ഗീത പഠനം ഭാഗം 1. ഗുരുവായൂർ മഞ്ജരിസ് | Guruvayur Manjaris | bhagavad gita malayalam

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 724

  • @haindavadarsanam775
    @haindavadarsanam775  Год назад +18

    bhagavad geetha padanam full episode : shorturl.at/hABOW

    • @sethulakshmijoshy6990
      @sethulakshmijoshy6990 Год назад +2

      ഹരേ kirshna ഹരേ കൃഷ്ണ q🙏🏻🙏🏻🙏🏻🙏🏻

  • @jayakumari6953
    @jayakumari6953 Год назад +8

    ഞാൻ. ആദ്യമായിട്ടാണ്. കാണുന്നത്. എന്റെ. സങ്കട. ത്തിൽ. കൃഷ്ണൻ. എനിക്ക്. കാട്ടിതന്നതാണ്. ഹരേ. കൃഷ്ണ.

  • @Rugmini-k6b
    @Rugmini-k6b 15 дней назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @vijayalekshmiamma2151
    @vijayalekshmiamma2151 Год назад +4

    ഹരേ കൃഷ്ണ ഭാഗവാനെ നാരായണ കാത്തു കൊള്ളണമേ

  • @minimol9777
    @minimol9777 9 месяцев назад +1

    Namasthe Mathaji🙏🙏🙏🙏

  • @girijaajayan790
    @girijaajayan790 Год назад +69

    നൂറു ശതമാനം ശരിയാണ്. നമ്മുടെ കുടുംബക്കാരും മിത്രങ്ങളും തന്നെയാണ് നമുക്ക് ശത്രുക്കൾ. നമ്മൾ മനസറിഞ്ഞു അവരെ എത്ര സ്നേഹിച്ചിട്ടും കാര്യം ഇല്ല. അനുഭവം അതാണ്. ഹരേകൃഷ്ണാ🙏❤️

  • @VasumathiNesayyan
    @VasumathiNesayyan Месяц назад +1

    എന്റെ ചേച്ചിക്ക് ക്യാൻസർ എത്രയും പെട്ടെന്ന് സുഖപ്പെടുത്തി കൊടുക്കണേ

  • @STRANGER_YT790
    @STRANGER_YT790 Год назад +7

    മാതാജി പറഞ്ഞത് അച്ചട്ടാണ്. ഭഗവാന്റെ നടയിൽ എനിക്കും ഉണ്ടാവുന്ന ഫീലിംഗ്സ്. ഒരു അമ്പലനടയിലും കിട്ടാത്ത ഫീലിംഗ്സ്... കൃഷ്ണാ ഗുരുവായൂരപ്പാ
    .. നിന്റെ ലീലകൾ... 🙏🙏🙏🙏🙏🙏🙏

  • @premalathap9906
    @premalathap9906 Год назад +30

    100%seriyanu നമ്മുടെ ബന്ധുക്കളും മിത്രങ്ങളും കുടുംബക്കാരും തന്നെയാണ് നമ്മുടെ ശത്രുക്കൾ . എന്റെ അനുഭവത്തിൽനിന്നും ഞാൻ മനസ്സിലാക്കി. ഹരേ കൃഷ്ണാ 🙏🙏🙏

    • @bsreekumariamma8977
      @bsreekumariamma8977 Год назад

      Hare krishna guruvayurappa🙏

    • @devanganaanil6650
      @devanganaanil6650 Год назад

      സത്യം

    • @meenakumari1283
      @meenakumari1283 Год назад

      Iswaraviswasam undenkil , Guruvaayoorappan koode undennu viswasikkuka. Ente anubhavangal angineyanu . Onnum pedikkand . 95 percentage aalukaludeyum
      anubhavam thaangal paranjathupoleyaanu . Enteyum vyathyasamilla . Ennaal iswaraviswasam ullathukondu , ellaam Lord Krishnante paadaaravindangalil arppikkuka , Happy yaayi jeevikkuka . Hate Krishna ....

    • @meenakumari1283
      @meenakumari1283 Год назад

      HARE KRISHNA.... HARE... KRISHNA.... Sarvam Krishnaarpanamastu .

    • @sajithakumari135
      @sajithakumari135 Год назад

      അല്ല

  • @SunandhaRamanath
    @SunandhaRamanath Год назад +1

    Hare Krishna guruvayurappa saranam.satyam.adyamayittanukelkkunnath.supper❤❤.

  • @AnilKumar-rx9zl
    @AnilKumar-rx9zl 5 дней назад

    Mathajiyuda Thiruppadangalil Pranamam Mathajiyuda Kudumbathil Nalla Samadhanam Undakattu Guruvayurappa Mathaji Parnyunnthu 100 SathamanavumSatyam Sathym sathyam Yetra Nallathu CheythalumAvasanamAvagananaAthinta Cyppu Njan NallathuplaAnubhavichittullaOralanu Guruvayurappa Iniyenkilum OruMattamUndakenamay Guruvayurappa

  • @AvaneendranS
    @AvaneendranS Год назад +1

    ശ്രീമദ് ഭഗവത് ഗീതാ ലളിതമായ വിവരണം വളരെ നന്നാവുന്നുണ്ട്... ഹരി ഓം

  • @pvvijayalakshmi7972
    @pvvijayalakshmi7972 Год назад +9

    ഞാൻ ആദ്യമായാണ് class കേൾക്കുന്നത്... നമസ്തെ

  • @mahimaamma1662
    @mahimaamma1662 Год назад +3

    നമസ്തേ എൻറ കൃഷ്ണന്റെ വർണ്ണന അതി മനോഹരം നന്നായിട്ടുണ്ട് കൃഷ്ണാ കൃഷ്ണാ നന്ദി കോടികോടി നന്ദി കൃഷ്ണാ♥️

  • @anilakumari1257
    @anilakumari1257 Год назад +13

    ഹരേ കൃഷ്ണാ.... സർവ്വം കൃഷ്ണാർപ്പണമസ്തു
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RavindranathanVP
    @RavindranathanVP 9 месяцев назад +1

    ഹരേ കൃഷ്ണ മാതാജി 🙏വിവരണം വളരെ നന്നായിട്ടുണ്ട്

  • @jayasreeb9101
    @jayasreeb9101 Год назад +1

    ഇഷ്ടപ്പെട്ടു, നന്ദി, നമസ്കാരം

  • @soundaryponnupillai8919
    @soundaryponnupillai8919 Год назад +10

    എത്ര വ്യക്തമായിട്ട് എത്ര ഭംഗിയായി കേൾക്കാൻ എന്ത് രസം അനുഗ്രഹം ഇതെല്ലാം എത്ര കേട്ടാലും മതി വരുന്നില്ല താങ്ക്യൂ സോ മച്ച്

  • @AnilkumarKumar-lr3xw
    @AnilkumarKumar-lr3xw 4 месяца назад +1

    നമ സ്തേ ജി , ലളിതമായി സാധാരണക്കാർക്ക് മനസിലാവുന്ന വിധത്തിലുള്ള ഗീതാ വതരണ ക്ലാസ് ! നന്ദി!

  • @girijanair4791
    @girijanair4791 Год назад +17

    വളരെ ലഘുവായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഗീത ക്ലാസ്സ്‌ പറഞ്ഞു തന്ന മാതാജിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെ

  • @devanganaanil6650
    @devanganaanil6650 Год назад +8

    ശെരിക്കും nammude ബന്ധുക്കൾ തന്നെ യാണ് ശത്രുക്കൾ ഞാനും അനുഭവിക്കുന്നു

  • @sethulakshmijoshy6990
    @sethulakshmijoshy6990 Год назад +1

    Excellent geethaa class Tanku Thnku mathaji🙏🏻🙏🏻🙏🏻

  • @VasumathiNesayyan
    @VasumathiNesayyan Месяц назад

    ഭഗവാനെ ഗുരുവായൂരപ്പാ ഭഗവാനേ ഭക്ത വത്സല കാത്തോളണേ തമ്പുരാനേ

  • @AnilKumar-rx9zl
    @AnilKumar-rx9zl 5 дней назад

    Guruvayurappa Angayuda Thiruppadangalil Pranamam

  • @mohanannair518
    @mohanannair518 3 месяца назад +2

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏❤️❤️❤️🌹🌹🌹

  • @krishnapriyan3352
    @krishnapriyan3352 Год назад +1

    ഹരേ രാമ ഹരേ കൃഷ്ണ മാതാജി വളരെ നല്ല ഗീത പ്രഭാഷണം

  • @sushasubramanian6520
    @sushasubramanian6520 Год назад +2

    Ithil parayunnathu pole thanneyane ente anubhavavum....paranjariyikaan pattatha athra santhosham ee class....hare krishna ❤🙏🙏🙏

  • @krishnanunni5502
    @krishnanunni5502 Год назад +2

    ഹരേ കൃഷ്ണാ... ഹരേ കൃഷ്ണാ🙏🙏🙏🙏🙏

  • @kanchanapaikkad6514
    @kanchanapaikkad6514 3 дня назад

    ഹരേ കൃഷ്ണ ഗുരുവായുരപ്പോ ശരണം

  • @Sinimol-p2p
    @Sinimol-p2p 4 месяца назад

    എവിടേം കേട്ടിട്ടില്ല ഇത്രയും നന്നായി ഗീത പറഞ്ഞു തന്നത്. നന്നായി മനസ്സിൽ ആയി 👌👌👌കൃഷ്ണ 🙏🙏🙏🙏ഗുരുവായൂരപ്പാ 🙏🙏🙏🙏ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohanannair518
    @mohanannair518 Год назад +5

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤️❤️❤️🌹🌹🌹

    • @KavithaMayookham
      @KavithaMayookham Год назад

      हरे कृष्णा ओम् नमो नारायनाय

  • @prasannasreekumar4381
    @prasannasreekumar4381 Год назад +2

    ക്ലാസ് Super ഭഗവാൻ അനുഗ്രഹിക്കട്ടെ കൃഷ്ണ ഗുരുവായൂരപ്പാ

  • @SureshKumarR-hc9dw
    @SureshKumarR-hc9dw Год назад +3

    ഹരേ കൃഷ്ണാ 🙏
    ഹരേ ഗുരുവായൂരപ്പാ 🙏
    അമ്പിളി മാതാജി നമസ്കാരം 🙏

  • @sheejaanil5207
    @sheejaanil5207 Год назад +3

    എത്രയോ സത്വ മായ വാക്കുകൾ,ഭഗവാൻ്റെ ദർശന സമയം പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു,ഇനിയും ഇനിയും കേൾക്കുവാൻ തോനുന്നു ഹരേ കൃഷ്ണാ

  • @sindugopan9803
    @sindugopan9803 Год назад +2

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏 നന്നായി ഇഷ്ടപെട്ടു മാതാജി🙏

  • @prabeeshv8164
    @prabeeshv8164 Год назад +4

    ശ്രീ ഹരി മഹാവിഷ്ണു 🌍👉🪔🙏🏻
    ഓം നാമോ നാരായണായ
    ഓം ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ❤❤

  • @VISHNUVk-b7y
    @VISHNUVk-b7y 6 месяцев назад

    ഭഗവത് ഗീത ഇങ്ങനെ എടുത്താൽ മതി സാധാരണ കാരന് മനസ്സിൽ ആകാൻ പാകത്തിന് . ഗീത ഇന്ന് സിമ്പിൾ ആയി മനസ്സിൽ ആക്കാൻ പറ്റി 🙏🙏🙏🙏 ഹരേ കൃഷ്ണ പ്രസ്ഥാനം ഇനിയും ഉയരങ്ങളുലേക്ക് എത്തട്ടെ 😘😘😘😘

  • @indira191
    @indira191 Год назад

    ഗീത കേട്ടു വളരെ നന്ദി നമസ്കാരം

  • @deepamanohar7377
    @deepamanohar7377 Год назад

    ഹരേ കൃഷ്ണാ സർവ്വം കൃഷ്‌നാർപ്പണമസ്തൂ ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @reghunair405
    @reghunair405 7 месяцев назад

    From my own experience I realise my enemies are my own brothers and sisters and friends who stay near you with a smile on your face. The only person who help you is my GURUVAYOORAPPAN. SARVAM KRISHARPPANAMASTHU. HARE KRISHNA 🙏🙏🙏🙏🙏🙏

  • @sreekalamaliyekkalgopalakr6148
    @sreekalamaliyekkalgopalakr6148 2 месяца назад

    Jan aadyamaittanu kanunnathe yellam yetra simple ayittanu molu parajju manasilakkunnathe manasanadhanam kittunnudde Guruvayur appa saranam

  • @balatk8857
    @balatk8857 Год назад +6

    ഹരേ കൃഷ്ണ 🙏🙏ഓംനമോ ഭഗവതേ വാസുദേവായ 🙏🙏ഓം നമോ നാരായണായ 🙏🙏

  • @tulsianil8471
    @tulsianil8471 Год назад +3

    ഹരേ കൃഷ്ണാ 🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏
    ഓം നമോ നാരായണായ 🙏

  • @omanaamma9055
    @omanaamma9055 Год назад +2

    കൃഷ്ണാ ഗുരുവായൂരപ്പ - കാത്തുരക്ഷിക്കണമേ.ഹരി ഓം - സർവ്വം കൃഷ്ണാ ർ പ്പണ മസ്തൂ. ഹരി ഓം'

  • @santhiniachuthan7377
    @santhiniachuthan7377 Год назад +4

    Valare practical speech.Oom namo narayanaya..

  • @sm.an.
    @sm.an. Год назад

    . എത്ര സുന്ദരമായ പ്രഭാഷണം ഒരു പാട് മനസ്സിന് സന്തോഷം തോന്നി🙏🙏🙏🙏🙏🙏

  • @seenasivadas1779
    @seenasivadas1779 Год назад +2

    Hare Krishna hare hare

  • @syamalakurupath5492
    @syamalakurupath5492 4 месяца назад

    Madam paranjathe enikke valare ishtapettu. Thank you. Om Namo Bhagavathe Vasudevaya. Bhagavane ellavareyum katholane. Namaskaram.

  • @geethakk53
    @geethakk53 Год назад

    പേരാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഞാൻ എപ്പോഴും സ്വപ്നം കാണാറുള്ളത് മയിൽപീലിയാണ് മാതാജി

  • @thankamanid392
    @thankamanid392 Год назад +2

    Thankamoney സത്യം
    ഹരേകൃഷ്ണ മാതാജി
    🙏🙏🙏

  • @thankammabharathi4999
    @thankammabharathi4999 Год назад +3

    ഇഷ്ട്ടപ്പെട്ടു... ഭയങ്കര മനസിന് സന്തോഷം

  • @AnilkumarKumar-lr3xw
    @AnilkumarKumar-lr3xw 4 месяца назад

    നമസ്തേ ജീ, നല്ല ക്ലാസ്, നമ്മൾ എത്ര സ്നേഹിച്ചാലും ബന്ധുക്കൾ ശത്രുക്കളാണ് ഇത് ആണ് എൻ്റെ അവസ്ഥ.

  • @syamalababu6372
    @syamalababu6372 Год назад +2

    Excellent class abt
    bhagavat gita .Thanku ambili mathaji

  • @pankajamv3627
    @pankajamv3627 Год назад +1

    ഹരേ കൃഷ്ണാ....ശ്രീ ഗുരുവായൂരപ്പാ....ശരണം

  • @sheejab.s7108
    @sheejab.s7108 Год назад +3

    വളരെ സിമ്പിൾ ആയി ഗീത മനസിലാക്കിത്തന്ന മാതാജിക്കു നമസ്ക്കാരം🙏

  • @renukababu8598
    @renukababu8598 Год назад +1

    വളരെ നന്നായിരുന്നു മാതാജി

  • @remaraghunadan2786
    @remaraghunadan2786 Год назад +2

    V nice explanation

  • @sreejakokkot6337
    @sreejakokkot6337 Год назад +1

    ഹരേ കൃഷ്ണ ജയ് ജയ് ഹരേ കൃഷ്ണ

  • @harishpalakunnu6570
    @harishpalakunnu6570 Год назад +1

    നമസ്തെ 🙏🙏🙏

  • @chandrikavnair1519
    @chandrikavnair1519 Год назад

    അതിയായ സന്തോഷം തോന്നി . മാതാജിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ .🙏

  • @LakshmiSunilkumar-sk1jd
    @LakshmiSunilkumar-sk1jd Год назад +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏.,..

  • @jayasreen5148
    @jayasreen5148 Год назад +3

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @rajinigopinath7255
    @rajinigopinath7255 Год назад +1

    ഹരേ............ കൃഷ്ണാ............ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lillygopal1776
    @lillygopal1776 Год назад +1

    വളരെ ഇഷ്ടപ്പെട്ടു

  • @seemanthinitk17
    @seemanthinitk17 Год назад +4

    വളരെ സെരിയാണ്. നമ്മുടെ ശത്രുക്കൾ നമുക്കൊപ്പം തന്നെയുണ്ട്.

  • @bhuvaneswariMtm-qw7fs
    @bhuvaneswariMtm-qw7fs 8 месяцев назад

    ഹരേ കൃഷ്ണ നാരായണ വാസുദേവായ 💖💖💖💖മഞ്ജരീസ് നമസ്തേ 🙏🏿🙏🏿🙏🏿🙏🏿

  • @girijaajayan790
    @girijaajayan790 Год назад +6

    ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️

    • @jayanthimohanan8556
      @jayanthimohanan8556 Год назад

      ഓം നമോ ഭഗവതി വാസുദേവായ നമഹ 🙏🙏🙏🙏❤️❤️😍

  • @rajanyramdas6135
    @rajanyramdas6135 20 дней назад

    Hare krishna mathaji, iam 1st time from Bhilai suddenly I got ur ur vedio ...Hare krishna , so much anxious ....🙏🏻🙏🏻🙏🏻
    I will surely share ..

  • @rajums1235
    @rajums1235 Год назад +2

    ❤ വളരെ നന്നായിരിക്കുന്നു മാഡം

  • @ambilivisalan1951
    @ambilivisalan1951 Год назад

    Krishna guruvayoorappa hare Krishna Krishna Krishna hare hare

  • @vasanthamenon6228
    @vasanthamenon6228 Год назад

    Krishna guruvayoorappa 🙏🙏🙏🌹🌹🌹

  • @remabaimpsupergodbluesyou9380
    @remabaimpsupergodbluesyou9380 Год назад +1

    Allathe Kure slokam cholliyalonnum nammude manasilekk ethinnilla so thank you so much

  • @ambikakarun6792
    @ambikakarun6792 Год назад +5

    മനസ്സിൽ കുറെ കാലമായി ആ ഗ്രഹിച്ചിരുന്ന ഒരു കാര്യം ഇന്ന് സാധിച്ചു

  • @vaishuvaish9519
    @vaishuvaish9519 2 месяца назад +1

    എന്ത് പറയണമെന്ന നിക്കറിയില്ല. ഹരേ കൃഷ്ണാ രാധേ ശ്യാം രാധേ ശ്യാം പഠിപ്പിച്ച ശരി ജീക്കും നമസ്തേ

  • @vazhiyoraarivukal9799
    @vazhiyoraarivukal9799 Год назад +3

    Krishna guruvayoorappa

  • @GeethaNair-jo2kj
    @GeethaNair-jo2kj Год назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sobhasalgunan1149
    @sobhasalgunan1149 Год назад

    Hara krishna Wonderful program Madhaji Thank you very much 🙏🙏🙏

  • @kmalathi4943
    @kmalathi4943 Год назад +1

    Nice Geeta recital by mada.👌👍💐💐💐💐💐krishnam vande jaghath gurum.🙏🙏🙏🙏🙏🙏mrs.malathi.B'lore.karnataka.

  • @hemambikam8471
    @hemambikam8471 4 месяца назад

    ക്ലാസ്സ് വളരെ നന്നാ യിട്ടുണ്ട് മാതാജി ഹരേ കൃഷ്ണാ🙏

  • @krishnanunnikarol9760
    @krishnanunnikarol9760 Год назад +1

    Krishnanunni
    It will help me peace and helpful in my life

  • @Venugopal-tb5zw
    @Venugopal-tb5zw Год назад

    Hare krishna Mathaji

  • @dhanalakshmipremrajan9150
    @dhanalakshmipremrajan9150 2 месяца назад

    Thanks for your lovely speech.

  • @prejilaa515
    @prejilaa515 Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    ഹരേ രാമ ഹരേ രാമ

  • @subbhalekshmispillai9806
    @subbhalekshmispillai9806 Год назад

    ഹരേ... കൃഷ്ണാ.... 🙏🙏🙏

  • @sheejadamodaran1791
    @sheejadamodaran1791 Год назад +1

    Eshtamay orupad ❤❤❤❤🙏

  • @sathidevinair2569
    @sathidevinair2569 Год назад

    ഹരേ.രാമ ഹരേ.രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @harinathnair8052
    @harinathnair8052 5 месяцев назад

    Very simple. I was waiting for such a nice class
    I asked bhagavan also and bhagavan shown your video. Harekrishna

  • @BijiSasi
    @BijiSasi 3 месяца назад

    Othiri ishttamayi❤❤❤

  • @komalavallyk8899
    @komalavallyk8899 Год назад +1

    KrishnaGuruvayurappa

  • @remabaimpsupergodbluesyou9380
    @remabaimpsupergodbluesyou9380 Год назад +1

    Ingane paranjutharumbol nannayi manasilavunnu

  • @krishnandmm7123
    @krishnandmm7123 8 месяцев назад

    ഹരേ കൃഷ്ണ🙏🙏🙏🙏

  • @lalithammatg1366
    @lalithammatg1366 Год назад +2

    🎉ഹരേകൃഷ്ണ 🙏🌹

  • @reejamohandas7124
    @reejamohandas7124 Год назад +2

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🌹🌹🙏🙏🙏

  • @krishnaunnikc7486
    @krishnaunnikc7486 Год назад +5

    ഹരേകൃഷ്ണ ഭഗവാൻ കാത്തുകൊള്ളട്ടെ🙏🙏🙏

  • @daljeetsingh5228
    @daljeetsingh5228 2 месяца назад

    Jai shree Ram Jai shree Krishna Govind hree Lakshmi Narayana Om nàmha ji 🥀🥀🥀🥀🥀🥀🥀🥀🌹🪴🪴🌹🕉️💐💐🏵️🏵️💐💐🏵️🏵️💐💐🏵️🏵️

  • @remaraghunadan2786
    @remaraghunadan2786 Год назад +1

    Am doing yoga and meditation every day

  • @vijayanv.k139
    @vijayanv.k139 Год назад +1

    Hare Krishna,,,Hare Krishna,,,

  • @geethabharathan6260
    @geethabharathan6260 Год назад +1

    ഈ വളരെയധികം ഇഷ്ടമാണ്

  • @jayashanmughan7573
    @jayashanmughan7573 3 месяца назад

    നന്ദി ഗീത ഇങ്ങനെ കേൾക്കാൻ കഴിഞ്ഞതിൽ ഭാവാനോടു കൂടുതൽ അടുക്കാൻ കഴിയുന്നുണ്ട് സന്തോഷം

    • @jayashanmughan7573
      @jayashanmughan7573 3 месяца назад

      ഇന്നു അമ്പലത്തിൽ പോയി എന്റെ കണ്ണനോട് എനിയ്ക്ക ഗീത പഠിക്കണ o നല്ല ഒരു ഗുരുവിനെ തരണേ . എന്റെ കൃഷണ ൻ തന്നു നന്ദി

  • @omanaamma9055
    @omanaamma9055 Год назад

    മാ താജീ - നമസ്കാരം. - ഗുരുവായൂരപ്പാ ശരണം.