Why You Always Tired ? - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 178

  • @suhuhunn5590
    @suhuhunn5590 2 года назад +111

    മനസ്സിൽ വിജാരിച്ച കാര്യം 🙏 ഡോക്ടർ പറയുന്നു 👍 ഡോക്ടർ നെ ഇഷ്ടപെടാതിരിക്കാൻ പറ്റത്തില്ല 🌹🌹🌹🌹🌹

    • @jaseelp2150g
      @jaseelp2150g 2 года назад

      Po po po po po be🙂

    • @adheebpp7058
      @adheebpp7058 Год назад

      Correct❤️❤️

    • @homep8502
      @homep8502 9 месяцев назад

      വിചാരിച്ച കാര്യം

  • @anithathilakan283
    @anithathilakan283 2 года назад +56

    ഡോക്ടർ പറയുന്ന കാര്യങ്ങൾ എല്ലാം ശെരിയാണ് . എന്നെ കുറിച്ച് പറയുന്നതായിട്ടാണ് എനിക്ക് തോന്നിയത് . ഞാൻ വളരെ സ്ലോ ആണ് thank s

  • @soumyaprakash5562
    @soumyaprakash5562 2 года назад +30

    Sir.. thyroidectomy കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു video ചെയ്യാമോ ...🙏🙏🙏

  • @sivakeerth5083
    @sivakeerth5083 2 года назад +23

    ആത്മാർതമായ സമീപനമുള്ളതായ, മനുഷ്യത്തമുള്ള ഡോക്ടർ. അങ്ങയ്ക്കു ചിരഞ്ഞജീവി ആയി എന്നും ഇത്തരം വിലപ്പെട്ട ഉപദേശങ്ങൾ സമൂഹത്തിനു നൽകാൻ കഴിയട്ടെ.

  • @instatravel18-997
    @instatravel18-997 6 месяцев назад +1

    സാറ് പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ് ഇതേ അവസ്ഥയിലാണ് ഞാൻ കടന്നു പോകുന്നത് ഞാൻ ഒരു പ്രവാസിയാണ് thank you sir

  • @anushaali9388
    @anushaali9388 2 года назад +7

    Thank u so much for ur valuable adobe. God bless u and family❤️❤️😊👍

  • @zyxwe3390
    @zyxwe3390 2 года назад +4

    Ooh അതേ dr ee..ippo അതെല്ലാം കേട്ട് സേരിയാകാൻ നോക്കുന്നുണ്ട്.നന്ദി.dr daiva അവതാരം

  • @arshadaluvakkaran675
    @arshadaluvakkaran675 3 месяца назад +3

    Loving from aluva

  • @AbdulMajeed-mo4ot
    @AbdulMajeed-mo4ot 3 месяца назад

    Doctor, I benefied from your informative video , I had my blood tested and it showed I was insufficient in vitamin d3&b12 , ferritin and iron. Now I am taking supplements for this...

  • @arjunanil9994
    @arjunanil9994 Год назад +3

    dr i had visited your hospital at trivandrum.... to be honest the medicine didnt worked on me and got itching allergy throughout the body and remains that for 2 weeks after i stoped the medicine....

  • @syamalaananthan5841
    @syamalaananthan5841 2 года назад +6

    Good morning sir &Thank you for giving good information❤

  • @binduscookingworld
    @binduscookingworld 2 года назад +8

    Thank you doctor🙏

  • @edwinwincy9
    @edwinwincy9 2 года назад +5

    Thank you Dr

  • @fouziyatk6112
    @fouziyatk6112 2 года назад +3

    Thank you doctor 😘❤

  • @marykutty6393
    @marykutty6393 2 года назад +3

    നന്ദി ഡോക്ടർ 🙏

  • @georgeantony4435
    @georgeantony4435 2 года назад +4

    many many thanks to doctor

  • @sheebajose1691
    @sheebajose1691 Год назад

    Thank you🙏❤

  • @sreekalaca9912
    @sreekalaca9912 2 года назад +2

    Thank you dr💗🙏

  • @preethass2492
    @preethass2492 2 года назад +3

    🙏 , Sir, chemo cheyyunna sugar patientsnevendittulla food , supliments pls vedio cheyyamo

  • @leenacd5391
    @leenacd5391 Год назад +2

    എനിക്ക് Sugar 100 - 125 നും ഇടയിലെത്തിയപ്പോൾ വലിയ ക്ഷീണവും ഉറക്കം തൂങ്ങലുമായിരുന്നു. Intermittent fasting ഉം അര ടീസ്പൂൺ നാടൻ മഞ്ഞൾ പൊടിയും അര ടീസ്പൂണും ഒരു നുള്ള് കുരുമുളകുപൊടിയും ചേർത്ത് ചെറിയ ഉണ്ടകളാക്കി ചോറുരുളയിൽ വച്ച് 15 ദിവസം കഴിച്ചപ്പോൾ ക്ഷീണം പോയി ഇപ്പോ മിക്കവാറുംകഴിക്കും...

  • @pavi-sivi2476
    @pavi-sivi2476 2 года назад +3

    👍👍👍👍 Good information 😍

  • @KGKurup
    @KGKurup 2 года назад +11

    വളരെ നന്ദി ഡോക്ടർ 🙏🏻

  • @farookhaya302
    @farookhaya302 2 года назад +2

    Thanks Dr

  • @arunkumar-ek7kb
    @arunkumar-ek7kb 2 года назад +2

    വളരെ നന്ദി ഡോക്ടർ

  • @MrSjc1968
    @MrSjc1968 2 года назад +3

    Is it necessary to clean stomach like what we do de-worming half yearly?

  • @jeejamythrymithran1025
    @jeejamythrymithran1025 2 года назад +1

    Thanks🙏🌹

  • @jaseenanazar1208
    @jaseenanazar1208 2 года назад +1

    Very good spech

  • @Mummed-v7b
    @Mummed-v7b 5 дней назад

    ഞാൻ മാനസിക രോഗത്തിന് മരുന്ന് കുടിച്ചു ഇപ്പോൾ ക്ഷീണം ആണ്

  • @nabhannabu9328
    @nabhannabu9328 2 года назад +1

    Tnku sir👍👍👍

  • @rasithamp9720
    @rasithamp9720 2 года назад +1

    Thk u So much

  • @jr-qf6ge
    @jr-qf6ge 2 года назад +2

    Dr eye bags kurayanulla nalla tips parayamo

  • @jubynk2073
    @jubynk2073 2 года назад +22

    Thank you doctor. എന്റെ അവസ്ഥ ഇത് തന്നെ ആണ്.

    • @mallugoldenvlogs2441
      @mallugoldenvlogs2441 2 года назад

      ഉഷാർ ഇല്ലേ

    • @kidsworld-dk4nh
      @kidsworld-dk4nh Год назад

      എനിക്കും എപ്പോഴും കിടക്കാൻ തോന്നും . തിരോയിഡ് മുഴയാണ് hb ഓക്കേ ആയാലും
      മെൻസസ് കഴിഞ്ഞ വീണ്ടും hb കുറയും.

  • @terleenm1
    @terleenm1 2 года назад +1

    Great..

  • @rashisworld0845
    @rashisworld0845 2 года назад +6

    Sir എന്താണ് GCT? അതിനെ കുറിച്ച് ഒരു detail വീഡിയോ ചെയ്യാമോ plss🙏🙏🙏

  • @priyoyoyo924
    @priyoyoyo924 2 года назад +2

    Please make Graves’ disease in pregnancy & non pregnancy state exclusively please?

  • @ratheesheg6595
    @ratheesheg6595 2 года назад +2

    Dr asthma or post COVID breathing problem or copd patti parayamo

  • @shajinyyesudasand8386
    @shajinyyesudasand8386 2 года назад +2

    Dr pls start ur clinic trivandrum

  • @maownworld1282
    @maownworld1282 2 года назад +1

    Pls do a vedio about kidney cyst

  • @divyasl1118
    @divyasl1118 2 года назад +5

    Dr.Manoj , from last two month I am trying to take an appointment with you trough the number you had given to the description and in your website. Planning to comedown to your place accordingly. please advise what should I do...
    Never the phone is answering..

  • @preethass2492
    @preethass2492 2 года назад +2

    🙏Sir, Hormone injection vedio koodi chaithal upakara mayene🙏

  • @minimolvs6913
    @minimolvs6913 2 года назад +2

    6 vasasulla kunjinu vitamin D etraya kodukkende,athupole omega fat 3 tab

  • @hyravlog778
    @hyravlog778 5 месяцев назад

    ഡോക്ടർ എനിക്ക് ഇപ്പോ ഈ രണ്ട് മാസം കൊണ്ട്... കണ്ണിന്റെ മുകളിൽ ഉറക്ക ഭാരം പോലെ വരുന്നുണ്ട്.. കണ്ണ് അടകുമ്പോൾ തുറക്കുമ്പോൾ ഉം ഒരു തരി തരുപ് thonikuva

  • @ranivarghese4144
    @ranivarghese4144 2 года назад +3

    Kalill muscle kerunathuuu enthu kondakum doctor.. Hair gummies nallathanoo

  • @saranyareghu3378
    @saranyareghu3378 2 года назад +1

    Good👍👍👍👍👍 thank you❤🌹❤❤❤❤❤❤❤❤🌹🙏🌹🌹🌹🌹🌹

  • @prasanthprasanth2120
    @prasanthprasanth2120 2 года назад +1

    Dr' sir 🙏 Prasanth enikku sugar undu nalla shenam enthu cheyyanam sir please reply

  • @ichunoora8804
    @ichunoora8804 2 года назад

    Thankyou dr

  • @anuaju5024
    @anuaju5024 Год назад

    Life style oru important point aanu sheenathinn especially madi

  • @prabin1730
    @prabin1730 Год назад +2

    Sound clear onnum koodi aayal kollam

  • @sachushezz3840
    @sachushezz3840 Год назад +1

    sir omiga 3 suppliment ellavarkkum edukkamo

  • @lekshmisunil5580
    @lekshmisunil5580 2 года назад +4

    Dr. Agrofobia യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🏻🙏🏻ഞാൻ ഒരുപാട് വിഷമിക്കുന്നുണ്ട് 😰😰😰

  • @jasminjamshi6667
    @jasminjamshi6667 6 месяцев назад

    Dr nigale abroad clinic start cheyu ..alegil nigala medicine avida athikan ulla andhegilum cheyu ..karanam nigala kanich oru course complete ayi but next kanichal medicine athikan patunila 😰

  • @lincyvincent1553
    @lincyvincent1553 2 года назад +2

    Flax seed male's n kazhikamo?

  • @tixybinu5006
    @tixybinu5006 2 года назад +8

    ശെരിയാ ഡോക്ടർ, ചുമ്മാ കിടക്കുവാൻ തോന്നുന്നു. PCOD ഉണ്ട്. Weight നന്നായി കൂടി. എന്തെങ്കിലും ചെയ്താൽ കിതപ്പ്.

  • @sujazana7657
    @sujazana7657 2 года назад +5

    Thank u Dr sir 👌❤

  • @PKRambethSQ
    @PKRambethSQ 2 года назад +1

    Sir I lost you channel, I don't know why ?

  • @roopapp2506
    @roopapp2506 2 года назад +1

    Dr chrons desease ne kurich paraymo

  • @Nivahh
    @Nivahh 2 месяца назад

    Thanks youh doctor 🫂🫶🏻

  • @darveeskhan5532
    @darveeskhan5532 2 года назад +1

    good

  • @sreelathaj1692
    @sreelathaj1692 2 года назад +1

    Dr Nakham pottippokunnathum mudi pottippokunnathum enthukondaanu.Thyroidum fatiliverum undu ithukaaranamaano?

  • @soumyarajesh3376
    @soumyarajesh3376 2 года назад +1

    HB 9 ullu ,thyrodities und.ethoke suppliments edukanam doctor

  • @nisha14647
    @nisha14647 Год назад +1

    Sir enikku randu moonnu dhivassam aayi ithu pole oranubavam undavunnu .theere sugamilla .

  • @remyaravi770
    @remyaravi770 10 месяцев назад

    Normal Hb with decreased iron and ferritin nte reason enthanu Dr?

  • @outspoKan
    @outspoKan 2 года назад +1

    Dr. Iam looking for an online consultation , i tried to reach ur official watsapp except an autonomous messge
    No reply , same watsapp active somtime
    Sometime not, there is proper guidence for online comsultation

  • @rathrimazha
    @rathrimazha 10 месяцев назад

    B complex tablet kazhikkamo ..

  • @vineethap3759
    @vineethap3759 6 месяцев назад

    Sir, my hands and feet are always cold.why is it? Please reply

  • @lijithomas5797
    @lijithomas5797 2 года назад +3

    Dr njan oru fibromialgia patient anu. Mikka divasangalilum hot bag vachanu urangunnath. Hot bag ennum vach choodu kodutgal enthelum problem undo

  • @DevuZzz-e9w
    @DevuZzz-e9w 9 месяцев назад

    Eank ipoyum shinm pole onum kayalathepole kayipolu work cheyithapole😢😢😢

  • @user-hj4gn2dp5n
    @user-hj4gn2dp5n Год назад

    Online consultantion available undo?

  • @SunilSunil-ri2lb
    @SunilSunil-ri2lb 2 года назад +1

    Sathyam..Dr ente problems ethra clear aayi paranju.njan Dr .ne kand paranjappo Kure tablets thannu.kagichappozho ninnum nadannum urangunnu😔pne kazhichilla

  • @shamlakp5110
    @shamlakp5110 2 года назад +1

    Thankyou doctor

  • @mujeebmuji9882
    @mujeebmuji9882 10 дней назад

    👍❤️👌

  • @arshadaluvakkaran675
    @arshadaluvakkaran675 3 месяца назад

    Loving from y

  • @sobhanabajush9221
    @sobhanabajush9221 Год назад +1

    Sir എനിക്ക് തൈറോയ്ഡ് ഉണ്ടായിരുന്നു 25 ന്റെ tablet കഴിച്ചിരുന്നു . തൈറോയ്ഡ് നോർമലായപ്പോൾ tablet ഞാൻ നിർത്തി അതുകൊണ്ട് എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ. ഇതേപ്പറ്റി ഒരു വിഡിയോ ചെയ്യാമോ

  • @jaleelrazak1083
    @jaleelrazak1083 Год назад

    Doctor place Evide aanu counsulting venditanu

  • @Najiya-t9w
    @Najiya-t9w Год назад +2

    👍👍

  • @motivegrowth7990
    @motivegrowth7990 Год назад +3

    Sir enik edk edk heart palpitations cheyunn edk edk heart hard beat cheyunn or fast beat even eppo normal situations vare 😢 njn ecg eduth eco eduth ellam normal , but enik eppo ayitt tiredness kodnn
    Sir any suggestions 😢

  • @jayalakshmi7620
    @jayalakshmi7620 Год назад +2

    ❤️❤️❤️

  • @praveenagnath6322
    @praveenagnath6322 2 года назад +2

    Dr menopause nte problemsum, hormonal imbalance mattanulla vitamine suppliment ethanannum parayamo.

  • @NijasMalik-h8o
    @NijasMalik-h8o Год назад +4

    Enik 8 9 masamayi ethe avastha 😢

  • @futuredoctor3360
    @futuredoctor3360 11 месяцев назад +6

    പടിക്കുമ്പോൾ ഉള്ള ഉറക്കം എങ്ങനെയാ ഡോക്ടർ ഒഴിവാക്കുക 🤧

  • @Anonymous-em5qb
    @Anonymous-em5qb 2 года назад +1

    Enikk keralam.vittapol muthal anu.meenilla dietil

  • @prasadraveendran
    @prasadraveendran 2 года назад +3

    Sir, sugar ullavar Multi Vitamins kazhikkanooo

  • @rajanpaniker5545
    @rajanpaniker5545 2 года назад +1

    Ernakulam where is the clinic situated..

    • @dreamcatcher8829
      @dreamcatcher8829 2 года назад

      Edapally

    • @rajanpaniker5545
      @rajanpaniker5545 2 года назад

      @@dreamcatcher8829 Thank you very much.

    • @dhanyarethish5731
      @dhanyarethish5731 2 года назад

      @@dreamcatcher8829 ഇടപ്പള്ളിയിൽ എവിടെയാണ്... ഡീറ്റെയിൽസ് തരുമോ

    • @drmanojjohnson7875
      @drmanojjohnson7875  Год назад

      Behind cusat metro station

  • @skyblue-hg4uu
    @skyblue-hg4uu 2 года назад +6

    വിറ്റാമിൻ d ടെസ്റ്റ്‌ ചെക്ക്‌ ചെയ്യാതെ വിറ്റാമിൻ d ടാബ് കഴിക്കുന്നതുകൊണ്ട് ഏതെങ്കിലും പ്രശ്നം ആവുമോ

    • @Irinerose-rose
      @Irinerose-rose 6 месяцев назад +1

      Yes

    • @jesnuch8956
      @jesnuch8956 3 дня назад

      Prashnm aannu .. vitamin d kuudiyaallum prashnam aannu

  • @mariyammavi8560
    @mariyammavi8560 Год назад +1

    🌹🌹🌹

  • @vijayalakshmicrsureshbabu9422
    @vijayalakshmicrsureshbabu9422 2 года назад +1

    Flaxseed കഴിക്കേണ്ട വിധം എങ്ങനെയാണ്

  • @reenalijin2506
    @reenalijin2506 2 года назад +3

    Hi doctor ente Anti TPO level 0.5 u/ml anu ithu normal ano

  • @poornimamk9592
    @poornimamk9592 Год назад

    Doctor first paragha elllla karyom enik indddddd😢😢😢😢

  • @farhanafaru1948
    @farhanafaru1948 4 месяца назад

    Dr enikk eppozhum sheenam eppozhum vayar vedana aan pancreasil cyst und ath koodi varunnund athinte kuzhappamano ingane sheenam varunnath

  • @trendytrends7066_7
    @trendytrends7066_7 5 месяцев назад +1

    24 manikkoorum ksheenam chathu kalayan thonnunnu... Kanunnavarkk thonnum ivalk eth neravum ithu thanne ennu

  • @DJ-my2bv
    @DJ-my2bv 2 года назад +1

    IgG 1010(mg/dL) Ann ullath enthenkilum kozhappam undo

  • @preemasaju1880
    @preemasaju1880 2 года назад +1

    🙏🙏

  • @SUHAILETTIKULAM
    @SUHAILETTIKULAM Год назад +1

  • @lalithasathyan5689
    @lalithasathyan5689 2 года назад +2

    🙏🌹🙏

  • @sebastiankk1550
    @sebastiankk1550 2 года назад +1

    👍

  • @saru2230
    @saru2230 2 года назад +1

    👍👍👌

  • @abdulnisar7019
    @abdulnisar7019 Год назад +1

    👌🏻👌🏻👌🏻

  • @sinnumonsinnumon5196
    @sinnumonsinnumon5196 2 года назад +1

    Manglooril saarinte reetiyilulla doctors undo

  • @mallugoldenvlogs2441
    @mallugoldenvlogs2441 2 года назад +4

    ഞാൻ ഭയങ്കര സ്ലോ ആണ്
    Remedy പറഞ്ഞു താ

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +4

    👍😍💕