എങ്ങിനെയായിരിക്കും എല്ലാത്തിന്റെയും അവസാനം ? End of Universe Explained

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 1,3 тыс.

  • @lilith12320
    @lilith12320 3 года назад +824

    എനിക്ക് കഥ കേൾക്കാനും കഥ പറയാനും വലിയ ഇഷ്ടമാണ്.... അതുകൊണ്ടായിരിക്കാം എനിക്ക് ഈ ചാനലിനോട് ഇത്രയും ഇഷ്ടം.🥰🥰

    • @Clintz_jo
      @Clintz_jo 3 года назад +8

      Ahh ath sheriya 💞

    • @nihalgains
      @nihalgains 3 года назад +13

      Kozhi chunk

    • @thewatcher1931
      @thewatcher1931 3 года назад +3

      Enikkum

    • @balu557
      @balu557 3 года назад +1

      Ufff

    • @FAHADAv-w8b
      @FAHADAv-w8b 3 года назад +4

      എനിക്ക് കേൾക്കാൻ ആണ് ഇഷ്ട്ടം.. പറഞ്ഞു തെന്നൽ കേൾകാം 👍👍sure

  • @aqeebahsan
    @aqeebahsan 3 года назад +348

    CINEMAGIC ൻ്റെ ഓരോ വീഡിയോ കാണുമ്പോഴും വിചാരിക്കും, ഇതാണ് അവരുടെ Best video എന്ന്.

    • @muhammadsinan3074
      @muhammadsinan3074 3 года назад +4

      Thats correct💯

    • @Oldestdream9
      @Oldestdream9 3 года назад +4

      Sathyam

    • @shijuk8478
      @shijuk8478 3 года назад +3

      ഇതെനിക്കിഷ്ടപ്പെട്ടു 🤓✌️.. Bro ഏറ്റവും Fav വീഡിയോ ഏതാണ്..?

    • @anizhambuilders8676
      @anizhambuilders8676 3 года назад +1

      Yes

    • @aqeebahsan
      @aqeebahsan 3 года назад +1

      @@shijuk8478 Ella video yum favourite aan 😁💕

  • @corporaquadrigemina7705
    @corporaquadrigemina7705 3 года назад +1589

    സ്കൂളിൽ പോകുന്ന സമയം വേഗം സൺഡേ അകാൻ കൊതിക്കും cinemagic വന്നതോടെ വീണ്ടും സൺഡേ ആകാൻ കൊതിക്കുകയാണ്..♥️

  • @malabartoday6325
    @malabartoday6325 3 года назад +13

    ഒരു ദൂരയാത്രയിൽ ആയിരുന്നു ഞാൻ...എന്നാലും വീഡിയോ വന്നപ്പോൾ കാർ സൈഡ് ആക്കി വീഡിയോ കണ്ടു.... 💪💪💪 Uuufff നിങ്ങൾ വേറെ ലെവൽ ആണ്.....

  • @gamingcopyvideos
    @gamingcopyvideos 3 года назад +170

    അവതരണ മികവിനാൽ കാത്തിരിക്കുന്ന ചാനൽ ❤❤❤
    CINIMAGIC

    • @shijuk8478
      @shijuk8478 3 года назад +1

      Alcatraz Prison Escape kando

  • @kokkachi
    @kokkachi 3 года назад +95

    നിങ്ങളുടെ അവതരണം അത് ഒരു വല്ലാത്ത feel ആണ്, ☺️
    video കാണാള്ള ആൾക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്ന magic അതാണ് cinemagic 😎

  • @alameen141
    @alameen141 3 года назад +18

    3:50 oru intro verum 💥uff romanjam 🔥😍

  • @hananafathima3090
    @hananafathima3090 3 года назад +146

    My favourite story telling channel 😌❤️your presentation is another level... 😇🤩❤️

  • @abhijith664
    @abhijith664 3 года назад +21

    നിങ്ങളുടെ ഭാഷ , ശമ്പ്ദം , അവ തരണശൈലി , Bgm ഒക്കെ അടിപൊളി ആണ് . നന്നായി ആസ്വദിക്കാൻ കഴിയുന്നുണ്ട് .... 💙😍

  • @abinavks993
    @abinavks993 3 года назад +16

    എന്റെ മോനെ 😱😱😱😱 സിനിമാജിക്കിന്റെ ഓണർ അവസാന നിമിഷത്തിൽ സമയത്തെക്കുറിച്ചു പറഞ്ഞപ്പോൾ ശരിക്കും രോമാഞ്ചം കയറി 😱😱😱...... ഇനി.... സമയത്തെക്കുറിച്ചിട്ടുള്ള വീഡിയോ ഇറങ്ങാൻ ഞാൻ കാത്തിരിക്കുകയാണ്....... ചേട്ടാ.... വേഗം ഇറക്കണേ ആ വീഡിയോ 💥😱 can't wait for that video😱😱💥💥💥💥❤️❤️ love you cinemagic

  • @__estelle
    @__estelle 3 года назад +110

    Disclaimer : This channel is highly addictive❤😍

  • @avinabraham7493
    @avinabraham7493 3 года назад +76

    ഇപ്പോൾ എനിക്കൊരു കാര്യം ഓർമ്മ വരുന്നത്.. നീ ലോകം മൊത്തം നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം... അതുകൊണ്ട് കിട്ടുന്ന സമയം നമ്മൾ ഹാപ്പി ആയിരിക്കാം... 🙂🙂

    • @ottakkannan_malabari
      @ottakkannan_malabari 3 года назад +3

      ഗ്യാപ് കിട്ടുമ്പോൾ കർത്താവിന് സ്തുതി പറയാം ...

    • @ADHEERA7
      @ADHEERA7 10 месяцев назад +2

      ​@@ottakkannan_malabari karthavinte andi

  • @Snpresents
    @Snpresents 3 года назад +293

    climax കേട്ടപ്പോൾ ഉള്ളിൽ ഒരു ഭയം തോന്നിയവർ ഉണ്ടോ? 👍👍👍 സൂപ്പർ content.. ഒറ്റ ഇരുപ്പിൽ 2തവണ കണ്ടൂ...

    • @rameenat.k7412
      @rameenat.k7412 3 года назад +4

      ഉണ്ട്

    • @rebel6809
      @rebel6809 3 года назад +8

      Athokke sambavikkumbozhekkum athokke manushyante controlil aakum so no worries

    • @juniedjunied209
      @juniedjunied209 3 года назад +5

      Onnu Quran vayichu nokki

    • @josephmathew9206
      @josephmathew9206 2 года назад +3

      അതിനു മുമ്പേ നമ്മൾ ഇവിടുന്നു പോകും

    • @sonybain3792
      @sonybain3792 2 года назад +1

      Yes enikk thonniyarnnu

  • @DON-kt9bm
    @DON-kt9bm 3 года назад +82

    തുടക്കം മുതൽ ഒടുക്കം വരെ അള്ള പിടിച്ചിരിത്തുന്ന അവതരണം....😍😍😍

  • @sandeepsandeep-cr5uo
    @sandeepsandeep-cr5uo 3 года назад +13

    നമ്മളേ അങ്ങ് ഇരുത്തി ചിന്തിപ്പിച്ചുകളയും ഈ ചാനെൽ. പൊളി chetta👌

  • @lilith12320
    @lilith12320 3 года назад +437

    താല്പര്യത്തോടെ കണ്ടുതുടങ്ങിയിട്ട് അവസാനം ആകുമ്പോളേക്ക് പേടി ആകുന്നു 🥺😥
    അവസാനം ഒരു സന്ദേശവും കൂടെ മറ്റൊരു പടക്കത്തിനുള്ള തിരിയും കത്തിച്ചു.

  • @Mubaris_
    @Mubaris_ 3 года назад +16

    ഇങ്ങനെ കുറച്ച് എങ്കിലും SPACE RELATED ആയ കാര്യങ്ങൾ സ്കൂളിൽ പിടിപ്പിച്ചാൽ കുട്ടികൾക്കു വളരെ ഉബകാരം ആയിരുന്നു ഞാനും ഒരു കുട്ടി തന്നെ യാണ് എനിക്ക് astronomyeiyod വളരെ ഇഷ്ട്ടമാണ് എന്റെ dream thanne ഒരു astronomer aavanam enn aan. ഇങ്ങനെ നല്ല നല്ല വീഡിയോസ് ഇടുന്ന. Cinemagic.47 areena. Bright Keralite. Jr studio ivaraan ente heros ennum koode undakum 🥰🥰❤❤

    • @purplestar8067
      @purplestar8067 3 года назад +2

      👍🏻All the best for your aim🥰💜💫

    • @Mubaris_
      @Mubaris_ 3 года назад

      @@purplestar8067 thanks for your good words 🥰🥰

    • @purplestar8067
      @purplestar8067 3 года назад

      @@Mubaris_ ☺️😉

    • @rithul.n4946
      @rithul.n4946 3 года назад +3

      ഇന്ത്യയിൽ Scientists വളരെ കുറവാണു, ചെറിയാ കുട്ടികൾ ഇതിൽ താല്പര്യം വെക്കുന്നത് വളരെ നല്ലതാണ്.

    • @Mubaris_
      @Mubaris_ 3 года назад

      @@rithul.n4946 theerchayazhum bro 🥰🥰

  • @Your_Public_figure
    @Your_Public_figure 3 года назад +60

    *ഇടക്ക് ഉള്ള ആ intro ക്ക് ഉള്ള കാത്തിരിപ്പ് ഉണ്ടല്ലോ ❤️*

  • @abhaydev2756
    @abhaydev2756 3 года назад +17

    Cinemagic nte avatharanathod ulla istam onnu vere thanneyanu....Ang ketirunnu povum🤗🤗🤗😍😍😍😍

  • @Nandantalks
    @Nandantalks 3 года назад +21

    എല്ലാം കഥ പോലെ പറഞ്ഞു തരുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട ചാനൽ 💞💞 Thanks uncle 💞💞

  • @DedSecMods
    @DedSecMods 3 года назад +88

    3:48 mass dialogue ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @imking2399
    @imking2399 3 года назад +20

    ചേട്ടാ poli 🤩💥 ചേട്ടൻ്റെ വീഡിയോസ് സൂപ്പർ ആണ് 🤩💥 ചേട്ടൻ്റെ അവതരണ രീതി വേറെ ലെവൽ 🤩💥🔥

  • @arunnair1058
    @arunnair1058 3 года назад +27

    Malayalam version of WHAT IF!!!!! 👏🏻👏🏻👏🏻👏🏻👏🏻Video pwolichu!!!!😍👏🏻👏🏻👏🏻👏🏻aa sound effect 💥

  • @parali7853
    @parali7853 3 года назад +19

    The iconic dialogue is back ' athine patti nammuk mattoru video I'll nokkam '❤️❤️

  • @althafqq907
    @althafqq907 3 года назад +23

    പേടിപെടിത്തുന്ന channel❤

  • @sanah114
    @sanah114 3 года назад +16

    Waiting ആയിരുന്നു ഇപ്പൊ സമദാനായി 😍

  • @vishnuraju9471
    @vishnuraju9471 3 года назад +51

    #ഈ ആഴ്ചയും വീഡിയോ വേറെ ലെവൽ.. ന്റെ മോനെ ഇജാതി ചാനൽ വേറെ ഇല്ല 💥💥💥

  • @_iam.the.ak_
    @_iam.the.ak_ 3 года назад +110

    • അവതരണ രീതി 👨🏻‍🏫
    • Animation 🎭
    • Editing 📝
    • verity content 🗣
    ഇതിനെല്ലാം കൂടി ഒരൊറ്റ ഉത്തരമേ ഉള്ളൂ 😇💯
    ❤😌 CINEMAGIC 😌❤

    • @abhijithav1757
      @abhijithav1757 3 года назад +4

      Commenting skill commenting thought alla kudi oru uthrammaullu SREEJA SURESH

    • @s7xswho
      @s7xswho 3 года назад

      @@abhijithav1757 😃😃

  • @ajithmohandas6408
    @ajithmohandas6408 3 года назад +9

    Presentation എന്ന് വെച്ചാൽ ഇതാണ്...picture perfect... waiting 4 the next one💥❤️

  • @user-lb5ys8tm2o
    @user-lb5ys8tm2o 3 года назад +15

    More science related videos please.... Great Explanation 💙🗯️

  • @sktech6355
    @sktech6355 3 года назад +18

    തുടക്കം മുതൽ അവസാനം വരെ നല്ല ഒരു സിനിമ കഥ കാണുന്ന പോലെ ഇത്രയും വീഡിയോസ് ചെയ്ത ചേട്ടൻ ഒരു ഒരു സിനിമ എടുത്തു കൂടെ.. എങ്കിൽ നിങ്ങൾ പ്രിയദർശൻ നെ തൂകി അടിച്ചു നമ്പർ ഒൺ സംവിധായകൻ ആവും..🔥🔥

  • @abeyjosevarghese986
    @abeyjosevarghese986 3 года назад +12

    I'm obsessed with this channel 😍😍

  • @KKAnimation123
    @KKAnimation123 3 года назад +7

    നിങ്ങളുടെ അവതരണം😍... It's Just🔥🔥🔥🔥🔥

  • @rahulppillai5327
    @rahulppillai5327 3 года назад +5

    ന്റെ മോനെ, അവസാനത്തെ ട്വിസ്റ്റ്‌ ഒരു രക്ഷയും ഇല്ല കിടു🔥🔥🔥🔥🔥

  • @DedSecMods
    @DedSecMods 3 года назад +11

    Notification vannapo thanne kandu
    cinemagic Estam

  • @antmanbtc118
    @antmanbtc118 3 года назад +42

    ANIMATED VIDEOS കൊണ്ടും അമ്പരപ്പിക്കുന്ന വാക്കുകൾ കൊണ്ടും നമ്മളെ ത്രില്ല് അടിപ്പിച്ചു ഇരുത്തുന്ന CINEMAGIC മച്ചാൻ ഇരിക്കട്ടെ നമ്മുടെ ഒരു LIKE

  • @lanslu1717
    @lanslu1717 3 года назад +13

    ഇതേ പോലത്തെ കഥ കേൾക്കൽ ഞമ്മക്ക് ഒരു ഹരമാണ്

  • @vishakhs1221
    @vishakhs1221 3 года назад +1

    Adutta video nu katta waiting...........malayalattilum what if ne polulla yt channalukal ullatil valare santosham........... 😘

  • @vyshnavginesh4362
    @vyshnavginesh4362 3 года назад +21

    Nxt pls do about Mount Everest 💜

  • @ohmbramp464
    @ohmbramp464 3 года назад +76

    ഇതേ പോലത്തെ കഥ കേൾക്കൽ ഞമ്മക്ക് ഒരു ഹരമാണ് ❤⚡️🥰

  • @Notsemmm
    @Notsemmm 3 года назад +3

    Ending ore poli 💥💥 11:29

  • @amal1666
    @amal1666 3 года назад +25

    മലയാളത്തിലെ ഏറ്റവും mikacha channal😊

  • @Your_Public_figure
    @Your_Public_figure 3 года назад +7

    *പ്രാത്ഥന പ്രശ്നം അത്‌ ഒന്നും ആയിരുന്നില്ല ഇത് എവിടെ പോയാലും ഉണ്ടാവും 😌✌🏻️*

  • @amosefreestyler1257
    @amosefreestyler1257 3 года назад +4

    good informative topic and അവതരണ രീതി poli Animation
    poli Editing poli 🥰🥰

  • @kamarudheen4455
    @kamarudheen4455 3 года назад +4

    Bro മുല്ലപെരിയാർ ഡാമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ,,, plzz

  • @knowledgetech4malayalam512
    @knowledgetech4malayalam512 3 года назад +9

    അടുത്തത് ഗാഡ്ഗിൽ റിപ്പോർട്ടും അതുമായി ബന്ധപ്പെട്ടതും വീഡിയോ ചെയ്യുമോ

  • @Stranger896
    @Stranger896 3 года назад +8

    തുടകമുണ്ടായ സ്ഥിതിക്ക് ഒരു ഒടുക്കം 😱👍

  • @neethishkumar70
    @neethishkumar70 3 года назад +1

    ഹോ.... ഒരു രക്ഷയും ഇല്ല... അടുത്ത time നെ പറ്റിയുള്ള വീഡിയോ ക്കു കൊടുത്ത് ആ ഒരു intro 🔥🔥🔥.....
    The most underrated channel 😍😍
    ഇടിക്കട്ട wait for the next fire 🔥🔥🔥

  • @vijayants3448
    @vijayants3448 3 года назад +16

    ബാഹുബലി 1st അവസാനിച്ച പോലെയായല്ലോ വീഡിയോ 🤗🤗👌👌👌👌

  • @RidhinR-mt3fr
    @RidhinR-mt3fr 3 года назад +1

    ബ്രോ ഇന്നത്തെ വീഡിയോ പൊളിച്ചു സൂപ്പർ 😍😍😍👍👍👍👍

  • @niviraphael3393
    @niviraphael3393 3 года назад +3

    vegam vgeam post cheyanee orroo vediossumm waiting aan

  • @razikzak2664
    @razikzak2664 3 года назад +1

    Ithra vyakthamayitt ellam scientifical aayitt paranj tharunna vere oru channalum njan ith vare kanditilla ♥️ Love Cinemagic ♥️

  • @unnis5624
    @unnis5624 3 года назад +4

    ഓരോ വീഡിയോസ് കാണുംതോറും ഈ ചാനൽ ന്നോട് ഇഷ്ടം കൂടി വരുന്നു ❤️

  • @anoobkhan3909
    @anoobkhan3909 Год назад +3

    അവതരണം ഒരു രക്ഷയില്ല🔥

  • @kanarankumbidi8536
    @kanarankumbidi8536 3 года назад +45

    ഒരു ബാക്ടീരിയ ഒരു കിലോമീറ്റർ സഞ്ചരിക്കാൻ മനുഷ്യൻ എടുക്കുന്ന സമയത്തേക്കാൾ എത്രയോ ഇരട്ടിവേണം.. ചിലപ്പോൾ വർഷങ്ങൾ തന്നെ..! That's all.. ഇവിടെ പ്രപഞ്ചത്തിന്റെ ഗതിവേഗം അതിത്രീവമാണ്.. മനുഷ്യർക്കത് കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയാണ്.. അത്രമാത്രം..!!!

  • @susumasuresh9367
    @susumasuresh9367 3 года назад +5

    Nde mwone video notification varumbo thanne romanjam varum 🥰😫🔥

  • @mandrik1490
    @mandrik1490 3 года назад +3

    Vere level 👌
    Visuals....., scripting, bgm,.. ellam pwoli.....
    🖤🖤🖤

  • @libinlr7895
    @libinlr7895 3 года назад +41

    If there is a beginning, there will be an end

    • @r_a_n_d_o_m__g_u_y
      @r_a_n_d_o_m__g_u_y 3 года назад +3

      What is that before that beginning

    • @Haifa-s4d
      @Haifa-s4d 3 года назад +1

      Yes 💯

    • @libinlr7895
      @libinlr7895 3 года назад

      @@r_a_n_d_o_m__g_u_y beginning is a bigbang

    • @loganx833
      @loganx833 3 года назад

      @@r_a_n_d_o_m__g_u_y 🤷‍♂️

    • @padmanabhankalarikkal8526
      @padmanabhankalarikkal8526 Год назад

      ​​@@r_a_n_d_o_m__g_u_y some says there was another universe before the big bang. Some says there was nothing before big bang. I don't know much.

  • @aeeyyyy
    @aeeyyyy 3 года назад +223

    സ്ഥിരം viewers ഉണ്ടോ ❤

  • @nihal2820
    @nihal2820 3 года назад +1

    Ella... Videosum... Kandu... Athra adipolli channel.... Keep going🔥❤️

  • @sachu778
    @sachu778 3 года назад +3

    എന്തൊരു ഭയാനകരമായ അവസ്ഥ😟 ഇത്രയും വലിയ സംഭവം ചെറിയ സമയം കൊണ്ട് പറഞ്ഞുതന്ന നിങ്ങളുടെ കഴിവ് അപാരം തന്നെ👌👌

  • @krishnaraghraghu9110
    @krishnaraghraghu9110 3 года назад +1

    Ee channelnu ithrem views kittyal pora...vere level aanu....eppo oroo videosnum vendi waiting aanu 😍😍

  • @unknownone7527
    @unknownone7527 3 года назад +4

    Your presentation is international level item❤️❤️❤️

  • @rithul.n4946
    @rithul.n4946 3 года назад +50

    പ്രബഞ്ചം അവസാനിക്കെന്നെ മുന്നേ തന്നെ നമ്മൾ മനുഷ്യരെലാം നശിക്കുന്നത് കൊണ്ട് നമ്മൾ അതിനെക്കുറിച്ചു ആലോചിക്കെ വേണ്ട.

    • @raghavan.m.6071
      @raghavan.m.6071 3 года назад +2

      എന്തായാലും അതിനുമുന്നെ നമ്മൾ ഇല്ലാതാകും

    • @rithul.n4946
      @rithul.n4946 3 года назад +2

      @@raghavan.m.6071 Yes

    • @muwemazeproductions
      @muwemazeproductions 3 года назад +3

      ഇല്ലതായാലുംcinemajic മറക്കില്ല

    • @rithul.n4946
      @rithul.n4946 3 года назад +1

      @@muwemazeproductions അതെ

    • @rebel6809
      @rebel6809 3 года назад +2

      @@rithul.n4946 nammal marikkila💪

  • @TeddyBear-xk2pc
    @TeddyBear-xk2pc 3 года назад +4

    'Crop circle' kurichu vedo cheyyumo.. Athikam aarkum ariyilla athine kurichu.. Ee channel cheythal nannayirikum.. Waiting❤

  • @rinshad182
    @rinshad182 3 года назад +14

    Skip ചെയ്യാതെ കാണുന്ന ആകെ ഉള്ള ഒരു ചാനൽ ആണ് ഇത് CINIMAGI⚡️⚡️

  • @milooo2023
    @milooo2023 3 года назад +26

    3000 - 3500 weeks അപ്പോൾ 57 - 67 years approx.. ഭൂമി ഉള്ള കാലോളം ഈ യുഗത്തിൽ ജീവിക്കുന്ന എല്ലാവരും സന്തോഷവും സമധനത്തോടും കൂടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @user-gw2vz2ji8t
    @user-gw2vz2ji8t 3 года назад +24

    ചുരുക്കി പറഞാൽ നമ്മളെ കാര്യം കട്ട പൊഹ 😂😂

    • @s7xswho
      @s7xswho 3 года назад +1

      Ath thanna sathyam...😁😃😃

  • @justinfernandez2323
    @justinfernandez2323 3 года назад +15

    കണ്ടുതുടങ്ങിയിട്ട് അവസാനം ആകുമ്പോളേക്ക് പേടി ആകുന്നു 🥺

  • @sonyrathis1502
    @sonyrathis1502 3 года назад +43

    More I learn science , More I get closer to God
    Albert Einstein

    • @mariyamkozhikkal374
      @mariyamkozhikkal374 2 года назад

      @mixera athin science ennal enthanu 'GOD' ennal enthanu enn padich varu suhrte

    • @0nepeacev1
      @0nepeacev1 Год назад

      ​@mixera6077ennal nee padichath pseudo science aayirikkum.

  • @TRUESPOTbyFAJU
    @TRUESPOTbyFAJU 3 года назад +36

    Endhayalum maranam urappayi😂

  • @shibinsivanandan7882
    @shibinsivanandan7882 3 года назад

    Hi... Absolutely right... Time is important... My favourite channel... Ella episodum kanum... One of the best channel... Wait for next video

  • @Mr.AR_17
    @Mr.AR_17 3 года назад +5

    Bro we need more videos...👌
    I watched your all videos...!!🤝
    Please reduce your video intervals...
    But I know your efforts for it👍

  • @manugaming1127
    @manugaming1127 3 года назад +1

    Cinemagic ന്റെ എല്ലാ വീഡിയോയും എനിക്കിഷ്ടമാണ് 👌👌👌👌👌🥰

  • @navaneethr9609
    @navaneethr9609 3 года назад +5

    Universe Oru Start Unengil Theerchayaum End Undavanam 🙌🙂

  • @roshinsworld1262
    @roshinsworld1262 3 года назад +2

    നിങ്ങൾ വേറെ ലെവൽ ആണല്ലോ 🔥🔥🔥💪💪💪💪

  • @ANANTHU12360
    @ANANTHU12360 3 года назад +8

    ONE OF THE BEST ANIMATION EXPLANATION CHANNEL IN MALAYALAM 💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥. EXPLANATION ORU RAKSHAYUM ILLA ⚡⚡⚡⚡⚡⚡⚡⚡💥💥💥💥. സങ്കടം എന്താണു എന്ന് വെച്ചാൽ 😭 ഈ ചാനൽ under rated ആണ് 😭😭😭.BUT KEEP ON WORKING BRO😌, ഒരു നാൾ ഈ ചാനൽ ഉം വാനോളം അറിയപ്പെടും💯💯⚡⚡⚡⚡💥💥💥💥💥💥💥💥👍👍

  • @pluviophile4751
    @pluviophile4751 3 года назад +2

    One of the most amazing channels in RUclips.
    ❤️❤️CINEMAGIC❤️❤️

  • @sanalsanu93
    @sanalsanu93 3 года назад +19

    നമ്മക്കു ഇപ്പോ എന്ത് തോന്നിയിട്ടും കാര്യമില്ലല്ലോ...ഇതിപ്പോ കുറഞ്ഞാൽ കൂടിയാലും നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ആയി.....😔😔😔😔...

  • @btsisbestarmy1611
    @btsisbestarmy1611 3 года назад +1

    Bright keralite video kaanumbol cinemagic link vannappol vegam kandu ❤❤❤❤❤🔥🔥🔥🔥super video bro

  • @rockybhai-dr7kh
    @rockybhai-dr7kh Год назад +5

    പണ്ടൊക്കെ ഒരുപാട് നക്ഷത്രങ്ങൾ കണ്ടിട്ടുണ്ട്.ഇപ്പോൾ അതൊക്കെ കുറഞ്ഞത് പോലെ തോന്നുന്നു.

  • @prayags3467
    @prayags3467 3 года назад

    Vedioyude avasanam verre quriosity adipichu kolluna chetta ... polli thanne . ....

  • @trojan2793
    @trojan2793 3 года назад +11

    Time ⌛️ - Always use it wisely

  • @mohamedshamil3137
    @mohamedshamil3137 3 года назад +1

    One of the best channel
    🔥🔥🔥

  • @sahad15
    @sahad15 2 года назад +15

    ''the heavens we built them with power,and verily,we are expanding it''(h,quran51:47)

    • @abudhabisaran2086
      @abudhabisaran2086 Год назад +4

      പഷ്ട് ദാ കിടക്കണ്

    • @ndck7198
      @ndck7198 Год назад

      ഗ്രന്ഥങ്ങളുടെ ഏടുകൾ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടി കളയുന്ന ദിവസം ! ആദ്യമായി സൃഷ്ട്ടി ആരംഭിച്ചത് പോലെത്തന്നെ നാം അതു ആവർത്തിക്കുന്നതാണ്.നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്‌ . നാം അത്‌ നടപ്പിലാക്കുക തന്നെ ചെയ്യും

    • @vivekp5381
      @vivekp5381 Год назад +1

      എന്തോന്നഡേയ് 😐

    • @SeverousSnape-r4i
      @SeverousSnape-r4i Год назад +2

      കണ്ടില്ലല്ലോ എന്ന് വിചാരിക്കുവാരുന്നു.. മാഷാ ഡിങ്ക 😍

  • @jithin007____3
    @jithin007____3 3 года назад

    ഇങ്ങള് പൊളിയാണ് ഭായ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤝🤝🤝

  • @kujikannan123
    @kujikannan123 3 года назад +6

    Bro കുറച്ചു വലിയ vedio ഇറക്കിയാൽ നല്ലതായിരിക്കും 👍👍

    • @rithul.n4946
      @rithul.n4946 3 года назад

      Video length കൂടുമ്പോൾ edit ചെയ്യാനുള്ള സമയം കൂടും, അപ്പോൾ Cinemagic വീഡിയോ ഇടാൻ വൈകും

  • @KL62GAMER
    @KL62GAMER Год назад

    ഇതിനെ പറ്റി എനിക്ക് പൂർണ്ണ ധാരണ 😮ഉണ്ട്.. മുമ്പേ ചിന്തിച്ച കാര്യങ്ങൾ ആണ്,എല്ലാ കാര്യത്തിനും എന്റേതായ ഒരു ഉത്തരം എന്റെ കയ്യിൽ ഉണ്ട്, ഇതുവരെ കേട്ട പല പല research ഇൽ ഞാൻ മനസ്സിലാക്കിയ ഉത്തരങ്ങൾ ആണ് കണ്ടുപിടിച്ചിട്ടുള്ളത്, മുൻപോട്ട് ഉള്ളതും ധാരണ ഉണ്ട്, final destination വരെ,.... ഭൂമി ഇരുട്ടിലാകും തണുത്തു മരവിക്കും, gravity ഇല്ലാതെ ആകും എല്ലാ ജീവജാലങ്ങളും മരിക്കും

  • @chandaranpilllai26
    @chandaranpilllai26 3 года назад +8

    ഇതെല്ലാം എന്നാണ് സംഭവിക്കുന്നത് - ഇതെല്ലാം ഓർത്ത് എന്തിനു ഭയക്കണം ....

    • @Asz689
      @Asz689 3 года назад +4

      പേടിക്കാനും വേണം ബുദ്ധി അത് തനിക് ഇല്ല

  • @batlee5808
    @batlee5808 3 года назад +1

    Next videoykk vendi waiting anu✨️time explained✨️🔥

  • @ramanandh1261
    @ramanandh1261 3 года назад +66

  • @indrajithprasad5133
    @indrajithprasad5133 3 года назад

    Oro vedios kaziyumbolum next vedio kanan ulla kathirippannn cinemagic enne agarshikkunnathu🥰💞 Hats off! Cinemagic 🔥

  • @kingeditor2302
    @kingeditor2302 3 года назад +4

    കഥകൾ പറയാൻ ചേട്ടൻ best

  • @AK-hf1or
    @AK-hf1or 3 года назад +2

    👏👏you deserve more bro

  • @deepakpp369
    @deepakpp369 3 года назад +6

    😮 Malayalam Version of WHAT IF 🔥

  • @abilemmerson1027
    @abilemmerson1027 3 года назад +2

    Good Sharing chetta ❤️😍👍👍

  • @8DINFINITESTUDIO
    @8DINFINITESTUDIO 3 года назад +3

    ബാഹുബലി beginning അവസാനിച്ച പോലെയായല്ലോ വീഡിയോ ending🤗🤗👌👌👌👌

  • @abinvvarghese8344
    @abinvvarghese8344 3 года назад

    Video thudagum munbe njn like nalkunna orea oru channel. And katta wtg for nxt vdo

  • @muffihh
    @muffihh 3 года назад +8

    നോട്ടിഫിക്കേഷൻ കണ്ട് എത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ.... 😍

  • @footaball9096
    @footaball9096 3 года назад

    Nigal ingane ullava paranjutharunnathil valare nanniyundu sir.