ലോൺ എടുത്ത് വലിയ വീടുണ്ടാക്കി മനഃസമാദാനം ഇല്ലാതെ അതിൽ ജീവിക്കുക ഇതാണ് മലയാളി യുടെ പരിപടി എത്രയോ പേരരെ എനിക്കറിയാം singu ചെറിയ വീടുവെച്ചു അതിൽ സന്തോഷമായി ജീവിക്കുക ❤❤❤❤❤❤❤❤
സ്വന്തം വീട് എന്നത് സമയമാകുമ്പോൾ ഓരോരുത്തർക്കും ലഭിക്കും. നമ്മൾ അതിനുള്ള ശ്രമങ്ങൾ ക്ക് മടി കാണിക്കരുത് എന്ന് മാത്രം 🥰🤝ഒരുപാട് കടം വാങ്ങി ഓരോരോ ബാധ്യത വരുത്തി വെക്കരുതെന്നഉപദേശം ചേച്ചീ.. 👌👌👌🥰🤝
ഗ്രീഷ്മക്കു അഭിനന്ദനം. സഹായിച്ചവർക്കു നന്ദി. ഒരു കൊച്ചു വീട് പോരെ. എന്തിനാണ് കൂടുതൽ കടം എടുത്തു വീട് വക്കുന്നത്. നമ്മുടെ കയ്യിലൊതുങ്ങുന്ന വീട് പോരെ. നമ്മുടെ വരുമാനത്തിന് അനുസരിച്ചു ജീവിക്കണം. സന്തോഷം, സമാധാനം, ആണു പ്രധാനം. ലളിതമായ ജീവിതമാണ് നല്ലത്. താങ്ക്സ് സിംഗമ്മാ. ♥️♥️♥️
എന്റെ singuamma ഇപ്പോൾ ഉള്ള സമാധാനവും സന്തോഷവും നിലനില്കാൻ പ്രാർത്ഥിച്ചാൽ മതി ഞങ്ങളൊക്കെ ചെറിയ ഒരു വീട് വക്കാൻ ലോൺ എടുത്തട്ടു അടക്കാൻ പറ്റാതെ ജപ്തിയുടെ വാക്കിലാണ്
ഗ്രീഷ്മയ്ക്ക് നല്ലത് വരട്ടെ നല്ല മെസ്സേജ് ആയിരുന്നു👍 ചേച്ചി പറഞ്ഞതുപോലെ തന്നെയാണ് എന്റെ ഹസ്ബൻഡ് ഞാനും എപ്പോഴും പറയുമായിരുന്നു വീട് വയ്ക്കുന്ന കാര്യം ഹസ്ബൻഡിന് ഗൾഫിൽ ലോൺ കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല പക്ഷേ ഹസ്ബൻഡ് പറയും ഒരിക്കലും ഞാൻ കടം വാങ്ങിയിട്ടും ലോൺ എടുത്തിട്ടും വീട് വയ്ക്കില്ല എന്ന് പറയുമായിരുന്നു ഞാൻ പറഞ്ഞത് ഞങ്ങളുടെ ഒരു വീട് വിൽക്കാൻ ഉണ്ടായിരുന്നു അത് വിൽബം കടം തീർക്കാമല്ലോ പക്ഷേ എന്റെ ഹസ്ബൻഡ് അതിലൊന്നും താല്പര്യം ഇല്ല ഇപ്പോൾ ദൈവം സഹായിച്ച് വീട് വിറ്റു അത്യാവശ്യം വില കിട്ടി ഇപ്പോൾ ഒരു വീട് പണിയുന്നുണ്ട് ഞങ്ങൾ വിറ്റ വീട് പണിത് വാങ്ങിച്ചത് ആയിരുന്നു ചേച്ചി പറഞ്ഞതുപോലെ സത്യത്തിൽ നമ്മൾ കടം വാങ്ങിച്ചിട്ടും ലോൺ എടുത്തിട്ടും ഒരു സാധനവും വാങ്ങിക്കരുത് ഉള്ള സമാധാനം പോയി കിട്ടും ഇപ്പോൾ ഞങ്ങളുടെ വീടിന്റെ പണി 75 ശതമാനം കഴിഞ്ഞു ദൈവം അനുവദിച്ചാൽ അടുത്ത മാസം ജനുവരി ഫസ്റ്റ് വീട് മാറണം എന്നാണ് വിചാരിക്കുന്നത് അപ്പോ ഓക്കേ ചേച്ചി ❤️❤️❤️❤️
Hello Singu ❤️❤️❤️ നമുക്കു വേണ്ടത് ഒരു ചെറിയ വീട് അവിടെ കിട്ടുന്ന സന്തോഷവും സമാധാനവും എവിടെയും കിട്ടില്ല ആ ചെറിയ വീട്ടിൽ കിട്ടുന്ന സമ്പാത്യം ഒരു വലിയ വീട്ടിൽ കിട്ടില്ല
ഉപദേശിച്ചവർ ആരേലും ഉണ്ടോ? കടംവന്നപ്പോൾ, തീരുമാനം ആലോചിച്ചു എടുക്കേണ്ടത്താണ്, നമ്മളെക്കാൾ എത്രെയോ പാവങ്ങൾ ഒരു നേരത്തെ ആഹാരത്തിനു ബുദ്ധിമുട്ടുന്നു അപ്പോൾ നമ്മൾക്ക് കിട്ടിയ ജീവിതത്തിൽ നമ്മൾ സന്തോഷിക്കുക 🥰കടം മേടിച്ചുള്ള ഒരു പണിയും ഞാൻ ചെയ്യിക്കില്ല, 👌🏻
അയ്യോ കടത്തിന്റെ കാര്യം പറയുമ്പോഴേ പേടിയാണ് ഭഗവാനെ ഒരു സമയത്ത് ഞാനും ഇതുപോലെ ഓടിയതാണ് അത് വേറൊന്നുമല്ല എന്റെ മക്കളെ കല്യാണം നടത്തിയതാണ് ഇപ്പോൾ ഭഗവാൻ ഒരു വഴി കണ്ടെത്തി ഘടകങ്ങൾ എല്ലാം ഞാൻ തീർത്തു 🙏
Singu പറഞ്ഞത് വളരെ ശെരി ആണ്. ഞങ്ങടെ കുടുംബത്തിലും ഉണ്ട് ഇങ്ങനെ,4000sq ft വീടും വെച്ച് ഗംഭീരമായി പാല് കാച്ചും നടത്തി 3 കൊല്ലം പൂർത്തി ആയിട്ട് ഉള്ളൂ ഇപ്പൊ വീട് വിൽക്കാൻ ഉള്ള ഓട്ടത്തിലാണ്, രണ്ടു കുട്ടികളെ ഉപരിപഠനത്തിന് കാശില്ല. ചെറിയ വീട്ടിൽ നിന്ന് വന്നവർ ആണ് husum wife um എന്നിട്ടും അവർ ഇത്രേം വലിയ അബദ്ധം എന്തിനാ കാനിച്ചേ എന്ന് എല്ലാരും പറയും. Ororuthar കൊണ്ടേ padhikkullu കണ്ട് padhikkilla എന്താ ചെയ്യാ
പൊങ്ങച്ചം കാണിക്കൽ ജീവിതത്തിൽ നിന്നും അകറ്റി നിർത്തൂ. മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനും, മറ്റുള്ളവർ വരയ്ക്കുന്ന വരയിലൂടെയും നടക്കാതിരിക്കുക. അവനവനെ അറിഞ്ഞു ജീവിക്കുക. Happy life.❤
എന്റെ അഭിപ്രായത്തിൽ ഇങ്ങിനെ ഉള്ളവരെ സഹായിച്ചാൽ സഹായിച്ചവർക്കും കൂടി പണികിട്ടും. സമാധാനമായി ജീവിച്ചവർ ഇപ്പോൾ അനുഭവിക്കുന്നത് ഒരു പാഠമാണ്. അവനവനു താങ്ങാൻ പറ്റുന്നത് മാത്രമേ ചൈയ്യാവു.
ലോൺ എടുത്ത് വലിയ വീടുണ്ടാക്കി മനഃസമാദാനം ഇല്ലാതെ അതിൽ ജീവിക്കുക ഇതാണ് മലയാളി യുടെ പരിപടി എത്രയോ പേരരെ എനിക്കറിയാം singu ചെറിയ വീടുവെച്ചു അതിൽ സന്തോഷമായി ജീവിക്കുക ❤❤❤❤❤❤❤❤
Sathyam. Kushumb kairum orortharaveed kanda chilork njnglk paidiyan loan adukan big loan
സ്വന്തം വീട് എന്നത് സമയമാകുമ്പോൾ ഓരോരുത്തർക്കും ലഭിക്കും. നമ്മൾ അതിനുള്ള ശ്രമങ്ങൾ ക്ക് മടി കാണിക്കരുത് എന്ന് മാത്രം 🥰🤝ഒരുപാട് കടം വാങ്ങി ഓരോരോ ബാധ്യത വരുത്തി വെക്കരുതെന്നഉപദേശം ചേച്ചീ.. 👌👌👌🥰🤝
ഗ്രീഷ്മക്കു അഭിനന്ദനം. സഹായിച്ചവർക്കു നന്ദി. ഒരു കൊച്ചു വീട് പോരെ. എന്തിനാണ് കൂടുതൽ കടം എടുത്തു വീട് വക്കുന്നത്. നമ്മുടെ കയ്യിലൊതുങ്ങുന്ന വീട് പോരെ. നമ്മുടെ വരുമാനത്തിന് അനുസരിച്ചു ജീവിക്കണം. സന്തോഷം, സമാധാനം, ആണു പ്രധാനം. ലളിതമായ ജീവിതമാണ് നല്ലത്. താങ്ക്സ് സിംഗമ്മാ. ♥️♥️♥️
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿
Singummaaa ... ഇന്നലെ പുറത്ത് പോയി താമസിച്ചാ വന്നത് 🥰🥰
ഈ വീഡിയോ പൊളി ❤️❤️
സ്ത്രീകളുടെ അത്യാർത്തിയാ മിക്ക പ്രശ്നത്തിനും കാരണം 🥰🥰
ഇന്നത്തെ ക്ലാസ്സ് അടിപൊളി. സ്ത്രീകൾ കേൾക്കേണ്ട കാര്യം ആണ് പുരുഷന്മാരെ കൂടെ കടക്കെണിയിലാക്കുന്നത് അത്യാഗ്രഹം ഉള്ള സ്ത്രീകൾ ആണ് 😀
Good Information 💯💯
Thank you singu❤❤❤❤
എന്റെ singuamma ഇപ്പോൾ ഉള്ള സമാധാനവും സന്തോഷവും നിലനില്കാൻ പ്രാർത്ഥിച്ചാൽ മതി ഞങ്ങളൊക്കെ ചെറിയ ഒരു വീട് വക്കാൻ ലോൺ എടുത്തട്ടു അടക്കാൻ പറ്റാതെ ജപ്തിയുടെ വാക്കിലാണ്
ഗ്രീഷ്മക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏singumayude കുടുംബത്തിനും 🙏🙏🙏
എനിക്കും വീടില്ല singuma പക്ഷെ സമാധാനം ഉണ്ട് 🙏🙏എന്നെങ്കിലും ദൈവം തരുമായിരിക്കും വീട് അല്ലേ 😄🙏
@@shylabalan9184എത്രയും വേഗം ഒരു ഭവനം തന്ന് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏿
ഗ്രീഷ്മയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ സിങ്കന്മാ😘😘😘🙏🙏🥰
അത്യാഗ്രഹം ആപത്താണ്. പറഞ്ഞതെല്ലാം 100% ശരിയാണ്. സിങ്കു അടിപൊളി ❤️🥰
ഗ്രീഷ്മയ്ക്ക് നല്ലത് വരട്ടെ നല്ല മെസ്സേജ് ആയിരുന്നു👍 ചേച്ചി പറഞ്ഞതുപോലെ തന്നെയാണ് എന്റെ ഹസ്ബൻഡ് ഞാനും എപ്പോഴും പറയുമായിരുന്നു വീട് വയ്ക്കുന്ന കാര്യം ഹസ്ബൻഡിന് ഗൾഫിൽ ലോൺ കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല പക്ഷേ ഹസ്ബൻഡ് പറയും ഒരിക്കലും ഞാൻ കടം വാങ്ങിയിട്ടും ലോൺ എടുത്തിട്ടും വീട് വയ്ക്കില്ല എന്ന് പറയുമായിരുന്നു ഞാൻ പറഞ്ഞത് ഞങ്ങളുടെ ഒരു വീട് വിൽക്കാൻ ഉണ്ടായിരുന്നു അത് വിൽബം കടം തീർക്കാമല്ലോ പക്ഷേ എന്റെ ഹസ്ബൻഡ് അതിലൊന്നും താല്പര്യം ഇല്ല ഇപ്പോൾ ദൈവം സഹായിച്ച് വീട് വിറ്റു അത്യാവശ്യം വില കിട്ടി ഇപ്പോൾ ഒരു വീട് പണിയുന്നുണ്ട് ഞങ്ങൾ വിറ്റ വീട് പണിത് വാങ്ങിച്ചത് ആയിരുന്നു ചേച്ചി പറഞ്ഞതുപോലെ സത്യത്തിൽ നമ്മൾ കടം വാങ്ങിച്ചിട്ടും ലോൺ എടുത്തിട്ടും ഒരു സാധനവും വാങ്ങിക്കരുത് ഉള്ള സമാധാനം പോയി കിട്ടും ഇപ്പോൾ ഞങ്ങളുടെ വീടിന്റെ പണി 75 ശതമാനം കഴിഞ്ഞു ദൈവം അനുവദിച്ചാൽ അടുത്ത മാസം ജനുവരി ഫസ്റ്റ് വീട് മാറണം എന്നാണ് വിചാരിക്കുന്നത് അപ്പോ ഓക്കേ ചേച്ചി ❤️❤️❤️❤️
ഗ്രീഷ്മ നല്ല ഉയരങ്ങളിൽ എത്തട്ടെ ഞാൻ എന്നാ ലവന്നത് ഞാൻ സഹായിച്ചു.സിംഗിന് നന്ദി പറയൂ. 🙏🙏🙏
ഒരിക്കലും മറക്കില്ല ഒരുപാട് നന്ദിയുണ്ട് എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും 🙏🏿🙏🏿🙏🏿
ഞാനും സഹായിക്കാൻ ശ്രമിച്ചു പക്ഷെ നെറ്റ് വർക്ക് പ്രശ്നം
കാരണം പൈസ പോയില്ല,
എന്നാലും ഗ്രീഷ്മയുടെ
കാര്യങ്ങൾ നല്ല രീതിയിൽ
നടന്നു എന്നറിഞ്ഞതിൽ
സന്തോഷം
@preethapanchami9135 🙏🏿
സിങ്കുമ്മ ഇത്രയും ഉപദേശങ്ങൾ തരുന്ന തിന് വളരെയധികം നി❤
Hello Singu ❤️❤️❤️ നമുക്കു വേണ്ടത് ഒരു ചെറിയ വീട് അവിടെ കിട്ടുന്ന സന്തോഷവും സമാധാനവും എവിടെയും കിട്ടില്ല ആ ചെറിയ വീട്ടിൽ കിട്ടുന്ന സമ്പാത്യം ഒരു വലിയ വീട്ടിൽ കിട്ടില്ല
ഗ്രീഷ്മക്ക് നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു സിങ്കുവിനെ നന്ദിയും അറിയിക്കുന്നു ♥️♥️
ഉപദേശിച്ചവർ ആരേലും ഉണ്ടോ? കടംവന്നപ്പോൾ, തീരുമാനം ആലോചിച്ചു എടുക്കേണ്ടത്താണ്, നമ്മളെക്കാൾ എത്രെയോ പാവങ്ങൾ ഒരു നേരത്തെ ആഹാരത്തിനു ബുദ്ധിമുട്ടുന്നു അപ്പോൾ നമ്മൾക്ക് കിട്ടിയ ജീവിതത്തിൽ നമ്മൾ സന്തോഷിക്കുക 🥰കടം മേടിച്ചുള്ള ഒരു പണിയും ഞാൻ ചെയ്യിക്കില്ല, 👌🏻
എനിക്ക് പേടിയാണ് loan എടുത്ത് വീട് വെക്കാൻ സമാധാനം ഉണ്ടാകൂല സത്യം😮😮😮😮
@@soudashoukath സത്യം,
ആ കുട്ടിക്ക് നല്ലത് മാത്രം വരട്ടെ ❤
❤
സിങ്കു പറഞ്ഞത v ശരിയാണ്. എൻ്റെ അനുഭവം ആണു vപറഞ്ഞത്.
അത്യാഗ്രഹം ആണ് മനുഷ്യർക്ക്. നമ്മളിലേക്ക് നോക്കി നമുക്ക് വേണ്ടത് മാത്രം തിരഞ്ഞെടുത്തു ജീവിച്ചാൽ മതി.
വരവിനനുസരിച്ച് ജീവിക്കണം കടം വാങ്ങി വീട് വച്ച പലരും അവസാനം വിൽക്കുന്നത് കണ്ടിട്ടുണ്ട്
ഗ്രീഷ്മയ്ക്ക് നല്ലതുവരട്ടെയെന്നു പ്രാർത്ഥിക്കുന്നു🙏
ഗ്രീഷ്മക്കു നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻
Ellavarkum മനസമാധാനം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
ഇന്ന് singuma paranjathu valare vilapetta arivanu.
Orupadu sneham ❤️❤️❤️
👌🏻👌🏻👌🏻വീഡിയോ ❤️❤️❤️
മനസമാധാനം ആണ് ഏറ്റവും നല്ലത്. വീട് വേണം എന്ന് എല്ലാപേരുടെയും ആഗ്രഹം ആണ്. കൂടുതൽ കടം വരാതെ നോക്കണം. അല്ലെ singu.
Super singu..
Ellam sar anu. Ammukuttykku vegam ellam sar avatte God bless u❤❤❤
അയ്യോ കടത്തിന്റെ കാര്യം പറയുമ്പോഴേ പേടിയാണ് ഭഗവാനെ ഒരു സമയത്ത് ഞാനും ഇതുപോലെ ഓടിയതാണ് അത് വേറൊന്നുമല്ല എന്റെ മക്കളെ കല്യാണം നടത്തിയതാണ് ഇപ്പോൾ ഭഗവാൻ ഒരു വഴി കണ്ടെത്തി ഘടകങ്ങൾ എല്ലാം ഞാൻ തീർത്തു 🙏
സത്യം.... ❤️❤️❤️singu പറയുന്നത്.. 👍👍
ക്ലാസ്സ് സൂപ്പർ 👍👌👌👌🙏❤😘
ആ കുട്ടിക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
സൂപ്പർ ക്ലാസ്സ് ❤️❤️❤️❤️
കട്ടപ്പാ ഇന്നത്തെ vidio super👍last phagam very good 🙏ok good night ❤
Nalla message singu ❤❤❤❤❤
Aa molkku nanmakal undakatte❤️ Singuma ellarum manassilakkenda oru super message👍🏻👍🏻👍🏻🥰🥰🥰🥰
Ullathukond onam singumma
Ethu upadesam kettalum avanavente icha entho athe aarum cheyyavu.ullathukonde samthripthamayi jeevikkuka. Kadam eduthu veed vachal athilninnu varumanam kittanilla. Ihikimaya ahamkarathilninnu udeledukkunnathanu. Manushyavasthayile vyadhakalk aruthiyilla. Aarkum orikkalum. Akathinum purathinum orupole parirekshayekuka. Enthano sakshathkarikkan agrahikkunnath pathuke athu.yadhardhyamavum. best singu.
Singoo u r absolutely right ❤❤❤
Adipoli message singu❤❤❤
ആ മോൾക്ക് ദൈവം കൂട്ടിനുണ്ട്
സത്യം singu ❤️❤️🥰🥰
Singu പറഞ്ഞത് വളരെ ശെരി ആണ്. ഞങ്ങടെ കുടുംബത്തിലും ഉണ്ട് ഇങ്ങനെ,4000sq ft വീടും വെച്ച് ഗംഭീരമായി പാല് കാച്ചും നടത്തി 3 കൊല്ലം പൂർത്തി ആയിട്ട് ഉള്ളൂ ഇപ്പൊ വീട് വിൽക്കാൻ ഉള്ള ഓട്ടത്തിലാണ്, രണ്ടു കുട്ടികളെ ഉപരിപഠനത്തിന് കാശില്ല. ചെറിയ വീട്ടിൽ നിന്ന് വന്നവർ ആണ് husum wife um എന്നിട്ടും അവർ ഇത്രേം വലിയ അബദ്ധം എന്തിനാ കാനിച്ചേ എന്ന് എല്ലാരും പറയും. Ororuthar കൊണ്ടേ padhikkullu കണ്ട് padhikkilla എന്താ ചെയ്യാ
Valuable information...nice message❤❤❤
ഹരേ കൃഷ്ണ 🙏🙏🙏
Ente singumma. Uyyir...chakkara umma..😘😘😘😘😘😘😘😘
Singu oru home tour cheyyu, pls
പൊങ്ങച്ചം കാണിക്കൽ ജീവിതത്തിൽ നിന്നും അകറ്റി നിർത്തൂ. മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനും, മറ്റുള്ളവർ വരയ്ക്കുന്ന വരയിലൂടെയും നടക്കാതിരിക്കുക. അവനവനെ അറിഞ്ഞു ജീവിക്കുക. Happy life.❤
Superrrrr Singooooo🙌🥰🥰❤️❤️
Greeshma god bless you❤❤❤❤
❤
Sheriya chechi parayuna❤️❤️❤️❤️
ചേച്ചി..നല്ല ക്ലാസ്സ് 👌
ഉയരങ്ങൾ കീഴടക്കട്ടെ 👍🏻👍🏻ഗ്രീഷ്മ 🥰
❤
@greeshmagreeshma7775 👍🏻
Sinjummaaa njn bussy aiyerunnu. Vedio.super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super msg 👌🏻👌🏻👌🏻, Singu 💐💚💚💚💚💚💚💚
സിംഗിമ്മ എന്റെ അമ്മ എന്റെ കല്യാണത്തിന് മുൻപ് തന്ന ഉപദേശം ഹസ്ബന്റ്റിന്റെ വരുമാനത്തിന്റെ ഉള്ളിൽ ജീവിക്കാൻ പഠിക്കണം ഇന്നും അതേ പാലിച്ചിപോകുന്നു
God bless you singhu. Good Message ❤
Ningal ude video kandillenkil urakkam varillennayi to. Pinne njan adhikam comment onnum edarilla. Onnum parayanilla. Athrakum nalla oru mahalakshmi thanne. Ningalude kudumbamthinu nallathu varate. God bless you.
വല്ല വരുടെയും വാക്കു കേട്ട് ഇങ്ങനെയൊ വരും. നമുക്ക് ഒരു കുടിലാണങ്കിലും അതിൻ അഭിമാനത്തോടെ ജീവിക്കണം.
Singappaaa🥰🥰
ഞാൻ അതാ വീട് വെക്കാതെ.... ഞങ്ങൾ happy ❤❤❤
Greeshmayk nanni singumma good massage 👍❤❤❤❤❤
സിങ്കുമ്മ ഹെയർ ഡൈ എങ്ങനെയാണെന്ന് കൃത്യമായി പറഞ്ഞു തരാമോ
Singumma athra nalla kyrangal anu paranju tharunnathu.egnathe alukal e lokathu undo.love you Singumma ♥️
anike valiya ishtam ane chechiyeee❤❤❤❤
God bless Greeshma. Blessings to singu❤
👍👍Greeshma God bless you❤
God bless you Greeshma❤❤❤
Greeshma ....God bless you ❤❤❤
God Bless Greeshma.Blessings to Single .
എന്റെ അഭിപ്രായത്തിൽ ഇങ്ങിനെ ഉള്ളവരെ സഹായിച്ചാൽ സഹായിച്ചവർക്കും കൂടി പണികിട്ടും. സമാധാനമായി ജീവിച്ചവർ ഇപ്പോൾ അനുഭവിക്കുന്നത് ഒരു പാഠമാണ്. അവനവനു താങ്ങാൻ പറ്റുന്നത് മാത്രമേ ചൈയ്യാവു.
ആശയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം.
Good message❤️❤️❤️
പണയം വീട് ഉണ്ടാക്കണം ഇൻഷാ അള്ള❤
ഇൻഷാ അള്ള സത്യം🤲🤲🤲😂
❤❤❤❤❤❤❤❤❤❤❤❤
ഹായ് സിൻഗിൾ അടിപൊളി❤
God bless you ❤❤❤❤
Good message. ❤️❤️❤️❤️❤️❤️
Super singumma
Chechi God bless you Chechi .....❤❤❤❤❤Ajitha Goa
Singumma super motivation message thank you 🙏🙏 ❤️❤️
♥️♥️♥️♥️♥️♥️🙏🏻
പാവം,എൻ്റെ singu പേടിച്ച് പോയി😅😅😅,singuvinte എല്ലാ ആഗ്രഹങ്ങളും സാധിക്കും❤❤❤
ഇത്രയും കാലം പറഞ്ഞത് എല്ലാം തിരിച്ചു പറഞ്ഞല്ലോ ❤❤❤
Correct 👌🏻🥰❤
Singuuuuu❤❤❤
good message Singu! ❤
Loan eduth beautiparlour pokanda
Singamma...super
👍
സിൻഗുമാ ...ഉള്ളതു കൊണ്ട് ഓണം പോലെ
Good message singuu
ഗ്രീഷ്മക്ക് എല്ലാ ഭാവുകങ്ങളു നേരുന്നു
ഉള്ളത് കൊണ്ട് ഓണം പോലെ എന്നാണ് ആ പഴം ചൊല്ല് singuma
Hai chechi super
Love you singu ❤️❤️❤️❤️❤️
Good message ❤
Very good message s ❤❤❤❤❤❤❤❤❤
Singumma ❤❤❤❤
Correct .😍👍🏻🙏🏻
Super ❤❤❤❤❤❤❤❤
❤❤❤❤ God bless you
അടിപൊളി ❤️
Good message, status symbol, peace of mind far better than status symbol ❤u,
❤❤❤🎉🎉🎉🎉🎉
അടിപൊളി 👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️