ശരിക്കും നിങ്ങളെ നമിക്കുന്നു സിംഗിൾ അമ്മ മറ്റൊരു ജീവിതത്തിന് പോയെങ്കിലും ആ അമ്മയെ വെറുക്കാതെ സ്നേഹത്തോടെ ചേർത്തു നിർത്തിയതിന് 🙏 ശരിക്കും ചിരിക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും ഇത് കേട്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു 🙏 താങ്കളുടെ ഒത്തിരി സ്നേഹവും ബഹുമാനവും തോന്നി 😘😘
ഞാൻ എന്റെ മനസിൽ കഥ എല്ലാം സിനിമ കാണുന്ന പോലെ കാണുവാർന്നു. 😘😘😘😘😘 ഒരു സിനിമ പിടിക്കാൻ ഉള്ള കഥ ഉണ്ട് അല്ലെ. കൊച്ചു ഗള്ളി 💞💞💞ദൈവമേ ഈ സാധനത്തിനെ ഇപ്പോഴെങ്കിലും ഞങ്ങൾക്ക് കാണിച്ചു തന്നല്ലോ 🥰🥰
🙏🏻🙏🏻 ചേച്ചിയമ്മേടെ കല്യാണ സ്റ്റോറി ഒരു ദിവസം ചെയ്യണേ.... ശരിയാ ദാസാ എല്ലാത്തിനും ഒരു സമയം ഉണ്ട്. ഓരോന്നും ഓരോ പാഠങ്ങൾ ആണ്. ഒന്നും ഇല്ലേലും ആ ചിരി ഒന്ന് കണ്ടാൽ മതി. എല്ലാം സങ്കടോം പോവും. ഒരു ആത്മവിശ്വാസം ഉണ്ടാവും. Keep it up 👍🙏🏻👏🏻😍🥰
മാമന് ഇരുട്ട് പേടിയായത് ഭാഗ്യം 😂😂😂 ഇന്ന് ഓർക്കുമ്പോൾ ചിരി വരുമെങ്കിലും, അന്നത്തെ ആ സാഹചര്യം കുറച്ച് വേദനാജനകമാണ് അല്ലേ ... ഗതികേട് കാരണം തേങ്ങയും മുട്ടയും മോഷ്ടിക്കേണ്ടി വന്നാൽ എന്ത് ചെയ്യും ല്ലേ.... തേങ്ങ മോഷ്ടിക്കാൻ സഹായിക്കുന്ന മാമന്റെ മോനും ഹീറോ 😂😂❤❤❤ Love you dears...
ഒരു പെൺകുട്ടിയെ വിട്ടിട്ട് അമ്മ പോയി. എന്നിട്ട് ആ കുഞ്ഞിനെ കൊണ്ട് മോഷ്ടിച്ച് അമ്മ ജീവിക്കുക. ആ മാമൻ അറിഞ്ഞാൽ ആ കുഞ്ഞിൻ്റെ അവസ്ഥ ആ അമ്മ ഓർത്തില്ല. സിംഗിൾ എത്ര നല്ല മനസ്സിൻ്റെ ഉടമയാണ്.❤
ചേച്ചീടെ വാക്കുകളും പ്രാർത്ഥനകളും എന്നും ഫലിക്കട്ടെ 🙏പാസ്റ്റും. Presentum ഒക്കെ കേൾക്കാൻ ഇനിയും കാത്തിരിക്കുന്നു. എല്ലാത്തിലും ഉണ്ടാവും ആശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കാണികകൾ. പഴയ കാലഘട്ടത്തിൽ നിന്നും ഈ ജീവിതം എങ്ങിനെ വന്നു എന്ന് കൂടി parayu ബോബൻ ചേട്ടനെ കിട്ടിയതും ഒക്കെ 💕💕.
അന്നത്തെ ബാല്യങ്ങൾ കുറച്ചുപേർക്കെങ്കിലും ഇതൊക്കെ ആയിരുന്നു ഇന്നത്തെ മക്കൾക്ക് കിട്ടിയിരുന്നപോലെ കരുതലോടെ സ്നേഹമോ അന്നൊന്നും കിട്ടിയിരുന്നില്ല ഇത് കേട്ടപ്പോൾ ചിരിക്കുന്നതിനേക്കാൾ കൂടുതൽ സങ്കടം തോന്നി 🥰🙏🏻
സിംഗിൾ നീയൊരു സിംഗുലാരിറ്റി❤❤. എല്ലാം ഉള്ളിലൊതുക്കാതെ ഒരു വിഷു പൂക്കുറ്റിയായി പ്രകാശം പരത്തുന്നവൾ . ഇങ്ങനെയുളള സാഹചര്യത്തിൽ റിബൽ ആയി ജീവിതം ഹോമിക്കുന്നവരാണ് അധികവും..ചേച്ചി ഉള്ളിൽ കരഞ്ഞുകൊണ്ടാണ് ഇതു പറഞ്ഞു തീർത്തത്.. ഹൃദയം നുറുങ്ങി ഞാൻ കരഞ്ഞു പോയി..."സ്വകർമം കൃത്യമായി പാലിക്കുന്നവനെ പാപം ബാധിക്കുന്നേ ഇല്ല "എന്നാണ് ഗീത.. ഉപേക്ഷിച്ചു പോയ മാതാവിനോട് സഹനുഭൂതിയോടെ പെരുമാറാനുള്ള ആ മനസിന് കോടാനുകോടി പ്രണാമം 🙏🙏🙏💞💞💞💞
ഞാൻ ഇപ്പോൾPratilipi കഥകൾ വായിക്കാറില്ല പകരം തൻറെ തമാശയിൽ പൊതിഞ്ഞ സങ്കടകഥകളും സന്തോഷങ്ങളും കേൾക്കും. ഇപ്പോൾ പറഞ്ഞ തേങ്ങാ കഥ ഒരു സിനിമയുടെ ഭാഗം പോലെ തോന്നി. May God bless you and your family
ചിരിപ്പിക്കാൻ വേണ്ടിയാണ് ഇതു പറഞ്ഞതെങ്കിലും എനിക്കു കണ്ണു നിറഞ്ഞു പോയി എന്തുകൊണ്ടെന്നാൽ ഏകദേശം ഇതേ അവസ്ഥ യിലൂടെ കടന്നു പോയൊരു ബാല്യത്തിൻ്റെ ഓർമ വന്നു. ഒരുപാടു സ്നേഹത്തോടെ തിരുവനന്തപുരത്ത് നിന്നും ❤❤
ശരിക്കും കരഞ്ഞ് പോയി കേട്ടോ ഒരിക്കൽ നമ്മെ കരയിപ്പിച്ച കാര്യങ്ങൾ പിന്നൊരിക്കൽ ചിരിച്ചോണ്ട് പറയാൻ ഒരവസരം തീർച്ചയായും ദൈവം തരും അതിന് ക്ഷമയോടെ നമ്മൾ കാത്തിരിക്കണം Good message❤❤❤
സത്യമായിട്ടും ഇത് കേട്ടപ്പോൾ ആ കുഞ്ഞു മനസ്സ് വേദനിച്ചത് ഓർത്തു കരഞ്ഞു പോയി. 😢... ജീവിതകാലം മുഴുവൻ സന്തോഷമാ യിരിക്കാൻ യേശു കർത്താവ് സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
സിംഗചേച്ചി ❤❤ഈ വീഡിയോ 5 പ്രാവശ്യം കണ്ടു... മുക്കിയ തേങ്ങ പൊക്കാൻ പോയപ്പോൾ പട്ടിയെ പേടിപ്പിച്ചതും, രാത്രി മാമൻ പട്ടി.. പട്ടി എന്ന് പറയുമ്പോളുള്ള ആ എക്സ്പ്രഷൻ കണ്ടും ഒത്തിരി ചിരിച്ചു. പിന്നെ അവസാനം കണ്ണ് നിറഞ്ഞും 😥😥❤❤❤
ഞാൻ നേരത്തെ മനസ്സിൽ കരുതി ചെറുപ്പത്തിൽ നന്നായിട്ട് കഷ്ടപ്പെട്ടിട്ടുണ്ടാകും അല്ലാതെ ഇത്ര നല്ല മനസ്സിന്റെ ഉടമ ആകാൻ പറ്റില്ല എന്ന്.... ദൈവം രക്ഷിക്കട്ടെ ദാസാ... 🙏🙏🙏ഇനിയും vidio കാണാൻ കാത്തിരിക്കും 🥰
വിഷമം ഉള്ള സാഹചര്യം നല്ല രസകരമായി പറഞ്ഞു, ഒരാളെ സ്നേഹം കൊണ്ട് കരുതാനുള്ള മനസ്സ് ഓരോ സംസാരത്തിലും നന്മ നമുക്ക് അറിയാൻ പറ്റും ❤️ പണ്ടേ അറിയാനുള്ള ഒരു വ്യക്തിയെ പോലെ ഒരു തവണയെങ്കിലും കാണാൻ പറ്റട്ടെ എനിക്ക് നേരിട്ട് 👍
ചേച്ചി യുടെ കഥ കേൾക്കുമ്പോൾ അമ്മയും അച്ചനും ഇല്ലാതിരുന്ന സമയം ആ മകൾക്കുണ്ടാകുന്ന മനോവേദന എന്നെ എന്റെ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തി... ചേച്ചി... കുറെ നേരത്തെ വരാമായിരുന്നു ♥️♥️♥️♥️♥️♥️
ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞെങ്കിലും ഞാൻ കരഞ്ഞു ചേച്ചിയുടെ കഥ കേട്ട് കുഞ്ഞു പ്രായത്തിൽ എന്തെല്ലാം പ്രശ്ങ്ങൾ തരണം ചെയ്തു ഇതുവരെ വന്ന് ഇപ്പോൾ സ്നേഹമുള്ള ഒരു ഭർത്താവിനെയും ദൈവം തന്നു എല്ലാം നന്മയും ഉണ്ടാകട്ടെ ❤
Single nte kure videos e dhivasangalil kandu. Orupadu orupadu ishtam thonni. Chirikanum chinthikanum ulla enthenkilum okke ella videos ilum undu. Single nte videos kandal manasinu oru Light feelum nalla happyum aakum. So today I subscribed. Love from Kottayam.
ചേച്ചിയുടെ പഴയ കാല കഥകൾ കേട്ട് കണ്ണ് നിറഞ്ഞു 😥😥😥😥അതിലുപരി സന്തോഷം ഉണ്ട്.... ശെരിയാണ് എല്ലാവർക്കും ഒരു നല്ല കാലം വരും... ചേച്ചി ഇനിയും വീഡിയോ ഇടണം എപ്പോഴും നല്ല ഹാപ്പിയായി ഇരിക്കണം... 🙏🙏🙏🙏
ദു:ഖത്തിന് പകരം ഇപ്പോൾ സന്തോഷം അല്ലെ. അതുപോലെ നല്ല ഒരു husband ഉം രണ്ടു മക്കളെയും തന്നു. സന്തോഷം നിറഞ്ഞ കുടുംബജീവിതം. ദൈവം അനുഗ്രഹിച്ചു singu വിനെ. ശരിക്കും സങ്കടം വന്നു singu വിന്റെ ബാല്യത്തിലെ ദുരിത ജീവിത കഥകൾ കേട്ടപ്പോൾ.😢നല്ല ഒരു മനസ്സി ന്റെ ഉടമയാണ് നിങ്ങൾ. ഇനിയും നല്ലതേ വരൂ. God bless your family. 👍😍🥰😘
ചേച്ചി കേട്ടിരുന്നെകിലും എവിടെയോ ഒരു വിങ്ങൽ പോലെ 😔 അമ്മ ഉപേക്ഷിച്ചു പോയിട്ടും ആ അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ടു സങ്കടം തോന്നി തോന്നലാവും വിധം അമ്മയെ സഹായിച്ച ആ കുസൃതി കുരുന്നിനെ ഞാൻ മനസ്സിൽ കാണുന്നു ചേച്ചിക്ക് ഒരു ബിഗ് സല്യൂട് കുടി തരുന്നു
സിംഗുകുട്ടി യുടെ വീഡിയോ എല്ലാം സൂപ്പർ ആയിട്ടുണ്ട് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ഒരുപാട് ചിന്തിക്കാനും ഉണ്ട് ചിരിക്കാനും ഒരുപാട് നന്മയും ഉണ്ട് സിംഗുകുട്ടി ക്ക് ചക്കരഉമമ
Kollam, kundra എന്റെ സ്ഥലം, ചേച്ചി വന്നു എന്നറിഞ്ഞപ്പോൾ ഒന്ന് കാണാൻ തോന്നുന്നു പക്ഷെ ഞാൻ ജോലി സ്ഥലത്താണ് കാണാൻ പറ്റാത്തതിൽ സങ്കടം ഉണ്ട്, എങ്കിലും കഥ കേട്ടപ്പോൾ എല്ലാം നേരിൽ കണ്ടതുപോലെ തോന്നി 🥰🥰🥰🥰
എടോ താൻ ചിരിക്കാൻ വേണ്ടിയാണ് ഇത് പറഞ്ഞതെങ്കിലും തൻറെ മനസ്സിൻറെ വേദന മനസ്സിലാവും അമ്മയെ സഹായിക്കാൻ വേണ്ടി കാണിച്ചമനസ്സുണ്ടല്ലോ ആ മനസ്സിൻറെ നന്മയാണ് താൻ ഇന്ന് അനുഭവിക്കുന്ന എല്ലാ സന്തോഷങ്ങളും തന്നെ ചേർത്തുനിർത്തി പൊന്നുപോലെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ തനിക്ക് കിട്ടിയില്ലേ അതാണ് ഏറ്റവും വലിയ ഭാഗ്യം ഒരുപാട് കാലം രണ്ടുപേരും ഒരുപാട് സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എപ്പോഴും ഇങ്ങനെ ചിരിച്ച മുഖത്തോടെ ഇരിക്കണം കേട്ടോ തൻറെ ചിരിക്കുന്ന മുഖം കാണാനാണ് ഇഷ്ടം ലവ് യു ഡിയർ ഗോഡ് ബ്ലെസ് യു❤❤❤❤❤❤
അമ്മക്ക് തേങ്ങ കൊടുക്കാൻ വേണ്ടി കാണിച്ച ധൈര്യം അമ്മയോടുള്ള സ്നേഹമാണ്
ശരിക്കും നിങ്ങളെ നമിക്കുന്നു സിംഗിൾ അമ്മ മറ്റൊരു ജീവിതത്തിന് പോയെങ്കിലും ആ അമ്മയെ വെറുക്കാതെ സ്നേഹത്തോടെ ചേർത്തു നിർത്തിയതിന് 🙏 ശരിക്കും ചിരിക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും ഇത് കേട്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു 🙏 താങ്കളുടെ ഒത്തിരി സ്നേഹവും ബഹുമാനവും തോന്നി 😘😘
ആ അമ്മയ്ക്ക് സ്നേഹം ഉണ്ടായിരുന്നു
എനിയ്ക്കും സിംഗിൾനോട് സ്നേഹം തോന്നി
നേരിൽ കണ്ടപോലെ.......അമ്മയെയും അമ്മാവനെയും നിങ്ങളുടെ പറമ്പും ഒക്കെ ❤❤❤❤❤❤
മകളെ ഉപേക്ഷിച്ചുപോയ അമ്മയെ കരുതുന്ന, സ്നേഹിക്കുന്ന പൊന്നുമോൾ ❤️ സങ്കടം വന്നെടാ 😣
Hyuu
സത്യം ❤️
Balance kadhakal kelkanam❤❤😊
സിംഗിളിന്റെ ഓരോ കഥകളും വ്യത്യസ്തം തന്നെ...
വേദനയുടെ നേരിപ്പൊടിൽ പൊള്ളിയ ജീവിതം ഇത്രയും സുന്ദരമായി ചിരിച്ചുകൊണ്ട് പറഞ്ഞു 🙏💖ഒരുപാട് ഇഷ്ടം ❤
ഞാൻ എന്റെ മനസിൽ കഥ എല്ലാം സിനിമ കാണുന്ന പോലെ കാണുവാർന്നു. 😘😘😘😘😘 ഒരു സിനിമ പിടിക്കാൻ ഉള്ള കഥ ഉണ്ട് അല്ലെ. കൊച്ചു ഗള്ളി 💞💞💞ദൈവമേ ഈ സാധനത്തിനെ ഇപ്പോഴെങ്കിലും ഞങ്ങൾക്ക് കാണിച്ചു തന്നല്ലോ 🥰🥰
ആ നന്മ മരത്തിന് ഇത്രയും സൗഭാഗ്യങ്ങൾ കിട്ടിയില്ലെങ്കിലെ അത്ഭുതം ഉള്ളൂ 🙏
നല്ല originality ഉള്ള കഥകൾ.... അന്നനുഭവിച്ച വിഷമങ്ങൾ ഇന്ന് ചിരിച്ചുകൊണ്ട് പറയുന്നു എങ്കിലും singu ഞങ്ങൾ അറിയുന്നുണ്ട്.. നിങ്ങളുടെ മനസ് ❤❤
ചിരിച്ചു ഒരു വഴി ആയി 😂😂പക്ഷെ ഒരു നീറ്റൽ 😊എന്തായാലും 🤩🤩ഹാപ്പി അല്ലെ ഇപ്പോൾ 🥰
Singuuu kadha കേട്ട് കണ്ണ് നിറഞ്ഞു അമ്മക്ക് വേണ്ടി ഇത്രയും kastappettille Daivom എല്ലാ നന്മയും തരും ഉറപ്പാണ് ❤❤❤❤❤
തേങ്ങ പൊങ്ങികിടക്കുന്നതാലോചിച്ചു ചിരി അടക്കാൻ പറ്റുന്നില്ല....😂😂😂😂😂
സിങ്കു....ഇപ്പോ ചിരിച്ചോണ്ടാണ് പറഞ്ഞതെങ്കിലും അപ്പൊ ആ ചെറിയ മനസ്സിൽ വേദനിച്ചതോർക്കുമ്പോ ഒരു സങ്കടം.... ഇപ്പൊ ഒക്കെ മാറീല്യേ.... 🙏👍
ബാല്യക്കാലത്തിൽ എല്ലാ സന്തോഷത്തിലും സങ്കടത്തിലും കട്ടയ്ക്ക് നിന്ന രാജഗോപാലണ്ണന് ഇരിക്കട്ടെ ഇന്നലെ like.
Yes
🙏🏻🙏🏻
ചേച്ചിയമ്മേടെ കല്യാണ സ്റ്റോറി ഒരു ദിവസം ചെയ്യണേ.... ശരിയാ ദാസാ എല്ലാത്തിനും ഒരു സമയം ഉണ്ട്. ഓരോന്നും ഓരോ പാഠങ്ങൾ ആണ്. ഒന്നും ഇല്ലേലും ആ ചിരി ഒന്ന് കണ്ടാൽ മതി. എല്ലാം സങ്കടോം പോവും. ഒരു ആത്മവിശ്വാസം ഉണ്ടാവും. Keep it up 👍🙏🏻👏🏻😍🥰
Chiri vannenkilum kannu niranju poyi dasa
മാമന് ഇരുട്ട് പേടിയായത് ഭാഗ്യം 😂😂😂
ഇന്ന് ഓർക്കുമ്പോൾ ചിരി വരുമെങ്കിലും, അന്നത്തെ ആ സാഹചര്യം കുറച്ച് വേദനാജനകമാണ് അല്ലേ ...
ഗതികേട് കാരണം തേങ്ങയും മുട്ടയും മോഷ്ടിക്കേണ്ടി വന്നാൽ എന്ത് ചെയ്യും ല്ലേ....
തേങ്ങ മോഷ്ടിക്കാൻ സഹായിക്കുന്ന മാമന്റെ മോനും ഹീറോ 😂😂❤❤❤
Love you dears...
ചേച്ചി കുട്ടി സൂപ്പർ പറയുമ്പോൾ ഉള്ളിൽ ഇത്തിരി സങ്കടം ഉണ്ടല്ലേ കഥ കേട്ടു കേട്ടു ഇപ്പൊ ഭയങ്കര ഇഷ്ട്ടമായി ചേച്ചീനെ 🥰🥰🥰
അമ്മയോടുള്ള സ്നേഹത്തിനു ദൈവം എല്ലാ അനുഗ്രഹവും നൽകും ..
എന്റെയും കണ്ണ് നിറഞ്ഞുപോയി അമ്മയോട് ഇത്രയും സ്നേഹമുള്ള മോൾക്ക് നല്ലതേ വരൂ 😍😍
ഒരു പെൺകുട്ടിയെ വിട്ടിട്ട് അമ്മ പോയി. എന്നിട്ട് ആ കുഞ്ഞിനെ കൊണ്ട് മോഷ്ടിച്ച് അമ്മ ജീവിക്കുക. ആ മാമൻ അറിഞ്ഞാൽ ആ കുഞ്ഞിൻ്റെ അവസ്ഥ ആ അമ്മ ഓർത്തില്ല. സിംഗിൾ എത്ര നല്ല മനസ്സിൻ്റെ ഉടമയാണ്.❤
ചേച്ചീടെ വാക്കുകളും പ്രാർത്ഥനകളും എന്നും ഫലിക്കട്ടെ 🙏പാസ്റ്റും. Presentum ഒക്കെ കേൾക്കാൻ ഇനിയും കാത്തിരിക്കുന്നു. എല്ലാത്തിലും ഉണ്ടാവും ആശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കാണികകൾ. പഴയ കാലഘട്ടത്തിൽ നിന്നും ഈ ജീവിതം എങ്ങിനെ വന്നു എന്ന് കൂടി parayu ബോബൻ ചേട്ടനെ കിട്ടിയതും ഒക്കെ 💕💕.
Single you are an angle
അന്നത്തെ ബാല്യങ്ങൾ കുറച്ചുപേർക്കെങ്കിലും ഇതൊക്കെ ആയിരുന്നു ഇന്നത്തെ മക്കൾക്ക് കിട്ടിയിരുന്നപോലെ കരുതലോടെ സ്നേഹമോ അന്നൊന്നും കിട്ടിയിരുന്നില്ല ഇത് കേട്ടപ്പോൾ ചിരിക്കുന്നതിനേക്കാൾ കൂടുതൽ സങ്കടം തോന്നി 🥰🙏🏻
സിംഗിൾ നീയൊരു സിംഗുലാരിറ്റി❤❤. എല്ലാം ഉള്ളിലൊതുക്കാതെ ഒരു വിഷു പൂക്കുറ്റിയായി പ്രകാശം പരത്തുന്നവൾ
. ഇങ്ങനെയുളള സാഹചര്യത്തിൽ റിബൽ ആയി ജീവിതം ഹോമിക്കുന്നവരാണ് അധികവും..ചേച്ചി ഉള്ളിൽ കരഞ്ഞുകൊണ്ടാണ് ഇതു പറഞ്ഞു തീർത്തത്.. ഹൃദയം നുറുങ്ങി ഞാൻ കരഞ്ഞു പോയി..."സ്വകർമം കൃത്യമായി പാലിക്കുന്നവനെ പാപം ബാധിക്കുന്നേ ഇല്ല "എന്നാണ് ഗീത.. ഉപേക്ഷിച്ചു പോയ മാതാവിനോട് സഹനുഭൂതിയോടെ പെരുമാറാനുള്ള ആ മനസിന് കോടാനുകോടി പ്രണാമം 🙏🙏🙏💞💞💞💞
ചേച്ചീ പഴയ കഥകൾ ഇനിയും പോരട്ടെ ❤❤❤❤
ഞാൻ ഇപ്പോൾPratilipi കഥകൾ വായിക്കാറില്ല പകരം തൻറെ തമാശയിൽ പൊതിഞ്ഞ സങ്കടകഥകളും സന്തോഷങ്ങളും കേൾക്കും. ഇപ്പോൾ പറഞ്ഞ തേങ്ങാ കഥ ഒരു സിനിമയുടെ ഭാഗം പോലെ തോന്നി. May God bless you and your family
ചിരിപ്പിക്കാൻ വേണ്ടിയാണ് ഇതു പറഞ്ഞതെങ്കിലും എനിക്കു കണ്ണു നിറഞ്ഞു പോയി എന്തുകൊണ്ടെന്നാൽ ഏകദേശം ഇതേ അവസ്ഥ യിലൂടെ കടന്നു പോയൊരു ബാല്യത്തിൻ്റെ ഓർമ വന്നു. ഒരുപാടു സ്നേഹത്തോടെ തിരുവനന്തപുരത്ത് നിന്നും ❤❤
Correct
❤
Enikum
ശരിക്കും കരഞ്ഞ് പോയി കേട്ടോ ഒരിക്കൽ നമ്മെ കരയിപ്പിച്ച കാര്യങ്ങൾ പിന്നൊരിക്കൽ ചിരിച്ചോണ്ട് പറയാൻ ഒരവസരം തീർച്ചയായും ദൈവം തരും അതിന് ക്ഷമയോടെ നമ്മൾ കാത്തിരിക്കണം Good message❤❤❤
എന്റെ ചേച്ചി കഥ കേട്ട് മാതിയായില്ല ചക്കരയുമ്മ ❤️❤️❤️❤️🥰🥰😘😘
മാമ്മൻ ഈ കഥ അറിഞ്ഞാൽ രക്ഷപ്പെടാനുള്ള വഴി കണ്ടു പിടിച്ചിട്ടുണ്ടല്ലോ😂😂😂
Singu, ഇതൊന്നും പുറത്ത് പറയരുത്. ആരെങ്കിലും പിടിച്ചോണ്ട് പോയി അടുത്ത ഫുലൻ ദേവിയാക്കും 😄😄 ഗാങ്സ്റ്റർ singu❤
ഇതാണ് സ്നേഹം . എവിടെ യും കേള്‍ക്കാത്ത life storey. ❤
എനിക്ക് വളരെ ഇഷ്ട്ടമാണ് ചേച്ചിയെ ,ഇത്രയും നിഷ്കളങ്കമായി പറയുന്ന channel വേറെ ഇല്ല
എന്റെ വിജയാ --- നീ ഒരു വ്യക്തിയല്ലാ ടോ .... ഒരു പ്രസ്ഥാനമാണ് ... പ്രസ്ഥാനം .... 🥰🥰🥰👍
😂😂😂എനിക്കും ഇങ്ങനെയുള്ള കുറെ കഥകൾ പറയാനുണ്ട് ചേച്ചി കുട്ടി ❤❤❤❤❤❤😂😂😂😂
ഇത്രയും സത്യസന്ധത ഉള്ള അവതരണം ഞാൻ വേറെ കണ്ടിട്ടില്ല ചേച്ചിയെ ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰🥰🥰🥰🥰
തേങ്ങ കള്ളി. നല്ല രസമുണ്ട് കഥ കേൾക്കാൻ ഒപ്പം നല്ല അറിവും പകർന്നു തരുന്നു.സൂപ്പർ
നിങ്ങൾ ചിരിച്ചു പറഞ്ഞു കേട്ടപ്പോൾ ഞാൻ കരഞ്ഞു ലാസ്റ്റ് ❤❤❤😢😢😢
സത്യം
സത്യമായിട്ടും ഇത് കേട്ടപ്പോൾ ആ കുഞ്ഞു മനസ്സ് വേദനിച്ചത് ഓർത്തു കരഞ്ഞു പോയി. 😢... ജീവിതകാലം മുഴുവൻ സന്തോഷമാ യിരിക്കാൻ യേശു കർത്താവ് സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Kattapol. Sagadam. Vannuu kudaa chereyum
ചേച്ചി വിഷമം ആയിപോയി കേട്ടപ്പോൾ.... കണ്ണ് നിറഞ്ഞു 😘😘😘😘❤️❤️❤️❤️
തേങ്ങാ കഥ കൊള്ളാം വിഷമവും ചിരിയും വന്നു ❤❤❤❤❤
സിംഗചേച്ചി ❤❤ഈ വീഡിയോ 5 പ്രാവശ്യം കണ്ടു... മുക്കിയ തേങ്ങ പൊക്കാൻ പോയപ്പോൾ പട്ടിയെ പേടിപ്പിച്ചതും, രാത്രി മാമൻ പട്ടി.. പട്ടി എന്ന് പറയുമ്പോളുള്ള ആ എക്സ്പ്രഷൻ കണ്ടും ഒത്തിരി ചിരിച്ചു. പിന്നെ അവസാനം കണ്ണ് നിറഞ്ഞും 😥😥❤❤❤
നമ്മൾ കഷ്ടപ്പെട്ട് ജീവിച്ചാൽ നമുക്ക് ഒരു നല്ല കാലം തരും ദൈവം 100% ഉറപ്പു ❤
ഞാൻ നേരത്തെ മനസ്സിൽ കരുതി
ചെറുപ്പത്തിൽ നന്നായിട്ട് കഷ്ടപ്പെട്ടിട്ടുണ്ടാകും അല്ലാതെ
ഇത്ര നല്ല മനസ്സിന്റെ ഉടമ ആകാൻ പറ്റില്ല എന്ന്.... ദൈവം രക്ഷിക്കട്ടെ ദാസാ... 🙏🙏🙏ഇനിയും vidio കാണാൻ കാത്തിരിക്കും 🥰
പഴയ കഥകുടെ നിലവറ thurakkoo singoo. Njangal ready aanu kelckan❤❤❤❤
വിഷമം ഉള്ള സാഹചര്യം നല്ല രസകരമായി പറഞ്ഞു, ഒരാളെ സ്നേഹം കൊണ്ട് കരുതാനുള്ള മനസ്സ് ഓരോ സംസാരത്തിലും നന്മ നമുക്ക് അറിയാൻ പറ്റും ❤️ പണ്ടേ അറിയാനുള്ള ഒരു വ്യക്തിയെ പോലെ ഒരു തവണയെങ്കിലും കാണാൻ പറ്റട്ടെ എനിക്ക് നേരിട്ട് 👍
🥰
സിങ്കുവിനെ രക്ഷിച്ച മാമന്റെ മകനെ 🙏👍👍ചിരിച്ചു പറഞ്ഞതാണ് കരച്ചിൽ വന്നു
സീഗുവിനും കുടുബത്തേയും,,, ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ,,,, ഹരേ കൃഷ്ണ 🙏♥️👍👍👍
Kollaaam👍waiting for next. എന്തായാലും സ്നേഹമുള്ള ഒരു മനസ്സുണ്ട്
സങ്കടവും ചിരിയും ഒരുമിച്ചു വന്നു 🥰
Cheechiya orupad eshttamanu adhayamayittanu njan orucoment edunnadthe allavedosom kanarud cheechi 🥰🥰🥰🥰😍 oru hai tharannam cheechi
ചേച്ചീ ചിരിച്ചു മടുത്തു ഇന്നാദ്യമാ vid കാണുന്നത്💗💗
ഇത് real സ്റ്റോറി ആയതുകൊണ്ട് കണ്ണ് നിറഞ്ഞുപോയി.മിടുക്കി.ആയിരുന്നല്ലോ
എന്റെ Singooo, നല്ല മനസിന്റെ ഉടമയാണ്. I love you😘😘😘😘😘
ചേച്ചി യുടെ കഥ കേൾക്കുമ്പോൾ അമ്മയും അച്ചനും ഇല്ലാതിരുന്ന സമയം ആ മകൾക്കുണ്ടാകുന്ന മനോവേദന എന്നെ എന്റെ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തി... ചേച്ചി... കുറെ നേരത്തെ വരാമായിരുന്നു ♥️♥️♥️♥️♥️♥️
ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞെങ്കിലും ഞാൻ കരഞ്ഞു ചേച്ചിയുടെ കഥ കേട്ട് കുഞ്ഞു പ്രായത്തിൽ എന്തെല്ലാം പ്രശ്ങ്ങൾ തരണം ചെയ്തു ഇതുവരെ വന്ന് ഇപ്പോൾ സ്നേഹമുള്ള ഒരു ഭർത്താവിനെയും ദൈവം തന്നു എല്ലാം നന്മയും ഉണ്ടാകട്ടെ ❤
ചേച്ചി... ഒരുപാട് ഇഷ്ടം... വീഡിയോസ് എല്ലാം.. സൂപ്പർ.. നിഷ്കളങ്കത എപ്പോഴും ചേച്ചിക് ഒരുപാട് ഭംഗി നെല്കുന്നു....
Enthoru positive vibe aanu chechide samsaram kelkkan....ennale Oru video kanda njan eppo addicted aayi ☺️
കുട്ടിയും കൊള്ളാം പട്ടിയും കൊള്ളാം
ചിരിച്ചു ചിരിച്ചു എന്ന് പറഞ്ഞാലും കരഞ്ഞത് ഞങ്ങൾ കണ്ടൂട്ടോ 😍
Singooooo... Kurachu busyaayi poyi... Epol kandatheyulloo ....eni oronnayi Kaanatte.. God bless you and your family 🤗🤗😘😘😘
ശരിക്കും സങ്കടം വന്നു. അനുഭവിച്ച സങ്കടം ഇപ്പോൾ രസകരമായി പറയുന്നത് കണ്ടപ്പോൾ. ❤️❤️❤️
Single nte kure videos e dhivasangalil kandu. Orupadu orupadu ishtam thonni. Chirikanum chinthikanum ulla enthenkilum okke ella videos ilum undu. Single nte videos kandal manasinu oru Light feelum nalla happyum aakum. So today I subscribed. Love from Kottayam.
നിങ്ങളുടെ മാരേജ് സ്റ്റോറി പറയുമോ 🥰
Chechiiii.... Njan ningale vedio kandathinu shesham..... Vere oru chanalum kanarillaaaaa..... Ozivu kitumbol..... Ningale vedio kanan odivarum...... Orupad sandosham kanbol❤❤❤❤❤❤
കഥ സൂപ്പർ ഓ നല്ല പോസിറ്റീവ് mind ഇതുപോലെ എന്നും ഭഗവാൻ തരട്ടെ God bless you dear 🙏🙏🙏
Ente chechikuttiyude samsaram kelkumbol chiriyum varum karachilun varunnu.nalla kaalam vannille chechikutteee❤❤❤❤
ചേച്ചിയുടെ പഴയ കാല കഥകൾ കേട്ട് കണ്ണ് നിറഞ്ഞു 😥😥😥😥അതിലുപരി സന്തോഷം ഉണ്ട്.... ശെരിയാണ് എല്ലാവർക്കും ഒരു നല്ല കാലം വരും... ചേച്ചി ഇനിയും വീഡിയോ ഇടണം എപ്പോഴും നല്ല ഹാപ്പിയായി ഇരിക്കണം... 🙏🙏🙏🙏
Ippoolaanu kanunnathu... Kettirikan adipowliya... Chain pole kandondirikkan rasamund videos 👍👍
Ittech poyittum ammaye snehicha magal🙏❤ippozhum ammayod samsarikarundo?nallamagal😍😍
ദു:ഖത്തിന് പകരം ഇപ്പോൾ സന്തോഷം അല്ലെ. അതുപോലെ നല്ല ഒരു husband ഉം രണ്ടു മക്കളെയും തന്നു. സന്തോഷം നിറഞ്ഞ കുടുംബജീവിതം. ദൈവം അനുഗ്രഹിച്ചു singu വിനെ. ശരിക്കും സങ്കടം വന്നു singu വിന്റെ ബാല്യത്തിലെ ദുരിത ജീവിത കഥകൾ കേട്ടപ്പോൾ.😢നല്ല ഒരു മനസ്സി ന്റെ ഉടമയാണ് നിങ്ങൾ. ഇനിയും നല്ലതേ വരൂ. God bless your family. 👍😍🥰😘
വെള്ളപ്പൊക്കമാണ് ഒരു enjoyment ഉം അതോടപ്പം ഒരു ആശ്വാസവും പ്രതീക്ഷയും എല്ലാ ഉണ്ട് ആ വാക്കുകളിൽ❤️🥰
ചേച്ചി കേട്ടിരുന്നെകിലും എവിടെയോ ഒരു വിങ്ങൽ പോലെ 😔 അമ്മ ഉപേക്ഷിച്ചു പോയിട്ടും ആ അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ടു സങ്കടം തോന്നി തോന്നലാവും വിധം അമ്മയെ സഹായിച്ച ആ കുസൃതി കുരുന്നിനെ ഞാൻ മനസ്സിൽ കാണുന്നു ചേച്ചിക്ക് ഒരു ബിഗ് സല്യൂട് കുടി തരുന്നു
ഇഷ്ടായിട്ടാ...
കൊറേ കൊറേ
Maammaaaaa....dhe...ivude indttaa...thenga kalliii....🤣🤣🤣...njan mumbe..paranjindallo kallipennu .nnu..ithonnum ariyathe....appo sariyanalle kallipenne....🤣🤣🤣🤣❤❤❤❤
സിംഗുകുട്ടി യുടെ വീഡിയോ എല്ലാം സൂപ്പർ ആയിട്ടുണ്ട് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ഒരുപാട് ചിന്തിക്കാനും ഉണ്ട് ചിരിക്കാനും ഒരുപാട് നന്മയും ഉണ്ട് സിംഗുകുട്ടി ക്ക് ചക്കരഉമമ
Suuper jeevithavum nadanna sambhavumanelum kadha ketta polundu suuuuper lovU❤
അമ്മയുടെ സ്നേഹ നിധി ആയ മോൾ 🎉🎉😅😅😅
ഇതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു. Oppam🙏ചിരിയും വന്നു 😘😂
So sweet you are.... എപ്പോഴും സജഷൻ വരുമ്പോൾ വീഡിയോസ് കാണുമായിരുന്നു. ഇന്ന് sub cheythu I like u ❤ positivity spread cheyyunna vedio aanu ellam
Anicke ethocke ariyam ankilum ninte avatharanam chiriyum. Sankadavum varuthunnuuu❤❤❤
കഥ കേട്ട് ഞാനും കരഞ്ഞുപോയി ❤️❤️❤️😍 ചിരിക്കാൻ ഉണ്ട് കരയാനും ഉണ്ട്
Singuuuuu.....cheruppathil achantem ammayudem sneham kittiyittilla nn parayunna singuu.....ammayude dhuridha samayath ammaye sahaychirunna singuu.....achante makkaleyum ammayude aa moneyum ellarem snehikkunna singuuu.....singuuu......oru sambhavatta ❤️😍❤️😍
Chechy oru kryam chodichotye pallukal (teeth) original ano? Or vepp pallano? Reply asap.
ഒറിജിനൽ
ചേച്ചി കൊല്ലത്തു ആണോ 😂😂എന്റെ അതെ സ്വഭാവം എന്റെ ചേച്ചിക്ക് ❤❤
Singu, കണ്ണ് നിറഞ്ഞു പോയി.
God bless you.
Kollam, kundra എന്റെ സ്ഥലം, ചേച്ചി വന്നു എന്നറിഞ്ഞപ്പോൾ ഒന്ന് കാണാൻ തോന്നുന്നു പക്ഷെ ഞാൻ ജോലി സ്ഥലത്താണ് കാണാൻ പറ്റാത്തതിൽ സങ്കടം ഉണ്ട്, എങ്കിലും കഥ കേട്ടപ്പോൾ എല്ലാം നേരിൽ കണ്ടതുപോലെ തോന്നി 🥰🥰🥰🥰
ഒത്തിരി ചിരിച്ചും കണ്ണീരോടെയുമാണ് ഞാൻ ഈ വീഡിയോ കണ്ടത്. ചേച്ചിയെ ഒത്തിരി ഇഷ്ടം 🤗🤗🤗❤️❤️❤️❤️
Sigugodblessyou🍏🍏🍏🍏🍏
കൊള്ളാം നല്ല അവതരണം❤
ചേച്ചി super ആണ്, ആദ്യം ഞാൻ വിചാരിച്ചു ഈ പെണ്ണുമ്പിള്ളയ്ക്കു വട്ടാണോ എന്ന് ചേച്ചി പൊളിയാണ് ❤️❤️❤️
👍singu good message kungile ulla anubhavangal thanneaanu namma munnotte nayakkunnathu🙏🏻🙏🏻❤❤
Auntii superaaa
Kollath evda veed
Kannu niraju pooyi kettappol.eniyum orupad,orupad sowbhagyangal dhivam tharuvan prarthikkunnu cheachi kutty❤❤❤❤❤❤❤❤
Othiri vedhana anubhavichenkilum Deyvam rekshichu Singu.. Enikkum ondu dhukangal....
Chechi endhu paranjaalum nalla rasamayit avatharipikkum, ❤
Impressive ❤ God bless you chechy 💕💕💕
എന്റ സിംഗ പെണ്ണേ കേട്ടപ്പോൾ സന്തോഷോം സങ്കടോം ഒക്കെ കൊണ്ട് കണ്ണു നനഞ്ഞുപോയി. ❤️ ഒരുപാട് ഇഷ്ടട്ടോ ❤
എടോ താൻ ചിരിക്കാൻ വേണ്ടിയാണ് ഇത് പറഞ്ഞതെങ്കിലും തൻറെ മനസ്സിൻറെ വേദന മനസ്സിലാവും അമ്മയെ സഹായിക്കാൻ വേണ്ടി കാണിച്ചമനസ്സുണ്ടല്ലോ ആ മനസ്സിൻറെ നന്മയാണ് താൻ ഇന്ന് അനുഭവിക്കുന്ന എല്ലാ സന്തോഷങ്ങളും തന്നെ ചേർത്തുനിർത്തി പൊന്നുപോലെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ തനിക്ക് കിട്ടിയില്ലേ അതാണ് ഏറ്റവും വലിയ ഭാഗ്യം ഒരുപാട് കാലം രണ്ടുപേരും ഒരുപാട് സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എപ്പോഴും ഇങ്ങനെ ചിരിച്ച മുഖത്തോടെ ഇരിക്കണം കേട്ടോ തൻറെ ചിരിക്കുന്ന മുഖം കാണാനാണ് ഇഷ്ടം ലവ് യു ഡിയർ ഗോഡ് ബ്ലെസ് യു❤❤❤❤❤❤
ചേച്ചി ഒരു സംഭവമാണ് കൊള്ളാം നല്ല കഥ ♥️
പണ്ടത്തെ ഒക്കെ sinimakalile ഒരുകഥാപാത്രം ആണല്ലോ singu എന്ന് വിചാരിച്ചുപോയി ഞാൻ,❤
കൊച്ചു കള്ളി 😜തേങ്ങ കഥ കൊള്ളാം ♥️♥️♥️
Ende Singuuuu, ammedem mamandem kadha kettu, namakum nalla kaalam varan athiyaayi aagrahikua ❤
താറാവിന്റെ കരച്ചിലും മാമന്റെ പോ പട്ടി അത് ഓർത്തപ്പോൾ ചിരി വന്നു 😂😂😂
Veedu evideyanu