കണിക പരീക്ഷണം-Large Hadron Collider-ruclips.net/video/yjtpf0ZtDSs/видео.html എന്റെ Instagram-instagram.com/siegfried_schwarzschild?igshid=1fy6fq710plb6 7:00 dark matter -25% Dark energy-70%
Dark matter മാത്രം അല്ലെ gravitational influence കൊണ്ട് കണ്ടെത്താൻ കഴിഞ്ഞത്, just like dark hole. What about the dark energy??? What about white hole and its white matter and white energy??? ഇതിന്റെ അര്‍ത്ഥം, we should overcome the gravitational influence or death. ഇതായിരിക്കും Jesus പറയുന്നത്, I have overcome this world. പത്രോസ് വെള്ളത്തിന് മുകളില്‍ നടന്നപ്പോള്‍, മുങ്ങിയപ്പോൾ, ജീസസ് പറഞ്ഞത്, "അല്പ വിശ്വാസി" എന്നാണ്. അതുകൊണ്ട് വിശ്വാസം ആണ് എല്ലാം. അതായത്..... 😊
ആദ്യം ലൈക്ക് പിന്നീട് വിഷയത്തിലേക്ക്.... കാരണം ..എന്താന്നുവെച്ചാൽ ഇങ്ങളെ എനിയ്ക്ക് പെരുത്ത് വിശ്വാസമാണ് ...കാമ്പില്ലാത്തകാര്യം ഇങ്ങള് പറയില്ലാന്നറിയാം - ....ഏത് ...അതന്നെ❤️❤️😘😘😘😘😘😘
Azad pi വ്യക്തി or authirity പറയുന്ന കാര്യങ്ങൾ ശരിയാകും എന്ന മുൻവിധി അല്ല വേണ്ടത്. വസ്തുതകളെ തെളിവുകളുടെ അടിസ്ഥാനത്തിൽ cross chech ചെയ്ത് കൂടുതൽ മനസിലാക്കുകയാണ് ശരിയായ പഠന രീതി. let evidence leads
ഈ വീടിയോക്ക് എന്നത്തതിൽ നിന്നും എന്തോ ഒരു പ്രതേകത.. അവതരണം കൂടുതൽ നന്നായിട്ടുണ്ട്.. നിര്ത്താതെ സംസാരിക്കുമ്പോളും കാര്യങ്ങൾ നല്ല വിശതീകരണവും വ്യക്തതയും ഉണ്ട്.. .. 👍👍👍👍👌👌
പഠിക്കുന്ന കാലത്ത് ഏറ്റവും വെറുപ്പുള്ള സബ്ജെക്ട് ആയിരുന്നു.... പക്ഷെ ഇപ്പോൾ യൂട്യൂബ് കാണുന്നത് തന്നെ താങ്കളുടെ വീഡിയോസ് കാണാൻ വേണ്ടി മാത്രം.... അതുകൊണ്ട് തന്നെ അസ്‌ട്രോണോമി ആയി ബന്ധമുള്ള ബാക്കി ചാനൽ എല്ലാം തന്നെ unsubscribe ചെയ്തു.... ഇപ്പോൾ ഈ ചാനൽ മാത്രമേ കാണുന്നുള്ളൂ.... ഞാൻ കണ്ടതിൽ ഏറ്റവും നല്ല ചാനൽ...
സത്യം. ഞാൻ എന്നും സിനിമ മാത്രം കാണാൻ താല്പര്യം കാണിച്ചിരുന്ന ഒരാളായിരുന്നു പക്ഷെ ഇദ്ദേഹം എന്നെ മാറ്റി മറിച്ചു കളഞ്ഞു .അതു കൊണ്ട് വലിയ ഗുണമുണ്ടായി ആരുടെ മുന്നിലും പ്രപഞ്ചവുമായിട്ടുള്ള വിഷയത്തിൽ കട്ടക്ക് നിൽക്കാം അല്ലെങ്കിൽ മറ്റുള്ളവർക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള കഴിവും കിട്ടി .ഞാൻ എന്റെ പ്രാർത്ഥനയിൽ പോലും ജിതിൻ ബ്രോനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് കട്ടപൊകയായിരുന്നു ഇന്നാണെങ്കിൽ എന്നെ പഠിപ്പിച്ച സാറിന് ഈ വിഷയം ഞാൻ ക്ലാസെടുക്കും. TAX JI BRO
ചേട്ടാ വീഡിയോ ചെയ്യുന്ന സമയത്ത് ചേട്ടൻ മുൻപ് ചെയ്തിട്ടുള്ള ഏതെങ്കിലും വിഷയം കേറി വരുന്ന സമയങ്ങളിൽ അത് ഞാൻ നേരത്തെ ചെയ്തിട്ടുണ്ട് എന്നു പറയുന്നതിനേക്കാൾ നല്ലത് ആ വീഡിയോയുടെ ലിങ്ക് ഡിസ്ക്രിപ്ഷൻ കൊടുക്കുന്നത് നന്നായിരിക്കും
ആൾ ദൈവങ്ങൾ ശാസ്ത്രത്തെ കൂട്ടുപിടിച്ചാണിപ്പോൾ നിലനിൽക്കുന്നതു തന്നെ ഈ ഭൂമിയിൽ. അതിന്ത്യയിലെ മാത്രം കഥയല്ല,ലോകമതങ്ങളുടെ ഉന്നത പ്രചാരകരെല്ലാം ഇപ്പോൾ ശാസ്ത്രത്തിന്റെ കൂട്ടുപയോഗിച്ചാണവരുടെ ലളിതജീവിതം നക്ഷത്രസമാനമാക്കിത്തീർക്കുന്നത്.വിമാനയാത്രയും മൊബൈൽഫോണും മൈക്കും വീഡിയോക്യാമറകളും മുതലുറക്കറയിലെ ഊഷ്മനിയന്ത്രണം വരെ ശാസ്ത്രോപോധികളുടെ സഹായത്തോടെ ആണവരൊക്കെ ദൈവത്തിന്റെ അനിഷേദ്ധ്യ പ്രാബല്യം ഉറപ്പിയ്ക്കുന്നത്.😂😂😂😂.
Dear. JR you are very enthusiastic. Space is indefinite. Inside this space all universe are there. Materials are in solid liquid plasma stages. In veda First there were empty space. Then devine power spread fully. Then full universe started forming. I think it is devine power. At the end only human being coming to earth. So God only created everything. This human has special power through which if he continuously trying he can achieve everything God will help him and give message and ideas.
താങ്കളുടെ വീഡിയോകൾ ഈ അടുത്തിടെ കണ്ടു തുടങ്ങിയ ഒരാളാണ് ഞാൻ. എന്റെ സംശയം ഇങ്ങനെയാണ്. മിൽക്കി വേയിൽ താമസിക്കുന്ന നമ്മൾ മിൽക്കിവേയുടെ പുറം കാഴ്ച എങ്ങനെയാണ് വിലയിരുത്തിയത്. മിൽക്കിവേക്ക് പുറത്തുകടക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? എങ്ങനെയാണ് സൂപ്പർ ക്ലസ്റ്റർ തുടങ്ങിയ ഈ ബൃഹത്തായ പ്രപഞ്ചത്തെ നാം മുഴുവനായി കാണുന്നതും വിലയിരുത്തുന്നതും. നമ്മുടെ സാങ്കേതിക തികവുകൾ എന്തൊക്കെ? മറുപടി പ്രതീക്ഷിക്കുന്നു. സസ്നേഹം.
The great scientist Nicola Tesla was a person of different thinker . Our parents or maybe our grandparents could have started using mobile gadgets if his inventions are utilised. Thanks to our greedy humanity. Can you do a video about Nicola Tesla
ചെറുപ്പം മുതൽ ഫിസിക്സ് എനിക്ക് ഇഷ്ടമല്ല. ബട്ട് എന്നിക്ക് പ്രപഞ്ചം തിനെപ്പറ്റി കേൾക്കുന്നത് ഇഷ്ടമാണ്. പിന്നെ ചേട്ടൻ പറഞ്ഞു തരുമ്പോൾ കൂടുതൽ നന്നായിട്ട് എല്ലാം മനസിലാവുന്നുണ്ട്. Anyway goodluck ഇനിയും ഇതേ പോലെ നല്ല നല്ല വീഡിയോസ് പ്രേതീക്ഷിക്കുന്നു. 😍😘
എന്റെ അഭിപ്രായത്തിൽ dark matter ഒരിക്കലും മനുഷ്യ സമൂഹം കണ്ടു പിടിക്കാൻ പോകുന്നില്ല കാരണം അത് കണ്ടു പിടിച്ചാൽ അതിനെ കുറിച്ച് ഒരു സൂചനയെങ്കിലും കിട്ടിയാൽ നമുക്ക് ഭൂതകാലത്തെലേക്കും ഭാവി കാലത്തിലേക്കും സഞ്ചരിക്കാൻ സാധിക്കും
ruclips.net/video/OgTZq5ks8uw/видео.html ദൈവകണം ഇല്ലാതിരുന്നാൽ പ്രപഞ്ചത്തിലുള്ള വസ്തുക്കൾക്ക് എന്താണ് സംഭവിക്കുക..! ദൈവകണം സത്യത്തിൽ എന്താണെന്ന് മനസിലാക്കാം. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ. Thanks..
The closest known galaxy to us is the Canis Major Dwarf Galaxy, at 236,000,000,000,000,000 km (25,000 light years) from the Sun. The Sagittarius Dwarf Elliptical Galaxy is the next closest , at 662,000,000,000,000,000 km (70,000 light years) from the Sun.
മനുഷ്യന്റെ ഇന്ദ്രിയങ്ങൾ എന്നു പറയുന്നത് പരിണാമത്തിലൂടെ ആവശ്യത്തിനു മാത്രം തിരിച്ചറിവിണ് ഉള്ളത് ആണെന്നും,നമ്മൾ പ്രപഞ്ചത്തിൽ ഒന്നും അല്ല എന്നും,പ്രപഞ്ചം നമ്മളെ care ചെയ്യാത്ത അനന്ത സാധ്യതകൾ ഉള്ളത് ആണെന്നും അല്ലേ മനസിലാക്കാനുള്ളത്
What is Gravity? As a common man, I would say Gravity is a magnetic property of Space Objects that attracts all and everything. Then, 1. How the space objects are obtaining Gravity? 2. Do all space objects have Gravity? If no, what are the criteria for obtaining gravity? 3. Why the gravitational force varies in different space objects? 4. Can human beings make an artificial object having gravitational force? 5. Unlike magnets, gravity attracts everything, How?
Hi ജിതിൻ സുഖമല്ലേ ഗുരുത്വാകർഷണം oru സംഭവംതന്നെ അല്ലേ ജിതിൻ ഡാർക്ക് മാറ്റർ നമ്മുടെ പരിസ്ഥിതിയെ സ്വാധീനിക്കുമോ ഈ കൊളൈഡർ എന്റാണെന്നു മനസിലായില്ല ഒരുപക്ഷേ എന്റെ ബ്രെയിൻ ചെറുതായിരിക്കും എങ്കിലും ഈ സബ്ജെക്ട് എനിക്ക് പ്രിപ്പെട്ടതാണ് ഈ വീഡിയോ യിൽ ലാസ്റ്റ് പറഞ്ഞ കാര്യങ്ങൾ നമ്മളെ ഇരുത്തി ചിന്തിപ്പിക്കും നന്ദി ജിതിൻ
Yes it's right ✔ . First like 👍 then watch 👀... That's the speciality of ur TOPICS and the PRESENTATION... ALSO PLS ADD a video of the prediction of STAR ⭐ AND any interstellar objects using the mathematical Formula.... By ur concept...... That will also be interesting 😜
ശരിക്കും പ്രപഞ്ചം ഒരു അത്ഭുതമാണ്, മായാലോകം. Suryane pole kodaanukodi Stars, athellaaam chernnoru Galaxy, athum kodaanukodi, Athinteyum appuram pinneyum pinneyum neendu neend Evda vareyaan ee Universe enn uhikkaan polum pataatha avastha. Ithinteyellaaam Start evde, End evde ellaam aalochich vaa polich nilkkaan patunna chothyangal mathram, ellaam koodi aalochikkumbo vattaavum. 😵 Ithellaam enthaanenn Ariyaan oru Normal human being aayathukondulla Anxietyum 🙄😇. Dark matter, ശൂന്യതയാണെങ്കിൽ നമ്മളുടെ ചുറ്റും ഉള്ളതും അതുതന്നെയല്ലേ 🧐
കണിക പരീക്ഷണം-Large Hadron Collider-ruclips.net/video/yjtpf0ZtDSs/видео.html
എന്റെ Instagram-instagram.com/siegfried_schwarzschild?igshid=1fy6fq710plb6
7:00 dark matter -25%
Dark energy-70%
Ithu pwolichu nice👍👍👍
50k adichalloi pwolichuu....😍😍chettan thudangiyapol muthal katta support anu ktooi...😍😍
70% dark energy, 25% dark matter angane alle
Kooduthal ullath dark energy alle
Dark matter മാത്രം അല്ലെ gravitational influence കൊണ്ട് കണ്ടെത്താൻ കഴിഞ്ഞത്, just like dark hole.
What about the dark energy???
What about white hole and its white matter and white energy???
ഇതിന്റെ അര്‍ത്ഥം, we should overcome the gravitational influence or death.
ഇതായിരിക്കും Jesus പറയുന്നത്, I have overcome this world.
പത്രോസ് വെള്ളത്തിന് മുകളില്‍ നടന്നപ്പോള്‍, മുങ്ങിയപ്പോൾ, ജീസസ് പറഞ്ഞത്, "അല്പ വിശ്വാസി" എന്നാണ്.
അതുകൊണ്ട് വിശ്വാസം ആണ് എല്ലാം. അതായത്..... 😊
ആദ്യം ലൈക്ക് പിന്നീട് വിഷയത്തിലേക്ക്....
കാരണം ..എന്താന്നുവെച്ചാൽ ഇങ്ങളെ എനിയ്ക്ക് പെരുത്ത് വിശ്വാസമാണ് ...കാമ്പില്ലാത്തകാര്യം ഇങ്ങള് പറയില്ലാന്നറിയാം - ....ഏത് ...അതന്നെ❤️❤️😘😘😘😘😘😘
😊😊bro
sorry bro. appeal to authority, is not a good way to learn knowledge.. all the best..
@@greenhomes1704 pls explain
Azad pi വ്യക്തി or authirity പറയുന്ന കാര്യങ്ങൾ ശരിയാകും എന്ന മുൻവിധി അല്ല വേണ്ടത്. വസ്തുതകളെ തെളിവുകളുടെ അടിസ്ഥാനത്തിൽ cross chech ചെയ്ത് കൂടുതൽ മനസിലാക്കുകയാണ് ശരിയായ പഠന രീതി. let evidence leads
@@greenhomes1704 apol Jr studio eatu catogoriyi lvarunnu
വലിച്ചിഴച് നീട്ടാതെ വേഗം പറഞ്ഞു തീർത്തതിന് എന്റെ like💕🙌🏻
ജിതിൻ ബ്രോ... ഞാനും ആദ്യം ലൈക് അടിച്ചിട്ടേ വിഷയം കേൾക്കാറുള്ളു... എന്തായാലും കാമ്പുള്ള വിഷയമായിരിക്കും എന്നത് സ്പഷ്ടമാണ്.
☺️☺️☺️☺️
12erattidooram nilkkunnu gyalaksi yanganeeyan oru nakshathra valippamayad
Njanum
ഈ വീടിയോക്ക് എന്നത്തതിൽ നിന്നും എന്തോ ഒരു പ്രതേകത..
അവതരണം കൂടുതൽ നന്നായിട്ടുണ്ട്..
നിര്ത്താതെ സംസാരിക്കുമ്പോളും കാര്യങ്ങൾ നല്ല വിശതീകരണവും വ്യക്തതയും ഉണ്ട്.. ..
👍👍👍👍👌👌
Thanks
അനന്തമജ്ഞാതമവർണ്ണനീയ 'മെന്ന് കവി അന്ന് പറഞ്ഞത് 101 % ശരിയാ.....
പഠിക്കുന്ന കാലത്ത് ഏറ്റവും വെറുപ്പുള്ള സബ്ജെക്ട് ആയിരുന്നു.... പക്ഷെ ഇപ്പോൾ യൂട്യൂബ് കാണുന്നത് തന്നെ താങ്കളുടെ വീഡിയോസ് കാണാൻ വേണ്ടി മാത്രം.... അതുകൊണ്ട് തന്നെ അസ്‌ട്രോണോമി ആയി ബന്ധമുള്ള ബാക്കി ചാനൽ എല്ലാം തന്നെ unsubscribe ചെയ്തു.... ഇപ്പോൾ ഈ ചാനൽ മാത്രമേ കാണുന്നുള്ളൂ.... ഞാൻ കണ്ടതിൽ ഏറ്റവും നല്ല ചാനൽ...
JR Studio and Umesh Ambadi
ഞാനും
❤👍🏻👍🏻👍🏻
വീഡിയോയുടെ കൂടെ ചിത്രങ്ങൾ ഉൾപ്പെടുത്തണം. അത് വേണ്ടവർ ഇവിടെ Like 👍
ജിതിൻ സൂപ്പറായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു ഇത്രയും ഗഹനമായ കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ വല്ലാത്ത ഒരു അത്ഭുതം തന്നെ താങ്ക്യൂ
നീ ബുദ്ധിമാൻ നീയാണ് യഥാർത്ഥ RUclips blog r അഭിനന്ദനങ്ങൾ ഇങ്ങനെ വിവരമുള്ള വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്
പ്രപഞ്ച രഹസ്യം നല്ല വൃത്തിക്ക് പറഞ്ഞു തരുന്ന വിഷയത്തിൽ ഏട്ടൻ വേറെ ലെവൽ ആണ്
സത്യം. ഞാൻ എന്നും സിനിമ മാത്രം കാണാൻ താല്പര്യം കാണിച്ചിരുന്ന ഒരാളായിരുന്നു പക്ഷെ ഇദ്ദേഹം എന്നെ മാറ്റി മറിച്ചു കളഞ്ഞു .അതു കൊണ്ട് വലിയ ഗുണമുണ്ടായി ആരുടെ മുന്നിലും പ്രപഞ്ചവുമായിട്ടുള്ള വിഷയത്തിൽ കട്ടക്ക് നിൽക്കാം അല്ലെങ്കിൽ മറ്റുള്ളവർക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള കഴിവും കിട്ടി .ഞാൻ എന്റെ പ്രാർത്ഥനയിൽ പോലും ജിതിൻ ബ്രോനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് കട്ടപൊകയായിരുന്നു ഇന്നാണെങ്കിൽ എന്നെ പഠിപ്പിച്ച സാറിന് ഈ വിഷയം ഞാൻ ക്ലാസെടുക്കും. TAX JI BRO
☺️☺️☺️
Wooooow...
Super...!!!
അഭിനന്ദനങ്ങൾ, Bro.
താങ്കൾ ചെയ്യുന്ന ഓരോ വീഡിയോയും അമൂല്ല്യമായ അറിവുകളാണ് പകർന്ന് തന്നു കൊണ്ടിരിക്കുന്നത്...!!!
നന്ദി...!!!
😊😊😊😊
പറഞ്ഞു മനസ്സിലാക്കി തരാനുള്ള കഴിവ് തന്നെ ആണ് താങ്കളുടെ മിടുക്ക്,,,
ചേട്ടാ വീഡിയോ ചെയ്യുന്ന സമയത്ത് ചേട്ടൻ മുൻപ് ചെയ്തിട്ടുള്ള ഏതെങ്കിലും വിഷയം കേറി വരുന്ന സമയങ്ങളിൽ അത് ഞാൻ നേരത്തെ ചെയ്തിട്ടുണ്ട് എന്നു പറയുന്നതിനേക്കാൾ നല്ലത് ആ വീഡിയോയുടെ ലിങ്ക് ഡിസ്ക്രിപ്ഷൻ കൊടുക്കുന്നത് നന്നായിരിക്കും
Link idam
ഞാനും അത് പറയാനിരുന്നതാണ്
Hi
Yea yea
Dark Energy next video waiting. And pls say different between dark matter and dark energy
വളരെ നല്ല episode. Kidilan topic. 👍 അവതരണത്തിൽ നല്ല improvements undu. Dark energye കുറിച്ച് വീഡിയോ ചെയ്യു please.
ചെയാം..bro improvements mention cheyamo
ബ്രോ വീഡിയോ യുടെ കൂടെ കോരച്ചകൂടി ചിത്രങ്ങൾ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
👌👌🙏🙏💙
ശാസ്ത്രസാങ്കേതിക വളരുന്നത് മതകോമഡികഥകൾക്കും ആൾദൈവങ്ങൾക്കും വലിയ ഭയമാണ്😂
ശാസ്ത്രബോധം സത്യമാണ് അത് വളരുകതന്നെ ചെയ്യും
ആൾ ദൈവങ്ങൾ ശാസ്ത്രത്തെ കൂട്ടുപിടിച്ചാണിപ്പോൾ നിലനിൽക്കുന്നതു തന്നെ ഈ ഭൂമിയിൽ. അതിന്ത്യയിലെ മാത്രം കഥയല്ല,ലോകമതങ്ങളുടെ ഉന്നത പ്രചാരകരെല്ലാം ഇപ്പോൾ ശാസ്ത്രത്തിന്റെ കൂട്ടുപയോഗിച്ചാണവരുടെ ലളിതജീവിതം നക്ഷത്രസമാനമാക്കിത്തീർക്കുന്നത്.വിമാനയാത്രയും മൊബൈൽഫോണും മൈക്കും വീഡിയോക്യാമറകളും മുതലുറക്കറയിലെ ഊഷ്മനിയന്ത്രണം വരെ ശാസ്ത്രോപോധികളുടെ സഹായത്തോടെ ആണവരൊക്കെ ദൈവത്തിന്റെ അനിഷേദ്ധ്യ പ്രാബല്യം ഉറപ്പിയ്ക്കുന്നത്.😂😂😂😂.
I be been waiting for long for this subject. Thanks a lot
Sir, you have made a positive difference in my life.....you are an inspiration,,,👍👍👍
ശരിയ്ക്കും ബ്രോ നമ്മൾ (മനുഷ്യൻ)പ്രപഞ്ചത്തിൽ ഉള്ളതിനെ തിരഞ്ഞു നടക്കുകയാണ്, ആ ഉള്ളത് വയ്ച്ചുവേണം പുതിയതൊന്നുണ്ടാക്കാൻ.. എന്താ ലെ!☺️
Sarikk manushyan ennu paranjal sangya sreny yile zero ne pole aanu...nammalekkal oru paad cheruthum orupaad valuthumaaya karyangal ⚡
Amazing 💫
അതി , അതി , അതി , ഗംഭീര വിവരണം ! അഭിനന്ദനങ്ങൾ
Physics is one of my favorite sub 😍😍😍😍
Kooduthal vayichal njetuunna sub anne
Quote by Ernest Rutherford: “All science is either physics or stamp collecting.”
@@jrstudiomalayalam the more I learn the more I realize how much I don't know!! That's it
@@jrstudiomalayalam then just do njetttikkal.... Njangal njettaan thayyaraaaaaaanu😍
*പ്രവഞ്ചം* 🇦 🇲 🇦 🇿 🇮 🇳 🇬
വളരെയേറെ ഉപകാരപ്പെടുന്നുണ്ട് ജിതിൻ
ശാസ്ത്ര പരമായ പല അറിവുകളും എനിക്ക് JR studio കാണാൻ തുടങ്ങിക്കഴിഞ്ഞാണ് ഉണ്ടായത്
Thanks for the information bro❤️❤️❤️
😊😊😊😊
സാദാരണ മറ്റു വീഡിയോസിൽ കാണാത്ത ഒരു ആവേശം .ചേട്ടൻ്റെ വാക്കളിൽ ഈ വീഡിയോയിൽ കണ്ടു.
Vera Range anu ningal super
Kooduthal video predhishikunnu
Dear. JR you are very enthusiastic.
Space is indefinite. Inside this space all universe are there. Materials are in solid liquid plasma stages. In veda
First there were empty space. Then devine power spread fully. Then full universe started forming. I think it is devine power. At the end only human being coming to earth. So God only created everything. This human has special power through which if he continuously trying he can achieve everything God will help him and give message and ideas.
Chetta you are our knowledger for space.
☺️
എന്നത്തേയും പോലെ വളരെ നന്നായിട്ടുണ്ട് .....7:00 ഒരു ചെറിയ തിരുത്ത് ഉണ്ട് dark energy and dark matter തമ്മിൽ മാറി പോയി.......
Great going brother......
Thanks bro.. tongue twist
പുതിയ അറിവാണ് എനിക്കിതു thanks
Very nice! Expecting more videos like these
Bro . Super. Iniyum deepayi e vishayatheppatti.vidios cheyanam. Thank u bro..
താങ്കളുടെ വീഡിയോകൾ ഈ അടുത്തിടെ കണ്ടു തുടങ്ങിയ ഒരാളാണ് ഞാൻ. എന്റെ സംശയം ഇങ്ങനെയാണ്. മിൽക്കി വേയിൽ താമസിക്കുന്ന നമ്മൾ മിൽക്കിവേയുടെ പുറം കാഴ്ച എങ്ങനെയാണ് വിലയിരുത്തിയത്. മിൽക്കിവേക്ക് പുറത്തുകടക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? എങ്ങനെയാണ് സൂപ്പർ ക്ലസ്റ്റർ തുടങ്ങിയ ഈ ബൃഹത്തായ പ്രപഞ്ചത്തെ നാം മുഴുവനായി കാണുന്നതും വിലയിരുത്തുന്നതും. നമ്മുടെ സാങ്കേതിക തികവുകൾ എന്തൊക്കെ? മറുപടി പ്രതീക്ഷിക്കുന്നു. സസ്നേഹം.
കുറച്ചു മനസിലായി കുറച്ച് മനസിലായില്ല
എന്തായാലും ഇനിയും video ഇടണം
The great scientist Nicola Tesla was a person of different thinker . Our parents or maybe our grandparents could have started using mobile gadgets if his inventions are utilised. Thanks to our greedy humanity. Can you do a video about Nicola Tesla
Excellent video about dark matter
നല്ല അവതരണം... എല്ലാ കാണുന്നുണ്ട്.. jr
Super video.nalla subject
Vdeo kaanathe thanne njn ippo like cheyyum.
ചെറുപ്പം മുതൽ ഫിസിക്സ് എനിക്ക് ഇഷ്ടമല്ല. ബട്ട് എന്നിക്ക് പ്രപഞ്ചം തിനെപ്പറ്റി കേൾക്കുന്നത് ഇഷ്ടമാണ്. പിന്നെ ചേട്ടൻ പറഞ്ഞു തരുമ്പോൾ കൂടുതൽ നന്നായിട്ട് എല്ലാം മനസിലാവുന്നുണ്ട്. Anyway goodluck ഇനിയും ഇതേ പോലെ നല്ല നല്ല വീഡിയോസ് പ്രേതീക്ഷിക്കുന്നു. 😍😘
Random dark energies disliked the video!!
എന്റെ അഭിപ്രായത്തിൽ dark matter ഒരിക്കലും മനുഷ്യ സമൂഹം കണ്ടു പിടിക്കാൻ പോകുന്നില്ല കാരണം അത് കണ്ടു പിടിച്ചാൽ അതിനെ കുറിച്ച് ഒരു സൂചനയെങ്കിലും കിട്ടിയാൽ നമുക്ക് ഭൂതകാലത്തെലേക്കും ഭാവി കാലത്തിലേക്കും സഞ്ചരിക്കാൻ സാധിക്കും
Dark matterum time travelum thammil oru bandom illa
ruclips.net/video/OgTZq5ks8uw/видео.html
ദൈവകണം ഇല്ലാതിരുന്നാൽ പ്രപഞ്ചത്തിലുള്ള വസ്തുക്കൾക്ക് എന്താണ് സംഭവിക്കുക..!
ദൈവകണം സത്യത്തിൽ എന്താണെന്ന് മനസിലാക്കാം.
ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയത് സപ്പോര്‍ട്ട് ചെയ്യണേ.
Thanks..
കലക്കി ബ്രോ .... അവസാനം ചെയ്തു .. താങ്ക്സ്
Love to hear you...
സൂപ്പർ. വീഡിയോ കൊള്ളാം.
Good information video bro❣️👏💯
Congratulations for 50k.... JRS😍😍😍
അടിപൊളി ബ്രോ...
സൂപ്പർ
ബൂമിയിൽ നിന്ന് നോക്കിയാൽ കാണാൻ പറ്റുന്ന ഗ്രഹങ്ങളുടെ വീഡിയോ ചെയ്യുവാ
എനിക്കും വേണം
Ella grahangale kurichum video cheythittunde
Informative 🙏🏻😊
Found this channel now.liked it.suscribed😊
Welcome
The closest known galaxy to us is the Canis Major Dwarf Galaxy, at 236,000,000,000,000,000 km (25,000 light years) from the Sun. The Sagittarius Dwarf Elliptical Galaxy is the next closest , at 662,000,000,000,000,000 km (70,000 light years) from the Sun.
മനുഷ്യന്റെ ഇന്ദ്രിയങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റാത്ത ഒന്ന് ഉണ്ടെന്ന് വിശ്വസിക്കാൻ ഞാൻ ദൈവ വിശ്വാസി അല്ല...
മനുഷ്യന്റെ ഇന്ദ്രിയങ്ങൾ എന്നു പറയുന്നത് പരിണാമത്തിലൂടെ ആവശ്യത്തിനു മാത്രം തിരിച്ചറിവിണ് ഉള്ളത് ആണെന്നും,നമ്മൾ പ്രപഞ്ചത്തിൽ ഒന്നും അല്ല എന്നും,പ്രപഞ്ചം നമ്മളെ care ചെയ്യാത്ത അനന്ത സാധ്യതകൾ ഉള്ളത് ആണെന്നും അല്ലേ മനസിലാക്കാനുള്ളത്
Infrared, Ultraviolet, infra sound, Ultrasound, etc onnum undennu thangal viswasikkille?
@Anoop P Raju
ആണോ അന്ത വിശ്വാസി..
ചോദ്യം നിനക്ക് കൊണ്ട്.. അതല്ലേ കുരു പൊട്ടുന്നത് .
@Anoop P Raju കരഞ്ഞു തീർത്തോ 🤣
Ushaar vdo.. ningal poli ann❤️❤️
Advance Congratulations for 50k subscribers 😊
Bro de 1st 1k subscribers il oralaya mess njn😎
Superb videos good quality 😍
Thanks broo
Intro add cheythalle super 😍
Yes
In purusha sooktham its said that,we know only 1/4th of the universe . the remaining 3/4 is unknown.
Most awaited subject✌️
Dark matter vs human body.or others
What is Gravity? As a common man, I would say Gravity is a magnetic property of Space Objects that attracts all and everything.
Then,
1. How the space objects are obtaining Gravity?
2. Do all space objects have Gravity? If no, what are the criteria for obtaining gravity?
3. Why the gravitational force varies in different space objects?
4. Can human beings make an artificial object having gravitational force?
5. Unlike magnets, gravity attracts everything, How?
Video cheyam
Thankyou
Ningal pwoliyane
Perhaps Dark matter and dark energy are in different dimension..that's why we cannot see them😂
Excellent dear bro
Exactly......good❤❤❤❤❤❤
Hi ജിതിൻ സുഖമല്ലേ ഗുരുത്വാകർഷണം oru സംഭവംതന്നെ അല്ലേ ജിതിൻ ഡാർക്ക് മാറ്റർ നമ്മുടെ പരിസ്ഥിതിയെ സ്വാധീനിക്കുമോ ഈ കൊളൈഡർ എന്റാണെന്നു മനസിലായില്ല ഒരുപക്ഷേ എന്റെ ബ്രെയിൻ ചെറുതായിരിക്കും എങ്കിലും ഈ സബ്ജെക്ട് എനിക്ക് പ്രിപ്പെട്ടതാണ് ഈ വീഡിയോ യിൽ ലാസ്റ്റ് പറഞ്ഞ കാര്യങ്ങൾ നമ്മളെ ഇരുത്തി ചിന്തിപ്പിക്കും നന്ദി ജിതിൻ
Collider ന്റെ വിഡിയോ ലിങ്ക് description ഇൽ ഉണ്ടേ
Sapce junk ine patti oru video cheyyamo?? Used satelites and rocket junks ine pattii....
Nys. Presentation bro
നന്ദി നന്ദി നന്ദി
Chettan supera👌👌👌
His dark materials ❣️
FIRE (അഗ്നി) എന്ന chemical reaction ne കുറിച്ച് ഒരു topic ചെയ്യാമോ..
It's been smouldering to appreciate your posts and request the same 😊👍
Bro..Cheyam..Kurachu topics pending und.. Cheyyatte
I watch your videos always. Can you do one on stopping potential in photoelectric effect. You are beyond excellence. Thanks heaps
Nice...n congrats bro for 50k subscribers...😊
Thanks
Yes it's right ✔ . First like 👍 then watch 👀... That's the speciality of ur TOPICS and the PRESENTATION...
ALSO PLS ADD a video of the prediction of STAR ⭐ AND any interstellar objects using the mathematical Formula.... By ur concept...... That will also be interesting 😜
Maths ittal kili parakkum😁
Kollaaam Anna nalla class
Iam Waiting For 2nd Part video of Dark Matter
Njan angigarikunnu. Because anik Palapozhum thonnittunde universe Namal vicharikunathinum melleyane
50k subscribers congrats👏👏👏😍😍
Thnaks
Great 👍
Jithinraj trivandrath eavdane .vediyo super ...
Vjmd ann
Sathyam paranjaal sastramvum perrshnavum veruthe kuttikale 25 varsham ayusu nasipichu kurtikale kashuthakalapolle bag chumakaan vidyabhyasa sthapanamgal panamudakum
About dark energy
Super 😍👏
Sir Bermuda triangle ne Patti oru video cheyyamo
Chetta....👌Please explain about cosmic microwave background radiation.....
വീഡിയോക്കിടയിൽ 59 minute ദൈർഗ്യമുള്ള Ad കണ്ടപ്പോ കണ്ണ് തള്ളിപ്പോയത് എനിക്ക് മാത്രമാണോ 😁
Super ji
Bro dark energy tium dark matterintatium properties veshadikarikkunna video chyiumo
Bro നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്... വീഡിയോയുടെ ബാക്ഗ്രൗണ്ട് മാറ്റിയാൽ നന്നായിരിക്കും...
Okey
Hi jithin chetta.... next time mummy n pyramids ne kurich video cheyyamo?🙋🙋🙋
ജിതിനേ,.. ഇതു ശെരിക്കും മനസിലാക്കാനുള്ള ത്രാണി എനിക്കില്ലാ...........
😊😊വീണ്ടും വീണ്ടും കാണു
Thanks
Physics ൽ എന്നെ പോലുള്ള സദരണകർക്ക് താൽപ്പര്യം ഉണ്ടാകൻ കാരണക്കരണയ നിങ്ങളെ കുറിച്ച അറിയാൻ ആഗ്രഹം ഉണ്ട്.
അയ്യോ ഞാൻ tvm കാരനായ ഒരു പയ്യൻ..പേരു ജിതിൻ☺️
ഇനിയും അറിഞ്ഞാൽ കൊള്ളാം......
ഇടാം
only 5% i get it...thank u bro..
😊
ശരിക്കും പ്രപഞ്ചം ഒരു അത്ഭുതമാണ്, മായാലോകം. Suryane pole kodaanukodi Stars, athellaaam chernnoru Galaxy, athum kodaanukodi, Athinteyum appuram pinneyum pinneyum neendu neend Evda vareyaan ee Universe enn uhikkaan polum pataatha avastha. Ithinteyellaaam Start evde, End evde ellaam aalochich vaa polich nilkkaan patunna chothyangal mathram, ellaam koodi aalochikkumbo vattaavum. 😵 Ithellaam enthaanenn Ariyaan oru Normal human being aayathukondulla Anxietyum 🙄😇.
Dark matter, ശൂന്യതയാണെങ്കിൽ നമ്മളുടെ ചുറ്റും ഉള്ളതും അതുതന്നെയല്ലേ 🧐
Khattam khattam ayi manasilakuka apol ee samshayangal bheekaram alla swabhavikam anu ennu manasilakkam
Ee paraynathokke ollathano bhayi.... Enthayalum malayalathil itharam oru channel create cheythallo... All the best