Turkey Earthquake | What is an Earthquake? Earthquake Explained

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 377

  • @Keralan-n8r
    @Keralan-n8r Год назад +44

    ഇത് മാത്രമല്ല ഏത് വീഡിയോ ആണെങ്കിലും ബ്രോ ശരിക്കും പഠിച്ചു ആണ് ചെയ്യുന്നത്. Respect. 🙏🏻

    • @shahirkb8510
      @shahirkb8510 Год назад

      ഇതൊക്കെ ഇത്ര എടുത്തു പറയേണ്ട ആവശ്യം വരുന്നത് കൊറേ ഊളകൾ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് കൊണ്ടാണ്.
      ഒരു കണ്ടെന്റ് മേക്കറുടെ അടിസ്ഥാന ഉത്തരവാദിത്വം ആണ് പറയുന്ന കാര്യത്തെ പടിക്കൽ എന്നത്.
      അത് ഇങ്ങേര്‌ ഭംഗിയായി നിർവഹിച്ചു

    • @mammoottymavara1750
      @mammoottymavara1750 Год назад +2

      സത്യം

  • @afsalaboo9933
    @afsalaboo9933 Год назад +30

    its like attending a class from a experienced professor. Thank you Alex.

  • @habeeburahimanna4210
    @habeeburahimanna4210 Год назад +6

    ഇതിനെ കുറിച്ച് ഒരു ഐഡിയ ഇല്ലായിരുന്നു ഇപ്പഴാ ഒന്നു മനസ്സിലായത്.
    ലാളിത്യത്തോടെയും സമയ ബന്ധിതമായും ഉള്ള താങ്കളുടെ അവതരണ ശൈലി അഭിനന്ദഹർനീയമാണ് !
    Thanks for your time and effort we are always with you. See you in the next topic!
    Bye t&c.

  • @SAJAN78481
    @SAJAN78481 Год назад +68

    Your videos will improve the scientific temperament of Malayalis which is a very good thing. A lot of thanks.

  • @espvlog01
    @espvlog01 Год назад +3

    *ഇങ്ങേര് ഒക്കെ എന്റെ സാർ ആയിരുന്നു എങ്കിൽ.......!* 😌
    *എന്ത് വെക്തമായി പറഞ്ഞു തരുന്നു.... അതും സിമ്പിൾ ആയിട്ട്...... Thankz* ❤️

  • @akhile1357
    @akhile1357 Год назад +14

    I saw your budget explanation video and it was great.
    Budget നെക്കുറിച്ച് ഒരു video കൂടെ ചെയ്യാമോ based on new kerala budget and related controversy.
    I really doubt if the discussions are based on real issues ?
    Real issues എന്തൊക്കെയാണ് അനാവശ്യ ചർച്ചകൾ എന്തൊക്കെയാണ് എന്നൊക്കെ എല്ലാരും(society) മനസ്സിലാക്കിയാലല്ലേ ഭാവിയിലെങ്കിലും നല്ല ചർച്ചകളും വിമർശനങ്ങളും മറുപടികളും ഒക്കെ ഉണ്ടാവൂ.
    I hope you will post a video based on this.
    ഒരുപാട് പേർക്ക് കൂടുതൽ clear ആയി ഈ വിഷയത്തെ സമീപിക്കാൻ അത് സഹായിക്കുമെന്ന് കരുതുന്നു.

  • @mt-uk1eh
    @mt-uk1eh Год назад +121

    Great skill of story telling

    • @alexplain
      @alexplain  Год назад +10

      Thank you

    • @annechacko8782
      @annechacko8782 Год назад

      Very good explanation ,about Earthquakes.Thank you Sir!

    • @Hafis_NK
      @Hafis_NK Год назад

      One of the best Malayalam RUclips channel

  • @amagooner8685
    @amagooner8685 Год назад +32

    ....Alexplain ❤️....
    കുറഞ്ഞ സമയത്തിൽ കാര്യം കൃത്യമായി മനസ്സിലാക്കണോ.... ഇങ്ങോട്ട് പോര്... 😍

  • @ms4848
    @ms4848 Год назад +10

    പഠിക്കുന്ന കുട്ടികളെ കൂടെ ഇരുത്തി കാണേണ്ട വീഡിയോ.
    കൃത്യമായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു..
    പ്രത്യേകിച്ച്. വാക്കുകളുടെ ഇംഗ്ലീഷ് മലയാളം പദങ്ങൾ ഒരുമിച്ച് പറയുമ്പോൾ അത് മനസ്സിലാക്കാൻ കുറച്ച് കൂടി എളുപ്പമാകുന്നു..
    Keep it bro ❤

  • @Jozephson
    @Jozephson Год назад +7

    Thanks for educating us ❤️

  • @chinohahaha7060
    @chinohahaha7060 Год назад +6

    Good job dear alex🌹

  • @haneefakadaparamban7783
    @haneefakadaparamban7783 Год назад +13

    Not Al-Explain...... You are Al-Teacher..... Really a good teacher 💐💐💐💐

  • @shihabudheenazeez4892
    @shihabudheenazeez4892 Год назад +7

    ടർക്കി എന്നല്ല, തുർക്കി എന്നാണ് കറക്റ്റ് pronounciation... ടർക്കി എന്ന് ആളുകൾ തെറ്റായി വിളിക്കുന്നത് കാരണം അവർ പേര് തുർക്കിയ എന്നാക്കി മാറ്റിയിട്ടുണ്ട്

  • @vishnucs1994
    @vishnucs1994 Год назад +5

    This is called a RUclips channel 🎥❤️🇮🇳🇦🇪 thank you man. Not like others like mrunal or other trolls ( bus l kayariya heroine chaitatu ntu )

  • @vaheenazeez1001
    @vaheenazeez1001 Год назад +5

    Very well explained and the way you describe things are like a research teacher. A great channel for acquiring knowledge. Alex U r simply superb.!

  • @sharafalim8860
    @sharafalim8860 Год назад

    വളരെ വെക്തമായി അവധരിപ്പിച്ചു. കൂടുതൽ മറ്റു വീഡിയോകൾ പ്രദീക്ഷിക്കുന്നു 💐

  • @AMN1997
    @AMN1997 Год назад

    Sooper avatheranam shaily. Nalla clarity

  • @druva30
    @druva30 Год назад

    ഞാൻ തിരയുകയായിരുന്നു... ഭൂകമ്പം ഉണ്ടാകാനുള്ള കാരണങ്ങൾ... ഇപ്പോൾ. കിട്ടി... Thanks sir...

  • @vishnuprasad2685
    @vishnuprasad2685 Год назад +2

    Brohhhh...... Cristal clear explanation 🔥💓

  • @salihmv5087
    @salihmv5087 Год назад +1

    Very informative..
    Thanks 👍

  • @gamingpop555
    @gamingpop555 Год назад +6

    My name is pop wat I do is gaming and watching Alex.....thx 🙏 for the severe documentry.....prayers for people of turkey

  • @mithunsudas1651
    @mithunsudas1651 Год назад +1

    Very informative video!!..👏👏 Excellent presentation!!..❤️❤️💯💯

  • @salybaby4089
    @salybaby4089 Год назад +1

    Great explanation 👍🏾Very informative 👏🏾👏🏾

  • @abinaugustine162
    @abinaugustine162 Год назад +3

    മുല്ലപെരിയാർ ഡാമിന്റെ അവസ്ഥയെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?

  • @anithagill7499
    @anithagill7499 Год назад

    എന്റെ 8വയസുള്ള മോനെ നിർബന്ധിച്ചു കാണിക്കുന്ന ഒരേ ഒരു ചാനൽ.. അവന് അല്ലർജിക് prob ആയതുകൊണ്ട് സ്കൂളിൽ പോയിട്ടു 3മാസം ആയീ... He has good intelligences to understand ur topics... 😘😘😘

  • @swethasanal1642
    @swethasanal1642 Год назад +12

    Thanks for making us aware of this entire world.. Brilliant 👌🏽

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx Год назад +2

    Hi Alex. Amazing presentation. A subscriber from UK.

  • @hunizeibrahim7809
    @hunizeibrahim7809 Год назад +2

    You are always epicenter of current affairs and strikes high magnitude..keep radiate the knowledge waveful ..

  • @mhdsuhail99
    @mhdsuhail99 Год назад

    Addipwoli..... excellent explanation...

  • @aiswaryanarayanan1202
    @aiswaryanarayanan1202 Год назад +4

    Much awaited video...thank you sir🤩

  • @mohanambujam5641
    @mohanambujam5641 Год назад +2

    Very useful information at the simplest way👍

  • @people_call_me_dude
    @people_call_me_dude Год назад +1

    Ee news kettathu muthal waiting aayirunnu bro.

  • @ajithkumarmv6951
    @ajithkumarmv6951 Год назад +4

    You are great teacher 👌👌👌👌👍👍👍👍

  • @muhamedshihab6379
    @muhamedshihab6379 Год назад +1

    I think in RUclips Malayalam channels, Alexplain is very informative & useful for everyone. Keep it up.

  • @mohanadas9017
    @mohanadas9017 Год назад

    Very Very informative 👏 👍

  • @saris2053
    @saris2053 Год назад +1

    UPSC related ayit ulla geography topic adthal valare nallath ayirunnu...atra nannayit explain cheythu earthquake n kurich...

  • @kumaram6189
    @kumaram6189 3 месяца назад

    Thank you Alex really informative

  • @achammapeter9348
    @achammapeter9348 Год назад +2

    Well explained🙌💜

  • @praveenthomas392
    @praveenthomas392 Год назад +3

    Thank you alex for your technical explanation

  • @Therajnbr
    @Therajnbr Год назад +3

    നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി.. ഒരു സംശയം ചോദിക്കട്ടെ, ഇത്രയും പുരോഗമിച്ചു എന്ന് നമ്മൾ അഹങ്കരിക്കുന്ന ശാസ്ത്രം നമ്മുടെ കൂടെയുണ്ടായിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഭൂകമ്പങ്ങളെക്കുറിച്ചു നമുക്ക് മുൻകൂട്ടി പ്രവചിക്കാൻ പറ്റാത്തത് - (സംഭവിക്കാനും സംഭവിക്കാതിരിക്കാനും സാധ്യതയുണ്ട് എന്നല്ലാതെ "സംഭവിക്കും" എന്ന് പറഞ്ഞു ശീലമില്ല ശാസ്ത്രത്തിന് - അല്ലേ?)

    • @hawkingdawking4572
      @hawkingdawking4572 Год назад

      അഹങ്കരിക്കുന്നു എന്നതൊക്കെ ഒരോരുത്തരുടെ തോന്നലാണ്. കൃത്യമായ റ്റെക്റ്റോണിക് വിവരങ്ങൾ അറിയാൻ ഭൂമിക്കടിയിൽ കിലോമീറ്ററുകൾ തുരന്ന് ഉപകരണങ്ങൾ വയ്ക്കേണ്ടി വരും. അത് അപ്രായോഗികമാണ്.

  • @emmanuelmaveli
    @emmanuelmaveli Год назад

    Awaitng vedio.super prsentaion

  • @mathewsebastian2180
    @mathewsebastian2180 Год назад

    Great. Thanks!

  • @hafsagafoor4405
    @hafsagafoor4405 Год назад

    Very informative..

  • @raphael.c.graphael4468
    @raphael.c.graphael4468 Год назад

    Excellent 👍

  • @bernard3736
    @bernard3736 Год назад +2

    @alexplain, I totally admire your knowledge on stuffs we see everywhere and they are truly with great timing. I have a small suggestion, isn’t that would be great if you did a follow up video? Like a follow up news on what you did before. Something like “whats the situation in Joshimatt now?” Whats the status of Adani case angane palathum. Oru knowledge gain nu vendi aanu udheshichath, please dont take me wrong, Thanks in advance and Thank u so much what u doing ✌🏼✌🏼

  • @narayanankn6040
    @narayanankn6040 Год назад

    Good explanation.THANKS

  • @Joseph.moideen.krishnan.268
    @Joseph.moideen.krishnan.268 Год назад

    Alexexplian...& Ajith buddy......pwoly vedios aan.....rand perm pwolikk.

  • @Akshay_Surya
    @Akshay_Surya Год назад

    Very informative

  • @JasminNooruniza
    @JasminNooruniza Год назад

    Well
    Explained.. thanks for sharing😊

  • @varioustalks
    @varioustalks Год назад

    Well explained ❤️.. 👍👍👍👍👍

  • @josiphathomas6560
    @josiphathomas6560 Год назад

    Thank you. Informative

  • @saijojacob
    @saijojacob Год назад +1

    Hai Alex... waiting for your video always good and informative one 😀👍👏👏

  • @ajikumar-m.r
    @ajikumar-m.r Год назад

    Great 👍

  • @avinanandan4171
    @avinanandan4171 Год назад

    Cheetan superaaaaa😍😍😍😍

  • @sathyanck8002
    @sathyanck8002 Год назад

    Very Good

  • @jaisonambrose6334
    @jaisonambrose6334 Год назад +1

    Well Explained👍🏼

  • @mahinpm
    @mahinpm Год назад

    crisp and well explained ..thank you..

  • @santheepcsimon
    @santheepcsimon Год назад +5

    Point by point ☝️ Well explained
    I am regular follower
    Keep on posting
    Waiting for new topic

  • @venukumar8003
    @venukumar8003 Год назад

    Well explained.. thank you..

  • @amalshaji5096
    @amalshaji5096 Год назад

    Clear explanation

  • @midhunadas9295
    @midhunadas9295 Год назад

    Great❤........

  • @manikandanr3027
    @manikandanr3027 Год назад

    Well explained

  • @jabirquraishy8312
    @jabirquraishy8312 Год назад +1

    Great effort 👌

  • @mohammedkutty8217
    @mohammedkutty8217 Год назад

    Marvellous explaining🥰🥰❤️❤️

  • @BijisTipsAndTricks
    @BijisTipsAndTricks Год назад

    Infermative class 👌👌

  • @sangeetha2593
    @sangeetha2593 Год назад

    Good explanation. Thank you👍😊

  • @rajeshedp1727
    @rajeshedp1727 Год назад +1

    Well explained👍

  • @AnilKumar-Signals
    @AnilKumar-Signals Год назад

    Super briefing 👍

  • @ഇന്ത്യൻ-ണ4ഴ
    @ഇന്ത്യൻ-ണ4ഴ Год назад +5

    Thanks a lot for sharing your knowledge🙏❤

  • @athmakumarm5107
    @athmakumarm5107 Год назад

    താങ്ക്യൂ സാർ 🙏🙏🙏🌹🌹🌹

  • @afsalafsal7994
    @afsalafsal7994 Год назад

    Kurachu koody easy aayi vishadheekarikkaamaayirunnu

  • @noufi4806
    @noufi4806 Год назад

    Well explained sir👍

  • @yuhasismail5370
    @yuhasismail5370 Год назад

    Super video

  • @abhinandtm3464
    @abhinandtm3464 Год назад

    I was waiting for this

  • @bijugbijug8074
    @bijugbijug8074 Год назад

    ഞാൻ കാത്തിരുന്ന വീഡിയോ നന്ദി 👌👌👌❤️❤️❤️

  • @basilmani8105
    @basilmani8105 Год назад

    Good 💐💐💐

  • @anikutten22
    @anikutten22 Год назад +1

    Bro lithium kurich video cheyo

  • @jinujinujohn7349
    @jinujinujohn7349 Год назад +5

    “Looking forward to hearing you explain again.”,🔥

  • @elizabethsajan2695
    @elizabethsajan2695 Год назад

    Very good explanation

  • @PressMax
    @PressMax Год назад +6

    *ലോക സമസ്ത സുഖിനോ ഭവന്തു* .
    🙏🏻🙏🏻🙏🏻🙏🏻

  • @krishnendranchandran6865
    @krishnendranchandran6865 Год назад

    👌👌thanku bro

  • @aksharavinod5614
    @aksharavinod5614 Год назад

    Thank you for the video it is really helpful

  • @fdinstallers708
    @fdinstallers708 Год назад

    Wow
    Fantastic brother

  • @farizfarizfariz7513
    @farizfarizfariz7513 Год назад

    Splendid explanation

  • @ranjithbalum39
    @ranjithbalum39 Год назад

    Super...Nice presentation... really useful

  • @raheenarashid8886
    @raheenarashid8886 Год назад

    Thank you bro 👍💖 Nalla explaination

  • @RoamingTalesSB
    @RoamingTalesSB Год назад +1

    Well explained Alex Bro…

  • @sosammaskaria145
    @sosammaskaria145 Год назад +1

    Balance of payment detailed video cheyumo?
    What measures have to taken overcome trade deficit

  • @shintopimon1436
    @shintopimon1436 Год назад

    Well explained 👌
    Thank you bro.

  • @dhaneshkannan3820
    @dhaneshkannan3820 Год назад +1

    Alex Bro Soviet Union ന്റെ തുടക്കവും തകർച്ചയും...അതൊന്ന് അറിയാൻ താൽപ്പര്യം ഇണ്ട്

  • @sreerajvr797
    @sreerajvr797 Год назад

    ചൈനയുടെ സോഷ്യൽ ക്രെഡിറ്റ് സംവിധാനത്തെ പറ്റി ഒരു വീഡിയോ alexplainil നിന്നും പ്രതീക്ഷിക്കുന്നു

  • @travelholic477
    @travelholic477 Год назад

    Great effort ❤️❤️❤️

  • @cnthjcb9108
    @cnthjcb9108 Год назад

    Thank you nice video…next time please include some examples also like which were the major earthquakes like that 😇….

  • @jyothishgopi1083
    @jyothishgopi1083 Год назад

    👍Well explained 💯

  • @sreedharraj3821
    @sreedharraj3821 Год назад

    Great explainer... As always...

  • @ashasaji7321
    @ashasaji7321 Год назад

    Your telling is good

  • @rajeevjohny7947
    @rajeevjohny7947 Год назад +2

    ജമ്മു കാശ്മീരിൽ നമുക്കു ആവശ്യം ഉള്ളതിനേക്കാൾ അതികം lithiyam ഉള്ളതായി വാർത്ത വരുന്നു. അതിനെ കുറിച്ച് പഠിച്ചു വീഡിയോ ചെയ്യണേ

  • @maheshvs_
    @maheshvs_ Год назад

    Informative content 👌🏻 🧔🏻👍🏻👍🏻👍🏻

  • @timepassvlog6481
    @timepassvlog6481 Год назад

    Good

  • @liyasabunadir
    @liyasabunadir Год назад

    very good information