ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നവർക്ക് എല്ലാർക്കും അള്ളാൻ്റ കാവൽ ഉണ്ടാകട്ടെ ചേച്ചിനെയും ചേട്ടനെയും മക്കളെയും പടച്ചവ്വൻ കാത്ത് രക്ഷിക്കട്ടെ ചേച്ചിൻ്റെ അഗ്രഹം പൊലെ അമ്മു കുട്ടിടെ കല്യാണം വേഗം നടക്കട്ടെ സന്തോഷവും സുഖവും സമാധാനവും ഉള്ള ജീവിതം ആകട്ടെ ആമീൻ🤲🤲🤲🤲
വളരേ ശരിയാണ് പക്ഷേ ചിലരെ മാറ്റി നിർത്താൻ പാടാണ് എന്തിനും ഏതിനും അവർ നമ്മുടെ വീട്ടിൽ കയറി ഇറങ്ങും തൊട്ടടുത്ത് ആയതിനാൽ പിണക്കാനും വയ്യ എങ്കിലും അറിവുകൾ കിട്ടിയതിനു ശേഷം ഞാൻ കുറ്റം പറയാൻ കൂടാറില്ല പക്ഷെ കേൾക്കേണ്ടി വരും ഇനി അതും ഒഴിവാക്കാൻ നോക്കാം തൊട്ടടുത്ത് ഉള്ളവർ ആയത് കൊണ്ട് തീരെ മാറി പോകാൻ കഴിയില്ല🙏❤️
എ നിക്ക് ഒരുപാട് സന്തോഷവും സമാധാനവും ആത്മവിശ്വാസവും തരുന്ന കാര്യങ്ങൾ ആണ് എന്റെ ഗുരുവായൂരപ്പനും സിങ്കുചേച്ചിയും.. ഞാൻ എപ്പോഴും ചേട്ടനോട് പറയാറുണ്ട് ഞാൻ ഇന്നിവിടെ ആത്മവിശ്വാസത്തോടെ ഇരിക്കുന്ന ഒരു കാരണം സിങ്കുചേച്ചിയാണ് എന്ന് 🥰 ഗുരുവായൂരമ്പലനടയിൽ നമ്മുടെ ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ചു തന്നെ സിങ്കുചേച്ചിയെ കാണണമെന്ന് ആഗ്രഹം ഉണ്ട്.. ഒരുപാട് സ്നേഹം.... ഇഷ്ടം ചേച്ചി luv uuu😘😘😘😘
Singu പറഞ്ഞപോലെ ഒഴിവാക്കി വന്നപ്പോൾ ഞാനും husband മോളും മാത്രമായി ബന്ധുക്കൾ എല്ലാം ആയി distance keep ചെയ്തു. അതുകൊണ്ടു സമാധാനം ഉണ്ട്. മിക്കവാറും പേരും നമ്മളോട് ചിരിച്ചു അപ്പുറത്ത് കുറ്റം പറയുന്നവരാണ് നമ്മുടെ കൂട്ടി അവരെക്കാളും നന്നായി പഠിച്ചു വലിയ ജോലിയിൽ ഇരുന്നാലോ. അതൊക്കെ ബന്ധുക്കൾ ക്കു സഹിക്കില്ല
എന്റെ മക്കളെ ഞാൻ നന്നായിട്ടാണ് വളർത്തുന്നത്... 2 പേര് ആണ് ഒരാൾ ഡിഗ്രി കഴിഞ്ഞു ഒരാള് bba പഠിക്കുന്നു ആൺ മക്കളാണ്...ശരിയാണ് നെഗറ്റീവ് ഭയങ്കര പ്രശ്നം തന്നെ.... ശരിക്കും അറിവിന്റെ നിറകുടം തന്നെ....❤❤❤
സിങ്കു അമ്മേ ഞാൻ ഇന്നലെ ഗുരുവായൂർ അമ്പലത്തിൽ പോയ് നല്ലത് പോലെ ഭഗവാനെ കണ്ട് തൊഴാൻ പറ്റി എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു അത് സാധിച്ചു എനിക്ക് ഇനിയും പോണം ❤❤❤❤❤❤❤
Good message singumma. very close aaya oral paranju tharunna pole paranju tharunnathinu. Thank you so much for your videos.really oru samadhanam aan singummede samsaram kelkkumbol.keep going.god bless u &ur lovely fmly.
സിങ്കു പറഞ്ഞ അതെ സ്വഭാവം ഉള്ള ഒരു വീട്ടമ്മ യാണ് ഞാനും ഒരു പാട് ഉയർച്ച ഇല്ലെങ്കിലും ദൈ വത്തിന്റെ അനുഗ്രഹം കൊണ്ട് വലിയ കുഴപ്പം കൂടാതെ മുന്നോട്ട് പോകുന്നു 🙏🙏
വളരെ ശരിയാണ്. നമ്മുടെ പുറകിൽ നിന്നും നമ്മുടെ കുറ്റം പറയുന്നവരെയും നമ്മളെ മാനസികമായും വേദനിപ്പിക്കുന്നവരെയും നെഗറ്റീവ് പറയുന്നവരെയും അകറ്റി നിർത്തണം. ബന്ധുക്കളായാൽ പോലും അകറ്റണം. നമ്മളെ മാനസികമായി തളർത്തുന്നവരെയും
ഇതേ സ്വഭാവമാണ് singu എനിക്കും 95% സിങ്കുവിൻ്റെ സ്വഭാവം ആണ് പക്ഷേ എനിക്ക് വ്യക്തിത്ത്വ കുറവുണ്ട് ഞാൻ 0 ആണ് എന്നാണ് എൻ്റെ ചിന്ത മറ്റുള്ളവരുടെ സങ്കടം കാണുമ്പോൾ സ്വന്തം ദുഃഖം പോലെയാണ്
Chechi bayankara positive vibe aan.really I am so lucky to find you.chechiye pole chechi mathram.ingoneyonnum aarum paranj tharilla.thankyou chechi.❤ please take care.
ജീവിതത്തിലെ കുറച്ചു പ്രശ്നങ്ങൾ കാരണം ഞാൻ ആകെയൊരു വല്ലാത്ത അവസ്ഥയിലായിരുന്നു സിങ്കു. സിങ്കുനേ കണ്ടപ്പോൾ മുതൽ ഞാനാകെ മാറി ചക്കരെ. പിന്നെ ചാനെൽ പെട്ടന്ന് തുടങ്ങിക്കോ ചക്കരെ. എനിക്ക് കുറച്ചു സാധനങ്ങൾ വിൽക്കാനുണ്ട്. സ്ഥലം, പെർഷ്യൻ ക്യാട്സ്, ബീഫ്, ഫിഷ് അച്ചാർ,സ്റ്റോൺ ആർട്ട് വർക്ക് ഇതൊക്കെ ഞാൻ ചെയ്യും സിങ്കു. 🥰🥰🥰
OMG🤗Singhuu, Nalla message👌👌Very True…Excellent explanation! Very very true!! Singhuu, Nyan nalle night✈️Bahrain pogu annu. Eppol Nyan Bombay annu with Mummy & Brother. Love you so much…🥰❤️❤️😘🙌
ചേച്ചി പറയുന്നത് വളരെ ശരിയാണ്. പക്ഷെ സ്വന്തം വീട്ടിൽ തന്നെ ഇങ്ങനെയുള്ള nagative person ഉണ്ട്. 27വർഷമായി. ഇപ്പോൾ 86 വയസുളണ്ട്.bad words പ്രാക്ക്.കുറ്റം പറച്ചിൽ എല്ലാത്തിന്റെയൂം ഉറവിടമിണ്.ചെറിയ ഒരു ജോലി ഉള്ളതുകൊണ്ട് പകൽ അങ്ങനെ പറഞ്ഞുവിടുന്നു😢😢😢
അതെ singumma ഞാൻ അങ്ങനെ കുറെ പേരെ മാറ്റിനിർത്തിയപ്പോൾ ആണ് ഞാൻ രക്ഷപെട്ടത് എന്റെ അനുഭവം കൊണ്ട് പറഞ്ഞതാണ് എന്നെ അവർ ഭരിക്കുകയായിരുന്നു അവർ പറയുന്നതേ ഞാൻ ചെയ്യാവു കണ്ടവന്റെ കുറ്റം പറഞ്ഞു സമയം kalayunnavar
ഹായ് മാം വളരെ വിഷമിച്ചിരിക്കുമ്പോഴാണ് മാമിന്റെ വീഡിയോ കാണാൻ ഇടയായത്. മാം ഇത്രയും നല്ല രീതിയിൽ ഒരാളും പറഞ്ഞു തരില്ല. ഇനി മുതൽ എനിക്കും മാമിനെ പോലെ ആവണം. എനിക്കും ഒരു 7വർഷം മുൻപ് ഒരുപാട് കുറ്റങ്ങൾ പറഞ്ഞു തരുന്ന ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. അവൾ ഇപ്പോഴും വീടിന്റെ അടുത്ത് തന്നെ ഉണ്ട്. പെട്ടന്ന് ഒരുദിവസം ഒരു കാരണവും ഇല്ലാതെ ഞങ്ങൾ മിണ്ടാതെയായി. പിന്നീട് അവൾ മിണ്ടാൻ ശ്രമിച്ചിട്ടും ഞാൻ മിണ്ടിയില്ല. പിന്നീട് ഞാൻ ചിന്തിക്കാൻ തുടങ്ങി ഇവളുമായി ഇനി ഒരു കൂട്ടും വേണ്ടെന്ന്.
എന്റെ ആങ്ങളയുടെ കുറെ കൂട്ടുകാരുണ്ട് ഏതു കുഴിയിൽ ചാടാൻ ഒരുങ്ങിയാലും ചാടിക്കോട കുഴപ്പമില്ല നിധി കിട്ടും എന്ന് പറഞ്ഞു ചാടിച്ചിട് അവർ ചിരിച്ചു ഓടിക്കളയും 😂കാലൊടിയും സൂക്ഷിച്ചു നോക്കി ഇറങ്ങു എന്ന് പറഞ്ഞു കൊടുക്കുന്നവരാണ് നല്ലവർ 👍
പക്ഷെ സഹോദരി ഞാനൊരു കാര്യം പറയട്ടെ എന്റ അമായിയമ്മ വളരെ മോശം വാക്കു പ്രവൃത്തിയും ചെയ്യകയും പറയുകയും ചെയ്യുന്ന ഒരു സ്ത്രീയാണ് പറക്ഷ സാമ്പത്തികം ഉണ്ട് മകനും സപ്പോർട്ട് ചെയ്യും
എന്ത് നല്ല ഉപദേശം.ഇത് നേരത്തേ പറഞ്ഞിരുന്നെങ്കിൽ കുറെ പേര് രക്ഷപെട്ടേനെ.
എനിക്ക് ഒത്തിരി ഇഷ്ടം ആയി ഈ ചാനൽ ♥️♥️♥️♥️♥️
Anikum. 😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤🎉🎉
ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നവർക്ക് എല്ലാർക്കും അള്ളാൻ്റ കാവൽ ഉണ്ടാകട്ടെ ചേച്ചിനെയും ചേട്ടനെയും മക്കളെയും പടച്ചവ്വൻ കാത്ത് രക്ഷിക്കട്ടെ ചേച്ചിൻ്റെ അഗ്രഹം പൊലെ അമ്മു കുട്ടിടെ കല്യാണം വേഗം നടക്കട്ടെ സന്തോഷവും സുഖവും സമാധാനവും ഉള്ള ജീവിതം ആകട്ടെ ആമീൻ🤲🤲🤲🤲
സിംഗുമ്മാ വളരെ നന്ദി
Singuma njangalodu ingane samsarikkum bol manassinu enthoru unarvanennu ariyaamo,, enthu parayanam ennariyilla, enneppole ullavarkke ee video othiri motivation nalkunnathu, ithupoloru friend enikku undayirunnengilennu aalochaichu pokukayanu.. ❤🙏🥰
@@jayageorge2403 Seriya…..very true!! ❤️Even I love Singhu very much…..🙌🥰
Aameen. 😂😂
വളരേ ശരിയാണ് പക്ഷേ ചിലരെ മാറ്റി നിർത്താൻ പാടാണ് എന്തിനും ഏതിനും അവർ നമ്മുടെ വീട്ടിൽ കയറി ഇറങ്ങും തൊട്ടടുത്ത് ആയതിനാൽ പിണക്കാനും വയ്യ എങ്കിലും അറിവുകൾ കിട്ടിയതിനു ശേഷം ഞാൻ കുറ്റം പറയാൻ കൂടാറില്ല പക്ഷെ കേൾക്കേണ്ടി വരും ഇനി അതും ഒഴിവാക്കാൻ നോക്കാം തൊട്ടടുത്ത് ഉള്ളവർ ആയത് കൊണ്ട് തീരെ മാറി പോകാൻ കഴിയില്ല🙏❤️
പ്രാർത്ഥന മുടങ്ങാതെ നടക്കുന്നുണ്ട് മനസ്സിന് ഒരു പോസിറ്റീവ് എനർജിയുണ്ട് 🙏🙏🙏. ഭഗവാന്റെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു 🙏🙏🙏
വരണം വരാതിരിക്കരുത്
വരണം കേട്ടോ സിങ്കുമ്മാ
😊
സിംഗിൾ മോളുടെ സംസാരം എത്ര മ മധുരമുള്ള വാക്കുകൾ കേൾക്കുമ്പോൾ എന്റെ ഉള്ളിൽ ഒരുപാട് വേദനകൾ ഉണ്ട് ഞാൻ ഒരു ധുരമുള്ള ചക്കരയായിട്ടാണ്
🙏🙏🙏
നല്ല ഉപദേശം' ന ന്താകാൻ ആഗ്രഹം ഉള്ളവർക്ക് വളരെ ഉപകാരപ്രദം ആണ് സിങ്കു❤❤❤❤
എ നിക്ക് ഒരുപാട് സന്തോഷവും സമാധാനവും ആത്മവിശ്വാസവും തരുന്ന കാര്യങ്ങൾ ആണ് എന്റെ ഗുരുവായൂരപ്പനും സിങ്കുചേച്ചിയും.. ഞാൻ എപ്പോഴും ചേട്ടനോട് പറയാറുണ്ട് ഞാൻ ഇന്നിവിടെ ആത്മവിശ്വാസത്തോടെ ഇരിക്കുന്ന ഒരു കാരണം സിങ്കുചേച്ചിയാണ് എന്ന് 🥰 ഗുരുവായൂരമ്പലനടയിൽ നമ്മുടെ ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ചു തന്നെ സിങ്കുചേച്ചിയെ കാണണമെന്ന് ആഗ്രഹം ഉണ്ട്.. ഒരുപാട് സ്നേഹം.... ഇഷ്ടം ചേച്ചി luv uuu😘😘😘😘
എനിക്കിഷ്ടപ്പെട്ട ചുന്ദരി❤️🥰😘😘😘ക്കുട്ടി
Thank you very much madom
Very good message your attitude good God bless you ❤
Enikkum Ishtamma Sjnku Angine Kodukkuvan Koduthillenkil Vishamamavum💕❤️💕Athe Nammal Agrahikkunnathu Namukku Dhayvam Engineenkilum Tharum Enikku viswasammanu100% sariyanu
Chechiyude vedio kaanumbhol otiri santhosham❤
നല്ല, പോസിറ്റീവ് ആയി കേട്ടോ എനിക്കെ. Radhamani
Singummayude oro vedioyum oro padangal ane chinthipikkunna vishayangal adipoli njan singummaye orkkumpol narayana japikkan thudangum thankyou
Vedieos ellam super anu amma❤
ഈ പറഞ്ഞതെല്ലാം സത്യമാ എന്റെ അനുഭവത്തിൽ നിന്നുണ്ടായതാണ് ഞാനൊരു കൃഷ്ണഭക്തിയാ
Singu പറഞ്ഞപോലെ ഒഴിവാക്കി വന്നപ്പോൾ ഞാനും husband മോളും മാത്രമായി ബന്ധുക്കൾ എല്ലാം ആയി distance keep ചെയ്തു. അതുകൊണ്ടു സമാധാനം ഉണ്ട്. മിക്കവാറും പേരും നമ്മളോട് ചിരിച്ചു അപ്പുറത്ത് കുറ്റം പറയുന്നവരാണ് നമ്മുടെ കൂട്ടി അവരെക്കാളും നന്നായി പഠിച്ചു വലിയ ജോലിയിൽ ഇരുന്നാലോ. അതൊക്കെ ബന്ധുക്കൾ ക്കു സഹിക്കില്ല
സത്യം..രണ്ടു മക്കൾ നന്നായി വിദ്യാഭ്യാസം ചെയ്തതിനു ഞങൾ സ്വന്തക്കാരിൽ നിന്ന് അനുഭവിക്കുന്നത് ഇത് തന്നെ.അവസാനം അകലംവക്കുന്നത് തന്നെ വേണ്ടിവന്നു.
എന്റെ മക്കളെ ഞാൻ നന്നായിട്ടാണ് വളർത്തുന്നത്... 2 പേര് ആണ് ഒരാൾ ഡിഗ്രി കഴിഞ്ഞു ഒരാള് bba പഠിക്കുന്നു ആൺ മക്കളാണ്...ശരിയാണ് നെഗറ്റീവ് ഭയങ്കര പ്രശ്നം തന്നെ.... ശരിക്കും അറിവിന്റെ നിറകുടം തന്നെ....❤❤❤
Singumma prathanaundp ostive vibe und.Nettangal und. Thanku chechi love u somuch🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️
Mam 🥰ഇനി എന്ന് വരും ഗുരുവായൂർ തൊഴാൻ.. എനിക്ക് ഒന്ന് Mam നെ കാണാൻ ഒരു 5 മിനിറ്റ് 🙏❤️
Rosely.super❤janjeevikkunthu.Anubavamkodiupadichu.
Chechi sugalle.bayankara ishtan.chechide Ella vidieosum kanarund.lots of love.pure soul.god bless you
സിങ്കു അമ്മേ ഞാൻ ഇന്നലെ ഗുരുവായൂർ അമ്പലത്തിൽ പോയ് നല്ലത് പോലെ ഭഗവാനെ കണ്ട് തൊഴാൻ പറ്റി എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു അത് സാധിച്ചു എനിക്ക് ഇനിയും പോണം ❤❤❤❤❤❤❤
Good message singumma. very close aaya oral paranju tharunna pole paranju tharunnathinu. Thank you so much for your videos.really oru samadhanam aan singummede samsaram kelkkumbol.keep going.god bless u &ur lovely fmly.
Enikku ningalodulla sneham koodukaya
Orupadu positive vibe bhagavan anugrahicha kutty anu ningal
God bless you and your family
സിങ്കു പറഞ്ഞ അതെ സ്വഭാവം ഉള്ള ഒരു വീട്ടമ്മ യാണ് ഞാനും ഒരു പാട് ഉയർച്ച ഇല്ലെങ്കിലും ദൈ വത്തിന്റെ അനുഗ്രഹം കൊണ്ട് വലിയ കുഴപ്പം കൂടാതെ മുന്നോട്ട് പോകുന്നു 🙏🙏
വീഡിയോ കണ്ടപ്പോമുതൽ എനർജി താനേ കൂടി 🤣🥰❤️🙏😘
വളരെ ശരിയാണ്. നമ്മുടെ പുറകിൽ നിന്നും നമ്മുടെ കുറ്റം പറയുന്നവരെയും നമ്മളെ മാനസികമായും വേദനിപ്പിക്കുന്നവരെയും നെഗറ്റീവ് പറയുന്നവരെയും അകറ്റി നിർത്തണം. ബന്ധുക്കളായാൽ പോലും അകറ്റണം. നമ്മളെ മാനസികമായി തളർത്തുന്നവരെയും
Ith. Sathyon. Ponnoo. 😂😂
ഇതേ സ്വഭാവമാണ് singu എനിക്കും 95% സിങ്കുവിൻ്റെ സ്വഭാവം ആണ് പക്ഷേ എനിക്ക് വ്യക്തിത്ത്വ കുറവുണ്ട് ഞാൻ 0 ആണ് എന്നാണ് എൻ്റെ ചിന്ത മറ്റുള്ളവരുടെ സങ്കടം കാണുമ്പോൾ സ്വന്തം ദുഃഖം പോലെയാണ്
Singuma പുതിയ ചാനൽ തുടങ്ങുമ്പോൾ പറയണേ
എനിക്ക് ഒരു വീട് കൊടുക്കാനുണ്ട്
❤❤❤❤❤❤❤❤
Chechi bayankara positive vibe aan.really I am so lucky to find you.chechiye pole chechi mathram.ingoneyonnum aarum paranj tharilla.thankyou chechi.❤ please take care.
എനിക്ക് സിങ്കു ഒരു അത്ഭുതമായി തോനുന്നു.
Valare nalla chechi.love you
Very good talk❤
നല്ല advice
Singummaaa .... ഈ പറഞ്ഞ കാര്യങ്ങൾ നമ്മുടെ ഭർത്താവിൽ
നിന്നാണെങ്കിലോ ... 🥰🥰
എന്റെ singummaa ചക്കരേ ❤️❤️
ശരിയാണ്. എങ്കിൽ എന്തു സന്തോഷമാകുമായിരുന്നു. 😥
ജീവിതത്തിലെ കുറച്ചു പ്രശ്നങ്ങൾ കാരണം ഞാൻ ആകെയൊരു വല്ലാത്ത അവസ്ഥയിലായിരുന്നു സിങ്കു. സിങ്കുനേ കണ്ടപ്പോൾ മുതൽ ഞാനാകെ മാറി ചക്കരെ.
പിന്നെ ചാനെൽ പെട്ടന്ന് തുടങ്ങിക്കോ ചക്കരെ. എനിക്ക് കുറച്ചു സാധനങ്ങൾ വിൽക്കാനുണ്ട്. സ്ഥലം, പെർഷ്യൻ ക്യാട്സ്, ബീഫ്, ഫിഷ് അച്ചാർ,സ്റ്റോൺ ആർട്ട് വർക്ക് ഇതൊക്കെ ഞാൻ ചെയ്യും സിങ്കു. 🥰🥰🥰
Nice video. Thanks for the message
Auntyk nalloru manasund
Bhagavan rakshikum❤❤
Sundari aanu ketto😍
Serikum paranjal chechide ee vdo kanan bhagavante anugrham kittiypole thonnuva. Orupd nalla karyagal manasilakkan sadhichu.😊❤❤❤
OMG🤗Singhuu, Nalla message👌👌Very True…Excellent explanation!
Very very true!!
Singhuu, Nyan nalle night✈️Bahrain pogu annu.
Eppol Nyan Bombay annu with Mummy & Brother.
Love you so much…🥰❤️❤️😘🙌
സത്യം ആണ് സിങ്കുമ്മ പറഞ്ഞത്, സിങ്കുമ്മ അടുത്ത വീഡിയോ ആയിട്ടു പെട്ടെന്ന് വരണം 🥰♥️🥰 കാത്തിരിക്കുവാ👍🏻
❤️❤️❤️❤️👌👌👌👌
Singuvinde video kanumboll manasinunalla sandhosham❤️
സത്യം.സിംഗ് പറഞ്ഞത്. ഞാനും tip kodukkum, ചേട്ടൻ കൊടുക്കില്ല.😂
Singu....❤❤❤. Ennum. Ethupole. Nallathu mathrame...varuuuuu singu....God bless u.. anu mole vannille. Singu
ഇപ്പൊ ഞാൻ ആഗ്രഹിക്കുന്നു ആ കഴുത്തില്‍ കിടക്കുന്ന locket 😂😂എന്നെങ്കിലും ഞാൻ വാങ്ങും ദാസാ
❤❤
😂😂😂😂😂😂
ചേച്ചി പറയുന്നത് വളരെ ശരിയാണ്. പക്ഷെ സ്വന്തം വീട്ടിൽ തന്നെ ഇങ്ങനെയുള്ള nagative person ഉണ്ട്. 27വർഷമായി. ഇപ്പോൾ 86 വയസുളണ്ട്.bad words പ്രാക്ക്.കുറ്റം പറച്ചിൽ എല്ലാത്തിന്റെയൂം ഉറവിടമിണ്.ചെറിയ ഒരു ജോലി ഉള്ളതുകൊണ്ട് പകൽ അങ്ങനെ പറഞ്ഞുവിടുന്നു😢😢😢
Sheriyan. Kuttm. Parayum. Alkar .paradooshanam. 😅😅😅😅😂
എനിക്ക് ശരിക്കും എവിടെ ചെന്നാലും ബഹുമാനം കിട്ടാറുണ്ട്.... അത് ഭഗവാന്റെ അനുഗ്രഹം
പറയുന്നകാരൃങ്ങൾ എല്ലാം💯💯💯❤❤❤❤ ചക്കരെ 🙏😍
Thankyou singuamma...you are my motivation. ❤
Nalla karyama chechi ❤❤
Great.... love you singuma...... keep going 😘😘😘😘👌👌👌👌🥰🥰🥰🥰😘😘😘😘
VERY GOOD MESSAGE ❤
Correct singuma ❤❤❤❤❤❤❤❤❤❤
Guruvayoorappan theerchayayum anugrahikkum 🙏 njan anubhavasthayanu hare krishna🙏🙏
Adipoli suggestion aunty.Adipoli motivation
Sathyam❤
Very good information👍👍
അതെ singumma ഞാൻ അങ്ങനെ കുറെ പേരെ മാറ്റിനിർത്തിയപ്പോൾ ആണ് ഞാൻ രക്ഷപെട്ടത് എന്റെ അനുഭവം കൊണ്ട് പറഞ്ഞതാണ് എന്നെ അവർ ഭരിക്കുകയായിരുന്നു അവർ പറയുന്നതേ ഞാൻ ചെയ്യാവു കണ്ടവന്റെ കുറ്റം പറഞ്ഞു സമയം kalayunnavar
👍🏻❤
😢
Lovely❤
You are great
സത്യം 🥰
നല്ല ഉപദേശം singuma
സൂപ്പർ❤❤❤
സത്യം singumma 🫂🥰👍🏻
പ്രാർത്ഥന മുടങ്ങാതെ നടക്കുന്നുണ്ട് സിങ്കുമ്മ
Super singu❤❤❤
Life becomes more beautiful when we can see the good in other people.❤
അതെ. Singumma പറയുന്നത് 100% കറക്റ്റ്. എനിക്കും ഇഷ്ട്ടമല്ല. 😊❤🥰👍🏻
Singumma❤ 17:16
പറഞ്ഞത് മുഴുവൻ സത്യം ❤
ഹായ് മാം വളരെ വിഷമിച്ചിരിക്കുമ്പോഴാണ് മാമിന്റെ വീഡിയോ കാണാൻ ഇടയായത്. മാം ഇത്രയും നല്ല രീതിയിൽ ഒരാളും പറഞ്ഞു തരില്ല. ഇനി മുതൽ എനിക്കും മാമിനെ പോലെ ആവണം. എനിക്കും ഒരു 7വർഷം മുൻപ് ഒരുപാട് കുറ്റങ്ങൾ പറഞ്ഞു തരുന്ന ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. അവൾ ഇപ്പോഴും വീടിന്റെ അടുത്ത് തന്നെ ഉണ്ട്. പെട്ടന്ന് ഒരുദിവസം ഒരു കാരണവും ഇല്ലാതെ ഞങ്ങൾ മിണ്ടാതെയായി. പിന്നീട് അവൾ മിണ്ടാൻ ശ്രമിച്ചിട്ടും ഞാൻ മിണ്ടിയില്ല. പിന്നീട് ഞാൻ ചിന്തിക്കാൻ തുടങ്ങി ഇവളുമായി ഇനി ഒരു കൂട്ടും വേണ്ടെന്ന്.
Very good msg chechi❤❤❤❤❤
E hairstyle super.....
Full vedio 2times kandu singu.
God always bless you
🙏🙏🙏❤️
ഇല്ല എപ്പോഴും ഉത് സഹാവതി ആണ് ഞാൻ ജോലി കഴിഞ്ഞു വന്നു വീട്ടുകാര്യങ്ങളും വൃത്തി യാക്കലും എല്ലാം കഴിഞ്ഞേ വിശ്രമിക്കു
Very correct singumma❤❤❤❤❤❤❤❤❤
Super message Singu❤❤❤
Love u singuma
👍👍
Njaanum athupole aanu singummaaa.hus kaanathe tip kodukkum .nallathe undayittullu ...singumma paranjath ente jeevithathilum correct aanu ...❣️🥰
Super chechi❤
Valare nalla message
Singu ningalu adipoliyadooo.... ♥️😍😍😍🥰👍👍👍👍
Hai singumma super video ❤❤❤
സിംഗിമ്മ i love u
എന്റെ ആങ്ങളയുടെ കുറെ കൂട്ടുകാരുണ്ട് ഏതു കുഴിയിൽ ചാടാൻ ഒരുങ്ങിയാലും ചാടിക്കോട കുഴപ്പമില്ല നിധി കിട്ടും എന്ന് പറഞ്ഞു ചാടിച്ചിട് അവർ ചിരിച്ചു ഓടിക്കളയും 😂കാലൊടിയും സൂക്ഷിച്ചു നോക്കി ഇറങ്ങു എന്ന് പറഞ്ഞു കൊടുക്കുന്നവരാണ് നല്ലവർ 👍
പക്ഷെ സഹോദരി ഞാനൊരു കാര്യം പറയട്ടെ എന്റ അമായിയമ്മ വളരെ മോശം വാക്കു പ്രവൃത്തിയും ചെയ്യകയും പറയുകയും ചെയ്യുന്ന ഒരു സ്ത്രീയാണ് പറക്ഷ സാമ്പത്തികം ഉണ്ട് മകനും സപ്പോർട്ട് ചെയ്യും
നല്ല കാര്യം 💕💕💕💕
God bless chechi
Ente muthe valare nallath❤
RUclips channel thudangunnathegineyanenn onnu paranju tharamo
ഇതല്ലേ ലോ ഓഫ് attraction എന്ന് പറയുന്നത് 👌👌👌
👍👍👍👍
very good message dear
Namichu ചേച്ചി 💕💕💕💕namichu 🙏🙏🙏🙏👍👍👍👍👍💕💕💕💕💕💕
Thank you singummaaa ❤ oro vakukalkum otiri arthangal🙏
Thank you. 🥰🥰🙏
സിങ്കു പറഞ്ഞത് ശരിയാണ്❤
എനിക്ക് കൂടി ഒന്ന് പ്രാർത്ഥിക്കണേ ചേച്ചി 🥰🥰🙏