എന്റെ രാജ കൊട്ടാരത്തിലേക്കു സ്വാഗതം my home 😍😍😍😍😍❤

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,1 тыс.

  • @jomoljomol863
    @jomoljomol863 Год назад +7

    തീർച്ചയായും പ്രാർത്ഥന ഉണ്ടാകും എന്ത് പറ്റി മോന്

  • @moncy1578
    @moncy1578 Год назад +46

    എന്റെ ചേച്ചി... കാണാഞ്ഞു പഴയ കണ്ട വീഡിയോകൾ കണ്ട് സംതൃപ്തി അടഞ്ഞു. എന്നെപോലും വീട്ടമ്മ മാർക്ക് ചേച്ചി ഒരു അനുഗ്രഹമാണ്. ചേച്ചികുട്ടി സൂപ്പറാണ്.. ആയുസും ആരോഗ്യവും എല്ലാ നന്മകളും തന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🥰😘

  • @geethaprasannan9994
    @geethaprasannan9994 Год назад +11

    അടിപൊളി.സൂപ്പർ.ഇത് കണ്ടിട്ട് നമ്മുടെ കേരളത്തിലെ madichikalaya കുറച്ച് veettammamarengilum ഇനിമുതൽ അവരവരുടെ വീട് നന്നായി വൃത്തിയാക്കാൻ ശ്രമിക്കും ഉറപ്പ്.സിംഗിൾ വീട് adipoliyatto👍👍👍👍👍❤️💗💯

  • @anithaharidas9093
    @anithaharidas9093 Год назад +10

    ചേച്ചിയെ പോലെ വീടും വളരെ നന്നായിട്ടുണ്ട് 👌👌👌😘😘😘😘😘🥰🥰❤️❤️❤️❤️❤️

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Год назад +10

    ചേച്ചീടെ അതേ കാഴ്ചപ്പാട് തന്നെയാ എനിക്കും..👍👍🥰🥰

  • @geethakumari932
    @geethakumari932 Год назад +10

    Singuvine പോലെ തന്നെ വീടും സൂപ്പർ. നല്ല ഭംഗിയായി വെച്ചിരിക്കുന്നു. എത്ര ചെറിയ വീടാണെങ്കിലും വൃത്തിയായി സുക്ഷിച്ചാൽ ഐശ്വര്യം തനിയെ വരും. ഞാനും ഇങ്ങനെ തന്നെയാണ് ട്ടോ🙏🙏😍😍

  • @Liji9276
    @Liji9276 Год назад +37

    Singu കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ,, ഹരേ കൃഷ്ണ ♥️

    • @shezonefashionhub4682
      @shezonefashionhub4682 Месяц назад

      Black കളർ കൃഷ്ണ നെ കാണാൻ നല്ല ഭംഗി

  • @SmithaJ-u2m
    @SmithaJ-u2m Год назад +81

    വിദ്യാഭ്യാസം കൊണ്ട് സംസ്കാരം ഉണ്ടാവണം എന്നില്ല സഹോദരി.'. അത് ഒരു സംസ്കാരമാണ്... അനുഭവങ്ങളാണ് ഗുരു... അതു കൊണ്ടാണ് ഇത്രയും തുറന്ന മനസ്സോടെ പറയാൻ കഴിയുന്നത്... അതു ചിലർക്ക് ബുദ്ധിമുട്ടാവും... അത് മൈൻഡ് ചെയ്യണ്ട കാര്യമില്ല❤❤

  • @geethasajan8729
    @geethasajan8729 Год назад +3

    Singoonte വീടും സൂപ്പർ wordsum സൂപ്പർ. ❤❤❤❤❤ഉള്ള സ്ഥലം വൃത്തിയായി aduckum ചിട്ടയുമയി വച്ചിരിക്കുന്നു❤❤❤❤

  • @rekharadhakrishnan1151
    @rekharadhakrishnan1151 Год назад +1

    ചേച്ചിയുടെ വിഡിയോ കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി ആണ്. ഞാൻ യൂട്യൂബ് എടുത്താൽ ആദ്യം തപ്പുന്നത് ചേച്ചിയുടെ വീഡിയോസ് ആണ്. ചേച്ചിക്ക് ചക്കര ഉമ്മ ചേച്ചി എന്നും ആയുരാരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏🙏🥰🥰🥰

  • @sreevidhya9704
    @sreevidhya9704 Год назад +18

    ചേച്ചി ഞാൻ ആരാധിക്കുന്ന എൻറെ കൃഷ്ണനെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു എല്ലാ ദൈവങ്ങളും ചേച്ചിയുടെ പൂജാമുറിയിൽ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ വീട് നന്നായിട്ടുണ്ട് ❤

  • @sunilkumarp.s4154
    @sunilkumarp.s4154 Год назад +22

    ദൈവം രക്ഷിക്കട്ടെ ചേച്ചിയെ 🙏🙏🙏
    നാളെ അമ്പലത്തിൽ പോകുമ്പോൾ
    നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം കേട്ടോ 🙏🙏🙏

  • @anithanair3281
    @anithanair3281 Год назад +8

    ഞാൻ സിംഗിൾ ന്റെ പുതിയ subsriber ആണ്. എന്തോ ഒരു സന്തോഷം നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ. നല്ല വൃത്തിയും പോസിറ്റീവ് energy ഉള്ള വീട്.ഐശ്വര്യത്തോടെ സന്തോഷത്തോടെ ജീവിക്കു. എന്നും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🥰❤🌹💃

  • @Mayukamgarments
    @Mayukamgarments Год назад +307

    നാളെ മോൻ്റെ സർജറി ആണ്, പ്രാർത്ഥിക്കണമേ,,🙏

    • @Singleboban
      @Singleboban  Год назад +59

      ഉറപ്പായി മോന് വേണ്ടി പ്രാർത്ഥിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤💪🏼

    • @MrBeanTime
      @MrBeanTime Год назад +61

      വിഷമിക്കേണ്ട ഇത് കണ്ട ഞാൻ ഉൾപ്പടെ ഉള്ളവർ മോനു വേണ്ടി പ്രാർത്ഥിക്കും അവൻ മിടുക്കനായി വരും കേട്ടോ 🙏🙏

    • @preethimathew1785
      @preethimathew1785 Год назад +23

      പ്രാർത്ഥിക്കാം 🙏

    • @sunilkumarp.s4154
      @sunilkumarp.s4154 Год назад +18

      ഞാനും 🙏🙏🙏

    • @lakshmidevinb4996
      @lakshmidevinb4996 Год назад +21

      നമ്മളെ പോലെ ഉള്ളവരുടെ കൂട്ടായിമയാണ് നല്ല കാര്യങ്ങളുടെ വിജയം. മോനെ ദൈവം രക്ഷിക്കും വിഷമിക്കണ്ടാ.❤

  • @jaseelajaseela4035
    @jaseelajaseela4035 Год назад +44

    നല്ല ഒരു മനുഷ്യൻനാണന് ആ ഖുർആൻ കണ്ടപ്പോൾ മനസ്സിലായി അല്ലങ്കിലും എന്റ ചെച്ചി നല്ലതാണ് ❤❤

  • @baburajap2861
    @baburajap2861 Год назад +7

    ചേച്ചിയുടെ വാക്കുകൾക്ക് എന്തൊരു എനർജി ആണ്. വീട് സൂപ്പർ. പ്രാർത്ഥനമുറിയിൽ ഗുർആൻ കൂടെ കണ്ടപ്പോ ചേച്ചിയോട് അഭിമാനം തോന്നുവാ 🤩🤩

  • @Kaachu.shorts
    @Kaachu.shorts Год назад +3

    ഒരുപാടു ജീവിതാനുഭവം ഒള്ള ചേച്ചിപ്പെണ്ണ് പറഞ്ഞു തരുന്നതൊക്കെ സന്തോഷത്തോടെകെട്ടിരിക്കുബോൾ ഒരു പോസിറ്റീവ് എനെർജി ❤❤❤️ 👌👌👌

  • @manjusanju9704
    @manjusanju9704 Год назад +2

    ഞാൻ ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നെ... കണ്ടു തുടങ്ങി യപ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് എനർജി ഫീൽ ആയി... ഒരുപാട് ഇഷ്ടം ആയി.. ഇനി എപ്പോഴും വീഡിയോ കാണാം ട്ടോ...❤❤

  • @minimohanamr6867
    @minimohanamr6867 Год назад +37

    ചേച്ചി പറഞ്ഞത് പോലെ ഗെതികേട് കൊണ്ട് ജീവിതം തള്ളി നീക്കുന്ന ഒരു വെക്തി ആണ് ഞാൻ... എന്റെ അവസ്ഥ കേൾക്കാൻ എന്റെ അച്ഛനും അമ്മയും ഒന്നും ജീവിച്ചിരിപ്പില്ല... ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഉള്ള സന്തോഷം മാത്രം ആണ് എന്റെ ജീവിതത്തിൽ ഇപ്പൊ ആകെ സന്തോഷം...

    • @Singleboban
      @Singleboban  Год назад +13

      മോളെ വിഷമം വേണ്ട ഉഷാറായി ഇരിക്കണം 😍🌹

    • @vinodkrishna3550
      @vinodkrishna3550 Год назад

      Njanum ghathikedukondu makanay orthu jeevikunnu

    • @nishasanthosh1530
      @nishasanthosh1530 Год назад +1

      ​@@Singlebobanചേച്ചിയുടെ വീട് ഏത് ജില്ല യാ... നേരിട്ട് കാണാൻ പറ്റുമോ 🙏🏻🙏🏻🙏🏻

    • @sophiyasunil9486
      @sophiyasunil9486 5 месяцев назад

    • @shezonefashionhub4682
      @shezonefashionhub4682 Месяц назад

      നിങ്ങൾ സൂപ്പർ ആണ് കേട്ടോ

  • @bijisanthosh6925
    @bijisanthosh6925 Год назад +7

    വളരെ സന്തോഷം. നല്ല atmosphere. ചേച്ചിയുടെ energy വീടിനും കാണുന്നുണ്ട്. Love u so much. 🥰🙏

  • @faisalph8013
    @faisalph8013 Год назад +5

    സിങ്കമ്മയെ കാണുന്നത് തന്നെ സന്തോഷമാണ് good night singu

  • @ambiliks3510
    @ambiliks3510 Год назад +2

    ചേച്ചി പറയുന്നത് 100 % ശരിയാണ്🙏❤️❤️❤️❤️ മറ്റുള്ളവർക്ക് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ വിദ്യാഭ്യാസത്തിന്റെ ആവശ്യം ഇല്ല😄അനുഭവമാണ് ഗുരു. ഇത് ഞാൻ പറയാൻ കാരണം മെഡിസിന് പഠിപ്പിക്കുന്ന ടീച്ചേഴ്സിന്റെ കാര്യം എന്റെ മോള് പറഞ്ഞ് വളരെ വിഷമിക്കാറുണ്ട്😭 അവർ ചില സമയം പിശാചുക്കളെപ്പോലെയാണ് കുട്ടികളോട് പെരുമാറുന്നത്. കുട്ടികൾ വളരെ മാനസീക സമ്മർദ്ദത്തിലാണ് ഇങ്ങനെയുള്ള സ്ഥലത്ത് പഠിക്കുന്നത്. അമ്മമാരായിട്ടുള്ള സ്ത്രീകളാണ് ഇത്തരക്കാർ. അതുകൊണ്ട് വിദ്യാഭ്യാസവും വിവരവും തമ്മിൽ ഒരു ബന്ധവുമില്ല എന്റെ ചേച്ചിക്കുട്ടീ ......

  • @smrithyrajesh948
    @smrithyrajesh948 Год назад +3

    ചേച്ചി പറഞ്ഞത് വളരെ വളരെ വളരെ സത്യമാണ്. ചേച്ചിയുടെ മുഖം പോലെ തന്നെ തിളക്കമുള്ള വീട്❤️❤️❤️❤️❤️❤️❤️❤️❤️അടിപൊളി ❤️❤️❤️❤️❤️❤️superb❤️❤️❤️❤️❤️❤️❤️പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല ❤️❤️❤️❤️❤️❤️എല്ലാ നന്മയും ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️❤️

  • @sheenabenny921
    @sheenabenny921 10 месяцев назад

    അടിപൊളി singumma ഈ കാഴ്ച കണ്ണിനു കുളിര്മയേകി എന്തു സുന്ദരമായിട്ടാണ് വീട് ഇട്ടേക്കുന്നത് കിടു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘😘

  • @jyothicg7401
    @jyothicg7401 Год назад +14

    സിങ്കു.... വീട് നല്ല അടുക്കും ചിട്ടയും ആയി വെച്ചിട്ടുണ്ട്... 👍

  • @lathikabiju4557
    @lathikabiju4557 Год назад +2

    പറഞ്ഞതെല്ലാം ശെരി 100/👍

  • @saliniajith9065
    @saliniajith9065 Год назад +7

    നല്ല വൃത്തിയുള്ള വീട് സൂപ്പർ 👌👌👌👌

  • @sangeethamurali524
    @sangeethamurali524 Год назад +1

    ഒത്തിരി ഇഷ്ടം ആകുന്നു ചേച്ചിയുടെ സംസാരം.. Love u🥰

  • @VadakkayilPramod-h3k
    @VadakkayilPramod-h3k Год назад +9

    Nammude veedu eppozhum namukku kottaram thanney aanu..appreciate your taste in interior...amazing 👏👏👏👏👏🌹👑👑💎❣️❣️❣️

    • @vanajasasankan7056
      @vanajasasankan7056 Год назад

      കിച്ചൻ സൂപ്പറായിട്ടുണ്ട് ട്ടോ love you singu ❤❤

    • @premareghu3793
      @premareghu3793 Год назад

      Veed ALUVA ano

  • @amruthasajeesh40
    @amruthasajeesh40 Год назад +2

    വീട് നല്ല സൂപ്പറായിട്ടുണ്ട് വൃത്തി സമ്മതിക്കണം👍👍👍👍👍❤❤ എല്ലാ ഐശ്വര്യങ്ങളും തുടർന്ന് ഉണ്ടാകട്ടെ 🙏

  • @parvanasudhan2561
    @parvanasudhan2561 Год назад +5

    ഹായ് ചേച്ചി സത്യം പറയാലോ ഇപ്പൊ എനിക്ക് അടുക്കള പണിയെടുക്കാൻ മടിവന്നാൽ ചേച്ചിയുടെ വീഡിയോ കാണും. അപ്പൊ ഒരു ഉത്സാഹം വരും. ഓടിപ്പോയി എല്ലാം ഒരുക്കും . എല്ലാം അടുക്കും ചിട്ടയോടെ ചെയ്തിരുന്ന ഒരാളായിരുന്നു. ഇപ്പൊ കുറച്ചുനാളായി എല്ലാത്തിനും ഒരു മടിയും അലസതയുമാണ്.കുറച്ചു ദിവസമേ ആയുള്ളൂ ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. ഇപ്പൊ എല്ലാം പഴയതുപോലെ അടുക്കിപെറുക്കി ചെയ്യാൻ തുടങ്ങി. ലവ് യൂ ചേച്ചി ❤❤❤

  • @rajasree4846
    @rajasree4846 Год назад

    Super ചേച്ചിമോളെ,,,, എല്ലാം പോസിറ്റീവ് മാത്രം, എനിക്കും വെള്ള പെയിന്റ് ആണ് ഇഷ്ടം 👍👍

  • @Shibikp-qm7ye
    @Shibikp-qm7ye Год назад +10

    ചേച്ചി, ചേച്ചിയുടെ വീഡിയോസ് നല്ല പോസിറ്റീവ് എനർജി തരുന്നു. എന്റെ വിവാഹം കഴിഞ്ഞിട്ട് 10 വർഷമായി കുട്ടികളില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @sheejaashokan4850
    @sheejaashokan4850 Год назад

    മൊത്തം വൈറ്റിൽ തിളങ്ങി നിൽക്കുന്ന single ഇന്നത്തെ vedio super👍, നേരിൽ കാണാൻ അവസരം ഉണ്ടാകൻ...

  • @GeethaPS-h8o
    @GeethaPS-h8o Год назад +18

    വീടിന്റെ വലുപ്പം അല്ല, അതിന്റെ neetnassum സന്തോഷവും ആണ് പ്രധാനം ❤

  • @resisworld3992
    @resisworld3992 Год назад

    ആദ്യമായി ആണ് നിങ്ങളുടെ വിഡീയോ കാണുന്നത് ....ഇഷ്ടമായി 🥰

  • @NadheeraNassar-bg4hi
    @NadheeraNassar-bg4hi Год назад +3

    ഇതു പോലെയുള്ള ജീവിതം വേണമെന്ന് ആഗ്രഹം ഉണ്ട്

  • @babyramachandran7878
    @babyramachandran7878 Год назад +2

    ഞാൻ ഇന്നലെ ആണ് ആദ്യമായി സിംഗിൾ മാം ൻ്റെ വീഡിയോ കാണുന്നത്.എനിക്ക് ഒത്തിരി ഇഷ്ടമായി. പോസിറ്റീവ് എനർജി ഫീൽ ചെയ്തു. ഞാനും ഒരു കൃഷ്ണ ഭക്ത യാണ്. ഭഗവാൻ്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാവും. ഹരേ കൃഷ്ണ 🙏🙏🙏

  • @marygeorge3669
    @marygeorge3669 Год назад +11

    Chechi what u said is 200% correct. I loved yr interior ❤️

  • @crystalcleartruth
    @crystalcleartruth Год назад +2

    Super neat and tidy love it👍

  • @devstudio666
    @devstudio666 Год назад +4

    ഞാൻ കോളേജ് അധ്യാപികയാണ് സിങ്കു വിന്റെ വീഡിയോ എന്നും കാണും...🥰 ആദ്യമായി ഒരു വീഡിയോക്ക് കമന്റ്‌ ഇടുന്നതും സിംഗിവിന്റെ വീഡിയോക്കാണ് 🥰ഒരു പാട് ഇഷ്ടമാണ് സിങ്കുവിന്റെ സംസാരം കേൾക്കാൻ ❤

  • @krishnendhuAmal882
    @krishnendhuAmal882 Год назад +1

    Chechi parajathu 💯 correct aanu ....

  • @seheeraa1162
    @seheeraa1162 Год назад +9

    ചേച്ചി എല്ലാത്തിന്റെയും കൂടെ ഖുർആൻ കൂടി കണ്ടപ്പോൾ എത്ര സന്തോഷമായി ❤️Love u chechi ❤️

  • @sheelaomanakuttan7452
    @sheelaomanakuttan7452 Год назад

    ഒരുപാട് ഇഷ്ടം ഈ സംസാരം... ഒട്ടും ജാഡ കാണിക്കാതെ.... നേരിൽ സംസാരിക്കുന്ന ഫീലിംഗ് 🥰...

  • @chinnusabi-gl8gh
    @chinnusabi-gl8gh Год назад +3

    വലിയ വീടൊക്കെ എന്തിനാ chechi സ്നേഹവും സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ ഒരു കുഞ്ഞു സ്വർഗം മതിയല്ലോ അവിടുള്ളവരുടെ മനസ് അല്ലെ വലുതാവേണ്ടത്. ഉള്ളത് ഒരു ദേവാലയം പോലെ നമ്മൾ കാത്തുസൂക്ഷിക്യണം അതിനു ഭാഗവാനോട് പ്രാർത്ഥിക്കയയാണ്. Chechiye പോലെ. Love you checheeeee

  • @LijiLiji-d1z
    @LijiLiji-d1z Год назад +1

    Supar adipoli
    Singoo chechi
    God bless you ❤❤❤🥰🥰🥰👍👍👍

  • @shijik2841
    @shijik2841 Год назад +4

    വീട് സൂപ്പർ 🥰നല്ല വിർത്തി ഉണ്ട് 🥰

  • @seemashajan1466
    @seemashajan1466 Год назад

    ചേച്ചി ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് ചേച്ചി യുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടം ആയി ചേച്ചി സൂപ്പർ 💕💕💕

  • @elizabethissac8397
    @elizabethissac8397 Год назад +4

    I love you positive attitude.Your home is very,very cute.God bless you

  • @harithaharitha8213
    @harithaharitha8213 Год назад

    സിങ്കു ചേച്ചി വീഡിയോ കാണുമ്പോൾ എന്തൊരു പോസിറ്റീവ് എനർജി ആണെന്നോ. Love you chechi പറയാൻ വാക്കുകൾ illa❤️❤️❤️

  • @indusharathindusharath6455
    @indusharathindusharath6455 Год назад +12

    ഓണവില്ലിന് തമ്പുരു മീട്ടും വീട് ആണ് വീട്..... എന്നും എപ്പോഴും സന്തോഷം വും സമാധാനം മാത്രം നിറഞ്ഞു നില്കാൻ ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ.,... 🙏🙏🙏❤❤❤🥰🥰🥰

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 Год назад

    Nice Singu njanum ithupole vrithi akkum epozhum.... allenkil oru negative energy varum ❤

  • @NeethaS-b7c
    @NeethaS-b7c Год назад +6

    സന്തോഷം സൂപ്പർ വീട്ടമ്മയും വീടും.

  • @sreejak9126
    @sreejak9126 Год назад +2

    ഈശ്വരൻ കൂടെ തന്നെ ഉണ്ട്... മുന്നോട്ട് തന്നെ പോകുക... 👍🏻👍🏻🥰😍💓

  • @jayakumars107
    @jayakumars107 Год назад +5

    ഗുരുവായൂർ അപ്പൻ എപ്പോഴും കൂടെ ഉണ്ട് 🥰

  • @shemeenariyas2790
    @shemeenariyas2790 Год назад +1

    Super ane chechi enik reply thaaney Ella video's kanarund

  • @parvathyrajkumar1533
    @parvathyrajkumar1533 Год назад +4

    Super home neat and clean

  • @leenageorge8085
    @leenageorge8085 Год назад

    Very nice yeppol um video kanum

  • @smithabibysmithabiby7002
    @smithabibysmithabiby7002 Год назад +5

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എന്റെ ഭാർത്താവിനെ ഓർത്തു അഭിമാനിച്ചു അദ്ദേഹം അടുക്കളയിലെ എല്ലാം പാത്രങ്ങളും. അലങ്കാര വസ്തുക്കളും വാങ്ങാൻ എന്നെക്കാളും താൽപര്യം ആണ് . ഞാൻ ചേച്ചി യുടെ എല്ലാം വീഡിയോസും കാണും. ❤

  • @RajiDas-c5e
    @RajiDas-c5e Месяц назад

    ഇത് കേൾക്കാൻ എന്താ സമാധാനം..... എന്തു സന്തോഷം.... 💓💓💓

  • @shajikvshajikv9561
    @shajikvshajikv9561 Год назад +21

    life ൽ ആകെ ഒരു മടുപ്പ് ആയിരുന്നു. എനിക്ക് നല്ലൊരു വീട് ഉണ്ട്. ചില ദിവസങ്ങളിൽ ഒരു പണിയും ചെയ്യാൻ തോന്നില്ല. പക്ഷേ ഇപ്പോ സിങ്കമ്മയെ ഓർക്കുമ്പോൾ തന്നെ വീട് വൃത്തിയാക്കി വയ്ക്കും.🥰🙏

  • @Rafiyaabdulla
    @Rafiyaabdulla Год назад

    ഇങ്ങനെ സ്ട്രോങ്ങായി എല്ലാ പെണ്ണുങ്ങളും മുന്നിലേക്ക് വരട്ടെ ചേച്ചിയുടെ ഈ വീഡിയോ എല്ലാവരിലേക്കും എത്തട്ടെ 😊അടിപൊളി സ്പീച് ഇനിയും വരട്ടെ വീഡിയോസ് ❤😊❤❤❤

  • @preethavenugopal1442
    @preethavenugopal1442 Год назад +3

    കുഞ്ഞ് വീടാണ് എപ്പോളും സൂക്ഷിക്കാൻ നല്ലത്.. ❤👍

    • @RamaniEriya
      @RamaniEriya Год назад

      Dear ende changani marri,😍😍😍😘😘

  • @vismayam.
    @vismayam. Год назад +2

    ചേച്ചി super ദേവീ ചൈതന്യം ഉള്ളത് പോലേ ഉണ്ട് സിങ്കൂന്റെ മുഖം❤️❤️❤️❤️👌👌🙏🙏

  • @sabishasamisabisha499
    @sabishasamisabisha499 Год назад +6

    സിങ്കു ചേച്ചി എന്താണ് പറയേണ്ടത്...
    അറിയുന്തോറും വലുതാകുന്ന ഒരു പ്രതിഭാസം തന്നെയാണല്ലോ? 😊
    Spirituality എന്ന വാക്കിന്റെ മറ്റൊരു ഭാവമാണ് കാണാൻ പറ്റുന്നത്.
    Highly balanced energy🙏🙏🙏
    സ്ത്രീ പുരുഷ ഊർജ്ജത്തിന്റെ ദൃശ്യ രൂപം.
    ഒന്നും പറയുന്നില്ല ഈ ആത്മാവിന് മുൻപിൽ എല്ലാ അഹങ്കാരവും വെടിഞ്ഞു നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏
    വിദ്യാഭ്യാസം നേടാൻ പറ്റിയില്ല എന്നോർത്ത് വിഷമിക്കരുത്.
    സാധാരണ ലക്ഷ്മി ഇരിക്കുന്നിടം സരസ്വതി ഇരിക്കില്ല എന്ന് മൂകാംബികയിലെ അടികൾ പറയുന്നത് കേട്ടിട്ടുണ്ട്.
    ചേച്ചിയിൽ ലക്ഷ്മി ദേവി ഇരുന്നത് കൊണ്ടാണ് സരസ്വതി ഉണ്ടാവാതെ പോയതെന്ന് മാത്രം മനസ്സിൽ കുറിച്ചിടൂ..
    മൂകാംബിക ദേവിയെ മനസ്സിൽ നിറച്ചോളൂ
    സരസ്വതി ദേവിയും താനെ ഉണർന്നു കൊള്ളും. വിദ്യയും തേടി വരുന്നതാണ് 🙌

    • @Singleboban
      @Singleboban  Год назад +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️ഒരുപാട് ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻🙏🏻😍🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mohammedhafiz639
    @mohammedhafiz639 Год назад +1

    Innu kooduthal sundariyayirikkunnu ente singupennu🥰🥰🥰

  • @jayasreenair3973
    @jayasreenair3973 Год назад +3

    Super home👌👌 Gdnyt Chechi, God bless u all❤❤❤Bible ille veettil🙏 Chettan pavam analle😂😂

  • @RjjiiJjj
    @RjjiiJjj Год назад

    സൂപ്പർ എനിക്ക് ഇഷ്ടം ആയി ഈ വീഡിയോ

  • @salmashaji2391
    @salmashaji2391 Год назад +4

    ചേച്ചിയുടെ വീഡിയോ കണ്ടാൽ ഒരു പോസിറ്റീവ് vibe ആണ് ❤❤❤❤😀

  • @najumahussain9717
    @najumahussain9717 Год назад +2

    നല്ലൊരു postive energy tharunnu Singuvinte videos എല്ലാം. God bless you & Your Family 👍👍🥰

  • @shobhanabhaskaran8180
    @shobhanabhaskaran8180 Год назад +3

    ചെറുതായി പറയുന്ന വല്യ കാര്യങ്ങൾ ഇത് കേട്ടാൽ ഉറപ്പായും സമൂഹത്തിൽ ഒരു നല്ല മാറ്റം ഉണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ.❤❤❤

  • @sobhanath3550
    @sobhanath3550 Год назад

    Ellam valare manoharam aayittund keto 👍👍👍🥰

  • @Navmukul
    @Navmukul Год назад +4

    such an adorable lady fully vibrant n positive atmosphere you create for viewers like us .God bless you❤❤❤

  • @renjinisuraj3500
    @renjinisuraj3500 Год назад

    ചേച്ചി ടെ വീഡിയോ ഞാൻ ആദ്യായിട്ട് ഇന്നാണ് കാണുന്നത്... ഒത്തിരി ഇഷ്ടം ആയി നല്ല പോസിറ്റിവിറ്റി ❤️

  • @vijijayarajan9203
    @vijijayarajan9203 Год назад +3

    Cute house muthumanee.....👌👌❤️❤️

  • @ABHI-lk8rb
    @ABHI-lk8rb Год назад +2

    Super home👍singu amma❤❤❤❤🥰🥰🥰🥰

  • @sunilkumarp.s4154
    @sunilkumarp.s4154 Год назад +3

    രണ്ടാമതാണ് നല്ലവണ്ണം മനസ്സിരുത്തി കേട്ടത്... സന്തോഷം ആയി.. വലിയമനസ്സിന്റെ ഉടമേ 🙏🙏🙏

  • @sheenashee9729
    @sheenashee9729 28 дней назад

    നല്ല വീഡിയോ സൂപ്പർ

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 Год назад +17

    നമ്മുടെ വീട് നമുക്ക് സ്വർഗം ❤

    • @nishasanthosh1530
      @nishasanthosh1530 Год назад

      അടിച്ചു തുടക്കൽ തുടങ്ങി 😂😂

  • @leenajustin3734
    @leenajustin3734 Год назад

    Adipoliyatittundu chakkare❤❤❤❤🎉🎉🎉🎉

  • @minisuresh4887
    @minisuresh4887 Год назад +3

    നല്ല ഐശ്വര്യമുള്ള വീട്❤

  • @sreelathak8195
    @sreelathak8195 Год назад +1

    ചേച്ചികുട്ടി ഒരു സംഭവം തന്നെ. പറയുന്നത് എത്രകറക്റ്റ് ആണ്, വീട് കാണുമ്പോൾ തന്നെ അറിയാം ചേച്ചിക്ക് നല്ല അടുക്കും ചിട്ടയും ഉണ്ട് എന്ന്. അതുപോലെ നല്ല ഒരു ഭക്തയും ആണ്ന്ന് മനസ്സിൽ ആയി സൂപ്പർ ❤️❤️❤️❤️❤️

  • @vijithasuprararajan7126
    @vijithasuprararajan7126 Год назад

    Veedu super aayittund..clean clean..👍😊

  • @reshmaanngeorge4286
    @reshmaanngeorge4286 Год назад

    Ethra vishamichirunnalum dasante video kandal oru positivity anuuu❤❤❤so njn ennm nokkum notification vanno ennuuuu

  • @laxylawrence1718
    @laxylawrence1718 Год назад

    Super super super valare ishttamayee home tour❤❤❤

  • @PreethaCs-mc9rt
    @PreethaCs-mc9rt Год назад

    പറയണതെല്ലാം വളരെ ശെരിയാണ് ചേച്ചി 👍🥰

  • @afnabinisha1200
    @afnabinisha1200 Год назад

    Ee hair style suprrrrrr Singu chechiii👌🏻👌🏻😊😊💚♥️💙

  • @geetharajapradeepan1471
    @geetharajapradeepan1471 Год назад +1

    Veedu supper. Veettile aallkkar athilum supper❤

  • @ushasajeev3628
    @ushasajeev3628 24 дня назад

    ഉപമ കൊള്ളാട്ടോ..... മൺതരി..''❤❤❤❤

  • @naveenarose976
    @naveenarose976 Год назад +1

    Super 👌👌

  • @BinuBinu-p3l
    @BinuBinu-p3l Год назад

    ചേച്ചി നല്ല രസം ആണ് വീഡിയോ കാണാൻ ❤

  • @ranipradeeppournami4920
    @ranipradeeppournami4920 Год назад

    💚💚💚. Mezhukkupuratti undakiyitt thanukkumbham eduthu fridgeil vachitt pittennu upayogikkumo.

  • @sophyjoseph5118
    @sophyjoseph5118 Год назад

    എല്ലാം കണ്ട് വളരെ സന്തോഷം ആയി dear Singu 😘😘

  • @jayanthisooraj581
    @jayanthisooraj581 Год назад +1

    Chechi supara

  • @ajitharaveendran2405
    @ajitharaveendran2405 Год назад

    ❤❤❤❤chechi..... കൃഷ്ണൻ എപ്പോഴും കൂടെ ഉണ്ടാവും..🙏🙏 😘😘

  • @bigbang.forever
    @bigbang.forever Год назад +1

    Singooooo.... Love you chakkare..... 🤗🤗😍😍😍😘😘

  • @priyapaintskalavoor2147
    @priyapaintskalavoor2147 Год назад

    സിങ്കുവിന്റെ വാക്കുകൾ കേട്ട് ഞാൻ ഒരു പാട് മാറി

  • @rajiramakrishnan7054
    @rajiramakrishnan7054 Год назад

    Superrrr aanu veedum, vedioyum, samsaravum allaaam❤❤❤❤❤❤

  • @BinduJohnson-y8k
    @BinduJohnson-y8k Год назад

    Hai singu nalla resamund samsaram kelkkan

  • @jyotip4216
    @jyotip4216 Год назад

    Ningale kaanumbol oru positive energy feel cheyyunnu.. God bless you..iniyum videos cheyyanam