ദിവസവും ഇത് ചെയ്തുനോക്കൂ അരക്കെട്ടിലേയും വയറിലെയും കൊഴുപ്പ്പെട്ടെന്ന് കുറയുംBurn Belly Fat Very Fast

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 164

  • @jsjs6691
    @jsjs6691 6 месяцев назад +75

    5:40 സ്റ്റാർട്ടിങ്

  • @VijithaV-z3k
    @VijithaV-z3k 8 месяцев назад +6

    ഇപ്പോൾ ഞാൻ അനുഭവിക്കുന്ന ഒരേഒരു ബുദ്ദിമുട്ടായിരുന്നു. ഇരുന്ന് ചെയ്യാവുന്ന exercise പറഞ്ഞു തന്നതിന് നന്ദിയുണ്ട് ഡോക്ടർ.
    Neutrophils നെക്കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @varghesethomasm919
    @varghesethomasm919 8 месяцев назад +86

    മനസ്സിൽ ആഗ്രഹിക്കുന്ന topic ആണ് ഡോക്ടർ ദിവ്യ പറയുന്നത്. വളരെ നന്നായിട്ടുണ്ട്. യോഗ postures ഒരു short demo കാണിക്കുന്നത് നല്ലതായിരിക്കും. ഞാൻ കപലഭാതി, ഭസ്ത്രിക breathing exercise ദിനവും ചെയ്യാറുണ്ട്. Dr. Divya keep going. Thank you very much.

    • @Noomuslogam501
      @Noomuslogam501 8 месяцев назад +3

      Yes

    • @abdullak8825
      @abdullak8825 8 месяцев назад +1

      Dr. പറഞ്ഞ കാര്യങ്ങൾക്കുള്ള വിഡിയോഉണ്ടോ?

    • @valsammathomas5167
      @valsammathomas5167 8 месяцев назад

      😮😮😢8ioooò😢😊 3:00 3:00 😊😊😊😊😊

    • @valsammathomas5167
      @valsammathomas5167 8 месяцев назад

      4:24 😅😅😅😅😅😅

    • @ShobhaMurli
      @ShobhaMurli 6 месяцев назад

      Thank you dr. Divya

  • @binnygeorge7873
    @binnygeorge7873 8 месяцев назад +4

    ദിവ്യ വെച്ചിരിയ്ക്കുന്ന കലണ്ടറിലു൦ പഴങ്ങളുണ്ടല്ലോ. വ്യായാമങ്ങളു൦ ഭക്ഷണങ്ങളു൦ പറഞ്ഞു തന്നതിന് വളരെ നന്ദി ദിവ്യ.

  • @alicexavier2352
    @alicexavier2352 7 месяцев назад +4

    Can you please show the breathing exercises in the video then it would be helpful to all

  • @lissyvarghese4757
    @lissyvarghese4757 8 месяцев назад +10

    Doctor Good Morning
    ഡോക്ടർ കയ്യിലെ കൊഴുപ്പ് കളയാൻ എന്തെങ്കിലും ഒരു ടിപ് പറഞ് തരോ

    • @Arya-h3r2q
      @Arya-h3r2q 7 месяцев назад

      പാലക്കാട്‌ വരൂ കാണിച്ചു തരാം

    • @AchuSachu-tu3gt
      @AchuSachu-tu3gt 6 месяцев назад

      Egane​@@Arya-h3r2q

    • @PraveenPraveen-pr9wo
      @PraveenPraveen-pr9wo 12 дней назад

      ​@@Arya-h3r2qപാലക്കാട് വരട്ടെ കാണിച്ച് തരുമോ

  • @nishaasokan8544
    @nishaasokan8544 8 месяцев назад +22

    Post pregnancy belly kurakan ulla video cheyamo?

  • @alfinasvlog3906
    @alfinasvlog3906 8 месяцев назад +10

    ഡോക്ടറെ ഇനിയും സീരിയ ലിൽ പ്രദീക്ഷിക്കുന്നു 🎉

  • @VijayaKumar-kq9kd
    @VijayaKumar-kq9kd 2 месяца назад

    ശബ്ദം സൗന്ദര്യം ഒരു രക്ഷയില്ല

  • @SherlyBenson
    @SherlyBenson 6 месяцев назад +3

    Very good opinion.many many thanks

  • @MiniMol-j7p
    @MiniMol-j7p 8 месяцев назад +21

    ഡോക്ടർ, എനിക്ക് പീരീഡ്‌സ് നിന്നിട്ട് നാലു വർഷമായി. എനിക്കിപ്പോൾ 72വെയിറ്റ് ഉണ്ട്. വയറിൽ കൊഴുപ്പ് വല്ലാതെ കൂടിയിട്ടുണ്ട്.. വിശപ്പ് വളരെ കൂടുതലാണ്. നിയന്ത്രിക്കാൻ നോക്കുന്നുണ്ട്. പക്ഷെ വെയിറ്റ് കുറയുന്നില്ല. എനിക്ക് ഒരു ഡയറ്റ് ഷീറ്റ് പറഞ്ഞു തരാമോ 🙏🙏

    • @SreelalLal-i7u
      @SreelalLal-i7u 4 месяца назад

      weight, വിശപ്പ് നന്നായി കുറയും...ഒരു മാർഗം ഉണ്ട്.നൂറ് ശതമാനം റിസൾട്ട്‌

  • @sreedharankuruvalil8770
    @sreedharankuruvalil8770 Месяц назад

    Wonderful tips to reduce fat around waste and belly. Love your language.

  • @vinayanaik5044
    @vinayanaik5044 6 месяцев назад +1

    Weight kuraikate vayarile kozhuppu kurakkan pattumo. I mean ippo anu kurach Shari ayath body . Weight gain cheyyumbo vayarum valutayi

  • @NeziyanathMN
    @NeziyanathMN 4 месяца назад +2

    Vedio demo koodi ulpeduthiyal nannayirunnu

  • @HadiyathBasriya
    @HadiyathBasriya 7 месяцев назад +4

    പ്രിയപ്പെട്ട madam എനിക്ക് നിങ്ങളെ വളരെ ഇഷ്ട്ടമാണ് ❤️എല്ലാ വീഡിയോസും കാണാറുണ്ട് 😊26 ege ഉണ്ട് ഡെലിവറിക്ക് ശഷം വയർ നന്നായി കൂടി.. തടി corect ആണ്. എനിക്ക് വർക്കോട്ട് ചെയാൻ സാധിക്കുന്നില്ല.. കയ്യും കാലും കടച്ചൽ ആണ് കുറച്ചു നടക്കാൻ പോലും പറ്റുന്നില്ല.. ഒരു പ്രതിവിധി പറഞ്ഞു തരാമോ 😢

    • @abixshiju1572
      @abixshiju1572 6 месяцев назад

      4:25 4:25 4:25 4:25 9o9o9oooooo99

  • @SunilKumar-si3tl
    @SunilKumar-si3tl 8 месяцев назад +5

    ഒരുപാട് പേർക്ക് ഒത്തിരി ഗുണം ചെയ്യുന്ന കാര്യങ്ങൾ മാത്രം പങ്കുവച്ചതിന് ഒരു ബിഗ് താങ്ക്സ് പ്രിയപ്പെട്ട ദിവ്യ ഡോക്ടർ. തുടർന്നും ഇതുപോലെയുള്ള ഒത്തിരി വീഡിയോസ് പ്രതീക്ഷിക്കുന്നു.🙂🙂💖💙💖💙👌👌🙏

  • @jitheshsathyan6024
    @jitheshsathyan6024 8 месяцев назад +3

    ദിവ്യ
    ഇന്നലെ വരാൻ കഴിഞ്ഞില്ല തലവേദനയും ചെറിയ പനിയും ഉണ്ടായിരുന്നു. ഈ വീഡിയോ പ്രതീക്ഷിച്ചിരുന്നതാണ് ഗംഭീരമായിരുന്നു👍👍👍👍
    ജിതേഷ്സത്യൻ

  • @Noomuslogam501
    @Noomuslogam501 8 месяцев назад +4

    Anemia ullavark ee diet follow cheyyan kazhiyo ma’am ??

  • @TheSandu666
    @TheSandu666 6 месяцев назад +1

    Oru high fever vanal ezhunetu nilkilla.. Ethokkay follow cheythirunu.. Pakshay aharam kazhikathathintay issue ariyinathu asugam varumbol aayirikum.. Athinu endegil oru pomvazhi paranju tharuo doctor?

  • @nandhanaas8002
    @nandhanaas8002 8 месяцев назад +2

    2 nd exercise മനസ്സിലായില്ല.ഒന്നുകൂടെ clear ആക്കാമോ

  • @JyothisUshas
    @JyothisUshas 8 месяцев назад +4

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ❤❤❤

  • @divyasunish6738
    @divyasunish6738 7 месяцев назад +3

    Thank you doctor ee video kku waiting aarunno 😊. Doctor nte attires Elam nannayittundu..❤

  • @saifudeenhameedkunju3792
    @saifudeenhameedkunju3792 2 месяца назад +1

    Dr. പറഞ്ഞു തരുന്നത് എല്ലാം ഉപകാരം ഉള്ളതാ ണ്

  • @shruthya4023
    @shruthya4023 7 месяцев назад +1

    Breast milk illathe amma markup breast milk kudan parayumo remedies doctor medicine kazhichu ellam cheiythunokki Pentium breast milk ila

  • @Asifmchazia
    @Asifmchazia 5 месяцев назад +6

    ഡെമോ ഇല്ലാത്തത് കൊണ്ട് ഒരു സുഖം ഇല്ലാ ഡോക്ടർ മാം

  • @bindhumohanpournami6977
    @bindhumohanpournami6977 7 месяцев назад +1

    Lady super star manju ne pole ❤

  • @rosilyantony5194
    @rosilyantony5194 6 месяцев назад

    അരയ്ക്കു കിഴ്പോട്ട് മെലിഞ്ഞു പോകുന്നു ഞാൻ ഒരു റോ മറ്റോയിഡ് artharittis പേഷ്യന്റെ ആണ് എന്താണ് ചെയേണ്ടത്?

  • @stessysebastian5336
    @stessysebastian5336 8 месяцев назад

    Hi mam weight loss time rice
    kazhikamo.How to stop oily foods. Njan orupad maduram kazhumayirunnu .engane stop cheyam oily foods and maduram.

    • @Jamshi-i9q
      @Jamshi-i9q 8 месяцев назад

      Njan kazikkinna pole oralum kazichernnilla....daily chocolate ice creams bakery items okke kazichirunnu....pinne sugar athoru silent killer anenn manassilayappol nirthi.... Adyathe divasam valya kozappalya 2 mathe divasam bayangara heache mental depperssion 4 divasam kazinjappo okkk aayi... Cravings koranju... Eppo enth sugarinte items kodunnachalum njan kazikkilla... Try it

  • @saranyadas2758
    @saranyadas2758 8 месяцев назад +4

    Madam, ആക്‌സിഡന്റിൽ തല ഇടിച്ചതു കൊണ്ട് ഓർമ നഷ്ടപെട്ടു... തല കുലുങ്ങിയത് കൊണ്ടാണ് എന്ന് പറയുന്നു... ഓർമ തിരിച്ചു കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?

    • @kombans9376
      @kombans9376 6 месяцев назад

      Eppola acdnt undayath

  • @sisinisi74
    @sisinisi74 Месяц назад

    കാണിച്ചു കൂടി തന്നിരുന്നെങ്കില്‍ ഉപകാര പെട്ടേനെ

  • @rincesuneesh3540
    @rincesuneesh3540 7 месяцев назад

    Dr സ്റ്റിച്ഛ് മാർക്ക് പോകാൻ എന്താ ചെയ്യുക ഒന്ന് പറഞ്ഞുതരുമോ

  • @25776
    @25776 8 месяцев назад +3

    Dr... ഏതെങ്കിലും skin care oil ഡെയ്‌ലി പുറത്ത് പോകുന്നവർ (വെയിൽ കൊള്ളുന്നവർ) യൂസ് ചെയ്താൽ മുഖം കരിവാളിക്കുമോ?ഉള്ള നിറം കുറയുമോ?

  • @lalyniju6525
    @lalyniju6525 7 месяцев назад

    ചൂട് വെള്ളം ചൂടോടെ കുടിക്കുന്നത് കൊണ്ട് വിശപ്പു കൂടുതൽ ഉണ്ടാകുമോ

  • @SujaS-me9kv
    @SujaS-me9kv Месяц назад +1

    47 days chor, non veg exept egg ellaam avoid cheythu+ exercise but 3 kg aan kuranjath.... Why?

    • @DrDivyaNair
      @DrDivyaNair  Месяц назад

      ചിലർക്ക് പതുക്കെ മാത്രമേ കുറയൂ.

  • @lambylambcurly
    @lambylambcurly 8 месяцев назад

    Mine started with menopause because of adrenal fatigue

  • @peterlopez3457
    @peterlopez3457 4 месяца назад +1

    Thanks

  • @bindumoljoseph4491
    @bindumoljoseph4491 3 месяца назад

    ഒത്തിരി ഹെൽപ്ഫുൾ

  • @clarammavm7874
    @clarammavm7874 5 месяцев назад +2

    CONGRATULATIONS TO YOU

  • @prasannaneelakantan8708
    @prasannaneelakantan8708 8 месяцев назад +3

    Good information ❤

  • @neethuanngeorge1446
    @neethuanngeorge1446 8 месяцев назад +1

    Dr Divya, do you have treatment for adenoid hypertrophy in homeo medicine? Asking for my soon to be 4 yrs old daughter.

  • @ArunKumar-ub9nq
    @ArunKumar-ub9nq 8 месяцев назад +2

    Good information super

  • @aneetafrancis6114
    @aneetafrancis6114 8 месяцев назад +4

    Open pores mattan valla vazhindoo???

  • @shabadak856
    @shabadak856 8 месяцев назад +1

    Dr .....barley water kudikunnath nallathano daily pls reply

  • @AS-creations-as
    @AS-creations-as 7 месяцев назад

    Ma'am upper bellyfat enik nalla kooduthala.ethra food kurachitum kurayunilla. Ee fat pregnancyk kurapam ano

  • @shahabas58
    @shahabas58 8 месяцев назад +3

    വയർ കുറയാൻ ഒരു പ്രോഡക്റ്റ് ഉണ്ട് 👍 നല്ലതാണ്

    • @ponnukuttansworld8697
      @ponnukuttansworld8697 8 месяцев назад +1

      Ntha

    • @beenamathew660
      @beenamathew660 8 месяцев назад +1

      What is that?

    • @shahabas58
      @shahabas58 8 месяцев назад +1

      ഒരു ചോക്ലേറ്റ് ആണ് ഐ സ്ലിം

    • @Updates1832
      @Updates1832 8 месяцев назад +1

      🙄🙄

    • @hayy1900
      @hayy1900 7 месяцев назад

      മാസം ത്തിൽ വലിയ വില കൊടുത്തു കുടിക്കാൻ പറ്റുന്ന വർക് വാങ്ങാം

  • @nithyamchandran1515
    @nithyamchandran1515 8 месяцев назад +4

    Useful topic aanu.. thank you mam❤

  • @stessysebastian5336
    @stessysebastian5336 8 месяцев назад

    Hai mam gymil poyathe thanne exercises cheyth weight loss cheyamo .

  • @jyothis-gn4qb
    @jyothis-gn4qb 8 месяцев назад +6

    Very useful mam ❤❤

  • @Annz-g2f
    @Annz-g2f 8 месяцев назад

    Very useful helpful n informative topic thank u Dr

  • @gangalatha7945
    @gangalatha7945 8 месяцев назад +2

    Thanku doctor ❤

  • @shajimolk1107
    @shajimolk1107 7 месяцев назад +2

    Thank you doctor ❤❤❤

  • @mariapaul3877
    @mariapaul3877 8 месяцев назад +2

    Thank you mam for your valuable information 😊

  • @lathamahendran2773
    @lathamahendran2773 6 месяцев назад +10

    നിങ്ങൾ പറഞ്ഞതുകൊണ്ട് കാര്യമില്ല കാണിച്ചുതരണ്ടേ

  • @Smile-z-z-6p
    @Smile-z-z-6p 8 месяцев назад +1

    Dr Njan brestfeeding cheyyunund
    Dermdoc 4% niacinamide day cream and
    DERMDOC 2% KOJIC ACID NIGH CREAM Ee 2 creamsum use cheyyan pattuvo? Plz rply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilkumarpk6646
    @anilkumarpk6646 8 месяцев назад +1

    AANAYE.....SUKSHIKKANAM.....❤❤❤❤❤❤....GOOD...VIDEO..

  • @remyakmkm9260
    @remyakmkm9260 7 месяцев назад +1

    Thank you❤️❤️❤️

  • @padminicholakkal7022
    @padminicholakkal7022 7 месяцев назад

    Okey thanks

  • @AbdullaBekalfort
    @AbdullaBekalfort 3 месяца назад

    🥰ഗുഡ് മെസേജ്

  • @saralaamma
    @saralaamma 6 месяцев назад

    എനിക്ക് result കിട്ടിട്ടുണ്ട്. But ഇത് ചെയ്യുമ്പോൾ diet follow ചെയ്തിരിക്കണം.

  • @ktl22
    @ktl22 8 месяцев назад +1

    ente viralile tholikal ellam polinju pokunnu finger printum kittunnilla enthangilum oru help paranju tharo bankilum akshayilum onnum finger redy akunnilla

    • @RenjiniShone
      @RenjiniShone 8 месяцев назад

      Ente monum und ethe avastha.. Hsptlil kanichpo enthinteyo alergy anenu prnju

  • @labuvarghese6437
    @labuvarghese6437 7 месяцев назад

    Mam njan nerathe weight kurayan medicine kazhichirnnu..appol 87 ninny 73 ayi..ippo kazjikunnilla ..but.veendum cheriya mattangal varunnu...vayar veykkunnu buttaksum. Enik nallaru diet plan tharumo

  • @sangeethacleetus3522
    @sangeethacleetus3522 8 месяцев назад +2

    First paranja excercise il enthenkilum confusion undo ? Paranju thudangiyathu normally nammal cheyunnathu swasam edukkumbol vayar veerkkukayum swasam vidumbol vayar churungukayumanu cheyyunnathu ennanu....ennal athinu vipareethamayi cheyyendathu ennu paranju same karyam thanne alle paranje....enikku manasilavanjathano ? Manasilaya aarenkilum onnu paranju tharamo ?

    • @AbhithaShiju-hr1vs
      @AbhithaShiju-hr1vs 8 месяцев назад

      ഞാനും അതാണ് ശ്രദ്ധിച്ചേ

    • @chinnuskannan
      @chinnuskannan 7 месяцев назад

      ആ പറഞ്ഞ exersiceinu മുൻപ് പറയുന്നുണ്ട് അതിനു വിപരീതമായിട്ട് എന്ന് ശ്രദ്ധിച്ചു നോക്ക്

  • @devajamp9912
    @devajamp9912 6 месяцев назад +1

    Good

  • @shajithashareef1513
    @shajithashareef1513 8 месяцев назад +2

    Dr എനിക്ക് തൈറോയിഡ് ഷുഗറും ഉണ്ട് കണ്ണിന്റെ തടം ഉള്ളിലേക്ക് കുഴിഞ്ഞു പോകുന്നു അതിന്ന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ പറഞ്ഞു തരാമോ ചികിത്സ ഉണ്ടോ

  • @sarojiniv7454
    @sarojiniv7454 8 месяцев назад +6

    Dr ചിയാ സീഡ്‌സ് വണ്ണം കുറയാൻ കഴിച്ചാൽ പിന്നെ നിർത്താൻ പറ്റോ

  • @stessysebastian5336
    @stessysebastian5336 8 месяцев назад

    Hai mam enik vannam ullath karanam ellarum enne kaliyakuva .Here no gym available for workouts.

  • @lakshmivijayagopal4611
    @lakshmivijayagopal4611 8 месяцев назад +2

    Hi Dr.Divya njan doctorude oru aaradikayanu pande chanalukaliloode.ippol beauty tips and health tips nedeyum.pattunnath ellam pravarthikamakkarumundu.ellam effective aayi thonniyittun de.kazuthinde backil shoulder nu thazhe varunna pigmentation nu remedy parayamo doctor

    • @DrDivyaNair
      @DrDivyaNair  8 месяцев назад

      Weight കൂടുതൽ ഉണ്ടോ

  • @luxworld4798
    @luxworld4798 6 месяцев назад +1

    Perfect ❤

  • @Surendran.bhaskaran
    @Surendran.bhaskaran 8 месяцев назад +3

    👍👌🙋 very good.DR...thankeyu🎉

  • @philipk.c-v8e
    @philipk.c-v8e 2 месяца назад

    Dr.chanthi kuttan entha solution

  • @priyasunil908
    @priyasunil908 8 месяцев назад +1

    Thank you Dr.🙏🙏

  • @sujasuja2129
    @sujasuja2129 8 месяцев назад

    Ok madam

  • @jickscylijeev284
    @jickscylijeev284 8 месяцев назад

    Exercise cheythu 10 kg kurachu but vayar mathram kuranjilla

  • @razmanthiyil3535
    @razmanthiyil3535 8 месяцев назад

    So much informitive

  • @run-xj6wv
    @run-xj6wv 8 месяцев назад +2

    Thank you dr ❤

  • @aryas6267
    @aryas6267 8 месяцев назад

    Pcod maran enthu cheyanam

  • @sajikumar13
    @sajikumar13 8 месяцев назад +1

    Good post

  • @VilkumarC-dv9vp
    @VilkumarC-dv9vp 8 месяцев назад +2

    Very good

  • @hafialuhayas2359
    @hafialuhayas2359 8 месяцев назад

    Dr follow cheyunna jhan 🥰

  • @boneythomas8679
    @boneythomas8679 8 месяцев назад +1

    Divya mom
    waiting 😍❤️!!

  • @stessysebastian5336
    @stessysebastian5336 8 месяцев назад +1

    Hai mam daily orupad exercises cheyunund pakshe belly fat kurayunila.😂

  • @Nisha-Naju
    @Nisha-Naju 5 месяцев назад

    👍

  • @SujathaAnil-g4i
    @SujathaAnil-g4i 8 месяцев назад

    Thanka

  • @beenao7926
    @beenao7926 5 месяцев назад

    ഡെമോ കാണിക്കാൻ പറ്റുമോ

  • @BinduRoy-j1g
    @BinduRoy-j1g 6 месяцев назад

  • @vishnup7874
    @vishnup7874 8 месяцев назад +1

    Good afternoon ❤️

  • @sowmykc9057
    @sowmykc9057 8 месяцев назад +9

    Jiteshan vannilla

  • @ayshu266
    @ayshu266 8 месяцев назад

    Try cheyyyum nte w 63

  • @archananair-dm8zl
    @archananair-dm8zl 8 месяцев назад +1

    👍thank you..

  • @jasminerazak5987
    @jasminerazak5987 8 месяцев назад +2

    Pls show exerise നന്നായിരുന്നു

  • @ElsaEzdan
    @ElsaEzdan 8 месяцев назад +1

    Seed cycle video cheyyo pleases

  • @madhusoodanannair4725
    @madhusoodanannair4725 8 месяцев назад +1

    Goodmorning

  • @soudaminimenon5736
    @soudaminimenon5736 6 месяцев назад

    Why cant you show how to do .Dr. you should have asjed any expert perso to do it

  • @ajithapilicodesaiparvathy3274
    @ajithapilicodesaiparvathy3274 8 месяцев назад

    Madam a njan govt ayurveda hospital yoga instructor anu but njan 50 kv weight anu mune undayat 3 year mumbe surgery und ayinu uterus ipo 57 weight kurayunila food control und enta cheyendat

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 8 месяцев назад +1

    👍👍👍👍👍

  • @SoumyaRameshan-f7f
    @SoumyaRameshan-f7f 6 месяцев назад

    മാമിയോ😊

  • @shamnack2006
    @shamnack2006 8 месяцев назад

    Doctar enikku36 age und waight88 njan valare

    • @shamnack2006
      @shamnack2006 8 месяцев назад

      Doter enikku 36age und 88 waight und palathum Nikki kurayunnilla njannenthan cheyantath doctatinte.place evidayanu onuukanan.patumo njannbhayankara tentioanilani replay tharumo pleas..,............pleas. .........pleas ............pleas.

  • @hareeshm8740
    @hareeshm8740 8 месяцев назад +1

    👍👍🌹

  • @sabithkp515
    @sabithkp515 8 месяцев назад

    ❤❤❤👍

  • @jeffyfrancis1878
    @jeffyfrancis1878 8 месяцев назад

    😍❤🥰