Houthi Israel Attack 2023 | Houthi Red Sea Attack Malayalam
HTML-код
- Опубликовано: 28 дек 2023
- Houthi Israel Attack 2023 | Houthi Red Sea Attack Malayalam
Houthi rebels from Yemen are attacking Israel-related ships in the Red Sea. the Houthi attack on Israel in the Red Sea is a retaliation to the Israel-Gaza War. This video answers the question of why Houthis are attacking Israel ships in the Red Sea? How can they attack Israel ships in the Red Sea? What are the impacts on Israel and USA because of the Houthi attacks? and a little history of Houthis is also discussed in this video.
#houthis #israelhamaswar #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel
വളരെ നിഷ്പക്ഷമായ വെറുപ്പ് പ്രചരിപ്പിക്കാത്ത വിലയിരുത്തൽ - മിക്ക vlogger മാരും വെറുപ്പും വർഗീയതയും പ്രചരിപ്പിക്കുമ്പോൾ താങ്കൾ വ്യത്യസ്ഥനാകുന്നു. Hats off❤❤❤
😂
Kaaranm ideham oru communist Karen aanu
ഈ യുദ്ധത്തിൽ ജൂതന്മാർ വിജയിക്കും ❤ യഹോവ കൂടെയുണ്ട്.
@@mohanvettathu6498wait, palastine always in 0.but, isreal have everything but they lossing
@@mohanvettathu6498 no chance...0 %
Then who is Yahova😅???
ഇന്ന് എല്ലാ സന്നാഹങ്ങളുമുള്ള ലോകത്തെ ഏറ്റവും വലിയ തീവ്രവാദ രാജ്യം ഇസ്രായേൽ ആണ്.. അവരുടെ അഹങ്കാരം ഇങ്ങനെലും ഒന്ന് കുറയട്ടെ.. ഹൂത്തികൾക്ക് Big salute 👏
പൊളിറ്റിക്കൽ ഇസ്ലാം പാവം ഉമ്മ വെക്കാൻ നടക്കുവാ
Exactly 💯💯💯💯
What is your criteria for ranking countries as terrorist ones?
@@samjose222 എന്തുവാടെ യേശുവിനെ കൊല്ലുകയും പരിശുദ്ധ മാതാവ് മറിയത്തെ വേശ്യ എന്ന് വിളിക്കുകയും ചെയ്ത ഇസ്രായേലിനെ സപ്പോർട് ചെയ്യുന്ന നിന്നോട് യേശു പൊറുക്കുമോ
മുസ്ലിംസിനോട് ദേഷ്യം വച്ചോളു പക്ഷെ നിങ്ങളുടെ ദൈവത്തെ കൊന്നവരെ സപ്പോർട് ചെയ്യുന്നത് കാണുമ്പോ 🙄
pottatharam ithra abimanathodu koodi parayan malyalikke pettu
ഉള്ളിന്റെ ഉള്ളിൽ കുറച്ചെങ്കിലും മനുഷ്യത്വമുള്ളവർക്ക് പാലസ്തീൻ എന്ന് കേൾക്കുമ്പോൾ കണ്ണു നിറയും ❤❤
Hamas ...avare konnu theennitte israel pinvaangu
Palastheen ..islamika bheekaravaadam engane oru janathaye naashathil ethichu ennu kaanichu thanna oru example matram
പലസ്തീൻ ജനത ye സംരക്ഷണം നൽകേണ്ട വർ ഇവിടെ പോയി,isreal യുദ്ധം ചെയ്യുന്നത് isreal ജനതക്ക് വേണ്ടി
@@eyesandeyes സത്യം അത് ഒന്നും ഇപ്പോ ആരും മിണ്ടില്ല
വിവരം ഉള്ളവർക്ക് നിറയില്ല
മതം തലക്ക് പിടിച്ചവനെ തോന്നും 😊
ആദ്യമായാണ് കാണുന്നത് പക്ഷം പിടിക്കാതെ നന്നായി അവതരിപ്പിച്ചു നന്ദി
ഇത്രയും വ്യക്തമായി കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി. 👌
സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ മനസിലാകത്തക്ക വിധത്തിൽ വളരെ മികച്ച അവതരണ്.
വ്യക്തമായ വിവരങ്ങൾ , പാർശ്വാ ലിറ്റി ഇല്ല ,വെരി ഗുഡ് , എക്സ്പ്ലേയിൻ .
അഭിനന്ദനങ്ങൾ .
Kuraaaan pole
@@arunk6538it's Qur'an 😊
@@arunk6538 Ramayanam book xxxy ram maire kundan posco 😂
@@aishuaishu819 posco Krishnan rape 🕉🖕🏼
@@aishuaishu819 vishnu deviye kalichavan
വളരെ കൃത്യമായ നിരീക്ഷണവും മികച്ച അവതരണവും..👌👌👏👏
ജൂതന്മാർ യുദ്ധത്തിൽ വിജയിക്കും. ❤
Valuable informations in its nuclear depiction
എന്തായാലും പലസ്തീൻ ഇസ്രായേൽ യുദ്ധം കാരണം കേരളത്തിൽ യൂട്യൂബ് മാമന്മാർക് ചാകര
😅😅
Not only in Kerala.... യുദ്ധമെന്ന് പറഞ്ഞാൽ തന്നെ പല തരത്തിൽ അതൊരു bussiness ആണ്.
Yes bro your correct 😂@@Amalgz6gl
മീഡിയ വൺ ന്റെ മെയിൻ ബിസ്സിനെസ്സ് ഈ യുദ്ധം ആണ്..
😂😂🤣🤣
വളരെ വൃത്തിയായിട്ട് അവതരിപ്പിച്ചിട്ടുണ്ട് ഈ വീഡിയോയിൽ ഈ വീഡിയോ മൊത്തമായിട്ട് കണ്ടു കഴിഞ്ഞാൽ എല്ലാവരുടെയും സംശയം തീരും എന്താണ് സത്യത്തിൽ എന്ന് ഈ വീഡിയോ ഫുൾ ആയിട്ട് കാണുന്നവർക്ക് മനസ്സിലാവും. ഈ വീഡിയോയുടെ പിന്നിൽ എന്തുമാത്രം കഠിനാധ്വാനം നിങ്ങൾ ചെയ്തിട്ടുണ്ടെന്ന് നിങ്ങളുടെ ഏതു വീഡിയോ എടുത്തു നോക്കിയാൽ മനസ്സിലാവും. Thank you for sharing us your beautiful presentation video, brother 🙂🌹🏆
ഈ യുദ്ധത്തിൽ ജൂതന്മാർ വിജയിക്കും ❤ യഹോവ കൂടെയുണ്ട്.
@@mohanvettathu6498never😂
@@mohanvettathu6498 I
വളരെ നിലവാരമുള്ള വിശദീകരണം.highly informative.i appreciate ur knowledge and way of presentation
,,, ❤️,, ആദ്യമായാണ് ഈ ചാനൽ കാണുന്നത്.... വളരെ വ്യത്യസ്ത മായ ചാനൽ,,,കാര്യങ്ങൾ വളരെ വിശദമായി പറയുന്നു .. 👍..
ഞാനും... Very informative vedeo
ഈ യുദ്ധത്തിൽ ജൂതന്മാർ വിജയിക്കും ❤ യഹോവ കൂടെയുണ്ട്.
വീണ്ടും ലോകം രണ്ട് സൂപ്പർ പവറുകൾക്ക് കീഴിലാകാൻ പോകുന്നു. പണ്ട് സോബിറ്റ് യൂണിയൻ തകർന്നതിനു ശേഷം അമേരിക്ക മാത്രമായിരുന്നു സൂപ്പർ പവർ. ഇപ്പോൾ ചൈനയുമായി ഫ്രാൻസ് പോലെയുള്ള യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു ഇത് ലോകം രണ്ട് ധ്രുവങ്ങളിൽ സഞ്ചരിക്കുന്നു എന്നത്തിന്റെ അടയാളമാണ്💯💯 അമേരിക്കയ്ക്ക് പണ്ട് സോവിയറ്റ് യൂണിയൻ എന്ന എതിരാളി ഉണ്ടായിരുന്നു ഇപ്പോൾ ചൈന എന്ന പുതിയ എതിരാളി രണ്ടും കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ♥️♥️♥️
കൃത്യമായിട്ടുള്ള മികച്ച അവതരണം ആയിരുന്നു എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ താങ്ക്യൂ👍👍👍
ഈ യുദ്ധത്തിൽ ജൂതന്മാർ വിജയിക്കും ❤ യഹോവ കൂടെയുണ്ട്.
👍👍 മനസിലാവുന്ന വിധത്തിൽ നല്ല അവതരണം ഗുഡ് speech
ഈ യുദ്ധത്തിൽ ജൂതന്മാർ വിജയിക്കും ❤ യഹോവ കൂടെയുണ്ട്.
ചില സംശയങ്ങൾ മാറി നല്ലൊരു വിഡിയോ ആയിരുന്നു നന്ദിയുണ്ട്.
പലസ്ഥീനിലെകുഞ്ഞുങ്ങൾ സുഖമായി ഉറങ്ങും വരേയ്ക്കും ഇസ്രായേലിന് അസ്വസ്ഥമായ ദിനങ്ങളാണ് വേരിക
നിശ്പക്ഷ അവതരണം
ആശംസകൾ സാർ
ഹുതികളെ കുറിച്ച് നിങ്ങൾ pin ചെയ്ത വീഡിയോ ആയിരുന്നു ഞാൻ ഈ ചാനലിൽ ആദ്യമായി കണ്ട വീഡിയോ. കൊറോണ കാലമായിരുന്നു ഇപ്പോഴും ഓർക്കുന്നുണ്ട്.
അന്ന് തുടങ്ങിയതാണ്, മുടങ്ങാതെ എല്ലാ വിഡിയോയും കാണാറുണ്ട്.
മനസ്സിലാവുന്ന രീതിയിലുള്ള നിങ്ങളുടെ അവതരണമാണ് ഹൈലൈറ്റ് ✌✌✌
പാവം യമനികൾ എല്ലാവർക്കും ഒരു നേരമെങ്കിലും ഭക്ഷണം കിട്ടട്ടെ
അറബി രാജ്യങ്ങളിൽ വലിഞ്ഞു കയറി കുത്തിതിരിപ്പ് ഉണ്ടാക്കി ചൂഷണം ചെയ്തു കൊള്ള ചെയ്തു ആയുധം വിറ്റും തടിച്ചു കൊഴുത്ത സയണിസ്റ്റ് ഭീകരർ ദാരിദ്ര്യത്തിൻറെ വിലയും മനസ്സിലാക്കട്ടെ
Esrailn urikkalom Yeman ennarajathe Keri adikkan pattoola irane avide unddu
പച്ചക്കറിയും അരിയും മറ്റും ഇറാൻ ഉണ്ടാക്കുന്നുണ്ട് അവരുടെ പച്ചകറികൾ, ഉള്ളി വരെ ഇറാനിൽ നിന്ന് വരുന്നു യുഎഇ അവരുടെ vegitables ഇറക്കുമതി ചെയ്യുന്നു,ഇന്ത്യൻ ഉള്ളി വില കൂടുതൽ ആണ് ഇവരുടെ ഉള്ളി വില വളരെ കുറവും ആണ് ..ഇറാൻ കൊടുക്കും അവർ കൊടുക്കുന്നു ആയുധവും എത്തിക്കുന്നു..
@@shamsudheenpulivalatthil1502 isis says hi + present islam in europe 🤣🤣
@@shamsudheenpulivalatthil1502 ഹുത്തി- സൗദിയുമായി നടക്കുന്ന യുദ്ധത്തിന് സിയോണിസവും ആയിട്ട് എന്ത് ബന്ധമാണ് ഉള്ളത്.. ശോണ്ണേ 😜😂
ഈ യുദ്ധം ഗാസ ജയിക്കും ഇന്ഷാ അല്ലാഹ് ❤️❤️🤲🤲🤲
😂😂😂😂
Explained really well bro, Thank you
ഹൂത്തികളെ സംബന്ധിച്ച
അറിവ് പകർന്നു നൽകുന്ന
സത്യസന്ധമായ നിക്ഷ്പക്ഷമായ
വിവരണം
നൽകിയ നാങ്കൾക്ക്
അഭിനന്ദനങ്ങൾ...
അക്രമകാരികളായ
ഇസ്രായീലിനെയും
അമേരിക്കയേയും
വിറപ്പിക്കുന്ന ഹൂത്തികൾക്ക്
നീതിക്ക് വേണ്ടി നിലകൊള്ളുന്ന
ജനകോടികളുടെ
ഉറച്ച പിന്തുണയും
പ്രാർത്ഥനയുമുണ്ട്.
Very good independent analysis. Do this in English too. You will have a worldwide audience
എന്നെ പോലുള്ളവർക് ഇംഗ്ലീഷ് മെച്ചപ്പെടുത്താനും കഴിയും ❤
ചുമ്മായിരുന്നു ചൊറിയും തിരിച്ചു കിട്ടുമ്പോൾ നിലവിളിയും ഇരന്നു വാങ്ങിക്കും.അടുത്ത് ഇവരുടെ നിലവിളിയാകും...
Kalikumbol aanungalapole kalikanam. Ellaathe kutikalayum sthreekalayum kolaan eeth onaka rajyathinum patum
Well Explained bro 🙌❣️
Unbiased analysis...excellent...keep it up....Even small kids can understand his explanation....very nice
വളരെ ചെറിയ ചില വിയോജിപ്പുകൾ മാറ്റിനിര്ത്തിയാൽ വസ്തുനിഷ്ടമായ വിലയിരുത്തൽ ആണ്. അഭിനന്ദനങ്ങൾ
ഈ യുദ്ധത്തിൽ ജൂതന്മാർ വിജയിക്കും ❤ യഹോവ കൂടെയുണ്ട്.
VERY INFORMATICAL NEWS...KEEP IT UP BRO
നല്ല അവതരണം നല്ല പോലെ മനസ്സിൽ ആയി 🙏
വളരെ കൃത്യമായി മിഡിൽ ഈ സ്റ്റിന്റെ അറിവ് പകർന്നു തന്നതിൽ ഒരുപാട് ഒരുപാട് നന്ദി💐 തങ്ങളുടെ നേതൃത്വത്തിൽ ഗൾഫ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് ഇസ്രായേലിനെതിരെ തിരിച്ചുവിടുന്നതിനുള്ള ഒരു തന്ത്രം കൂടിയാണ് ഇത് എന്ന് സാർ പറഞ്ഞതും വളരെ ബോധ്യമായി 💐 99% പേരും ഇസ്രായേൽ ജൂത രാഷ്ട്രം എന്നാണ് മനസ്സിലാക്കിയിരിക്കുന്നത്💐 പലസ്തീനിലെ ഇത്രയും പേരെ കൊലപ്പെടുത്തുമ്പോൾ അത് ജൂതരാണ് ചെയ്യുന്നത് എന്ന് പറഞ്ഞു ലോകത്തിന് മുന്നിൽ മുഖം മിനുക്കാനുള്ള അമേരിക്കയുടെ ഒരു അവസരം കൂടിയാണ്💐 എന്നാൽ ഒരു യാഥാർത്ഥ്യം മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട് 💐 യഥാർത്ഥത്തിൽ ഇസ്രായേൽ എന്നാൽ അമേരിക്കയുടെയും സഖ്യരാഷ്ട്രങ്ങളുടെയും നിയന്ത്രണത്തിലുള്ള ശ തകോടീശ്വരന്മാരുടെ ഏറ്റവും വലിയ ഒരു കമ്പനിയാണ്💐 ലോക ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനായി അങ്ങിങ്ങായി കുറെ ജൂതന്മാരെ താമസിപ്പിക്കുന്നു എന്ന് മാത്രം💐 അതിനാൽ ജൂതന്മാർ എന്നാൽ പൈശാചിക ബുദ്ധി ഉള്ളവരാന്ന് ആരും ഇനി മുതൽ തെറ്റിദ്ധരിക്കേണ്ട 👍
Thank you Alex
യെമനിലും കേരളത്തിലും ഒരേ ജനസംഖ്യയാണ്..
യെമന്റെ സമ്പദ്വ്യവസ്ഥ തകർച്ചയിലാണ്. എന്നാൽ ഇപ്പോൾ യമൻ വീണ്ടും ചില ശക്തമായ രാജ്യങ്ങളുമായി യുദ്ധത്തിലാണ്. ദാരിദ്യം എങ്ങനെ വർദ്ധിപ്പിക്കാമെന്നാണ് യെമനിലെ നേതാക്കൾ ചിന്തിക്കുന്നത്.
Kerala
population: 3.51 crores
GDP: 14500 crore US Dollars.
Yemen
population: 3.45 crores
GDP 2200 crore USD
യെമന്റെ പകുതി ജനസംഖ്യയുള്ള രാജ്യമാണ് സോമാലിയ
Somalia 1.71 crores (2021)
GDP: 762.8 crores USD
Evar chumma swantham kuzhi thondunna thirakilane
ഇന്ത്യയിൽ പിന്നെ ദാരിദ്ര്യം ഇല്ല 145 സ്ഥാനം
Well explained..👍
What an amazing analysis 👏🏼.
You are Doing great work.
Go ahead
Thank you for your good information. God bless you. Keep it up man.
I appreciate your good work and I hope u r doing the home work properly. Keep it up👍
Hey Alex, I love to watch You videos with my kids. I have one request, if it is not too much effort: Would You add Malayalam and English subtitles to Your videos? I use these videos to train my children to lean Malayalam and I am sure other Diaspora parents would do that, too.
ആദ്യമായാണ് ഈ ചാനൽ കാണുന്നത്...നല്ല അവതരണം സഹോദരാ...keep it up
Well explained. Thank you Alex
ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين عافانا الله وإياكم بطول العمر ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
What an insightful analysis ❤ kudos Alex 🎉
Hai alex super good speech . Mikacha avadharanam thanks . God bless you.
Well Explained..
Thank you Alex
നല്ല അവതരണം 👍
Briefly explained the whole story within 18 minutes in an understandable manner.impressed me the way of presentation..
Thanks Alex
❤
Very good explaining also like your channel name alexplain😃
വർഗീയത ഇല്ലാതെ വളരെ വളരെ മനോഹരമായാണ് താങ്കളുടെ വിവരണം
ഹൂത്തികളെ അത്രക്കങ്ങു ഇഷ്ടമല്ലായിരുന്നു പക്ഷെ ഇപ്പോൾ അവർ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു
😂😂
Thank you for your detailed narration ❤
Alex വളരെ നന്നായി Explain ചെയ്തു.. congratulations
വളരെ നല്ല അവതരണം. വിജ്ഞാനപ്രതം. നന്ദി
Excellent, Alex! Many thanks for this informative, well researched & well explained video.
Keep up the good work.
Well explained.. യുദ്ധനിയമങ്ങളും Human Rights ഉം എല്ലാം കാറ്റിൽ പറത്തുന്ന ഇസ്രായലിന്റെയും നെതന്യാഹുവിന്റെയും നരനായാട്ടിനു ഇങ്ങനൊരു തിരിച്ചടി അത്യാവശ്യം ആണ്.. Full സപ്പോർട്ട് to ഹൂതിസ്
😂അവസാനം അവരും തീരും
@@user-kc9eh4sm6bഎല്ലാവരും തീരും, സോഷ്യലിസം നടപ്പാക്കും
എന്നാൽ നേരെ ചെങ്കടലിലേക്ക് ചെല്ലു 😂😂
ഹൂതികളുടെ തോളോട് തോൾ ചേർന്ന് ജുദ്ധം ചെയ്യൂ 💪🏻
എന്നാൽ നേരെ ചെങ്കടലിലേക്ക് ചെല്ലു 😂😂
ഹൂതികളുടെ തോളോട് തോൾ ചേർന്ന് ജുദ്ധം ചെയ്യൂ 💪🏻
@@iam__vengeance886ന്നിട്ട് നീയെന്താ ഇച്ഛറയെലിലേക്ക് പോകാഞ്ഞേ?😌
Kalakki Alex anna super❤
Very informative. Waiting for similar contents bro
Very Good Speach....❤
Superb analysis .Big salute ,Alex
Good presentation touching almost all ankles of the conflict, keep it up
Well explained.. 👍👍
Well Explained🔥🔥
വളരെ വളരെ സത്ത്യസന്തമായ വിശദീ കാരണം യഥാർത്ഥ ജേർണലിസ്റ്റ് 👍🏻👍🏻👍🏻👍🏻
സൂപ്പർ വീഡിയോ 👍
ചെങ്കടലിൽ ഇസ്രയേലിന്റെ നിലവിളി ശബ്ദം😅 കേൾക്കാനാവാതെ അമേരിക്ക ചെവി പൊത്തുന്ന അവസ്ഥയാണ്😂
😂😂😂😂😂😂😅😅
ഉവ്വേ
മേത്തന്മാരുടെ ഈ കരച്ചിൽ കാണാൻ തന്നെ എന്താ രസം സ്വന്തം മതത്തിൽ പെട്ടവർക്ക് എന്തെങ്കിലും പെട്ടാൽ എതിരെ ഉള്ളവരെ ഒരുമിച്ച് ആക്രമിക്കുന്ന വെടലകൾ മതം തലക്ക് പിടിച്ച തീവ്ര ജന്മങ്ങൾ
ഗസയിൽ 22000 പേര് കിടന്നു കരഞ്ഞിട്ടും തള്ളാഹു കേട്ടിലെ
Swapnathil.....kaakkayude swapnam
Well explained Alex. Thanks
My favourite channels Alexplain and Anurag talks❤ Hoping, waiting and praying for your 1m subs ❤
Well explained 😎👍🏻👍🏻
ശരിയായ അവതരണം🎉🎉🎉 താങ്ക്യൂ AL X❤❤❤
Well explained ❤
നന്നായിരിക്കുന്നു കുറെ വ്യക്തത് യുള്ള വിവരണം tankyou
വളരേ deep ആയ നിരീക്ഷണം, simple ആയി മനസ്സിലാക്കി തന്നതിന് tnx.
Hamaas vijayikatte ❤❤
Well explained and well studied…..
Well explained. Keep going.❤
Born Intelligent Alex 🙏
Well explained Alex ❤❤❤❤
Informative thanks
Well said👍
ഇപ്പോൾ അതെല്ലാം മാറി കപ്പലുകൾ ചെ ങ്കടൽ വഴി തന്നെ പോകുന്നു
Thanks എ lot
Informative 👌 Thanks ❤
Well explained. Thank you.
Thank u sir... You explained very well without any partiality❤
നീതി ജയിക്കും.. സപ്പോർട്ട് ഫലസ്തീൻ ❤
😂😂😂
@@wolverinejay3406 എന്താ ചിക്കുന്നത്
Aram pattana vakkonnum parayalle,Neethi jaichal palestine theerum
@@pappipappi14😂😂😂
Very good explanation 👏👌👌
❤very informative message. Thankyou
നല്ല വിലയിരുത്തൽ👌👍
ചെങ്കടലിൽ ഹൂതി ആക്രമണം കാരണം നഷ്ടം സൗദിക്ക് ആണ് the line എന്ന പ്രൊജക്റ്റ് നടക്കാതിരിക്കാൻ ഉള്ള ഗെയിം ആണ് അവിടെ നടക്കുന്നത് 😂😂😂😂😂😂😂
മന്ദബുദ്ധിയാണോ താൻ കഷ്ട്ടം
Nice explanation bro 🤩👌
Very good. Explained well
നിക്ഷ്പക്ഷ നിലപാട്. അഭിനന്ദിക്കുന്നു.
ഇസ്രായേൽ ഗാസ.. യുദ്ധം വീഡിയോ alex ന്റെ അറിവ് വെച്ച് ഇനിയും ഇടണം... യുദ്ധ വീഡിയോ കൾക്ക് റീച്ചു ഉണ്ട്
Nice presentation 👍👍
Informative.thank you.
ഇത്രയും നല്ലരീതിയിൽ മനസിലാക്കി തന്നതിൽ. വെരി ഗുഡ്
Well explained 👏... ചില സംശയങ്ങൾ വിലയിരുത്താൻ കഴിഞ്ഞു...Thanks bro ❤️👍
വളരെ നിഷ്പക്ഷമായി അതിഭാവുകത്വം ഇല്ലാതെ വ്യക്തമായി വിഷയം വിശദീകരിച്ചു. നന്ദി.
Thank you
Well explained Alex👍
ലോകത്തിലെ എല്ലാ ദിക്കാരികൾക്കും ഒരു അവസാനമുണ്ടാവും
പിശാച് അതിനെ തീർക്കാൻ ഒരു 5 വർഷം എടുക്കും
😂😂😂😂