Это видео недоступно.
Сожалеем об этом.

രാഷ്ട്രപതി എന്ന പദവിയെക്കുറിച്ച് | Draupadi Murmu | The New President of India | alexplain

Поделиться
HTML-код
  • Опубликовано: 24 июл 2022
  • രാഷ്ട്രപതി എന്ന പദവിയെക്കുറിച്ച് | Draupadi Murmu | The New President of India | alexplain | alex plain | al explain | alex explain
    Draupadi Murmu has taken oath as the 15th President of India. On this occasion, this video discusses the position of the President of India. The video also addresses the question of why India needs a nominal head of the state? The powers of the office of the Indian president and its relationship with the council of ministers are also discussed. Also, the Indian President can be removed from office if a violation of the constitution is proven. The procedure for the removal of the Indian president is also discussed in this video.
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Комментарии • 471

  • @shyjal-km
    @shyjal-km 2 года назад +77

    ഇന്ത്യൻ പ്രേസിഡന്റ് എന്ന് കേട്ടാൽ ആദ്യം ഓർമ വരുന്ന ഒരേ ഒരു പ്രേസിഡന്റ്..കലാം സർ ... ❤️😘

  • @saniantony9326
    @saniantony9326 2 года назад +15

    ഏതൊരു വലിയ വിഷയവും ആർക്കും തന്നെ വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന താങ്കൾ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു 🌹ഇനിയും ഇത്തരം വിഷയങ്ങൾ താങ്കൾ ജനങ്ങൾക്ക്‌ വേണ്ടി അവതരിപ്പിക്കുക... എല്ലാ വിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.. 🌹🌹🌹...

  • @tresajessygeorge210
    @tresajessygeorge210 2 года назад +16

    THANK YOU ALEXPLAIN...!!!
    ഇത്രയും നന്നായി വിശദീകരണം ഈ കുറഞ്ഞ സമയം കൊണ്ട് മനസ്സിലാക്കി തന്നതിന് വീണ്ടും നന്ദി...!!!

  • @rubingeorge98
    @rubingeorge98 2 года назад +76

    വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ.....
    എന്ന കണക്കാണ് നമ്മുക്ക് alexplan ചാനൽ ❤️❤️❤️🤩

  • @deepakshine1748
    @deepakshine1748 2 года назад +220

    Sir please do a video about Prime Minister's powers and functions

  • @govind4173
    @govind4173 2 года назад +43

    Congratulations Draupadi Murmu for the great victory ..!🥰

    • @hardtrailrider
      @hardtrailrider 2 года назад

      first letter of your name is 'K' right?

    • @govind4173
      @govind4173 2 года назад +2

      @@hardtrailrider Nop,,not right..!!

  • @nazzshifuzz4258
    @nazzshifuzz4258 Год назад +6

    +1 political science ഇൽ president നേ കുറിച്ച് പഠിക്കാനുണ്ട്, ഈ explaination കേട്ടപ്പോ ഒന്നൂടി പെട്ടന്ന് മനസ്സിലായി...👍👍

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 года назад +87

    Sir. രാജ്യസഭ യും ലോകസഭാ യും തമ്മിൽ ഉള്ളവ്യത്യാസം എന്തൊക്കെയാണ് എന്നും ഇരു സഭയിലെയും മെമ്പർമാർക്ക് എന്തൊക്കെ പവർ ഉണ്ടെന്നും വിവരിക്കാമോ.

    • @prasanth1304
      @prasanth1304 2 года назад +1

      Waiting

    • @Robinthms66
      @Robinthms66 2 года назад +14

      ലോക സഭ മെമ്പർ മാരെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു - രാജ്യ സഭ മെമ്പർമാരെ സംസ്ഥാന നിയമസഭ അംഗങ്ങൾ തിരഞ്ഞെടുക്കുന്നു.
      പാർലമെന്റ് ന് നിയമങ്ങൾ നിർമിക്കാൻ രണ്ടു സഭകളും ആവശ്യമാണ്‌.

    • @shafeequekuzhippuram2693
      @shafeequekuzhippuram2693 2 года назад

      @@Robinthms66 Thanks bro

    • @forus_divya
      @forus_divya 2 года назад

      Really waiting.. MPS AND MINISTERS HOW FORMED IN BOTH SABHA

    • @satankiller6987
      @satankiller6987 2 года назад +1

      Loka sabha sadarana 5varshathekkanu thiranjedukkunnath...5 varsham kazhinjal pirinju pokanam...
      Yennal rajyasabha orikkalum pirinju pokilla ...1/3 members 2 varshavham koodumbol retire akum..oru memberinn 6 varshamanu kalavathi..

  • @sudevmd
    @sudevmd 2 года назад +13

    പ്രസിഡന്റ് ഓഫീസ് vacant ആകുന്ന 3 കാര്യങ്ങൾ പറഞ്ഞല്ലോ.
    1. പ്രസിഡന്റിന്റെ മരണം
    2. Impeachment
    3. പ്രസിഡന്റിന്റെ രാജി
    ഒന്നു കൂടെ ഉണ്ട് എന്നാണ് എന്റെ അറിവ്.
    എന്തെങ്കിലും അസുഖവും ആയി ബന്ധപ്പെട്ട് പ്രസിഡന്റ് ഏതെങ്കിലും തരത്തിൽ ഉള്ള major ഓപ്പറേഷന് വിധേയനാകുന്ന അവസരത്തിൽ.

    • @sarishauv2430
      @sarishauv2430 2 года назад

      ആ samayath Vice പ്രസിഡന്റ്‌ ille

  • @abhishekks2777
    @abhishekks2777 2 года назад +3

    താങ്കളുടെ വീഡിയോ കണ്ടു കഴിയുമ്പോൾ മനസ്സിനൊരു വലിയൊരു സുഖമാണ്.

  • @fathimarahim7139
    @fathimarahim7139 2 года назад +7

    Njan UPSC examinu prepare cheyuna oraalanu....all those videos are really helpful for me..athu mathramalla oru indiakaari enna nilakh ellam arinjhu vekhendath athrakh important aaya oru karymanu......keep going 😇

  • @sibiar9751
    @sibiar9751 2 года назад +11

    I am proud to be an SC/ST woman to hold the position of the President of India 💯❤️💞💞💞👍👍.She leads General Hindu, Muslim, Christian and Many Minorities in India 👍👍.

  • @prakashv2552
    @prakashv2552 2 года назад +32

    Very good explanation.. Thank you sir

  • @sanjayr5444
    @sanjayr5444 2 года назад +90

    Hi Alex, I have subscribed when you had around 5K followers. Your videos never disappointed till date. Can you please explain about uniform civil code? What's it's pros and cons and about the countries that implemented it. Thanks

    • @sasidharang5068
      @sasidharang5068 2 года назад

      Poopppoooppoppo0p⁰

    • @sreerajvr797
      @sreerajvr797 2 года назад +3

      Yes,we need it

    • @girishpr4366
      @girishpr4366 2 года назад +3

      Yes Alex ,I agree with sanjay

    • @monishavinod8288
      @monishavinod8288 2 года назад +2

      Me too.... When Alex sir had only less than 5k subsribers.. Never felt disappointed 😇😇😇

  • @nsandeepkannoth2481
    @nsandeepkannoth2481 2 года назад +26

    Can you please explain who is AG (atorny general) and his authorities and responsibilities?

  • @saleemkakkottil4739
    @saleemkakkottil4739 2 года назад +14

    Well Explained,, "Anonymous Hacking Group" nekkurich oru video cheyyaamo? 🤝

  • @shafitravel
    @shafitravel 2 года назад +2

    അറിവ് മാത്രം നൽകുന്ന ഒരേ ഒരു ചാനൽ.... 👍👍

  • @akhilraj1201
    @akhilraj1201 2 года назад +9

    Vice President ഇല്ലെങ്കിൽ SC CJ Acting president ആകും എന്ന് പറഞ്ഞപ്പോൾ. അങ്ങനെ ഉണ്ടായ സംഭവം കൂടെ വീഡിയോയിൽ മെൻഷൻ ചെയ്യാമായിരുന്നു.
    Dr Zakir Hussain മരണപെട്ടപ്പോൾ Vice President VV Giri Acting president ആയി. പക്ഷെ Presidential Election ന് മത്സരിക്കാൻ അദ്ദേഹം രാജിവെച്ചപ്പോൾ
    അന്നത്തെ CJ Hidayathullah Election കഴിയുന്ന വരെ Indian President ആയിരുന്നു 😀

  • @0433764497
    @0433764497 2 года назад +9

    Thinking about the teacher who taught me Politics in +1. She explained exactly same way you did Alex. Your videos are always fresh and interesting. Simple but well explained

  • @sunilpennukkara2320
    @sunilpennukkara2320 5 месяцев назад +1

    Well explained. Very useful video. Thank you very much 👍

  • @ManjuSubin
    @ManjuSubin 2 года назад

    1993 സെപ്തംബർ 27 ന്, കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ വാളകം എന്ന സ്ഥലത്തുവെച്ചു വൈകുന്നേരം ഏകദേശം 4:15 pm ന്, എന്റെ ജീവിതത്തിലെ ആദ്യത്തെ UFO ഞാൻ കാണാനിടയായി. ...അതൊരു സിലിണ്ടർ ആകൃതിയിലുള്ള തവിട്ട് നിറമുള്ള വസ്തുവായിരുന്നു.. അത് കുറച്ച് നേരം ആകാശത്ത് ചലിച്ചുകൊണ്ടിരുന്നുവെങ്കിലും ഏതാനും നിമിഷങ്ങൾക്ക് ശേഷം, അത് കുറച്ച് മേഘങ്ങളുള്ള നീല ആകാശത്തിലൂടെ അതിവേഗം പറന്നുപോയി.
    ഈ സംഭവം എന്റെ ജീവിതത്തിൽ സംഭവിച്ചതിന് ശേഷം, നമ്മുടെ മണ്ടൻ സംഘടിത മതങ്ങൾ, നിസ്സാര രാഷ്ട്രീയം എന്നിങ്ങനെ പല കാര്യങ്ങളെക്കുറിച്ചുള്ള എന്റെ ലോകവീക്ഷണത്തെ തന്നേ മാറ്റിമറിച്ചു.
    ഈ സംഭവം എന്റെ ജീവിതാവസാനം വരെ ഞാൻ മറക്കില്ല...

  • @gokulbhaskar3859
    @gokulbhaskar3859 2 года назад +2

    References koodi descriptionilo, videoyilo mention cheyuvaanenkil ath upakarapradam aayirikkum. By the by nice works aanu, njn palappozhum orupaad depend cheyunna idamaanu.

  • @ajishbabu7597
    @ajishbabu7597 2 года назад

    നല്ല വിവരണം.. അഭിനന്ദനങ്ങള്‍.. ഇതില്‍ മന്ത്രിസഭയുടെ 'നിര്‍ദ്ദേശ'മനുസരിച്ചാണ് രാഷ്ട്രപതി പ്രവര്‍ത്തിക്കുന്നത് എന്നു പറഞ്ഞത് അനുചിതമല്ലേ? മന്ത്രിസഭയ്ക്ക് രാഷ്ട്രപതിയെ ഉപദേശിക്കുവാനോ ശുപാര്‍ശ ചെയ്യുവാനോ ആണ് അധികാരമുള്ളത്.. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രപതി ബാധ്യസ്ഥനാണ് എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ മനോഹാരിത.. നിര്‍ണ്ണായകമായ നിയമപ്രശ്നങ്ങളില്‍ സുപ്രീംകോടതിയുടെ അഭിപ്രായം തേടുവാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്.. മറ്റൊരു രാജ്യവുമായി യുദ്ധം പ്രഖ്യാപിക്കുന്നതും അദ്ദേഹത്തിന്റെ അധികാരമാണ്...

  • @sreelakshmits3099
    @sreelakshmits3099 2 года назад +2

    Chetta, Saudi arabiayude new neom line project onn explain cheyamo....

  • @ajasef9747
    @ajasef9747 2 года назад +3

    Thanks for the valuable information ❤️❤️❤️❤️
    Big salute for you 😊❤️

  • @mvmv2413
    @mvmv2413 2 года назад

    Alexplain, you are a true chaplain.
    You explains at our doorstep the topics we need the most. Run baby run....👌👌👍🏾👍🏾
    m varghese.

  • @meee-fi2zt
    @meee-fi2zt 2 года назад +2

    Kollam nalla topic 👐

  • @augustinantony6365
    @augustinantony6365 2 года назад +2

    സംഗതി എല്ലാം ശരി തന്നെ. എന്നാൽ ഭരണകക്ഷി പറയുന്ന സ്ഥലത്ത് ഒപ്പിടാൻ മാത്രമല്ലേ ഈ ബൊമ്മയെ ഇരുത്തിയിരിക്കുന്നത്.

  • @muralis4254
    @muralis4254 3 месяца назад

    നല്ല ഇൻഫർമേഷൻ. Thank U

  • @sivasankaran4909
    @sivasankaran4909 2 года назад

    First video watching your channel Subscribed😊🥰👍

  • @Rabeeathrabi
    @Rabeeathrabi Год назад +1

    Thankuuu sir🤍🤍

  • @jibig09
    @jibig09 2 года назад +1

    Bro! Ithreyum vivaram ulle thaankal enthina ee kelkkaan oru sukhavumillatha ee "welcome to Alexplain and what I do is explain" ennu pareyunethu?? Bro LKG'il alello ippozhum..

  • @bijukr6277
    @bijukr6277 3 месяца назад

    വളരെ നല്ലത്

  • @sijinjoseph9210
    @sijinjoseph9210 2 года назад +2

    Fresh subject ....Good information❤️❤️❤️❤️

  • @firzanasalam8699
    @firzanasalam8699 2 года назад +2

    well explained ♥♥♥♥....thank you so much sir

  • @firzanasalam8699
    @firzanasalam8699 2 года назад +4

    sir please upload video on topic " SYSTEM OF ELECTION TO LOK SABHA" and "TERRITORIAL CONSTITUENCIES"

  • @majumathew8765
    @majumathew8765 2 года назад

    മാധ്യമ മുതലാളി പറയാത്തത് 👌👌👌

  • @thedreamhunter8952
    @thedreamhunter8952 2 года назад +2

    Hai chetta 👋👋 i am a big fan of your channel ❤️sooper explanations ✨️✨️✨️ one of my request is that A Video About Political Parties and their branches plzzzzz😪

  • @renjitpillai4040
    @renjitpillai4040 2 года назад +1

    Informative.....Thanks bro 👌👌👌

  • @sujithdivakar
    @sujithdivakar 2 года назад +5

    You're so good at what you do... Thank you very much.... Keep going

  • @Sanchari_98
    @Sanchari_98 2 года назад +1

    Well explained. Thankyou bro❤️

  • @anuraganuzzz7977
    @anuraganuzzz7977 2 года назад +2

    Please do a video on parliamentary procedures.

  • @vishnuks6940
    @vishnuks6940 2 года назад +1

    Clear ...clarity......understandable......alexplain.....🙏

  • @sibiar9751
    @sibiar9751 2 года назад +1

    Dr.Ambedkar enjoys the important objective of the Constitution 💞💞💞💞💞👍👍.

  • @see2saw
    @see2saw 2 года назад

    Many have explained and i've tried to gather info as well..but u've cleared my doubts..👌👌

  • @anandakrishnanpb6001
    @anandakrishnanpb6001 2 года назад +1

    Veto powers വേറെ പറയാമായിരുന്നു.. 🤗

  • @balakrishnanpv3027
    @balakrishnanpv3027 Год назад

    Hai..fine explanation..
    A moment smile when heard external emergency. .
    National ,State and financial emergencies. 36o,364 amd 370...

  • @theuser333
    @theuser333 2 года назад

    Such a great channel and very usefull videos that are simply explained.. Keep going brother❤

  • @sijinjs3328
    @sijinjs3328 2 года назад +1

    Lots of questions answers and knowledge thanks

  • @nithishkannan1786
    @nithishkannan1786 Год назад

    U are great teacher.. I could learn alot from u.

  • @harishkumar780
    @harishkumar780 2 года назад +1

    Good work Alex, as usual 👌🏻
    Would you please do a video on FRENCH REVOLUTION

  • @haripriya9828
    @haripriya9828 2 года назад +1

    Heat waves effecting indian economy ee topic le ore video cheyyuo

  • @Nkv12202
    @Nkv12202 2 года назад

    Well explain, well subject

  • @rinuthomas4738
    @rinuthomas4738 2 года назад

    Very good efforts brother. I started following and will advise others to watch and subscribe your videos.

  • @ajaysankar6551
    @ajaysankar6551 2 года назад +1

    Tata steel stock splitsne kurichu onnu video cheyyamo?

  • @vibezone9832
    @vibezone9832 2 года назад +1

    Thank you Alex

  • @kmhisham3gmail
    @kmhisham3gmail 2 года назад +4

    Thank you 🙂

  • @gopakumar8076
    @gopakumar8076 Год назад

    Good,knowledge,shered,class,,thankyou sir,,🎉🎉🎉🎉🎉🎉,,congrats,❤

  • @rajuphilip9835
    @rajuphilip9835 6 месяцев назад

    Welldone Thanks

  • @nidhin0000
    @nidhin0000 2 года назад

    Sir Field Marshell,padaviyekkurichum, athinte avisyathekkurichum oru video cheyyamo

  • @sajujoseph5175
    @sajujoseph5175 2 года назад

    Well explained. Thank you very much. Sir

  • @maheshvs_
    @maheshvs_ 2 года назад +2

    Informative content 👌🏻 👍🏻

  • @jubibiju1967
    @jubibiju1967 Год назад

    Alex bro. Good going

  • @perfectleo123
    @perfectleo123 2 года назад

    Very informative.... Keep it up

  • @kamartp7397
    @kamartp7397 2 года назад

    Super sweet Thank you sir

  • @romulus1136
    @romulus1136 2 года назад +3

    പ്രധാനമന്ത്രിയെ പുറത്താക്കാൻ എന്തെങ്കിലും വഴിയുണ്ടോ ?

  • @jeevanae2481
    @jeevanae2481 2 года назад

    I am inspired and i am aboat creating a channel like yours

  • @DOLOR___The_pain
    @DOLOR___The_pain 2 года назад +1

    Bro,indiayudeyum keralathinteyum kadabadhyathaye kuriche vedio cheyyamo...??

  • @ItzNim44ft0nYT
    @ItzNim44ft0nYT 2 года назад

    ALEXCELLENT 👍🏻👍🏻❤️❤️

  • @kkrwariyar3002
    @kkrwariyar3002 11 месяцев назад

    Thank you very much

  • @geethumolshibu9818
    @geethumolshibu9818 2 года назад

    Excellent sir..too good explanation. 👍

  • @veenag9028
    @veenag9028 2 года назад

    Thanks

  • @shaji3474
    @shaji3474 2 года назад

    Good

  • @shaheenamols4539
    @shaheenamols4539 2 года назад

    Hi Sir, information sprr

  • @jeromeantony9960
    @jeromeantony9960 2 года назад

    Thanks for your valuable information

  • @remyanandhini8105
    @remyanandhini8105 2 года назад +2

    സ്റേറ് ഗവണ്മെന്റ്ന്റെ മേൽ ഗവർണർക്കുള്ള അധികാര പരിധിയേ കുറിച്ച്‌ ഒന്നു explain ചെയ്യാമോ

    • @nicy456
      @nicy456 2 года назад

      വീഡിയോ ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്

  • @jithinjoy4806
    @jithinjoy4806 Год назад

    നാളെ constitution of india exm thank you ❤

  • @josnaannjohnson9259
    @josnaannjohnson9259 2 года назад

    ഏത് news വന്നാലും, അതിൻ്റെ explanation അറിയാൻ വരുന്ന channel: Alexplain✨

  • @vishnuprasadpr2092
    @vishnuprasadpr2092 2 года назад

    This channel is absolutely awesome 😍

  • @football-lover8940
    @football-lover8940 Год назад

    Nice🙏

  • @rajeshv7064
    @rajeshv7064 2 года назад

    Super bro

  • @gopalakrishnannair9744
    @gopalakrishnannair9744 2 года назад

    Very very educational, thnx sir🙏🙏

  • @naveengeorge7433
    @naveengeorge7433 2 года назад

    Alex broo.. Crusade'ne kurichu oru episode parayamo??

  • @aa_miie
    @aa_miie 2 года назад

    Well done Alex 👏🏼👏🏼👏🏼

  • @thelifeofgames130
    @thelifeofgames130 2 года назад

    Thank you for the information

  • @kirankdas7777
    @kirankdas7777 2 года назад +1

    Glorious revaluation onnu cheruthayi explain cheyyayirunnu!
    William Orange tte ruling timeil ahhnu cabinet minister first form cheyyunea!

  • @UnKnoWn-dt7ko
    @UnKnoWn-dt7ko 2 года назад +1

    Bro tax ne patti detail video cheyo ..oralde income etraku mukalil aanel etra percentage tax varum athu mnthly or yrly aano athu ayal fd etra ittal tax varum assets vanguyal etra vittal etra .. business cheithal etra share vangiyal etra angane oru detail video ..athupole tax kodukane kurakanayula legal ways like chilavu co operetil cherkane pole allel bills rdy aakane pole oke angane oru pakka long detail video cheyo plzzzzzzzzzzzzzzzzzzzzzzzzz😌

  • @RAVIKUMAR-oh8he
    @RAVIKUMAR-oh8he 2 года назад

    Verry informative.

  • @rensidev8637
    @rensidev8637 2 года назад +1

    നിങ്ങള്‍ക്ക് മാത്രമാണ് തോക്ക് ഉള്ളത് .. പക്ഷേ ഉപയോഗിക്കാൻ പാടില്ല.. ഞങ്ങൾ പറയും എപ്പോൾ ഉപയോഗിക്കണം എന്ന്... ☺️☺️

    • @hardtrailrider
      @hardtrailrider 2 года назад +1

      pakshe unda Amitinte kayyilanennu maathram 🙂

  • @midhunkumars9229
    @midhunkumars9229 Год назад

    Hey Alex could you plz do a video about ancient Indian history.

  • @filmholic99
    @filmholic99 2 года назад

    ഇന്ത്യയിലെ എല്ലാ പാർട്ടികളെ കുറിച്ചും അതിന്റെ motive രൂപീകരണം അവരുടെ നേതാക്കളെ കുറിച്ചും അവരുടെ ഉദയത്തെ കുറിച്ചും ഒരു video പറ്റുവാണേൽ ചെയ്യണം

  • @gladiesjobi5599
    @gladiesjobi5599 2 года назад

    You are really doing a great job...

  • @sanulalt.s7698
    @sanulalt.s7698 2 года назад

    Well said

  • @akhilm45
    @akhilm45 2 года назад

    As usual..... precise and pointed🌀

  • @HariKrishnan-yw2hy
    @HariKrishnan-yw2hy 2 года назад +2

    Very helpful and informative channel ❤️

  • @aravinds3977
    @aravinds3977 2 года назад

    Sir, pls put a video on how your prepare for topics, or a day in your life.....

  • @winnerspoint8373
    @winnerspoint8373 2 года назад

    Super and informative explanation 👍

  • @suhailmuhd6716
    @suhailmuhd6716 2 года назад

    Plse do a video. About Indian economic power among the world..

  • @adarshmon2791
    @adarshmon2791 2 года назад

    Great work

  • @Vivu1984
    @Vivu1984 2 года назад +4

    Hi Alex, could you do a video about co-operate banks and its difference with the other banks. Its advantages and the risks involved for a depositor