വീട്ടിൽ കയറിയ കള്ളന്റെ ലീലകൾ പണവും സ്വർണവും മാത്രം പോര... വീഡിയോ മുഴുവൻ കാണൂ 🤣👌

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 306

  • @jencym486
    @jencym486 41 минуту назад +1

    Hi ചേച്ചി, എന്ത് positive message. ദൈവം അനുഗ്രഹിക്കട്ടെ

  • @SreekalaS-xv3ot
    @SreekalaS-xv3ot 7 часов назад +13

    കള്ളന്റെ കഥ ചിരിച്ചു, ചിരിച്ചു ചത്തു. ഇത്രയും സ്നേഹമുള്ള ബോബൻ ചേട്ടനെയും ഇട്ടിട്ടു നാട്ടിൽ പോകണ്ട കേട്ടോ സിംഗ്. ❤️❤️❤️❤️

  • @AmbiliAsha
    @AmbiliAsha 17 минут назад +1

    Ente Singuma kallante katha kettu pediyum oppam chiriyum vannu😅👍🏻

  • @Lek9495
    @Lek9495 46 минут назад

    അയ്യോ.... കള്ളൻ്റെ കഥ കേട്ട് ചിരിച്ചു പോയി...😅

  • @sobhat4874
    @sobhat4874 Час назад +1

    സിംഗമയുടെ കഥ കേട്ടു ചിരിച്ചു മണ്ണുകപ്പി 😂😂

  • @rajasreeramesh6083
    @rajasreeramesh6083 6 часов назад +4

    ചിരിക്കാനുണ്ടെങ്കിലും കാര്യവുമുണ്ട് 100% ♥️♥️♥️♥️♥️

  • @remeshbabu5069
    @remeshbabu5069 Минуту назад

    എൻ്റെ സിങ്കു ചിരിച്ചു മടുത്തു❤❤❤❤

  • @arunajagadeesh5555
    @arunajagadeesh5555 7 часов назад +4

    നല്ലൊരു മോട്ടിവേഷൻ വീഡിയോ ആണ് .ഞാൻ കുറെ കാലങ്ങൾക്ക് ശേഷമാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. മാഡം പറഞ്ഞതുപോലെ കറക്റ്റ് സമയത്താണ് ഭഗവാൻ ഈ വീഡിയോ എൻറെ മുന്നിൽ കൊണ്ടുവന്ന് എത്തിച്ചത് .വളരെ റിലാക്സ്ഡ് ആയി ഫീൽ ചെയ്യുന്നു ❤

  • @sojas2308
    @sojas2308 3 часа назад +2

    കള്ളന്റെ കഥ കേട്ട് ഒരു പാട് ചിരിച്ചു

  • @lillys3907
    @lillys3907 6 часов назад +2

    ❤❤അയ്യോ മാങ്ങാണ്ടി കേട്ടു ചിരിച്ചുപോയി 😂singu ഒരു സംഭവം തന്ന അയ്യേ ഇതൊക്കെ എന്താ കഥ 🙏😂😂കഷ്ടം ഭാര്യ 🤔നല്ല അണ്ണൻ പാവം ഭാര്യ 😂singu ഇതുവരെ പറഞ്ഞതിൽ നിന്നും വളരെ വ്യത്യസ്തം ആയ കഥ 👍👍

  • @indiradevi5054
    @indiradevi5054 6 часов назад +5

    ഞങ്ങൾ കുറേ കടം കൊടുത്തിട്ടുണ്ട്. മിക്കവരും തിരിച്ചുതരില്ല. നമ്മൾ ചോദിച്ചാൽ പിന്നെ ശത്രു ക്ക ളാകും. പിന്നെ ഒരു നിവർത്തിയും ഇല്ലാത്തവരോട് നമ്മൾ ചോദിക്കരുത്. സ്വർണം വരെ ഊരിക്കൊടുത്തു. ഇപ്പൊഴും കിട്ടിയില്ല. അതിന് പരാതിയും ഇല്ല. അവർ ഒരുപാട് സ്‌നേഹിച്ചവരാണ് ❤️❤️

  • @febajenson-5559
    @febajenson-5559 6 часов назад +2

    അയ്യോ എനിക്ക് വയ്യ ചിരിക്കാൻ ചേച്ചിയുടെ ഓരോ കഥകൾ❤️❤️❤️❤️❤️

  • @sreejar346
    @sreejar346 5 часов назад +3

    കള്ളന്മാരുടെ ലീല കൾ കേട്ടിട്ടുണ്ട് ഓർക്കാൻ പോലും പറ്റുന്നില്ല 😢 പിന്നെ കടം ഇന്നത്തെ ജീവിക്കാൻ ഒരു പാടും ഇല്ല അധ്വാനിക്കാ നുള്ള മനസുണ്ടയാൽ മതി ആഡംബരത്തിന്റെ പുറകെ പോകാതിരിക്കുക 👍നമ്മുടെ കയ്യിലുള്ളത് കൊണ്ട് ജീവിക്കാൻ പഠിക്കുക 👍ഒരു രോഗം വന്നാൽ ചിലപ്പോൾ കടം മേടിക്കേണ്ടിവരും 👍നമുക്കുള്ള ത് കൊണ്ട് സംതൃപ്താരാകണം ❤️👍

  • @sheebabk8572
    @sheebabk8572 8 часов назад +9

    എന്റെ singu കള്ളന് പൊന്നും പണവും മാത്രം പോരാ അല്ലെ, മാനവും പോകും 😔കേട്ടിട്ട് പേടിയാവുന്നു 😔 singu 🥰🥰🥰❤️❤️

    • @sheebabk8572
      @sheebabk8572 8 часов назад

      Singu ഞാനും ഒരിക്കൽ രക്ഷപ്പെടുമായിരിക്കും 🙏🏻🥰🥰❤️❤️

  • @sreevidyaashokan1108
    @sreevidyaashokan1108 6 часов назад +2

    സിങ്കുമാ ഒരു സംഭവം തന്നെ ഇതൊക്കെ എവിടുന്നു കിട്ടി ചിരിച്ച് ചിരിച്ച് മരിച്ചു

  • @sreejasanjeev3544
    @sreejasanjeev3544 6 часов назад +4

    ചേച്ചി കള്ളൻ്റെ കഥ കേട്ടിട്ട് പേടിയാകുന്നു😮

  • @travel-thoughts10
    @travel-thoughts10 5 часов назад +1

    എന്റെ singumma ചിരിച്ചു പോയി കഥ കേട്ട്.. അയ്യോ WhatsApp cut ചെയ്യല്ലേ എന്റെ പൊന്നേ 🥰🥰🥰🥰🥰

  • @rajaniraju7389
    @rajaniraju7389 4 часа назад +1

    സിന്ധു ഒരുപാട് ചിരിച്ചു പക്ഷേ ഒരുപാട് ചിന്തിക്കാനും ഉണ്ട് നമ്മൾ വളരെയധികം ശ്രദ്ധിക്കുക തന്നെ വേണം

  • @sreeranjini9433
    @sreeranjini9433 6 часов назад +3

    Single super👌കള്ളന്റെ വേറൊരു കഥ പണ്ട് പറഞ്ഞിട്ടുണ്ട് ☺️

  • @umayathhadiya1422
    @umayathhadiya1422 7 часов назад +7

    സിങ്കമ്മ പറഞ്ഞതിൽ ചിരിക്കാനുമുണ്ട് ചിന്തിക്കാനുമുണ്ട് 🥰💞

  • @Ramya-v8w
    @Ramya-v8w 7 часов назад +2

    കള്ളൻ കഥ ഇത് പുതിയ ഒരു അനുഭവമായി മാറി. ഇനി ഇതും ശ്രദ്ധിക്കണം അല്ലേ ജാഗ്രത വേണം

  • @jagadasatheesan5741
    @jagadasatheesan5741 7 часов назад +10

    ലക്ഷങ്ങൾ ലോൺ എടുത്ത് വീട് വയ്ക്കും. കാറ് വാങ്ങും എന്നിട്ട് കടമെടുത്ത് വച്ച വീടിനകത്തും കാറിനകത്തുമിരുന്ന് നെടുവീർപ്പിടും. അവരവരുടെ അവസ്ഥ മനസ്സിലാക്കി മാക്സിമം കടം ഉണ്ടാക്കാതെ ഉള്ളതിൽ സന്തോഷം കണ്ടെത്തിയാൽ സുഖമായി ജീവിക്കാം.❤

  • @ragamsatheesh1824
    @ragamsatheesh1824 28 минут назад

    നമ്മുടെ ദാരിദ്ര്യം മാറ്റാൻ ദൈവത്തിന് മാത്രമേ കഴിയൂ..

  • @Udayakumari-t8u
    @Udayakumari-t8u 5 часов назад +1

    Singu njan brammakumarsl pokunna oralanu avidayum singuparaja kariyagal thanne parayunnat beatiful

  • @PreethaRaveendran-r3b
    @PreethaRaveendran-r3b 8 часов назад +5

    ഇല്ല singuu singuu സുന്ദരി ആണ് ഈ മാങ്കണ്ടി ചീമ്പിയ തല ഞങ്കൾക്ക് ഇഷ്ടമ❤❤❤

  • @sheelasajeev8999
    @sheelasajeev8999 7 часов назад +3

    ❤❤🎉🎉 ഉള്ളതു കൊണ്ട് ജീവിക്കാൻ പഠിക്കണം കടം ചോദിച്ച് വരുന്നവരോട് പറയാനുള്ളതാണ് ഞാനും സഹായിക്കാറുണ്ട് കോടികൾ അല്ല പണ്ടത്തെ കാലം അല്ല ഇപ്പോൾ ഒട്ടുമിക്ക സ്ത്രീകളും ജോലിക്കു പോകുന്നവരാണ്

  • @sabithanawshad7237
    @sabithanawshad7237 2 часа назад +2

    തള്ള് ആണെങ്കിലും കൊള്ളാം 😂😂😂

    • @achu2874
      @achu2874 Час назад

      കുറെയൊക്കെ തള്ളാണ് ആർക്കും മനസ്സിലാകും പക്ഷേ കേൾക്കാൻ രസമുണ്ട്

  • @user-kalav
    @user-kalav 5 часов назад +1

    Singu സൂപ്പർ കഥ 😂😂😂❤❤❤

  • @designpillarnochima7236
    @designpillarnochima7236 2 часа назад

    Singuuuu... ബിഗ് സല്യൂട്ട് പലിശ രഹിത സംസാരം നല്ല ഇഷ്ടപ്പെട്ടു.. പിന്നെ കുറെ ചിരിയും വന്നു ഇത് പോലെ ഒരു കാര്യം എന്റെ ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട് സംഗതി കക്ഷി ഗൾഫിൽ നിന്ന വന്നത്.. എങ്ങനെയെന്നു ഫോൺ സംസാരം കേട്ടതാ വേറൊലാള് കെട്ടിയോനായി വന്നു.. അകത്തു കെട്ടിയപ്പോഴാ മനസ്സിലായത്

  • @AnilKumar-xx5yo
    @AnilKumar-xx5yo 7 часов назад +3

    ബോബൻ ചേട്ടനെ തനിചാക്കല്ലേ.പിന്നെ ഇന്നലെ രാത്രി കള്ളനെ കുറിച്ച് പറഞ്ഞത് കേട്ടിട്ട് രാത്രി ഉറക്കം വന്നില്ല. ദുഷ്ട 😂 ഹിഹി

  • @jayanthikg3842
    @jayanthikg3842 5 часов назад +1

    ചിരിച്ചു ചിരിച്ചു വയ്യ 😂😂

  • @ajithakumarirajeev3428
    @ajithakumarirajeev3428 8 часов назад +1

    അയ്യോ ചിരിച്ചു ചിരിച്ചു മതിയായി ❤️❤️❤️മുഴുവൻ kettu
    Kazhigapol വിഷമം ആയി

  • @prameelaprabhakaran5414
    @prameelaprabhakaran5414 7 часов назад +2

    ശരിക്കും ഇതൊക്കെയാണ് സാധാരക്കാരന് ജീവിക്കാനുള്ള മോട്ടിവേഷൻ... എനിക്ക് ഒരുപാട് റെസ്‌പെക്ട് തോന്നുന്നു ചേച്ചി 🙏🙏.. ഇതുപോലെ ഒരു ഉപദേശം മറ്റെവിടെ നിന്ന് കിട്ടും?ഹെല്പ് ചെയ്യാനാവാത്ത ഒരവസ്‌ഥ ചേച്ചിടെ സംസാരത്തിൽ നിന്നും കേൾക്കുമ്പോൾ അറിയാം സാധിക്കാത്തതിന്റെ സങ്കടം 😞.. ചേച്ചി ഒരുപാട് സ്നേഹം ട്ടോ 🥰🤝

  • @ramlathali3699
    @ramlathali3699 6 часов назад +1

    കള്ളൻ വന്നാൽ വന്നപോലെ പോകുമോ ചേച്ചി 😂❤

  • @rajaniraju7389
    @rajaniraju7389 4 часа назад

    ഒരു കമന്റ് ഞാൻ കണ്ടു ലക്ഷങ്ങൾ വായ്പ എടുത്തു വീട് വാങ്ങും കാർ വാങ്ങും എന്നിട്ടും മനശാന്തി ഇല്ലാതെ മരിക്കും അതിനകത്തിരുന്ന് വളരെ നല്ലൊരു കമന്റ് ആയിരുന്നു അത് തന്നെയാണ് എനിക്കും പറയാനുള്ളത്

  • @greeshmagreeshma7775
    @greeshmagreeshma7775 4 часа назад

    ഞാൻ ആദ്യം കുറച്ചു നേരം കേട്ട് ഗുരുവായൂർ പൊട്ട് വരുന്ന വഴിക്ക് ആണ് വീഡിയോ കണ്ടത് അതും ബസ്സിൽ ഇരുന്നു 😂😂😂😂എനിക്ക് ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഞാൻ അപ്പോൾ തന്നെ ഫോൺ ഓഫ് ആക്കി 😂😂😂അല്ലേൽ ബസ്സ് ഒതുക്കി ഇട്ട് ബസ്സിൽ ഉള്ള വര് എല്ലാവരും കൂടി കാണുന്നഅവസ്ഥ 😂😂😂😂😂അത് കൊണ്ട് ഞാൻ നീർത്തി ഇപ്പോൾ വീട്ടിൽ വന്നശേഷം ആണ് ബാക്കി 😂😂

  • @PRASANNA-z6c
    @PRASANNA-z6c 7 часов назад +1

    ചിരിച്ചു ചിരിച്ചു എനിക്ക് വയ്യ ഭഗവാനെ കള്ളൻ ലീലകൾ കാട്ടിയാലും എൻ്റെ ബോധം വരുമോ എന്നറിയില്ല സിങ്കു കള്ളനെ കണ്ടാൽ എനിക്ക് ശബ്ദം പുറത്ത് വരില്ല 😂😂😂😂❤❤❤❤

  • @sujabaiju9115
    @sujabaiju9115 6 часов назад +3

    ഒരോരുടുത്തരു യും കടം😊😢വും സങ്കടവും കണ്ട സഹായിച്ചിട്ട് അവർ ഒന്നും നിവർന്ന് നില്ക്കാമുകുമ്പോൾ നമ്മൾ കൊള്ളത്തവർ ആകും ഇതെൻ്റെ അനുഭവം

  • @user-vy9tw5ix8n.
    @user-vy9tw5ix8n. 4 часа назад +1

    Bedroom lock ഇട്ടിട്ട് ഉറങ്ങുക ❤️ഇന്ന് എന്തു work പോയാലും rs. 1000 കിട്ടും. ഞാൻ kadam കൊടുത്തു 4 വർഷം കഴിഞ്ഞു തിരുച്ചു തന്നു 🎉പൈസ ചോദിച്ചതിന് എന്റെ husband നു ഹാർഡാറ്റാക് വരുമെന്നു അവൾ പറഞത് 🎉കൊടുത്തിലെഗിൽ അന്നേരത്തെ പിണക്കമേ കാണു

  • @sreekumariks9820
    @sreekumariks9820 8 часов назад +38

    ബോബഞ്ചേട്ടനെ ഒറ്റക്കാക്കി പോരാൻ നോക്കേണ്ട ,ഞങൾ സമ്മതിക്കില്ല🙏👍🥰

    • @manjulakp8002
      @manjulakp8002 8 часов назад +2

      Athanne.

    • @DeepaKrishnankutty
      @DeepaKrishnankutty 8 часов назад

      Correct❤​@@manjulakp8002

    • @Abcdefg.1234-y1q
      @Abcdefg.1234-y1q 8 часов назад

      😂😂😂

    • @shibi2992
      @shibi2992 7 часов назад +1

      മാങ്ങയണ്ടി ചീമ്പിയത് ഒന്നുകൂടെ കാണിച്ചേ 😂

    • @reethapremkumar3006
      @reethapremkumar3006 7 часов назад

      Athe ottakk aakki poraruthu, pavam

  • @bindu3106
    @bindu3106 6 часов назад +2

    single enikkum undu earbalance problem . 10 varsham ayithudagiyittu. dr. no videoyil onnu parayamo . please

  • @bindhumathew286
    @bindhumathew286 5 часов назад

    കൊള്ളാല്ലോ ചേച്ചി ചിരിച്ചു ചിരിച്ചു മടുത്തു❤❤❤

  • @seemakannankara8897
    @seemakannankara8897 6 часов назад +2

    എന്തിനാ ചേച്ചി നാട് വിട്ടു പോയെ.. പോകേണ്ടിയിരുന്നില്ല...

  • @athirak9371
    @athirak9371 8 часов назад +2

    സിക്കുമ്മാ പറയുന്നത്ചിരിച്ച് ആണെങ്കിലുംകാര്യങ്ങൾസീരിയസ് ആയ കാര്യമാണ്സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട❤❤❤❤

  • @muralisindhu504
    @muralisindhu504 7 часов назад +2

    മാങ്ങയണ്ടി ചീമ്പിയത് കണ്ട് ചിരിച്ചുപോയി

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 8 часов назад +1

    Singumaaa ... കള്ളന്റെ കഥകൾ കേട്ട് ചിരിയും വന്നു , വല്ലാത്ത വിഷമവും ആയി 🥰🥰 . എന്നാലും ,
    Singumma ... യുടെ മറുപടി എല്ലാവർക്കും ഒരു ഉണർവ് ആകട്ടെ ❤️❤️ . നിങ്ങൾ അനുഭവിച്ച വിഷമം ഇവർ അനുഭവിച്ചിട്ടുണ്ടോ singummaa 🥰🥰 . അവരും നന്നായി ജോലി ചെയ്തു ജീവിക്കട്ടെ 🥰👍

  • @sonaajithal2995
    @sonaajithal2995 8 часов назад +5

    സിംഗിമ്മ അവിടെ nilkku ബോബൻചേട്ടൻ ഒറ്റയ്ക്ക് ആകും

  • @niyashyni8526
    @niyashyni8526 7 часов назад +2

    ശരിയാ ചേച്ചി നമ്മുടെ ജീവിതം എന്തെങ്കിലും ഒക്കെ പഠികാനാകും ഈ സമയം കടന്ന് പോകും

  • @lathikaramachandran4615
    @lathikaramachandran4615 7 часов назад +1

    Ente singu...chirichu chirichu. Madurhu❤❤ God bless you

  • @rajeejohnson
    @rajeejohnson 24 минуты назад

    Single ശരിയായ ഉറക്കം കിട്ടാത്തത് കൊണ്ടാണ് ear balance പ്രശ്നം. എല്ലാം കൂടി എടുത്തു തലയിൽ വയ്ക്കാതെ ആരോഗ്യം നോക്കൂ ❤️

  • @Sheeja-j9n
    @Sheeja-j9n 3 часа назад +1

    Singu tension ആകരുത്. Happyആയി ഇരിക്കു.

  • @jishamv898
    @jishamv898 5 часов назад

    അയ്യോ സിങ്കു... ചിരിച്ച് മരിച്ചു😅

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q 7 часов назад +2

    ഹായ് ചേച്ചി നല്ല കഥയാണ് ചിരിച്ചു മരിച്ചു

  • @sheejashajikumar5668
    @sheejashajikumar5668 6 часов назад +1

    Mangandi ooriyathupole mudi chirichu chath singuma ❤❤❤❤❤❤

  • @shibi2992
    @shibi2992 7 часов назад

    ഓരോ ദിവസം കഴിയുമ്പോളും ജീവിതത്തിന്റെ ഓരോ പാഠങ്ങൾ അറിയുന്നു singumma ❤❤❤

  • @kavithap2380
    @kavithap2380 6 часов назад

    Motivation adipoliya chechi❤❤❤

  • @geetakashyap7473
    @geetakashyap7473 7 часов назад +1

    Singu kallante karyam paranju chirichappol njan chirichu chirichu chathu😅😅❤❤

  • @JameelaK-j6c
    @JameelaK-j6c 6 часов назад

    ഇന്നെത്തെ യാചകൻ. നാളത്തെ സമ്പന്നൻ. ഇന്നെത്തെ സമ്പന്നൻ. നാളെ വെറും യത്തീം യത്തീമുകൾ. യേശുദാസിൻ്റെ ഗാനം ഓർമ്മ വന്നു സിങ്കുവിൻ്റെ മോട്ടിവേഷൻ. ക്ലാസ് കേട്ടപോൾ

  • @sreekalas329
    @sreekalas329 7 часов назад +1

    സിങ്കു , ഒരു കുന്നുണ്ടെങ്കിൽ ഒരു കുഴിയും കാണും. എന്ന് നമ്മൾ ചിന്തിക്കണം. ഇന്ന് ചിരിക്കാൻ ഉണ്ടായിരുന്നു ❤️

  • @RanjiniKRanjiniK-b6e
    @RanjiniKRanjiniK-b6e 8 часов назад +1

    എന്റെ ചേച്ചീ നല്ല തമാശ❤❤

  • @animanoj8661
    @animanoj8661 3 часа назад +1

    എന്റെ ചേച്ചി ബോബൻ ചേട്ടന്റെ കൂടെ അവിടെ താമസിക്കും പാവം ഒരു കൂട്ട് വേണ്ടേ

  • @janakivazhayil8104
    @janakivazhayil8104 4 часа назад

    ഇത് തന്നെ ഒരുദിവസത്തെ ചിരിക്കുള്ള വകയായി

  • @sreelekhasaiphy5149
    @sreelekhasaiphy5149 Час назад +1

    Haisingumaaa❤❤❤🎉🎉🎉🎉🎉

  • @CensorGuru
    @CensorGuru 7 часов назад

    Singu .. Sundhari. Ayi.. Ennu poli👌👌👌👌enik ishtta pettu👌👍👍👍

  • @rajaniraju7389
    @rajaniraju7389 4 часа назад +1

    സിങ്കു ബോബൻ ചേട്ടൻ എവിടെയാണോ അവിടെത്തന്നെ സിന്ധു നിന്നാൽ മതി രണ്ടുപേർക്കും അത് തന്നെയാണ് മനസ്സമാധാനം നൽകുന്നത്

  • @Sooryaratheesh101
    @Sooryaratheesh101 7 часов назад

    Singechi യുടെ വീഡിയോ കണ്ടു ജനലും കതകും അടച്ചിരിക്കുന്ന ലെ ഞാൻ 🤣

  • @Shibikp-sf7hh
    @Shibikp-sf7hh 8 часов назад

    കഷ്ട്ടം 😄😄. ചിരിക്കണോ കരയണോ എന്നറിയാൻ പറ്റുന്നില്ല 😢

  • @selvisolomon5668
    @selvisolomon5668 5 часов назад +1

    അയ്യോ.. ചിരിക്കാനായി ട്ട് സിങ്കുമണിയുടെ കഥ..... First.... Mangandi😅....
    പിന്നെ സിങ്കുമ്മേയുടെ..... ആ... കഥ..... അതുപോലെ...യുള്ള..... ഒരു രണ്ടു മൂന്ന് കഥ എനിക്കറിയാം.......ആ.. പെണ്ണിന്റ അവസ്ഥ.... ഓർക്കുമ്പോൾ വിഷമോം ഉണ്ടു്ചിരിയും വന്നു....... ഇതൊക്കെ.. എല്ലാവരും എപ്പോഴും ഓർത്തോണം..😂😂😂😂😂😂😂വരുന്നകള്ളന്.... മുതലുമാത്രമല്ല...... മുതലാളി യേയും നോട്ടമുണ്ട് 😂😂😂
    എന്തിനാടാ ചക്കരകളെ..... സിങ്കുമ്മയെ... ബുദ്ധിമുട്ടിക്കുന്നെ.....ഈ ലോകത്തിൽ ആരുമില്ല കടമില്ലാത്തവർ എനിക്കും ഉണ്ട് എന്റെ.... ദൈവം എന്നെ കൈവിടില്ല എന്ന ഒരു ഉറച്ച വിശ്വാസമാണ് എനിക്ക്..... ദൈവത്തിൽ ആശ്രയിക്കു... എന്തെങ്കിലും ഒരു വഴി.... കാണിക്കും തീർച്ച 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sujahenry960
    @sujahenry960 7 часов назад +2

    നന്നാവാൻ വഴി പറഞ്ഞു കൊടുത്താലും ,ആർക്കും കഷ്ടപ്പെടാൻ വയ്യ,അധ്വാനിച്ച് ഉണ്ടാക്കുന്നവനോട് ഞങ്ങൾക്ക് കുറച്ചു ഇങ്ങു തന്നാൽ എന്താ എന്ന ഭാവം ആണ് ചിലർക്ക്.

  • @anpuselvi5823
    @anpuselvi5823 7 часов назад +4

    Boban.. Chettane.. Thanichakkaruth.... ❤

  • @sumolalex6225
    @sumolalex6225 5 часов назад

    അവിടെ നിന്നോ അതാണ് നല്ലത് കാരണം ജീവൻ എങ്കിലും കിട്ടു കള്ളനെ പേടിക്കേണ്ടല്ലോ

  • @SujaD-i3b
    @SujaD-i3b 7 часов назад +1

    Singu katha kollam 😂😂😂😂❤❤❤

  • @gamingwithempire4158
    @gamingwithempire4158 6 часов назад

    ഞാൻ ജിഷ ആണെ... എന്നാ ചിരി യാ...😂😂😂❤❤❤

  • @geethadevi7589
    @geethadevi7589 6 часов назад

    Purathu aarkum ariyilla ippol aarum arinjilla arodum parayalle 🤣🥰🥰🥰🥰🤣🤣🤣😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rejanibaiju4414
    @rejanibaiju4414 5 часов назад

    Commedy show kandathupolund kallante kadha❤

  • @BinduRavindran-p8b
    @BinduRavindran-p8b 7 часов назад +1

    സിംഗിമ്മ നമ്മുടെ നാട് തന്നാ
    നല്ലത് പിന്നെ ജീവിക്കാൻ വേണ്ടിയല്ലേ എല്ലാവരും പ്രവാസി ജീവിതം ചെയുന്നത്
    സിംഗിമ്മ ടെൻഷൻ അടിക്കണ്ട എത്ര പേരുണ്ട് സിംഗമ യുടെ കൂടെ പിന്നെന്താ ❤❤

  • @jayasreeks6380
    @jayasreeks6380 Час назад

    ആഹാ ആശയസമ്പുഷ്ടം

  • @anilasukumaran7186
    @anilasukumaran7186 8 часов назад

    Chechikkuttiiii❤❤❤❤ vannallooo🎉🎉😊😊 nokkiyirikkuvarunnu 🥰🥰🥰

  • @nalinakumari6464
    @nalinakumari6464 7 часов назад

    എന്റെ പൊന്നു സിങ്കു നിന്റെ മുടിയുടെ കാര്യം പറഞ്ഞു ചിരിച്ചു ചിരിച്ചു ഞാൻ മരിച്ചു അടിപൊളി ഞാനിപ്പോ ഇത് ഉച്ചയ്ക്കാണ് വീഡിയോ കാണുന്നത്

  • @Neelambari_N
    @Neelambari_N 3 часа назад +1

    ആർക്കും ആരെയും സഹായിച്ച് രക്ഷപെടുത്താൻ കഴിയില്ല

  • @aami6542
    @aami6542 8 часов назад +2

    കഷ്ടം ഉണ്ട് ഓരോരുത്തരുടെ അവസ്ഥ എങ്ങനെ ചിരിക്കാൻ തോന്നുന്നു... അവർ വിഷമത്തോടെ പറഞ്ഞ കാര്യങ്ങൾ...

  • @sheejanadesan5355
    @sheejanadesan5355 8 часов назад

    സിങ്കുമ്മാ നല്ല സുന്ദരി ആയിട്ടുണ്ട്🥰🥰🥰❤️❤️❤️

  • @Sheena76
    @Sheena76 46 секунд назад

    സിങ്കു എന്തെങ്കിലും ജോലി ചെയ്തിട്ടുണ്ടോ?എങ്ങനെയാണ് കടങ്ങൾ വീട്ടാൻ വഴി കണ്ടെത്തിയത്? പ്രാത്ഥനയല്ലാതെയുള്ള വഴി ?

  • @kalasreekumar3621
    @kalasreekumar3621 2 часа назад

    Ear balance undel ernakulathu medical trustil nalla ent undu. Dr.preethi mary

  • @Annasarafamily543
    @Annasarafamily543 6 часов назад

    Singumma ningale poliyanu ❤❤❤❤

  • @luminoushalo-sb2sb
    @luminoushalo-sb2sb 5 часов назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😂😂😂😂😂😂😂😂😂😂😂

  • @leenaradhakrishnan5905
    @leenaradhakrishnan5905 6 часов назад

    ചിരിച്ചു ചിരിച്ചു ചത്തു.

  • @JameelaK-j6c
    @JameelaK-j6c 6 часов назад +1

    സിങ്കു കടം വാങ്ങുന്നവരെ അത്രയ്ക്ക് ന്യായീകരിക്കാൻ പറ്റില്ല. കാരണം നമ്മൾ പാവം വിചാരിച്ച് കടം കൊടുക്കും കൊടുത്ത വർക്ക് എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ. കൊടുത്ത പൈസ തിരിച്ചു ചോദിച്ചാൽ. വാങ്ങിയ പോഴെത്തെ സ്വഭാവം ആയിരിക്കില്ല. തിരിച്ചു ചോദിക്കുമ്പോൾ.

  • @NishaNair-k1k
    @NishaNair-k1k 7 часов назад

    ഏറെ വിഷമത്തിൽ ഇരുന്ന ഞാൻ സിങ്കുമാ ചിരിച്ച് ഒരു വഴിയായി '

  • @miyusssworld1419
    @miyusssworld1419 8 часов назад

    Singuma chiri nirthan pattunnilla singuma paranjathe valare correct ane❤❤❤❤❤❤❤

  • @DeepaKrishnankutty
    @DeepaKrishnankutty 8 часов назад

    Singuma super❤❤

  • @ShilaShi-c5m
    @ShilaShi-c5m 5 часов назад

    Singhumma 😂😂😂😂😂😂😂

  • @ashaanil7653
    @ashaanil7653 7 часов назад

    രണ്ടും കൊള്ളാം 😂😂😂

  • @gta_challenge
    @gta_challenge 6 часов назад

    Lots of love singumma

  • @PriyaRaju-bf2yz
    @PriyaRaju-bf2yz 6 часов назад

    Singumma❤❤❤

  • @sayanabhanucc7605
    @sayanabhanucc7605 55 минут назад

    ❤❤❤❤❤❤❤❤❤❤❤❤

  • @MalathiSrai
    @MalathiSrai 6 часов назад

    Athreyum bodhamillatha sthreeyo? Kallamark eluppamayi.

  • @devikavedika8901
    @devikavedika8901 6 часов назад

    കണ്ടാൽ തന്നെ ജീവൻ പോകും

  • @athirasree6282
    @athirasree6282 5 часов назад

    ചേച്ചി സഹായം ചെയ്യാം ന്നു പറഞ്ഞില്ലേ എങ്ങനെ തരും

  • @minisivadas769
    @minisivadas769 Час назад

    Singu നാട്ടിൽ വരുന്നതിനേക്കാൾ നല്ലത് അവിടെ നിക്കുന്നതാ