Это видео недоступно.
Сожалеем об этом.

വൈദ്യുതിയില്ലാതെ കുടുംബ വീട്: കഷ്ടപാടും പോരാട്ടങ്ങളും: അക്കഥ​‌​‌|Draupadi Murmu| Life Story

Поделиться
HTML-код
  • Опубликовано: 17 авг 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 311

  • @gs.beautyspot.7435
    @gs.beautyspot.7435 2 года назад +127

    മാറ്റങ്ങൾ അനിവാര്യമാണ്, എല്ലാ വിഭാഗത്തിലും അത് പ്രതിധ്വാനിക്കണം ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪

  • @അമ്മയ്ക്കൊര്ഉമ്മ

    ഒരേ സമയം നമുക്ക് ഒരു രാഷ്ട്രപതിയെയും ഒരു ഗായികയേയും കിട്ടി. അഭിമാന നിമിഷം 🙏🙏🙏

    • @abidkabid6525
      @abidkabid6525 2 года назад

      ബായങ്കര mair തന്നെ

  • @kmd4957
    @kmd4957 2 года назад +173

    രാഷ്ട്രീയക്കാരുടെ കളിപ്പാവ ആകാതെ ആ സ്ഥാനത്തിന് ഒത്ത് ഉയരുവാനും പ്രവർത്തിക്കുവാനും കഴിയട്ടെ
    ആശംസകൾ 🙏

    • @jojipaulmanjaly5203
      @jojipaulmanjaly5203 2 года назад +5

      എന്താണു ഇവരുടെ ജോലി ?? പ്രധാനമന്ത്രിയുടെ കളിപ്പാവ അല്ലതെ സ്വന്തമായി എന്തെങ്കിലും തീരുമാനം ജനതക്കും രാജ്യത്തിനും വെണ്ടി സ്വയം ചെയ്യാൻ കഴിഞ്ഞിട്ടുണ്ടൊ ?? PM പരയും അതു അങ്ങിനെ ചെയൂം ..
      തനിയെ ചെയ്യുന്ന ജൊലി ക്രൊമിനൽസ്നെ വെറുതെ വിടുക അല്ലെൽ കൊലക്കയറിൽ നിന്നു രക്ഷികുക ..
      ശരിക്കും ഇന്ത്യയ്ക്‌ പ്രെസിടെന്റ്‌ ന്റെ ആവശ്യം ഉണ്ടൊ ??
      കൊടികൾ ചിലവഴിച്‌ ഇങ്ങനത്തെ ഒരു ബ്രിട്ടീഷ്‌ പോസ്റ്റ്‌ വെണൊ ??

    • @usmanhadikakkadan8992
      @usmanhadikakkadan8992 2 года назад

      💪

    • @rrassociates8711
      @rrassociates8711 2 года назад

      @@jojipaulmanjaly5203 ഇന്ത്യ ഗോ ബാക്ക് .

  • @vijayangk112
    @vijayangk112 2 года назад +66

    ഹൃദയം നിറഞ്ഞ അഭിനന്ദനകൾ ...

  • @Rocky-dm7bi
    @Rocky-dm7bi 2 года назад +137

    ദ്രൌപദി മുർമുവും നഞ്ചിയമ്മയും നേടിയത് അർഹിക്കുന്നതാണ്. അതിനു കാരണക്കാർ ആരെന്നു ചർച്ചചെയ്യാതെ, നഞ്ചിയമ്മയെ പരിഗണിക്കാഞ്ഞ ഇടതുപക്ഷമാവും ഇതൊക്കെയൊരു മുന്നേറ്റമായി സ്വന്തമാക്കി കീഴ്ത്തട്ടിൽ ഉപയോഗപ്പെടുത്താൻ പോകുന്നത്. എന്തുകൊണ്ട് നഞ്ചിയമ്മയെ കേരളം പരിഗണിച്ചില്ലെന്നാരും ചോദിക്കില്ല.

    • @muneerbk813
      @muneerbk813 2 года назад

      ദേശീയ അവാർഡ് 2020 ലെ ആണ് കൊടുത്തത്

    • @arunraj9411
      @arunraj9411 2 года назад +7

      പാട്ടിനെയാണ് പരിഗണിക്കേണ്ടത്... അല്ലാതെ പാടിയ ആളിൻ്റെ background അല്ല...creative decisions depends on jury...not to be taken as political statement..

    • @saraswathigopakumar7231
      @saraswathigopakumar7231 2 года назад +5

      അത് ആര് ചെയ്തു എന്നത് പറയാത്തത് മനോരമയുടെ രാഷ്ട്രീയം മാത്രം. അത് മറക്കാം. മനോരമ എന്നും മോദിക്കും ബിജെപി സർക്കാരിനും എതിരാണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്..

    • @rrassociates8711
      @rrassociates8711 2 года назад

      നഞ്ചിയമ്മ സവർണ ആദിവാസിയാണ്

    • @2129madhu1
      @2129madhu1 2 года назад

      സങ്കി എത്തി വിവരക്കേടും ആയിട്ട്

  • @santhosh83271
    @santhosh83271 2 года назад +122

    🇮🇳🇮🇳🙏🙏🙏 ചിന്തിക്കാനും മനസ്സിലാക്കാനും ഇതിൽനിന്ന് ഒരുപാടുണ്ട് അല്പം മലയാളികൾ ഇതൊക്കെ കാണുന്നത് നന്നായിരിക്കും

    • @prasanthmenon1985
      @prasanthmenon1985 2 года назад +2

      സത്യം 🙏🙏

    • @anjali5233
      @anjali5233 2 года назад

      Ssss

    • @user-pn2ll9ub3t
      @user-pn2ll9ub3t 2 года назад

      തീർച്ചയായും

    • @coorgDiaries1864
      @coorgDiaries1864 2 года назад

      മലയാളികൾ കാണുന്നുണ്ട്.. എല്ലാ മതങ്ങളെയും ഒരു പോലെ കാണുക അതാണ് ആദ്യം വേണ്ടത്... അല്ലാതെ ഒരു മതത്തെ മാത്രം ഒറ്റ പെടുത്തരുത്

    • @2129madhu1
      @2129madhu1 2 года назад

      മലയാളികളെയും കേരളത്തെയും ഒക്കെ ഇന്ത്യ മാതൃക ആക്കുക ആണ് വേണ്ടത്

  • @travelblog6483
    @travelblog6483 2 года назад +85

    നരേന്ദ്ര മോദിക്കും അമിത്ഷാ കും അനുമോദനങ്ങൾ ❤❤❤🙏
    രാഷ്ട്രപതിക്കും അനുമോദനങ്ങൾ ❤❤❤❤❤🌹🌹🌹

    • @2129madhu1
      @2129madhu1 2 года назад +2

      അരി സാധനങ്ങയും കൂടെ GST യിൽ ഉൾപെടുത്തിയ മോദിക്കും അമിട്ട് ണിം ആശംസകൾ

    • @Thanveersait
      @Thanveersait 2 года назад +2

      @@2129madhu1 🤣🤣🤣👌

  • @anoopprabhakaran6549
    @anoopprabhakaran6549 2 года назад +34

    രാഷ്ട്രീയo നോക്കാതെ നിയമം പാലി ച്ചാൽ ഇന്ത്യ കണ്ട ഏറ്റവും നല്ല രാഷ്ട്രപതി ആയിരിക്കും എല്ലാവിധ ആശംസകളും നേരുന്നു

  • @noufalm902
    @noufalm902 2 года назад +61

    ഭാരതത്തിന്റെ പുതിയ രാഷ്‌ട്രപതി ക്ക് അഭിവാദ്യങ്ങൾ

  • @thulughoastreader9950
    @thulughoastreader9950 2 года назад +73

    🙏🙏🙏🙏🙏🙏അഭിമാന നിമിഷം എല്ലാം മംഗളമാകട്ടെ 🙏🙏🙏🙏🙏🙏

  • @harikumark3950
    @harikumark3950 2 года назад +82

    ജനാധിപത്യം വിജയിച്ചിരിക്കുന്നു 🙏

  • @user-zj7bj3rc6f
    @user-zj7bj3rc6f 2 года назад +47

    കേരളത്തിൽ വനിതാ മതിൽ കെട്ടുന്നതും ചുംബന സമരത്തിൽ പങ്കെടുക്കുന്നതും ഒക്കെ ആണ് Women Empowerment ആയി കണക്കാക്കുന്നത്....
    അഭിമാനം ആണ് എൻ്റെ രാഷ്ട്രപതി താഴെ തട്ടിൽ നിന്നും ഒരു യുവതിക്ക് എവിടെ വരെ എത്താം എന്നതിന് ഉത്തരം :- ഒരു രാഷ്ട്രത്തിൻ്റെ രാഷ്ട്രപതി വരെ ആകാം🧡🇮🇳🇮🇳❤️

    • @santhosh83271
      @santhosh83271 2 года назад +2

      ഓം മഹാദേവയായ നമഃ 🙏 🙏 മുർമു mathaji . 🇮🇳🇮🇳🇮🇳 "കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ട് ഇപ്പോ ഭാരതത്തിനു "
      കേരളം എന്താ ഇങ്ങനെ

    • @arunraj9411
      @arunraj9411 2 года назад

      സുപ്രീം കോടതി വിധിക്കെതിരെ കുറെ രാജ്യദ്രോഹികൾ നടത്തിയ ആക്രമണത്തെ പ്രതിരോധിക്കാൻ ആയിരുന്നു വനിത മതിൽ...പിന്നെ ആണും പെണ്ണും ചുംബിച്ചാൽ കുരു പൊട്ടുന്ന സദാചാര മൈരെന്മാരെ പോയി ചാവെടോ...

  • @rajeev_shanthi
    @rajeev_shanthi 2 года назад +58

    കണ്ണ്. നിറഞ്ഞു. മനം നിറഞ്ഞു

  • @mohamedusephchenganath9017
    @mohamedusephchenganath9017 2 года назад +22

    ഇതൊരു ചരിത്രം തന്നെ
    ഏത് പാർട്ടി എന്നതിന്
    പ്രശക്തി ഇല്ല , ഇത്തരം , അധി
    കാരങ്ങളിൽ കൊണ്ടു വരു മ്പോൾ

  • @jinsjoseph345
    @jinsjoseph345 2 года назад +15

    ഒരുപാട് കഴ്ട്പ്പാടിൽ ഒടുവിൽ ദൈവം അവരെ സഹായിച്ചു 🌹

  • @ushak3081
    @ushak3081 2 года назад +62

    Congratulations Mam and God bless you 🙏

  • @siddiquesiddique5746
    @siddiquesiddique5746 2 года назад +8

    രാഷ്ട പതി സ്ഥാനർ ത്ഥിക്ക് ഇതാണ് അവസ്ഥയെങ്കിൽ . നമ്മുടെ ആദിവാസി സമൂഹത്തിന്റെ അവസ്ഥക്ക് ഇനിയെങ്കിലും മാറ്റമുണ്ടാകട്ടെ

  • @harishankar1434
    @harishankar1434 2 года назад +10

    വന്ന വഴി മറക്കാതെ നിലപാടുകളിൽ ഉറച്ചുനിൽക്കാൻ കഴിയണം..... പാർട്ടിക്ക് തലകുനിയേണ്ടിവരരുത്

  • @insurancevlog6921
    @insurancevlog6921 2 года назад +8

    ഒരു ഇന്ത്യ കാരനായതിൽ അഭിമാനിക്കുന്നു 🙏🙏🙏

  • @sureshkumar-jg8mi
    @sureshkumar-jg8mi 2 года назад +8

    പ്രിയ രാഷ്ട്രപതിജി.. നമസ്കാരം 🙏.. കേരളത്തിലെ കപട രാഷ്ട്രീയ കാർക്കു പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കാനെ അറിയു.. ചേർത്ത് പിടിക്കും ബിജെപി.. അതാണ് ഈ തെരഞ്ഞെടുപ്പു... 👌👌

  • @minimol2246
    @minimol2246 2 года назад +15

    ഇനിം എകിലും ഈ പാവങ്ങളെ മറ്റുള്ളവർക് ഒപ്പം പഠിക്കാനും ജോലിചെയ്യാനും ഉള്ള അവ്സരo കൊടുത്ത് ഇവരെ മുൻ നിരയിൽ കൊണ്ട് വരണം

  • @Life_is_liveon
    @Life_is_liveon 2 года назад +26

    ജനാധിപത്യവും മതേതരത്വവും നിലനിൽക്കട്ടെ

  • @ayshaliya7286
    @ayshaliya7286 2 года назад +7

    എല്ലാ മതക്കാർക്കും ഉഭഗാരമുണ്ടാകട്ടെ 👍🏻👍🏻👍🏻

  • @itsmejk912
    @itsmejk912 2 года назад +72

    പ്രസിഡന്റ് എന്താണെന്നും അതിന്റെ power എന്താണെന്നും....സർക്കാരിന് അറിയാം..😄 അതാണ് വേഗം വൈദ്യുതി ഒക്കെ എത്തിയത്

    • @pop-upmedia9622
      @pop-upmedia9622 2 года назад +5

      വളരെ ശരിയാണ് മുൻ രാഷ്ട്രപതി APJ ഈ കാരണം കൊണ്ട് തന്നെ ഏറ്റവും താഴെ കെയിൽ നിൽക്കുന്ന ഗ്രാമങ്ങളിൽ പോയി സന്ദർശനം നടത്താറുണ്ടായിരുന്നു, രാഷ്ട്രപതി എത്തുന്നതിന് മുന്നോടിയായി അവിടത്തെ നിലവാരം മെച്ചപ്പെടുത്താൻ സർക്കാർ ശ്രദ്ധിക്കും.

  • @DirectGuppy
    @DirectGuppy 2 года назад +10

    ഇതാണ് അധികാരത്തിന്റെ പവർ .......

  • @jaanuslove.7528
    @jaanuslove.7528 2 года назад +12

    എന്റെ രാഷ്ട്രപതിക്കു ആശംസകൾ 🙏

  • @user-xt4sb2lo4z
    @user-xt4sb2lo4z 2 года назад +17

    ആദിവാസി യിൽ നിന്നും വന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല ആജനത്തോട് സേനഹവും കരുതലും കാണിക്കണം.

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 2 года назад +48

    ഇതാണ് നവോഥാനം

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 года назад +21

    HEARTY WELCOME.
    CONGRATULATION.
    🙏🙏🙏❤🙏🙏🙏

  • @ayshaliya7286
    @ayshaliya7286 2 года назад +4

    ഒരു രാഷ്ട്രീയപാർട്ടിക്കും വഴങ്ങാത നല്ല ഭരനാതികാരിയാകട്ട 👍🏻

  • @poozhikadakanthomachan5012
    @poozhikadakanthomachan5012 2 года назад +8

    കേരളത്തിലും വൈദ്യുതി free ആക്കണം 💐

  • @saraswathigopakumar7231
    @saraswathigopakumar7231 2 года назад +4

    ഏതു മനുഷ്യനും കഴിവുണ്ടെങ്കിൽ എറ്റവും വലിയ സ്ഥാനത്തു കൊണ്ട് വരണം. എന്നാൽ 75 വർഷത്തിൽ അത് സാധാരണക്കാരുടെ ജനകീയനായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ജി ക്ക് മാത്രമേ അത് കഴിയു എന്നത് എറ്റവും പ്രശംസനീയം...
    പുതിയ രാഷ്ട്രപതി ശ്രീമതി Droupathi Murmuru വിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

  • @user-pn2ll9ub3t
    @user-pn2ll9ub3t 2 года назад +11

    ദയങ്കര സന്തോഷം

  • @joykjjoy6236
    @joykjjoy6236 2 года назад +8

    ഈ പറയുന്നതൊക്കെ ശരിയായിരിക്കാം, അതൊക്കെ കഴിഞ്ഞ കഥ. നമുക്ക് ഇനിയും അറിയേണ്ടുന്നത്, കാണേണ്ടുന്നത് നമ്മുടെ രാഷ്‌ട്രപതി എന്തുചെയ്യുന്നു,ആർക്കുവേണ്ടി പ്രവർത്തിക്കുന്നു എന്നതാണ്. നല്ല രീതിയിൽ, സത്യസന്ധമായി പ്രവർത്തിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. അതിനു എത്രമാത്രം കഴിയും എന്ന് നമുക്ക് കാത്തിരുന്നു കാണാം.ജയ് ഭാരത്.

    • @vijayalakshmit9306
      @vijayalakshmit9306 2 года назад +1

      ഏതായാലുഠ മദാമ്മയെപ്പോലെ ഒരു രാജൃദ്രോഹി ആകില്ല ദ്രൗപതി മുർമു.

  • @shinusatheesh8044
    @shinusatheesh8044 2 года назад +4

    സാരമില്ല, വിജയിപ്പിക്കാന്‍ പ്രയത്നിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയുള്ളവരുടെ പിന്നില്‍ നിന്നുള്ള കുത്തിനെക്കാൾ വലുതൊന്നുമല്ലല്ലോ👍👍

  • @Pappu_the_big_0
    @Pappu_the_big_0 2 года назад +22

    ഇവിടുത്തെ ജനപ്രതിനിധികൾക്ക് ഇല്ലാത്ത ആഹ്ലാദം മനോരമക്ക് എന്തിന്

    • @ranjith3022
      @ranjith3022 2 года назад

      Stay away commies and kongies 😏

  • @MalluFasi
    @MalluFasi 2 года назад +8

    അഭിനന്ദനങ്ങൾ 👍🏼

  • @davidhn2364
    @davidhn2364 2 года назад +11

    Great women

  • @anoop3882
    @anoop3882 2 года назад +8

    അഭിനന്ദനങ്ങൾ❤️❤️

  • @NOTHING-uj6wk
    @NOTHING-uj6wk 2 года назад +8

    Power full women make...power full India 💯💯💯❤️❤️❤️❤️❤️

  • @shoukathalivp8822
    @shoukathalivp8822 2 года назад +17

    ആ പാർശ്വവൽക്കരിക്കുന്നവരോടൊപ്പം തിന്നാൻ , വിവാഹം കഴിക്കാൻ നിങ്ങൾ എത്ര പേർ തയ്യാറാണ് എന്നതാണ് ചോദ്യം

    • @sathyapalanmanayathody1263
      @sathyapalanmanayathody1263 2 года назад +16

      ഒന്ന് പോ.... ചങ്ങാതി...
      ആദ്യം സ്വന്തമായിട്ട് ഒരു തിരിച്ചറിവ് ,,,അത് കഴിഞ്ഞ് മതി , മറ്റ് ഉള്ളവരിലേക്ക് ഉള്ള എത്തി നോട്ടം....

    • @varun8170
      @varun8170 2 года назад +2

      ആദ്യം പോയി ശിയാ മുസ്ലിം അഹമ്മദ് യരെ പള്ളിയിൽ കയററു

    • @rrassociates8711
      @rrassociates8711 2 года назад

      സുഡാപ്പിക്കു ഒരു സമാധാനവും ഇല്ല . ആദ്യം അച്ഛൻ മക്കളെ പ്രാപിക്കുന്ന മതനിയമം നിർത്തു മൈരേ

  • @reghunathanmk8720
    @reghunathanmk8720 2 года назад +10

    ഭരിക്കുന്ന പാർട്ടിയുടെ സാമ്പത്തിക നയങ്ങൾക്ക് ആണ് പ്രാധാന്യം, ശ്രീമതി ദ് രൗപതി മുർമു രാഷ്‌ട്രപതി ആയത് കൊണ്ടോ ശ്രീ KR നാരായൺ രാഷ്‌ട്രപതി ആയിരുന്നത് കൊണ്ടോ അവർ പ്രതിധാനം ചെയ്ത ജനവിഭാഗങ്ങൾക്ക് പ്രത്യേകിച്ച് ഒരു മുന്നേറ്റവും ഉണ്ടാക്കാൻ കഴിയില്ല.

    • @pvivekvijayan
      @pvivekvijayan 2 года назад

      എന്നാ നിന്റെ തന്തയെ ആക്കാം

  • @muraleedharankarippali139
    @muraleedharankarippali139 2 года назад +24

    ജീവിതത്തിൽ ലാളിത്യം മാത്രം മതിയോ. രാജ്യത്തിനുവേണ്ടി എന്ത് ചെയ്തു. എന്ത് ചെയ്യാൻ കഴിയും അത് കൂടി നോക്കണ്ടേ. അബ്ദുൽ കലാമിനെ പോലെയുള്ളവരെയാണ് എനിക്കിഷ്ടം.

  • @velayudhankm8798
    @velayudhankm8798 2 года назад +14

    അഭിനന്ദങ്ങൾ 🙏🌹🌹🌹🌹🌹🌹

  • @syamkumar4876
    @syamkumar4876 2 года назад +4

    RESPECTED MAM, GOD BLESS YOUR POSITION.

  • @angeltinto9178
    @angeltinto9178 2 года назад +4

    Great moments.. Proud of all women's..

  • @johnchandy6374
    @johnchandy6374 2 года назад +2

    Great. God bless you always.

  • @MinhaAmmu
    @MinhaAmmu 2 года назад +15

    why are u saying just Draupadi ?call her madam ,Respect plz

    • @kiranninansunny374
      @kiranninansunny374 2 года назад +3

      What is the difference ?? We are same
      And there is no need to call her madam

    • @masthanjinostra2981
      @masthanjinostra2981 2 года назад +2

      Nirbadham illalo but we should respect leaders than anyone.

    • @Political_Memess
      @Political_Memess 2 года назад +2

      We have to give some respect to President and Prime Minister of India... It is a very special position

    • @MinhaAmmu
      @MinhaAmmu 2 года назад +1

      @@kiranninansunny374 No dear friend,it's honourable position

  • @naseembeegam7674
    @naseembeegam7674 2 года назад +3

    Thanks God

  • @fortunejourney5549
    @fortunejourney5549 2 года назад

    മോഡി ജി താങ്കൾക്കേ ഇതിനു കഴിയു ....!salute

  • @maamoos3626
    @maamoos3626 2 года назад +1

    വലിയ സന്തോഷം 🌹🌹🌹😍

  • @unnikondotty3696
    @unnikondotty3696 2 года назад +1

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @sibiar9751
    @sibiar9751 2 года назад +6

    Smt.Draupadi Murmuji is the President of India💯 ❤️❤️❤️🔥🔥🔥🔥👍🚩🚩🚩.

  • @santhicl7362
    @santhicl7362 2 года назад +1

    Proud of you, madam. Great achievement🌹🌹❤❤

  • @Loveshore740
    @Loveshore740 2 года назад +2

    എന്റെ ഭാരതം.....❤❤❤....💪💪💪💪.....

  • @rafinesi840
    @rafinesi840 2 года назад +3

    വൈദ്യുതി കൊടുക്കാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നു

    • @prakashanthaivalappil3591
      @prakashanthaivalappil3591 2 года назад +3

      How many years Congress ruled India ?

    • @rafinesi840
      @rafinesi840 2 года назад

      @@prakashanthaivalappil3591 എല്ലാ രാഷ്ട്രീയകാരും കണക്കാണ് സ്വന്തം പോക്കറ്റ് വലുതാകും

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 2 года назад +5

    അഭിനന്ദനങ്ങൾ

  • @venugopalk5229
    @venugopalk5229 2 года назад +10

    Only modiji can do this. Nobody can't do this...

  • @renjithponnu4716
    @renjithponnu4716 2 года назад +4

    രാഹുൽ ഗാന്ധി 😭😭😭😭😭😭😭😭😭😭😭

  • @sureshvk296
    @sureshvk296 2 года назад +2

    🌹🙏🕉️അഭിനന്ദനങ്ങൾ🕉️🙏🌹🌹🌹

  • @fasalch13
    @fasalch13 2 года назад +9

    Dear president
    we are with u

  • @francisxavier6397
    @francisxavier6397 2 года назад +2

    greate news

  • @muralidharanparameswaran8894
    @muralidharanparameswaran8894 2 года назад +5

    Congrats & all the best......RADHAY RADHAY......KRISHNARPANA NAMASTHU...,.,

  • @leelagopinath2507
    @leelagopinath2507 2 года назад +1

    As a lady I am very proud

  • @thomasthomas7454
    @thomasthomas7454 2 года назад +3

    🙏🙏🙏

  • @santhoshsoloman1150
    @santhoshsoloman1150 2 года назад +3

    മുൻ മഹാരാഷ്ട്ര ഗവർണർ ആയിരുന്ന അന്തരിച്ച ബഹുമാനപെട്ട P. C. അലക്സാണ്ടർ sirne അന്നത്തെ N. D.A ഗവണ്മെന്റ് രാഷ്‌ട്രപതി സ്ഥാനാർഥി ആയി പരിഗണിച്ചതായിരുന്നു കോൺഗ്രസ്‌ ആണ് അതിനു തടസം ആയതേ.

  • @josephjosephoct5
    @josephjosephoct5 2 года назад +2

    Same as old pesident

  • @bagibdk2877
    @bagibdk2877 2 года назад

    God bless you Mam 🇮🇳🙏

  • @solutionm1810
    @solutionm1810 2 года назад +1

    Congratulations madam

  • @prakashanthaivalappil3591
    @prakashanthaivalappil3591 2 года назад +21

    Communist leaders should learn from this example. When can we expect a CPM General Secretary from a SC/ST community. Yechuri should voluntarily resign and make a SC/ST person as CPM General Secretary.

    • @Martin-rb8iv
      @Martin-rb8iv 2 года назад

      Swantha kare thiruki kayattukayalle... muhammed riyas ine next CM akanulla thathrapadilanu

    • @suryabn8416
      @suryabn8416 2 года назад

      Jathiyum mathavum nokki leader aakkunna reethi pande CPI(M) nu ella Prakasha.
      Prakasham parakkatte...... 👍🙏

    • @ranjith3022
      @ranjith3022 2 года назад

      @@suryabn8416 ഉവ്വ ഉവ്വേ. ഗൗരി അമ്മയെ താഴ്ന്ന ജാതി ആയതുകൊണ്ട് മാറ്റിനിർത്തിയ ഇ.എം.എസ് കമ്മ്യൂണിസ്റ്റ്‌ അല്ലായിരിക്കും.

  • @jithin8212
    @jithin8212 2 года назад +1

    Proud moment

  • @shanivincent1500
    @shanivincent1500 2 года назад

    Heartly congrats.💐💐💐

  • @sumashivnarayan8759
    @sumashivnarayan8759 2 года назад +1

    God bless mam🙏🙏🙏🌹

  • @SreedeviTT
    @SreedeviTT 2 года назад +1

    Big salute🌹🌹🌹🌹🌹🌹❤🌹

  • @francisxavier7697
    @francisxavier7697 2 года назад +3

    🙏🙏🙏🙏🙏🙏🙏🙏👍🏻

  • @abhilashkrishna1432
    @abhilashkrishna1432 2 года назад

    Congratulations madam..... 👍🏻👍🏻❤️❤️🥰🥰🥰

  • @elcil.1484
    @elcil.1484 2 года назад

    പുതിയ പ്രസിഡന്റിന് മംഗളാശംസകൾ
    🙏🌹🙏🌹🙏🌹🙏
    ഒരുകാലത്ത് പി ടി ഉഷയും പ്രസിഡന്റ് ആകട്ടെ എന്ന് ആശംസിക്കുന്നു👌

  • @grenzei
    @grenzei 2 года назад +6

    വികസനത്തിനെ പിന്നോട്ട് വലിക്കുന്ന നിയമങ്ങൾ ഇന്ത്യക്ക് എന്നും ശാപമാണ് .

    • @abhilash4915
      @abhilash4915 2 года назад

      വികസിപ്പിച്ചു വികസിപ്പിച്ചു
      ശ്രീലെങ്ക ആകണം ആയിരിക്കും 😃😃

    • @reghunathanmk8720
      @reghunathanmk8720 2 года назад

      ആരാ പിന്നോട്ട്!പാവപ്പെട്ടവന്റെ ജീവിതം ദുസ്സഹമാക്കുന്ന നയങ്ങൾ പാചകവാതകം പെട്രോൾ ഡീസൽ, മണ്ണെണ്ണ ഭക്ഷ്യ വസ്തുക്കൾ എല്ലാം വിലക്കയറ്റം, രാജ്യം സാമ്പത്തിക കുത്തിപ്പിൽ.

    • @grenzei
      @grenzei 2 года назад

      @@abhilash4915 ചൈന അതിർത്തിയിൽ വന്ന് നിൽക്കുമ്പോൾ സൈനിക ബജറ്റ് കൂടും രാജ്യം വികസനത്തിൽ പിന്നോട്ട് പോകും.

  • @smithasmitha1712
    @smithasmitha1712 2 года назад

    God bless ma'am

  • @niyasniyas1770
    @niyasniyas1770 2 года назад +11

    ഇന്ത്യയുടെ അഭിമാനം ഇന്ത്യൻ പ്രസിഡന്റ്

  • @poulosepappu5746
    @poulosepappu5746 2 года назад

    Great if use power properly and sincerely and honest

  • @sreejithvaleryil9593
    @sreejithvaleryil9593 2 года назад +1

    വിജയാശംസകൾ മാഡം 🙏🏻

  • @kmraj1052
    @kmraj1052 2 года назад +1

    Mangalam for every moments

  • @senmeena1
    @senmeena1 2 года назад

    Congratulations Mam..🎉

  • @rehanaka9836
    @rehanaka9836 2 года назад

    Great 🌹🌹

  • @damodharan8032
    @damodharan8032 2 года назад

    Namastheji

  • @silpashibu1153
    @silpashibu1153 2 года назад +1

    Super🙏🙏🥰

  • @kanakappallikarathikeyan9112
    @kanakappallikarathikeyan9112 2 года назад

    Congratulations 🎉🎉🎉🎉🎉

  • @krupavijayan5061
    @krupavijayan5061 2 года назад

    Great mam 🙏

  • @TheRajansai
    @TheRajansai 2 года назад +2

    But it’s pity that Keralam stood against her. People like her should have been elected unopposed.

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 года назад

    Great

  • @minisreekumar5108
    @minisreekumar5108 2 года назад

    Congrats 🙏🙏🙏

  • @shafirpsg4461
    @shafirpsg4461 2 года назад +2

    Nannay varate

  • @varthinkal5692
    @varthinkal5692 2 года назад

    ദൈവമേ ഒരു കുഞ്ഞും അമ്മയുടെ ഗർഭപാത്രത്തിൽ വളരുമ്പോൾ പാർശ്വവൽക്കരിക്കപ്പെട്ടതായോ അധസ്ഥിത വിഭാഗത്തിലെന്നല്ല ഒരു ഉയർച്ചതാഴ്ചകളും ആ കുഞ്ഞിനെ ബാധിക്കുന്നില്ല. പിന്നെ എന്തു വിരോധാഭാസമാണീ വേദന നല്കുന്ന പദപ്രയോഗങ്ങൾ .....!

  • @revathyr3542
    @revathyr3542 2 года назад

    Congratulation🙏

  • @baijusivadasan7748
    @baijusivadasan7748 2 года назад +1

    🙏

  • @jenumohan8351
    @jenumohan8351 2 года назад

    Welcome Madam 🥰👍👍👍

  • @abhilash4915
    @abhilash4915 2 года назад +5

    മോഡിജി ഇത് പത്തുമുന്നേ പ്ലാൻ ചെയ്തിരുന്നു 😃😃😃

  • @rajuk4341
    @rajuk4341 2 года назад +1

    Jai Hind

  • @praveenindia1935
    @praveenindia1935 2 года назад

    ഇന്ത്യയുടെ അമ്മ😍😍😍😍👌👌👌👌.