Real Cause of Tension (പിരിമുറുക്കത്തിന്റെ യഥാർത്ഥ കാരണം) - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 254

  • @alfredaugustin209
    @alfredaugustin209 2 года назад +108

    Best Doctor from Kerala in RUclips 👍🏻

  • @maimoona4226
    @maimoona4226 2 года назад +15

    കാര്യകാരണങ്ങൾ ഇത്രയധികം വിവരിച്ച് തരുന്ന ഡോക്ടർമാർ സാറിനെപ്പോലെ നല്ല മനസ്സുള്ള ചുരുക്കം ഡോക്ടർമാരേ ഉണ്ടാവൂ! ഈ നല്ല മനസ്സിന് ഒരു ബിഗ്ഗ് സല്യൂട്ട്! 🙏🙏🙏🙏

  • @sujathaputhukkudi910
    @sujathaputhukkudi910 Год назад +8

    സർ സാറിന്റെ വീഡിയോ കണ്ട് സമാധാനം കാണാനല്ലാതെ മറ്റൊ ന്നിനും സാധിക്കുന്നില്ല.. അമ്മയ്ക്കും ചേച്ചിക്കും ചേച്ചിയുടെ മോനും സാറു വിവരിച്ച അസുഖങ്ങളും കാരണങ്ങളുമുണ്ട്. സാമ്പത്തിക പ്രശ്നത്താൽ ചികിത്സിക്കാൻ കഴിയുന്നില്ല. പ്രാർത്ഥിക്കാനല്ലാതെ മറ്റൊന്നിനും കഴിയുന്നില. ഒരു പാട് മെഡിസിനെടുത്ത് അതിന്റെ പാർശ്വ ഫലങ്ങളും മറ്റൊരു വശത്ത്... ഇനിയെന്തു ചെയ്യു മെന്നറിയില. സാറിന്റെ വീഡിയോസ് എല്ലാവർക്കും ഉപകാരപ്രദമാവട്ടെ. നന്ദി സാർ.

    • @Jk-bc4qz
      @Jk-bc4qz Год назад

      ഒരു വഴി ഉണ്ട്, ഒരു ഹോസ്പിറ്റൽ ഉണ്ട്

  • @rajanaaromal6633
    @rajanaaromal6633 2 года назад +28

    അങ്ങയുടെ പാദങ്ങൾ തൊട്ട് നമസ്കരിക്കുന്നു 🙏🙏🙏..... അന്നും ഇന്നും എന്നും സ്നേഹവും ബഹുമാനവും മാത്രം 🙏🙏

    • @rkremesh3660
      @rkremesh3660 Год назад

      نہn

    • @ismayiliritty4324
      @ismayiliritty4324 Год назад

      Paathangale.thotte.namaskarikkane.eattavum.nallade.daivamane.avanane.manushyane.bhudhiyum.vivarevumulla.braine.undakkiyavane.therchayayum.allahu.ellathinteyum.adhibanane.quraane

  • @ummiscurryworld
    @ummiscurryworld 2 года назад +25

    എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന വിശ്വസിക്കുന്ന ഡോക്ടർ സത്യസന്ധൻ സാറിന്റെ സംസാരം കേട്ടാൽ തന്നെ അസുഖം മാറും

    • @ASARD2024
      @ASARD2024 2 года назад +1

      അതൊക്കെ ശരി തന്നെ പക്ഷേ നിങ്ങൾ ഇവരുടെ ക്ലിനിക് സന്ദർശിച്ച് നോക്കൂ അപോൾ അറിയാം മരുന്നുകൾക്ക് സ്വർണ്ണത്തിന്റെ വിലയാണ്

    • @aksrp258
      @aksrp258 2 года назад +1

      Ingeru ee youtubil matre ulloo. Tattipanu.

    • @rr-ob5tl
      @rr-ob5tl Год назад

      @@ASARD2024 medicines kodukunundo

    • @ASARD2024
      @ASARD2024 Год назад

      @@rr-ob5tl medicine നേ ഉള്ളൂ . ഭയങ്കര റേറ്റ് ആണ് .

    • @quotes93618
      @quotes93618 Год назад

      ​@@ASARD2024quality ഉള്ള സാധനങ്ങൾ ക്ക് വില ഉണ്ടാവും sir 😊

  • @fullentertainmentmusicandv1761
    @fullentertainmentmusicandv1761 2 года назад +3

    ഇതാണ് doctor ,one of the best doctor in the world ,thanks doctor

  • @jayanchandran7475
    @jayanchandran7475 Год назад

    I am a Pharmacist ,20 years practiced ,sir your vedio really useful, really you are doing a great job

  • @nandhu2539
    @nandhu2539 2 года назад +3

    കുറേ നാളുകളായി ഉണ്ടായിരുന്ന എന്റെ പല പ്രോബ്ലം കളും മാറി. അത് ഗ്ലുടെന് ഒഴിവാക്കിയത് കൊണ്ട് ആണ്.ഞാൻ സ്കിൻ പ്രോബ്ലം കൊണ്ട് വിഷമിക്കുന്ന ആളായിരുന്നു.dr. nu ഒരായിരം നന്ദി പറയുന്നു🙏🙏

    • @punitham5327
      @punitham5327 2 года назад +2

      Same to me thanks doctor

    • @joddthings4643
      @joddthings4643 11 месяцев назад

      സാറിനെ കണ്ടിരുന്നോ

  • @rahmathnoor4949
    @rahmathnoor4949 Год назад

    Thankyou dr. ശരീരത്തെ ശ്രദ്ധിക്കാൻ ശരീരം തന്നെ കാണിക്കുന്ന signels ആണ്. പുറത്തു പറയുമ്പോൾ എല്ലാരും പറയുന്നത് ഇതൊക്കെ എല്ലാവർക്കും ഉണ്ട്. ഇതൊക്കെ കണ്ടില്ലകേട്ടില്ല ന്നു നടിച്ചു ജീവിക്കുന്ന താണ് നല്ലത്. ഇതു മാറ്റാൻ ഹോസ്പിറ്റലിൽ പോയി 10000 രൂപ ചെലവാകുന്ന തല്ലാതെ ഒരു മാറ്റവും ഉണ്ടാകുന്നില്ല. ഞാൻ ഇത് ഒരു ന്യൂട്രിഷനോട് പറഞ്ഞപ്പോൾ അവരീ കാര്യം എല്ലാം എന്നോട് പറഞ്ഞു fibromyalgiya condition, ഒപ്പം gout ഉണ്ട്.പരിഹാരം ആയിട്ടു herbalife ന്യൂട്രിഷൻ food കഴിക്കാനും പറഞ്ഞു.പക്ഷെ കയ്യിൽ പണം ഇല്ലാത്ത വന്നു എത്ര നാൾ ന്യൂട്രിഷൻ ഫുഡ്‌ കഴിക്കാൻ സാധിക്കും. സൈക്കാട്രി dr പറഞ്ഞതും ഡെറ്റോക്സിഫിക്കേഷൻ ചെയ്തു diet follow ചെയ്യാനാണ്. അല്ലാതെ ഈ കണ്ടിഷൻ മാറില്ല ന്നും. Sir ന്റെ വീഡിയോ ഇപ്പോൾ കണ്ടപ്പോൾ ഒരാശ്വാസം തോന്നി.എനിക്കും herbalife തന്നപ്പോൾ അതില് probiotic, omega 3, multivitamin, സെല്ലു loos, cell activator, formul 1, പ്രോട്ടീൻ, Afresh tea, shake mate ഇത്രയും തന്നു അതൊരു മാസം കഴിച്ചപ്പോൾ life ആകനെ change ആയി. പക്ഷെ continue ചെയ്യാൻ കഴിഞ്ഞില്ല വീണ്ടും പഴേ അവസ്ഥ യായി

  • @fathimathzainab421
    @fathimathzainab421 2 года назад +10

    Sathym ....stress korak Korak ennu parayumbo engana korakkaana,!!aarkenkilm thaalparym indaakuo ingana manappoorvm stress ,tension kka adich nadakkan, well said doctor ....definitely....gut relatedlaanu thudangunnath.....it started for me just after a viral infection tht affected my gut ....nd disturbances within my stomach ..now I hav thyroiditis. Now it all makes sense. U explain vth such depth...so much respect

  • @sujithsb8895
    @sujithsb8895 2 года назад +4

    Now a days Brain gut connection is very significant research area. Thank you for your valuable info 👍👍

  • @Aju607
    @Aju607 2 года назад +5

    Dr. Please make a video about gallbladder polyps
    Cause, treatment etc

  • @TheKhadersha
    @TheKhadersha 7 месяцев назад

    സത്യ സന്ധനായ Dr. ക്ക്‌ big salute

  • @sijumonsiju496
    @sijumonsiju496 2 года назад +6

    സാർ പറഞ്ഞതു വളരെ കറക്റ്റ് ആണ് എനിക്ക് വയറിനു പ്രോബ്ലം വന്നു ഇതുപോലെ സൂയിസൈഡ് attemtum വന്നു

  • @rv4968
    @rv4968 2 года назад +7

    Very true 👍Thank you Dr for explaining it very clearly.

  • @starmadia5670
    @starmadia5670 Год назад

    One of the honest docter.... Dr Manoj johnson.....👏👏👏👏👏👏👏👏👏👏👏👏👏

  • @celinavijayan7631
    @celinavijayan7631 2 года назад +2

    Dr..you are simply great...never get words to thank you.. hope society thanks God for a dr like you..you're a blessing no doubt...how you touch the lives of people

  • @bindurayaroth4428
    @bindurayaroth4428 Год назад +2

    Your life became meaningful sir. God bless you. Real Gem of the society ❤❤❤

  • @RoshniVNair
    @RoshniVNair 2 года назад +1

    വിലപ്പെട്ട നിർദേശങ്ങൾ...... ഒരുപാട് നന്ദി dr 🙏

  • @SreerekhaAnil
    @SreerekhaAnil 2 года назад +8

    Thank you Dr for your valuable information ☺️

  • @renimoltijo2569
    @renimoltijo2569 2 года назад +1

    Very good information 🙏ithariyaan enthu test aanu cheyyendathu sir? Pls reply

  • @starmadia5670
    @starmadia5670 Год назад +1

    Excellent Dr Manoj johnson 👌

  • @ratheeshkumar3392
    @ratheeshkumar3392 2 года назад +2

    Dr. You are changing the routine medical procedures. All the best👍💯

  • @LittleThingszzz
    @LittleThingszzz 2 месяца назад

    Thank you doctor very informative video🥰🥰❤️❤️

  • @mrsgrandmom1503
    @mrsgrandmom1503 2 года назад +1

    Wat type of probiotic to take in anxiety, and wat to take to release serotonin?

  • @ruxsanamustafa5864
    @ruxsanamustafa5864 2 года назад +4

    Well said abdt root cause of stress doc.
    But most of Indian staple food which we are grown eating has gluten. So it would be hpful if you tell us what to eat has 3 course meal for most of the gut related issue¬ to feel hungry.
    Thank you

  • @delnadavisa8364
    @delnadavisa8364 7 месяцев назад

    Sir.. Cortisol hormone video cheyyamo

  • @sajikmk4022
    @sajikmk4022 2 года назад

    Dr poleyullavar nammude natilillathe poyallo....സത്യ സന്ധമായി പറഞ്ഞു തരുന്ന dr thnk you

  • @nila8072
    @nila8072 2 года назад +1

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട doctor

  • @mk123760
    @mk123760 Год назад

    Doctor how do you reduce thyroid inflammation?

  • @shameemashameemashami6065
    @shameemashameemashami6065 2 года назад +3

    Sir autoimmune disease treatment ne kurichum oru video cheyyo 🙏

    • @sruthy3946
      @sruthy3946 2 года назад

      Enikum ANA positive ane

  • @mathewsunny2913
    @mathewsunny2913 2 года назад +1

    Dr ibs kuriche video cheyyamo

  • @rameezarumaiz5615
    @rameezarumaiz5615 2 года назад +2

    Njn aagrahicha vishayam thank.you.dr

  • @lekhachandran3152
    @lekhachandran3152 Год назад

    Thank u for your valuable information

  • @minit9640
    @minit9640 2 года назад +1

    Good information.. Thanks Dr. 🙏

  • @sathireghunadhan5897
    @sathireghunadhan5897 2 года назад +3

    thank you sooooomuch 🙏 No doctor explain so deeply

  • @dharshanaks661
    @dharshanaks661 2 года назад +2

    Thank you 🙂

  • @malathisankar4588
    @malathisankar4588 Год назад

    Cortizole kuragal andu chayyanum. Oru class tharaamo. And about autisum pls

  • @sheelanair6753
    @sheelanair6753 Год назад

    How to contact u for online consultation?

  • @jayasreeramakrishnan2820
    @jayasreeramakrishnan2820 2 года назад +2

    Ith mattan enthucheyyanam ennukoodi parayumo.

  • @alensunny8320
    @alensunny8320 2 года назад +1

    Thank u dr for the valuable information

  • @amalsaji4067
    @amalsaji4067 Год назад

    Best docter🙏

  • @sajidsalim2351
    @sajidsalim2351 2 года назад +1

    valuable information ; Thank you

  • @nibinvm2304
    @nibinvm2304 2 года назад +1

    Thank you...,

  • @starmadia5670
    @starmadia5670 Год назад

    Grate information......

  • @Kanakkath
    @Kanakkath 2 года назад +1

    You are great Doctor 😇🙏🏼

  • @sobhasobha8252
    @sobhasobha8252 2 года назад +1

    താങ്കളൊരു പആട ശാലയാണ് dr🙏🙏🙏

  • @anilarjun4426
    @anilarjun4426 2 года назад +1

    Thank you Dr,🙏🙏🙏

  • @sinip8616
    @sinip8616 Год назад

    Very valuable video...
    ASO.. Blood ൽ കൂടുന്നത് എന്തു കൊണ്ട്? അത് കുറക്കാൻ ലൈഫ് സ്റ്റൈൽ change കൊണ്ട് മാറ്റാൻ പറ്റുമോ? Pls do one video about this.

  • @tripthigopiusha9896
    @tripthigopiusha9896 2 года назад +1

    This is very good information.

  • @sajithamanoj1388
    @sajithamanoj1388 2 года назад +1

    Well said...👏👏

  • @sadikhshihab5591
    @sadikhshihab5591 Год назад

    Socially committed ❤

  • @praseedakumari4260
    @praseedakumari4260 Год назад +1

    സാർ നിങ്ങൾ കോഴിക്കോട് കുന്ദമംഗലത്ത് ക്ലിനിക്ക് ഉണ്ടല്ലോ അവിടെ വരാറുണ്ടോ ഏത്‌ ദിവസമാണ് വരുന്നത് അറിയിക്കുമോ

  • @terleenm1
    @terleenm1 2 года назад +1

    Thank you

  • @banunizam8891
    @banunizam8891 Год назад

    Dr super ... Ingane ella doctersum ayirunnenki rogikalude ennam koranjene

  • @nizasajas9886
    @nizasajas9886 Год назад

    Dr.enik Idiopathic intracranial hyper tension anu.pinne pituitary cyst,CSF fluid pressure um und.. ithine kurich ariyanonnund.doctere kanan pattumo.plz.

  • @nimmizchannel8596
    @nimmizchannel8596 2 года назад +3

    How we Keep intestine in good condition?? Very informative..
    Please open a hospital here in trivandrum also..

  • @sivakumarr7111
    @sivakumarr7111 2 года назад

    🙏🙏 thank u doctor for the valuable information.. u are such an awesome and adorable person ... u touch the life of people... God bless u dr.🙏🙏

  • @LibuGodisgreat
    @LibuGodisgreat Год назад

    പല അസുഖങ്ങൾക്കും അവശ്യമില്ലാതെ മെഡിസിൻ കഴിച്ചു ജീവിതം കളഞ്ഞത് മിച്ചം,
    കൃത്യമായിട്ടു ഡോക്ടർ ആണ് ഇപ്പോൾ കാര്യം പറഞ്ഞു തന്നത്,

    • @sha6045
      @sha6045 9 месяцев назад

      Sathyam 😢pala medicine kazchu side effects ketti tescular vericose um prostate infection um vannu epoo veendum rabes vacin pedichit adichit erikunu

  • @saleemktsali7018
    @saleemktsali7018 Год назад +1

    ശെരി ആയ ഉത്തരം സാർ മാത്രം മേ പറ യൂന്ന ത് ഞാൻ കേട്ട് ഒള്ളു

  • @alentom3819
    @alentom3819 2 года назад +1

    good information

  • @jasminputhett5700
    @jasminputhett5700 2 года назад

    Thanks sir 🌹🌹🌹🙏🙏God bless you. 🌹

  • @user-nz8pb6ko1b
    @user-nz8pb6ko1b 2 года назад +2

    ഡോക്ടർ കുട്ടികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ ഫോൺ അവരുടെ കയ്യിൽ നിന്ന് വാങ്ങി കഴിഞ്ഞാൽ ഭയങ്കര ദേഷ്യം ഫോണിൽ എപ്പോഴും സോങ് കേൾക്കുക വേറെ ഒന്നിനോടും താല്പര്യമില്ല കൂട്ടുകാരോട് സംസാരിച്ചില്ല

  • @amalsaji4067
    @amalsaji4067 Год назад

    Best Doctor❤

  • @jameelat2214
    @jameelat2214 2 года назад

    Dr pleas fybromayalgiyaye kurich oru veedio cheyamo

  • @Curleeb1
    @Curleeb1 9 месяцев назад

    Sir thankyou soo much.. I was suffering from this..

  • @semeera9768
    @semeera9768 2 года назад +1

    Thank you dr

  • @shijihari6178
    @shijihari6178 2 года назад

    Thank you Manoj sir❤️❤️❤️

  • @shermmiladasa8848
    @shermmiladasa8848 2 года назад +1

    thank u doctor 😊🙏🙏

  • @SAVIO-CR
    @SAVIO-CR Год назад

    Very informative sir

  • @anithaanil8583
    @anithaanil8583 2 года назад +1

    Very nice

  • @syamalaananthan5841
    @syamalaananthan5841 2 года назад +1

    Thank u Dr 🥰🥰🥰❤

  • @christeenat.m7358
    @christeenat.m7358 Год назад

    Dr.enikku bayangaramaya bayam

  • @muhammedshabeel3871
    @muhammedshabeel3871 2 года назад +1

    Thank you dr🥰🥰❤❤

  • @rajisharavindran7200
    @rajisharavindran7200 2 года назад

    Best video ever.... Thank you Dr..

  • @sumathik1882
    @sumathik1882 2 года назад

    Good talk

  • @priyoyoyo924
    @priyoyoyo924 2 года назад +4

    You are amazing doctor 🙏🙏 very precious Gem of India - Kerala..

  • @sheeba5014
    @sheeba5014 2 года назад +1

    Thank you doctor 🙏❤

  • @SindhuRamesh-vl8me
    @SindhuRamesh-vl8me Год назад

    Cortison hormon granthy churugiyathu certoniyan karanamano onnuparayamo doctor

  • @abyjohnson6701
    @abyjohnson6701 2 года назад

    Sir kuach probiotics recommend cheyyamo

  • @liyanajahan4979
    @liyanajahan4979 2 года назад +2

    Dr skin realated problem genetic ayyi varimo......... Ithine patti oru video cheyumoo..........

  • @N_a_N_d_a-m2j
    @N_a_N_d_a-m2j Год назад

    Njan 20 varshamayi ethinteyoru bhudhimuttu anubhavikuka ayirunnu njan eppol regularly pulikathe thair veetil thanne undakki kazhikan thudangi eppol oru 50%problem solve ayi thanks doctor❤

  • @miniskumar4511
    @miniskumar4511 2 года назад +1

    Very good. (Muscat)🥰💕💕💕💕

  • @devapriya3797
    @devapriya3797 2 года назад

    Dr...thanks

  • @fullentertainmentmusicandv1761
    @fullentertainmentmusicandv1761 2 года назад +3

    Dr good bacteria കിട്ടുന്ന food ഏതൊക്കെ ആണ്

  • @rasithamp9720
    @rasithamp9720 2 года назад

    Thk u sir👍👌👌🙏

  • @RasakKerala
    @RasakKerala 10 месяцев назад

    Dr ella prashnavumund
    Enthaa cheyya

  • @kannan1389
    @kannan1389 2 года назад +10

    Bad breath ayitt 4 year ayittt njn anupavikkunna tension and depression ennakk mathre ariyuuu sir nte aduth vannal ellam sheri avunn vijarich sir nte eduthnnn marunn kayikkan thodangitt eppam 3 masam ayii no change 😔 ennallum koyappam illaa sir. ente prashnathinte karanam kand pidich thannallo ath thanne daralam ellam sheri avum ayirikkum🙃 ^ hope ^

    • @deepakd6451
      @deepakd6451 2 года назад

      What reason???

    • @sujithsurendran2127
      @sujithsurendran2127 2 года назад

      Entha karanam

    • @kannan1389
      @kannan1389 2 года назад +2

      @@deepakd6451 ഞാന് വേറെ എന്തെങ്കിലും hospital l പോയിനങ്ങിൽ എൻ്റെ ശെരിക്കും കരണം കണ്ട് പിടിക്കാൻ അവില്ലയിരുന്ന് but manoj sir nte aduth poyath kond sheriyaya karanam കണ്ട് പിടിച്ചു ennakk undaya prashnagal ( bad breath. മുടി കൊഴിച്ചൽ. മുഖക്കുരു. ശരീരം മൊത്തം ക്ഷീണം. അമിത വിയർപ്പ്. അസിഡിറ്റി. നെഞ്ചിരിച്ചിൽ. പുളിച്ചു തേട്ടൽ. വയറുവേദന. Food kayicha odane toilet l povan thonnum. ഉറക്കക്കുറവ്. Mouthil ulcer varal. Ith ellam ann ente main prashngal ഉണ്ടായത് ഇതിൻ്റെ കരാണം (intestinal flora deficiency )എന്ന് പറഞ്ഞ ഒരു അസുഖം അന്ന് അതായത് കുടലിനുള്ളിൽ നല്ല bacteria ഇല്ലാത്ത prashnam ഞാൻ മുകളിൽ പറഞ്ഞ ഈ പ്രശ്നം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് 💯 വും കുടലിനെ പ്രശ്നം കൊണ്ടുവരുന്നതാണ് ഇത് സാധാ ഒരു ആശുപത്രിയിൽ പോയാൽ eee asugathine kurich അവർ പറയാൻ ചാൻസ് ഇല്ലാ അത് കൊണ്ട് എന്ന ഞൻ മനോജ് സിർ നെ അടുത്ത് പോയത് but avidathe marunn kayichitt ennakk valy mattam onnum illaa ath sen illaa nalla probiotic supplemente vangiyal oru 1 month kond ellam Sheri avum ithin ann njn veruthe 4 year kalanjath

    • @kannan1389
      @kannan1389 2 года назад

      @@sujithsurendran2127 ഞാന് വേറെ എന്തെങ്കിലും hospital l പോയിനങ്ങിൽ എൻ്റെ ശെരിക്കും കരണം കണ്ട് പിടിക്കാൻ അവില്ലയിരുന്ന് but manoj sir nte aduth poyath kond sheriyaya karanam കണ്ട് പിടിച്ചു ennakk undaya prashnagal ( bad breath. മുടി കൊഴിച്ചൽ. മുഖക്കുരു. ശരീരം മൊത്തം ക്ഷീണം. അമിത വിയർപ്പ്. അസിഡിറ്റി. നെഞ്ചിരിച്ചിൽ. പുളിച്ചു തേട്ടൽ. വയറുവേദന. Food kayicha odane toilet l povan thonnum. ഉറക്കക്കുറവ്. Mouthil ulcer varal. Ith ellam ann ente main prashngal ഉണ്ടായത് ഇതിൻ്റെ കരാണം (intestinal flora deficiency )എന്ന് പറഞ്ഞ ഒരു അസുഖം അന്ന് അതായത് കുടലിനുള്ളിൽ നല്ല bacteria ഇല്ലാത്ത prashnam ഞാൻ മുകളിൽ പറഞ്ഞ ഈ പ്രശ്നം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് 💯 വും കുടലിനെ പ്രശ്നം കൊണ്ടുവരുന്നതാണ് ഇത് സാധാ ഒരു ആശുപത്രിയിൽ പോയാൽ eee asugathine kurich അവർ പറയാൻ ചാൻസ് ഇല്ലാ അത് കൊണ്ട് എന്ന ഞൻ മനോജ് സിർ നെ അടുത്ത് പോയത് but avidathe marunn kayichitt ennakk valy mattam onnum illaa ath sen illaa nalla probiotic supplemente vangiyal oru 1 month kond ellam Sheri avum ithin ann njn veruthe 4 year kalanjath

    • @sujithsurendran2127
      @sujithsurendran2127 2 года назад +1

      @@kannan1389 ok

  • @anooprainbow7023
    @anooprainbow7023 2 года назад

    Valuable information

  • @ashrafthiruvanthapuram7759
    @ashrafthiruvanthapuram7759 2 года назад

    Pituitary glandine badhikkunna cyst.oru video cheyyaamo sir.

  • @rafeeqnk5379
    @rafeeqnk5379 2 года назад +1

    Correct 👍🏻

  • @aaruaaru7156
    @aaruaaru7156 2 года назад

    Thank you Dr. Good information

  • @ameenaameena423
    @ameenaameena423 2 года назад

    Best Dr.

  • @muhsinashameer3665
    @muhsinashameer3665 2 года назад +1

    Ayyo enikku eedoctere kananam.ellam ethra correct anu . Enikku adyam problem vayarilayirunnu.h pilori.ippol varshangalkippuram ath thiroditisayi.outo immune problem ayi.enikk thalassemia trait und.njan ee lashanangalellam athinteyavum ennu karuthiyirikkuvayirunnu.I need to see you dr.what can i do for this? Pleas anwer me

  • @sunandak3497
    @sunandak3497 Год назад

    Sir hospittal yevide yanu.. Appoinmentinu yenthanu cheyyendath ... Reply plee

  • @iyyattilushamenon9958
    @iyyattilushamenon9958 Год назад

    The best doctor in the u tube

  • @sindhugmail943
    @sindhugmail943 Год назад +2

    സത്യമാണ് ഡോക്ടർ

  • @adiz3500
    @adiz3500 2 года назад +1

    Sir. Nan oru 8yrs aayi depression anubavikkunnu.. Thala vedanakk amixide h enna tablet kazhichathin shesham thudangiyathan.. Kannur koothupaeamb dr. E clinic undenn arinju.. Avide poyi consult cheyyan aareyaan contact cheyyendath.. Pls reply.. Nan psychiatrist ne vare kanichieunnu.. But tablet onnum thannilla, medium level depression aanenn parantu. Not high nor low. N let me try ur supplying pro biotic food also. Enik varshanagal aayi constipation ulla aalaan.. Ithonnum oru dr. Sum paranju tharilla.. Depression n gut related first tym hearing, Have watched so many videos n u tube.. New knowledge..

  • @saranyareghu3378
    @saranyareghu3378 2 года назад +1

    Good👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹 correct l have tension

  • @rahmathnassar-p1h
    @rahmathnassar-p1h 3 месяца назад

    സാർ മാസത്തിൽ ഒരു ദിവസം മലപ്പുറത്തു കൺസൽറ്റിങ്ന് വരുമോ പ്ലീസ് 🙏