon dating method accurate ano?

  • @magiciandeepukeralamagicia791
    @magiciandeepukeralamagicia791 4 года назад +1

    great,,,,,
    thanlks

  • @ffworld5259
    @ffworld5259 4 года назад

    താങ്കൾ ഈ backdrop ഉപയോഗിച്ച് എങ്ങനെയാണ് താങ്കളുടെ background മാറ്റുന്നതെന്ന് ഒന്ന് പറയാമോ ഞാൻ ഒരു youtuber ആകാൻ ആഗ്രഹിക്കുന്ന ആളാണ് എന്റെ കയ്യിൽ backdrop ഉണ്ട് ലൈറ്റിംഗ് പക്ഷേ എന്റെ വീഡിയോയിൽ ഗ്രീൻ കളർ വന്നുകൊണ്ടിരിക്കുകയാണ് താങ്കൾ ഈ എങ്ങനെയാണ് അതിജീവിച്ചു എന്ന് ഒന്നു പറഞ്ഞു തരുമോ please

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      Ee video onnum backdrop alla...Painted wall aney...
      Backdrop cheyumbol nammalum wall um 5 feet above distance venam...45 degree 2 side light..Pinne upper side vere light..Shadow undakkatha

    • @ffworld5259
      @ffworld5259 4 года назад

      @@jrstudiomalayalam thank you upper light oru 90 degree El pora

  • @saneerms369
    @saneerms369 4 года назад

    Really fantastical video

  • @utopiaworld5279
    @utopiaworld5279 4 года назад +1

    Plz take class abt carbon dating

  • @bijoyab8467
    @bijoyab8467 4 года назад +1

    Viedo super aye jithin bhai.

  • @reshmas8484
    @reshmas8484 4 года назад +3

    Carbon Dating venam.... 😊

  • @deepuptnostalgia6335
    @deepuptnostalgia6335 3 года назад

    പഴക്കം കണക്കാൻ പറ്റില്ല

  • @sukeshsukesh9864
    @sukeshsukesh9864 4 года назад +3

    ഈ പഴക്കം കണ്ടെത്തുന്ന രീതിയിൽ വിശ്വാസമില്ല ഇതൊക്കെ മണ്ടത്തരമാണ്

  • @rafidharafi2035
    @rafidharafi2035 4 года назад

    Ishtayi ishtayi

  • @Dheeraj-y4f
    @Dheeraj-y4f 4 года назад

    തങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @reginravi7146
    @reginravi7146 4 года назад +1

    Nice video

  • @sciencetalk9549
    @sciencetalk9549 4 года назад

    Enthinanoma chilar dislike adikkunnathu. Science virodhikalayirikkum. 😒

  • @extremefitnessclub937
    @extremefitnessclub937 4 года назад

    Black knight satellite oru video cheyyu jithin

  • @anandhusaju1742
    @anandhusaju1742 4 года назад

    JITHIN ...തങ്ങളുടെ videos enikku valare ishtamanu....ennum njan youtube il nokkarundu.......iam very very interesting in astronomy ....

  • @adithiaadhi1329
    @adithiaadhi1329 4 года назад

    Lightinum laser lightinum speedil difference undo

  • @sidharthsuresh5391
    @sidharthsuresh5391 4 года назад

    Engne aan pazhakkam kandethnnath?????? Oru video cheyyumo

  • @babubaburaj6136
    @babubaburaj6136 4 года назад

    Excellent thanks

  • @abinkalex7310
    @abinkalex7310 4 года назад

    പൊള്ളിച്ചു മച്ചാനെ 👏👍👊💯%, താങ്ക്‌യൂ jr bro.

  • @christyantony360
    @christyantony360 4 года назад

    Shirt kidu...

  • @onelane3531
    @onelane3531 4 года назад +1

    Aaa istapedathe evde pokaan😍😍😍😍😍

  • @bijulal.a.s4082
    @bijulal.a.s4082 4 года назад

    പരിപാടികളൊക്കെ വളരെ നന്നാവുന്നുണ്ട്. എൻറെ അഭിപ്രായത്തിൽ താങ്കൾ ഒരു പോട്കാസ്റ്റ് കൂടി തുടങ്ങണമെന്നാണ്. എനിക്ക് താങ്കളുടെ ഫോൺ നമ്പർ തരാൻ സാധിക്കുമോ.....,,?

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      സർ ഞാൻ അങ്ങനെ podcastine പറ്റി അറിയില്ല

  • @padmanabhankannan2432
    @padmanabhankannan2432 4 года назад

    ലിഥിയം അയോൺ ബാറ്ററിയുടെ പ്രവർത്തനം, ഡയറക്റ്റ് കറന്റ് (DC) ആൾട്ടർനേറ്റീവ് കറന്റ് ( AC) എന്നിവയുടെ വ്യത്യാസം എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായ ഒരു വീഡിയോ തയ്യാറാക്കിയാൽ വളരെ ഉപകാരമായിരുന്നു.

  • @sujeeshhari5168
    @sujeeshhari5168 4 года назад

    Nigaluda videos
    enika eshatam anu eno padikanam enu vijricha kariygall anu thangall videos chayuntha enika oru samishyam onda e radiation enthane

  • @nithinyt4903
    @nithinyt4903 4 года назад +1

    ഒരു ബിഗ് സല്യൂട്ട്

  • @ramyasree2756
    @ramyasree2756 4 года назад +2

    First comment💓💓💓