Bhagavath geetha /ഭഗവത് ഗീത /ഗീതോപദേശം /geetha upadesam

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 498

  • @RajaniRejiunni
    @RajaniRejiunni 9 месяцев назад +30

    കൃഷ്ണാ ഗുരുവായൂരപ്പാ ഇത് എത്രതവണ കേട്ടു എന്നറിയില്ല. എന്നാൽ ഓരോ തവണ കേൾക്കുമ്പോഴും സങ്കടം കൊണ്ട് അറിയാതെ കണ്ണ് നിറയും.ഭഗവാനെ കൃഷ്ണാ 🙏🙏🙏

  • @karthiayani2449
    @karthiayani2449 3 месяца назад +12

    എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല മനുഷ്യന് ഇത്രയും വലിയ ഒരു ഉപദേശം ഭഗവാനിൽ നിന്നാല്ലാതെ എവിടെനി ന്ന് കിട്ടാൻ ഹരേ കൃഷ്ണ

  • @praveenmohan7300
    @praveenmohan7300 26 дней назад +1

    ജീവിത വിജയത്തിന് ഇതിലും വലിയ ഉപദേശങ്ങൾ വേറെ വേണ്ട... കൃഷ്ണാ ഗുരുവായൂരപ്പാ കോടാനുകോടി പ്രണാമം

  • @chandrika1328
    @chandrika1328 Год назад +45

    ഹരേ കൃഷ്ണ
    ഇ ശബ്ദം കേൾക്കുമ്പോൾ കൃഷ്ണൻ നേരിട്ട് ഉപദേശം തരുന്നതുപോലെ തോന്നും

    • @achuammuR
      @achuammuR 6 месяцев назад +1

      Hare Krishna 🙏

  • @babubabuk1554
    @babubabuk1554 Месяц назад +2

    എല്ലാ കാലത്തേക്കും ലോകത്തിന് ശരിയായ വഴി കാട്ടിയാണ് ഭഗവത് ഗീത❤

  • @lakshmibalan9927
    @lakshmibalan9927 5 месяцев назад +12

    ഞാൻ ഭഗവത് ഗിതവായിച്ചിരുന്നു അന്ന് എനിക്ക് അർത്ഥം അറിയില്ല ഇന്ന് ഈ ഗീ താ ഉപദേശം ഭഗവാൻ അർജ്ജു നന് ഉപദേശി ച്ചു കൊടുക്കുപ്പോ ൾ എഎന്താ രസം കേട്ടിരിക്കാൻ എന്റെ ഭഗവാനെ മനസ്സിനെ നേർവഴി ക്ക് നയിക്കണേകൃഷ്ണ ഗോവിന്ദ മാ
    മാധവാ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @AnjanaAS4046
    @AnjanaAS4046 6 месяцев назад +19

    പ്രകൃതിയോട് നീതി കാണിക്കുവാനും നന്മയുള്ള മനുഷ്യനാകാനും നമുക്ക് എല്ലാവർക്കും കഴിയട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @meerasnambiar5841
    @meerasnambiar5841 Год назад +18

    സർവ്വം നിന്നിലർപ്പിതം കൃഷ്ണാ🙏

  • @mmvideos285
    @mmvideos285 Год назад +89

    ഗീത ഉപേദശo കേൾക്കു ബോൾ മനസ്സിന് ആശ്വസo കിട്ടുo ഇത്‌ എല്ലാവർഷവും ഞാൻ കേൾക്കും ❤❤❤❤ ഈ കമന്റ് ന് നിങ്ങൾ ilke ചേയുമോ

    • @achuammuR
      @achuammuR 6 месяцев назад +2

      Hare Krishna 🙏

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 5 месяцев назад +1

      തീർച്ചയായും 🙏നല്ലതിനെ അംഗീകരിക്കാൻ എന്തിനാണ് മടി ❤️❤️❤️സജ്ജനങ്ങളെ കാണുന്ന നേരത്തു നാണം കൈവിട്ടു കൂപ്പി നമിക്കണം 🙏എന്നല്ലേ 🥰❤️❤️❤️❤️

    • @SindhuM-si3lr
      @SindhuM-si3lr 5 месяцев назад

      ലോകാ സമസ്താ സുഖിനോ ഭവന്തു.❤

    • @ThankamThankam-u4u
      @ThankamThankam-u4u 3 месяца назад

      Anikumsamadanamundu

    • @vijayannair7635
      @vijayannair7635 2 месяца назад

  • @saradaravindran8594
    @saradaravindran8594 3 месяца назад +7

    എന്നുള്ളിൽ കുടികൊള്ളും പരമാത്മാവേ നിന്നെ ഞാൻ കാണുന്നു കണ്ണനായി എന്നിലെ തമസ്സു നീ അകറ്റേണമേ എന്നിൽനിജ്ഞാനം ചൊരിയേണമേ. കൃഷ്ണാ🙏🏻

  • @DamayanthiSatyavrathan
    @DamayanthiSatyavrathan 5 месяцев назад +8

    ഓംനമോ നാരായണായ ഓം നമോ വാസുദേവായ കൃഷ്ണാ ഗുരു വായുരപ്പാ ലോക രക്ഷക രക്ഷിക്കണേ --

  • @shibur285
    @shibur285 Год назад +23

    "നാം സമസ്തവും ആണ്.. എന്നാൽ നാം ഒന്നും തന്നെയല്ല".. കൃഷ്ണാ ഗുരുവായൂരപ്പാ.. ഈ ലോകം മുഴുവൻ മനസ്സിലാക്കേണ്ട തത്വം.. 🙏🙏🙏

  • @vilacinic4852
    @vilacinic4852 2 месяца назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ krishnna Kreshnna kreshnna ഹരേ ഹരേ❤❤❤

  • @arovaikuntans
    @arovaikuntans 4 месяца назад +5

    ഹരേ കൃഷ്ണ. ഹരേ രാമ ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏

  • @shankaravariar5667
    @shankaravariar5667 Год назад +20

    നാരായണ - നാരായണ- സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം. ഹരിഗോവിന്ദാ,

  • @achuammuR
    @achuammuR 6 месяцев назад +11

    Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🙏 ♥️

  • @geethaviswanath6655
    @geethaviswanath6655 2 месяца назад +3

    ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ 🙏

  • @muralidharan5696
    @muralidharan5696 2 года назад +74

    ഗീതാ സത്തയെ...അതിൻ്റെ. വീര്യം ചൊരാതെ ... വാക്ക്കളിൽ..ഒരു മണിക്കൂറിൽ ഒതുക്കി...ഒഴുക്ക് വിടാതെ... ഒരുക്കിയ..ഈ.. videokk പിന്നിൽ ഉള്ളവർക്ക്... ഭഗവത് ദർശനം സാധ്യം ആകട്ടെ....കൃഷ്ണാ

    • @storybox8455
      @storybox8455 Год назад

      ruclips.net/video/SzRMe0d9JWk/видео.html

    • @sarayukrishan7122
      @sarayukrishan7122 9 месяцев назад +3

      വളരെ നല്ല ഗീതോപദേശം ആണ്

  • @satheeshnarayanakammath6104
    @satheeshnarayanakammath6104 Год назад +9

    സർവം ശ്രീകൃഷ്ണാർപ്പണമസ്തു രാധേ രാധേ

  • @SureshkumarT-xr2dm
    @SureshkumarT-xr2dm 4 месяца назад +4

    ഹരേ രാമ ഹരേ കൃഷ്ണ

  • @omanaamma9055
    @omanaamma9055 Год назад +19

    കൃഷ്ണാ ഗുരുവായൂരപ്പാ - രക്ഷിക്കണേ.അവിടുത്തേകൃപ എല്ലാവർക്കും നൽകണേ കണ്ണാ.

  • @surendrankr2382
    @surendrankr2382 Год назад +21

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🦚🌼🌼🌼
    ഹരേ കൃഷ്ണ🙏🙏🙏🦚🌼🌼🌼
    ഈ ഭഗവദ്ഗീത കേട്ടുകൊണ്ടിരിക്കുമ്പോൾ ഭഗവാനും അർജ്ജുനനും യഥാർത്ഥത്തിൽ നല്കുന്ന സംഭാഷണം പോലെ തന്നെ തോന്നും. ഇതു കേട്ടുകഴിഞ്ഞാൽതന്നെ മനസ്സിന് എന്തൊരാശ്വാസമാണ്. ഏത് സത്സംഗം കേൾക്കുന്നതിലും കൂടുതൽ ഭക്തിവർദ്ധിക്കുന്ന ഒന്നാണ് ഈ ഗീതോപദേശം. ഇതിലെ പശ്ചാത്തല സംഗീതം, മനുഷ്യനാദം എല്ലാം ഒന്നിനൊന്നു മെച്ചം.ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ഭഗവദ് അനുഗ്രഹമുണ്ടാകട്ടെ.
    കോടി പ്രണാമം 🙏🙏🙏🦚🌼🌼🌼🌿👌🥰👍❤️

  • @swathirakhin51
    @swathirakhin51 2 года назад +230

    കീഴടങ്ങരുത് കീഴടങ്ങരുത് കീഴടങ്ങരുത് ഹരേ കൃഷ്ണ കൃഷ്ണൻ ഗീതയിലൂടെ നമുക്ക് ഉപദേശം തന്നതു പോലെ മനുഷ്യരായ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളിൽ കീഴടങ്ങാതെ മുന്നോട്ട് പോകണം നമ്മുടെ ഇടയിലെ കൗരവർ യുദ്ധത്തിന് വന്നാൽ ഭഗവാൻ കൃഷ്ണൻ സരാഥിയായി അർജുനനു പോയതുപോലെ നമുക്കും സരാ ഥിയായി വേറെ രൂപത്തിൽ വരും ആ ധൈര്യത്തിൽ എല്ലാ പ്രതിസന്ധികളിലും കിഴടങ്ങതെ മുന്നോട്ട് പോകണം

    • @abhijith5317
      @abhijith5317 2 года назад +2

      Aahaa ennittu,...ni Pani eduthal ninakku thinnaam

    • @girijaravi6404
      @girijaravi6404 2 года назад

      SßßßßßßßsßßßsßssßßsßsßßssßßssssssssßsßsßßßsßsßßssßßßsßsßsßssßßßßssßßßßssßßsssßssßsßssßsssßßsssßsßsßssßßsßßsssßsßßssssßsßssßssssßsssßßsßssßßsssßssssssßsßßsßsssßßssssßssßssßssssßßßssßßßssssßsßsßßssßßßsssssssßßßßsßßßsßssßßsßßßsßsßsssßßsßssßßssßßsssßsßssßssßßßßßssssssßsssßßssßßßsssssßsßßsssssssssssssssssßsssssßsssssssssssssßssßssssssssssssssßssssssssssssßssssßsssssssssssssssssssssßßsssßssssssssßssssßssssssssssßssssßssssßßsssssssssssssßsssssßsssßssßssssssßssssssßsssssssssßssssssssssssssssssssssssssssßsssssssssssßsssßsssssssssßssssssssssssssßssssssssssssssssssssssßssssssssssssssssssssssssssssssssßssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssNo y

    • @ratnamsekharan8
      @ratnamsekharan8 2 года назад +4

      ഹരേകൃഷ്ണ 🙏🌹

    • @savithriandharjanam4261
      @savithriandharjanam4261 Год назад +6

      ഹരേ കൃഷ്ണാ saranam🙏🙏

    • @jayasurian123
      @jayasurian123 Год назад +1

      അപ്പൊ കൃഷ്ണൻ പറഞ്ഞതൊന്നും കേട്ടില്ലേ? ചുമ്മാ ഡയലോഗ്

  • @saraswothyammasaraswothy5335
    @saraswothyammasaraswothy5335 Год назад +40

    കൃഷ്ണ ഭഗവാൻ അർജുനൻ കൊടുക്കുന്ന ഉപദേശങ്ങൾ എന്നും മനസ്സിൽ ജനിച്ചു നിൽക്കുന്നു

  • @KannantesaghiRadhakannantesagh
    @KannantesaghiRadhakannantesagh 6 месяцев назад +11

    ഹരേ കൃഷ്ണ രാധേ ശ്യാം ഓം നമോ നാരായണ ലോകസമസ്ഥ സുഖിനോ ഭവന്തു 🙏🙏🙏🙏❤️❤️❤️

  • @SumathiKkk
    @SumathiKkk Год назад +7

    Krishnanaaaaaaaa Guruvayoorappaaaaaa saranam tharenemeeeeeee krishnanaaaaaaaa Guruvayoorappaaaaaa bhagavane ennodu porukkeneme

  • @SreeranjiniSreedharapanicker
    @SreeranjiniSreedharapanicker 4 месяца назад +2

    സർവം കൃഷ്ണർപ്പിതമാസ്തു 🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏 ഹരേ ഗോവിന്ദ മാധവ മുരാരെ 🙏🙏❤❤❤

  • @SindhuM-si3lr
    @SindhuM-si3lr 5 месяцев назад +4

    ലോകാ സമസ്താ സുഖിനോ ഭവന്തു.❤

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 11 месяцев назад +3

    ഈ വീഡിയോ എന്നും ഞാൻ കേൾക്കും.. കൂടെ ഭഗവത് ഗീത അർത്ഥം സഹിതം പാരായണം ചെയ്യും.

  • @josephmb4772
    @josephmb4772 Год назад +9

    ഓം നമോ :ഭഗവതേ വാസുദേവായ
    ഓം നമോ :നാരായണായ

  • @സൂത്രനുംഷേരുവും

    മുസ്ലിം ആയ എനിക്ക് ഇത് മനഃപാടം ആണ് 👆
    ജീവിതത്തിൽ നന്മകൾ ഉൾക്കൊള്ളാൻ എല്ലാം മുസ്ലിമും ബാധ്യസ്ഥംനാണ്

    • @kuwhatsappkittunnillamaria8607
      @kuwhatsappkittunnillamaria8607 Год назад +3

      Kumariamma one minute ago. Ome namobhagavate vasudevaya.........🎉

    • @Pramosh-rn3wv
      @Pramosh-rn3wv Год назад

      തന്നെ എല്ലാടത്തും ഉണ്ടല്ലോ 😮

    • @unnikrishnank.k3418
      @unnikrishnank.k3418 8 месяцев назад

      ഭഗവാൻ മുസ്ല്ലിം കുടുബത്തില ഇപ്പോൾ

    • @JayaSree-se7vl
      @JayaSree-se7vl 5 месяцев назад

      🙏🙏🙏🙏🙏🙏🌹🌹🌹

    • @rajammaka4665
      @rajammaka4665 2 месяца назад

      ഭഗവാനേ കൃഷ്ണാ 🙏🙏

  • @empadmakumar4388
    @empadmakumar4388 3 месяца назад +2

    Hare Krishna guruvayrappa saranam 🌹🌹🌹

  • @retheeshkumar9674
    @retheeshkumar9674 5 месяцев назад +2

    Hare krishna Hare krishna krishna krishna hare hare
    Hare Rama hare Rama Rama Rama hare hare 🙏

  • @anilakumari3921
    @anilakumari3921 3 месяца назад +2

    സർവ്വം കൃഷ്ണർപ്പണമസ്തു. നാരായണ കൃഷ്ണാ vadudevaa

  • @shibumc3346
    @shibumc3346 4 месяца назад +2

    💖🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻💖

  • @manjut8720
    @manjut8720 Год назад +23

    മനസ്സിന് സമാധാനവും ധൈര്യവും നൽകുന്ന വചനങ്ങൾ...❤

    • @achuammuR
      @achuammuR 6 месяцев назад +1

      Hare Krishna 🙏

  • @nitheesh7401
    @nitheesh7401 6 месяцев назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ❤❤❤

  • @valsalaunnikrishnan6513
    @valsalaunnikrishnan6513 Год назад +8

    Hera Krishna hare hare Krishna Krishna hare hare Krishna Krishna hare hare Krishna Krishna hare hare Krishna ❤❤❤❤❤

  • @bhaktavalsannair5021
    @bhaktavalsannair5021 Год назад +4

    Hare Krishna. Guruvayurappa Bhagavane aviduthe padaravindangalil Jeevitha avasan vare saswathamaya santhiyum pnine saswathathaya Bhakthiyum tharane Narayana Hare Krishna Govinda Murare. A

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 Год назад +2

    ഹരേ കൃഷ്ണാ രാധേ ശ്യാം 🙏🏾🙏🏾🙏🏾

  • @harik4877
    @harik4877 5 месяцев назад +2

    Hare krishna govinda nmosthude

  • @jayanthimohanan8556
    @jayanthimohanan8556 5 месяцев назад +2

    Harrkrishna govinda narayana radheshyamnamo namh🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷♥️♥️👍

  • @padminiramachandran4616
    @padminiramachandran4616 3 месяца назад +2

    Samarpanam..Bagavanea..❤❤❤❤

  • @kannanamrutham8837
    @kannanamrutham8837 Год назад +6

    ഹരേ കൃഷ്ണ ❤❤

  • @manjunath6866
    @manjunath6866 Год назад +4

    Hare Krishna hare Krishna 🙏🏻🙏🏻
    Radhe Radhe Krishna 🙏🏻🙏🏻

  • @sreekumarwarrier2073
    @sreekumarwarrier2073 Год назад +8

    Hare Krishna Guruvayoorappa narayana narayana narayana

  • @UshaDevadas-gw1wf
    @UshaDevadas-gw1wf 6 месяцев назад +2

    Harekrishna🙏🌼🙏

  • @ushamukundan846
    @ushamukundan846 Год назад +26

    സർവ്വം ശ്രീകൃഷ്ണ സന്ദേശർപ്പണമസ്തു....!🙏

  • @NeenaNair-wj5yu
    @NeenaNair-wj5yu 6 месяцев назад +3

    ഹരേ കൃഷ്ണാ 🙏🙏 ഗോവിന്ദാ 🙏🙏

  • @rajeevkumarkd6287
    @rajeevkumarkd6287 Год назад +30

    ഗീതോപദ്ദേശം ലോകത്തെ മഹത്തായ സന്ദേശം ഓരോ വ്യക്തിയും പഠിച്ചിരിക്കേണ്ടത് ❤️❤️❤️❤️♥️♥️♥️🙏🙏🙏🙏🙏😘😘😘😘

  • @meerasnambiar5841
    @meerasnambiar5841 Год назад +3

    കണ്ണ്നിറയുന്നു

  • @babys226
    @babys226 2 года назад +67

    ഹൃദയസ്ഥനായ ഈശ്വരനാണ് നമ്മെ നയിക്കുന്നത്. 🙏

  • @unnikrishnan.g7195
    @unnikrishnan.g7195 Год назад +5

    കൃഷ്ണ.... ഹരേ കൃഷ്ണ, വഴികാട്ടുക 🙏🏻

  • @SandraSandramolta
    @SandraSandramolta Месяц назад

    എന്റെ ഭഗവാനെ എനിക്ക് ജീവനാണ് നീ.....ഭഗവാനെ കൃഷ്ണാ......

  • @Omana-u7b
    @Omana-u7b 2 месяца назад +1

    കൃഷ്ണാ ഗുരുവായൂരപ്പ - രാധേശ്യാം - രാധേ ശ്യാം.നാരായണ അഹില ഗുരോ ഭഗവത് നമസ്തേ❤❤❤

  • @prasannaaravind87
    @prasannaaravind87 Год назад +3

    Harekrishnaguruvayurapasaranm🙏🌹🙏❤️🙏❤️🙏❤️🙏❤️🌹🌹

  • @sathisupran4969
    @sathisupran4969 5 месяцев назад +2

    OM NAMO BHAGAVATHE VASU DEVAYA

  • @meerasnambiar5841
    @meerasnambiar5841 Год назад +3

    ഭഗവാനേ...കൃഷ്ണാ...''🙏🙏🙏🙏🙏🙏🙏

  • @ambadypambadyp5368
    @ambadypambadyp5368 Год назад +4

    Ente Kanna guruvayurappa Kai thozhunne bhagavane

  • @meandmygoat719
    @meandmygoat719 Год назад +10

    🙏 ഹരേ കൃഷ്ണാ 🙏 സ൪൮൦ കൃഷ്ണാ൪പപണമസ്തു 🙏

  • @anithakumari6727
    @anithakumari6727 2 года назад +15

    ഓം നമോ ഭഗവതേ വാസുദേവായ
    🙏🙏🙏🙏🙏

  • @rajeswarimb7884
    @rajeswarimb7884 Год назад +16

    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @Binduanand-s4g
    @Binduanand-s4g 21 день назад

    Sarvathra govinda Namasankeerthanam...Govinda Govinda...krishna....Govinda....Vasudevaaya Namo Nama.

  • @ashavgopal6383
    @ashavgopal6383 Год назад +10

    Athra kettalum mathiyavilla. Hare Krishna💕

  • @krishnasagarkecheri68
    @krishnasagarkecheri68 Год назад +28

    കൃഷ്ണം വന്ദേ ജഗദ്ഗുരും 🕉️🕉️🕉️

    • @MeenaKk-f5r
      @MeenaKk-f5r Год назад

      Geethopadesam janangalk upakarapedum

  • @karunakaranbangad567
    @karunakaranbangad567 Год назад +6

    Harekrishnaaa Guruvayurapa🙏🙏🙏
    ParthaSharadhe namosthudhe....

  • @kochuk7353
    @kochuk7353 Год назад +3

    Hare Krishna sarvam krishnarpanamasthu🙏🙏🙏🙏🙏🙏🙏🙏

  • @GangadharanKp-j6s
    @GangadharanKp-j6s 2 месяца назад

    ഓംനമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    വാസുദേവ കൃഷ്ണ
    ഗോവിന്ദ കൃഷ്ണ

  • @JayasreePb-x7e
    @JayasreePb-x7e Год назад +5

    നമസ്കാരം വിഷ്ണു. ഹരേ കൃഷ്ണ 🙏സമർപ്നമാണ് ആഗ്രഹിക്കുന്നത്

  • @sivakala123-v4x
    @sivakala123-v4x Месяц назад

    എന്റെ കൃഷ്ണ അങ്ങനെ
    എന്റെ കൃഷ്ണ അവിടുത്തെ വാക്കുകൾ എന്ത് മനോഹരം എന്റെ പ്രണാമം

  • @GangaDharan-m6c
    @GangaDharan-m6c 5 месяцев назад +5

    വളരെ മനോഹരമായ വീഡിയോ , ഇത്തരം വീഡിയോ ഇനിയും തുടരുക . എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് . എന്തെന്നാൽ , വീഡിയോയിൽ പ്രസക്തമായത് എന്താണോ , അതിനേക്കാൾ ശബ്ദത്തിൽ പശ്ചാത്തല സംഗീതം ഉണ്ടായാൽ ശ്രോതാക്കൾക്ക് അത് അരോചകമായി ഭവിക്കുന്നു . അതുകൊണ്ട് ശ്രുതിയുടെ ശബ്ദം അവതരണ ശബ്ദത്തേക്കാൾ ലഘുവായിരിക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കട്ടെ . ലോകത്തിൻറെ നന്മക്കായി ഇത്തരം വീഡിയോകൾ ഇനിയും തുടരുക .
    നമസ്തേ 🎉 🎉 🎉 🙏🙏🙏 .

  • @valsalanarayanan620
    @valsalanarayanan620 4 месяца назад +2

    Very usefull video ❤🎉😊

  • @rajeswaryvijayakumar6199
    @rajeswaryvijayakumar6199 2 года назад +18

    കൃഷ്ണ ഗുരുവായൂരപ്പാ.... 🙏🙏🙏🙏

  • @KumarKumar-vp6xy
    @KumarKumar-vp6xy 5 месяцев назад +2

    Jai.radhe.jairadhe.jai.krishna.bela.sree.radhe

  • @KalyaniAdhrija-ll2xt
    @KalyaniAdhrija-ll2xt Год назад +7

    എന്റ കൃഷ്ണ വാസുദേവ ശ്രീരാമചന്ദ്ര അങ്ങല്ലാതെ നഞ്ഞാൾക്കാരും ഇല്ല

    • @achuammuR
      @achuammuR 6 месяцев назад +2

      Hare Krishna 🙏

  • @geethamk5088
    @geethamk5088 5 месяцев назад +3

    സർവം ശ്രീ കൃഷ്ണാർപ്പണമസ്തു

  • @sulochanasushakumar2813
    @sulochanasushakumar2813 2 года назад +10

    Hare Krishna Sarvan Krishnarpanamasthu jai shri radhe radhe shyam 🙏 voice 👌

  • @BijuSasidaran-d5u
    @BijuSasidaran-d5u 8 месяцев назад +2

    ഇനി ഒരു തിരിച്ചറിയും. വേണ്ട പാർത്ഥ

  • @sailajabalasubramanian8530
    @sailajabalasubramanian8530 2 месяца назад

    Ohm Namo Narayanaya Govindaya Madhavaya Vasudevaya Gopalaya Namaha 🙏🙏🙏

  • @VidhyavadhiM
    @VidhyavadhiM 14 дней назад

    ഓം നമോ മഹാമായേ 🙏🙏🙏.. നീയേശരണം 🙏🙏🙏🌹🌹🌹

  • @shajisasipuram9797
    @shajisasipuram9797 2 года назад +30

    ദൈവം ഏകനാണ് അവൻ സർവ്വത്തിനും നാഥനാണ് അവനെ അറിയണ്ടുന്ന രീതിയിൽ അറിയാൻ ശ്രമിക്കുക ആ അറിവിൽ ജാതിയോ മതമോ നിറമോ ധനമോ ഒന്നുമില്ല

    • @chandrikak4502
      @chandrikak4502 3 месяца назад

      ആയിരം കോടി നമസ്ക്കാരം🙏🙏🙏🙏🥰♥️♥️💚💙💙

  • @gopalkrishnan8643
    @gopalkrishnan8643 2 года назад +16

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏❤️🌹

  • @remarema4088
    @remarema4088 6 месяцев назад +1

    കൃഷ്ണ 😭🙏🏻

  • @leelakunnambath4385
    @leelakunnambath4385 Год назад +2

    Hare krishna guruvayurappa🙏🙏🙏

  • @vineethamahesh9746
    @vineethamahesh9746 Год назад +2

    Hare Krishna ❤ sarvam krishnarpanamasthu 🙏🙏

  • @sreelathasreedharan9166
    @sreelathasreedharan9166 17 дней назад +1

    Harekrishna hare krishna hare krishna

  • @sujasajeev3529
    @sujasajeev3529 2 месяца назад +1

    Hare കൃഷ്ണ narayana

  • @KalyaniAdhrija-ll2xt
    @KalyaniAdhrija-ll2xt Год назад +1

    എന്റ നാരായണ ശ്രീ ഹരി വിഷ്ണു

  • @lalithabhai3522
    @lalithabhai3522 4 месяца назад +2

    Harekrishna

  • @SyamalaAlapatt-yk8cf
    @SyamalaAlapatt-yk8cf 4 месяца назад +3

    🙏🙏ജിഷ്ണുവിനന്നുനൽകിയബോധമെൻഉഷ്ണമെല്ലാംഅകറ്റുമാറാകണം,അർജ്ജുനന്റെകൂടെനിന്നതുപോലെഎപ്പോഴുംകൂടെയുണ്ടാകകണേ,ഭഗവാനെ,എല്ലാവരുടേയുണ്ടാകണേ,,

  • @chinjuaneesh5610
    @chinjuaneesh5610 2 года назад +10

    Hare Krishna 😍

  • @ratnavathishariyakkal2282
    @ratnavathishariyakkal2282 2 года назад +14

    നമ്മുടെ. കഴിഞ്ഞ ജന്മംതന്നെയാണ് നമ്മൾ എങ്ങനെ യാണ് ജിവിച്ചത് അതിന്റെ ബാക്കി പത്രമാണ് ഈജനമ

  • @soorajas6440
    @soorajas6440 Год назад +2

    ഓം നമോ നാരായണായ നമഃ

  • @Pattumchiriyum
    @Pattumchiriyum 2 года назад +10

    ഓം നമോ നാരായണായ.. 🙏

  • @sreeharisivalayam
    @sreeharisivalayam 2 месяца назад

    🙏🌹ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🙏

  • @leelakunnambath4385
    @leelakunnambath4385 Год назад +2

    HARE krishna guruvayurappa🙏🙏🙏

  • @PERSIAN___CATS
    @PERSIAN___CATS Год назад +4

    ഇതാണ് സത്യം ഹരേ കൃഷ്ണ

  • @rameshanu9438
    @rameshanu9438 Год назад +20

    ഇതേപോലുള്ള പ്രഭാഷണം രാമായണത്തിൽ നിന്നും ചുരുക്കി വിവരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @deepikasuresh7146
    @deepikasuresh7146 Год назад +10

    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ... ❣️

    • @sivaaami9937
      @sivaaami9937 Год назад +1

      ❤❤❤❤❤❤❤❤good ,,,,,

  • @lathikalathika3914
    @lathikalathika3914 4 месяца назад

    കൃഷ്ണ്ണഗുരുവായുർ രപ്പ👌💪♥️