ചേച്ചികുട്ടി പറഞ്ഞത് വളരെ ശെരിയാണ് എനിക്കും അങ്ങനൊരു അനുഭവം ഉണ്ടായിട്ടുണ്ട്, നമുക്ക് വേണ്ടസമയത്തു ബൈബിളിലൂടെ വചനം ദൈവം തീർച്ചയായും തരും കേട്ടപ്പോ സന്തോഷമായി. God bless you chechiiiiii ❤️🙏❤️
മത്തായി( 4 : 4 ) 💥മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് ദൈവത്തിന്റെ നാവിൽ നിന്നും പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടും ആണ് വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്🙏🏻💥 വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ഏത് അസാദ്യകാര്യവും സാധ്യമാക്കി തരും❤❤ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻♥️
അമ്മുക്കുട്ട്യേ അമ്മ ഒമാനിൽ പോകുമെന്ന് നേരത്തെ അറിയാമായിരുന്നത്കൊണ്ടാണ്.. അനുമോൾ ക്ക് വാങ്ങിയപ്പോൾ.. അമ്മുനും മാലയും മോതിരവും കമ്മലും നേരത്തെ തന്നെ വാങ്ങി തന്നത്... പാവം അമ്മ എന്തെല്ലാം പരീക്ഷണങ്ങൾ കടന്നുപോയി 🥰🥰🥰🥰🥰🥰🥰🥰🥰
എന്റെ അച്ചായാ ഇവളുടെ ഒരു ബുദ്ധി ❤️❤️ . അമ്മുക്കുട്ടിയുടെ കല്യാണം നമ്മൾക്ക് എല്ലാവർക്കും കൂടി അടിച്ചു പൊളിക്കണം 🥰🥰 . നമ്മൾക്ക് ആരും ഒന്നും തന്നൊരു ഓർമ്മ ഇല്ല ... സ്വന്തം ആയി എന്തെങ്കിലും ഉണ്ടാക്കിയാൽ നമ്മൾക്ക് കൊള്ളാം ❤️❤️
Singumma പറഞ്ഞത് സത്യമാണ് നിത്യവും നാരായണ ഒരു വിട്ടാൽ ജീവിതത്തിൽ miracle സംഭവിക്കും, singumma ഞാൻ വിശ്വസിക്കുന്നു, എന്റെ നടക്കാത്ത കാര്യം എന്റെ ഗുരുവായൂരപ്പൻ നടത്തിത്തന്നു, thank u singumma u are great person😘😘😘😘
ചേച്ചിടെ പഴയ വീഡിയോ ഓരോന്ന് ഇരുന്നു കാണുവാ... ഈ ചുരിദാർ പോലെ എന്റെ ചേച്ചി ക്കു ഉണ്ടാരുന്നു, അത് കഴിഞ്ഞു ഞാൻ അത് ഇട്ടു... അക്കോബ മോഡൽ അങ്ങനെ അല്ലെ ഈ മെറ്റീരിയൽ അറിയുന്നത്.. ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം
മനുഷ്യൻ.. അപ്പം കൊണ്ട് മാത്രമല്ല.... ദൈവത്തിന്റെ വായിൽനിന്നുള്ള വചനം കൊണ്ടും ജീവിക്കുന്നു.... ഇങ്ങനെ യാണ്....... എന്തായാലും എന്റെ സിങ്കുമ്മക്ക് ദൈവാധീനം ഒപ്പം ഉണ്ട്... പണ്ട് ഞാനും കുറേ കൊതിച്ചു... പക്ഷെ പലഹാരം കിട്ടി. തുണിയും സ്വർണവും കിട്ടിയില്ല....😂😂😂😂😂ഒരുവഴി അടയുമ്പോൾ. വേറെ ഒരുപാടു വാതിൽ ദൈവം നമുക്കു തുറന്നു തരും അത് സത്യമാണ് 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
ഞാൻ നിങ്ങളോട് പറയുന്നു എന്ത് ഭക്ഷിക്കും എന്ത് പാനം ചെയ്യും എന്ന് ജീവനെ കുറിച്ചോ എന്ത് ധരിക്കുമെന്ന് ശരീരത്തെ കുറിച്ചോ നിങ്ങൾ ഉത്കണ്ടാകുലറാക്കണ്ട... മത്തായി 6:25. ഇതായിരുന്നോ മോളേ 👌❤️😘
ചേച്ചികുട്ടി പറഞ്ഞത് വളരെ ശെരിയാണ് എനിക്കും അങ്ങനൊരു അനുഭവം ഉണ്ടായിട്ടുണ്ട്, നമുക്ക് വേണ്ടസമയത്തു ബൈബിളിലൂടെ വചനം ദൈവം തീർച്ചയായും തരും കേട്ടപ്പോ സന്തോഷമായി. God bless you chechiiiiii ❤️🙏❤️
കേട്ട് കഴ്ഞ്ഞപ്പോ ഒത്തിരി സന്തോഷം കുട്ടികാലം ഓർമ്മ വരുന്ന ചക്കരേ 😊😊
മത്തായി( 4 : 4 ) 💥മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് ദൈവത്തിന്റെ നാവിൽ നിന്നും പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടും ആണ് വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്🙏🏻💥 വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ഏത് അസാദ്യകാര്യവും സാധ്യമാക്കി തരും❤❤ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻♥️
അമ്മുക്കുട്ട്യേ അമ്മ ഒമാനിൽ പോകുമെന്ന് നേരത്തെ അറിയാമായിരുന്നത്കൊണ്ടാണ്.. അനുമോൾ ക്ക് വാങ്ങിയപ്പോൾ.. അമ്മുനും മാലയും മോതിരവും കമ്മലും നേരത്തെ തന്നെ വാങ്ങി തന്നത്... പാവം അമ്മ എന്തെല്ലാം പരീക്ഷണങ്ങൾ കടന്നുപോയി 🥰🥰🥰🥰🥰🥰🥰🥰🥰
Singu...ethra correctayittanu parayunnathu ente classilulla kuttikal parayunnathu kettappol santhoshichu pakshe ente anubhavam singuvintethe pole...❤❤❤
സിങ്കുമ്മാ❤ കേൾക്കുമ്പോ സന്തോഷവും സങ്കടവും മാറി മാറി വരുന്നു❤
ഞാനും സിങ്കുമ്മയുടെ മോളുടെ കല്യാണത്തിന് വരും❤❤
എവിടെ നിന്ന് എങ്കിലും ഈശ്വരൻ്റെ കൈ താങ്ങ് വരും ചേച്ചി❤
എന്റെ അച്ചായാ ഇവളുടെ ഒരു ബുദ്ധി ❤️❤️ . അമ്മുക്കുട്ടിയുടെ കല്യാണം നമ്മൾക്ക് എല്ലാവർക്കും കൂടി അടിച്ചു പൊളിക്കണം 🥰🥰 . നമ്മൾക്ക് ആരും ഒന്നും തന്നൊരു ഓർമ്മ
ഇല്ല ... സ്വന്തം ആയി എന്തെങ്കിലും ഉണ്ടാക്കിയാൽ നമ്മൾക്ക് കൊള്ളാം ❤️❤️
മോളുടെ കല്യാണം ഞങ്ങളെ എല്ലാവരെയും വിളിക്കണം 😍
കുട്ടിക്കാലം ഓർമ വരുന്നു സിങ്കു ❤❤❤❤
Ende lifelu oru mercal sambvekatte chechi 🙏🙏prathana
സിങ്കുമയുടെ ചക്കര വിളി ഒരുപാടു ഇഷ്ട്ടാവാണ് 🥰♥️🥰♥️🥰
Singumma പറഞ്ഞത് സത്യമാണ് നിത്യവും നാരായണ ഒരു വിട്ടാൽ ജീവിതത്തിൽ miracle സംഭവിക്കും, singumma ഞാൻ വിശ്വസിക്കുന്നു, എന്റെ നടക്കാത്ത കാര്യം എന്റെ ഗുരുവായൂരപ്പൻ നടത്തിത്തന്നു, thank u singumma u are great person😘😘😘😘
Chechi super❤️
മെൻസസ് ആകുന്നത് വൃത്തികേടാണോ? അത് പറയുന്നതിൽ എന്താ കുഴപ്പം?... നല്ലൊരു അനുഭവമാണ് പങ്കുവെച്ചത് 🥰🥰❤❤
ചേച്ചിടെ പഴയ വീഡിയോ ഓരോന്ന് ഇരുന്നു കാണുവാ... ഈ ചുരിദാർ പോലെ എന്റെ ചേച്ചി ക്കു ഉണ്ടാരുന്നു, അത് കഴിഞ്ഞു ഞാൻ അത് ഇട്ടു... അക്കോബ മോഡൽ അങ്ങനെ അല്ലെ ഈ മെറ്റീരിയൽ അറിയുന്നത്.. ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം
ഗുരുവായൂരപ്പൻ അനുഗ്രഹിച്ചാൽ ഞാൻ അന്ന് സിങ്കു അമ്മയുടെ കൂടെ ഉണ്ടാവും അമ്മുവിന്റെ കല്യാണത്തിന് ❤❤❤❤❤❤❤❤
Singu Sundari...enthokke anubhavangal. Eppol happy aanallo..❤❤❤love you chakkare.God bless you all.
Hai.singuma❤❤❤❤
Enttemol 9 vayasil aayath 4 standerdile exam kazhinju udane.foodintte vithyasam undallo.pazhyarithiyilulla food allallo.singu ellam thurannu samsarikunnathkondanu ellavarkum singuvine eshttamagum ❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤
മനുഷ്യൻ.. അപ്പം കൊണ്ട് മാത്രമല്ല.... ദൈവത്തിന്റെ വായിൽനിന്നുള്ള വചനം കൊണ്ടും ജീവിക്കുന്നു.... ഇങ്ങനെ യാണ്....... എന്തായാലും എന്റെ സിങ്കുമ്മക്ക് ദൈവാധീനം ഒപ്പം ഉണ്ട്... പണ്ട് ഞാനും കുറേ കൊതിച്ചു... പക്ഷെ പലഹാരം കിട്ടി. തുണിയും സ്വർണവും കിട്ടിയില്ല....😂😂😂😂😂ഒരുവഴി അടയുമ്പോൾ. വേറെ ഒരുപാടു വാതിൽ ദൈവം നമുക്കു തുറന്നു തരും അത് സത്യമാണ് 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
സിങ്മ്മ 😂😂😂😂 നല്ല കഥ..... Real Life story Super....... You are great ...... Love you ചക്കരേ❤
കല്യാണം എന്നാ singumma ചെറുക്കന്റെ വീടെവിടാ
സിങ്കു അന്ന് കഷ്ടപ്പെട്ടതു കെണ്ട് ഇന്ന് ഈ സുഖങ്ങൾ എല്ല . കിട്ടുന്നു എല്ലാം ദൈവാദീനം🙏🙏🙏🙏🙏
Haisingummaaaa❤❤❤❤❤
Singuuu kettappol sankada ayi ❤❤❤❤❤❤❤❤❤
Hi! Singu super. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
Singuma പറയുബോൾ എനിക്ക് വിഷമായിപ്പോയി എന്ടെ ബാല്യം ഓർത്തുപോയി
Nalla.churethar.singgu❤
Kalyanathinu enneyum ksanikkane singuma ❤❤❤❤❤❤
Ente kaiyil Bible yum und
Vachanagal njan vayikarund
❤❤❤❤❤❤sathyamaya vachanagal
🙏🙏🙏
Muthe ❤❤❤❤❤❤❤
Ammuvinde kalyanathinu.. Njanvarum... 👍🏻
Singhumma God bless you ❤❤❤❤❤❤❤
Sundariyayittund
Rosely.❤❤❤❤
Ethayalum adipoli chiriyayi😂❤❤❤e sinkummayude oru karyam ❤
ബൈബിളിൽ ഉള്ള proverbs വചനമാണ് ,,, അപ്പം തിന്നാൽ മതി കുഴി എ ണ്ണ ഡ
❤❤❤❤singu നമ്മൾ മൂകാംബിക മുരുഡേശ്വർ ഒക്കെ പോയിട്ട് ഇപ്പോൾ വന്നതേ ഉള്ളു good night singu
God bless you ❤❤❤❤❤❤❤❤❤
ഞാൻ നിങ്ങളോട് പറയുന്നു എന്ത് ഭക്ഷിക്കും എന്ത് പാനം ചെയ്യും എന്ന് ജീവനെ കുറിച്ചോ എന്ത് ധരിക്കുമെന്ന് ശരീരത്തെ കുറിച്ചോ നിങ്ങൾ ഉത്കണ്ടാകുലറാക്കണ്ട... മത്തായി 6:25. ഇതായിരുന്നോ മോളേ 👌❤️😘
ചക്കര ഓ ഈ വിളി അത് മതി❤❤❤❤
Singumma kettappol santhoshavum, vishamavum undayi... Ennalum molude karyam nannayi nadannallo❤️❤️❤️
Njanum ethupole kathirunnu.pakshe onnum kittiyilla😂
നല്ല ഡ്രസ്സ് നല്ല ഭംഗിയുണ്ട് 😍
Singuma edunna ella chiridharum. Adipoli allea
സിങ്കുമ്മ❤❤❤❤❤❤❤
സിങ്ങു ഞങ്ങടെ നാട്ടിലും ഭയങ്കര ആചാരമാണ്
Ente chechide karyam ellareyum ariyuchu nadathi
Ente vannapol areyum ariyichilla gold onnum kittiyilla😔😊athukondu ente molde adipoli aayittu nadathi😅
Rosely.❤
ആഹാ അടിപൊളി ചുരിദാർ സിംഗുംമേ... ❤❤❤
നിൻ്റെ ദൈവവും കർത്താവുമായ ഞാൻ നിൻ്റെ വലത്തുകൈ പിടിച്ചിരിക്കുന്നു ഞാനാണ് പറയുന്നത് ഭയപ്പെടേണ്ടാ ഞാൻ നിന്നെ സഹായിക്കും (ഏശയ്യാ 41 |13)
🙏🤝
🙏🏿
Amen❤
🙏🙏
Amen🙏
❤❤❤സൂപ്പർ സിങ്കുമാ ❤❤❤❤❤❤❤❤❤❤❤
Vilichillenkilum varum ammukkuttante kalyanathinu ❤❤❤❤
Ennathy dress superrr singummmaa.❤
അങ്ങനെ ആഗ്രഹം സാധിച്ചു സിംഗിമ്മ യുടെ മനസിന്റെ നന്മയാണ്
❤❤❤❤❤❤❤❤❤
Kozhikodu vannal ende varo
Si gumma appam thinnamathi kuzhi ennada ennathu oru pashamchollane ethu biblil oridathum parajittilla, pinne njanum vishamam varumbol muri adachu bible kettipidichu karayarundu .
സിങ്കു❤❤❤❤ 😊😊😊
കൂടെയുണ്ട് ഭഗവാൻ ❤❤❤❤
ഞാനും വിചാരിക്കാറുണ്ട്. അവിടെ ചക്കരയില്ല. 😀😀
Singu nattil undo
🙏🙏🙏♥️♥️♥️
❤️🥰🤝
🌷🌷
Ammukkutta, don't worry. Almost all families it is like this.
Singuu❤️❤️❤️❤️
Singhu, dress & colour spr.
😢❤😊
Super cute❤❤❤
💯❤❤❤❤❤❤❤❤
Singuma super❤
Chechi ❤️.എന്റെ അച്ഛൻ നെയ്യപ്പം വാങ്ങിച്ചു തന്നു ❤️എന്റെ ഓർമ്മ. അച്ഛൻ ഇന്ന് എന്നോടപ്പം ഇല്ല ❤️
🥰❤❤❤❤🙏🏻
Singimma ippozunud ee aacharangal
ശക്തനായ ദൈവം വലിയവ ചെയ്യും 🙏
മനുഷ്യൻ അപ്പം kondu മാത്രം അല്ല ജീവിക്കുന്നത്.. 🙏
മഹാലക്ഷ്മി മാരുടെ മാത്രം ചാനെൽ ആണെകിലും ഞാനും വലിഞ്ഞു കേറി വന്നു 😍 🤩ദാസാ ഇതിൽ എനിക്കൊന്നും പറയാനില്ല 😜 എങ്കിലും മഹാ ലക്ഷ്മി മാരൊക്കെ happy ആയി കാണും
😂😂😍😍
❤️❤️❤️❤️😍🤣🤣🤣🤣
👍🏻😂😂🥰
👍👍👍👍👍
ദാസാനല്ല കുട്ടിയായിരിക്കണം
Singu 🥰🥰🥰🥰🥰🥰🥰
🙏🏽👍🏽
ചക്കര. സിഗിൾ... നല്ല. കുപ്പായം..❤❤
,സിഗു❤❤❤ഞാൻ. Prayam. ,ആയപോൾ. വലിയ ആഘോഷം ആയിരുന്നു
ചേച്ചിയുടെ വീട് ആലപ്പുഴയിൽ എവിടെ ആണ്
Singumma,kakkanad havens kitchen restart cheythu,my brother 's
എന്നേയും കല്യാണം വിളിക്കണേ ചക്കരേ....❤
Super churidhar
ചക്കരേ ഇന്നാകെ ഒരു വിഷമം 😢 ന്യൂസ് കാണുബോൾ എല്ലാരും പ്രാർത്ഥിക്കണേ
ഞാനും ഇടക്കിടക്ക് ന്യൂസ് കാണുന്നു.😢🙏🏻🙏🏻🙏🏻
@@sathidevi6156 ഇന്നെങ്കിലും ലെ
ഞാനും 🙏🏼🙏🏼😥
Singuamma super
ഞാൻ വരും
hi singummaaaa ❤❤❤
🥰🥰🥰kadha kettu aaa kalom manassileykku yethi🙏
God blless you
❤❤❤❤❤😊
❤❤❤❤❤❤❤😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉enikkum inganeulla anubhavam unde singumaaa
👍👍👍👍👍👍❤❤❤❤❤
👍👍👍❤❤❤❤
🎉🎉🎉🎉
👍👍
Oru padu ishtam ❤❤❤❤❤❤❤❤