കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലേക്ക് കേൾക്കാതെ പോകരുത് 😜💕

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 311

  • @swapnasoman2777
    @swapnasoman2777 5 месяцев назад +30

    ചേച്ചിയുടെ മിക്ക video ഉം ഞാൻ കാണാറുണ്ട്. പക്ഷേ ഏറ്റവും ഉപകാരപ്രദമായ വീട്ടമ്മമാർക്കുവേണ്ടി ഉള്ള ഈ video യ്ക്ക് big സല്യൂട്ട്❤

  • @AyanaVinayan-g7k
    @AyanaVinayan-g7k Месяц назад +2

    ഇപ്പോൾ ഞാൻ ചേച്ചിയുടെ എല്ല വിഡിയോയും കണറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്

  • @geethasuresh708
    @geethasuresh708 5 месяцев назад +23

    ചാടിയവർക്കും ചാടാൻ തയ്യാറായിരിക്കുന്നവർക്കും ഇത് ഒരു MSg ആണ്

  • @ambiliks3510
    @ambiliks3510 5 месяцев назад +6

    ചാടാനിരിക്കുന്നവർക്കൊരു മുന്നറിയിപ്പ്😂😂😂😂😂 ഇതു പോലെ പറയുന്നത് നമ്മടെ സിങ്കു മാത്രം❤❤❤❤❤❤❤❤

  • @simple_roy
    @simple_roy 5 месяцев назад +7

    ചിരിച്ചു ചത്തു,....🤣 പറഞ്ഞതൊക്കെ ആയിരം വട്ടം സത്യം...🙏🥰

  • @sreevidhya9704
    @sreevidhya9704 5 месяцев назад +10

    ചേച്ചി എന്ത് സത്യമാണ് ഈ പറയുന്നത് എൻറെ കൺമുമ്പിൽ എത്രയോ പേരുണ്ട് നല്ല ധൈര്യത്തോടുകൂടി പറയുന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്❤❤❤❤❤❤

  • @shylabalan9184
    @shylabalan9184 4 месяца назад +1

    ചേച്ചിയുടെ video ഈ അടുത്ത ദിവസം ആണ് കാണാൻ തുടങ്ങിയത് super ചേച്ചി നല്ല സ്ഫുടമായ സംസാരം കേൾക്കാൻ തന്നെ ഒരിഷ്ടം 🙏❤️❤️

  • @gokulrajesh7665
    @gokulrajesh7665 5 месяцев назад +15

    ഇന്നത്തെ വിഡീയോ സൂപ്പർ ചാടിപോയവർക്കും ചാടാൻ നോക്കുന്നവർക്കും.😁എന്നിട്ടും

    • @anandavallyammal1032
      @anandavallyammal1032 5 месяцев назад +1

      ഇന്നത്തെ വീഡിയോ ഒരു ഗുണപാഠം ആണ്.സ്ത്രീകൾ അവനവനെ സംരക്ഷിക്കണം.കുടുംബം ആണ് വലുത്. Thanks singu

  • @rugminipk7685
    @rugminipk7685 5 месяцев назад +11

    ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും നല്ല ഉപദേശം നന്ദി singu

  • @Shibikp-sf7hh
    @Shibikp-sf7hh 5 месяцев назад +27

    എത്ര പറഞ്ഞാലും മനസ്സിലാകാത്ത വിവരമില്ലാത്ത പെണ്ണുങ്ങൾ, എന്നിട്ട് സ്വന്തം ജീവിതവും കുടുംബവും തൊലക്കും. എത്രയാ വാർത്തകൾ കാണുന്നത്. കാമുകൻ കാമുകിയെ കൊന്നു. എന്നാലും തലയില്ലാത്ത പെണ്ണുങ്ങൾ പഠിക്കില്ല. 👍 സൂപ്പർ വീഡിയോ സിങ്കു

    • @Annmariya-8506
      @Annmariya-8506 5 месяцев назад +2

      Singu chechi എനിക്ക് WhatsApp number ഒന്ന് തരുമോ please 🥺

  • @Laalusweet8742
    @Laalusweet8742 4 месяца назад +1

    ഇതു പൊളിച്ചു ചേച്ചി സൂപ്പർ ശരിയാണ് പറയാൻ വാക്കുകളില്ല

  • @AmbiliAsha
    @AmbiliAsha 2 месяца назад

    singuma upakaraprethamaya oru super message👍🏻👍🏻❤️❤️

  • @rajasreeramesh6083
    @rajasreeramesh6083 5 месяцев назад +7

    ഇതെവിടുന്നു കിട്ടുന്നു ഈ അറിവൊക്കെ🙏 കൂടുതൽ പഠിത്തം ഒന്നും വേണമെന്നില്ല അല്ലേ ♥️ കറക്റ്റാടാ ചക്കരെ ♥️♥️

  • @merlinroy8712
    @merlinroy8712 5 месяцев назад

    ഞാനിന്നാണ് ഈ വീഡിയോ കാണുന്നത്, വേറൊരു ചാനൽ ഇന്നത്തെ കാണാൻ ഇടയായി ഒത്തിരി ഇഷ്ടപ്പെട്ടു. വേദനിച്ചു കഴിയുന്നവർക്കു ആശ്വാസവും തെറ്റ് മാത്രം ചെയ്തു ജീവിക്കുന്നവർക്ക് ചിന്തിഞ്ചു പ്രവർത്തിക്കാനുള്ള ഐഡിയയും നന്ദി നന്ദി നന്ദി ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു 👌👌👌👍👌🙏🏻🌈🌍

  • @padmajas8232
    @padmajas8232 19 дней назад

    single പറഞ്ഞത് സത്യം ❤

  • @lillys3907
    @lillys3907 5 месяцев назад +2

    Singu കോഴി കൾ ഈ വീഡിയോ കാണുമോ എന്തോ singu സൂക്ഷിച്ചു കൊള്ളണമേ supper വീഡിയോ 👍👍👍

  • @sarasammagopinathan7414
    @sarasammagopinathan7414 17 дней назад

    Single boban etra parajalum therilla super super

  • @jamaludheenjamal2205
    @jamaludheenjamal2205 5 месяцев назад +3

    എനിക്കൊരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായ ഒരു വീഡിയോ❤❤ മനസ്സുനിറഞ്ഞ ഒരു മെസ്സേജ് ഇത് കണ്ടപ്പോൾ സബ്സ്ക്രൈബ് ചെയ്തിട്ടോ😊

  • @AyanaVinayan-g7k
    @AyanaVinayan-g7k Месяц назад

    ചേച്ചി പറഞ്ഞത് വളരെ ശരിയാണ്

  • @gamingwithempire4158
    @gamingwithempire4158 Месяц назад

    ഇത് സൂപ്പർ....❤❤❤

  • @ransimathew4222
    @ransimathew4222 5 месяцев назад +1

    Super... Vedio.... Singu
    ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ വീഡിയോ. വിവരമില്ലാത്ത നമ്മുടെ സ്ത്രീകൾ കേട്ട് മനസ്സിലാക്കട്ടെ.🎉🎉🎉

  • @rejavenu3512
    @rejavenu3512 Месяц назад

    Super സിംഹമേ!

  • @manjuachuthan6032
    @manjuachuthan6032 5 месяцев назад +1

    ചേച്ചി സൂപ്പർ ചക്കരയുമ്മ ♥️♥️

  • @MrBeanTime
    @MrBeanTime 5 месяцев назад +21

    അർജുൻ ണ് വേണ്ടി ഒന്നു പ്രാർത്ഥിക്കു ചേച്ചി 😔😭 ദൈവത്തിന്റെ വലിയ കരുതൽ ഉണ്ടാവാൻ 🙏

    • @Mithaai-io6xb
      @Mithaai-io6xb 5 месяцев назад +6

      അർജുൻ ന് വേണ്ടി നമുക്ക് എല്ലാവർക്കും ദൈവത്തോട് പ്രാർത്ഥിക്കാം🙏🙏🙏

    • @renjini4902
      @renjini4902 5 месяцев назад

      🙏🙏🙏

    • @MrBeanTime
      @MrBeanTime 5 месяцев назад

      🙏

    • @Singleboban
      @Singleboban  5 месяцев назад +1

      പ്രാർത്ഥിയ്കാം 🙏❤️

  • @Neelambari_N
    @Neelambari_N 5 месяцев назад

    എന്റെ സിങ്കു ഈ വീഡിയോ ഇപ്പോഴുണ് കണ്ടത്❤️👍🏼 ഇതെല്ലാ സിങ്കു വല്ലാതെ ആര് ഇത്ര ഭംഗിയായി പറഞ്ഞു തരും🙏🏼 സൂപ്പർ വീഡിയോ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shobhanaprakash489
    @shobhanaprakash489 27 дней назад

    Singuuuu,😂 suuuuppperr

  • @preethisr3810
    @preethisr3810 5 месяцев назад

    ചേച്ചി എന്തോരം നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത് 👌 ചേച്ചി ❤❤❤

  • @deepthiharikumar2993
    @deepthiharikumar2993 Месяц назад

    Correct kariym singu ❤

  • @JayasreeR-lz9kx
    @JayasreeR-lz9kx 5 месяцев назад +3

    സിങ്കൂ,എത്ര നന്നായി വിഷയം അവതരിപ്പിച്ചു. 🎉

  • @shobhanap2313
    @shobhanap2313 4 месяца назад

    Sister ente mahalck 27 age unte avelck jenmana yuttrass ella athukonte avelck oru kudumba jeevitham pattilla kuttihel unta villallo athukonte avelck oru jeevitham kittumo saambathikamaayi njangal pinnilaanu njangalude kaalam kazhinjaal avel pinne jeevichirickilla enna nu parayunnath avelck oru koott untavumo❤❤❤

  • @soudashoukath
    @soudashoukath 4 месяца назад

    Doshayindaknain. Pavm .😅😅😅. Chirich. Chath. 😅😅😅😅❤

  • @sreedevigopal3755
    @sreedevigopal3755 5 месяцев назад

    Great. Ijan puthiya subscriber. Sreedevi. Pune. Sathyamaya vakkukal..30 years ijan familiayittu puneyil kudumbam athanu. Attavum. Valuthu

  • @jethyp7772
    @jethyp7772 5 месяцев назад +1

    ഇന്നത്തെ വീഡിയോ സൂപ്പർ 👍കാരണം ഇന്ന് നടക്കുന്ന കാര്യമാണ് singu പറഞ്ഞത്, നമ്മുടെ ജീവിതം എന്തിനാണ് തുലച്ചു കളയുന്നത്, മക്കളും ഭർത്താവും ആയി സന്തോഷ്മായി ജീവിക്കല്ലോ. അക്കരെ നിൽകുമ്പോൾ തോന്നും ഇക്കരെ ആണ് നല്ലത് എന്ന്, കുഴിയിൽ വീഴാതെ സൂക്ഷിച്ചു നടക്കുക ❤❤❤❤

  • @renjini4902
    @renjini4902 5 месяцев назад +2

    ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.😊

  • @geethadevi7589
    @geethadevi7589 5 месяцев назад +3

    Aan aayalum pen aayalum oru kudubham ulla avare purke poyi avarude jeevithavum mammude jeevithavum thakarkkaruthu jeevithathil nam cheyyunna valiya thettu athu thanne aanu chathi athinu mappilla Alle Dasa 👌

  • @lailavijayadas3451
    @lailavijayadas3451 5 месяцев назад +1

    ഒരു ബിഗ് സല്യൂട്ട് singumma 👍🏻🙏🏻😀

  • @remya9317
    @remya9317 5 месяцев назад

    ആ ചിരി... ❤️❤️❤️❤️

  • @bindusvlog1106
    @bindusvlog1106 5 месяцев назад +9

    സ്വന്തം കുടുംബം കളഞ്ഞു കാമുകന്റെ കൂടെ പോയ് ജീവിതം കോഞ്ഞാട്ട ആയ ഒരുപാട് പേരുണ്ട് singu വിന്റെ വാ ക്കുകൾ ഇനി ചാടിപ്പോക്കാനിരിക്കുന്നവരുടെയും കാണാനുംമനസ്സും തുറപ്പിക്കട്ടെ. വിവേകവും ബുദ്ധി യും ഉണ്ടാകട്ടെ വീണ്ടു വിചാരമില്ലാതെ തന്നിഷ്ടം കാണിച്ചു പെരുവഴി ആകാത്തിരിക്കണമെങ്കിൽ ഈ വാക്കുകൾ കേട്ട് അവനവന്റെ ഭർത്താവിനെയും മക്കളെയും ഓർത്തു ജീവിക്കു 🙏🏻🙏🏻🙏🏻

    • @jethyp7772
      @jethyp7772 5 месяцев назад

      സത്യം

  • @SilpaarunSilpaarun
    @SilpaarunSilpaarun 5 месяцев назад

    Chechiye orupadu ishtta❤❤❤❤❤

  • @SleepyCanoe-qd9xu
    @SleepyCanoe-qd9xu 5 месяцев назад +2

    ❤ singu mam❤ God bless you ❤

  • @sindhupramod3836
    @sindhupramod3836 5 месяцев назад +1

    Singumma..... 💯 correct anu. Ee kalaghattathil valare valre athyavasyamulla oru topic anu singumma paranjath. Ithil oru Negative comment polum varathilla. Sathyamaya karyam anu ...❤❤❤❤❤

  • @jayavijayan7355
    @jayavijayan7355 5 месяцев назад +2

    Njan mansil vijarichathu singu paranju thanks singuuu Ethra kudumpam ingane nasikunnu❤❤❤❤❤❤❤❤❤

  • @anithajose5422
    @anithajose5422 4 месяца назад

    Mathi namichu chakkare❤

  • @elizabethcf8215
    @elizabethcf8215 Месяц назад

    100%ശരിയാണ്.

  • @SuniM-q8n
    @SuniM-q8n 5 месяцев назад +1

    Koothara lady's unde God kodutholum dear ❤

  • @LinshaPradeep-dd9dl
    @LinshaPradeep-dd9dl 5 месяцев назад +2

    Nalla karyagal ithu pole video chayithu കണ്ടതിൽ ❤❤❤

  • @renukadevip4437
    @renukadevip4437 Месяц назад

    Very very correct

  • @bindhubabu3095
    @bindhubabu3095 5 месяцев назад

    സിങ്കുമ്മ പറഞ്ഞത്100 % ശരിയാണ്👍❤

  • @veenarachanababu3346
    @veenarachanababu3346 5 месяцев назад

    ചേച്ചി നിങ്ങൾ parayunnathu എത്ര ശരിയാണ് ❤

  • @sandhyacv4635
    @sandhyacv4635 5 месяцев назад

    വളരെ വളരെ കാലഘട്ടത്തിന് അനുയോജ്യമായ വീഡിയോ 🤝🤝

  • @manjulasasidharan81
    @manjulasasidharan81 5 месяцев назад

    സി ങ്കുമ്മാ വീഡിയോ കേൾക്കാൻ വൈകി മുഴുവൻ കേൾക്കണമെത്രെ വീഡിയോയിൽ ആദ്യം പറഞ്ഞ കാര്യം കേട്ടപ്പോൾ ഇത് പറയണമെന്ന് തോന്നി സിങ്കുമ്മാ ഫാറ്റി ലിവർവന്നാൽ നന്നായി ഉറങ്ങുകയും വേണം അധികം ഉറക്കമിളയ്ക്കേണ്ട സിങ്കുമ്മയെ ഞങ്ങൾക്ക് എപ്പോഴും വേണം😘🥰🥰🙏

  • @PriyaVijay-f8j
    @PriyaVijay-f8j 5 месяцев назад

    super video dear...ingne ellam paranjukodukkunna oru chechiye evide kittum. Thank you so much singu chechee❤❤❤❤❤❤❤

  • @rajinehu3336
    @rajinehu3336 4 месяца назад

    Big salute dear

  • @dalythomas10
    @dalythomas10 5 месяцев назад +6

    ഇതിൻ്റെ കൂട്ടത്തിൽ പെൺകുട്ടികൾ ku വേണ്ടി ഒരു video ചെയ്യൂ. കല്യാണം orappikkum വീട്ടുകാർ allegil പെണ്ണും ചെറുക്കനും,eniittu karagum,dowry കൂട്ടി ചോതിക്കും,marriage mudagum.പെണ്ണിൻ്റെ.ഭാവി പോയി കിട്ടും.രണ്ടാമത് ഇവർ കെട്ടി എന്നിരിക്കട്ടെ,കുറച്ച് കഴിയുമ്പോൾ,cherukknu സംശയ.രോഗം,കല്യാണത്തിന് മുൻപേ ഇവൾ എൻ്റെ കൂടെ കറങ്ങി നടന്ന ഇവളെ എങ്ങനെ വിശ്വസിക്കും എന്ന്.അതിനാൽ കല്യാണ ശേഷം മതി അടുപ്പം എന്ന് പെൺകുട്ടികളോട് പറയൂ

  • @preethagautham8127
    @preethagautham8127 5 месяцев назад

    Super vedeo Singu ee kalathinu pattiya message❤❤

  • @prameelasuresh5832
    @prameelasuresh5832 5 месяцев назад

    Oo നമിക്കുന്നു 🙏🏻, നല്ല മെസേജ് ❤️

  • @selvisolomon5668
    @selvisolomon5668 5 месяцев назад +1

    എന്റെ സിങ്കുമ്മ..... ഈ കാലഘട്ടത്തിൽ ഈയൊരു മെസ്സേജ് അത്യാവശ്യമാണ്.. കാരണം ഈ വീഡിയോ ലക്ഷങ്ങളാണ് കാണുന്നത്..... വളരെസത്യ സന്തമായ... ഈ ഭൂമിയിൽ പലവീടുകളിലും നടക്കുന്ന കാര്യമാണ്... ഈ വീഡിയോ എല്ലാർക്കും ഉപകാരപ്പെടട്ടെ.....
    കുടുംബം നന്നായി നോക്കുന്ന ആണുങ്ങൾ..... ഒരു വികാരമില്ലാത്ത ജീവിയാണ്..... അവർക്കു ആഗ്രഹമുണ്ടെങ്കിലും ജീവിത പ്രാരാബ്ദം മൂലം കഴിയുന്നില്ല....
    ഞാന്...... അങ്ങോട്ട്‌..... പൊന്നെ. ചക്കരെ.... മുത്തേ എന്നൊക്കെ വിളിച്ചു കൂടെ കൂടെ... ആ മനസിന്‌..... കുളിർമ കൊടുക്കാറുണ്ട്.....😂😂😂😂😂😂🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പെണ്ണുങ്ങളെ ആരും ഒരു ചതിക്കുഴികളിലും വീഴരുത്..... ജാഗ്രതൈ....

  • @PraseethaPraseetha-o9q
    @PraseethaPraseetha-o9q 2 месяца назад

    Svper❤️❤️❤️👍

  • @jayageorge2403
    @jayageorge2403 5 месяцев назад

    Ente singuma ethra sariyaanu parayunnathu.. 👍

  • @GeethaCr-o5x
    @GeethaCr-o5x 5 месяцев назад

    ചേച്ചി ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ...... ചക്കരെ...... 😋😋🤗😋😋🥰🥰🥰🥰🥰

  • @rejanigirish5521
    @rejanigirish5521 5 месяцев назад +1

    Very good message singi chechi😂
    പ്രേമ നൈരാശ്യം മൂലം ആത്മഹത്യ ചെയ്യുന്ന ആൺകുട്ടികൾ കൂടുകയാണ് ഇപ്പോൾ
    അതിനൊരു വീഡിയോ പ്രതീക്ഷിക്കുന്നു
    ആൺകുട്ടികൾക്ക് മനോധൈരും ഇല്ല
    പെൺകുട്ടികൾstrong ആണ്
    അവർക്ക് എല്ലാം തമാശയാണ്
    ആൺകുട്ടികൾക്ക് വേണ്ടി ഒരു വീഡിയോ ഒരാളെങ്കിൽ മരിക്കാതെ രക്ഷപെടട്ടെ

  • @ashinkariyill
    @ashinkariyill 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mayakumar1420
    @mayakumar1420 5 месяцев назад

    Sigu പറഞ്ഞത് ശരിയാണ് ❤️❤️❤️

  • @aarvind3901
    @aarvind3901 5 месяцев назад

    അയലത്തെ അദ്ദേഹം സിനിമ ഓർമവരുന്നു singu❤😊 എനിക്ക് അറിയാവുന്ന ഒരു ഗൾഫ് ചേട്ടന്റെ ഭാര്യ ചാടിപ്പോയി, അവസാനം കട്ട പുക ആയി😢സിങ്കിൾപറഞ്ഞത് 😊✅👌

  • @arovaikuntans
    @arovaikuntans 5 месяцев назад

    സത്യം singuma❤👍

  • @sabitha439
    @sabitha439 5 месяцев назад +5

    എൻ്റെ ജീവിതം മിഥുനം മോഡൽ ആണ് ചേച്ചി🤣🤣🤣🤣🤣 സത്യം എന്നാലും എനിക്ക് എൻ്റെ ഭർത്താവിനെ അത്രയ്ക്ക് ഇഷ്ടമാണ്..... ആഗ്രഹിച്ചു പ്രാർത്ഥിച്ചു കിട്ടിയതാണ്❤❤❤❤❤ എൻ്റെ ആദ്യത്തെ പ്രയണയം❤❤

  • @rejanibaiju4414
    @rejanibaiju4414 5 месяцев назад

    Super massage ❤❤❤❤❤

  • @BRS1975
    @BRS1975 5 месяцев назад

    നല്ലmessage ചേച്ചി❤❤❤❤❤

  • @ramlathali3699
    @ramlathali3699 5 месяцев назад

    Good message ❤❤

  • @User-xl3je
    @User-xl3je 5 месяцев назад +3

    Right Singu! 💯 %Agreed

  • @remeshbabu5069
    @remeshbabu5069 5 месяцев назад

    സിങ്കു നല്ല അവതരണം❤❤❤😂😂😂

  • @SreelathaD-cu4hf
    @SreelathaD-cu4hf Месяц назад

    ❤❤😂❤

  • @ragamsatheesh1824
    @ragamsatheesh1824 5 месяцев назад

    നല്ല ഉപദേശം.❤

  • @omanaasokan5346
    @omanaasokan5346 5 месяцев назад

    Sathyam.kudubam.makkal.nammal.jevan.koduthu.valarthi valuthaki.santhoshthodu.perayatta..makkala.valarthijolioka.ayi.pagaliyil.ninnum.kurachu.buthimuttuuntnayi.ennalum.kudubatha.murka.pidichu .nalla.sunariyan njan.ennalum.mattorala.sangalippikan.pattilla.enta makal.enta.pagali.ethinappuram.oru.lokam.enikkilla

  • @sumakunni4252
    @sumakunni4252 5 месяцев назад

    വെരി ഗുഡ് സിങ്ങുമ്മ....,❤❤❤🎉🎉🎉

  • @AmayaSari-mf6eb
    @AmayaSari-mf6eb 5 месяцев назад

    Good Message ❤❤❤❤❤❤

  • @sandya6522
    @sandya6522 5 месяцев назад

    Correct and true
    This video very informative
    Nammal chuttum kanunnathanu ethokke

  • @miyusssworld1419
    @miyusssworld1419 5 месяцев назад

    Singuma nalla arivu pakarunna message ❤❤❤❤❤

  • @jiniajithnair481
    @jiniajithnair481 5 месяцев назад +1

    Super video chechikutty ❤❤❤

  • @remya9317
    @remya9317 5 месяцев назад

    ❤❤❤❤❤❤🥰

  • @reshmips333
    @reshmips333 4 месяца назад

    ❤🙏👍

  • @ShilaShi-c5m
    @ShilaShi-c5m 5 месяцев назад +1

    Singhumma Carrect ❤❤❤❤❤❤

  • @sreedevisudhakaran9690
    @sreedevisudhakaran9690 5 месяцев назад

    Love u singhu
    You re correct ❤❤❤❤❤❤❤❤

  • @basheenarafeek5773
    @basheenarafeek5773 5 месяцев назад

    Divine count now one lakh 🙏🙏🙏❤❤❤

  • @MahaboobaBeevi-p3c
    @MahaboobaBeevi-p3c 5 месяцев назад +1

    സിഗ്ഗുമ്മ. നല്ല മെസ്സേജ് 👌👌👌❤️❤️❤️❤️❤️

  • @thulasianil4343
    @thulasianil4343 5 месяцев назад +1

    Super video singuchechi ❤❤

  • @sheejashajikumar5668
    @sheejashajikumar5668 5 месяцев назад

    Singuma correct anu paranjathu❤❤❤❤❤

  • @AjithaKS-m3b
    @AjithaKS-m3b 5 месяцев назад

    Valare sheriyanu singu

  • @sreelekhasaiphy5149
    @sreelekhasaiphy5149 5 месяцев назад

    Haisinguma❤❤❤❤❤❤❤

  • @rajalekshmiz579
    @rajalekshmiz579 5 месяцев назад

    വെരി കറക്റ്റ്.❤❤❤❤❤❤😊

  • @miniratheeshrathesh1665
    @miniratheeshrathesh1665 5 месяцев назад

    Singumma love you ❤❤❤❤❤❤❤❤❤❤ umma

  • @gigigeorge1315
    @gigigeorge1315 5 месяцев назад

    Athra paranjalum evalumar padikathilla Singuma paranjath correct✅ karyam thanne thanks 👌

  • @minibabu6570
    @minibabu6570 5 месяцев назад

    ശരിക്കും സത്യമാ പറയുന്നത് ❤❤

  • @rajitharaji9618
    @rajitharaji9618 5 месяцев назад +1

    Singuma. Njan video noki erikuvayirunnu. ❤ Eppozha kanan pokunnea.

  • @bindhujose498
    @bindhujose498 5 месяцев назад

    Chechiyude ee msg manasantharam varanullavark manasantharam varat chechi ❤umma

  • @stellaelias743
    @stellaelias743 5 месяцев назад

    ചേച്ചിയുടെ പുതിയ ചാനൽ കണ്ടില്ലല്ലോ❤

  • @babyp1842
    @babyp1842 5 месяцев назад +5

    നിലയില്ലാ കയത്തിലേക്ക്😀😀

  • @jayanvijaya6653
    @jayanvijaya6653 5 месяцев назад

    Nalla message singumaaa ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @lathikaramachandran4615
    @lathikaramachandran4615 5 месяцев назад

    Nalla message singu...

  • @jayasurya-ti3ol
    @jayasurya-ti3ol 5 месяцев назад

    Singumma ❤❤❤