Healthy Diet for Common People (ആരോഗ്യകരമായ ഭക്ഷണക്രമം) - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Our Consultants are available Monday through Saturday and get the help you need on your journey, +91 8714 161 636 (9am to 4pm) IST
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com

Комментарии • 164

  • @ranimenon6610
    @ranimenon6610 2 года назад +102

    ❤❤❤ ഇതുപോലെ ulla ഡോക്ടർസ് ഉണ്ടെങ്കിൽ രോഗികളുടെ എണ്ണം കുറയും....

    • @mathaipe3499
      @mathaipe3499 2 года назад

      Not necessary. The body hormones does not work at his beck and call. His advice are good and his work is also good.

    • @betcysuniverse5152
      @betcysuniverse5152 2 года назад +1

      Shariyanu 😊🥰🥰🥰🥰🥰🙏🙏🙏

    • @tcpeter
      @tcpeter 2 года назад

      This doctor never force to have medicines, instead he tells us to take healthy food. But our IMA doesn't like it, cuz if all patients take healthy food, and no one takes medicines, then all medical field people will be in danger, they would hardly survive.

    • @anzilsalam6331
      @anzilsalam6331 Год назад

      Yes ippa ellarum cash undakana mechine annallo

  • @kavithakavi9177
    @kavithakavi9177 2 года назад +24

    നമസ്കാരം ഡോക്ടർ. ഡോക്ടറുടെ videos കേൾക്കുമ്പോൾ ജീവിതശൈലിരോഗങ്ങളെ പറ്റിയുള്ള അറിവ് വർധിക്കും. Thanks doctor. 🙏

  • @rajanaaromal6633
    @rajanaaromal6633 2 года назад +32

    മനോജ്‌ സാറിനോട് എന്നും സ്നേഹവും ആദരവും മാത്രം 🙏💙

  • @alfredaugustin209
    @alfredaugustin209 2 года назад +27

    What a Doctor!!! man ⚡... Genuine guy ❤🔥

  • @lekshmisumakishoranil3645
    @lekshmisumakishoranil3645 2 года назад +6

    Dr. പറയുന്നതുപോലെ ആഹാരക്രമം ശ്രദ്ധിക്കാമെങ്കിൽ ഡോക്ടറുടെ ഹോസ്പിറ്റലിൽ പോയാൽ ഉറപ്പായും അസുഖം മാറും... ഞാൻ ഡോക്ടറുടെ hoptl പോയി പോയിട്ട് ഒരു മാസം പോലും ആയില്ല.. അസുഖത്തിന് നല്ല വ്യത്യാസം ഉണ്ട്..
    Thanks dr.

    • @sugandhidileepkumar
      @sugandhidileepkumar 2 года назад

      ഡോക്ടറിന്റെ appointment എങ്ങനെ എടുക്കുമെന്ന് പറഞ്ഞു തരാമോ. Whatsapp ൽ book ചെയ്യാൻ പറ്റുമോ നമ്പർ ഉണ്ടാ

    • @lekshmisumakishoranil3645
      @lekshmisumakishoranil3645 2 года назад

      @@sugandhidileepkumar phone no. വിളിച്ചു book ചെയ്‌താൽ മതി. Manoj dr. ക്ക് കൺസൾട്ടേഷൻ ഇല്ല.. dr. Tuesday wednesday thursday അവിടെ വരും.. doubt ഉണ്ടെങ്കിൽ ചോദിക്കാം. ഏതു ഡോക്ടറിനെ കണ്ടാലും മതി

    • @sugandhidileepkumar
      @sugandhidileepkumar 2 года назад

      @@lekshmisumakishoranil3645 Thank you sis. വിഡിയോയിൽ കാണാറുള്ള നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാമോ

    • @aswathip833
      @aswathip833 Год назад

      @@lekshmisumakishoranil3645 enthayirunnu problem

  • @hayahassim5408
    @hayahassim5408 2 года назад +19

    Dr. നിങ്ങൾ മുത്ത് ആണ് 🥰😃😃

  • @preetharatheesan8297
    @preetharatheesan8297 2 года назад +8

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഡോക്ടർ,

  • @shabnajasmin6506
    @shabnajasmin6506 2 года назад +11

    ഡോക്ടർ ആണ് താരം 😍😍👍🏻👍🏻

  • @nazilanaaz8610
    @nazilanaaz8610 2 года назад +8

    What a doctor...this is doctor...big salute for ur valuable information dr...

  • @ajithkumarvellamparambil7504
    @ajithkumarvellamparambil7504 2 года назад +8

    നിങ്ങൾ മുത്താണ് 💞💞👍👍👍

  • @worldworld7237
    @worldworld7237 2 года назад +7

    ഡോക്ടർ പറഞ്ഞതൊക്കെ തന്നെ നല്ല കാര്യം തന്നെ പക്ഷേ നമുക്കറിയാം ഏറ്റവും കൂടുതലായിട്ട് ഭോദവൽക്കരണം നടക്കുന്ന ഒരു മേഖല എന്ന് പറയുന്നത് ആരോഗ്യ മേഖലയാണ് അത് വിഷ്വൽ മീഡിയ ആയിക്കോട്ടെ പ്രിൻറ് മീഡിയ ആയിക്കോട്ടെ സോഷ്യൽ മീഡിയ ആയിക്കോട്ടെ മറ്റ് മാധ്യമങ്ങൾ ഒക്കെ തന്നെ ഭഗവത്കരിച്ചിട്ടും ജനങ്ങളുടെ ഭക്ഷണരീതിയിൽ ഒരു മാറ്റവുമില്ല അത് ആരും ഇനി പ്രതീക്ഷിക്കുകയും വേണ്ട വെറുതെ ഒന്നുമല്ല നമ്മുടെ നാട്ടിലെ കൂണ് പോലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ പൊട്ടിമുളക്കുന്നത് നമ്മുടെ ജീവിതശൈലിയിൽ ഒരു വ്യക്തമായ മാറ്റം കൊണ്ടുവരാൻ ഓരോരുത്തരും ശ്രമിച്ചില്ലെങ്കിൽ നമ്മുടെ കേരളം രോഗികളുടെ വലിയ ഹബ്ബായി മാറും എന്ന കാര്യത്തിൽ ഒരു സംശയം വേണ്ട അവനവൻ ഓർത്താൽ അവനവൻ നല്ലത് അല്ലെങ്കിൽ കുടുംബത്തിൻറെ സാമ്പത്തിക അടിത്തറ പോലും ഇളകിപ്പോന്ന രീതിയിലേക്ക് നമ്മൾ മുന്നോട്ടു പോകേണ്ടിവരും

  • @fouziyatk6112
    @fouziyatk6112 2 года назад +7

    Calicutil oru clinicthudangumoo dr othiri upakaarappedum all the best 👍♥

  • @anjalishankar6451
    @anjalishankar6451 2 года назад +6

    Helpful information Dr. Thank you!

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 года назад +5

    നല്ല അറിവ് 🙏🙏🙏

  • @majidhahamzau.p5106
    @majidhahamzau.p5106 2 года назад +5

    Sirne kananamennund...
    Santhoshm ningle kanumbol 🥰❤ god bless uu

  • @sherlyshaji2967
    @sherlyshaji2967 2 года назад +8

    I follow your instructions thse days so I am totally fine. Thanks a lot......❤❤❤

  • @mukeshv.d6116
    @mukeshv.d6116 2 года назад +4

    ബിഗ് സല്യൂട്ട്... സാർ... 🙏🙏🙏🙏❣️❣️❣️❣️🌹🌹🌹🌹🌹

  • @user-qk4jj7qb5i
    @user-qk4jj7qb5i 14 дней назад

    Helpful information Thanks Dr.

  • @shareefnmkinaloor8090
    @shareefnmkinaloor8090 2 года назад +9

    Sir calicut il oru clinic iduo 🙏

  • @geethaprabhakaran9816
    @geethaprabhakaran9816 2 года назад +9

    പശുവിന്റെ കാര്യം കലക്കി. Super Doctor 🌹🌹♥️👌👌

    • @geethaprabhakaran9816
      @geethaprabhakaran9816 2 года назад +1

      ബ്ലഡിൽ അയൺ കൂടുന്നതിനെ പറ്റി വീഡിയോ ചെയ്യാവോ ഡോക്ടർ? 👍👍

  • @lisbethmerwin1341
    @lisbethmerwin1341 2 года назад +2

    It is very helpful to me. Thanks Dr.

  • @ROH2269
    @ROH2269 2 года назад +5

    Very very helpful 👏

  • @radhanair2154
    @radhanair2154 2 года назад +7

    Respect 🙏🙏

  • @rizvanakamal6217
    @rizvanakamal6217 2 года назад +3

    Thank you Doctor 👍🏻

  • @vibhasatheesh7399
    @vibhasatheesh7399 Год назад +1

    Such a gem person ❤️❤️💯💯💯💯
    God bless you dr 🥰🥰🥰

  • @aseenanoushad9334
    @aseenanoushad9334 2 года назад +2

    Thanks..u r great💝💝

  • @skumarkumar4130
    @skumarkumar4130 2 года назад +6

    Hi Doctor, thanks for the valuable information.
    Let me know the reason for pre mature grey hair growth. Can you suggest any remedy to reduce the problem?
    Appreciate your time.

  • @PraisySumesh
    @PraisySumesh Месяц назад

    God bless u doctor..

  • @shinyaugustine9022
    @shinyaugustine9022 2 года назад +4

    Manoj Dr God bless you 👍👍❤️

  • @shahna9785
    @shahna9785 2 года назад +2

    Thank you ❤️

  • @celinavijayan7631
    @celinavijayan7631 2 года назад +1

    God bless you and family dr

  • @darveeskhan5532
    @darveeskhan5532 2 года назад +1

    സത്യം ഒന്നേ ഉള്ളു ഇത് തന്നെ നല്ല മെസ്സേജ് പക്ഷെ ആര്കുമും അറിയില്ല എല്ലാവരും ഈ പറയുന്ന ഭക്ഷണം അല്ല കഴിക്കാറ് . അധികയുട്യൂബ് വീഡിയോ എല്ലാർകുമും അറിയാവുന്നതു വെണ്ണ ചീസ് കോഴിമുട്ട മഞ്ഞ കോളസ്ട്രൊൾ ആണ് കഴിക്കാൻ പാടില്ല ഹാർട്ട് അറ്റാക്ക് ഉണ്ടാവും എന്നാണ് പല ഡോക്ടർ മാരും സാദാരണ പോലെ ഉള്ള ജനങ്ങളും കരുതി വെച്ച് ഇരിക്കുന്നത് . ഈ ധാരണ ഒഴിവായൽ മാത്രമേ രോഗ മുക്തി ഉണ്ടാവുക ഉള്ളു ❤❤❤

  • @preethimola.k5133
    @preethimola.k5133 2 года назад +2

    Good morning sir....

  • @bincybhaskar9232
    @bincybhaskar9232 2 года назад +2

    Very good information.Big Salute to Sir.Very difficult to contact you.

  • @aparnaparuz2568
    @aparnaparuz2568 2 года назад +10

    Respect 🙏❤️

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +1

    Thanks Dr.

  • @user-yt5jb2uk3c
    @user-yt5jb2uk3c Год назад

    സർ,weight loss വരാതെ ചെയ്യാൻ പറ്റിയ diet plan എന്താണ്

  • @sheelakochaniyan6896
    @sheelakochaniyan6896 2 года назад +1

    Thanku sir

  • @abdullach6096
    @abdullach6096 2 года назад +4

    Dr 👍👍😍😍

  • @jarshilahaneef6601
    @jarshilahaneef6601 2 года назад +3

    Love uuu Dr

  • @dekshaslegacy4313
    @dekshaslegacy4313 2 года назад +2

    Alopecia disease nu entha medicine video idamo... Doctor

  • @saranyareghu3378
    @saranyareghu3378 2 года назад +2

    Good👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹

  • @saifu3841
    @saifu3841 2 года назад +1

    Thank you sir👌👌

  • @sreevlog9873
    @sreevlog9873 2 года назад +2

    Dr. കൈകളുടെ വെയ്ൻ ponthunathinu എന്താ remedy pls do vedio next epi

  • @siyamathew4634
    @siyamathew4634 2 года назад +1

    Doctor pregnant ayit ullavarkulla diet chart idavo

  • @littyliju7855
    @littyliju7855 2 года назад +2

    സൂപ്പർ

  • @sindhukdsindhurk7304
    @sindhukdsindhurk7304 5 месяцев назад

    God bless doctor 🌹🙏

  • @lissy6435
    @lissy6435 2 года назад +1

    dr. റെ ഒരു സംശയം. കർക്കടത്തിൽ ഇല തോരൻകഴിച്ചാൽ ശരീരത്തിന് ദോഷം വല്ലതും ഉണ്ടാകുമോ മറുപടി തരണേ.

  • @amrthazeem6563
    @amrthazeem6563 2 года назад

    Kutikalile eczima ye kurich oru vedio chayavo

  • @ASWIN19
    @ASWIN19 2 года назад +1

    Please 🙏🙏 upload full video

  • @priyamathew2665
    @priyamathew2665 Год назад

    Thanks

  • @ashishrajeev8745
    @ashishrajeev8745 2 года назад +2

    Excellent 👍👍video

  • @nila8072
    @nila8072 2 года назад +1

    Hi doctor

  • @sreeragamcreations5288
    @sreeragamcreations5288 Год назад

    Nutrition powder usage and side effects oru video cheyyamo???? Pls dr.... 🙏🏼

  • @kbfcshorts3813
    @kbfcshorts3813 2 года назад +2

    Chiya seed ഉപയോഗിച്ചാലുള്ള ഗുണം

  • @kingmonster4322
    @kingmonster4322 2 года назад

    Testosterone supplementine patti oru vedio cheyyamo doctor

  • @anzilsalam6331
    @anzilsalam6331 Год назад

    Nalla doctor

  • @shobhapanicker
    @shobhapanicker 2 года назад +2

    👍👍

  • @susangeorge4
    @susangeorge4 2 года назад +1

    Good morning dr 🙏..

  • @shijis___9354
    @shijis___9354 2 года назад +2

    👍👍❤️❤️

  • @bennygeorge234
    @bennygeorge234 2 года назад

    Great

  • @Aaai511
    @Aaai511 10 месяцев назад

    Docter i have doubt is milk is good or bad
    I am heard about milk not at all so good
    What is true

  • @amieskuttikalavara1646
    @amieskuttikalavara1646 2 года назад +2

    👌👌👍👍🙏🙏

  • @dollykurian2997
    @dollykurian2997 2 года назад +1

    Thank u sir

  • @jyothidas7908
    @jyothidas7908 2 года назад +1

    👌👌👌👌👌👌👌

  • @sajithashenoy4494
    @sajithashenoy4494 2 года назад +2

    🙏🙏🌹🌹🙏🙏

  • @sujeenak3101
    @sujeenak3101 2 года назад

    Kannur il ok varumo sir

  • @geethageethakrishnan9093
    @geethageethakrishnan9093 2 года назад +1

    Useful information
    Njan glycogen test cheythu
    5. 68 ane
    Ipo afterfood cheythappo
    114 ane
    Breakfastinoppam
    Oru juice kazhichiru!nnu
    Ithe koodithal allallo
    Plz reply❤🌹👍

  • @shabnafasal8387
    @shabnafasal8387 2 года назад +1

    💥💥

  • @niranjankaruvalli
    @niranjankaruvalli 2 года назад

    Sir herbalifeinte products nallathano upayogichal side effects idavumo

  • @sugandhidileepkumar
    @sugandhidileepkumar 2 года назад +4

    Dr, l would like to get an appointment from you.what are the drills for it.pls help

    • @drmanojjohnson7875
      @drmanojjohnson7875  2 года назад

      +91 9562 732 575 Monday to Saturday 9am to 4pm for details

  • @smithlalks86
    @smithlalks86 2 года назад

    Sir .Glomas tumor . It's really painful please help us give me any solution please

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 года назад +1

    ഹായ് സർ ♥♥️♥️♥️🙏🙏🙏🙏

  • @vaishnaviminnuz3850
    @vaishnaviminnuz3850 2 года назад

    Blood count kurayanulla karangaalum avayk kazhikanda ആഹാരം. ഇവയെക്കുറിച്ചുള്ളഒരു eppisod cheyyamo doctor

  • @suminajafarkhan4465
    @suminajafarkhan4465 2 года назад +1

    Thankuu dr🥰🥰

  • @suharasalim6215
    @suharasalim6215 2 года назад +1

    🥰😘

  • @Paathu322
    @Paathu322 2 года назад

    😍😍😍👍🏻👍🏻

  • @annu6968
    @annu6968 2 года назад

    Dr covid kazhinjittu vallatha hair loss ahn
    Ethinu Vella remedy undo????

  • @sujithpv5401
    @sujithpv5401 2 года назад

    ഡോക്ടർ ഓൺലൈൻ കൺസൽട്ടേഷൻ കിട്ടുമോ? എനിക്ക് 38 വയസ്സുണ്ട് Male ആണ്, മുഖത്തിനിരുവശത്തും പിഗ്മെന്റേഷൻ ഉണ്ട്,ദുബായിലാണ് ജോലി,നാട്ടിൽ ഡെർമറ്റോളജിസ്റ്റിനെ കാണിച്ചു പക്ഷേ കുറയുന്നില്ല.. ദയവായി മറുപടി പ്രതീക്ഷിക്കുന്നു!

  • @saleena9065
    @saleena9065 2 года назад

    Dr bigboss seasun 5 l povumo

  • @deviKochu_13
    @deviKochu_13 2 года назад

    Ethupole aayrunu ela Doctors engil enthu nannayane...

  • @laya6524
    @laya6524 2 года назад

    Dr Kanan appointment kittunilla njangalku dr kandal mathi but eni orikalum petent ne nokunilla enu paranju

  • @sheejaes6225
    @sheejaes6225 2 года назад +4

    🙏🙏👏👏👏👍👌❤️🌹

  • @rajeshs910
    @rajeshs910 2 года назад

    Muthew powli

  • @ushateacher
    @ushateacher 2 года назад

    Fasting insulin 20 aanu.medicin edukkendathundo?dietum exerciseum nokkunnondu.age 66.ippol vare sugar illa

  • @nisamnichu-ml3ix
    @nisamnichu-ml3ix Год назад

    Sir njn Kure aayi rice ozhivaakkiyitt baaki ellam kazhikunnundu rice mathram illa kuzhappamundo

  • @amieskuttikalavara1646
    @amieskuttikalavara1646 Год назад

    ഡോക്ടർ... കാലറി നോക്കി ഫുഡ്‌ കഴിച്ചാൽ കൊളെസ്ട്രോൾ കുറയുമോ.... ഒരു മറുപടി തന്നു സഹായിക്കുമോ പ്ലീസ് 🙏🙏

  • @rasheedrasheed1863
    @rasheedrasheed1863 2 года назад +1

    എന്താണ് ഈ IBD 🔴🔴🔴🔴🔴

  • @fidhufilu6969
    @fidhufilu6969 2 года назад

    Doctor yenikk nalla mudikoyichillan orupaad doctor kaanichu oru kuravum ella.

  • @ajithbabu9914
    @ajithbabu9914 2 года назад

    Doctor എൻ്റെ കണ്ണിൻ്റെ കൃഷ്ണമണി നല്ല കറുപ്പ് നിറം അയിർണ്...
    നല്ല തിളക്കം ഉണ്ടായിരുന്നു...
    കുറെ ഫോൺ ഉപയോഗിക്കും..
    കറുപ്പ് ഉള്ള കൃഷ്ണ മണി...ഇപ്പൊ ബ്രൗൺ ആയി...
    നല്ല കറുപ്പ് കിട്ടാൻ എന്താണ് വഴി..
    കണ്ണിന്നു താഴെ തടിപ്പും ഉണ്ട്

  • @PACHUSKITCHEN
    @PACHUSKITCHEN 2 года назад

    HBA1C ano doctor... Pls replay തരണേ... 🙏

  • @anushbaby4542
    @anushbaby4542 Год назад

    തേങ്ങാ പാൽ ഉൾപെടുത്തിയാൽ ശരീരത്തിൽ alkaline ലെവൽ കൂടി immunity ലെവൽ കൂടും എന്ന് പറയുന്നു

  • @majeedhafsath562
    @majeedhafsath562 2 года назад +1

    Kunnamangalathe nmbr tharo

  • @shababptm4955
    @shababptm4955 2 года назад

    Haiii docter ippol kure day aaayittt docterude videos thanneyaaan kaanunnath.... Njan kannur aaan. Orupaad karyangal parayaanund. Onn kaananam doctere kaanaan pattuvo ennariyilla vere dctrs ayalum kuyappilla.kannuril ninn trainil varuvaanenkil eth claimed nicil pokaanaan eluppam. Eth railway stationil irangiyaaalaan eluppam.
    Plssse rply dctr

    • @shababptm4955
      @shababptm4955 2 года назад

      Ernkkm clinicil varunnathaaano kooduthal eluppam. railway station aduthaano.

  • @HESSA-HININ
    @HESSA-HININ 2 года назад

    ടെസ്റ്റിന്റെ പേരുകൾ മനസ്സിലായവർ കമന്റ്‌ ഇടുമോ

  • @ratheeshkl9386
    @ratheeshkl9386 2 года назад

    തൈറോയിടിന്റലക്ഷങ്ങൾ എന്തൊക്ക ഒന്ന് പറയാമോ Dr.

  • @lissy7789
    @lissy7789 2 года назад

    Omega faty ci acid kazhichal orakam shariyakunnilla ethine pati parayamo

  • @sindhus6104
    @sindhus6104 2 года назад +7

    Dr.. Please reply me. Omega 3 suppliments എന്ന് ഷോപ്പിൽ ചോദിക്കുമ്പോ അവർ പല മെഡിസിൻസ് പറയുന്നു... Suppliments name onnu parayamo

    • @amiyamusfira6736
      @amiyamusfira6736 2 года назад

      Manoj sirnte clinicil ella supplimentum available anu.iyalude prashnam online consultingilude cheithal yethoke suppliments anu vendathenn dr paranjutharum.. Omega mathram mathiyenkil clinic noil ayachukoduthalmadi. Avar ayachutharum. Delivery charge kudi avumenne ullu.

    • @chinjusworldrefreshyour-mi7111
      @chinjusworldrefreshyour-mi7111 2 года назад

      Fish

    • @foodlover8920
      @foodlover8920 2 года назад +1

      Veg omega 3 RCM shopil available aanu.good aanu

    • @rajeevpandalam4131
      @rajeevpandalam4131 2 года назад +1

      Omega 3 കിട്ടാൻ supplement ഒന്നും കഴിക്കണ്ട. Flax Seed പൊടിച്ചു 1 സ്പൂൺ ഡെയിലി കഴിച്ചാൽ മതി.

    • @ecstasyhomemade5973
      @ecstasyhomemade5973 2 года назад

      Meenenna gulika

  • @marrythomas4727
    @marrythomas4727 2 года назад

    dr. അങ്ങയുടെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ എന്താണ് മാർഗം .3ടൈംസ് ഞാൻ ഹോപിറ്റൽ വന്നു dr. consult ചെയ്തു അവർ ഓൺലൈൻ no തന്നു endengilum athayavasam ഉണ്ടങ്കിൽ അതിൽ വിളിക്കാൻ . pashye വിളിച്ചിട്ടു call എടുക്കുന്നില്ല endu chaiyum .pls reply

  • @adhilms2036
    @adhilms2036 2 года назад +1

    😀😀😀