അഗ്നിപരീക്ഷണങ്ങളിലൂടെ സഞ്ചരിച്ച സഹോദരിയുടെ ജീവിതാനുഭവം/

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 286

  • @1969R
    @1969R 2 месяца назад +23

    ഗുരുവായൂരപ്പാ ഈ സഹോദരിക്ക് നല്ലതു മാത്രം കൊടുത്ത് എന്നും കൂടെയുണ്ടാകണേ🙏 ഓം നമോ ഭഗവതെ വാസുദേവായ🙏🙏🙏

  • @girijaps1640
    @girijaps1640 2 месяца назад +26

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻ഈ കുട്ടി യുടെ അനുഭവം കേ ട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി കണ്ണാ നിന്റെ കാരുണ്യം പറഞ്ഞാൽ തീരില്ല 🙏🏻🙏🏻❤️❤️

  • @sujas8123
    @sujas8123 2 месяца назад +43

    മോളെ, ഭഗവാൻ കൂടെ ഉണ്ടെങ്കിൽ വേറെ കൂട്ടെന്തിന്, കണ്ണൻ കൈ വിടില്ല ന്ന് മനസ്സിലായില്ലേ, മോളുടെ ജീവിതം കേട്ട് ഞാൻ ഒരുപാട് കരഞ്ഞു😢 ഇത്രയൊക്കെ വേദനകൾ സഹിച്ചില്ലേ മക്കളൊക്കെ നല്ല നിലയിൽ എത്തും ഭഗവാൻ എത്തിക്കും സന്തോഷമായിട്ടിരിക്ക, ഹരേ കൃഷ്ണ... 🙏🙏🙏🙏 ഇന്നുമുതൽ എന്റെ പ്രാർത്ഥനയിൽ മോളെ കൂടി ഉൾപ്പെടുത്തും ❤️❤️❤️

    • @meenu2343
      @meenu2343 2 месяца назад +1

      ഹരേ കൃഷ്ണാ 🙏🙏🙏

    • @nirmalakozhikkattil9175
      @nirmalakozhikkattil9175 Месяц назад

      Hare Krishna Hare Krishna Hare Krishna 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @baijuchavara678
    @baijuchavara678 2 месяца назад +15

    കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല കൃഷ്ണാ ഗുരുവായൂരപ്പാ ശരണം സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏

  • @minivssajeevan9588
    @minivssajeevan9588 2 месяца назад +26

    കുറെ കരയിപ്പിച്ചു ഈ സഹോദരി എല്ലാം കണ്ണാ നിന്റെ ലീലകൾ 🙏ww🙏

  • @ushr787
    @ushr787 Месяц назад +2

    മോളെ ഭാഗവാൻ കൂടെ ഉണ്ട് മോൾക്ക് നല്ലത്തു മാത്രം വരും 🙏🙏🙏🙏🙏

  • @RajaniMohan-k7w
    @RajaniMohan-k7w 2 месяца назад +10

    ന്റെ കൃഷ്ണ ഇത് കേട്ടിട്ട് കുറെ കരഞ്ഞു ഞാൻ 🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ ഇത് പോലെ തന്നെ ഇതിന്റെ ഇരട്ടിയിൽ കൂടുതൽ കട ബാധ്യത ഉണ്ട് ഈ കുട്ടി പ്രാർത്ഥിച്ച പോലെ തന്നെ ഞാനും പ്രാർത്ഥിക്കണേ കടം തീർക്കാൻ ഒരു വഴി കാട്ടിതരണേ ന്ന് 🙏🙏🙏

  • @premilabai2622
    @premilabai2622 2 месяца назад +11

    എൻ്റെ കണ്ണാ ആസഹോദരിയുടെ കൂടെ എന്നും ഉണ്ടാവണേ. ഒരു സമാധാനവും സന്തോഷവും ഉള്ള ജീവിതം കൊടുക്കണേ കണ്ണാ❤❤❤

  • @sitharasreekanth
    @sitharasreekanth 2 месяца назад +14

    😢😢❤🙏ഹരേ കൃഷ്ണ...ഇനിയും പരീക്ഷിക്കല്ലേ കണ്ണാ..... ചേച്ചിയെ.... എത്രയും വേഗം മക്കളോടൊത്ത് സന്തോഷമായി കഴിയാൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏

  • @sheelasurendran737
    @sheelasurendran737 2 месяца назад +10

    ഭഗവാന്റെ അനുഗ്രഹണ് മോളെ എല്ലാം എല്ലാഭാഗവനിൽ അർപ്പിക്കൂ സന്തോഷായിരിക്കൂ ❤❤❤❤❤❤

  • @revathiwyd
    @revathiwyd 2 месяца назад +21

    ഇതുപോലെ ഹൃദയത്തെ ഉലച്ച ഒരു കൃഷ്ണാനുഭവം ഈ ചാനൽ ലൂടെ ഇതിന് മുന്നേ കേട്ടിട്ടില്ല... 🌹❤️🙏hare കൃഷ്ണ... ആ ബിന്ദു വിന്റെ ജീവിതത്തിൽ വളരെ വേഗം എല്ലാ ഐശ്വര്യങ്ങളും നിറയട്ടെ... എന്നിട്ട് എത്രയും വേഗം അവർക്ക് നാട്ടിൽ എത്തി കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 🙏🙏hare കൃഷ്ണ 🙏🙏ഒരു യഥാർത്ഥ ഭക്തൻ എങ്ങനെ ആയിരിക്കണം എന്നതിന്റെ കൂടി ഉദാഹരണം ആണ് ബിന്ദു ❤️🌹🌹❤️നിഷ്കാമ കർമ്മം ചെയ്ത് ഭഗവാനെ നേടിയെടുത്ത യഥാർത്ഥ ഭക്ത🙏🙏❤️🌹കൃഷ്ണൻ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ 🙏❤️🌹

  • @anithak7325
    @anithak7325 2 месяца назад +13

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻തൃമധുരത്തിൽ അനുഭവം മധുരം കൂടി കൂടി വരുന്നു, കുറച്ച് ഉപ്പുരസവും കണ്ണുകൾ നിറഞ്ഞിട്ടാണെ 🙏🏻🙏🏻🙏🏻സർവ്വം കൃഷ്ണർപ്പണം മാസ്തു 🙏🏻🙏🏻🙏🏻🥰❤️🕉️🪷🌿💞☺️

  • @UnniKrishnan-yt4rr
    @UnniKrishnan-yt4rr Месяц назад +2

    ഈ തുമധുരം ചാനലിലെ ഒരു രണ്ടു മൂന്നു മാസമായി ഒരുവിധം എല്ലാ വീഡിയോകളും കാണാറുണ്ട് പക്ഷേ ഈ അനുഭവം എൻറെ കണ്ണ് ഈറൻ അണിയിച്ചു ആ സഹോദരിയെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ

  • @vijayakumarip27
    @vijayakumarip27 2 месяца назад +9

    Hari ohm🙏 ആ സഹോദരിയുടെ സങ്കടം കേട്ട തിരുമേനി ഭഗവാനോടൊപ്പം അംഗയായും നമിക്കുന്നു bagavana അവിടുത്തെ അനുഗ്രഹം undakana🙏🙏🙏🙏🙏

  • @SUJAYAPONNU
    @SUJAYAPONNU 2 месяца назад +11

    കണ്ണുനീരോടെ അല്ലാതെ ഈ അനുഭവം കേൾക്കാൻ പറ്റിയില്ല. എന്റെ കൃഷ്ണ എല്ലാവരെയും കാത്തോളണേ... 🙏🏻🙏🏻🙏🏻

  • @anitharamachandran4250
    @anitharamachandran4250 2 месяца назад +5

    രാധേ രാധേ 🙏കണ്ണ് നിറഞാണ് ഈ അനുഭവം കേട്ടത് കൈ പിടിച്ച് കണ്ണൻ കൂടെയുള്ളപ്പോൾ ഇനി ഒട്ടും വിഷമം വേണ്ട 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @meeraramanuj9673
    @meeraramanuj9673 Месяц назад +2

    ❤❤❤❤കണ്ണനെ എനിക്കു് ഒത്തിരി ഇഷ്ടാണ്. എപ്പോഴും കണ്ണനെ കാണണമെന്ന് തോന്നും. എൻറെ പേരിലും ഹസ്ബൻറിൻറേയും പേരിലുള്ളതും കൂടാതെ മകൻറെ വിദ്യഭ്യാസ ലോണും പെട്ടന്ന് അടക്കാനും വീടിന്റെ ആധാരവൂം പെട്ടെന്ന് തിരിച്ചെടുക്കാൻകണ്ണാ ഗുരുവായൂരപ്പാ ഞങ്ങൾക്ക് വഴിയുണ്ടാക്കി
    തരണേ ഭഗവാനേ.ഈ കുട്ടീടെ സങ്കടം കേട്ടിട്ട് വളരെ സങ്കടം ആയി

  • @bindujayaprakash5019
    @bindujayaprakash5019 2 месяца назад +5

    ഇത് കേട്ടു ഞാൻ കരഞ്ഞു
    സഹോദരി happy ആയി ഇരിക്കുക
    ഭഗവാൻ കൂടെ ഉണ്ട് 🙏🏽

  • @revathiwyd
    @revathiwyd 2 месяца назад +8

    Hare കൃഷ്ണാ 🙏❤️🌹രാധേ രാധേ 🙏❤️🌹കാത്തോളണേ കണ്ണാ 🙏❤️🌹നാരായണ നാരായണ നാരായണ നാരായണ ❤️🌹🙏❤️🌹❤️🌹❤️🌹

  • @SunithaR-l4f
    @SunithaR-l4f 2 месяца назад +5

    ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിട്ട് 3 ദിവസം ആയുള്ളൂ ഭഗവാന്റെ അനുഗ്രഹം തന്നെ കാണാൻ പറ്റിയത് കൃഷ്ണർപ്പണം എന്നും കാണുമായിരുന്നു ഹരേ കൃഷ്ണ എല്ലാവർക്കും കണ്ണൻ കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏

  • @baburajrkurup
    @baburajrkurup 2 месяца назад +2

    ഹരേ കൃഷ്ണാ 🙏🙏🙏🙏ഭഗവാൻ കൂടെയുണ്ട് മോളെ❤️എന്നും നല്ലതുവരട്ടെ.. കുഞ്ഞുങ്ങൾ നന്നായിവരും.. കരഞ്ഞു പോയി മോളെ നിന്റെ കഥ കേട്ട് 🙏🙏🙏

  • @SwapnaPrabhakumar
    @SwapnaPrabhakumar 2 месяца назад +5

    എന്റെ അനുജത്തിയ്ക് എല്ലാ മംഗളങ്ങളും കണ്ണൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ ❤❤❤❤❤❤

  • @meenushaji8346
    @meenushaji8346 2 месяца назад +10

    ഞാനും എന്തോരം പരീക്ഷണങ്ങൾ ആണ് ഭഗവാനെ നേരിടുന്നത് അവിടുന്ന് എന്നാണ് എനിക്ക് ഒരു മോചനം നൽകുന്നത് 🙏🏻

  • @DheeranPk
    @DheeranPk 2 месяца назад +11

    HARE KRISHNA GURUVAYURAPPA SARANAM 🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithakumari9994
    @ajithakumari9994 2 месяца назад +4

    ഈ അനുഭവം കണ്ണു നിറയാതെ കേൾക്കാൻ പറ്റുന്നില്ല കണ്ണാ 🙏🏻അവർക്കും മക്കൾക്കും എന്നും നല്ലത് മാത്രം വരുത്തണേ എന്റെ കണ്ണാ 🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @suseelad7332
    @suseelad7332 2 месяца назад +6

    Hare Krishna 🙏 ഭഗവാൻ്റെ അനുഗ്രഹം ഏപ്പോഴും ഉണ്ടാക്കട്ട്
    താങ്കൾക്ക് ❤

  • @rejanimollekshmi5673
    @rejanimollekshmi5673 3 дня назад

    ഞാനും ഇതുപോലെ തന്നെകുവൈറ്റിൽ വന്നതിനു ശേഷം ആണ് ഏകാദശി എന്താണ് എന്ന് അറിയുന്നത് യൂട്യൂബ് വഴി അങ്ങനെ ഞാനും വ്രദം എടുത്തു ഭാഗവാണിലോട്ടു അടുക്കാൻ തുടങ്ങി എനിക്കും ഇതൊക്കെ യാണ് ഒരാശ്വാസം ഭഗവാനെ കൂട്ടു പിടിച്ചിരിക്കുവാ 🙏🙏🙏

  • @minipadmanabhan5330
    @minipadmanabhan5330 Месяц назад +2

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
    ഒരുപാട് സങ്കടം, ഒന്നും പറയാൻ പറ്റാത്ത വിഷമം, 😢
    ഭഗവാനെ ബിന്ദുവിനെയും കുടുംബത്തെയും എന്നും കാത്തോളണേ 🙏🏻🙏🏻🙏🏻
    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻

  • @lalithakummari4628
    @lalithakummari4628 2 месяца назад +6

    ഹരേ കൃഷ്ണ🙏🙏🙏🙏🙏🌹🌹ഉള്ള് പിടഞ്ഞു പോയി ഈ കഥ കേട്ട്🌹🌹🌹🌹🌹🙏🙏🙏🙏🙏🙏ആരും ഇല്ലാത്തവർക്ക് ഭഗവാൻ ഉണ്ട് അത് സത്യംആണ്🙏🙏🙏🌹🌹🌹🌹🌹

  • @SreelathaD-cu4hf
    @SreelathaD-cu4hf 2 месяца назад +3

    ഭഗവാനേ കൃഷ്ണാ കാത്തോളണേ കണ്ണാ ഈ കഥ കേട്ട് കരഞ്ഞു കൊണ്ടിരിക്കുകയാണ് എനിക്കും എന്റെ അനുഭവ കഥ പറയാനുണ്ട് അതിന് സമയമായില്ല കുറച്ചുകൂടി പോട്ടെ കണ്ണാ🙏🙏🙏

  • @rejanimollekshmi5673
    @rejanimollekshmi5673 3 дня назад

    എന്റെ മനസ് വേദനിക്കുവാന് കേട്ടപ്പോൾ ഇതു എന്റെ അവസ്ഥ യാണ് ഇതുപോലെ ഞാനും കുവൈറ്റിൽ ആണ്

  • @anilakumari3921
    @anilakumari3921 Месяц назад

    ന്റെ ഗുരുവായൂരപ്പാ i🥰സഹോദരിയുടെ കഥ കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞുപോവുന്നുണ്ടായിരുന്നു. എന്റെ ജീവിതവും ഒരുപാട് അഗ്നിപരീക്ഷകൾ നിറഞ്ഞതായിരുന്നു. അവിടെനിന്നെല്ലാം എന്റെ ഭഗവാൻ കൈ പിടിച്ചുയർത്തി. ആ കഥകളും പറയണമെന്ന് ഇപ്പോൾ അതിയായി ഞാൻ ആഗ്രഹിക്കുന്നു. കൃഷ്ണാ ഗുരുവായൂരപ്പാ nee🥰മാത്രമേയുള്ളു ഞങ്ങൾക്ക് ആശ്രയം

  • @SunithaMohan-hb1wq
    @SunithaMohan-hb1wq 2 месяца назад +6

    🙏🏻💛 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ💛🙏🏻

  • @VanajaDas-nx7uh
    @VanajaDas-nx7uh 2 месяца назад +5

    ഹരേ കൃഷ്ണ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @omanaramachandran4726
    @omanaramachandran4726 2 месяца назад +5

    കൃഷ്ണ ഗുരുവായൂരപ്പ🙏 എന്റെ കണ്ണാ . ഭഗവാൻ നടത്താൻ കഴിയാഞ്ഞ പ്രശ്നം എന്താ അള്ളത് വേദനി ക്കുഞ്ഞ മനസ്സുകൾക്ക് കൂട്ടായി എന്നും ഉണ്ട് വണ കണ്ണാ🙏 ഈ കാര്യങ്ങൾ ത്രിമധുരത്തിൽ സംസാരിച്ച കുട്ടിക്ക് ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാൻ ഭഗവാൻ അഗ്രഹികട്ടെ🙏.🙏🙏♥️♥️♥️♥️

  • @preethaajayan1160
    @preethaajayan1160 5 дней назад

    ഞാൻ ഈ ജീവിതകഥ കേട്ട് കരഞ്ഞു പോയി രണ്ടു മക്കളില്ലേ അവരെ നന്നായി നോക്കണം എനിക്ക് ഒരു മോളുണ്ടായിരുന്നു മോൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടു
    ഭഗവാൻ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിയ്ക്കും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @smithasajeev8471
    @smithasajeev8471 2 месяца назад +2

    🙏 ഹരേ കൃഷ്ണാ.... ഇത്രയും നിഷ്കളങ്കയായ ഒരു മോളെയാണല്ലോ.'' ആ ദു: ഷ്ടൻ ഉപേക്ഷിച്ചത്...( കുട്ടി നിനക്കുംമക്കൾക്കും... നമ്മുടെ കണ്ണൻഒരു പൊൻകിരീടം ചൂടിക്കാൻ സമയം ആയി കൊണ്ടിരിക്കുന്നു.... സമാധാനമായി ഇരിക്കു കുട്ടി...നീ...😘😘😘😘

  • @anjanam4669
    @anjanam4669 2 месяца назад +8

    കരഞ്ഞു പോയി ബിന്ദു നല്ലത് വരട്ടെ❤❤❤❤❤
    ത്രിമധുരം ഇതിൽ ഉള്ള സഹായിക്കാൻ പറ്റുന്നവർ ബിന്ദുവിനെ സഹയിച്ചാലോ ac number ഇട്ടാലോ എല്ലാവർക്കും എന്താണ് അഭിപ്രായം

  • @Sreeshailam.
    @Sreeshailam. 2 месяца назад +2

    മോളേ 💖 ആരുമില്ലാത്തവർക്കു ഈശ്വരൻ ആരുടെയെങ്കിലും രൂപത്തിൽ നമുക്ക് തുണയായി കരുതലായി കൂട്ടിനുണ്ടാവും.... സമാധാനത്തോടെ ഇരിക്കൂ ട്ടോ.... ഇത് കേട്ടു തുടങ്ങിയപ്പോ മുതൽ ദാ ഇത് ടൈപ്പ് ചെയ്യുമ്പോഴും കരഞ്ഞുപോവുകയാണ്... നിനക്ക് നല്ലത് മാത്രം വരട്ടെ... ഒറ്റപ്പെടൽ അത് അനുഭവിച്ചവർക്കേ അറിയൂ അതിന്റെ കാഠിന്യം 😢💔💔💔😢ഹരേ കൃഷ്ണ 💖💖🙏🙏

  • @Ommana-c4c
    @Ommana-c4c 2 месяца назад +2

    🌼🙏🏽🌼 ഹരേ കൃഷ്ണ 🌼🙏🏽🌼 ബിന്ദുവിന്റ വിശേഷം കേട്ടുകൊണ്ടിരുന്ന ഞാൻ പെട്ടന്ന് എന്റെ പഴയ കാര്യങ്ങളിലേക്കു പോയി. ഉണ്ണിക്കണ്ണന്റെ പിണിലൂടെ മാറിക്കൊണ്ടിരുന്ന ഉണ്ണിക്കണ്ണൻ ( black/ white ) പടം കണ്ടപ്പോൾ ഞാൻ എന്റെ പഴയ വീട്ടിലേക്കും എന്റെ അമ്മയെയും ഒകെ ഓർത്തു കരഞ്ഞുപോയി. ബിന്ദുവിന്റെ വിഷമം അതും ഒരു വശത്തു. എന്നാലും എല്ലാം ഭഗവാന്റെ കൈകളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു. ഭഗവാൻ തന്നെ ശരണം. 🌼🌺🌼 ഹരേ കൃഷ്ണ 🌼🌺🌼

  • @Vavamol4806
    @Vavamol4806 16 дней назад

    ന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 😘🥰🙏🙏🙏

  • @indiranair1476
    @indiranair1476 2 дня назад

    Hare Krishna 🙏🙏 Guruvayurappa bhagwane katholanne🙏🙏

  • @vijayakumari8185
    @vijayakumari8185 Месяц назад

    ഭഗവാനെ കൃഷ്ണാ ഈ സഹോദരിയെ രക്ഷിക്കണേ.. മോളെ നിന്നെ നിന്റെ മക്കൾ നല്ല നിലയിൽ വരും

  • @sbk3697
    @sbk3697 2 месяца назад +2

    ഹരേ കൃഷ്ണാ 🙏🙏🙏കൂടെ ഉണ്ടാകണേ കണ്ണാ 🙏🙏🙏🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 месяца назад +4

    ഹരേകൃഷ്ണ....നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേഹരേ

  • @Shibikp-sf7hh
    @Shibikp-sf7hh 2 месяца назад +3

    എന്റെ കൃഷ്ണ 😭😭😭. പാവം ആ ചേച്ചി എത്ര അനുഭവിച്ചു. കൃഷ്ണ 🙏

  • @shibuedappathottiyil1760
    @shibuedappathottiyil1760 2 месяца назад +2

    🙏കരയിച്ചു സഹോദരി... കൃഷ്ണ ഗുരുവായൂരപ്പാ 🙏.......

  • @sholyprakash1874
    @sholyprakash1874 2 месяца назад +3

    Karanju karanju vayyaaa...eniku... guruvayoorappaaa aa kuttiye katholane❤❤

  • @Santhi-q3v
    @Santhi-q3v 2 месяца назад +3

    Ente kanna e chechiye katholane eniyum parikishikalle kanna🙏

  • @rajalakshmim6561
    @rajalakshmim6561 2 месяца назад +3

    Nhan ennum thrumathuram kanarund enikku valiyaeshtamanu❤❤❤❤❤❤❤❤❤❤❤

  • @SavithaThampi-n3q
    @SavithaThampi-n3q 2 месяца назад +2

    ഹരേ കൃഷ്ണാ 🙏🙏🙏
    ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @SreejaVaikkath
    @SreejaVaikkath 2 месяца назад +2

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം 🌹🙏 മുഴുവൻ കേട്ടപ്പോ. കരഞ്ഞു പോയി. ഭഗവാനെ സ്നേഹികാൻ തുടങ്ങിയാൽ പിന്നെ കൈ വെടില്ല

  • @RamananRamaneeyam
    @RamananRamaneeyam 2 месяца назад +2

    Hari Krishana 🙏🏻🙏🏻

  • @lathasreenivasan9535
    @lathasreenivasan9535 2 месяца назад +2

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ എപ്പോഴും കൂടെയുണ്ടാകണേ

  • @SindhuPP-j6r
    @SindhuPP-j6r 2 месяца назад +2

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤️❤️❤️❤️❤️

  • @rejanimollekshmi5673
    @rejanimollekshmi5673 3 дня назад

    ഇതു പോലെ കടകെണിയിൽ ആണ് ഞാനും കുടുംബ വും ഒരു പിടിയും ഇല്ല എങ്ങനെ ആവും എന്ന് ദിവസവും വിളക്കു കത്തിച്ചു പ്രാർത്ഥന ഉള്ള ഒരു വീടാണ് എന്റേത് എല്ലാo ഭാഗവാന് സമർപ്പിച്ചിരിക്കുന്നു 🙏

  • @Liniudayan
    @Liniudayan 2 месяца назад +2

    എന്റെ കണ്ണാ എന്റെ പൊന്നു കണ്ണാ 🙏🏻🙏🏻🙏🏻❤❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @lathaa2889
    @lathaa2889 2 месяца назад +1

    എന്റെ കണ്ണാ എന്റെ ഈ സഹോദരിയും മക്കളെയും പൊന്നുപോലെ കാത്തോണേ കരയാതെ ഈ ജീവിതാനുഭവം കേൾക്കാൻ നമുക്ക് പറ്റുമോ കണ്ണാ അപ്തബാന്തവാ ആര് വേദനിക്കുന്നുവോ മനമുരുകി വിളിക്കുമോ അവിടെ കണ്ണൻ പലരുടെ രൂപത്തിലും നമ്മുടെ കൂടെ കാണും 🙏🙏🙏

  • @omanakarthik5246
    @omanakarthik5246 19 дней назад

    Om namo bhagavathy vasudevaya കൃഷ്ണ guruvayurappa🙏🏻❤️🥰🙏🏻

  • @rajeshdhanusha6702
    @rajeshdhanusha6702 2 месяца назад +2

    Kettappol kannunitanju poyi bagavan kude und happy ayirikku hare Krishna sarvam Krishna 🙏🙏🙏

  • @SmithaS-l4x
    @SmithaS-l4x Месяц назад

    Harekrishna.krishna🙏🙏🙏❤️

  • @archishas8428
    @archishas8428 2 месяца назад +2

    കൃഷ്ണ എന്റെ കണ്ണാ കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി ഭഗവാൻ എന്നും കൂടെയുണ്ട്

  • @smithasuji4586
    @smithasuji4586 Месяц назад

    😥😥😥😥ഹരേ കൃഷ്ണ 🙏🙏🙏🙏ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @Anitha-j7l
    @Anitha-j7l 2 месяца назад +2

    Ente ponnunnikanna eesahodariye ellakalavum nallathupoley Katholane ente hrudayam vingipottipoyee avarude kadhakettittu bhagavaney🙏🙏🙏🙏🙏

  • @jalajakumari3016
    @jalajakumari3016 2 месяца назад +2

    കണ്ണൻ എപ്പോഴും പാവങ്ങളോടൊപ്പം 👍🙏❤️🌷

  • @jishasuresh6320
    @jishasuresh6320 21 день назад

    കൃഷ്ണാ ഗുരുവായൂരപ്പാ❤🙏🏻🙏🏻🙏🏻

  • @lathaharidas6177
    @lathaharidas6177 2 месяца назад +2

    ❤❤❤❤❤❤No words to express

  • @syamalabai8364
    @syamalabai8364 2 месяца назад +2

    Krishna karunyasindhooooo❤❤❤❤❤

  • @sudhanisubhagan4138
    @sudhanisubhagan4138 2 месяца назад +1

    ഹരേ കൃഷ്ണ ഭഗവാനെ എല്ലാം നീയേ
    എല്ലാർക്കും തുണ യും നീയേ ❤❤❤🙏🙏🙏

  • @SudhaSudha-w1n
    @SudhaSudha-w1n 2 месяца назад +1

    മോൾക്ക് ഭഗവന്റെ അനുഗ്രഹം എപ്പോഴും uddakatte ഒരുപാടു kargupoyi ഈ അനുഭവം കേട്ടിട്ട് 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @ampilysurendran1167
    @ampilysurendran1167 2 месяца назад +2

    ഹരേ കൃഷ്ണാ... ഹരേ രാമ...🙏🙏

  • @thankamanikunjuamma1631
    @thankamanikunjuamma1631 2 месяца назад +2

    എന്റെ കണ്ണാ നീ എത്ര വലിയവനാ കണ്ണാ 🙏🙏🙏🙏🙏

  • @nishasudhakaran3970
    @nishasudhakaran3970 2 месяца назад +2

    ഹരേ കൃഷ്ണ ഭഗവാൻ കൂടെയുണ്ടാവും ഇതുപോലെതന്നെ മുന്നോട്ടു പ്രാർത്ഥിച്ചു പോകും

  • @shibus.vshibus.v4116
    @shibus.vshibus.v4116 2 месяца назад +2

    സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @sajithaunni9254
    @sajithaunni9254 2 месяца назад +3

    Hare krishna🙏🙏 ellam nee thanne bhagavane. 🙏

  • @p.s.prasad2437
    @p.s.prasad2437 2 месяца назад +3

    ഹരേ കൃഷ്ണ🙏 ഹരേ രാമ . ഓം കൃഷ്ണായ നമ

  • @vijirakesh9316
    @vijirakesh9316 2 месяца назад +1

    Hare krishna🙏🏻🙏🏻🙏🏻

  • @SyamKumar-p1s
    @SyamKumar-p1s 2 месяца назад +2

    Harekrishna🙏🙏🙏

  • @reshmachemmencheri3707
    @reshmachemmencheri3707 Месяц назад

    കണ്ണാ.. നാരായണാ... 🥰🙏🙏🙏

  • @padmakumary9908
    @padmakumary9908 2 месяца назад +2

    Harekrishna. Ella sankedengal um kannen. Mati suka jeeveithim molku nalkum..karishna guruvayoor appa sarenem 🙏🙏

  • @lisymolviveen3075
    @lisymolviveen3075 2 месяца назад +1

    Hare Krishna 🙏🙏🙏🙏🙏🙏🙏

  • @LakshmiKutty-mg5xx
    @LakshmiKutty-mg5xx 2 месяца назад +2

    എൻ്റെ കുട്ടീ നിൻ്റെ അനുഭവം കേട്ട cതരിച്ചു പോയി ഒരു വിഷമം എനികണ്ണൻ നിനക്ക് തരില്ല മോളെ കണ്ണൻ നോക്കും ഹരേകൃഷ്ണാരാധേശ്യാം🙏🙏🙏🙏🙏🌷🌷🌷🌷

  • @SyamalaBai-mt4ti
    @SyamalaBai-mt4ti 2 месяца назад +2

    കേട്ടിരുന്നു പോയി. കണ്ണന്റെ റിയൽ ഭക്ത ❤❤❤❤❤

  • @avanipj2401
    @avanipj2401 2 месяца назад +2

    എന്താ പറയണ്ടേ അത്‌ പോലെ വിഷമം ആയി ഇതു കേട്ടപ്പോൾ അറിയാതെ കരഞ്ഞു പോയ്‌ ഹരേ കൃഷ്ണ ❤️🙏

  • @sathidevi6156
    @sathidevi6156 2 месяца назад +1

    ഗുരുവായൂരപ്പാ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Месяц назад

    Bhagavane Saranam. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️

  • @shajink1260
    @shajink1260 2 месяца назад +2

    Hare krishna guruvayoorappa saranam 🙏🙏🙏🙏🌿🌿🌿🌿 Bhagavane Kathukollane
    🕉️🙏 Narayana 🌿🌿🌿🌿

  • @saradag6076
    @saradag6076 2 месяца назад +2

    hare krishna ente ponnunni🙏🙏🙏🙏🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Месяц назад

    Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @sheebasheeba3909
    @sheebasheeba3909 2 месяца назад +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം❤🙏🙏🙏🙏

  • @rajeevkrishna8486
    @rajeevkrishna8486 2 месяца назад +1

    Hare krishnaaaaaa,, ,,,,🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺

  • @gangas1272
    @gangas1272 2 месяца назад +2

    Hare Krishna guruvayoorappa saranam❤

  • @abhiramianil7517
    @abhiramianil7517 2 месяца назад +2

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @suruchisudevan9340
    @suruchisudevan9340 2 месяца назад +2

    നാരായണാ നാരായണാ നാരായണാ നാരായണ❤❤

  • @jyotip4216
    @jyotip4216 2 месяца назад +1

    ഭഗവാൻ എന്നും ബിന്ദുവിനൊപ്പമുണ്ടാവും. എല്ലാ വിധത്തിലും അനുഗ്രഹിക്കും.

  • @sajithaaji3814
    @sajithaaji3814 2 месяца назад +1

    Bhagavan koode undavum♥️ Hare Krishna 🙏❤

  • @sandhya1917
    @sandhya1917 Месяц назад

    Hare guruvayoorappa etu pole vishamam anubhavikunna alanu njan, kannan kaividilla ellavareyum kaipidikkum unni❤❤hare radhe radhe

  • @ushasasidharan3460
    @ushasasidharan3460 2 месяца назад +3

    ഹൃദയത്തെ ഉലച്ചുകളഞ്ഞല്ലോ ബിന്ദു😔
    ഭഗവാൻ ബിന്ദുവിനെയും കുടുമ്പത്തേയും കാത്തു കൊള്ളും☺️
    😊😔😔☺️

  • @padmavathysudhakaran5761
    @padmavathysudhakaran5761 Месяц назад

    എന്നും ഭഗവാൻ കൂടെയുണ്ടാകും കുട്ടി സമാധാനമായിരിക്കു രാധേ കൃഷ്ണ

  • @nisha8616
    @nisha8616 2 месяца назад +2

    എന്റെ കൃഷ്ണ ❤️