ഇറാൻ പാകിസ്ഥാൻ വിഷയത്തിന് പിന്നിൽ | Iran Pakistan Crisis | Pakistan and Iran | alexplain

Поделиться
HTML-код
  • Опубликовано: 18 янв 2024
  • Iran Pakistan Crisis | Pakistan and Iran | alexplain
    Iran launched attacks in Pakistan and Pakistan has retaliated with air strikes in Iran. The conflict between Iran and Pakistan is rising after the attacks between them. This video explains the reasons behind the current attack by Iran on Pakistan and Pakistan's retaliation against Iran. The major reason behind the attacks is Baloch militants operating in both Pakistan and Iran. The video explains the history behind Baloch nationalism and the Baloch militancy in both countries and how it led to the Iran-Pakistan crisis. Experts think that the issue won't escalate further. The video also explains Iran's direct and indirect involvement in the conflicts in the Middle East as well as other regions as part of its ambition to become a prominent power in the region.
    #iran #pakistan #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Комментарии • 576

  • @dancecorner6328
    @dancecorner6328 5 месяцев назад +179

    പക്വതഉള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിൽ നിങ്ങളുടെ പങ്ക് വലുതാണ് ❤

    • @alexplain
      @alexplain  5 месяцев назад +7

      Thank you

    • @rafirafi300
      @rafirafi300 5 месяцев назад +2

      വളരെ ശെരിയാണ് ❤❤❤

    • @Akshay_vasudev
      @Akshay_vasudev 5 месяцев назад +1

      പക്ഷേ ഇത്തരം പ്രോഗ്രാമുകൾ എത്ര യുവാക്കൾ കേൾക്കുന്നു എന്നത് സംശയമാണ് 😢

    • @dancecorner6328
      @dancecorner6328 5 месяцев назад +2

      @@Akshay_vasudev ശരിയാണ് .
      എന്നാലും ആവുന്ന രീതിയിൽ ഷെയർ ചെയ്യാറുണ്ട്

    • @pranavtc2196
      @pranavtc2196 5 месяцев назад

      ​@@Akshay_vasudevorupad per kekunud

  • @sreerajvr797
    @sreerajvr797 5 месяцев назад +122

    പത്രങ്ങളിൽ നിന്നും,കറൻറ് affair മാസികകളിൽ നിന്നും ലഭിക്കുന്ന അറിവിൻ്റെ അപ്പുറത്തുള്ള tail end ഒരു കഥ പോലെ പറഞ്ഞു തരുന്ന അലക്സ്പ്ലൈന് അഭിനന്ദനങ്ങൾ

  • @thansanthomas
    @thansanthomas 5 месяцев назад +83

    എത്ര വ്യക്തവും ലളിതവും ആയിട്ടാണ് താങ്കൾ കാര്യങ്ങൾ പറഞ്ഞു തരുന്നത്.. 👌🏻👌🏻

  • @immoralpolice9900
    @immoralpolice9900 5 месяцев назад +178

    യുദ്ധം നന്മയും തിന്മയും തമ്മിലല്ല . തിന്മയും തിന്മയും തമ്മിലാണ് 🥵🥵🥵🥵🥵

    • @renjiththomas77
      @renjiththomas77 5 месяцев назад +7

      💯✅️✅️✅️✅️✅️✅️

    • @sintokk9317
      @sintokk9317 5 месяцев назад +7

      Yes😂😂

    • @TKM530
      @TKM530 5 месяцев назад +8

      ആഅന്നിട്ട് ഏറ്റവും വലിയ നന്മ മരമായ അമേരിക്ക വന്ന് യുദ്ധം തീർക്കുമോ?😂😂😂

    • @sjay2345
      @sjay2345 5 месяцев назад

      ഇങ്ങളുടെ previous കമൻറ് കണ്ടാൽ അറിയാം നിങ്ങളുടെ പ്രശ്നം എന്താണെന്ന്... ​@@TKM530

    • @INFINI_X
      @INFINI_X 5 месяцев назад +13

      America ann pinmaariya kond aan ISIS etrem valarnnath​@@TKM530

  • @RejimonGeorge-es4fl
    @RejimonGeorge-es4fl 5 месяцев назад +76

    ആദ്യമായാണ് Alexplain കാണുന്നത്, ക്രിത്യവും വ്യക്തവുമായ അവതരണം. Go ahead, all the best .

    • @alexplain
      @alexplain  5 месяцев назад +1

      Thank you

    • @anurajg3676
      @anurajg3676 5 месяцев назад +5

      Njangaloke thudakam muthal pullide video follow cheyyund ❤❤❤

  • @adarshk8763
    @adarshk8763 5 месяцев назад +116

    ഇപ്പോൾ നടക്കുന്ന യുദ്ധങ്ങളിൽ നിന്നെല്ലാം ഒരു കാര്യം മനസിലാക്കാം.ഇവിടുത്തെ ജനങ്ങൾ തമ്മില്ലല്ല, ഇവിടത്തെ രാഷ്ട്രീയക്കാർ തമ്മിലാണ് യഥാർത്ഥ കൊയപ്പം.

    • @RR-vp5zf
      @RR-vp5zf 5 месяцев назад

      രാഷ്ട്രീയം അല്ല.. അവരവരുടെ ഭാഷപരമായ അവകാശങ്ങൾ അനുവദിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നം ആണ്.. Baloch വിഘടന വാദം അടിച്ചമർത്താൻ വേണ്ടി pakistan-iran സംയുക്തമായി നടത്തിയ ആക്രമണം ആകണം. കാരണം രണ്ട് രാജ്യങ്ങളും നടത്തിയത് baloch കളുടെ ബുദ്ധി കേന്ദ്രങ്ങളിൽ ആണ്.. Iran ന്റെ നിയന്ത്രണം കയ്യാളുന്നത് shia ക്കൾ ഒന്നുമല്ല,, അത് farsi(persians)ആണ്. അത് പോലെ pakistan ൽ punjabi കൾക്കാണ് കൂടുതൽ ഭരണത്തിന്റെ അധികാരങ്ങൾ.. ഇന്ത്യയിൽ hindi ഭാഷക്കാരുടെ അതേ പോലെ.. മതം എന്നത് വിശ്വസിക്കാനുള്ള ഒരു വഴി മാത്രം ആണ്.. അവകാശങ്ങൾ നിഷേധിക്കുന്നത് ഭാഷ politics ആണ്.

    • @o2thasi140
      @o2thasi140 5 месяцев назад

      Ys

    • @Miya_Bhaiii
      @Miya_Bhaiii 5 месяцев назад +5

      Ippozhaano Manasilayaath 🥴

    • @tonystark2576
      @tonystark2576 5 месяцев назад +2

      Muslims and jews

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 5 месяцев назад

      പക്ഷേ ആ യുദ്ധം രണ്ടു രാജ്യങ്ങളിൽ സംബന്ധിച്ചും കുഴപ്പമില്ല കാരണം ഇറാൻ ആക്രമിച്ചത് പാകിസ്ഥാനിലെ വിഘടന വാദികൾ ആയ ബലൂ ആർമിയാണ് അതുപോലെതന്നെ തിരിച്ച് പാകിസ്ഥാൻ ആക്രമിച്ചത് ഇറാനിലെ വിഘടന വാദികളെയും ആണ് ചിലപ്പോൾ അവർ തമ്മിലുള്ള ഒത്തുകളി ആയിരിക്കാം

  • @basheerchalnai4871
    @basheerchalnai4871 5 месяцев назад +30

    കുറേ കാലം ലോകത്ത് കുഴപ്പം ഉണ്ടാക്കിയിരുന്നത് വെള്ളക്കാരായിരുന്നെങ്കിൽ ഇന്ന് അമേരിക്കയാണ് ചിരിച്ചും തോളിൽ കൈ ഇട്ടും നൈസായി തമ്മിൽ തല്ലിക്കുകയാണ്😢 നല്ല അറിവ് ബ്രോ👍

    • @felixxaviar2626
      @felixxaviar2626 5 месяцев назад +42

      ഇസ്ലാം മോശമല്ല..

    • @bijubalakrishnan1773
      @bijubalakrishnan1773 5 месяцев назад +30

      ചമാതാ ന കൊതം ഉള്ളടത്തോളം അമേരിക്കക്ക് ആയുധം കൊടുത്താൽ മാത്രം മതി ബാക്കി നമ്മ പുള്ള കൊ നോക്കി കോളും

    • @negan8795
      @negan8795 5 месяцев назад +1

      Angane thammil thaluvanengil ,thammil thalunnavanmarude thallayil ethra mathram chanakam niranjirikkunnundavum.

    • @shah_en_shah
      @shah_en_shah 5 месяцев назад +1

      ​@@bijubalakrishnan1773 ithu ninte thallayude koathil adikkum pole alla chanakamey😂😂. Kuthithirichu irakunnathanu.

    • @shah_en_shah
      @shah_en_shah 5 месяцев назад

      ​@@felixxaviar2626 kurishukrishikarude koode koodiya prashnam aanu avide. Sheriyakum .

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 5 месяцев назад +81

    Peace + peace =rest in peace 🤣🤣🤣

    • @sreejithshankark2012
      @sreejithshankark2012 5 месяцев назад +12

      Peace + Peace = Master pieces 😂

    • @shiyas9321
      @shiyas9321 5 месяцев назад

      സമാധാനം ചാണകക്കുഴിയിൽ പൂണ്ടുവിളയാടുകയാണ്

  • @avinanandan4171
    @avinanandan4171 5 месяцев назад +10

    ന്യൂസ് കണ്ടപ്പോൾ വിജാരിച്ചതാണ് ന്താണ് അവിടെ പ്രശ്നം എന്ന്.
    വൈകീട്ട് വീഡിയോ ആയി നിങൾ എത്തി..
    അതാണ് അലക്സ്പ്ലൈൻ...❤❤❤❤

  • @sijinjoseph9210
    @sijinjoseph9210 5 месяцев назад +35

    Alexplain ഇൽ നിന്നും പ്രതീക്ഷയോടെ കാത്തിരുന്ന വീഡിയോ❤

  • @vjjoshy
    @vjjoshy 5 месяцев назад +2

    സ്തിതീകരണമല്ല ബ്രൊ സ്ഥിരീകരണമാണ്. താങ്കളുടെ ഒരുമാതിരി വീഡിയോയൊക്കെ കാണാറുണ്ട്. നല്ല അറിവുകൾ കിട്ടുന്ന വീഡിയോസ് ആണ്.

  • @bijumullankandy7612
    @bijumullankandy7612 5 месяцев назад +3

    ആർക്കും മനസ്സിലാവുന്ന തരത്തിലുള്ള ഒരു വിവരണമാണ് താങ്കൾ കാഴ്ചവച്ചത് എൻ്റെ നന്ദി അറിയിക്കുകയാണ്....❤👍🙏

  • @Enigmasuhail
    @Enigmasuhail 5 месяцев назад +59

    as always great content Alex. i walk 30 minutes to work and back everyday and i listen to your video and it really helps the walk and to learn something new or refresh some forgotten knowlegde

    • @alexplain
      @alexplain  5 месяцев назад +2

      Thank you

    • @nandhuvlogger825
      @nandhuvlogger825 5 месяцев назад +1

      ​@@alexplain നിങ്ങള് എന്തിനാണ് എൻ്റെ കമൻ്റ് ഡിലീറ്റ് ആക്കുന്നത്?
      അതിനു തെറ്റായ കാര്യമോ ആരെങ്കിലും കുറ്റപ്പെടുത്തിയോ ഒന്നുമല്ലല്ലോ പറഞ്ഞത്.
      നിങ്ങൽ നേരത്തെ പറഞ്ഞ വിഡിയോയിലെ തെറ്റ് ചൂണ്ടികാണിച്ചു. അതിൻ്റെ ആധികാരികത നോക്കുന്നതിന് പകരം കമൻ്റ് ഡിലീറ്റ് ചെയ്യാൻ നോക്കുന്നത് ശെരിയായ കാര്യമാണോ?
      സ്വയം ചിന്തിക്കൂ.

    • @mohamednabeel9312
      @mohamednabeel9312 5 месяцев назад

      What was your comment?​@@nandhuvlogger825

    • @gokulkrishnan6909
      @gokulkrishnan6909 5 месяцев назад

      ​@@nandhuvlogger825 nthayirunnu comment

    • @nandhuvlogger825
      @nandhuvlogger825 5 месяцев назад

      @@gokulkrishnan6909 early rigvedic periodile society enghane aayirunnu ennu paranjathil chila thettukal undayirunnathu parannu koduthirunnu. Athu ivan delete cheythu

  • @bijubalakrishnan1773
    @bijubalakrishnan1773 5 месяцев назад +23

    സമാധാനം ആണ് സാറെ ഇവരുടെ മെയിൻ!

    • @Yahooth_obg3
      @Yahooth_obg3 5 месяцев назад

      ഇമ്പൾ ശാഖയിൽ പോയി ക്ഷേത്രങ്ങളിലേക്ക് തൂറി എറിയാൻ പരിശീലനം കരകഥമാക്കുന്ന പോലെയല്ല😅

    • @shani676542
      @shani676542 5 месяцев назад +6

      മണിപ്പൂരിലെ പോലെ 😂😂

    • @shiyas9321
      @shiyas9321 5 месяцев назад

      സമാധാനം ചാണകക്കുഴിയിൽ പൂണ്ടുവിളയാടുകയാണ്.

    • @wickyswag7799
      @wickyswag7799 5 месяцев назад

      ​@@shani676542athin manipuril theevrvadham allalo
      Eth chunni Shia adi 😂😂😂

    • @_Parthasarathi_
      @_Parthasarathi_ 5 месяцев назад

      ​@@shani676542 Like Kashmiri Pandits and Godra

  • @nahaspb5081
    @nahaspb5081 5 месяцев назад +1

    താങ്കളുടെ ഓരോ വീഡിയോ യും വളരെയധികം കാര്യങ്ങൾ മനസ്സിലാക്കി തരുന്നു ♥️മറ്റു ചാനലുകൾ എല്ലാ വിഷയത്തിലും സ്വന്തമായി കുറേ കയ്യിൽ നിന്ന് എടുത്തിട്ട് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
    താങ്ക്സ് ബ്രോ 🥰♥️

  • @sharafuep9498
    @sharafuep9498 5 месяцев назад

    താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. വളരെ വ്യക്തമായി ആർക്ക് വേണ്ടിയും സംസാരിക്കാതെ വിവരിക്കുന്ന ഒരാളാണ് നിങ്ങൾ. ഒരുപാട് നന്ദി

  • @yousafsa3097
    @yousafsa3097 5 месяцев назад +3

    ❤your Amazing Bro keep it up ❤ ഇഷ്ട്ടമായി ❤

  • @moonknight3678
    @moonknight3678 5 месяцев назад +2

    യൂട്യൂബ് ചാനലിന്റെ പേരിനോട് നീതിപുലർത്തുന്ന explanation.❤ alexplain 🔥

  • @Josephjomon
    @Josephjomon 5 месяцев назад +1

    Nokki iriku ayirunn ee subject alexplain cheyyen vendi ❤️😍

  • @Concepts.6521
    @Concepts.6521 5 месяцев назад +7

    I was waiting for your explanation and here I am.

  • @harikumarkr
    @harikumarkr 5 месяцев назад +3

    Great explanation. Keep it up. Being a sensitive topic, kudos to you on bringing up an unbiased historical perspective of the issue. 👏👏

  • @jayasreemurugesan9034
    @jayasreemurugesan9034 5 месяцев назад +3

    Thank you so much sir for make a complicated concept into simple story...😊❤

  • @arunkrishnanpkl9807
    @arunkrishnanpkl9807 5 месяцев назад +2

    നല്ല വിവരണം 🙋സുഹൃത്തേ... അറിയാൻ ആഗ്രഹിച്ച വിവരങ്ങൾ 👍

  • @Hafis_NK
    @Hafis_NK 5 месяцев назад +2

    മലയാളത്തിലെ one of the best channel

  • @safnamuhammed4041
    @safnamuhammed4041 5 месяцев назад

    Much awaited ❤

  • @MsSam1954
    @MsSam1954 5 месяцев назад +7

    നല്ല പ്രഭാഷണം. സംഭവങ്ങളൊക്കെ വളരെ ഭംഗിയായി വിശദമാക്കിയിരിക്കുന്നു. നിങ്ങളുടെ വിശദീകരണം ചിലരുടെയെങ്കിലും കണ്ണ് തുറപ്പിക്കട്ടെ. ലോകത്തിലേ 56 ഇസ്‌ലാമിക രാജ്യങ്ങളും മുസ്ലിം ജനവിഭാഗവും ഈ ലോകത്തിൽ എത്രമാത്രം അക്രമങ്ങളും അസമാധാനവും ഉണ്ടാക്കിക്കോണ്ടിരിക്കുന്നതായി കാണാനൊരു പ്രയാസവുമില്ല. ഒരു ആറാം നൂറ്റാണ്ടിന്റെ കാട്ടറബി സംസ്കാരം എങ്ങനെ ആധുനിക യുഗത്തിൽ പൊരുത്തപ്പെടും? ഒരിക്കലും കഴിയില്ലെന്ന സത്യം ലോകം മന സ്സിലാക്കിക്കഴിഞ്ഞു. ഈ ഖുർആനും ഒരു മുഹമ്മദുമാണ് ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും മൂലകാരണം. അവർ മറ്റുമതക്കരെയും കൊല്ലും, അത് പറ്റിയില്ലെങ്കിൽ അവർ തമ്മിലടിച്ചു കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യും . കൊല്ലും കൊലയും സ്ത്രീവിരുദ്ധതയും ശാസ്ത്ര, മാനവീക വിരുദ്ധതയും മാത്രം കൊണ്ടു നടക്കുന്ന ഒരു കൂട്ടം! എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ സമാധാന മതമെന്നു വാഴ്ത്തിപ്പാടാൻ കുറെ മദ്രസ്സ പൊട്ടന്മാരും അഭിനവ സാംസ്‌കാരിക നായകന്മാരും നാലുവോട്ടിനായി രാജ്യത്തെപ്പോലും ഒറ്റിക്കൊടുക്കുന്ന രാഷ്ട്രീയക്കാരും !

    • @usmanpulikkal
      @usmanpulikkal 5 месяцев назад +1

      ബ്രോ അതു ഇനിയും തു ടരും പൂപ്പൽ പിടിച്ച ആയുധം ഉണ്ടല്ലോ

    • @afsalshazz5996
      @afsalshazz5996 5 месяцев назад

      Indonesia ,ramante makkal indiyil mathram othungiyath bagyam illenkil kaamayirunno chanakam thoori meyinjene

    • @amankumbla8792
      @amankumbla8792 5 месяцев назад

      Mr kunchandy അൽപഞ്ചനി
      നല്ലനമസ്കാരം

    • @akashsuresh1369
      @akashsuresh1369 5 месяцев назад

      Kop aan. Kaatt arabi samskaaram aayond aavum nammade malayalikalk Ambalam vare paniyan anumathi Omanilum UAE ulla government sammatham koduthath.

    • @MsSam1954
      @MsSam1954 5 месяцев назад

      @@akashsuresh1369 താങ്കൾ കുറച്ചു വിശാലമായി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം. ഓമാനിലോ ബഹറിനിലോ അമ്പലം വെച്ചു കൊടുത്തത് നല്ലതു തന്നെ. അവർ ആരെ നോക്കിയാണ് ഇതൊക്കെ പഠിക്കുന്നതെന്നു അങ്ങക്ക് അറിയാമോ ? അവർക്കു മാറ്റമുണ്ടായത് അവർ നല്ല മനുഷ്യരുമായി ചങ്ങാത്തം കൂടിയതുകൊണ്ടു മാത്രം ! സൗദിയിൽ എന്ത്‌ കൊണ്ടു അനുദിനം മാറ്റങ്ങൾ വരുന്നു ? ഇന്ത്യനേഷ്യ എന്തുകൊണ്ടാണ് ഖുർആൻ തിരുത്തുന്നത് ? ഹമാസിന്റെ അതിക്രമങ്ങളെ എന്തുകൊണ്ടാണ് സൗദിയും ഇറാൻ ഒഴികയുള്ള മറ്റെല്ലാ ഇസ്ലാമിക രാജ്യങ്ങളും അനുകൂലിക്കാത്തത് ? ഒരു ഇറാനും, പൊളിഞ്ഞു പാപ്പരായ പാകിസ്ഥാനും, 35 ലക്ഷം സിറിയക്കാരെ നിഷ്ക്കരുണം പുറത്താക്കിക്കോണ്ടിരിക്കുന്ന സാമ്പത്തീകമായി തകർന്ന ഒരു തുർക്കിയും, ഹൂതികളും ഹിസ്‌ബുള്ളയും മാത്രം അറബ് ലോകത്തിൽ ഒറ്റപ്പെട്ടു പോയത് എന്തുകൊണ്ടാണ് ? സൗദിയും ബഹ്‌റൈനും UAE യും കുവൈറ്റുമൊക്കെ അമേരിക്കയുടെ കാരുണ്യത്തുൽ കഴിയുന്ന രാജ്യങ്ങളാണെന്ന സത്യം അറിയാമോ ? അവിടങ്ങളിലുള്ള അമേരിക്കൻ പട്ടാളത്തെ പിൻവലിച്ചാൽ അഫ്ഘാനിസ്ഥാന്റെ ഗതിയായിരിക്കും അവർക്ക്‌ ! "കഅബയെ" കാക്കുന്നത് ഇസ്രായേൽ നിർമ്മിത പേട്രിയറ്റ്‌ മിസൈൽ വേധ സംവിധാനങ്ങളാണ് ! അവയെ പ്രവർത്തിപ്പിക്കാനുള്ള ബുദ്ധിപോലും അവർക്കില്ലാത്തതിനാൽ ഇസ്രായേൽ - അമേരിക്കൻ പട്ടാളക്കാരാണ്‌ അവ ഇന്നും പ്രവർത്തിപ്പിക്കുന്നത് ! ചുരുക്കത്തിൽ ഒറ്റ ദിവസം സൗദിയിൽ നിന്ന് അമേരിക്കൻ സേന പിൻവാങ്ങുയാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ ? നിങ്ങൾക്കറിയില്ലായിരിക്കാം, അവർക്കറിയാം
      . ചരിത്രം പഠിക്കുക. സത്യത്തിനെതീരെ വെറുതെ വാചകമടിക്കരുത് ! അതു അജ്ഞതയും വെറും പാപ്പരത്വവുമാണ് !

  • @muhammedmtm
    @muhammedmtm 5 месяцев назад

    Very good oration Mr. Alex. No boring to watch full video. Go ahead. All the best.

  • @vipinns6273
    @vipinns6273 5 месяцев назад +3

    ഇന്നു വരുമെന്ന് പ്രതീക്ഷിച്ച എപ്പിസോഡ് 👌👍

  • @mohanambujam5641
    @mohanambujam5641 5 месяцев назад

    I was waiting for this one ❤

  • @prakashv2552
    @prakashv2552 5 месяцев назад

    Super sir .. Very good explanation sir and many unknown details are explained. The Iranian link is clearly mapped... Thank you sir.

  • @jobinthomas430
    @jobinthomas430 5 месяцев назад +1

    സമകാലീന സംഭവങ്ങൾ വ്യകതമായി മനസിലാക്കുവാൻ താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദം. 👌

  • @padmanabhantk6827
    @padmanabhantk6827 5 месяцев назад +1

    Very good..... Alex.... amazing explanation.....

  • @sks8487
    @sks8487 5 месяцев назад

    Thank you Alex! 😊

  • @thwahaaboobackerkp9550
    @thwahaaboobackerkp9550 5 месяцев назад

    Your amazing alex .keep going in a true way♥️

  • @Ppppppppppppp340
    @Ppppppppppppp340 5 месяцев назад +1

    Expected video... Alexplain ❤❤❤❤🙏🙏🙏🙏🙏

  • @maryjohn1831
    @maryjohn1831 5 месяцев назад

    Wonderful Alex. Clear, concise and educational

  • @mohammednizar4617
    @mohammednizar4617 5 месяцев назад +14

    അതായത് ചുരുക്കിപ്പറഞ്ഞാൽ എല്ലാ പ്രശ്നങ്ങളുടെയും താക്കോൽ അമേരിക്കയാണ്.

    • @Akash-oi7jm
      @Akash-oi7jm 5 месяцев назад +13

      പാകിസ്താൻ അവരേ അടിച്ചമർത്തി ഇല്ലായിരുന്നു എങ്കിൽ ഒന്നും ഉണ്ടാകില്ലല്ലോ

    • @John_honai1
      @John_honai1 5 месяцев назад +9

      അല്ല ജൂതൻ 😅😅

    • @user-yv5ib8ti7m
      @user-yv5ib8ti7m 5 месяцев назад

      Ee Pakistan America ye vilichu veruthiyathu ale

    • @althaf471
      @althaf471 5 месяцев назад

      അമേരിക്ക ഇറാനെ ചൊറിഞ്ഞുകൊണ്ടിരിക്കാൻ പാകിസ്ഥാന്റെയും ഇറാന്റെയും ശത്രുവായ രണ്ട് രാജ്യത്തുമുള്ള ബലൂചികളെ ഉപയോഗിക്കുന്നു

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 5 месяцев назад

      നിങ്ങളുടെ വർഗം പൊട്ടന്മാർ ആയതിനു അമേരിക്ക എന്ത് പിഴച്ചു 🤣🤣🤣🤣🤣🤣🤣🤣

  • @mohammedjasim560
    @mohammedjasim560 5 месяцев назад

    Informative 👌 Thanks ❤

  • @sankarkayamkulam
    @sankarkayamkulam 5 месяцев назад

    excellent Alexi. Thank you for explaining.

  • @kiranpramod
    @kiranpramod 5 месяцев назад +1

    Thank you ❤

  • @AbdullaRashad-cb1jx
    @AbdullaRashad-cb1jx 5 месяцев назад +1

    ഇതുമായി ബന്ധപ്പെട്ട് പല വീഡിയോയും കണ്ടിരുന്നു. പക്ഷെ വളരെ വെക്തമായും കൃത്യതയുള്ളതുമായി തോനിയത് താങ്കളുടെ അവലോകനം.

  • @The_G.O.A.T__
    @The_G.O.A.T__ 5 месяцев назад

    Thank You for this video bro ❤

  • @appothikkiri22
    @appothikkiri22 5 месяцев назад +12

    Mr Alex , you are a gem✨

  • @ratheeshk4750
    @ratheeshk4750 5 месяцев назад

    Very well explained Alex , Thanks a lot for knowledge sharing

  • @msz281
    @msz281 5 месяцев назад +1

    നല്ല അറിവ്

  • @thatshutterbug
    @thatshutterbug 5 месяцев назад +4

    Was waiting for this👍🏼

  • @melodeezzkids
    @melodeezzkids 5 месяцев назад

    Thank you🙏

  • @anurooppadmasenan5522
    @anurooppadmasenan5522 5 месяцев назад

    Thanks Alex 🎉🎉🎉

  • @futureco4713
    @futureco4713 5 месяцев назад

    Yes it was crystal clear 🙏

  • @mechril007
    @mechril007 5 месяцев назад

    Thanks for this explanation... News Chanel doesn't mentioned these issues behind their headlines.....

  • @aswadaslu4430
    @aswadaslu4430 4 месяца назад

    Thank you very much for telling me everything 💯💯💯

  • @mohammedtp1643
    @mohammedtp1643 5 месяцев назад

    നല്ല അവതരണം വ്യഗതത യും സ്ഫുടതയുമുണ്ട് അടിപൊളി

  • @rajupappu6625
    @rajupappu6625 5 месяцев назад

    Very good presentation. Thanks for sharing.

  • @abhinavvijayakumaran1438
    @abhinavvijayakumaran1438 5 месяцев назад +3

    Thankyou bro❤

  • @josesebastian791
    @josesebastian791 5 месяцев назад

    Great video!

  • @tomjohnsonmathews4153
    @tomjohnsonmathews4153 5 месяцев назад

    Well explained 👏🏻

  • @Malayalicouple
    @Malayalicouple 5 месяцев назад

    Excellent explanation 👌

  • @aloysiusberny8809
    @aloysiusberny8809 5 месяцев назад

    Very good and truthful

  • @tresajessygeorge210
    @tresajessygeorge210 5 месяцев назад

    നന്ദി...!!!

  • @josephgeorge4853
    @josephgeorge4853 5 месяцев назад +1

    Good explanation

  • @rajeshachari2247
    @rajeshachari2247 5 месяцев назад +2

    Superb Bro ❤

  • @rajivrajagopal8885
    @rajivrajagopal8885 5 месяцев назад

    Very insightful

  • @mohammedrafi8020
    @mohammedrafi8020 5 месяцев назад +1

    നല്ല അവതരണം ആയിരുന്നു

  • @obaidHani1717
    @obaidHani1717 5 месяцев назад

    Thanks bro ❤👍

  • @dineshair6680
    @dineshair6680 5 месяцев назад

    Thank you so much sir

  • @providencetirur4382
    @providencetirur4382 5 месяцев назад

    Very Good Expln

  • @faz3dubai488
    @faz3dubai488 5 месяцев назад

    Nigalaaaane Nte idol ariv ariyaan vendi nigala video aaane
    Nan uragaan pogumbool kelkkunnath ❤

  • @saranyas6280
    @saranyas6280 5 месяцев назад

    Ur video is really informative..my husband introduced me to this..

  • @celestialbow7096
    @celestialbow7096 Месяц назад

    Super explanation ❤

  • @msd8196
    @msd8196 5 месяцев назад

    Good information 🥰🥰🥰👍👍👍

  • @shameerali4657
    @shameerali4657 5 месяцев назад

    Very informative.....

  • @SHIFANASALEEMSHIFANA-xv2rq
    @SHIFANASALEEMSHIFANA-xv2rq 5 месяцев назад

    Good explanation..

  • @samuvelsabu3897
    @samuvelsabu3897 5 месяцев назад +1

    Ningal adipoliyattoo❤️

  • @albinkgain
    @albinkgain 5 месяцев назад

    Amazing bro

  • @savadkarayil8160
    @savadkarayil8160 5 месяцев назад

    Good alex

  • @jijochenkulam
    @jijochenkulam 5 месяцев назад +1

    പ്രഭാഷണത്തിൽ ആവശ്യമില്ലാത്ത സ്ഥാനങ്ങളിൽ " വേണ്ടി"
    കടന്നു വരുന്നു. പുതുതലമുറയിൽ അധികമായി കയറിയതാണിത്.' അരോചകമാണത്. ഉദാ :-
    "മനസ്സിലാക്കാൻ വേണ്ടി ശ്രമിക്കാം" ഇവിടെ എന്തിനാണ് "വേണ്ടി " ചേർക്കുന്നത്?

  • @babudaniel124
    @babudaniel124 5 месяцев назад

    Well explained.

  • @Akshay_vasudev
    @Akshay_vasudev 5 месяцев назад

    Clear ❤

  • @dgtyc
    @dgtyc 5 месяцев назад

    Superb video 🎉🎉🎉🎉

  • @gangadharanmaroli8243
    @gangadharanmaroli8243 5 месяцев назад

    Very good information

  • @sajeerkattayadan4779
    @sajeerkattayadan4779 5 месяцев назад

    എവിടെ കോൺഫ്ലിക്ട് വന്നാലും ഞാൻ ആദ്യം തിരയുന്നത് alexplain 🎉👍🏻👍🏻keep going bro

  • @rajeevkarthi6531
    @rajeevkarthi6531 5 месяцев назад

    Nice presentation ❤

  • @AnilKumar-Signals
    @AnilKumar-Signals 5 месяцев назад

    👍🙏good explanation 🙏

  • @leomessi-jf1hz
    @leomessi-jf1hz 5 месяцев назад +2

    എല്ലാം സമാധാനത്തിനാണ് എന്ന് നമുക്ക് പ്രാർത്ഥിക്കാം.... 🙏

  • @user-dh4gi1nk9p
    @user-dh4gi1nk9p 5 месяцев назад

    kidu❤

  • @Jiminsgirl0113
    @Jiminsgirl0113 5 месяцев назад +3

    Nice explanation. Keep going bro👍👍👍👍👍

  • @sunnysyriac6992
    @sunnysyriac6992 5 месяцев назад

    Good information

  • @saranlal5361
    @saranlal5361 5 месяцев назад

    Well explained

  • @jX1j
    @jX1j 5 месяцев назад

    Great video as always🎉 do a video on secularism & non secularism with examples❤

  • @user-cr7du1nq6o
    @user-cr7du1nq6o 19 дней назад

    Nalla explanation

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs 5 месяцев назад

    Super ❤

  • @akshay9109
    @akshay9109 5 месяцев назад

    Well explained.. ❤

  • @faz3dubai488
    @faz3dubai488 5 месяцев назад

    Only u said in Kerala true news updater u have good knowledge and education ❤ great job

  • @00badsha
    @00badsha 4 месяца назад

    Thanks for sharing

  • @aneeshpm7868
    @aneeshpm7868 5 месяцев назад

    First ❤

  • @munnaschulliyan6958
    @munnaschulliyan6958 5 месяцев назад

    Good explain

  • @basheeredamanakkuzhi5835
    @basheeredamanakkuzhi5835 5 месяцев назад

    Cristal clear 🎉

  • @shinuthampi6607
    @shinuthampi6607 5 месяцев назад

    👌Sir, please explain pention of ministers, private secratory, mp, mla, ward members etc

  • @user-di8xk6tt3q
    @user-di8xk6tt3q 5 месяцев назад

    Super 🎉

  • @kuriakoseiykolambil481
    @kuriakoseiykolambil481 5 месяцев назад

    Very good