ചന്ദ്രനെ ഇല്ലാതാക്കിയാൽ 'നമുക്കെന്ത്' സംഭവിക്കും ?

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    For nearly the entire 4.5 billion year history of our Solar System, the Earth hasn't been alone while we revolve around the Sun. Our giant lunar companion is larger and more massive than any other moon when compared to the planet it orbits. When it's in its full phase, it brightly illuminates the night, and the Moon has been linked throughout history to phenomena such as insanity (or lunacy), animal behavior (howling at the moon), farming (a harvest moon), and even women's menstrual cycles. While those links don't stand up to scientific scrutiny, there are many ways the Moon actually does affect the Earth. Destroying it would be a catastrophe, but would also change our world forever in some incredibly interesting ways.
    ---------
    Reference
    www.forbes.com...
    ---------
    Additional Music
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com

Комментарии • 507

  • @adenemmanuel3450
    @adenemmanuel3450 2 года назад +643

    ഇതിന്റെ visuals ചെയ്യുക എന്നത് തന്നെ നല്ല പണിയാണ്... പിന്നെ dubbing.. Content making... അങ്ങെനെ daily ഇടാൻ നല്ല ബുദ്ധിമുട്ടാകും എന്ന് വിചാരിക്കുന്നു.....(daily videos ഇടണം എന്ന comments കണ്ടു ) ഇത്രേം effort എടുത്ത് ഇത് ചെയ്യുന്ന cinemagic pwoliyanu..🔥🔥🔥👍🏻👍🏻

    • @sanafermuzafer1480
      @sanafermuzafer1480 2 года назад +8

      True ❤

    • @maneu10
      @maneu10 2 года назад +4

      Daily Venda aazhchayil 2 video mathi😁😁

    • @COMMANDOLADAKH
      @COMMANDOLADAKH 2 года назад +2

      Athe bro visualsinte Pani cheruthonnum alla enikkum ariyavunnathaanu animation channel tudangitt ithuvare orotta video mathram idaan pattiyittullu Athum create cheythath 5days eduthitt

    • @joeljohnj7256
      @joeljohnj7256 2 года назад +1

      @@COMMANDOLADAKH bro ee type animatione entha parayanu paraghnthero
      Korea ayi thapunu

    • @joeljohnj7256
      @joeljohnj7256 2 года назад

      Eth software ahh use chyeane igahnthe videos nne vendi

  • @Babycomenggo
    @Babycomenggo 2 года назад +250

    *ആരെയും പിടിച്ചു ഇരുത്തുന്ന അവതരണം അതാണ് ഇവിടത്തെ HIGHLIGHTS* 💥❣️

  • @jrr2451
    @jrr2451 2 года назад +958

    Video ichiri length koodiyalum kuzhappamilla. Pettennu theernnu povalle. 😭

  • @Victory3456
    @Victory3456 2 года назад +135

    മറ്റു RUclips ചാനലുകളിൽ Cinemagic ൽ വന്ന വിവരങ്ങൾ വരുമ്പോൾ ഞങ്ങൾ പറയും
    "ഇതിനേക്കാൾ വൃത്തിയായി ഞങ്ങൾ സിനിമാജിക്കിൽ കണ്ടതാണെന്നു"..
    അതാണ് Cinemagic..♥️♥️♥️

    • @DainSabu
      @DainSabu 2 года назад +7

      Athan🔥⚡️

    • @VipinAbraham
      @VipinAbraham 2 года назад +6

      സത്യം

    • @muhammedrazi1923
      @muhammedrazi1923 Год назад +1

      സിനി മജിക്ക് അല്ല സൈന് അണ്

  • @jithinraj9120
    @jithinraj9120 2 года назад +24

    വീഡിയോ ഒരു മണിക്കൂർ ഉണ്ടെങ്കിലും ഞങ്ങൾ ഇരുന്നു കാണും. അത്രക്കും മികച്ച അവതരണമാണ്.

  • @shijuk8478
    @shijuk8478 2 года назад +29

    ഒരു film കാണുന്ന എന്റർടൈൻമെന്റ് അല്ലെ Cinemagic വീഡിയോസ്.. 💙✌🏻❤️

  • @AJMAL_23_
    @AJMAL_23_ 2 года назад +55

    4മിനിറ്റ് ഉള്ളു sad😢. saralla അടുത്ത വീഡിയോ waiting 🥰

  • @vishalvijayan7590
    @vishalvijayan7590 2 года назад +23

    കുറച്ചു കൂടി length ആകാം... പെട്ടെന്ന് തീർന്നു പോകുമ്പോൾ എന്തോ ആ ഫീൽ പെട്ടന്ന് പോകുന്ന പോലെ... Length കൂടിയാലും കണ്ടു ആസ്വദിക്കാൻ എല്ലാർക്കും ഇന്റെർസ്റ് ആണ്.

  • @jacksparrowjp4318
    @jacksparrowjp4318 2 года назад +17

    space നെ കുറിച്ച് എത്ര കേട്ടാലും മടുക്കില്ല. പിന്നെ നിങ്ങളുടെ അവതരണ ശൈലിയും.ഇനിയും പോരട്ടെ katta waiting🔥🔥🔥

  • @maheshanchal
    @maheshanchal 2 года назад +4

    Comments ന് reply കൊടുത്തിരുന്നെങ്കിൽ ചാനലിൻ്റെ ഗൗരവം അങ്ങ് പോയേനെ...
    reply കൊടുക്കാത്തതിന് വളരെ അധികം നന്ദി... 😘😘😘

  • @teslamyhero8581
    @teslamyhero8581 2 года назад +44

    Dear ചന്ദ്രേട്ടാ... അങ്ങേക്ക് ഒരാപത്തും സംഭവിക്കല്ലേ ❤❤❤🙏🙏നീയില്ലെങ്കിൽ ഞങ്ങളൊക്കെ സ്വാഹാ....

  • @anandhukrishnantv531
    @anandhukrishnantv531 2 года назад +20

    ചന്ദ്രൻ ഇല്ലാത്ത ഭൂമിയെപ്പറ്റി ഞങ്ങൾക്കു ചിന്തിക്കാം എന്നാൽ cinemagic ഇല്ലാത്ത RUclips പറ്റി ചിന്തിക്കാൻ പറ്റില്ല 💖😌

    • @DraxX3
      @DraxX3 2 года назад

      Enik pattum

  • @Charlotte_Knott
    @Charlotte_Knott 2 года назад +38

    The moon is a loyal companion.
    It never leaves. It’s always there, watching, steadfast, knowing us in our light and dark moments, changing forever just as we do. Every day it’s a different version of itself. Sometimes weak and wan, sometimes strong and full of light.

    • @x.trojan
      @x.trojan 2 года назад +4

      We cannot say that it will never leave because moon is getting away from the earth.
      Don't u know that 🤷🏻‍♂️

    • @Shinojkk-p5f
      @Shinojkk-p5f 2 года назад +1

      @@x.trojan 3cm in one year

    • @jordanjinson5161
      @jordanjinson5161 2 года назад +1

      @@Shinojkk-p5f but that is neglegibls

  • @shahidfazal7187
    @shahidfazal7187 2 года назад +2

    കൊതിപ്പിച് കടന്നു കളയല്ലേ ചേട്ടാ...ഒരു 15 മിനിറ്റ് മിനിമം വീഡിയോ ചെയ്തൂടെ അത്രയ്ക്ക് ഇഷ്ടമാണ് 😍😍❤️❤️❤️❤️❤️പരിഗണിക്കണം...

  • @amalt6613
    @amalt6613 2 года назад +6

    ഈ ചാനലിന്റെ പുറകിൽ പ്രവർത്തിക്കുന്ന എല്ലാ ചേട്ടന്മാർക്കും ചേച്ചിമാർക്കും എൻറെ ഒരായിരം അഭിനന്ദനങ്ങൾ love u

    • @xounid
      @xounid 2 года назад

      ☺️

  • @adithianeesh1245
    @adithianeesh1245 2 года назад +9

    Cinemagic ഇഷ്ടം 😍😍✌️💙💙. Moonlight ✨️🌛✨️🌜💙💙

  • @Ajmal_Ashraf
    @Ajmal_Ashraf 2 года назад +11

    You are the best motion graphics designer i have ever seen....

  • @JibinTechVlogs
    @JibinTechVlogs 2 года назад +11

    അവതരണ ശൈലി ആണ് സാറേ മെയിൻ ❤️

  • @Mayavathi_official
    @Mayavathi_official 2 года назад +5

    Bro ഇനിയും space video ചെയ്യണേ... 💖

  • @youtuberocky7739
    @youtuberocky7739 2 года назад +8

    Cinemagic oru NASA thanne ❤️🥰💖

  • @rahulprabhanthakumar1
    @rahulprabhanthakumar1 2 года назад +2

    നല്ല സബ്ജക്ട്. variety സബ്ജക്ട് എടുക്കുന്നതിൽ നിങ്ങൾ പുലിയാണ്. അതുകൊണ്ട് ആണ് ഈ ചാനൽ unique ആയതും

  • @18abhinavp36
    @18abhinavp36 2 года назад +183

    ചന്ദ്രൻ ഇല്ലാതായാൽ ഭൂമിക്ക് പലതും സംഭവിച്ചേക്കാം എന്നാൽ മനുഷ്യർ ഭൂമിയിൽ ഇല്ലെങ്കിൽ ഭൂമിക്ക് അത്രയും ആശ്വാസം ആയിരിക്കും നഷ്ടങ്ങൾ ഉണ്ടാവില്ല

    • @snmediaworks6584
      @snmediaworks6584 2 года назад +13

      ഉണ്ടാകും സൂര്യൻ വലുതാകും കുറെ million years ആവുമ്പോ അന്ന് മനുഷ്യർ ഉണ്ടെങ്കിൽ ഭൂമിയെ മറ്റൊരു star system കൊണ്ട് പോകാൻ സാധിക്കും അല്ലാതെ മറ്റു ജീവികൾക് അതിനുള്ള പ്രാപ്തി ഇല്ല..
      ഓർക്കുക ഇപ്പോ ഉള്ളതിനെ കാൾ അന്നുള്ള മനുഷ്യർ developed ayirikum
      47 arena check out cheuth noku
      Pine oru movies yum und ithu relate cheyth

    • @18abhinavp36
      @18abhinavp36 2 года назад +9

      @@snmediaworks6584 അപ്പോഴെക്കും മനുഷ്യർ തന്നെ ഭൂമി വാസ യോഗമല്ലാത്ത രീതിയിലേക്ക് മാറ്റും

    • @abijohn7197
      @abijohn7197 2 года назад +5

      Manushyan illandayaal, ecosystem thanne maarum. Food web il maattngal undaakum. Pala jeevikalum extinct aavum. Ippo ulla biodiversity il valya maattangal undaakum

    • @snmediaworks6584
      @snmediaworks6584 2 года назад +6

      @@18abhinavp36 അതൊക്കെ മാറും bro india nanavila pakse foreign country oke control cheyunu plastic, cfc, pollution, warming etc

    • @sinansinu2670
      @sinansinu2670 2 года назад +3

      _ന്നാ ഡയലോഗ് അടിച്ച് മതി ആയെങ്കിൽ ഇയ്യ് പോയ് സാവിനെടാ,ഇയ്യും മൻസനല്ലേ പുള്ളേ.._

  • @N_x_ndu
    @N_x_ndu 2 года назад +5

    ഇനി cinemagic oru manikkoor video ittalum aarum kanum❤😌👀🔥

  • @Akshayrchandran
    @Akshayrchandran 2 года назад +1

    ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയ്ക്ക് wait ചെയ്ത് ഇരുന്നിട്ടുണ്ടെങ്കിൽ അത് ഇത് മാത്രമായിരിക്കും❤️💯🤗.
    Big fan of ur work 🤗❤️💯

  • @apjabirap
    @apjabirap 2 года назад +3

    പിന്നെ.... പെരുന്നാൾ മാസം കാണാൻ. അപ്പുറത്തെ വീട്ടിലെ ചന്ദ്രട്ടനെ നോക്കേണ്ടി വരും😉🏃‍♂️🏃‍♂️🏃‍♂️

  • @Renjith369_b
    @Renjith369_b 2 года назад +6

    Superb 👌💕 ഞാൻ ആഗ്രഹിച്ച topic...🌎

  • @Your_Public_figure
    @Your_Public_figure 2 года назад +3

    *ചെറിയ വീഡിയോ but പവർ ഉണ്ട്... 😍♥️*

  • @fazilfazil4883
    @fazilfazil4883 2 года назад +1

    ഞാൻ കണ്ട ഏറ്റവും പോസിറ്റീവ് comnt കിട്ടിയ ചാനൽ 🥰 koop going ✨️ buddy

  • @athulrajattingal
    @athulrajattingal 2 года назад

    താങ്കൾ വീഡിയോ തുടങ്ങുമ്പോൾ പറയുന്നതുപോലെ തന്നെ മനോഹരമായി ഒരു വീഡിയോ ❣️❣️❣️❣️ അങ്ങേയറ്റം ഭംഗിയിൽ ആസ്വദിക്കാൻ കഴിഞ്ഞു

  • @gourij4106
    @gourij4106 2 года назад +1

    Vindum vanani cinemagic 🔥🔥 oo katta weight anu cinemagic intai videos kanan 🥳🥳✨✨❤️❤️👌🏻👌🏻👍👍

  • @adarshm4112
    @adarshm4112 2 года назад +2

    Bro katta waiting aayrnn

  • @stebinjoseph468
    @stebinjoseph468 2 года назад +8

    Bro, some more importants roles are there
    Like. Moon is the reason for Waves in ocean.
    Moon have role in diverse seasons in earth.

  • @anupakrishna
    @anupakrishna 2 года назад +5

    @Cinemagic Can you make a video on the topic “Chernobyl- April 26th”

  • @unknownevilsquad3183
    @unknownevilsquad3183 2 года назад +11

    ചന്ദ്രൻ പാവം ആണ് 💥🙏

  • @Anna_Iza
    @Anna_Iza 2 года назад +2

    ഇവിടെ മാത്രേ കാണൂ വീഡിയോക്ക് length കൂടുതൽ വേണമെന്ന് പറയുന്ന viewers🥰. അതാണ് cinemagic ❤

  • @prajindas8615
    @prajindas8615 2 года назад +1

    Cinimagic വേറെ ലെവൽ ചാനൽ തന്നെ 👍🏻👍🏻

  • @subhashgpai3690
    @subhashgpai3690 2 года назад +2

    വീരപ്പനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...

  • @kl_king5917
    @kl_king5917 2 года назад +9

    Cinemagic 😍❤

  • @arunramesh8290
    @arunramesh8290 2 года назад +18

    Really good one as usual ; but along with the Earth's tidal lock with the moon, you didn't mention anything about high tides and low tides which will affect the ocean currents, climate changes and related disasters follows through. - Thanks a lot and appreciate for the big effort you are taking up to present such nice contents to us..!

  • @blezzputhenpurackal1400
    @blezzputhenpurackal1400 2 года назад +1

    Rathri muthal ulla kaathirippa... 😍 Kurach koodi lengthy vedio idaan shramikane 😘

  • @beyonpius5082
    @beyonpius5082 2 года назад +1

    ഹാവു Cinemagic nte video vannu 😌😌❣️❣️ ,

  • @gamingcopyvideos
    @gamingcopyvideos 2 года назад +5

    PLS increase LENGTH of all upcoming videos.. It's a rqst🙏 BCOZ WE LOVE CINEMAGIC ❤️❤️❤️❤️❤️❤️

  • @user-rv1mu1kv2h
    @user-rv1mu1kv2h 2 года назад +4

    Cinemagic oree Poli 🔥💖😍

  • @pranithnaik6132
    @pranithnaik6132 2 года назад +1

    Bro killing polathe videos itto full support aan💓😘

  • @reshmababuk893
    @reshmababuk893 2 года назад +2

    Cristiano ronaldo kurich video cheyyamoo plzzz😍😍😍😍

  • @oneonly2008
    @oneonly2008 2 года назад +3

    Waiting ✨️

  • @bhaasi4876
    @bhaasi4876 2 года назад +4

    Presentation pwoli ann❣️❣️

  • @priyanez6930
    @priyanez6930 2 года назад +2

    Earthquake indavanathine patty orennam cheyo?

  • @JibinTechVlogs
    @JibinTechVlogs 2 года назад +12

    Video ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 🔥

  • @ameenmufc7676
    @ameenmufc7676 2 года назад +2

    Video length കുറഞ്ഞു പോയല്ലോ 🥲 aaghe you tubil ചുരുക്കം chila channele njan kanar ullu athil ഒന്നാണ് cinemagic. Ninghalude Video 1hour undenghil polum njan kanum. 5mint okke valare kurav aan

  • @ainspire3505
    @ainspire3505 2 года назад +1

    Waiting aayirunnu ♥️😘

  • @hussain6069
    @hussain6069 2 года назад +10

    തിരമാലകൾ ഉണ്ടാകുന്ന ഒരു പ്രധാന കാരണം ചന്ദ്രനിൽ നിന്നുള്ള ഗുരുതകർഷണം കൊണ്ടാണ്. വേലിയെറ്റവും വേലിഇറക്കവും. ചന്ദ്രൻ പോയാൽ കടലിൽ പല മാറ്റങ്ങൾക്കും കാരണം മാക്കും. ഒരുപ്പാട് പ്രശ്നങ്ങൾ ഭൂമിയിൽ കണ്ടു തുടങ്ങും. കടൽ കരയിലോട്ട് കയറാനും ഇതെല്ലാം കാരണമാകാം.

  • @muhamedrniza-lk6ip
    @muhamedrniza-lk6ip Год назад

    vallathoru adipoli channel thanne ithu, A G R E E D!

  • @madhuram_creation
    @madhuram_creation 2 года назад +2

    Next video sun illathe aayal ennu aano ??

  • @riyasbavanu5736
    @riyasbavanu5736 2 года назад +1

    Wating ayirnnu videok ‼️

  • @fathima2775
    @fathima2775 2 года назад

    അടിപൊളി വീഡിയോ സൂപ്പർ വീഡിയോ എനിക്കിഷ്ടപ്പെട്ടു നല്ല ഒരു വീഡിയോ ആയിരുന്നു ഇത് സൂപ്പർ വീഡിയോ ആയിരുന്നു പുതിയ കമ്മറ്റി വീഡിയോ കൊള്ളാമായിരുന്നു ഈ വീഡിയോ ഇതുപോലെത്തെ സൂപ്പർ വീഡിയോകൾ ഇടണേ മാമ

  • @saheerpoyiloor5338
    @saheerpoyiloor5338 2 года назад +1

    Enkil engane ayirikkum
    Same channel aano bro
    Ethe topic last week kandu

  • @sazz6363
    @sazz6363 2 года назад +1

    Kurachum koodi length kootti paray bro🥺🥺 pettenne theernn pooyalloo🥺

  • @joombachaaleystudios3258
    @joombachaaleystudios3258 2 года назад

    Ellarum ivarkk like koduth support cheythaal ivarkk reach koodum angeney koodiyaal ath avark proulsahanam undakki consistent aayitt videos verum...
    _ariyathavarkk vendi

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 2 года назад

    Excellent presentation and Narration..... ചന്ദ്രൻ ഇല്ലാതായാൽ വേലിയേറ്റം, വേലിയിറക്കും ഇവ ഉണ്ടാകില്ല! നമ്മുടെ സമുദ്ര സമ്പത്തിനെ അത് കാര്യമായി ബാധിക്കും, കൂടാതെ രാത്രി ഇരപിടിക്കുന്ന ജീവികളെയും സാരമായി ബാധിക്കും

  • @radhulap4185
    @radhulap4185 2 года назад +1

    Sir stepheston Enna starine kurich review cheyyumo plz

  • @AtomGuy
    @AtomGuy 2 года назад

    bro what is Doomsday argument ithine patti kude cheyyo

  • @sudhi2298
    @sudhi2298 2 года назад +1

    What's the reason for that??.. Plz do a video about that

  • @sreditz7663
    @sreditz7663 2 года назад

    Cinemagic ടീം ഒരു സിനിമ ചെയ്താൽ അത് വമ്പൻ വിജയം ആയിരിക്കും ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘 love cinemagic

  • @gaminglegend9631
    @gaminglegend9631 2 года назад +3

    Pwoli content 💫💫💫❤

  • @ajcuts6973
    @ajcuts6973 Год назад

    Bro... Chola kingdomsine kurich oru video idaamo

  • @sanafermuzafer1480
    @sanafermuzafer1480 2 года назад +6

    ഇജ്ജാതി subject തിരഞ്ഞെടുക്കുന്ന നിങ്ങളുടെ ടീം ആണ് കിടു. ❤❤❤

  • @mukeshganeshanpillai6498
    @mukeshganeshanpillai6498 2 года назад +2

    Innu ettante avatharana shailiyil ntho maattam pole thonunnu . !
    Enik mathramanonnu ariyilla ?
    ❤️❤️❤️

  • @shamseercx7
    @shamseercx7 2 года назад +4

    എന്റെ sis ന്റെ കുട്ടിക്ക് കഞ്ഞി കൊടുക്കുന്നത് ചന്ദ്രനെ കാണിച്ചാ
    ചന്ദ്രനെങ്ങാനും ഇല്ലാത്തയാൽ 😦

  • @Kannanhere
    @Kannanhere 2 года назад +3

    CINEMAGIC ❤️

  • @rameeztk6351
    @rameeztk6351 2 года назад +2

    Cloud burst video plz🙏🏻

  • @aleenaadheena3719
    @aleenaadheena3719 2 года назад +1

    Cinemagic poliyalle 😁

  • @Kalkki369
    @Kalkki369 2 года назад +34

    കുടുംബ നാഥനായ ചന്ദ്രേട്ടൻ ഇഹലോകം വെടിഞ്ഞാൽ കുടുംബത്തിലുണ്ടാകുന്ന നഷ്ട്ടം പോലെയാണ് ഭൂമിക്കും ഉണ്ടാവുക എന്ന് സാരം 😀

  • @antonyjoz
    @antonyjoz 2 года назад +2

    🛑🛑Plz do videos about Most haunted place... 🛑🛑

  • @drkgaming8578
    @drkgaming8578 Год назад

    Really addict this channel 😍😍

  • @mithwaj
    @mithwaj 2 года назад

    dinosar illaathyathine patti video cheyyumoo

  • @anandhualone
    @anandhualone 2 года назад +2

    Cinemagic 😁🔥

  • @ashineo6679
    @ashineo6679 2 года назад

    Bro.. Length kuduthal ulla video🎥 idu..

  • @nithin1986
    @nithin1986 2 года назад

    Andromeda galaxy kurichu oru video cheyyu

  • @amalachu9761
    @amalachu9761 2 года назад +1

    ചന്ദ്രൻ സാർ ഉയിർ 🦋💕

  • @mrtransporter8014
    @mrtransporter8014 2 года назад

    കാണാതായ കൈരളി എന്ന കേരളത്തിന്റെ ആദ്യത്തെ ചരക്കു കപ്പലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?.

  • @tafamily028
    @tafamily028 2 года назад

    Antarcticaye kurich oru video cheyyaamo

  • @greeshmavadakkedath4674
    @greeshmavadakkedath4674 2 года назад

    Oru glass patram pottunath pole oru planet pottumo? 🤔 villalukalum atinte bhagangalum adarn pokumenn allate poormayum oru planet n pottitherikan pattumo. Ulkakal pottunath atile gasum mattum kondalle moon n ath pattumo? Jupiter allel ulkakal vann pathichal moon nte bhagangal villal veezhum valiya kallukal bhumiyil pathikum.

  • @soundengg820
    @soundengg820 2 года назад

    GOWRAV TIVARY യെ കുറിച്ചൊരു വീഡിയോ ചെയ്യാമോ

  • @arjundev2826
    @arjundev2826 2 года назад

    കാത്തിരുന്ന് വന്ന വീഡിയോ
    ഇത്തിരി കൂടെ ലെങ്ത്തിൽ വീഡിയോ ചെയ്യണേ സ്ഥിരം പ്രേക്ഷകർ കുറച്ച് പേരുണ്ടിവിടെ എന്നെപ്പോലെ നമുക്ക് നിങ്ങളുടെ അവതരണം തിരഞ്ഞെടുക്കുന്ന കണ്ടന്റുകൾ അത് വ്യെക്തമായി നമ്മളിലേക്ക് എത്തിക്കുന്ന രീതി അതൊക്കെ ഭയങ്കര ഇഷ്ടമാണ് ആഴ്ചക്ക് രണ്ട് വിഡിയോ ഇടണേ പ്ലീസ്
    പതിവ് പോലെ ഇതും ഇഷ്ടമായി അടുത്ത വീഡിയോ യ്ക്ക് കാത്തിരിക്കുന്നു

  • @seenaths5664
    @seenaths5664 2 года назад

    Bro oru editing turtorial channel thudangamo

  • @manuxavz4829
    @manuxavz4829 2 года назад

    Chandran undayatil pinne alle bhoomiyude karakam speed korayan tudangiyath ... App chandran illathe akumbo 24 enulath veendum kurayanntudangile???? Speed koodile ?

  • @SanthoshKumar-ei5bm
    @SanthoshKumar-ei5bm 2 года назад

    Veleyettavum veleyerakkavum undavumo.,????

  • @shyamshankar3855
    @shyamshankar3855 2 года назад

    Best RUclips channel ever

  • @akhinclassic7577
    @akhinclassic7577 2 года назад +1

    വെയ്റ്റിംഗ് ആയിരുന്നു ❤️

  • @manubabu9573
    @manubabu9573 2 года назад

    christopher nolan നെ പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @EBULLJET_SHORTS
    @EBULLJET_SHORTS 2 года назад +1

    First💯💯🔥

  • @Leoajjumalayalam
    @Leoajjumalayalam 2 года назад +2

    Tsunami varille ???

  • @thinkt8640
    @thinkt8640 2 года назад

    Ivarude vdo kanumbo ulla feel evideyum kittilla 💯

  • @paaru486
    @paaru486 2 года назад

    പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി... 🥰

  • @mrsoorajsrj7364
    @mrsoorajsrj7364 2 года назад

    Oru long length real incident varatte…pazhayapole bank robbery, binladan..angana okke thriller…katta waiting🔥🔥🔥

  • @dcvneeth5498
    @dcvneeth5498 2 года назад

    Poli feel anallo bhai.... Entirely different 😊✌️

  • @deepu_77735
    @deepu_77735 2 года назад +2

    Waiting aayirunnu 🌚❤️

  • @monstar7011
    @monstar7011 2 года назад

    താങ്കളുടെ വീഡിയോസ് എയർഫോൺ വച്ചു കേൾക്കുമ്പോൾ വേറെ ലെവൽ വൈബ് 🔥🔥🔥

  • @akhileshanilkumar5376
    @akhileshanilkumar5376 2 года назад +1

    Waiting for next video