@@Saiiffunnisa ഗൾഫിൽ ജോലി ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. ചതിക്കപ്പെട്ട ഒരുപാട് സഹോദരി മാരെ കണ്ടിട്ടുണ്ട്, അതുണ്ടവരുത് നിയമ വ്യവസ്ഥകൾ പാലിച്ചേ പോവാൻ പാടുള്ളു എന്ന് പറഞ്ഞാൽ, അതെങ്ങനെ നെഗറ്റീവ് ആവും
ശരിയാണ് നമുക്ക് ഒരു പത്തു രൂപ തരുന്നുണ്ടെങ്കിൽ അവർ 20 രൂപയുടെ പണിയെടുപ്പിക്കും സൗദിയിൽ പോയി രണ്ടുവർഷം കഷ്ടപ്പെട്ടതാണ് ഞാൻ ഇപ്പോൾ അബുദാബിയിലാണ് അബുദാബിയിൽ ഒരു ഫ്ലാറ്റിലാണ് ഫാമിലിയുടെ കൂടെ
ചേച്ചിടെ വിഡിയോ ഒക്കെ ഞാൻ കാണാറുണ്ട് എനിക്ക്ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ഈ വിഡിയോ കണ്ടപ്പോ ഒരു സന്തോഷം തോന്നി ജോലിയില്ലാതെ വിഷമിക്കുന്നവർക് ഒരു ആശ്വാസം ആകുമല്ലോ. ചേച്ചിക് നല്ലത് വരട്ടെ.
Singuma ഞാൻ പാസ്പോർട്ട് എടുത്തിട്ട് കുറെ വർഷം ആയി housemaide ആയി പോകാൻ എനിക്കും താല്പര്യം ഉണ്ട് singuma കുറെ കടം ഉണ്ട് സ്വന്തം വീടില്ല സത്യം 🙏🙏ഞാൻ പ്രാർത്ഥിക്കുന്ന ഒരാൾ ആണ് please
ഞാനും uae ആണ് ഭർത്താവും ഭാര്യയും uae ഉണ്ടകിൽ അവർക്ക് ഒക്കെ ഉപകരമായ വിഡിയോ ആണ് പെൺകുട്ടികൾ മാത്രം ആണ് വരുന്നതെങ്കിൽ അവരുടെ അച്ഛനോ ആങ്ങളമാരോ ഇവിടെ ഉണ്ടങ്കിൽ അതു നല്ലതാണ്...❤😊
ചേച്ചിയുടെ വിഡിയോ ആദ്യമായി ആണ് കാണുന്നത് ഇവിടെ കേരളത്തിൽ ഞാൻ 3, 4 , വീട്ടിൽ ജോലി ചെയ്യുന്നുണ്ട് കുലി ആരോടും ചോദിക്കരുത് അവര് തരുന്നത് വാങ്ങണം രാവിലെ 8 to 5 6 7 മണി വരെ ഒക്കെ നിൽക്കേണ്ടിവരും എന്ത് ചെയ്യാൻ
ചേച്ചിയുടെ വീട് ഇപ്പോഴാണ് ഞാൻ കാണുന്നത് നമ്പര് എഴുതി എടുത്തിട്ടുണ്ട് ഞാൻ എന്റെ സിബി അയച്ചുതരാം കേട്ടോ ഞാൻ കുവൈറ്റിൽ ആണ് ഇരുന്നത് ഇപ്പം നാട്ടിലാ ഉള്ളത് ഞാൻ അയച്ചു തരാം കുഞ്ഞുങ്ങളെയൊക്കെ നോക്കിയിട്ടുണ്ട്
ചേച്ചി എന്റെ മോൻ ഡിഗ്രി കഴിഞ്ഞതാണ് അവനു അകൗണ്ടിങ് ജോലിയാണ് ഇപ്പൊ ചെയ്യുന്നത് എറണാകുളത്താണ് അവനു ഇരുപത്തിനാല് വയസ്സായി എവിടെയെങ്കിലും ഒരു ജോലി ശരിയാക്കി തരുമോ ഒരുപാട് കടങ്ങളുണ്ട് അതിന് ചിലവ് വരുന്നത് എത്രയാണെങ്കിലും ഞങ്ങൾ തരാം ബുദ്ധിമുട്ട് കൊണ്ടാണ് ഒന്ന് സഹായിക്കാമോ പ്ലീസ്
Oru driver undu airportil 10 varsham ramp operator aayi work chaithittundu please nalloru worker aanu no bad habits but 50 years aayi .health problem onnum illa .Nannayi padikkunna 2 penkuttigale padippu poorthiyakaan aagrahikkunna aalaanu please
B ടെക് Electrical engineering കഴിഞ്ഞ എന്റെ മോന് 3years എക്സ്പീരിയൻസ് ഉണ്ട്... ഒരു ജോലി കണ്ടെത്തി തരാമോ....26age... ആണ്... Pls ചേച്ചി ഒന്ന് ശ്രമിക്കാമോ... ഇതുപോലെ 🙏🙏
പോവുന്ന ആളുകൾ ആരായാലും ഇന്ത്യൻ എംബസിമുഖാന്തരം മാത്രം പോവുക, തേനേ ചക്കരെ എന്നൊക്കെ പറഞ്ഞു കൊണ്ടു പോവാൻ ആളുകൾ ഉണ്ടാവും ചൂഷണത്തിനിരയാവാതെ നോക്കുക
കറക്റ്റ്
ചേച്ചി ചുമന്ന ചന്ദനം തെച്ചി ഉറങ്ങി രാവിലെ കഴുകിക്കളയുക മുഹത്തെ പാടുമാരും
ചേച്ചി, ബി എഡ്ഡ് പാസ്സായ ഒരു ആൺകുട്ടി ഉണ്ട് 25 വയസ്സ്, അവനു ട്യൂഷൻ എടുത്തുകൊടുക്കാൻ ആക്കികൊടുക്കുമോ, ഹിന്ദി ആണ് സ്പെഷ്യൽ സബ്ജെക്ട്
എന്തിനാ നെഗറ്റീവ് പറയുന്നത് നല്ലത് മാത്രം ചിന്ദിക്കുന്ന ചേച്ചി കുട്ടിയെ നോക്കുന്ന ജോലിക്ക് എത്ര ശബളം ❓
@@Saiiffunnisa ഗൾഫിൽ ജോലി ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. ചതിക്കപ്പെട്ട ഒരുപാട് സഹോദരി മാരെ കണ്ടിട്ടുണ്ട്, അതുണ്ടവരുത് നിയമ വ്യവസ്ഥകൾ പാലിച്ചേ പോവാൻ പാടുള്ളു എന്ന് പറഞ്ഞാൽ, അതെങ്ങനെ നെഗറ്റീവ് ആവും
ശരിയാണ് പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക് നിങ്ങളുടെ സ്വാഭാവം ഒത്തിരി ഇഷ്ട്ടം ആയി❤
നല്ലകാര്യമാണ് മേഡത്തിനും കുടുംബത്തിനും എപ്പോഴും നല്ലത് വരട്ടെ 🙏🙏👍👍
സിങ്കു ചേച്ചി സൂപ്പറാ ചാനലും സൂപ്പറാ. പാവപ്പെട്ടവർക്ക് ഒരു തൊഴിൽ കിട്ടും തീർച്ചയായും ചേച്ചിക്കും അനുഗ്രഹം ഉണ്ടാകും
Enikku 54 years ,njan BA anu 1990 il pass out enikkum thalparyam undu ,baby caring and tution
നല്ല മനസ്സ് കുടുംബത്തിലെ എല്ലാപേർക്കും ആരോഗ്യവുംആയുസും ഭഗവാൻ തരട്ടേ
46 വയസ്സ് ദുബായിൽ മൂന്നുവർഷം ജോലി ചെയ്തിട്ടുണ്ട് കൺസ്ട്രക്ഷൻ ഫീൽഡിൽ അല്ലാത്ത മറ്റെന്തെങ്കിലും ജോലി ഉണ്ടെങ്കിൽ ശരിപ്പെടുത്തി തരണേ
ശരിയാണ് നമുക്ക് ഒരു പത്തു രൂപ തരുന്നുണ്ടെങ്കിൽ അവർ 20 രൂപയുടെ പണിയെടുപ്പിക്കും സൗദിയിൽ പോയി രണ്ടുവർഷം കഷ്ടപ്പെട്ടതാണ് ഞാൻ ഇപ്പോൾ അബുദാബിയിലാണ് അബുദാബിയിൽ ഒരു ഫ്ലാറ്റിലാണ് ഫാമിലിയുടെ കൂടെ
നന്മയുള്ള സിങ്കുമ്മയെ ആരും സ്നേഹിച്ചുപോകും, 🥰♥️🥰, സിങ്കുമയുടെ ഈ മനസാണ് സിങ്കുമ്മയുടെ വിജയം 👍🏻👍🏻
ചേച്ചി നല്ലമനസിന് ദൈവം സഹായിക്കും ഉറപ്പാണ്
ചേച്ചിടെ വിഡിയോ ഒക്കെ ഞാൻ കാണാറുണ്ട് എനിക്ക്ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ഈ വിഡിയോ കണ്ടപ്പോ ഒരു സന്തോഷം തോന്നി ജോലിയില്ലാതെ വിഷമിക്കുന്നവർക് ഒരു ആശ്വാസം ആകുമല്ലോ. ചേച്ചിക് നല്ലത് വരട്ടെ.
നല്ലൊരു കാര്യമാണ് ചേച്ചി ചെയ്തത് .ഒരു കുടുംബം നന്നാവട്ടെ
Digital marketing job vecency uddo
നന്നായി വരും ചേച്ചി നല്ല മനസോടെ ചെയ്യുന്നത് അല്ലേ നല്ലതേ വരു❤
Valare sheriyanu house meid agane anu nallathu varatte
ചേച്ചിയുടെ സാംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എന്റെ മക്കൾക്കും ഇഷ്ട്ടമായി
Singuma ഞാൻ പാസ്പോർട്ട് എടുത്തിട്ട് കുറെ വർഷം ആയി housemaide ആയി പോകാൻ എനിക്കും താല്പര്യം ഉണ്ട് singuma കുറെ കടം ഉണ്ട് സ്വന്തം വീടില്ല സത്യം 🙏🙏ഞാൻ പ്രാർത്ഥിക്കുന്ന ഒരാൾ ആണ് please
ഞാനും uae ആണ് ഭർത്താവും ഭാര്യയും uae ഉണ്ടകിൽ അവർക്ക് ഒക്കെ ഉപകരമായ വിഡിയോ ആണ് പെൺകുട്ടികൾ മാത്രം ആണ് വരുന്നതെങ്കിൽ അവരുടെ അച്ഛനോ ആങ്ങളമാരോ ഇവിടെ ഉണ്ടങ്കിൽ അതു നല്ലതാണ്...❤😊
ചേച്ചിയുടെ വിഡിയോ ആദ്യമായി ആണ് കാണുന്നത് ഇവിടെ കേരളത്തിൽ ഞാൻ 3, 4 , വീട്ടിൽ ജോലി ചെയ്യുന്നുണ്ട് കുലി ആരോടും ചോദിക്കരുത് അവര് തരുന്നത് വാങ്ങണം രാവിലെ 8 to 5 6 7 മണി വരെ ഒക്കെ നിൽക്കേണ്ടിവരും എന്ത് ചെയ്യാൻ
എന്ന് ആര് പറഞ്ഞു ഇത്ര മണിക്കൂറിനു ഇത്ര തരണം എന്ന് നിങ്ങൾ തുറന്നു പറയണം. അവരുടെ ഇഷ്ടത്തിനു ജോലി ചെയ്യുന്ന കാലം ഒക്കെ കഴിഞ്ഞു
ചേച്ചിയുടെ സംസാരം വളരെ മനോഹരം
സിങ്കുവിന്റെ പുതിയ സംരംഭത്തിനു എല്ലാവിധ ആശംസകളും നേരുന്നു ❤️
Chechi.... Housemaid joli undo
മാം ❤❤🎉🎉 ഒരുപാടു സന്തോഷം ഇതുപോലെ നല്ല വീഡിയോ ഇടുന്നതിനു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🎉❤🎉❤
Enikku tutor experience gulf undu babysettet akam
വളരെ നല്ല ഉപകാരപ്രദമായ video ആണ് കേട്ടോ ❤️😍
Nursing assistant job vecancy undo. Hospitalil. Gda course പഠിച്ചതാണ്
ചേച്ചിയുടെ വീട് ഇപ്പോഴാണ് ഞാൻ കാണുന്നത് നമ്പര് എഴുതി എടുത്തിട്ടുണ്ട് ഞാൻ എന്റെ സിബി അയച്ചുതരാം കേട്ടോ ഞാൻ കുവൈറ്റിൽ ആണ് ഇരുന്നത് ഇപ്പം നാട്ടിലാ ഉള്ളത് ഞാൻ അയച്ചു തരാം കുഞ്ഞുങ്ങളെയൊക്കെ നോക്കിയിട്ടുണ്ട്
ഈ ചാനൽ വൻ വിജയത്തിൽ എത്തട്ടെ ഈ ചാനൽ അനേകം പേർക്ക് ഉപകാരപ്രദമാകട്ടെ ❤️❤️👍🙏
നല്ല കാര്യം
ചാനൽകണ്ടു, എന്റെ പേര് രാധാമണി, എനിക്ക് അമ്മയെ കുചിനെയം കുളിപ്പിക്കാൻ അറിയാം എയ്ൻക് 3മക്കളും 1, കൊച്ചുമോനും ഉണ്ട്
Chechi quataril valla joliyum kittumo
ചാനൽ ആദ്യം കാണുവാണ്.. ഇഷ്ട്ടം ആയി 🥰സബ്സ്ക്രൈബ് ചെയ്തു 👍.. ആശംസകൾ 🥰
❤❤❤❤ആദ്യം തന്ന നല്ല വാർത്ത കേട്ടതിൽ വളരെ സന്തോഷം singu 👍👍
കേരളത്തിൽ ജോലി കിട്ടുകയാണെങ്കിൽ വീട്ടമ്മമാർക്ക് നല്ലത്❤❤❤❤
കേരളത്തിൽ. പശുവിനെ കറക്കുന്ന പണി കിട്ടും
ലവ് യു സിങ്കമ്മ 💞💞💞എനിക്ക് പാസ്പോർട്ട് ഇല്ല ഉണ്ടായിരുന്നെങ്കിൽ പ്രസവ ശശ്രുഷക്ക് വരാമായിരുന്നു ആർക്കെങ്കിലും ഉപകാരപ്പെടട്ടെ 💞💞💞💞💞
ഒരുപാട് പേർക്ക് സഹായകമാറട്ടെ 🙏🏻നന്ദി 🙏🏻
Data entry vecacy undo
Mam കേരളത്തിൽ നാട് എവിടെയാണ് എല്ലാകാര്യങ്ങളും കേട്ടു വളരെ മനോഹരമായിട്ടുണ്ട് 🥰🥰
On line tuition nu chance undo
Super ❤❤
സിങ്കം എന്റെ ആങ്ങളക്ക് റസ്റ്റോറിൽ എവിടെയെങ്കിലും ഒരു ജോലി ശരിയാക്കി തരാൻ പറ്റുമോ
നമസ്ക്കാരം സിങ്കുമാ ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നല്ല മനസിനുടമയായ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടേ❤❤
CNC വെക്കാൻസി ഉണ്ടോ
Only you are the one you tuber in this world giving job offer to other people. You are really great dear ma'am
God bless you
ചേച്ചിയെ ദൈവമാണ് അബുദാബിയിൽ കൊണ്ട് വന്നത് ❤️
ആദ്യമായി ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത് 🥰നല്ല കാര്യമാണ് ചേച്ചി ചെയ്യുന്നത് പിന്നെ ചേച്ചി പറഞ്ഞ വീട്ടുജോലികാരുടെ കാര്യം ശരിയാണ് ചിലരങ്ങനെയാണ്
Abudhabi yil company helper vacancies parayamo
ചേച്ചി എന്റെ മോൻ ഡിഗ്രി കഴിഞ്ഞതാണ് അവനു അകൗണ്ടിങ് ജോലിയാണ് ഇപ്പൊ ചെയ്യുന്നത് എറണാകുളത്താണ് അവനു ഇരുപത്തിനാല് വയസ്സായി എവിടെയെങ്കിലും ഒരു ജോലി ശരിയാക്കി തരുമോ ഒരുപാട് കടങ്ങളുണ്ട് അതിന് ചിലവ് വരുന്നത് എത്രയാണെങ്കിലും ഞങ്ങൾ തരാം ബുദ്ധിമുട്ട് കൊണ്ടാണ് ഒന്ന് സഹായിക്കാമോ പ്ലീസ്
തക്സ് മേടം നല്ലത് വരട്ടെ❤❤❤❤❤
Mam Elactrikkaljob vacancies undankil parayanam
സിങ്കുന്റ് പുതിയ ചാനലിലേക്ക്... എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🌹ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Amen 🙏
Super 👌
എല്ലാ വർക്കും നല്ലത് വരട്ടെ
PAYYANMARUDEY PRAYAM. PARAYAMO
Salary ethreya
Oru house driver visa kittumo..evide thanne und
Watsaapil msg ayachit read aakkatath nthaa????
Xry tecnision ആയിട്ടേ ജോലിക്ക് ചാൻസ് ഉണ്ടോ
Hevy driver licence Ulla malesinu vecancy tharamo singuchechiii
Chechi omanil stitching job kittan vazhiundo
Chechy ethrayo nalayee onnu chirikkunnath chechey enikku daivam konduthanna nidhiyanu
Oru driver undu airportil 10 varsham ramp operator aayi work chaithittundu please nalloru worker aanu no bad habits but 50 years aayi .health problem onnum illa .Nannayi padikkunna 2 penkuttigale padippu poorthiyakaan aagrahikkunna aalaanu please
Chechiyude Name yendanu
Baby ye nokkan Rajeswary 43years +2
ഓൺലൈൻ ട്യൂഷൻ എടുക്കാൻ ആയിട്ട് ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം
ചേച്ചി വിട്ടു ജോലി ഉണ്ട് എകിൽ പറയണമേ
Pickles ittu tharam sail cheythu tharamo
Stitching chance kittoomo
ചേച്ചി പറഞ്ഞു നമ്പറിൽ വിളിച്ചപ്പോൾ കിട്ടുന്നില്ല കിട്ടുന്നനമ്പർ തരാമോ
Kuttiye nokkan varan enik thathpariyamundu but passport eduthittilla .age 45.ente vavaye pole nokkamayirunnu.aal ayillenkil nokkamayirunnu
B ടെക് Electrical engineering കഴിഞ്ഞ എന്റെ മോന് 3years എക്സ്പീരിയൻസ് ഉണ്ട്... ഒരു ജോലി കണ്ടെത്തി തരാമോ....26age... ആണ്... Pls ചേച്ചി ഒന്ന് ശ്രമിക്കാമോ... ഇതുപോലെ 🙏🙏
Iam sincy, Anm nurse, baby care, delivery duty interesting
IT engineer vacancy undo
God bless you abundantly 😇🙏
please inforn new vacancy spoken English Accounts etc
Enikkui55age anu +2 aanu enikkendekilum job tharamo
Nursing job kittumo ?
Mam yenikke ore joli seri aakki tharamo.🙏🙏🙏
Valiya upakaram aakum.
Yenikke rande penkujugall aane.
Avarea valarthan vendii aane.
Onne helpe cheyyamo pld
Electrition plumbar und vekency undo
Patient care job vacancy undo
ചാനെൽ ആദ്യായിട്ടാണ് കാണുന്നത്, എല്ലാവര്ക്കുംനുഭകരിക്കട്ടെ
Is there any job vacancies for civil engineer diploma in civil more than 7 yrs work experience in gulf .if any please inform us
Viit joli undo
അക്കൗണ്ട്സ് വാക്‌സെൻസി ഉണ്ടെങ്കിൽ പറയാമോ
Hi madam school teachers vacancy varumbo onnu parayumo..KG teacher aanu 2 2yrs nattil experience und
നല്ല ചേച്ചി.... ഒരുപാട് ഇഷ്ടമായിട്ടോ... ചേച്ചിനെ..❤
Chechi eniku kittumo beautician work.Makkale padippikanam
Accoundants veacancy undenkil parayaamo singoo
Fujerayil undo mem malayali veetil joli
സിങ്കു മേഡം ഫിറ്റ്നസ് ട്രൈനറുടെ വേക്കൻസി ഉണ്ടേൽ അറിയിക്കണേ..
അനേകം പേർക്ക് ഉപകാരപ്രദമാകട്ടെ ഈ മനസാണ് സിങ്കുമ്മയുടെ വിജയം😊😊
On line class edukkan alunde
Ee numberil watsasp ellallo mam
നല്ലൊരു കാര്യം ജോലിയില്ലാതെ ഭാരപ്പെടുന്നവർക്ക് ഉപകാരപ്പെടട്ടെ.God bless you da❤annie
Tool & diemakers... Electrition vaccancy undo.
Job driver vacancy ?
Singummmaa enik oru job venam , +2 qualification ullu enik,
Daycare ആയയുടെ വേകൻസി ഉണ്ടോ
Singumma njan plustwo, computer T T C aanu,5 years teaching experience und,data entry experience um und,enik pattiya job enthelum vannal parayane🙏
Chechii pls TTC kazijarku female vancy undo
നാട്ടിൽ psc test എഴുതിയില്ലേ.. Ttc കഴിഞ്ഞവർക്ക് നാട്ടിലേ ജോലി കിട്ടുകയുള്ളു.. നല്ല സാലറി ഉണ്ട് ഞാൻ govt schoolil ആണ്
Logistics and supply chain management 6 month diploma and Bcom computer application. Boy 26 years.do you have vacancy?