നിങ്ങളിൽ നിന്ന് കിട്ടുന്നത് ഒരു സാധാരണ കാരന് വലിയ അറിവാണ് .അറിവ് നേടാൻ പരിതിയുള്ളവന് ചിലത് അറിയാൻ പല തരത്തിൽ പരിമിതിയുള്ളവന് വളരെ വലിയ പ്രചോദനം ഏകുന്നു എന്നത് സന്തോഷപൂർവ്വം ഓർമിപ്പിക്കട്ടെ പലർക്കും പലതും അറിയാമെങ്കിലും അതിനെല്ലാം പൂർണമായ വിശകലനം നൽകുന്നു എന്നതാണ് നിങ്ങളുടെ വളരെ വലിയ മികവ് നിങ്ങൾക്ക് നല്ലത് വരട്ടെ തുടർന്നും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു പിന്നെ നിങ്ങൾക്ക് കൊറോണ വരാതിരിക്കട്ടെ എന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിക്കാം ചിലത് പറയണമെന്ന് തോന്നുമ്പോഴും ഈ സാഹചര്യത്തിൽ പറയാൻ പറ്റിയില്ല എന്നത് ദു:ഖകരമായ അവസ്ഥയാണ് ' good by
Ningalude video ennu parayumbol enik enthoo skip cheyyan tonilla intersting allatha topics vare ningal interesting aaaki teerkum....ithoke engane sadhikunnu bro....daivam ningalk ella aiswaryavum arogyvum jeevithakalam muzhuvan taratte......appol njagalk ur videos eppozum kanallo....its too much informative brooooo......thankyou so much for this video... enik earthquakne paty ethandokke aryaarunu but itrem detail aryillaaarunu......
നമ്മൾ ഒരു സൈക്കിളിൽ യാത്ര ചെയ്യുന്നതുപോലുള്ള ചലനാനുഭവമവിടെയെത്തിനിന്നാലുമുണ്ടാകില്ല.കാരണം ഭൂമിയുടെ വലിപ്പവുമായി മനുഷ്യന്റെ വലിപ്പം താരതമ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന വലിയ അന്തരം തന്നെ.
തീർച്ചയായും ബ്രോ ഒരു ഉദാഹരണം പറയാം അതിരാവിലെ നമ്മൾ സൂര്യൻ ഉദിക്കുന്നത് കാണുന്നില്ലേ ഏതാണ്ട് നമ്മുടെമുഖത്തിന് സമാന്തരമായി മുന്നിൽ ഉദിക്കുന്നത് കാണാം. പക്ഷേ പിന്നീട് അത് നമ്മുടെ തലയ്ക്കുമുകളിലൂടെ കറങ്ങി പിന്നിൽ അസ്തമിക്കുകയാണ് സാധാരണ ചെയ്യുന്നത്. പക്ഷേ ധ്രുവ പ്രദേശത്ത് അത് ഉദിച്ച സൂര്യൻ. ഉയർന്ന നമ്മുടെ തലയ്ക്കുമുകളിൽ എത്താതെ. നമ്മുടെ മുഖത്തിന് സമാന്തരമായി തന്നെ നമ്മളെ വലംവയ്ക്കുന്ന ആയി തോന്നും. മറ്റൊരു കാര്യം അവിടെ സൂര്യനുദിച്ചാൽ ആറുമാസത്തോളം നമുക്ക് തുടർച്ചയായി സൂര്യനെ നമ്മളെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ആയി തോന്നും. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ വീണ്ടും ഉദിക്കാൻ ആറുമാസം എടുക്കുകയും ചെയ്യും . അതായത് സൂര്യൻ ആറുമാസത്തോളം അസ്തമിക്കാതെ നമ്മളെ ചുറ്റുകയും. പിന്നീട് ഒരു ആറുമാസം ഉദിക്കാതെ പൂർണമായി ഇരുട്ടിൽ ആവുകയും ചെയ്യും.
Nalla information kitunnath. Subscribe cheyth videos kandu varunnullu. Sound me pati oru video cheyumo?manushyanu kelkaan kazhiyatha valiyathum cheriyathum aaya Hz ulla sounds.
എന്റെ ഒരു സംശയം ആണ്, കടലിലെ ജലത്തെ ചന്ദ്രൻ സാഥിനിക്കുന്നതിന്റെ ഫലം ആയി വേലിയേറ്റവും വേലിയേറക്കവും ഉണ്ടാകുന്നത് പോലെ, ഭുമിക് ഉള്ളിൽ ഉള്ള മെറ്ററിലെ മക്മ (ലാവാ )യെ സാധിനിക്കുവാൻ കഴിയുകയിലെ?
ഒരിടത്തു നടക്കുന്ന ഭൂമി കുലുക്കം ഭൂമിയുടെ മറ്റു ഭാഗങ്ങളിൽ അനുഭവപ്പെടാത്തതു ഭൂമിയുടെ വക്രത മൂലമല്ലേ. പ്ലേറ്റുകളുടെ ചലനം ഭൂമിയുടെ വക്രതകളിൽ ചെല്ലുമ്പോൾ ശക്തി ക്ഷയിക്കുകയും അവ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കാതെ ഒരു ഏരിയയിൽ മാത്രം ഒതുങ്ങുകയും ചെയ്യും. But ഭൂമി പരന്നത് ആയിരുന്നു എങ്കിൽ ഒരറ്റത്തുണ്ടാകുന്ന ചലനം ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചു നാശനഷ്ടം വന്നേനെ. എനിക്ക് തോന്നുന്നത് ഇങ്ങനെ ആണ്
Animals inu munkooti ariyan ulla kazhivund. Last month Kuwait il oru earthquake undayirunu Like 4.30 am. Athinu munp aay veetil undayiruna parrot bhayangara disturbing aaya reedhiyil sound undaki. She didn't make voice like this before.
സ്കിപ് ചെയ്യാതെ കാണുന്നവർ ഇവിടെ കമോൺ
Ithupolulla nalla channel promote cheyyan mathtam aarumilla..
Great.. 👌👌
ഏതൊരു വിഷയം എടുത്താലും ഇത്രയും കൂടുതൽ detailed information തരുന്നത് തങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളു സാർ... 👍👍
പറയാൻ വാക്കുകൾ ഇല്ല അത്രയും പ്രയോജനപ്രദമായ ഒരു സബ്ജെക്ട് ആയിരുന്നു. ഒരുപാട് നന്ദി
👏👏
നിങ്ങളിൽ നിന്ന് കിട്ടുന്നത് ഒരു സാധാരണ കാരന് വലിയ അറിവാണ് .അറിവ് നേടാൻ പരിതിയുള്ളവന് ചിലത് അറിയാൻ പല തരത്തിൽ പരിമിതിയുള്ളവന് വളരെ വലിയ പ്രചോദനം ഏകുന്നു എന്നത് സന്തോഷപൂർവ്വം ഓർമിപ്പിക്കട്ടെ പലർക്കും പലതും അറിയാമെങ്കിലും അതിനെല്ലാം പൂർണമായ വിശകലനം നൽകുന്നു എന്നതാണ് നിങ്ങളുടെ വളരെ വലിയ മികവ് നിങ്ങൾക്ക് നല്ലത് വരട്ടെ തുടർന്നും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു പിന്നെ നിങ്ങൾക്ക് കൊറോണ വരാതിരിക്കട്ടെ എന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിക്കാം ചിലത് പറയണമെന്ന് തോന്നുമ്പോഴും ഈ സാഹചര്യത്തിൽ പറയാൻ പറ്റിയില്ല എന്നത് ദു:ഖകരമായ അവസ്ഥയാണ് ' good by
ഭൂകമ്പത്തെ കുറിച്ച് പറഞ്ഞപ്പോൾ കടലിനടിയിലും ഉണ്ടാകുന്ന ഭൂകമ്പങ്ങളും അതുണ്ടാകുന്ന ദുരന്തങ്ങളും കൂടി പ്രതീക്ഷിച്ചു.
കടൽ ഭൂമിയിൽ ഉള്ളത് ആണ് ഇത്തരം പ്രതിഭാസം കമൺ ആണ് , ബ്രോ
Being a RUclipsr myself, I can imagine how much effort he puts in his videos 👍Good Job👍
Thank you
)
@@jrstudiomalayalam I Love You❤️
ഭൂകമ്പത്തെ കുറിച്ച് പറഞ്ഞ് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി ഇങ്ങനത്തെ വീഡിയോസ് കാണാൻ കാത്തിരിക്കുന്നു
കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു thanku.
9th chapter signature of time ലെ എല്ലാ doubt ഉം ഈ ഒറ്റ വീഡിയോയിലൂടെ മാറിക്കിട്ടി 😊
ഇനി ഡോട്ട് ഒന്നും ഇല്ല 😶😶😶😶...അതിന്റെ അർഥം ഇത് പോലത്തെ വീഡിയോ ആദ്യമായി ട്ടാണ് കാണുന്നത് വേറെ കണ്ടിട്ടുണ്ടെങ്കിലും തീർച്ചയായി ഡോട്ട് ഉണ്ടാവും
അനിമേഷൻ വീഡിയോസ് കൂടുതൽ ഉൾപ്പെടുത്തിയാൽ വളരെ നന്നായിരിക്കും
Norway northern lights (aurora borealis) നെപ്പറ്റി ഒരു talk ചെയ്യാമോ?
Earthquake Science Video cheyyan paranjirunnu, Thank you JR Bhai 😍😍
Orma unde
Thank for reply 😍
Nice
ഇത് ശരിക്കും നല്ല ഒരു വീഡിയോ ആയിരുന്നു
Thank youu
ഗ്രേറ്റ് 👍👍👍
😍😍😍😍jr bro മുത്താണ് 😍😍😍😍😍
Baground music ozhivakkiyathil valare nanni
☺️☺️
ഏഴാം ക്ലാസിൽ ആരോ പറഞ്ഞുതന്നതായി ചെറിയ ഓർമ്മ....😃അന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ, ഇന്നിതിങ്ങനേ കാതും കൂർപ്പിച്ച് കേൾക്കേണ്ടതില്ലായിരുന്നു
ഇൗ ദിവസത്തിന്റെ തുടക്കം ജിതിൻ ബ്രോ യുടെ വീഡിയോ കണ്ട് 🥰🥰🥰🥰🥰
☺️
Excellent explanation
Good video .ethra simple aayittann video cheythath
jr nigalu powoli atto
Nalla video... Gd talk
❤️ ❤️ ❤️ ❤️ ❤️ ❤️
All your videos are so informative and amazing 😍
Thank you
Thanks brother ♥️
Ningalude video ennu parayumbol enik enthoo skip cheyyan tonilla intersting allatha topics vare ningal interesting aaaki teerkum....ithoke engane sadhikunnu bro....daivam ningalk ella aiswaryavum arogyvum jeevithakalam muzhuvan taratte......appol njagalk ur videos eppozum kanallo....its too much informative brooooo......thankyou so much for this video... enik earthquakne paty ethandokke aryaarunu but itrem detail aryillaaarunu......
Nigale poliyanne nalla katta poli
നന്ദി സഹോദരാ
Volcano ye kurichu oru vlog chythu koode? It’s an interesting sub
ഒരു സംശയം...
ഭൂമിയുടെ ഇരു ദ്രുവങ്ങളിൽ നിൽക്കുന്ന ആൾക്ക് ഭൂമിയുടെ ഭ്രമണം അനുഭവപ്പെടുമോ?
ശാസ്ത്രബോധം തീരെ ഇല്ലല്ലോ ചേട്ടാ
നമ്മൾ ഒരു സൈക്കിളിൽ യാത്ര ചെയ്യുന്നതുപോലുള്ള ചലനാനുഭവമവിടെയെത്തിനിന്നാലുമുണ്ടാകില്ല.കാരണം ഭൂമിയുടെ വലിപ്പവുമായി മനുഷ്യന്റെ വലിപ്പം താരതമ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന വലിയ അന്തരം തന്നെ.
വല്ലാത്ത ജാതി c👍😆
തീർച്ചയായും ബ്രോ ഒരു ഉദാഹരണം പറയാം അതിരാവിലെ നമ്മൾ സൂര്യൻ ഉദിക്കുന്നത് കാണുന്നില്ലേ ഏതാണ്ട് നമ്മുടെമുഖത്തിന് സമാന്തരമായി മുന്നിൽ ഉദിക്കുന്നത് കാണാം. പക്ഷേ പിന്നീട് അത് നമ്മുടെ തലയ്ക്കുമുകളിലൂടെ കറങ്ങി പിന്നിൽ അസ്തമിക്കുകയാണ് സാധാരണ ചെയ്യുന്നത്. പക്ഷേ ധ്രുവ പ്രദേശത്ത് അത് ഉദിച്ച സൂര്യൻ. ഉയർന്ന നമ്മുടെ തലയ്ക്കുമുകളിൽ എത്താതെ. നമ്മുടെ മുഖത്തിന് സമാന്തരമായി തന്നെ നമ്മളെ വലംവയ്ക്കുന്ന ആയി തോന്നും. മറ്റൊരു കാര്യം അവിടെ സൂര്യനുദിച്ചാൽ ആറുമാസത്തോളം നമുക്ക് തുടർച്ചയായി സൂര്യനെ നമ്മളെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ആയി തോന്നും. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ വീണ്ടും ഉദിക്കാൻ ആറുമാസം എടുക്കുകയും ചെയ്യും . അതായത് സൂര്യൻ ആറുമാസത്തോളം അസ്തമിക്കാതെ നമ്മളെ ചുറ്റുകയും. പിന്നീട് ഒരു ആറുമാസം ഉദിക്കാതെ പൂർണമായി ഇരുട്ടിൽ ആവുകയും ചെയ്യും.
@@കാളിയാർമഠംഗിരി-ഠ5ഥ അതെ,
നമുക്കത് ഉത്തരായനവും ദക്ഷിണായനവുമായി അനുഭവപ്പെടുന്നു
നല്ല അറിവ്
GREAT DEAR.
Stephen Hawking ne Patti oru video cheyuoo,pulli paranjathu okke ulpeduthi
Mulaperiyar dam um earth quake kurittula video cheyuvo sir 🥰
അക്കു സേട്ടൻ ഫസ്റ്റ് 👍👍👍👍👍👍👍
👍
Thank you.. Jithin bro
ഇതൊന്നും ആർക്കും ഇഷ്ടമല്ല എല്ലാർക്കും ദൈവത്തിന്റെ കോപം കൊണ്ട് ഉണ്ടായി അല്ലങ്കിൽ ദൈവത്തിന്റെ ചെറിയ പരീക്ഷണം.ഇതൊക്കെ കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം 😂😂😂😂
Thanks bro..
Tsunami koodi ulpeduthamayirunnu..next time allee...
❣Nalla topic bro💞
Ithupolulla geology related vedios idaamo. I’m a geology student
Hii iam സൂരജ് ......കാറ്റിനെ കുറിച് ഒരു vdo ചെയ്യുമോ
Chyam
താങ്ക്സ് ..
ചുഴലി കാറ്റ് , ന്യൂന മർദ്ദം ഇതിനെ കുറിച് വീഡിയോ ചെയ്യാമോ
Monsoon cheythittund..Bakki cheyyam
jr bro white hole inne patti oru video cheyo
VINAY SURENDRAN white holundo
Tks bro...... ❤❤❤❤❤👍👍👍👍👍👍
I am impressed
ഞാൻ പറഞ്ഞ വിഷയം.. നന്ദി
Animations ഉൾപ്പെടുത്തിയാൽ കൂടുതൽ നന്നായിരിക്കും
good vedio sir
2024-ൽ ആരെങ്കിലുമുണ്ടോ?
JR chetta...NASA different planetsilekku ayacha satelites ne kurichu oru video cheyyuvo
ചെയ്യാം
I am a geologist........... . Its nice video😍😍
Thank you
Aa vedio pettannu cheytho.❣️
Nalla explanation bro
Thank youu
Jithin chetta, Kailas'athe kurich video cheyumo !
Super video bro
Boomiyude adiyude avasanam space ano?
Great ❤️
NASA WEB telescope oru viedo cheyuvo
Chythittunde
Thanks a lot
wow super
Very informative 👌👌
Speed koottathe video muzhuvan kanukayanenkil suggestions koodum , views koodum , ellavarum onnu try cheyyu namukk ee channel 1M adippikkanam
Plates എങ്ങനെയാണ് താനേ ചലിക്കുന്നത്?😮
Thank you Bro
Time travel video cheyo
Thanks bro.. Big likes for the effort 👍
Next tsunami video venam please...
മുത്തുമണിയെ... JR ഭായ് ഞാൻ ആദ്യം വന്നുട്ടാ.....
Urappikamo 😌
@@ebindg1798 ഒരു 28 സെക്കന്റ് പിന്നിലായി😫😫😫😫
@@ecshameer kuzppam illaa bro next time set aaki 🥰
@@ebindg1798 കൊറോണ കൊണ്ടുപോയില്ലങ്കിൽ ഞമ്മള് ഇവിടെ തന്നെ ഉണ്ടാക്കും
Thank you 👌
ഇത്രക്കും സൂക്ഷമമായി സംവിധാനിച്ചവൻ എത്ര പരിശുദ്ധൻ
അതാര് 🙄
അതാര് 🙄
Bro Jupiter satellite Europa yude detailed explanation and pictures vache oru vedio edamo
Awesome
Thanks bro
ഭൂമിയുടെ അടിയിൽ ഇങ്ങനെയൊക്കെ ആണ് സംവിദാനങ്ങൾ എന്ന് എങ്ങനെയാണ് മനുഷ്യൻ കണ്ടുപിടിച്ചത്. ഏത് കാലഘട്ടം മുതൽ ആണ് ഇതിനെ കുറിച്ചുള്ള പഠനം തുടങ്ങിയത്.
Ethratholam mikavuttathaanu sirnte ellavideosum.valare lalithavum aakarshakavum. Serikkum BRILLIANT.Thank u sir
Very good explanation of the content. Keep it up.
Nalla information kitunnath.
Subscribe cheyth videos kandu varunnullu.
Sound me pati oru video cheyumo?manushyanu kelkaan kazhiyatha valiyathum cheriyathum aaya Hz ulla sounds.
Ahhh platinte movement karanam indakunna gapilude larvayilulla gama or some wave fastayie animals detect cheyunnundakum
ചേട്ടാ ഇപ്പൊ ഇവിടെ ഭൂമി കുലുങ്ങി (പത്തനംതിട്ട ,അടൂർ ,കുന്നിട )
Super bro
എന്റെ ഒരു സംശയം ആണ്, കടലിലെ ജലത്തെ ചന്ദ്രൻ സാഥിനിക്കുന്നതിന്റെ ഫലം ആയി വേലിയേറ്റവും വേലിയേറക്കവും ഉണ്ടാകുന്നത് പോലെ, ഭുമിക് ഉള്ളിൽ ഉള്ള മെറ്ററിലെ മക്മ (ലാവാ )യെ സാധിനിക്കുവാൻ കഴിയുകയിലെ?
Mattu grahangalil kulukkam undavumo?
Hai
ഒരിടത്തു നടക്കുന്ന ഭൂമി കുലുക്കം ഭൂമിയുടെ മറ്റു ഭാഗങ്ങളിൽ അനുഭവപ്പെടാത്തതു ഭൂമിയുടെ വക്രത മൂലമല്ലേ. പ്ലേറ്റുകളുടെ ചലനം ഭൂമിയുടെ വക്രതകളിൽ ചെല്ലുമ്പോൾ ശക്തി ക്ഷയിക്കുകയും അവ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കാതെ ഒരു ഏരിയയിൽ മാത്രം ഒതുങ്ങുകയും ചെയ്യും. But ഭൂമി പരന്നത് ആയിരുന്നു എങ്കിൽ ഒരറ്റത്തുണ്ടാകുന്ന ചലനം ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചു നാശനഷ്ടം വന്നേനെ. എനിക്ക് തോന്നുന്നത് ഇങ്ങനെ ആണ്
Animals earthquake undavunnath ariyunnu.
Athine Patti oru video cheyyamo
Animals inu munkooti ariyan ulla kazhivund. Last month Kuwait il oru earthquake undayirunu Like 4.30 am. Athinu munp aay veetil undayiruna parrot bhayangara disturbing aaya reedhiyil sound undaki. She didn't make voice like this before.
Good information bro... ❤️
Super
Science legend man
Superb video ,puthiya arivukal share cheythathinu thanks🥰
Bhoomiyude bhramanam moolam athinte ullil ulla liquid portion move cheyyille?appol aano ee platukalkku moove cheyyunnathu.appol ee platukal bhramanathinu same directionilum lava opposite directionilum aano chalikkunnathu.platukal solid surface ne liquid suface il ninnum protect cheyyunnundo.athu kondu aanu high temperature il polum solid state melt aayi solid surface nte volume kurayathathu.solid surface um liquid suface um opposite aayi aanu rotate cheyyunnathu engil athinte idakku chuzhikal undakan ulla possibility undakumallo.bhoomiyude suface muthal lava point vare ore pole aduthathu randu vidavu undayal aa portion idinju thaazhumo? Njan chodhichathi enthengilum sathyam undo? Atho ente thonnal aayirikkumo?😕😕
great . veliyetta- veliyirakka samayathum jalathinte oppam thanne kara cheriyaa reethiyill marunille , ith booomi kulukathinnu karanam avu mo ?
ഒരു സംശയം, ഭൂകമ്പം ഉണ്ടാകുമ്പോൾ ഇടി വെട്ടുമ്പോലുള്ള മുഴക്കം ഉണ്ടാകുമോ
Ice mazha peyyunnath eganeyanenn vishadhee karikkamo
Love you
Thankyou
Inganeyulla platukalude movements kandalle kadalinullil trunchukal roopapedunnathu
👏👏👏👌👌👌💖💖💖
പ്ലേറ്റുകൾ നീങ്ങുന്നത് എങ്ങനെയാണ്.അതിനുള്ള force ഏതാണ്??
Tectonic force
@@asbahahameed6325 thank you
Mantle convection aane main,,