ശരീരത്തിൽ ഓരോ വിറ്റാമിൻ കുറയുമ്പോഴും ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ /Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ശരീരത്തിൽ ഓരോ വിറ്റാമിൻ കുറയുമ്പോഴും ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ /Dr Manoj Johnson
    1. Brittle hair and nails
    A variety of factors may cause brittle hair and nails. One of them is a lack of biotin.
    Biotin, also known as vitamin B7, helps the body convert food into energy. A deficiency in biotin is very rare, but when it occurs, brittle, thinning, or splitting hair and nails are some of the most noticeable symptoms.
    Other symptoms of biotin deficiency include chronic fatigue, muscle pain, cramps, and tingling in the hands and feet (1).
    Pregnant women, heavy smokers or drinkers, and people with digestive disorders like Crohn’s disease are at the greatest risk of developing biotin deficiency.
    Also, the prolonged use of antibiotics and some anti-seizure medications is a risk factor (2Trusted Source).
    Eating raw egg whites may cause biotin deficiency as well. That’s because raw egg whites contain avidin, a protein that binds to biotin and can reduce its absorption (1, 3Trusted Source, 4Trusted Source).
    Foods rich in biotin include egg yolks, organ meats, fish, meat, dairy, nuts, seeds, spinach, broccoli, cauliflower, sweet potatoes, yeast, whole grains, and bananas (5Trusted Source, 6Trusted Source).
    Adults with brittle hair or nails might consider trying a supplement that provides about 30 micrograms of biotin per day.
    Mouth ulcers or cracks in the corners of the mouth
    Lesions in and around the mouth may partly be linked to an insufficient intake of certain vitamins or minerals.
    For instance, mouth ulcers, also commonly referred to as canker sores, are often the result of deficiencies in iron or B vitamins.
    One small study notes that patients with mouth ulcers appear to be twice as likely to have low iron levels (10Trusted Source).
    In another small study, around 28% of patients with mouth ulcers had deficiencies in thiamine (vitamin B1), riboflavin (vitamin B2), and pyridoxine (vitamin B6) (11Trusted Source).
    Angular cheilitis, a condition that causes the corners of the mouth to crack, split, or bleed, can be caused by excess salivation or dehydration. However, it may also be caused by an insufficient intake of iron and B vitamins, particularly riboflavin (10Trusted Source, 11Trusted Source, 12Trusted Source, 13).
    Foods rich in iron include poultry, meat, fish, legumes, dark leafy greens, nuts, seeds, and whole grains (14Trusted Source).
    Good sources of thiamine, riboflavin, and pyridoxine include whole grains, poultry, meat, fish, eggs, dairy, organ meats, legumes, green vegetables, starchy vegetables, nuts, and seeds (15Trusted Source, 16Trusted Source, 17Trusted Source).
    If you experience these symptoms, try adding the foods above to your diet to see if your symptoms improve.
    4. Poor night vision and white growths on the eyes
    A nutrient-poor diet can sometimes cause vision problems.
    For instance, low intakes of vitamin A are often linked to a condition known as night blindness, which reduces people’s ability to see in low light or darkness.
    Another early symptom of xerophthalmia is Bitot’s spots, which are slightly elevated, foamy, white growths that occur on the conjunctiva or white part of the eyes.
    The growths can be removed to a certain extent but only fully disappear once the vitamin A deficiency is treated (26Trusted Source).
    Fortunately, vitamin A deficiency is rare in developed countries. Those who suspect their vitamin A intake is insufficient can try eating more vitamin-A-rich foods, such as organ meats, dairy, eggs, fish, dark leafy greens, and yellow-orange colored vegetables (27Trusted Source).
    Unless diagnosed with a deficiency, most people should avoid taking vitamin A supplements. That’s because vitamin A is a fat-soluble vitamin, which, when consumed in excess, can accumulate in the body’s fat stores and become toxic.
    Scaly patches and dandruff
    Seborrheic dermatitis (SB) and dandruff are part of the same group of skin disorders that affects the oil-producing areas of your body.
    Both involve itchy, flaking skin. Dandruff is mostly restricted to the scalp, whereas seborrheic dermatitis can also appear on the face, upper chest, armpits, and groin.
    The likelihood of these skin disorders is highest within the first 3 months of life, during puberty, and in mid-adulthood.
    Studies show that both conditions are also very common. Up to 42% of infants and 50% of adults may suffer from dandruff or seborrheic dermatitis at one point or another (29Trusted Source, 30Trusted Source).
    Dandruff and seborrheic dermatitis may be caused by many factors, with a nutrient-poor diet being one of them. For instance, low blood levels of zinc, niacin (vitamin B3), riboflavin (vitamin B2), and pyridoxine (vitamin B6) may each play a role (13, 29Trusted Source, 31).
    While the link between a nutrient-poor diet and these skin conditions is not fully understood, people with dandruff or seborrheic dermatitis might want to consume more of these nutrients.

Комментарии • 680

  • @amminivarghese8661
    @amminivarghese8661 2 года назад +224

    രോഗികൾക്ക് കൊടുക്കുന്ന ഈ അറിവിന് ദൈവം പ്രതിഫലം തരും ദൈവം അനുഗ്രഹിക്കും

    • @josephmanuel7047
      @josephmanuel7047 2 года назад +5

      നമ്മൾ പറയുന്നതെല്ലാം അനുസരിക്കുന്ന ദൈവം.....!ഹി...ഹീ

    • @saseendrankv724
      @saseendrankv724 2 года назад

      @@josephmanuel7047 👌🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤔

    • @saritharajagopal2011
      @saritharajagopal2011 Год назад

      Ammini varghese, RUclips kodukkum. 🤭
      Every vedios superb. Very useful information Sir🥰

    • @sunairasulaiman2397
      @sunairasulaiman2397 Год назад

      Sathyam

    • @nadeerashanu63
      @nadeerashanu63 Год назад

      Raelly...

  • @sreekanthshaji9596
    @sreekanthshaji9596 2 года назад +33

    എത്ര ക്ലിയർ ആയിട്ടാണ് പറഞ്ഞു തരുന്നത്.... Such a knowledgeful Doctor🙏🏻🙏🏻🙏🏻

  • @abyjose9118
    @abyjose9118 2 года назад +28

    ഇങ്ങനെ ഏതു ഡോക്ടർ പറഞ്ഞു തരും, ഡോക്ടർക്കു ഒരു ബിഗ് സല്യൂട്

  • @crazycrafts8925
    @crazycrafts8925 2 года назад +40

    ഡോക്ടർ പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും എനിക്ക് ഉണ്ട്. ഈ വീഡിയോ എന്നെ പോലെ ബുദ്ധി മുട്ട് അനുഭവിക്കുന്ന എല്ലാ വർക്കും വളരെ അധികം ഉപകാരപ്പെടും എന്നതിൽ സംശയമില്ല .ഡോക്ടർക്ക് വളരെ അധികം നന്ദി .

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 года назад +49

    ഡോക്ടർ സാർ താങ്കളുടെ ജനോപകാരപ്രധമായ വീഡിയോ കാണുമ്പോൾ നമ്മളെക്കുറിച്ച് നമ്മളറിയാത്ത പലതും പഠിക്കാനും പ്രാവർത്തികമാക്കാനും സാധിക്കുന്നു. നന്ദി നമസ്കാരം 🌹🙏

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 2 года назад +35

    Thank you dr. കാണുഭംതന്നെ ഒരു പോസിറ്റീവ് energy കിട്ടും. God bless you dr. 🙏

  • @hamzaek5881
    @hamzaek5881 2 года назад +31

    ഡോക്ടർ പറഞ്ഞു തരുന്നത് എല്ലാം വളരെ ഉപകാരം ഉള്ള കാര്യം ആണ്. വളരെ നന്ദി ഡോക്ടർ.

  • @globalmagazine2126
    @globalmagazine2126 2 года назад +115

    ഈ പോക്ക് പോയാൽ ഡോക്ടർക്കൊരു അവാർഡ് കൊടുക്കേണ്ടി വരും...
    ഞമ്മൾ എന്തെങ്കിലും വിചാരിച്ചാൽ ഡോക്ടർ അത് കോട്ടയം പാലായിൽ അത് കാണും... ❤️❤️❤️

  • @Hiddenspotkerala
    @Hiddenspotkerala Год назад +3

    ഇത്ര നന്നായി കാര്യങ്ങൾ പറഞ്ഞുതരുന്ന വേറെ ഒരു ഡോക്ടറെ ഞൻ കണ്ടിട്ട് ഇല്ല ❤️

  • @parlr2907
    @parlr2907 Год назад +2

    താങ്ക്യൂ ഡോക്ടർ എത്ര ക്ലിയർ ആയിട്ടാണ് എല്ലാം മനസ്സിലാക്കി തരുന്നത് ഒരു അഹങ്കാരവുമില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @jalajapk8058
    @jalajapk8058 6 месяцев назад

    എത്ര നല്ല അറിവ് ആണ് ജനങ്ങൾ ക്ക് കൊടുക്കുന്നത്. ബിഗ്‌ സല്യൂട്ട്.

  • @seena8623
    @seena8623 2 года назад +13

    എന്റെ ദൈവമേ ഇത്ര വിലപിടിപ്പുള്ള അറിവുകൾ നൽകിയ ഞങ്ങളുടെ സാറിനെ ഒരായിരം നന്ദി പറയുന്നു സാർ പറഞ്ഞത് കേട്ട് വിറ്റാമിൻ ഡി യുടെ സപ്ലിമെന്റ് എടുത്തതിന് ശേഷം തണ്ടല് വേദനയ്ക്ക് നല്ല കുറവ് വന്നിരിക്കുന്നു കാലിന്റെ കഴപ്പും മുട്ടിന്റെ വേദനയും എല്ലാത്തിനും ഒരു മാറ്റം വന്നിരിക്കുന്നു ഒത്തിരി സന്തോഷം സാറേ nanni

    • @afeefakunjhippa5029
      @afeefakunjhippa5029 2 года назад

      Daily 1tablet aanoo kayichirunnadu

    • @ajmalazar1210
      @ajmalazar1210 2 года назад

      @@afeefakunjhippa5029 Weakly once und

    • @seena8623
      @seena8623 2 года назад

      ഞാൻ മാസത്തിൽ ഒന്ന് വീതം

    • @deepthiahchinnu8902
      @deepthiahchinnu8902 Год назад

      Tablet name enthanu,brand name

    • @BlessingAlways316
      @BlessingAlways316 Год назад

      Please help me. Enikku fingers, feet ellam nalla pain, swelling okke aanu. Njan ethu supplements aanu kazhikkendathu?

  • @sandeepps843
    @sandeepps843 2 года назад +3

    വളരെ നല്ല രീതിയിൽ പറഞ്ഞുതന്നതിനു ഡോക്ടർക്ക് വളരെ നന്ദി. ഇനിയും നല്ല നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു...

  • @vidyavikas1987
    @vidyavikas1987 2 года назад +18

    Thank you so much doctor 🙏🏻. I also had aches and pains like symptoms on my legs. After taking vitamin D , it’s subsided🙏🏻🙏🏻🙏🏻. Hair loss also

  • @advaith8362
    @advaith8362 2 года назад +4

    Dr വളരെ യൂസ്ഫുൾ ആയ്യ വീഡിയോ. എന്തായാലും മനോജ്‌ Sir ഹോസ്പിറ്റലിന്റെ പേര് പറയാതെ ഇരുന്നത് നന്നായി 👍🏻👍🏻👍🏻👍🏻

  • @remy7024
    @remy7024 2 года назад +88

    Dr നമ്മുടെ മുത്താണ്. അച്ഛനെയും അമ്മയെയും അന്വേഷണം പറയൂ 🙏🏾😊

  • @sreejithmohanan7688
    @sreejithmohanan7688 2 года назад +1

    Dr എനിക്ക് . Dr തരുന്ന ഒരോ അറിവു വെല പെട്ടതായി god bless you dr

  • @amruthaaneesh8160
    @amruthaaneesh8160 2 года назад +5

    Ithupole nannayi explain cheyyunna oru Dr vere undavilla. Valare simple ayi ellam paranju thanna Dr.inu orupadu thanks. We love you Dr😍

  • @saifu3841
    @saifu3841 2 года назад +7

    Thank you sir
    Sir nu ayusum aarogyavum nalki anugrahikkatte
    Aameen

  • @sheejabiju7737
    @sheejabiju7737 Год назад +1

    ഈ ഡോക്ടർ പറഞ്ഞ എല്ലാം എന്റെ ബോഡിയിൽ ഇപ്പോ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത് ആണ് സത്യം

  • @redmismartphone2862
    @redmismartphone2862 2 года назад +11

    Dr, very informative videos. Can you pls do a video on dry eyes and tearing n it's reversal.

  • @terleenm1
    @terleenm1 2 года назад +3

    Great... നല്ല രീതിയിൽ വിശദീകരിച്ചു. നന്ദി

  • @shibilinaha5055
    @shibilinaha5055 2 года назад +8

    Really commendable effort dear dr. Thank you so much for your valuable advice. Stay blessed 👍❤🤝

  • @mujeebepkyrmujeebepkyr1452
    @mujeebepkyrmujeebepkyr1452 Год назад +1

    Orupad orupad thanks sir, valare nalla oru information, itharam vitamins minerals and proteins ithokke kittunna rich source of foods. Adutha videos il parayumo sir

  • @ambilyreji6941
    @ambilyreji6941 2 года назад +2

    Good information 👍thanks Doctor... എനിക്ക് calcium efficiency ആണ്.... ഈ പറഞ്ഞ എല്ലാ പ്രയാസം ഉണ്ട്

  • @spadminibai9319
    @spadminibai9319 2 года назад +24

    Very much thanks to speak smiling face. Like everything you say is really simply applicable to everyone.Continue your experience sharing with us every day.

    • @meherbeegum3209
      @meherbeegum3209 2 года назад +1

      Thank.you.very.much,Dr.

    • @rahmanct8122
      @rahmanct8122 Год назад

      Dr നോട്‌ വിറ്റാമിൻ D കുറവുണ്ട് എന്നങ്ങാനും പറഞ്ഞാൽ സ്വന്തമായി ചികിൽസിച്ചോ എന്ന് പറയുന്ന ego ഡോക്ടർ മാരാണ് മുഴുവൻ (അനുഭവം )

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 6 месяцев назад

    ചികിത്സ കൊണ്ട് ലാഭം വേണ്ടാത്ത അപൂർവം dr ഒരുവൻ dr manoj jhonson

  • @adnan.k3947
    @adnan.k3947 2 года назад +3

    സാർ. ഒരു പാട് ഉപയോഗ ഉള്ള വീഡിയോ ആണ് സാർ പറയുന്നത്.. ഏതു വിഷയത്തെ പറ്റി പറഞ്ഞു tharuvanagilum. കേ ട്ടിരിക്കാൻ ബോർ ആയി തോന്നില്ല. എല്ലാം വീണ്ടും കേൾക്കും താങ്ക്യൂ dr

  • @sailajalekshmy9132
    @sailajalekshmy9132 Год назад +1

    ദൈവാനുഗ്രഹം സാറിന് എപ്പോഴും ഉണ്ടാകും

  • @abhiramr9316
    @abhiramr9316 2 года назад +6

    Very very helpful video, Thank you sir.

  • @avanthika5009
    @avanthika5009 2 года назад +6

    Dr, can you please suggest a best remedy for thick eyebrow&lashes growth?? 🙏🙏

  • @lalijoseph4614
    @lalijoseph4614 2 года назад +6

    My favorite doctor. 😍

  • @inshamehbin5765
    @inshamehbin5765 2 года назад +1

    ഇത്രയും അറിവ് ജനങ്ങളിൽ എത്തിക്കുന്ന ഡോക്ടർക് ആയിരമായിരം താങ്ക്സ്

  • @hanzabijil2912
    @hanzabijil2912 2 года назад +8

    Dr. Uric acid ഉള്ളവർ vit. D supliment കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @siddikhtm9542
    @siddikhtm9542 2 года назад

    കുറെ ആയി താങ്കളുടെ വീഡിയോ കാണാത്തതു. വളരെ നല്ല അവതരണം 👍🏻👌🏻

  • @cpa3497
    @cpa3497 2 года назад +3

    Thankyou dr...very valuable information👍👍

  • @abbinantony
    @abbinantony 2 года назад +10

    Very informative doctor 👍🏼👍🏼 watching your channel for the first time, but liked it 😍😍😍 happy to watch and know more informations, God bless you doctor ❤️❤️❤️

  • @jayavallyjaya6526
    @jayavallyjaya6526 8 месяцев назад

    Thank you doctor ee kuravukalulla oru vekthiyanu njan ee arivu pakarnnu thannathinu valare nanni🥰

  • @kochumoljacob2506
    @kochumoljacob2506 2 года назад +1

    Thank you Doctor what a wonderful information. I am very happy. God bless you Doctor

  • @soumi3819
    @soumi3819 2 года назад +4

    Dr paranjathokke shari thanne , but ithokke aaru aakki tharum . Innathe kaalathe life style il kooduthal cooking vachulla options nadakkilla😐😐. So busy life style nu cheyyan pattunnathu supplements edukkuka mathram aanu . Dr nalla supplement brands onnu parichayapeduthanam enna aagraham ullavar ivide like .

  • @fathimaaboobacker2761
    @fathimaaboobacker2761 2 года назад +1

    Dr thankalude mag sherikum upakaramulladhanu.thanks dr

  • @harikrishnan.r6213CUCCU
    @harikrishnan.r6213CUCCU 2 года назад +3

    👍👍👍ഇ ങ്ങനെയൊക്കെ എത്ര പേർക്ക് പറ്റും Dr 😔😔😔

  • @ushak3061
    @ushak3061 2 года назад

    Good information..Dr..sr..parnja alla karyaglum valare upagarapradhamulladhanu..Thank you very much..sr🙏🙏🙏🙏

  • @gopakumar525
    @gopakumar525 2 года назад +6

    Thank you very much Doctor

  • @saleenapv8867
    @saleenapv8867 2 года назад

    കുറെ arivukal പറഞ്ഞു thannathil ഒരുപാട് നന്ദി 🌹🌹💕💕👍🏻👍🏻

  • @preethadominic9258
    @preethadominic9258 2 года назад +1

    Dear sir , very good information . Good god bless you. Thank you so much.

  • @rajeshnatesan6325
    @rajeshnatesan6325 10 месяцев назад

    Super golden tips
    Thank you dr manoj

  • @santhinijayakumar8339
    @santhinijayakumar8339 2 года назад +8

    Dr you are highly valuable one in our society. A good and lovely person . 💚

  • @sunnyod
    @sunnyod Год назад +1

    Thanks Doctor

  • @user-mm6du2og4f
    @user-mm6du2og4f 8 месяцев назад

    Thank you doctor for your valuable information. God bless you

  • @jishathomas5228
    @jishathomas5228 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.Thanks

  • @eyewithme8500
    @eyewithme8500 2 года назад +2

    Thanks for sharing these information to us.
    Very useful video,👍👍👍👍

  • @valsalanair5952
    @valsalanair5952 2 года назад

    Dr re enike valiya ishtamane ellam ingane paranjutharunnundallo thanku Dr 🙏🙏🙏

  • @mariaummathara2458
    @mariaummathara2458 2 года назад +2

    Highly informative, great 👌🏻👌🏻

  • @Usha.J-ei8xy
    @Usha.J-ei8xy 6 месяцев назад

    Thank you very much Doctor,
    God bless you doctor.. ❤️😊

  • @shamilashameer1545
    @shamilashameer1545 11 месяцев назад

    ഒരുപാട് ഉപയോഗപ്രദമായ അറിവ് 👍🏻❤

  • @malsiavlogksd
    @malsiavlogksd 2 года назад +2

    മഞ്ഞപിത്തം രോഗം വന്നാൽ ശ്രധിക്കേണ്ടത് എന്തെല്ലാം എന്നതിനെ കുറിച് ഒരു വിഡിയോ ചെയ്യുമോ Dr 🙏🏻

  • @gopik4155
    @gopik4155 Год назад

    ഇത്രയും നല്ല അറിവ് തന്നതിനു നന്ദി

  • @noushadb9981
    @noushadb9981 2 года назад

    സാറിന്റെ vido kandu njan dit krammeekarichu orpad buthi mutt undayirunn ellam kuravund alhamdhulillah enikk vayarinnayirunnu prashnam do ennum naallad mathram varatte enn prarthikkunnu😍😍

  • @sindhumanikutan4058
    @sindhumanikutan4058 2 года назад

    Dr. എനിക്ക് 47വയസ്സ് ഉണ്ട് ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട് dr. ന്റെ മുൻപ് ഉള്ള ഒരു വീഡിയോ ഞാൻ കണ്ടിരുന്നു എന്ത് കഴിച്ചാലും വണ്ണം വെയ്ക്കാത്തതിന്റെ കാരണം ആയിരുന്നു. Omega 3 കഴിക്കുന്ന കാര്യം പറഞ്ഞിരുന്നു ഇപ്പോൾ ഒരു മാസം ആയി ഞാൻ അത് കഴിക്കുന്നു ഇപ്പോൾ 1.50kg കൂടി. എനിക്ക് ചെറുതായി sugar ഉണ്ട് പിന്നെ അസിഡിറ്റിഉണ്ടായിരുന്നു ഇപ്പോൾ കുറവുണ്ട്

  • @sunnyvarghese154
    @sunnyvarghese154 2 года назад

    നമസ്കാരം ഡോക്ടർ നല്ല അറിവു തന്നതിന്ന് നന്ദി എനിക്ക് ശരീരത്തിൻ്റെ പല ഭാഗങ്ങളും പലപ്പോഴും തുടിക്കുന്നു. കണ്ണുമുതൽ പാദം വരെയുള്ള പല ഭാഗങ്ങളും കാരണം പറയുമോ

  • @anitha5523
    @anitha5523 2 года назад +5

    God bless u dr.

  • @gafoor4432
    @gafoor4432 Год назад +1

    Very informative......thanks..Dr.

  • @VijayraghavanChempully
    @VijayraghavanChempully 11 месяцев назад

    Sadarana dr marude video kandal motham confusion aavum. Onnum thelichu parayilla. Avidem ividem thodatha parnjitt last dr e kaanu enn parayum😂. Idhehm aavatte ullath valare vyakthamayi parayunnu. Athanu difference

  • @vincypaul5388
    @vincypaul5388 Год назад +1

    Thank you Dr. Keep up your good job to help people

  • @nezamalik3376
    @nezamalik3376 2 года назад +5

    Good information Dr ❤️

  • @mumthasesha8977
    @mumthasesha8977 2 года назад +3

    Thank you Doctor 👍 good information 👏

  • @vidyavikas1987
    @vidyavikas1987 2 года назад +10

    Thank you so much doctor 🙏🏻. I also had aches and pain like symptoms on my legs. After taking vitamin D , it’s subsided🙏🏻🙏🏻🙏🏻. I had excessive hair loss. After taking vitamin D, it’s stopped 😊🙏🏻

  • @diwyavk859
    @diwyavk859 8 месяцев назад

    You are great person and very gud information

  • @prasanthar5941
    @prasanthar5941 2 года назад

    Nalla arivukal god bless you doctor

  • @oshinvolga1974
    @oshinvolga1974 2 года назад +2

    Thnk u .God bless 🙏

  • @faisalalis6915
    @faisalalis6915 2 года назад +1

    Thanks doctor, good information.

  • @Veenaa43
    @Veenaa43 2 года назад +7

    Thank you Doctor for your valuable information. Ithu kandapo manasilayi. My problems are due to vit d. Even I checked vit d before it was below 20. Presently am 30 years old but I have disc problem.
    Doc.would it be possible to do a video on Vit d alone?

  • @sreelakshmir1217
    @sreelakshmir1217 2 года назад +3

    Njanum ende family il ullavarum anubhavikunna orupad symptoms dr ipol paranju..ithuvareyum oru Dr um paranjuthannilla ath vitamin deficiency anennu...this is true education..great..hats off🤝🤝👏👏

    • @bavithabavi4078
      @bavithabavi4078 Год назад

      Ee video kandapol..nammude lifeil enthoke asugaghalundo..ellathinum simple ayi tnsn illade dr solve chey dad pole..thanku dr

  • @minijacob8855
    @minijacob8855 2 года назад +1

    Thank you Doctor.God bless you

  • @rajeevankvrajeev3347
    @rajeevankvrajeev3347 2 года назад +5

    സൈനസിൽ ഉണ്ടാവുന്ന നീരിക്കെട്ടിനെ പറ്റി ഒന്ന് പറഞ്ഞുകൂടേ ഡോക്ടർ....??????!!!!

  • @rosammajustine2813
    @rosammajustine2813 2 года назад +5

    Thank you Doctor.Very much effective

  • @priyaprabhakaran190
    @priyaprabhakaran190 Год назад +1

    Thanks dear doctor..God bless you N family 🥰🥰🥰😍😍🤩🤩🙏🙏🙏

  • @tigireji2237
    @tigireji2237 Год назад

    Very good explanation,God bless u

  • @sudhamalol5137
    @sudhamalol5137 2 года назад

    Valare nalla arivukal sir..

  • @vinuvinuponnani626
    @vinuvinuponnani626 Год назад

    Docter cinimayil abinayichitundalle.. Pattabi ramanil cullector ayitt.. ❤❤

  • @sujathas2354
    @sujathas2354 2 года назад

    Very nice massage thank you very much sir

  • @rajeeshkumar752
    @rajeeshkumar752 Год назад

    Sir! Thank you so much for this informative video..... God bless!

  • @user-sg1nx9rz7u
    @user-sg1nx9rz7u 7 месяцев назад

    Thankyou. Dr. Goodinformation. ❤

  • @ayishaharis2705
    @ayishaharis2705 2 года назад

    Nannayi manassilakki tharunnu...

  • @asifali-uj2qe
    @asifali-uj2qe Год назад

    nalla information. thanks I have some issues

  • @abdulmuneer9925
    @abdulmuneer9925 Год назад

    രോഗികൾക്ക്‌ കൊടുക്കുന്ന ഈ ഉപദേശതിന് you tub താങ്കൾക്ക് പ്രതിഫലം തരട്ടേ

  • @Komalavalli-wx9cc
    @Komalavalli-wx9cc Год назад +1

    ❤️👌🌹🙏apposhumsmil. Classe. Enikke👌👍🙏😀🙏🙏🙏

  • @nethraravi5830
    @nethraravi5830 2 года назад

    ഒരുപാട് നന്ദി ഡോക്ടർ..

  • @butterflys13
    @butterflys13 Год назад

    Endoke chaiditum wait kurayunnilla.proper dait . Daititions
    Exersise cheyyan Pattaya cuntition anu.body pain neer naduvedana .disc problam ,vitamin d definition

  • @nizarsulfath7569
    @nizarsulfath7569 2 года назад +1

    Thanks Dr. Probiotics and prebiotics. 3. Timeilum edukkano

  • @hajarabiaaju3367
    @hajarabiaaju3367 Год назад +1

    Thank you dr ❤️ ❤️

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ... ഞാൻ vit d കുറവിനു മെഡിസിൻ കഴിക്കുകയാണ്

  • @beenavr1369
    @beenavr1369 Год назад

    Thank you very much Dr.God bless you...🙏🙏🙏

  • @ponnusvlogs4107
    @ponnusvlogs4107 2 года назад

    Hlo sir
    Super informations
    Thank you

  • @baijump9994
    @baijump9994 2 года назад

    Very good infermation sir thanks

  • @jishaaravind1983
    @jishaaravind1983 2 года назад +5

    നല്ല വിറ്റാമിൻ സപ്ലിമെന്റ് ന്റെ പേരുകൾ പറയാമോ Sir പ്രത്യകിച്ചും വയറിന്റെ പ്രശ്നമുള്ളവർക്ക നല്ല സപ്ലിമെന്റ് ഏതാണ്

    • @jayakumari2031
      @jayakumari2031 2 года назад

      ഒര് ചോദൃത്തിനും മറുപടി ഇല്ല

    • @maree-8822
      @maree-8822 2 года назад

      Revital. H., multi vitamins capsule .

  • @manitj4741
    @manitj4741 Год назад

    Thanks for your valuable vedeo

  • @empty-cf4pb
    @empty-cf4pb Год назад

    Great sir🎉thank you so much

  • @rajichirakkal1122
    @rajichirakkal1122 Год назад

    ഡോക്ടർ നിങ്ങളുടെ പരിപാടി ഞാൻ കേൾക്കാറുണ്ട്.ഈവക.എല്ലാകാരൃങ്ങളുംഎനിക്ക്ഉണ്ട്.നല്ലവിറ്റാമിൻ.കുറവ്ആണ്.ചീത്തയെല്ലാംകൂടാൻതുടങ്ങി.8വർഷംമുൻപ്ഫാറ്റിലിവർതുടങ്ങികുഴപ്പമില്ലാന്ന്.അന്ന്പറഞ്ഞു.പക്ഷെഇപ്പോപോയാൽപറയുംതട്ടിപോകാറായിഎന്ന്കാരണം44വയസുള്ളഞാൻ96കിലോആയി😂