അഴലേറും ജീവിത മരുവില്‍ - നീ തളരുകയോ ഇനി സഹജെ 1 നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍ കണ്ണിന്‍ മണി പോലെ കാത്തിടുമേ അന്ത്യം വരെ വഴുതാതെയവന്‍ താങ്ങി നടത്തിടും പൊന്‍കരത്താല്‍ 2 കാര്‍മുകിലേറെ കരേറുകിലും കാണുന്നില്ലേ മഴ വില്ലതിന്മേല്‍ കരുതുക വേണ്ടതിന്‍ ഭീകരങ്ങള്‍ കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ 3 മരുഭൂ പ്രയാണത്തില്‍ ചാരിടുവാന്‍ ഒരു നല്ല നായകന്‍ നിനക്കില്ലയോ കരുതും നിനക്കവന്‍ വേണ്ടതെല്ലാം തളരാതെ യാത്ര തുടര്‍ന്നിടുക 4 ചേലോട് തന്ത്രങ്ങള്‍ ഓതിടുവാന്‍ ചാരന്മാരുണ്ടധികം സഹജെ ചുടു ചോര ചിന്തേണ്ടി വന്നിടിലും ചായല്ലേ ഈ ലോക താങ്ങുകളില്‍ 5 കൈപ്പുള്ള വെള്ളം കുടിച്ചീടിലും കല്പന പോലെ നടന്നീടണം ഏല്‍പ്പിക്കയില്ലവന്‍ ശത്രുകൈയ്യില്‍ സ്വര്‍പ്പുരം നീ അണയും വരെയും
തത്തമ്പള്ളി CYMA(catholic young men association)100 വർഷം കടന്നു. CYMA ക്കു വേണ്ടി ഞാൻ എഴുതിയ ഒരു ഗാനം ഈ അനുഗ്രഹീത ഗായകൻ പാടി. എനിക്ക് കിട്ടിയ വലിയ ഒരു സൗഭാഗ്യമായി ഞാൻ കരുതുന്നു.6-11-21ലാണ് റെക്കോർഡ് ചെയ്തത്.
എനിക്ക് വിഷമങ്ങൾ ഉണ്ടാവുന്ന സമയത്ത് എല്ലാം ഞാൻ ഈ പാട്ട് കേൾക്കാറുണ്ട് അപ്പോൾ എനിക്ക് ആശ്വാസം ലഭിക്കുന്നുണ്ട് ഈശോയെ അങ്ങേയ്ക്ക് നന്ദി എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കേണമേ ഈ ലോകത്തിൽ എല്ലാ മക്കളെയും അങ്ങ് കാത്തുരക്ഷിക്കേണമേ 🙏🙏🙏
ഇത്രയും ഹൃദയസ്പർശിയായ ഗാനം എഴുതിയ പാസ്റ്റർ മുട്ടം ഗീവർഗീസ് എപ്പോഴും തന്റെ പാട്ടിന്റെ വരികൾ ആരെങ്കിലും തെറ്റിച്ചാൽ അത് അപ്പോൾ തന്നെ തിരുത്തി പറഞ്ഞു കൊടുക്കും സ്തോത്രഗീതം പാടുക നീ മനമേ എന്ന ഗാനം ഒരാൾ പാടി വരി തെറ്റിച്ചു കർത്തൻ ജയം നൽകിടും നിശ്ചയമാ എന്ന് പാടിയപ്പോൾ അദ്ദേഹം പറഞ്ഞു അങ്ങനെ അല്ല ഞാൻ എഴുതിയത് നിശ്‌ചയമേ എന്നാണെന്നു താങ്ക്യൂ പാസ്റ്റർ
അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജേനല്ല പാട്ടാണ് വളരെ അർത്ഥമുള്ള പാട്ടാണ് മനസ്സിനെ ആശ്വാസം തരുന്ന പാട്ടാണ് നന്നായി പാടുന്നുണ്ട്കെസ്റ്റർ എന്ന ഗായകൻറെ എല്ലാ പാട്ടുകളും വളരെ നല്ല പാട്ടുകൾ ആണ്വളരെ അർത്ഥവത്തായ പാട്ടുകളാണ് നന്നായി പാടുന്നുണ്ട് എല്ലാ ജനങ്ങൾ ഇഷ്ടപെടും ദൈവം അനുഗ്രഹിക്കട്ടെ
കെസ്റ്റർ ചങ്കേ... ചെറുപ്പത്തിൽ അമ്മ കൂടെ ഇരുത്തി പഠിപ്പിച്ച പാട്ടാ..... ഇപ്പോൾ അങ്ങയുടെ സ്വരത്തിൽ കേൾക്കുമ്പോൾ കുളിർ കോരുന്നു.❤❤ "അഴലേറും ജീവിത മരുവിൽ.... നീ തളരുകയോ ഇനി സഹജേ..?"
FYI .. This song was sung by my Grandfathers friend Mr. Muttom Varkey. He sang this song for his wife when she was distressed looking at their life's hardships, which is why he has referred her as "sahaje" in the song .. the song carries a great meaning and a beautiful message..
അഴലേറും ജീവിത മരുവില്‍ - നീ
തളരുകയോ ഇനി സഹജെ
1
നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍
കണ്ണിന്‍ മണി പോലെ കാത്തിടുമേ
അന്ത്യം വരെ വഴുതാതെയവന്‍
താങ്ങി നടത്തിടും പൊന്‍കരത്താല്‍
2
കാര്‍മുകിലേറെ കരേറുകിലും
കാണുന്നില്ലേ മഴ വില്ലതിന്മേല്‍
കരുതുക വേണ്ടതിന്‍ ഭീകരങ്ങള്‍
കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ
3
മരുഭൂ പ്രയാണത്തില്‍ ചാരിടുവാന്‍
ഒരു നല്ല നായകന്‍ നിനക്കില്ലയോ
കരുതും നിനക്കവന്‍ വേണ്ടതെല്ലാം
തളരാതെ യാത്ര തുടര്‍ന്നിടുക
4
ചേലോട് തന്ത്രങ്ങള്‍ ഓതിടുവാന്‍
ചാരന്മാരുണ്ടധികം സഹജെ
ചുടു ചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോക താങ്ങുകളില്‍
5
കൈപ്പുള്ള വെള്ളം കുടിച്ചീടിലും
കല്പന പോലെ നടന്നീടണം
ഏല്‍പ്പിക്കയില്ലവന്‍ ശത്രുകൈയ്യില്‍
സ്വര്‍പ്പുരം നീ അണയും വരെയും
എനിക്ക് യേശുദാസ് എന്ന ഗായകനേക്കൾ ഇഷ്ടമാണ് കേസ്റർ എന്ന ഗായകന്റെ ഗാനം
യെസ് 👍👍🙏🙏🙏
Enikkum
ഗുഡ് വളരെ സെരിയാണു
Anikum
poda mire das sir vere laval
എൻ്റെ ഒരു മകൻ ഇന്ന് ജീവിച്ചിരിക്കുന്നതു തന്നെ ഈ ഗാനത്തിൻ്റെ ഈരടികളിലുള്ള ജീവിക്കുന്ന ദൈവത്തിൻ്റെ കയ്യൊപ്പാണെന്ന് നിറത്തകണ്ണോടെ സാക്ഷ്യപ്പെടുത്തുന്നു..
Thank you Jesus...
God bless you
K.
ആമേൻ 🙏
Praise JESUS❤❤❤❤
ദൈവത്തിൻ്റെ ഗായകനും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി❤🙏
എല്ലാ പ്രവാസികളും, ജീവിതത്തിൽ ഒറ്റപ്പെടുന്നവരും.. സാമ്പത്തികമായും ശാരീരികമായും തളർന്നവർക്ക് കരുത്തു പകരുന്ന ഗാനം
Correct
സത്യം
സത്യം
@@cyrilkchacko4367😊
ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ പാടാൻ ദൈവം സൃഷ്ടിച്ച ഗായകൻ കെസ്റ്റർ 🎹✝️🎼
👌👌👌👌👌👌👌
Sathyam
Sathyam
@@bijualexbiju9888 Iiiiiiiiiiioooiiioiiiiiiiiiii
ഓഓഓഓഓpppp
@@bijualexbiju9888 pooppoo
എത്ര കേട്ടാലും മതി വരാത്ത ഗാനം. ജീവിതത്തിൽ തളർന്നു പോകുന്ന സാഹചര്യങ്ങളിൽ ഉന്മേഷം തരുന്ന പ്രാർത്ഥന...
shiju kunjachen yes
shiju kunjachen in
അമാൻ
Amen
Thalararuthu
ഈ പാട്ടെഴുതിയ വിശുദ്ധൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു ...മുട്ടം ഗീവര്ഗീസ് അച്ചായൻ
Sabu T ruclips.net/video/L-NliPMsZvM/видео.html homas
തിരുത്ത്. പാസ്റ്റർ പി വി ചുമ്മാർ.
Please Watch this link...Chumar is not a song Writer....ruclips.net/video/ArNlbewzihg/видео.html
Muttom Gi vargees
Amen
ഈ ഗാനം ഇഷ്ട്ടപെടാത്തവർ ഇല്ല ഒപ്പം ഈ ഗായകനെയും ❤❤❤❤
Yes
Yes
തത്തമ്പള്ളി CYMA(catholic young men association)100 വർഷം കടന്നു. CYMA ക്കു വേണ്ടി ഞാൻ എഴുതിയ ഒരു ഗാനം ഈ അനുഗ്രഹീത ഗായകൻ പാടി. എനിക്ക് കിട്ടിയ വലിയ ഒരു സൗഭാഗ്യമായി ഞാൻ കരുതുന്നു.6-11-21ലാണ് റെക്കോർഡ് ചെയ്തത്.
എന്റെ ഏറ്റം ഇഷ്‌ട ഗായകൻ, ഞാൻ പാടാൻ കൂടുതൽ ആഗ്രഹിക്കുന്നതും, കെസ്റ്റർ ചേട്ടന്റെ പാട്ടുകളാണ് 👍👍👍👍👍🌹🌹🌹🌹🌹🌹
യേശു ദാസിനെക്കാൾ എനിക്ക് ഇഷ്ട പ്പെട്ട ശബ്ദം
യേശുവേഈ ഗാനംഒത്തിരി ഒത്തിരി ഇഷ്ടമാണ്കർത്താവിൻറെപ്രിയമകനെദൈവം അനുഗ്രഹിക്കട്ടെആമേൻ
ഈ പാട്ട് മുട്ടം ഗീവർഗീസ് അച്ചായൻ എഴുതിയതാണ്. അദേഹത്തിന്റെ അനുഭവ സാക്ഷ്യം ഞാൻ കേട്ടിട്ടുണ്ട്.
ഇതു എഴുതാൻ ഇടയായ സാഹചര്യം അതിൽ വ്യക്തമാക്കുന്നുമുണ്ട്.
വാക്കുകൾക്ക് അപ്പുറം, വിവരിക്കാൻ പറ്റില്ല, ഒരിക്കലും നിലക്കാത്ത, എത്ര കേട്ടാലും മതി വരാത്ത ഗാനം,....... "അന്ത്യം വരെ വഴുതാതെ അവൻ, താങ്ങി നടത്തിടും പൊൻ കരത്താൽ.... " Amen!
Roselin Mathew
Hindhisong on
Hn
My love songs
Yes sister👍👍
Amazing Kester..
തകർന്ന മനസ്സിൽ ആശ്വാസം തരുന്ന ഗാനം ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Very fine song as well as good lirics,God bless you Alex scaria
ഈ മഹാവ്യാദിക്കാലത്ത് മനസിന് സമാധാനവും ആശ്വാസവും നൽക്കുന്ന ഗാനം ദുഃഖത്തിലിരിക്കുന്നവർക്ക് ആശ്വാസവും സാന്ത്വനവും സർവ്വേശ്വരൻ തരട്ടെ♥️
സത്യത്തിൽ ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്നും കണ്ണീർ വരും ജീവിതത്തിൽ പലപ്പോളും പ്രയാസം വരുമ്പോൾ ഈ ഗാനം പാടും...
Sathiyam aanu 💯
സ്വർഗ്ഗീയ ഗായകൻ kester..... എത്ര കേട്ടാലും മതിവരാത്ത പാട്ട്.....
എനിക്കുള്ള ദൈവത്തിൻറെ സ്വന്തം Song ആണ്.Amenappa
കർത്താവു അനുഗ്രെഹിച്ച ഗായകൻ കെസ്റ്റർ ചേട്ടൻ 🙏🙏🙏
എനിക്ക് വിഷമങ്ങൾ ഉണ്ടാവുന്ന സമയത്ത് എല്ലാം ഞാൻ ഈ പാട്ട് കേൾക്കാറുണ്ട് അപ്പോൾ എനിക്ക് ആശ്വാസം ലഭിക്കുന്നുണ്ട് ഈശോയെ അങ്ങേയ്ക്ക് നന്ദി എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കേണമേ ഈ ലോകത്തിൽ എല്ലാ മക്കളെയും അങ്ങ് കാത്തുരക്ഷിക്കേണമേ 🙏🙏🙏
എന്റെ അച്ഛന്റെ കടം വീട്ടി തീരാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ🙏🙏🙏
മനസ്സിന് തണുപ്പേകുന്ന ദൈവനാമത്തിനുള്ള ഗാനം എനിക്കും ഏറെ ഇഷ്ടമുള ഇതാണ്. ദൈവം അനുഗ്രഹിക്കട്ടെ കെസ്റ്റർ സഹോദരനെ ആമേൻ
ഗാനം കേട്ടാൽ കരയാത്ത ആരാ ഉള്ളത്...... 🙏🙏🙏🙏🙏
Yeshudasinekkalm ethreyo nalla singer undu, Kesterinte oro pattukelkumbozhm kannu nirayum
യേശുവേ രക്ഷകാ ആമേൻ
ദൈവമേകണ്ണുനീരിൽകുതിർന്നഈ മനോഹരമായഗാനങ്ങൾഎത്രമതിയാവുകയില്ലകർത്താവേഅവിടുന്ന്പ്രിയ മകനെ അനുഗ്രഹിക്കണംആമേൻ
യേശുവേ എണീക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനം ഈ സ്നേഹ ഗായകൻ കർത്താവേ അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ
എനിക്കു സങ്കടം വരുമ്പോൾ കേൾക്കുന്ന ഒരു പാട്ടാണ് ഇതു
നല്ല അർഥമുള്ള വരികൾ താങ്ക്യൂ കെസ്റ്റർ ചേട്ടാ
എത്ര കേട്ടാലും മതി വരില്ല
ഇനിയും ഒരുപാട് അനുഗ്രഹിതമായ ഗാനങ്ങൾ പാടുവാൻ താങ്കളെ ദൈവം ഇടയാക്കട്ടെ 🙏🙏🙏
എത്ര കേട്ടാലും മതിയാവാത്ത song
ആമേൻ 🙏🙏🙏
എത്രകേട്ടാലും മതിവരാത്ത അതി സുന്ദരമായ ഗാനം തളർന്നിരിക്കുമ്പോൾ ദൈവം നമ്മോട് സംസാരിക്കും പോലെ
Amen, praise the Lord, hallelujah 🙏❤🙏❤🙏
ഈ പാട്ട് മനസ്സിൽ പിടിച്ചുപോയി
Jesus Anugrahikkane
My favorite song..💟👌👌 Love you Jesus..
Ninne vilichavan unmayullon..
Heart touching song
🌹🙏👼
Praise God,Hallelujah
Super Christian Devotional song
എൻറെ ദൈവമേഎത്രനാൾഈ പാട്ട് കേൾക്കാൻകൊതിച്ചിരുന്നുമനോഹരമായ ഗാനംയേശുവേഅവിടത്തെ പ്രിയ മകനെഅനുഗ്രഹിക്കണംആമേൻ
Kasterinta ganagal valara eshtamanu
ദൈവിക സാന്നിധ്യം അനുഭവിച്ചു ഞൻ beutyful song love u jesus
I love also love the Jesus Christ
Spb kj kaal nala devathite pattu paduna kester devathee vilichupadunna singer
യേശുവേഈ പാട്ട്എൻറെ ഇഷ്ട ഗാനംഇത്ര മനോഹരമായി പാടിഒത്തിരി ഒത്തിരിസന്തോഷമായിനന്ദി
മനോഹരമായ ഗാനം .കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം 😊😊😊
എന്നെ താങ്ങി നിർത്തിയ ഗാനം
God bless you
Same
ക്രിസ്തീയഭക്തിഗാനങ്ങളുടെതമ്പുരാൻ ആണ്കസ്റ്റമർഒത്തിരി ഒത്തിരി സന്തോഷംനന്ദി
Yeshuappa ethu kaanunnavar ellam angaye anugamikate 🙏
നല്ല ഭക്തി ഗാനം നല്ല അർത്ഥം ഉള്ള വരികൾ. 😍😍😍😍🥰
ഇത്രയും ഹൃദയസ്പർശിയായ ഗാനം എഴുതിയ പാസ്റ്റർ മുട്ടം ഗീവർഗീസ് എപ്പോഴും തന്റെ പാട്ടിന്റെ വരികൾ ആരെങ്കിലും തെറ്റിച്ചാൽ അത് അപ്പോൾ തന്നെ തിരുത്തി പറഞ്ഞു കൊടുക്കും സ്തോത്രഗീതം പാടുക നീ മനമേ എന്ന ഗാനം ഒരാൾ പാടി വരി തെറ്റിച്ചു കർത്തൻ ജയം നൽകിടും നിശ്ചയമാ എന്ന് പാടിയപ്പോൾ അദ്ദേഹം പറഞ്ഞു അങ്ങനെ അല്ല ഞാൻ എഴുതിയത് നിശ്‌ചയമേ എന്നാണെന്നു താങ്ക്യൂ പാസ്റ്റർ
life liness🙃🙃
🙏🙏🙏🙏ദൈവം അല്ലാതൊരു ആശ്രയ൦ ഇല്ലേ... പൊന്നപ്പച്ചാ തളരുന്ന നേര൦ താങ്ങികൊളളണേ 🙏🙏🙏
Ee song eppol kettalum enik karchil varum!! 😔💕💯
അർത്ഥവും ആഴവും ഉള്ള വരികൾ കേൾക്കുംതോറും വിടും കേൾക്കാൻ തോന്നുന്ന ഗാനം ദൈവം അനുഗ്രഹിക്കയിട്ട
Faith trust & Love ണ ണ്ണ് അംഡഭങ്
Faith trust & Love K
Faith in me and the other hinging trust & Love
Faith trust & Love it
ruclips.net/video/L-NliPMsZvM/видео.html lyrics by pr PV chummar
ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം സങ്കടം മ മാറിപ്പോകും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Othiri dairyam tharunna prathyasa ganam
2021 il um e song kelkkan vannavare undo ??
ജീവിതത്തിൽ prathyasha നൽകുന്ന ഗാനം.... 💖
Yes
❤2o24
June..❤❤👌👌👌👌
ILOVEYou❤️❤️Kester🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
Thangi nadathum ponkarathaal🥰🥰🥰🥰
Nice song. God bless you baby abundantly.
ദൈവമേഎൻറെ ഇഷ്ട ഗാനങ്ങൾഒത്തിരി ഒത്തിരി സന്തോഷംനന്ദി
ദൈവമേഈ പാട്ട്കേക്ക്മനോരമകൂടാൻ ഇഷ്ടപ്പെടുംഈ വരികൾ തീരല്ലേഓർത്തുപോകുംനന്ദി
❤❤❤🙏🙏🙏🙏
ദൈവത്തിന്റെ ഗായകൻ💖💖💖💖💖💖💖💖💖💖
😭😭😭🙏🙏🙏🙏🙏🙏🙏🙏എല്ലാം തകർന്ന്നവൻ ആണ് ഇശോ
എത്ര കേട്ടാലും മതിവരാത്ത സോങ്നല്ല അർത്ഥമുള്ള വരികൾ ന
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനമാണ്
എനിക്ക് ഏറ്റവും ഇഷ്ടമു ള്ള. പാട്ട് സൂപ്പർ സോങ്.
അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജേനല്ല പാട്ടാണ് വളരെ അർത്ഥമുള്ള പാട്ടാണ് മനസ്സിനെ ആശ്വാസം തരുന്ന പാട്ടാണ് നന്നായി പാടുന്നുണ്ട്കെസ്റ്റർ എന്ന ഗായകൻറെ എല്ലാ പാട്ടുകളും വളരെ നല്ല പാട്ടുകൾ ആണ്വളരെ അർത്ഥവത്തായ പാട്ടുകളാണ് നന്നായി പാടുന്നുണ്ട് എല്ലാ ജനങ്ങൾ ഇഷ്ടപെടും ദൈവം അനുഗ്രഹിക്കട്ടെ
Achate amme mathave ennulla bhagthi gaanam eniku varale ishtam aayi iniyum ithu pole ulla gaanam predheeshikunnu
കെസ്റ്റർ ചങ്കേ... ചെറുപ്പത്തിൽ അമ്മ കൂടെ ഇരുത്തി പഠിപ്പിച്ച പാട്ടാ.....
ഇപ്പോൾ അങ്ങയുടെ സ്വരത്തിൽ കേൾക്കുമ്പോൾ കുളിർ കോരുന്നു.❤❤
"അഴലേറും ജീവിത മരുവിൽ....
നീ തളരുകയോ ഇനി സഹജേ..?"
I love you Jesus Christ amen ✝️✝️✝️🙏
Ethrakettalum
Mathivaratha
Pattukal
Oh jesus love you 👍👍👍👍👍
Very nice. Congratulations and best wishes. God Bless you: With love and prayers.🙏🥰
Golden voice of kester. May God bless you
അഴലേറും ജീവിത മരുവിൽഎന്ന പാട്ട്വളരെ മനോഹരമായിബെസ്റ്റ് പാടുന്നുതേനിലും മധുരം ആയിഒത്തിരി ഒത്തിരി സന്തോഷംനന്ദി
This song plays a big role in my life. Whenever I feel desperate, this song uplifts me. Thank u lord Jesus. U r my one and only living God.
കേസ്റ്റർ സർ എനിക്ക് നന്നായി അറിയാം..പക്ഷെ അടുത്തു പോകാൻ എനിക്ക് പേടിയന്..The great person
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്
Azhalerum jeevitha maruvil nee
Thalarukayo ini sahaje 1) Ninne vilichavan oonma-yullon
Kannin-mani pole kaatheedume
Anthyam vare vazhuthaatheyavan
Thangi nadathedum ponkarathaal. 2) Kaarmukil-ere-kkarerukilum
Kaanunnille mazha villathinmel
Karuthuka vendathin bheekarangel
Keduthikal theerthavan thazhukeedume. 3) Marubhoo prayaanathil chaareeduvaan
Oru nalla nayakan ninakkillayo
Karuthum ninakkavan vendathellaam
Thalarathe yaathra thudarnneeduka. 4) Chelodu thanthrangal otheeduvaan
Charanmarundathikam sahaje!
Chuduchora chinthendi vanneedilum
Chaayalle eeloka thangukalil. 5) Kaippulla vellam kudicheedilum
Kalpana pole nadanneedanam
Eelpikka-yillavan sathru kaiyyil
Swarppuram nee anayum varayum.
Ammen
Thanks of million for the lyrics-from tamilnad.
Nice
Thanks sister for lyrics in English.
Thank you very much sister .. GOD bless you 🙏
Hearty congratulations to you kestersong...❤️❤️❤️🌺🌺🌺🌺💐🌹🌹🌹🌹🌹🔥🔥🔥🙏🙏🙏
🙏🏼 🙏🏼 🙏🏼 amen
Hearty congratulations to kestersongs...kreupayum anugrahavum eppozhum appozhum Anne kkum Amen....❤️❤️❤️💐🌺🌺🌺🌹🌹🌹🌺🌺💐🔥🌸🌸🌸🔥🔥🔥🔥🌸🌺💐🌹🌹🙏🙏🙏
FYI .. This song was sung by my Grandfathers friend Mr. Muttom Varkey. He sang this song for his wife when she was distressed looking at their life's hardships, which is why he has referred her as "sahaje" in the song .. the song carries a great meaning and a beautiful message..
Ronvy Mathews cgrgkutty
Thank u for ur information
thanks to your G paa. god bless all
my name riyas ,but i really like this song.jesus is great.i belive in jesus,i love jesus
+riyas muhammed yes Jesus for everyone..........He loves everyone..
Eee pattu kelkumbol areyandu kannu neranjupokum .Kaivedatha daivam aaru marannalum marakkatha daivam. Prise the Lord
എൻറെ ഇഷ്ട ഗാനങ്ങൾഒത്തിരി ഒത്തിരിസന്തോഷംനന്ദി
beautiful & meaningful😍😍😍😍😍😍
Praise The Lord
Thanku lord
Ammen🙏🙏🙏
Jeevithathill. Ellaa. Vazhikalum. Adaumbol. Munnottu. Pokuvan. Saadhikaathe. Nirachayode. Jeevikkunnavar. Aarum. Sahaayathinillaathavar. Aatnmahathe. Allaathe. Vere. Vazhiyilla. Ennu. Chinthikkunnavar. Ee. Paattu. Kellkku. Manassinu. Valare. Aachosam. Labikkum. Hrudhayathill. Enthennillaatha. Santhosham. Labikkum. Kelkku. Ee. Paattu. Sradhichi. Kelkku. Ethile. Oro. Varikalum. Arthamullathum. Dheiva. Snehathinte. Anubavam. Kittum.
ആമേൻ 👍👍👍🥰🙏
Praise the Lord Amen sthothram sthothram hallelujah hallelujah Amen
Praise the lord, This song created based on a truthful fellowship paster, we remember your testimony, God bless you
മനസിന് സമാധാനം തരുന്ന പാട്ട്.🙏🙏🔥🙏🔥🔥🔥
എന്റെ വേദനകൾ അറിയുന്ന നാഥാ
Wonderful Song
എനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട ഗാനംഒത്തിരി ഒത്തിരി സന്തോഷംനന്ദി
യേശു അപ്പാ..... സ്തോത്രം 🙏